ജാതകത്തിൽ ഇത്രയും ദോഷങ്ങൾ| So many doshas in the horoscope(Astrology)

  Рет қаралды 26,564

Thrikkarthika Vision

Thrikkarthika Vision

Күн бұрын

Пікірлер: 81
@sivansivanthirumeni4525
@sivansivanthirumeni4525 Жыл бұрын
ജ്യോതിശാസ്ത്രത്തെ വളച്ചൊടിക്കുന്ന ജ്യോതിഷുകൾക്ക് ഇതൊരു പാഠം ആയിരിക്കട്ടെ ,നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു .ഇത്തരത്തിലുള്ള അറിവുകൾ സാധാരണപ്പെട്ട ജനങ്ങൾക്ക് വളരെ ഏറെ പ്രയോജനപ്രദം ആയിരിക്കും വളരെ നന്ദിയുണ്ട്
@sarmaramachandra
@sarmaramachandra 6 ай бұрын
Exactly one astrologer had introduced ashtama shashtam today who owns a temple complex near muvattupuzha
@jayakumarmvsp1567
@jayakumarmvsp1567 10 ай бұрын
മനുഷ്യന്റെ ദുർബ്ബല വികാരങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്നവരെ സൂക്ഷിക്കുക
@minisundaran1740
@minisundaran1740 Жыл бұрын
Mam ശരിയാണ് ഇങ്ങിനെ വിവാഹ സമയം കടന്നു പോയവരെയും ചീത്ത സമയം വരുന്നു എന്ന് പറഞ്ഞു നേരത്തെ വിവാഹം കഴിച്ചവരെയും എനിക്കറിയാം
@lathamadhu3528
@lathamadhu3528 Жыл бұрын
Dob, time ഇട്ടാൽ പറയുമോ mam വിവാഹം എപ്പോൾ നടക്കുമോ പറയോ mam
@janardhananr3749
@janardhananr3749 11 ай бұрын
ജാതകാദേശ പ്രകാരം എപ്പോൾ വേണമെങ്കിലും വിവാഹം നടക്കാം. ജീവിതത്തിൽ ഏതുപ്രായത്തിലും ഏതു മാസത്തിലും വിവാഹം നടക്കാം. എന്ന് പറയാൻ ഒരു ജ്യോത്സ്യനെ കാണാൻ പോകണോ?
@rekhaanoop8664
@rekhaanoop8664 Жыл бұрын
Class edukkunnundo mam, details tharumo. 🙏🏻🙏🏻🙏🏻🙏🏻
@bindhuvenu193
@bindhuvenu193 10 ай бұрын
എൻ്റെ മകന് 26 വയസ്സ് ആണ്.D.o B - 15-03-1997. Time - 11.15. A. M വിവാഹം എപ്പോൾ ( എത്ര വയസ്സിൽ നടക്കും? എത്ര വയസ്സുവരെ സമയമുണ്ട് വിവാഹത്തിന് ?
@minisundaran1740
@minisundaran1740 Жыл бұрын
Mam വിവാഹ സംബന്ധ മായ സംശയം അല്ല ജോലി സംബന്ധ മായ സംശയം ആണ് എന്റെ മോന്റെ പത്താം ഭാവത്തിൽ ഒരു ഗ്രഹവും ദൃഷ്ടിയും ഇല്ല ഭാവധിപൻ എട്ടിലും ഇപ്പോൾ വ്യാഴം മേടത്തിൽ നിന്നും ശനി കുംഭത്തിൽ നിന്നും ഇപ്പോൾ ദൃഷ്ടി വരുന്നു ഇപ്പോഴത്തെ ചാരാവശാൽ അത് അനുഭവത്തിൽ വരുമോ മോൻ ജോലി ഒന്നും ശരിയാവാതെ വിഷമത്തിൽ ആണ്മോൻ വൃശ്ചിക ലഖ്‌നം ആണ് 15.6.1997 5pm dubai ജനനം
@GirijaSreekumar-ks6jc
@GirijaSreekumar-ks6jc Жыл бұрын
Krishnankumar പുണർതം 25/5/1993 6a m വിവാഹം നടക്കുമോ
@nishav7880
@nishav7880 Жыл бұрын
Noel.11-12-1993.Vivaham nadakkan vykumo?Time 11.55pm.Anizham .
@shyamalatv7326
@shyamalatv7326 Жыл бұрын
Mam ente monuvendiyanu 11 8 1990 11am vivaham eppol nadakkum please riply
@Chakki2222
@Chakki2222 Жыл бұрын
Madam ente jathakathil ezham bavathipanum ettem bhavathipanum shani aan ezham bavathipan shani pathil shani neejananu medathil sooryanodoppm uchanayum nilkakkunnu kujan nalam bavathil thulathil nilkunnu kujanum shaniyum ezham bavathil bavathilek drishti shani Mahadasha yil vidhava yogamund ennum parayunnu ezhil makara rashiyil ksheena chandranum ,kethuvum . karkidaga lagnamanu
@sathyaneravimangalam8372
@sathyaneravimangalam8372 Жыл бұрын
ഓരോരുത്തരും അവരവരുടെ അനുഭവങ്ങളിൽ നിന്ന് കൂടി നിന്നുകൊണ്ടാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. വിവാഹം വൈകും എന്നു പറയുന്നത് ശരിയായവർ ഉണ്ട്. അവർ നിങ്ങൾ പറയുന്നത് വിശ്വസിക്കില്ല
@henasasikalarajan3777
@henasasikalarajan3777 6 ай бұрын
പുരുട്ടാതി നവംബർ 10 - 1997വൈകുന്നേരം 6.16 Dr . ശിവകാമി എന്തെങ്കിലും ദോഷമുണ്ടോ എപ്പോൾകല്യാണം നടക്കും🙏🙏🙏❤️ എനിയ്ക്ക് പറഞ്ഞ് തരുമോ
@sudhakaranmv5250
@sudhakaranmv5250 Жыл бұрын
Sandeep.ms.1987august15.8.45pm Verdi.illathathinal.vivsham Mudangumu.parhar.m.undo.madam.reply.thanku.msdam
@geethaajayakumar5067
@geethaajayakumar5067 7 ай бұрын
എൻ്റെ സഹോദരി പുത്രൻ .പേര്. അജയ് Dob.21.11.1982.(1158 വൃശ്ചികം 6 നു രാത്രി 12.40 ഉത്രാടം നക്ഷത്രം. ഇതുവരെ വിവാഹം ആയില്ല. വിവാഹ യോഗം ഉണ്ടോ.
@leenasbabu3102
@leenasbabu3102 Жыл бұрын
Mam ,7 bhavadhipan 6 il own house il ninnal bhalam ehnthanu?
@pavananpc8355
@pavananpc8355 Жыл бұрын
ജനോപകാരപ്രദം ആശംസകൾ
@NishaRajesh-ft4dy
@NishaRajesh-ft4dy 7 ай бұрын
Nte makalide date of birth 15/08/2005 samayam 6:41 moolam naal jadakatil nthelum doosham endo mam
@vimalsachi
@vimalsachi Жыл бұрын
Thank u madam for this video 👌 some astrologers Navamshathil porutham nokunna trend vannitundu ethine kurichu oru video edanam madam 🙏🇮🇳
@minikarthy4563
@minikarthy4563 Жыл бұрын
Sure
@pushpanair4078
@pushpanair4078 Жыл бұрын
Ente molude date of birth 14 November 1992 .vivaham appol nadakkum pls reply me ma'am
@ambikarajan753
@ambikarajan753 Жыл бұрын
Ende magede date birth 12.6.1993 time 5.55pm ekm kalyanam vaikumo
@serial_corner1131
@serial_corner1131 7 ай бұрын
മാം എന്തേ മകന്റെ വിവാഹം വിവാഹ നിശ്ചയം വരെയെത്തി മുടങ്ങുകയാണ് ചെയ്തത് മോന്റെ നക്ഷത്രം മകനാണ് 1989 നവംബർ 21 ജനനം മകന് വിവാഹ യോഗം ഉണ്ടോ
@Sujathamanu20
@Sujathamanu20 Жыл бұрын
7 am bhavadipan 12 il poyal anthengilum doshamundo madam
@panthiest1281
@panthiest1281 Жыл бұрын
Mam ജ്യോതിഷം എന്ന് parayunathey തട്ടിപ്പ് ആണ് എന്ന എൻ്റെ അനുഭവം കൊണ്ട് ഞൻ പഠിയച്ചത്. ജ്യോതിഷം കൊണ്ട് എനിയ്ക്ക് നഷ്ട്ടം ആയത് ഒരു വർഷം ആണ് . മെൻ്റൽ ഡിപ്രഷൻ ഉണ്ടായി . 1 വർഷം psychologist അടുത്ത് ചികിത്സയിൽ ആയിരുന്നു . Veetil ജ്യോതിഷത്തിൽ വിശ്വാസം ഉളളവർ ആണ്. Anganey oru വിവര ദോഷി പറഞ്ഞത് കേട്ട് പേടിച്ചത്. അയാൾക് എതിരെ കേസ് കൊടുത്താലോ എന്ന് വരെ chinthiykunnu ipol. ദൈവത്തിൽ വിശ്വാസം ഉണ്ട് . ആരും ഇത് poley ulla അന്ധ വിശ്വാസങ്ങൾ പോയി chadaruthey 🙏🙏🙏
@jayasreeapputty7138
@jayasreeapputty7138 Жыл бұрын
Mam ,ente Son birth date. 8. 9 1986 il Time 12 20 pm chothi star kalyanam sari avunilla. Please reply enannu nadakuka
@Chakki2222
@Chakki2222 Жыл бұрын
Karkidaga lagna jathakam shani ezham bavathipanum,ettam bhavathipanum oru jathakam example vech parayumo madam
@minikarthy4563
@minikarthy4563 Жыл бұрын
Ok parayaam
@Chakki2222
@Chakki2222 Жыл бұрын
​@@minikarthy4563 shani soorya nodoppam neejathil vyasham drishti avide varatha jathakam
@muralidharannair4068
@muralidharannair4068 Жыл бұрын
1000 രൂപ വാങ്ങി രജിസ്റ്റർ ചെയ്തിട്ട് 3 മാസം കഴിഞ്ഞു.. ഇതുവരെ എന്തങ്കിലും ചെയ്ത കണ്ടില്ല. അഭിഷേകിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്.
@suseelamurali2187
@suseelamurali2187 7 ай бұрын
Aeantea makaludea jathakam nokichappl paranjathu ee varshsavum aduthavarshavum vevaham nadakilla eannanu pranjathu, , , 1998 Januvan 26 . 10.5.P. M
@AchuthantThazhekandy-eb1vh
@AchuthantThazhekandy-eb1vh Жыл бұрын
valare nalla santhesam
@savithrivelayudhan4400
@savithrivelayudhan4400 Жыл бұрын
മാം മകളുടെ കാര്യത്തിൽ വളരെ ദുഖിക്കുന്ന അമ്മ ആണ് ഞാൻ. മാമിനെ എപ്പോൾ വിളിക്കണം.
@NARAYANANP-l7e
@NARAYANANP-l7e 7 ай бұрын
സൂപ്പർ 🙏
@lithinkt6217
@lithinkt6217 Жыл бұрын
ഞാൻ 1988 ജൂലൈ 22 ന് രാവിലെ 7.30 ന് ചിത്തിര തുലാം രാശി നാലാം പാദത്തിൽ ജനനം എനിക്കും കല്ല്യാണം ഒന്നും ആവുന്നില്ല 😢 ജ്യോതിഷൻ പറഞ്ഞു 2025 ന് മുന്നേ നടത്തണം എന്ന്
@RasiyaJubair-ot2dn
@RasiyaJubair-ot2dn 9 ай бұрын
Hi
@athirasuresh6223
@athirasuresh6223 Жыл бұрын
Legnathipan ashtamathil poyal enthelum doshamundo. Please replay
@minikarthy4563
@minikarthy4563 Жыл бұрын
Ella
@ushasurendran4401
@ushasurendran4401 Жыл бұрын
No one telling correct solution about delay marriage
@anithamohan1665
@anithamohan1665 3 ай бұрын
രണ്ടും ഒന്ന് തന്നെ ആണ് താങ്കൾ എല്ലാം റേജക്റ്റ് ചെയ്യുകയാണ് pereduksnano
@sreerekhab4684
@sreerekhab4684 Жыл бұрын
എന്റെ മകന് വേണ്ടിയാണ് ജനന തീയതി 09 / 11 / 1995 ജനന സമയം 12.57 pm ആണ് 2023 August. 18-ാം തീയതിയ്ക്ക് അകം വിവാഹം നടന്നില്ലെങ്കിൽ പിന്നെ രണ്ടര വർഷം കഴിഞ്ഞേ നടക്കുകയുള്ളു എന്ന് പറഞ്ഞു ഇതിന് മറുപടി തരുമോ ? മാഡ o വിലപ്പെട്ട മറുപടിയും ഉപദേശവും തരുമെന്ന് വിശ്വസിക്കുന്നു
@UshaDevi-lx5il
@UshaDevi-lx5il Жыл бұрын
എന്റെ മോൾക്ക് 24വയസും 6മാസവും ആയി വിവാഹം നടക്കുന്നില്ല 25-11-1998 6'45 A M ആണ്തിരുവോണം ആണ് നാൾ എന്തുചെയ്യണം ദയവുചെയ്ത്. മറുപടി തരണേ
@JithinPrakash-qk7sk
@JithinPrakash-qk7sk Жыл бұрын
Very good madam 👍
@SreeKuttan-x6u
@SreeKuttan-x6u Жыл бұрын
മാഡം വിവാഹം പലപ്പോഴും സമയത്ത് നടക്കുന്നില്ലല്ലോ അതിനെന്ത് പറയും
@ramachandranastrologer703
@ramachandranastrologer703 11 ай бұрын
എണീറ്റ്‌ പോ ടി നേരെ പഠിച്ചിട്ടു ഉണ്ടോ
@lathaichandran2487
@lathaichandran2487 Жыл бұрын
Thank you madam,🙏🙏🙏
@SreeKuttan-x6u
@SreeKuttan-x6u Жыл бұрын
മാഡം ഡോക്ടറേറ്റ് വച്ച് ഇതിനെ വിലയിരുത്തേണ്ട കാരണം ഇതൊക്കെ പാശ്ചാത്യർ കൊണ്ടുവന്ന ചില സമ്പ്രദായങ്ങൾ മാത്രമാണ് talent ഉം ആയി ഡോക്ടറേറ്റിന് ബന്ധമില്ല, ഹോരാകാരന്മാർ ഡോക്ടറേറ്റ് എടുത്തിരുന്നോ😂
@Reshvish14
@Reshvish14 Жыл бұрын
മാഡം കർക്കിടക ലഗ്നത്തിന് ഏഴും എട്ടും ഭാവാധിപൻ ശനി ആണല്ലോ.. അപ്പോൾ കർക്കിടക ലഗ്ന ജാതകത്തിൽ എട്ടിൽ ശനി ഒറ്റയ്ക്ക് നിന്നാൽ ഈ പറയുന്ന ഏഴാം ഭാവാധിപൻ എട്ടിൽ എന്ന ദാമ്പത്യ ദോഷം ഉണ്ടാകുമോ? ഒന്നു വ്യക്തമാക്കാമോ pls...🙏
@minikarthy4563
@minikarthy4563 Жыл бұрын
Dhosham aanu
@girijavarma7217
@girijavarma7217 Жыл бұрын
Zvery good information.thanks a lot.kala sarppa doshathine patti oru episode cheyyumo?kala sarppa dosham karanam vivaham mudangum,jeevitham tharumarakum.Athinu valiya pooja cheythu mattanam ennu parayunnu.sarppathine kollunnavarkku e dosham onnum kanunnilla.Nammal sarppathine poojikkunnavaranallo
@thrikkarthikavision
@thrikkarthikavision Жыл бұрын
കാളസർപ്പദോഷത്തെപ്പറ്റി കൂടുതൽ വീഡിയോകൾ ചെയ്തിട്ടുണ്ട്. ചാനൽ സർച്ച് ചെയ്യുക.
@chandrababu365
@chandrababu365 Жыл бұрын
നമസ്കാരം ടീച്ചർ 🙏🙏. നനഞ്ഞടം അല്ലെ കുഴിക്കാൻ എളുപ്പം ഇവർക്കൊക്കെ. ഓരോ ദുരിതം ജീവിതത്തിൽ നേരിടേണ്ടി വരുമ്പോൾ ആരെ കണ്ടാൽ നേരെ ആകും എന്നു കരുതി ഇത്തരം ആളുകളെ തേടി ഇറങ്ങേണ്ടി വരുന്നു. അതങ്ങ് ജ്യോതിഷം എല്ലാം അറിയാം എന്നും പറഞ്ഞിരിക്കുന്നവരും, അവർക്ക് കൂട്ടു നിൽക്കുന്ന കുറേ കമ്മികളും കൂടെ നന്നായി മനുഷ്യരെ പറ്റിച്ചു കാശു മേടിക്കുന്നു. കള്ളകടം വാങ്ങിച്ചും ഇവരുടെ ഒക്കെ കാൽകീഴിൽ കൊണ്ടു വെച്ച് ഇന്ന് നേരെ ആകും നാളെ നേരെ ആകും എന്നും പറഞ്ഞു ഒരു വഴിക്കാകുന്നു. ഒരിക്കൽ തിരിച്ചറിയുന്നു എല്ലാം വെറുതെ ആയി പോയി എന്ന്. എന്തിനാ ഈ മനം പ്രാക്ക് കൂടി തലമുറകൾക്കായി സമ്പാദിച്ചു കൂട്ടുന്നു. കഷ്ടം തന്നെ. 🙏🙏. ടീച്ചറിന്റെ ഉദ്യമത്തിന് എല്ലാ നന്മകളും നേരുന്നു. ആൾക്കാർക്ക് കുറേ എങ്കിലും തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കാൻ ഈശ്വരൻ അനുവദിക്കട്ടെ 🙏🙏.
@minisundaran1740
@minisundaran1740 Жыл бұрын
ഇതിനൊരു ഉത്തരം ഞാൻ തരാം എന്റെ ഹസ്ബന്റിന് കാള സർപ്പ യോഗം ഉണ്ട് 28വയസിൽ ആണ് എന്നെ വിവാഹം ചെയ്തത് എന്റെ അനിയത്തി യുടെ ഹസ്ബൻഡിനും ഉണ്ട് അതും 28വയസിൽ കഴിഞ്ഞു എന്റെ ഒരു കസിൻ ന്റെ മോനു ഉണ്ട് അവന്റെയും വിവാഹം 28വയസിൽ കഴിഞ്ഞു ജീവിതം ഈ മൂന്ന് പേരും സസന്തോഷം കഴിയുന്നു 35,32 വർഷമായി
@lekhavijayan749
@lekhavijayan749 Жыл бұрын
രാഹു കേതുക്കളുടെ axisil ഗ്രഹങ്ങൾ വരുന്നതിനെ ആണല്ലോ ഇവരൊക്കെ കാല സർപ്പ യോഗം കാള സർപ്പയോഗം എന്നൊക്കെ പറഞ്ഞു ഇവരൊക്കെ പേടിപ്പിക്കുന്നത് എന്റെ അറിവിൽ ഇതു ഉള്ളവർ വളരെ top ലെവലിൽ ജീവിക്കുന്നവരും നല്ല കുടുംബ ജീവിതം നയിക്കുന്നവരും ആണ് 😂😂🙏🙏🙏🙏🙏
@unniramesh5733
@unniramesh5733 Жыл бұрын
@@thrikkarthikavision uranus ഉം neptune ഉം ഒന്നും നമ്മളെ സ്വാധീനിക്കാത്തതെന്തെ ?!!!!!
@lekhavijayan749
@lekhavijayan749 Жыл бұрын
ഇനി പുറകെ കണ്ടക രാഹു കണ്ടക കേതു ഒക്കെ വരും 😂🙏🙏🙏🙏🙏
@minikarthy4563
@minikarthy4563 Жыл бұрын
Yes😂
@sandeepankm6007
@sandeepankm6007 Жыл бұрын
കന്നി യിലെ വിശഖം നക്ഷത്രം മാണ് 26വയസ്സായി വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല.
@sujazana7657
@sujazana7657 Жыл бұрын
Thank u mom🙏💗
@Prasanth322
@Prasanth322 Жыл бұрын
കാള സർപ്പ ദോഷം ഒന്നും ഇല്ല...35 ആയി കല്യാണം നടക്കുന്നില്ല
@nithinbabu637
@nithinbabu637 Жыл бұрын
Chova ദോഷം സത്യം Alaaa അങ്ങനെ ഒരു ദോഷം ilaaa തട്ടിപ്പ് ആണ്
@priyaprem2628
@priyaprem2628 Жыл бұрын
എന്റെ മകളുടെ ജാതകത്തിൽ 2 ദോഷം ഉണ്ടെന്ന് പറയുന്ന്നു🙏
@geethas5017
@geethas5017 Жыл бұрын
7th lord shani in 8 in kumbham with sukra. Karkidakam lagnam. Problem ano?
@minikarthy4563
@minikarthy4563 Жыл бұрын
Yes ma'am
@vijayalakshmim9117
@vijayalakshmim9117 Ай бұрын
എൻ്റെ മകന് ജാതകത്തിൽ ഏഴര പാപം ഉണ്ടത്രേ. 1990 Sept 23 ചോതി നക്ഷത്രം ചേരുന്നവർ ദയവായി കമൻ്റ് ചെയ്യണേ.
@AnishKumarSasthamcotta
@AnishKumarSasthamcotta 10 ай бұрын
🙏🏽🙏🏽🙏🏽
@georgevarghese9945
@georgevarghese9945 Жыл бұрын
Can
@lekshmidevisr8843
@lekshmidevisr8843 Жыл бұрын
🙏🙏🙏
@sherrysuresh6690
@sherrysuresh6690 Жыл бұрын
🙏🙏👌👌
@rajeevanmp1817
@rajeevanmp1817 Жыл бұрын
നിങ്ങൾ parayun
@dharma9953
@dharma9953 4 ай бұрын
അപകാരം 😂
@jayanthimenon9764
@jayanthimenon9764 Жыл бұрын
👍
@santhakumari4842
@santhakumari4842 Жыл бұрын
Contact number undo Mam
@shyamalac5693
@shyamalac5693 Жыл бұрын
👍❤️
@rejithrasudarsanan1747
@rejithrasudarsanan1747 Жыл бұрын
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 3,9 МЛН