Madam enk rendu kuttikal aanu njngalk thaamasikkan veedilla ulla vtl bharthavu aanu thaamasikkunnath kuttikale nokkan polum pattunnulla divorce nu pokanulla kashum kayil illa oru rpy tharo madam 😢
@jeenarkk4745 Жыл бұрын
Ma'am mc case file cheythittu one year kazhinju ഇതുവരെ ചിലവിനു കിട്ടാൻ തുടങ്ങിയില്ല. Eni yendanu cheyyendath
@jamsheersanuJamsheer.p14 күн бұрын
നിങ്ങൾക്ക് ചിലവിന് പണം തരുന്നത് നിങ്ങളെ വിവാഹം ചെയ്ത ഭർത്താവ് എന്ന ആളാണ് അദ്ദേഹം തരില്ല എന്ന് തീരുമാനിച്ചാൽ നിങ്ങൾ ഏത് കേസ് നൽകിയിട്ടും കാര്യമില്ല പിന്നെ അദ്ദേഹത്തിൻറെ പേരിൽ എന്തെങ്കിലും സ്വത്ത് ഉണ്ടാകണം
മാഡം adultry ഗ്രൗണ്ടിൽ ഡിവോഴ്സ് നു കേസ് file ച്യ്താൽ farthavinu ഭാര്യ യിൽ നിന്ന് compensation കിട്ടുമോ. മാരേജ് kashinj ഒരു മാസം ആയുള്ളൂ വൈഫ് കാമുകന്റെ കൂടെ poy. Pls reply
@imakhkrish2976 Жыл бұрын
Hello Mam സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വരന്റെ വീട്ടിനടുത്ത് രജിസ്റ്റർ ഒഫീസിൽ രജിസ്റ്റർ ചെയ്താൽ വധുവിന്റെ വീട്ടിലൊ അവരുടെ രജിസ്റ്റർ ഓഫീസിലെ നോട്ടീസ് പോകുമോ
@archanachandran9824 Жыл бұрын
Mutual ഡിവോഴ്സ് കേസിലെ കൗൺസിലിംഗ് നെ കുറിച്ച് പറഞ്ഞു തരാമോ,ഡീറ്റെയിൽസ് ആയി. (ഹിന്ദു മാര്യേജ് ആക്ട് ).സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം mutual ഡിവോഴ്സ് കേസ് ഫയൽ ചെയ്യ്തു,( പങ്കാളികൾ തമ്മിൽ യാതൊരു ഇഷ്യൂസും ഇല്ല,എന്ന് ബോധ്യമായാൽ അവർക്ക് ഒരു ചാൻസ് കൂടി കൊടുക്കുമോ.വീണ്ടും ഒന്നിക്കാൻ താല്പര്യം ഇല്ല എന്ന് ഉറച്ച് നിന്നാലും.ഒരു മീഡിയേറ്റർ എന്ന നിലയിൽ നിന്ന് കൊണ്ട് കൗൺസിലർ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമോ അതൊ നിങ്ങൾ mutual ഡിവോഴ്സ് സൈൻ ചെയ്തു കഴിഞ്ഞു മറ്റേ കക്ഷിക്ക് തന്നെ വേണ്ടന്ന് പറയുന്നു അതുകൊണ്ട് ഇനി താങ്കൾ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഒന്നാകില്ല,ഇനി ഈ കേസ് നീണ്ട് പോകുകയാണെങ്കിൽ താങ്കൾ ആണ് ഉത്തരവാദി,എന്ന രീതിയിൽ ആയിരിക്കുമോ കൗൺസിലർ പ്രതികരിക്കുന്നത് ).