നല്ല വിവരണം നാൾ പൊരുത്തതെ കുറിച്ച് ആരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല വിവാഹ ദോഷം പറഞ്ഞു നല്ല വിവാഹം മുടങ്ങി നിൽക്കുന്ന എല്ലാവർക്കും ഈ വിവരണം ഒരു അനുഗ്രഹം ആയിരിക്കും 🙏🙏🙏🙏🙏
@sanithavijayakumar1486 Жыл бұрын
ചേരുന്ന/ചേരാത്ത നക്ഷത്രങ്ങളുടെ ലിസ്റ്റ് കൊടുക്കാതിരിക്കാൻ എല്ലാ ജ്യോത്സ്യൻമാരു. ഒരുമിച്ചു തീരുമാനമെടുക്കുക.സാധാരണ ജനങ്ങൾക്ക് എന്തറിയാം ?
@lilachair9 ай бұрын
Ella panchangathilum und😂
@lathavijayakumar2990 Жыл бұрын
ഇത്രയും നാൾ വിശ്വസിച്ചിരുന്നതൊക്കെ ശുദ്ധ അസംബന്ധം ആയിരുന്നു എന്ന് പറഞ്ഞു മനസിലാക്കിത്തന്നതിനു ഹൃദയം നിറഞ്ഞ നന്ദി 🙏
@Ksukumaran-v6b7 ай бұрын
ഒന്നും നോക്കാതെ സുഖമായി ജീവിക്കുന്നു..🎉
@lakshminair29039 ай бұрын
10 50 night Anizham 1986 Dec 1 Janicha jadhakam pereLeena Vivaham nadakkumo please parajutharumo
@oliverbalakrishnan81378 ай бұрын
Madam namukku e lagnam Angane kandupidikan kazhiyum onnu paranju tharamo
എത്ര കൃത്യമായിട്ടാണ് മാഡം ഓരോ കാര്യങ്ങളും വിശദീകരിക്കുന്നത്🙏🙏
@mkpillakuzhiyath19459 ай бұрын
ഓ!!!!! അവർ സ്വയം പുകഴ്ത്തുന്നതാണോ !!!! ഈ തരത്തിലുള്ള ചർച്ച മറ്റൊരു ജ്യോതിഷിയുമായി ട്ട് നേരിട്ട് നടത്തുമ്പോൾ മനസ്സിലാകും!!!! ഞാൻ പിടിച്ച മുയലിനു bb3 കൊമ്പ്!!!!!!!
@gopakumar525 Жыл бұрын
സത്യം വെളിപ്പെടുത്തിയത് നല്ലത് നന്ദി 🙏❤❤❤❤❤
@krishnanandakumar80448 ай бұрын
നല്ല സമാധാനം കിട്ടി
@vijayakumariamma34038 ай бұрын
Madam ente makanu vjvaham nadakunnila vishnu m.v. 3.10.1988 time 6.40 pm punartham star
@devikaunni5736 Жыл бұрын
ഒരുപാട് സന്തോഷം മനസിന് ഈ വീഡിയോ കണ്ടപ്പോൾ 🥰🥰
@adhi40489 ай бұрын
Ente saghodharante mgan 1995 December avittam nakshatharam eppol vivaham nadakm
@meerameera5887 Жыл бұрын
Mam Ella parentsinu ethine Patti arivillallo?? Pinne. Jangal engane prathikarikkan sadhikkum?? Ethineppatti arivundayal alle prathikarikkan akooo?? Ethineppatti nalla arivullavarkke thettum sariyum manasilakkan pattu? Appol arivulla ningalepolullabaranu kalla pravachanathe nirthalakkan sadhikkum.?? Jangalkku arivundangil ningale kanan varumo??
@MohanKumar-ei9cm8 ай бұрын
😅
@souparnikam8425 Жыл бұрын
വിവാഹത്തിന് ജാതക പൊരുത്തമോ നക്ഷത്ര പൊരുത്തമോ നോക്കേണ്ട ആവശ്യം ഇല്ല. കാരണം ഒരാളുടെ വിവാഹത്തിന് മുൻപ് തന്നെ പങ്കാളിയും പ്രായപൂർത്തി എത്തിക്കഴിഞ്ഞു. പൊരുത്തം എത്ര നോക്കിയാലും ജന്മനാ ഉള്ള തീരുമാനം ആകും നടപ്പാകുക. പിന്നെ എന്തിനാണ് വിവാഹ പൊരുത്തം നോക്കിയിരുന്നത് എന്ന് ചോദിച്ചാൽ. ഭാവിയിൽ വരാൻ സാദ്ധ്യത ഉള്ള കുഴപ്പങ്ങൾ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ ഒരു പക്ഷെ അതിനെ അതിജീവിക്കാൻ നിസ്സാര പ്രയത്നം മതിയാവും. അതിന് വേണ്ടി മാത്രമാണ് പൊരുത്തം നോക്കിയിരുന്നത്. സന്തോഷം നമ്മൾ സ്വയം സൃഷ്ടിക്കണ്ടതും സങ്കടങ്ങൾ താനെ കടന്നുവരുന്നതുമാണ്. പണ്ടുള്ളവർ പറയും "നെല്ല് വിതക്കണം പുല്ല് വിതക്കണ്ട " എന്ന്. നെല്ല് വിതച്ചെങ്കിൽ മാത്രമേ കൊയ്യാൻ കഴയു. വിവാഹം മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും സന്തോഷനുഗ്രഹത്തോടെ. വീട്ടുകാരെയും നാട്ടുകാരെയും പങ്കെടുപ്പിച്ചു സന്തോഷത്തോടെയും നടത്താം, എല്ലാവരെയും സങ്കടപെടുത്തി സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടുകയും. ഇതിൽ ഏത് വേണം എന്നുള്ളത് അവരവർ തന്നെ തീരുമാനിക്കുക രണ്ടിനും നിയമ സാധുത ഉണ്ട്. നമസ്തെ 🙏
@minivk2439 Жыл бұрын
❤
@bindulaxman2947 Жыл бұрын
❤
@bindhuvenu62 Жыл бұрын
1993 jun 19 makayiram kalayanam ayittilla ente makanu time 1:30
@simplyradical Жыл бұрын
ഗ്രഹം എന്നതിന്റെ അർത്ഥം തിരിയുന്ന ഏതോ ഒന്ന് . അതാണ്.
@nithinbabu637 Жыл бұрын
ചൊവ്വ ദോഷത്തിൻ്റെ പേരും പറഞ്ഞു ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നത് തെറ്റാണ്
@mohanadasv.r301211 ай бұрын
Akhilpooram DOB 7/6/92 Vivahasamayam2MasamkuduulluYenthucheyyanamNadackan
10 out of 10 porutham undu but divorced. No porutham esp madhyamreju and vedam undu but they lead happy life . Character of persons are to be checked before porutham .
@athirasuresh6223 Жыл бұрын
Mam, kumbha legnam 7 il chandran vargottamam cheithu nilkkunnu. 7th lord suryan 5 il nilkkunnu . ithu nallathaano mam replay tharuvo
Lakshmi preethaAvttam 11 1 1997 ee nalnu cheva hosham undo
@vmskumari303 Жыл бұрын
ഇതൊക്കെ എന്തുകൊണ്ട് ഇത്രയും കാലം കേട്ടില്ല. ഇപ്പം ജാതക വിശ്വാസം കുറവാണു. മുൻപും എല്ലാ ജ്യോതിഷ്യൻ മാർക്കും അറിയുന്നതും പറയാത്തതും എന്ത് കൊണ്ട്.
@janardhananr374911 ай бұрын
അഷ്ടമം സ്ത്രീ ക്ക് ദീർഘമംഗല്യമാണ്, അതിന് ഹാനി വരുമ്പോൾ ഭർത്താവിനോടൊപ്പം കഴിയാനുള്ള യോഗം കുറവാണെന്ന് പറയാതെ എന്തിനാണ് ആധുനിക കാലത്തിൽ ഭർത്താവിനെ കൊല്ലുന്നത്. പാപദോഷം 2478,12, ലഗ്നം ഇതിൽ ഭാവം നോക്കി ഗുണദോഷം പറയുമ്പോൾ ദോഷം അറിയാൻ പറ്റും, ലഗ്നം ശാരിരിക പ്രശ്നം,2ൽ സംസാരം സാമ്പത്തികം,കുടുംബവുമായി കലഹം, 7ൽ ജീവിതം രീതി, കാഴ്ചപ്പാട്, മാർഗം (കൈലിരിപ്പ്) ശരിയല്ല, ഇതൊക്കെ യാണ് പാപദോഷം,
@aravindakshanaravi6707 Жыл бұрын
Jananasamayampolum, aarkenkilum, parayanppttumo
@PrasadCkPrasadCk3 ай бұрын
നാൾ കൊടുക്കുമ്പോൾ മൂന്നാമത്തെ നാള് കാരുമായി വിവാഹം നടത്താൻ പറ്റുമോ? eg:അശ്വതി നക്ഷത്രം +കാർത്തിക നക്ഷത്രം?
@VanajaPrakashan-y1m6 ай бұрын
Ma'am ne onnu contact cheyyanarunu enthaa cheyukkaa plz reply
@krishnasreeunnikrishnan69958 ай бұрын
എൻറെ മകളുടെ നക്ഷത്രം മകം.22.2.97 ആണ് ജനനത്തീയതി, വിവാഹം എപ്പോൾ നടക്കും ഏത് ദിക്കിൽ നിന്നായിരിക്കും
@priyaharidas1147 ай бұрын
Thank u mam for ur informative videos❤
@girijanair96009 ай бұрын
Madam ande makande dob 19 7 85star aayilyam vivaham appol undavum dayavuthonni oru reply. Tharane
@accountancystudyeasywithba11118 ай бұрын
27 .5.1994 anu mukale. Message thettippoyi
@sreekalas5857Ай бұрын
Mam 18.10.1995.vivaham nadakkunnilla pooyam boy marriage
@sivansivanthirumeni4525 Жыл бұрын
This kind of knowledge of our society is very much thankful for the teacher to say that it was told
@UshaKumari-hc2er Жыл бұрын
Madam 🙏 എന്റെ മകൾക്കു വേണ്ടി ആണ് ചോദിക്കുന്നത്.. DOB : 28-07-1997 Time : 8:54 AM (Monday) Star : കാർത്തിക മേടം (1ആം പാദം) ലഗ്നം : ചിങ്ങം മകൾ MBBS Doctor ആണ്. എപ്പോൾ കല്യാണം നടക്കും ? ഏത് ദിക്കിൽ നിന്ന് വരൻ ?
@Hiux4bcs Жыл бұрын
എൻറ മകൾ same age doctor ആണ് .
@rejanisudhakaran9012 Жыл бұрын
DOB 25,7, 1995 Thiruvathira 1:17 pm Leo Male Kalyana Samayam aano ippol. Evide ninnakum
4.18. 1991. നാൾ രോഹിണി. എന്റെ മകന്റെ നാളും ഡെയിറ്റും ആണ് ഇവിടെ തന്നിരിക്കുന്നത് എന്റെ മകന്റെ വിവാഹം നടക്കുമോ🙏 പ്ലീസ് സഹായിക്കുമോ പറഞ്ഞ് തരുമോ🙏🙏🙏 മനസ് വേദനിക്കുന്ന ഒരു അമ്മയാണു ഞാൻ🙏🙏
@Mridulakumari-y8w6 ай бұрын
1982. 10.14.എന്റെ മകന്റെ date. രാത്രി 11.59മിനിറ്റ് ഇതു ഭാഗത്തു നിന്നാണ് വിവാഹം ശരിയാകുന്നത്
@remanichandrasekharan928621 күн бұрын
Place of birth ഇട്ടിട്ടില്ല
@aravindakshanaravi6707 Жыл бұрын
Madethinte, jathakam, pravachilsnkazhiyumo
@LailaShaji-l2k9 ай бұрын
Makayiramvem bharaniem cherumo
@gkrishnanpr12584 ай бұрын
Kallukudiyano ; pennupediyano ethra porutham undenkilum avenu oru mattam undakilla
@bindu30258 ай бұрын
good advice ❤❤❤
@RaviRaiappan9 ай бұрын
Rhini chithira cherubs madam
@geetaashok35118 ай бұрын
Mam ❤️🙏 entamakalude vivaham ennu natakkum 11/7/95 12.20 pm
@sreekala7714 Жыл бұрын
Ente makal 23,9,97. Time 12.5 pm.vivaham eppo nadakkum. Ethu disayil aanu varan. Place, kannur aanu. Please ma'am onnu parayamo
@Maya-f5u2s8 ай бұрын
Chandranil laghnal chowa annu paranghal anthanu
@nirmalathankappan1181 Жыл бұрын
മാഡം.. എന്റെ മകന്റെ ജനന തീയതി 5-6-1984.. 9.15പിഎം. സമയം.. ഇത് വരെ വിവാഹം നടന്നില്ല.. ഉടനെ നടക്കുമോ വിവാഹം
@ushak9074 Жыл бұрын
Mam Kanan avidevaranam adress onnie paranchu tharomo please