ഉമേഷ് മോൻ അമേരിക്കയിലാണ് എന്ന് കേട്ടപ്പോൾ പെൺകുട്ടിയുടെയും വീട്ടുകാരുടെയും മനസ്സിൽ ലഡ്ഡു പൊട്ടി😊😊 ലഡു ഒരിക്കലും പൊട്ടാതിരിക്കുക പറ്റിക്കപ്പെടാതിരിക്കുക യൂറോപ്പിൽ എന്ത് ജോലി ആണെങ്കിലും പാവം പെൺകുട്ടികളെ നിങ്ങൾക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലേ ഇനിയെങ്കിലും നിങ്ങൾ ശ്രദ്ധിക്കുക1😊
അല്ല ഇവന് വീടും വീട്ടുകാരും ഇല്ലേ' . എത്ര കണ്ടാലും കൊണ്ടാലും മലയാളീസ് മനസ്സിലാക്കുകയില്ല
@premrajnair489711 сағат бұрын
ഈ തെറ്റ് നമ്മൾ മലയാളികൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.എത്രയായാലും പഠിക്കില്ല.
@MdAbdulla-m4b15 сағат бұрын
കൊടുത്ത നിങ്ങളാണ് തെറ്റ്കാർ
@user-padmesh18 сағат бұрын
ദിവസവും പെണ്ണ് കാണാൻ പോകുന്ന് ഞാൻ.........എല്ലാത്തിനും സർകാർ ജോലിക്കാർ വേണം......😂😂😂😂 ഒരു അഡ്രസ്സും ഇല്ലാത്തവന് കളിയും കൊടുക്കും കൂടെ സ്വർണവും പണവും........ .അടിപൊളി