No video

ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി; ലിറ്റിൽ ഫ്ലവർ‌ സ്‌കൂളിനെതിരെ അധ്യാപിക | തത്സമയം റിപ്പോർട്ടർ

  Рет қаралды 47,101

Mathrubhumi News

Mathrubhumi News

Жыл бұрын

പത്തനംതിട്ട ലിറ്റിൽ ഫ്ലവർ‌ സ്‌കൂളിൽ നടക്കുന്ന വിവേചനത്തിനെക്കുറിച്ച് സ്കൂളിൽ അധ്യാപികയായിരുന്ന റാണി ജോസഫ് പറയുന്നു. കോട്ടിന്റെ പേരിൽ വിദ്യാർത്ഥികളുടെ മുന്നിൽ അപമാനിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് രാജിവെയ്ക്കുകയായിരുന്നു റാണി ജോസഫ്.
​#ThalsamayamReporter #Pathanamthitta #LittleFlowerSchool #AbhilalCK #MathrubhumiNews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 477
@jinucreations2806
@jinucreations2806 Жыл бұрын
ഞാനും ഈ സ്കൂളിൽ ആണ് 9 വർഷം പഠിച്ചത്. ഈ ടീച്ചർ പറയുന്ന കാര്യത്തോട് ഞാൻ 100% യോജിക്കുന്നു. മറ്റൊരു cbse സ്കൂളിൽ ഇല്ലാത്ത റൂൾസ്‌ and റെഗുലേഷൻസ് ആണ് ഈ സ്കൂളിൽ. ചില ടീച്ചർ മാരുടെ കുട്ടികളോട് ഉള്ള പെരുമാറ്റോം വളരെ മോശം ആണ്......... എന്നാൽ കുട്ടികളുടെ മനസ്സ് അറിഞ്ഞു അവരെ സ്നേഹിക്കുന്ന നല്ല ടീച്ചർ മാരും ഈ സ്കൂളിൽ ഉണ്ട്.
@ajithprasad5663
@ajithprasad5663 Жыл бұрын
അവിടെ പഠിക്കേണ്ട govt സ്കൂളിൽ പഠിക്കൂ. രക്ഷിതാക്കൾ പരാതി പറയുന്നില്ലല്ലോ
@minsvarghese
@minsvarghese Жыл бұрын
ഞാൻ 2011 അവിടെ പാസ്സ് ഔട്ട് ആയ വിദ്യാർത്ഥി.... എനിക് എൻ്റെ സ്കൂൾ വളരെ ഇഷ്ടം ആണ്....എന്നിരുന്നാലും പറയട്ടെ,ടീച്ചർ പറഞ്ഞത് 100% സത്യം ആണ്...Gender segregation is extreme at this school. അന്നത്തെ principalnod ഞാൻ തന്നെ open ആയി ചോദിച്ചത് ആണ് ഇതുകൊണ്ട് നമ്മൽ endhaan നേടുക എന്ന്.... I believe the authorities shall take this opportunity for good,and change such draconian rules....100% respect for both the school management and the teacher....Let the good prevail... Thanku മാതൃഭൂമി...👏👍👍👏
@ajuc195
@ajuc195 Жыл бұрын
👏
@bijubaby1844
@bijubaby1844 Жыл бұрын
ഉള്ള കാര്യം അങ്ങ് പറഞ്ഞു. അച്ചൻ ഒന്ന് മെഴുകി വെളുപ്പിക്കാൻ നോക്കി. ഒത്തില്ല. 🤭
@sajeersageer6365
@sajeersageer6365 Жыл бұрын
😒🤔🤔
@MKVNiX
@MKVNiX Жыл бұрын
അതിപ്പോ മിക്ക സ്കൂളിലും സംഭവിക്കുന്നതാണ്, പക്ഷെ ഇങ്ങനെ ഒക്കെ ചെയ്യുന്നതിന് പകരം കുട്ടികളെ എങ്ങനെ പരസ്പരം behave ചെയ്യണം എന്നും, എങ്ങനെ സ്ത്രീയേം പുരുഷനെനേം respect ചെയ്യണം എന്നും പഠിപ്പിക്ക്. ഇത് രണ്ടും കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദ്ധ്യാഭ്യാസം കൊണ്ട് എന്ത് ഗുണം, "വിവേചനം അല്ല വിവേകം ആണ് വേണ്ടത്".
@vasantha3694
@vasantha3694 Жыл бұрын
Malayalam letters sarikku ezhuthanum padhippikkanam
@MKVNiX
@MKVNiX Жыл бұрын
@@vasantha3694 😅
@mycooking371
@mycooking371 Жыл бұрын
മിക്ക christian mangement school ഇലും ഇങ്ങനെയുള്ള dress code, extra tasks teachers nu കൊടുക്കുന്നുണ്ട്.... അവരുടെ അടിമകൾ ആയി work ചെയ്യണം.... ആരും പ്രതികരികരിക്കില്ല...
@thomasvarughese2003
@thomasvarughese2003 Жыл бұрын
'അടിമകൾ 'ആരെയെങ്കിലും നിർബന്ധിച്ച് പഠിപ്പിക്കാൻ വിളിക്കുന്നുണ്ടോ ചേട്ടാ??
@INC02024
@INC02024 Жыл бұрын
😂😂😂 kushumb
@rosefba2455
@rosefba2455 Жыл бұрын
ക്രിസ്ത്യൻ സ്കൂൾ കൾ ഉള്ളതുകൊണ്ട് നിങ്ങളുടെ എക്കെ മക്കൾ എങ്ങനെ പഠിക്കും..ഒന്നു sndp prisedent നടത്തിയ വാർത്ത സമ്മേളനം ഒന്നു കാണോ
@saramariam7294
@saramariam7294 Жыл бұрын
ടീച്ചർ പ്രതിപാദിക്കുന്ന വനിതാ അധ്യാപകർ ധരിക്കുന്ന ഓവർ കോട്ട് കുറഞ്ഞത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് വനിതാ അധ്യാപകർ സ്വയം ആവശ്യപ്പെട്ട് ധരിച്ചു വരുന്നതാണ്. സാരി ധരിച്ചു വരുന്ന അധ്യാപകർക്ക് ബോർഡിൽ എഴുതുകയും മറ്റും ചെയ്യുമ്പോൾ അത് ധരിക്കുന്നത് സുകര്യ പ്രദമാണ' എന്നതിനാലാണ് അവർ അത് ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ കാലത്ത് കുട്ടികൾക്ക് ചില അധ്യാപകരെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും സാധ്യതയുണ്ട്. പ്രദേശവാസി എന്ന നിലയിൽ ലിംഗ വിവേചനം അവിടെ ഉള്ളതായി അറിവില്ല. മുൻ വർഷങ്ങളിൽ പ്രസ്തുത സ്കൂളിൽ പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വ്യക്തികൾ സമൂഹത്തിലെ നാനാ തുറകളിൽ അഭിമാനകരമായി ജീവിക്കുന്നതും നേരിട്ടറിയാം. ഏതായാലും ഈ സ്ഥാപനത്തിൽ പഠിച്ച ഒരാളും സമൂഹത്തിലെ പുഴുക്കുത്തായി ജീവിക്കുന്നതായി അറിവില്ല. ടീച്ചറിന്റെ പരാതിയിൽ സത്യാവസ്ഥ ഉണ്ടെങ്കിൽ അന്വേഷിക്കാൻ നമുക്ക് നിയമസംവിധാനങ്ങളുണ്ടല്ലോ. അതിന്‌മുമ്പുള്ള ആൾക്കൂട വിചാരണയും മാധ്യമവിചാരണയും തികച്ചും അഭികാമ്യമ🙏🙏
@Aleta_ezlin
@Aleta_ezlin Жыл бұрын
സ്കൂൾ ആകുമ്പോ അച്ചടക്കം വേണം...സ്കൂളിനൊപ്പം..💪
@sheeja7579
@sheeja7579 Жыл бұрын
സത്യം
@alfi833
@alfi833 Жыл бұрын
ethu 100 percent satyamannu njn ee school il padichae kutty aanu..2 corridor unnd satymannu ..girls corridor il boys pokar illaa..it is a prison.....paynkara discrimination aanu aavidae njn LKG mutal 10 th verae avidae padichae aanu ..there is a lot of gender discrimination there..njn ഒരു അദ്ധ്യാപക vidharthini ആണ് ..എനിക്ക് epol അറിയാം nthu ജയിൽ ആണ് അത് ennu.avidae boys um girls um koodae samsarichal teachers vazhak parayaum..reporters evidae vannal atinu munp avar kuttikalae parangu padippikum and studies avidae അടിമകൾ aanu and avar parayunae athupolae kuttikal parayum..and kuttukalkku avidae paynkara workloads aanu..even 10 &12 padikunae kuttikalku cultural programs nnu kayran polum sadhikilla...njn padikunae time il avidae ‘personal assignment’ ennu parangae oru paripaadi undayirunnu nammdae personal karangal ellam ulla oru assignment athu azhuti illenkil nammdae internal mark cut cheymnu parayum..nammdae personal karingal aarodu parayum nnu nammal allae theerumanikknadae??malayalam oru word samsarichal ₹10 roopa fine aayirunu aa time il..enik matram alla avidae ninnu pass out aakunae ella girls num boys um aayit futureil mingle cheyan pediaanu...Its a fact..and happy thing is that parents ntae vijaram ethu discipline aanu eenu aanu...they love this..I am so happy to this teacher who stand for this discrimination ...
@aThuLsAjii
@aThuLsAjii Жыл бұрын
100% true
@teenaphilo3410
@teenaphilo3410 Жыл бұрын
Well said di👍 teachersnu nalla pole padikuna studentsine matrame istam ularunu..baki ulorod entho desym pole arunu......not all teachers
@jinucreations2806
@jinucreations2806 Жыл бұрын
100% sathyam
@shameemkassimrawther9373
@shameemkassimrawther9373 Жыл бұрын
Protest everybody for future for our child
@thomasgeorgekanakapallil5386
@thomasgeorgekanakapallil5386 Жыл бұрын
ഞാൻ ഈ സ്കൂളിൽ 11 വർഷം പഠിച്ച് ഇപ്പോൾ എരുമേലി സെന്റ് തോമസ്‌ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി ആണ് എന്റെ അനുഭവത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ശരി അല്ല കുട്ടികൾക്ക് ഇന്റർവെൽ ടൈമിൽ ഉപയോഗിക്കാൻ 2 ഇടനാഴികൾ ആണെന്ന് ഉള്ളത് എന്നത് ശരി ആണ് എന്നാൽ ആവിശ്യം ഉള്ള സമയത്തു മറ്റു ആവിശ്യങ്ങൾക് അയി (office, staff room) തുടങ്ങിയ ഇടങ്ങളിൽ പോകാൻ മുന്നിൽ ഉള്ള പ്രധാന ഇടനാഴി തന്നെയാണ് ഇരു കൂട്ടരും ഉപയോഗിക്കുന്നത് കുട്ടികൾ രാവിലെ വരുന്നതും പോകുന്നതും ഒരേ വഴിയിൽ കുടി തന്നെയാണ്, കുട്ടികൾക്ക് പരസ്പരം സംസാരിക്കാൻ സാധിക്കില്ല എന്നു പറയുന്നത് തികച്ചും അടിസ്ഥാനരഹിതം ആണ് അതിന് ഉള്ള ഉദാഹരണം തന്നെ ആണ് അവിടെ വച്ചു പരിചയപെട്ടു ഇന്നും നല്ല സുഹൃത്ത്ബന്ധം ഉള്ള പെൺകുട്ടികൾ കുട്ടികൾക്കായി നടത്തുന്ന എല്ലാം പരിപാടികളും ഒരുപോലെ തന്നെ ആണ് ആൺ പെൺ വിത്യാസം അവിടെ ഇല്ല പിന്നെ സ്വന്തം ഇഷ്ടത്തിന് മുടി വെട്ടാൻ അനുവദിക്കില്ല താടി വെക്കാൻ സമ്മതിക്കില്ല എന്നത് സത്യം ആണ് അതിനോട് എനിക്ക് യോജിപ്പില്ല നല്ല ഒരു കൂട്ടം അധ്യാപകർ അവിടെ അവിടെ ഉണ്ട് ഓരോ കുട്ടിക്കും ഇഷ്ടം ഉള്ള അധ്യാപകരും അല്ലാത്തവരും ഉണ്ട് എവിടെ പോയാലും അതു അങ്ങനെ ആണല്ലോ.സ്കൂളിൽ ഉള്ള നിയമങ്ങൾ എല്ലാവരും പാലിക്കണം എവിടെ പോയാലും അങ്ങനെ തന്നെ അല്ലെ (NB:ഞാൻ ഇപ്പോൾ അവിടെ പഠിക്കുന്നില്ല എന്നെ അവിടെ ആരും ചോദ്യം ചെയ്യത്തും ഇല്ല അവർ പറഞ്ഞിട്ട് അല്ല ഇതു ഇടുന്നതും നല്ല ഒരു സ്കൂളിനെ കരി വാരി തേക്കുന്നത് ശരിയല്ല ❗️)
@musingsoflostsoul
@musingsoflostsoul Жыл бұрын
Vannallo oro naarikal
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
ഇതാണ് വിശ്വസിക്കാവുന്നത്
@DrSpidey.999
@DrSpidey.999 Жыл бұрын
Paint adikan chettanmar vannallo😏
@irine8429
@irine8429 Жыл бұрын
Thats it🤟🏻💯
@annchinnuthomas7186
@annchinnuthomas7186 Жыл бұрын
Proud to be Lfpsian 💓
@jeffinthomas7808
@jeffinthomas7808 Жыл бұрын
ആ ടീച്ചർ പറഞ്ഞതെല്ലാം സത്യമാണ് 💯
@grandprime7397
@grandprime7397 Жыл бұрын
വസന്തങ്ങൾ : കൂട്ടിമുട്ടിയാൽ മതി കുഞ്ഞുണ്ടാവുമെന്ന ഞങ്ങള് കണ്ടെത്തിയേകുന്ന ശാസ്ത്രം
@sidiqueshahudeen3397
@sidiqueshahudeen3397 Жыл бұрын
😂😂😂vasandhagl Matramalla BRO Time travels Teamzum und 😆
@midlajk7245
@midlajk7245 Жыл бұрын
Condom vech panithalum kuttikalundavilla kutti undavuka ennathalla vishayam
@hannahmarythomas502
@hannahmarythomas502 Жыл бұрын
ഞാനും എന്റെ അനിയത്തിയും ഈ സ്കൂളിൽ LKG മുതൽ 12 വരെ പഠിച്ചത് ആണ്. എന്റെ ഓർമയിൽ മാന്യമായി സംസാരിക്കുന്നതിൽ ഒരു ടീച്ചറും ഒന്നും പറഞ്ഞിട്ടില്ല school ഇൽ വന്നു സംസാരിക്കേണ്ട കാര്യങ്ങൾക്കു അപ്പുറത്തേക്കു പോകുമ്പോളെ അവർ എന്തെങ്കിലും പറഞ്ഞിട്ടുള്ളു.... പിന്നേ അവിടെ പഠിച്ചത് കൊണ്ട് ആണ്പിള്ളേരോട് മിണ്ടാൻ കഴിഞ്ഞിട്ടില്ല എന്നൊന്നും ഞാൻ പറയില്ല... അത്‌ teachers നും അറിയാം എന്റെ വീട്ടുകാർക്കും അറിയാം.... എന്റെ seniors juniors കൂടെപടിച്ച ആൺ സുഹൃത്തുക്കൾ ആയി അന്നും ഇന്നും എനിക്ക് ഒരേപോലെ ആണ് ബന്ധം ഉള്ളത്.... ഈ ടീച്ചർ വൈറൽ ആവാൻ കാണിച്ച പരുപാടി ആണ് ഇതു ... അവിടെ നിന്ന് പാവപെട്ട പിള്ളേരുടെ fees അടയ്ക്കുന്നു... ആഴ്ചയിൽ 2 ദിവസം അഗതി മന്ദിരത്തിൽ ചോറ് കൊടുക്കുന്നു ഇതൊന്നും ആ teacher കണ്ടില്ലലോ.... Corridor ഉം coat ഉം മാത്രമേ കണ്ടുള്ളു
@aThuLsAjii
@aThuLsAjii Жыл бұрын
ചോറു കൊടുക്കുന്ന പരുപാടി പിള്ളേർ തന്നെ extra പൊതി കൊണ്ടുവന്നിട്ടു വേണ്ടേ?
@gayatrins7818
@gayatrins7818 Жыл бұрын
Hannah ക്ക് അത് പള്ളി സ്കൂൾ ആയത് കൊണ്ട് അങ്ങനെ പലതും തോന്നും...ബാക്കി ഉള്ള എല്ലാ സ്റ്റുഡൻ്റ്സ്ഉം ടീച്ചറിനെ സപ്പോർട്ട് ചെയ്യുവാണല്ലോ
@harshaeilythomas8973
@harshaeilythomas8973 Жыл бұрын
@@gayatrins7818 സ്കൂൾ നിയമങ്ങൾ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയവർക് അങ്ങനെ തോന്നില്ല... ഒരു student സ്കൂളിൽ പാലിക്കേണ്ട manners.... അതിനു അപ്പുറത്തേക്ക് സ്വന്തം ഇഷ്ടം ചെയ്യാൻ കഴിയാതെ വരുമ്പോൾ സ്കൂൾ സിസ്റ്റം തെറ്റ് എന്ന് തോന്നും....സ്വാഭാവികം
@nahasph8095
@nahasph8095 Жыл бұрын
ഒരു സ്ഥാപനത്തെ കുറിച്ച് ആക്ഷേപം വരുമ്പോൾ അതിന്റ സത്യാവസ്ഥ അറിഞ്ഞിട്ട് വേണം മൈക്കും എടുത്ത് ഇറങ്ങാൻ.. വർഷങ്ങൾആയി ഈ നാട്ടിലെ വിദ്യാഭ്യാസ രംഗത്ത് മുൻനിരയിൽ നിക്കുന്ന സ്കൂളാണ്.4 മാസം മാത്രം ഈ സ്കൂളിൽ ജോലി ചെയ്ത ടീച്ചർ ആണ് വിമർശനവുമായി വന്നിരിക്കുന്നത്.. കഴിഞ്ഞ 25 വർഷമായി ആ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ മാരുണ്ട് അവർക്ക് പറയാൻ ഉള്ളത് കൂടി ചാനലിൽ ഷൂട്ട് ചെയ്ത് വാർത്തയിൽ വ്യക്തത വരുത്തണം...
@alfi833
@alfi833 Жыл бұрын
25 varshavum avar mindatae ഇരുന്നു ...ഇനിയും തുടരും ....
@TintuSusan
@TintuSusan Жыл бұрын
ഈ വിഷയം മുന്നോട്ടുകൊണ്ടുവന്ന ടീച്ചർക്ക് അഭിവാദ്യങ്ങൾ❤❤❤
@minimolpg3838
@minimolpg3838 Жыл бұрын
it is fake i am studying here
@thomasvarughese2003
@thomasvarughese2003 Жыл бұрын
മിനിമോളെ അവിടെ പഠിച്ചവർ പറയുന്നതല്ല ഈ സ്കൂളിനെ പറ്റി ഇതുവരെ കെട്ടിട്ടുപോലുമില്ലാത്തവർ പറയുന്നതാണ് സത്യം.
@jesseljoseph4309
@jesseljoseph4309 Жыл бұрын
Ente peru Jessel Joseph, little flower public schoolile oru poorva vidhyarthi aanu. Rani teacher paranjath 100% satyam aanu. Girlsnum boysnm separate corridors aanu, girlsm boysm thammil oru paruthiyil kooduthal samsarikkan paadilla, management parayunnath verum kallamanu, njn ippo padikkunna kuttikalodu anveshichittanu ee comment idunnath. Social media upayogikkan paadilla, +2 kuttikal whatsapp group thudangiyathinu sir vazhak parayunna school aanu ith. Girlsm boysm thannil pranayam aakum ennanu ivrde pedi. Ettavum valya issue endanennu vechal paavapetta parentsne vare ivr brainwash cheythu vechekkuvanu, avr orkkunnath kuttikal angane aayal avrde bavi pokumennanu. Paduthathinu matram aanu ee school concentration kodukkunnath. Nannayi dance kalichal avnu fans koodum ennu karuthi single dance mwothathil eduthu kalanja sahajaryam vare undu pandu. Urappayum kuttikal public aayi prethikarikkilla, kaaranam avrde parents vare avrk ethieyakum. Keralathil ingane oru school ith matramey kaanu. Teachernu neethi kittum ennu vishvasikkunnu.
@deepasiju
@deepasiju Жыл бұрын
എന്റെ മൂന്നു മക്കൾ പഠിക്കുന്ന സ്കൂൾ ആണ് ഇത്. ഇവിടെ ഇതുവരെ ഒരു പ്രേശ്നവും ഞങ്ങൾ മാതാപിതാക്കൾക്ക് തോന്നിയില്ല.കുട്ടികൾ അവിടെ സുരക്ഷിതം ആണല്ലോ എന്ന ഒറ്റ വിശ്വാസം ആണ്. അത് ശരിയും ആണ്. കുട്ടികളെ സംബന്ധിച്ച് ഉള്ള എന്ത് കാര്യവും ടീച്ചേർസ് ഞങ്ങളെ അറിയിക്കാറുണ്ട്.2000 ഇൽ അധികം കുട്ടികൾ ആ സ്കൂൾ നല്ലത് അല്ലെങ്കിൽ അവിടെ പഠിക്കുവോ.ഇതൊക്കെ വെറുതെ കെട്ടിച്ചമയ്ക്കുന്ന ആരോപണം. ഞങ്ങൾ parents പറയുന്നത് അച്ഛൻ കുറച്ചു കൂടി സ്ട്രിക്ട് ആകണം എന്നാണ്. അപ്പോളാണ് സ്വാതന്ത്രം എന്ന് ഈ ടീച്ചർ പറയുന്നത്. കഷ്ടം തന്നെ. ഡ്രെസ്സ് കോഡ് ഓരോ സ്ഥാപനത്തിനും അതിന്റെതായ രീതിയിൽ ഉണ്ട്. ടീനേജിലോട്ട് കടക്കുന്ന കുട്ടികൾ അവരെ നിയന്ത്രിക്കുന്നത് കുറച്ചു ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ ആണ്. അത് ഇവിടുത്തെ ടീച്ചേർസ്, പ്രിൻസിപ്പൽ അച്ഛൻ തുടങ്ങിയവർ നന്നായി തന്നെ കൈകാര്യം ചെയ്യുന്നുമുണ്ട്. ഞങ്ങൾ സ്കൂളിന്റെ ഒപ്പം തന്നെ
@shamsudheenpk1100
@shamsudheenpk1100 Жыл бұрын
കൂടുതൽ സ്വാതന്ത്ര്യം കൊടുത്ത സ്കൂളിലെ കുട്ടികൾ കാണിക്കുന്ന കോപ്രായങ്ങൾ ലൈംഗിക ഉപദ്രവങ്ങൾ ഇതൊന്നും ഈ സ്കൂളിൽ ഇല്ലല്ലോ രക്ഷിതാക്കൾക്ക് ധൈര്യമായി ഈ സ്കൂളിൽ ചേർക്കാം പിന്നെ എന്താണ് ഇവർമാർക്കൊക്കെ വേണ്ടത്
@nabeelnabeel1807
@nabeelnabeel1807 Жыл бұрын
Njanum athupole oru kutti aayirunnu...eniku undarnna frustration enthanenn ente parentsinu innum ariyilla...enikum nte freindsinum undayittulla anubhavangal aanu teachere support cheyyanulla living evidences...avdunn 2014il njn irangi... Schoolinte thottadutha nte veedum...puchavum dheshyavum illand aa schoolilekk onnu nokkan polum patteettilla...padich kazhinj +2 padichathum degree padichathumaya collegilum ethrayo vattam poyirikunnu...orikal polum ee schoolil keran thoneettilla...Athratholam veruthatha...
@gayatrins7818
@gayatrins7818 Жыл бұрын
ആ നിങ്ങള്ക് പ്രശനം കാണില്ല കുട്ടികൾ അല്ലേ അനുഭവിക്കുന്നത് 😂
@deepasiju
@deepasiju Жыл бұрын
@@gayatrins7818 എനിക്കും എന്റെ മക്കൾക്കും പ്രശ്നം ഇല്ല. ഈ പ്രശ്നം വന്നപ്പോൾ തന്നെ ഞാൻ കുട്ടികളോട് ചോദിച്ചതാ. അവർ ok ആണെന്ന് പറഞ്ഞു പിന്നെ എനിക്ക് എന്താ പ്രശ്നം. അവർക്ക് വിഷമം ഉള്ള ഒരു കാര്യവും ഞാനും അവരുടെ അച്ഛനും നടത്താറില്ല. അതുകൊണ്ട് തന്നെ ആണ് കുട്ടികളോട് ചോദിച്ചതും.
@abushadin400
@abushadin400 Жыл бұрын
സ്കൂളിലെ മാനേജ് മെന്റിന് അഭിനന്ദനങ്ങൾ
@mhdfasalat
@mhdfasalat Жыл бұрын
നല്ല സ്‌കൂൾ👌👌. നിങ്ങൾക്ക് നിങ്ങളുടെ മക്കളെ എന്റർടൈന്മെന്റ് കിട്ടുന്ന സ്കൂളിൽ കൊണ്ട് പോയി പടിപ്പിച്ചോ👍.
@nabeelnabeel1807
@nabeelnabeel1807 Жыл бұрын
Haii...njn padichatha ee schoolil 10th vare...teacher paranjathinod 100% yojikkunnu...manager parayunnath nilanilpinu vendeettulla scheme idalaanu...oru karyavum illa...ee neram kond venel pillere pedipich enth parayanam ennu padipich vechittundaavum...sherikum ulla sathyam ariyanamenkil aa kuttikaldem teachersintem okke veetil aarum ariyaand personal aayitt poyi choykanam...ennitt ellam koodi cherth vech oru kuripp undaakk... managementinte vakk kett irikananenkil ingane thanne charcha cheyth lastellarum ellam marakkum... pattumenkil mattullavar enth parayumenn alochich vevalathi pedunna parenstsinum oru class eduth kodukkanam...makkale chumma freezeril vech valarthunnathinu...avde padichath kondalla,swantham makkalde talent karanama avar enthenkilum nilayil etheettullath...okke potte,fees adakkan onn late aayal ntha sambhavikunnathenn onn anveshich nokk...ivde vittu padipichal ntho vallya sambhavamanenna ellardem vijaram...njan nannayal nik kollam,aaru nthokke paranjalum enik nannavanamenn thonniyale njan nannavullu...illel iron cheyth vadi pole aakiya uniform itt machine mathiri nadakaam,leftum rightum parayumbo switch itta pole thiriyaam...kuttikale ivar kallanmare poleya kaanunne...onnu vayyannu paranjal,pani pidich oru dhivasam leave aakiyal pinne certificate kanich bodhyapeduthanam...njn padicha timeil oru paripady undarnnu,kuttikalude honesty pareekshikaan principal roominte frontil pencilum rubberum okke vekkum,paise vechitt sadhanam eduthitt pokaam,aarum nokkan illa, ath vechekunnathinte reason choychaal parayum kuttikal moshtikkunnundonn ariyaananenn,kuttikalalle chilapo oru kalikk orennam edukaan chance und..aa sadhanam avde vechekunnath kond classile kuttikalk kaliyakaan oru kallaneyum kalliyeyum okke kittum...enthallaee...school poottikanonnum aagrahikunnilla...kuttikale kurach social aayi generate cheyth eduthaal nallath...njn +1 maariyarnnu...with and without chaya pole ulla difference aarnnu 😂
@anoopnk4074
@anoopnk4074 Жыл бұрын
അധ്യാപികയ്ക്ക് salute.. ❤️❤️
@abuirshad8920
@abuirshad8920 Жыл бұрын
മാനേജ്‍മെന്റിന് big saluit
@abyvarghese1135
@abyvarghese1135 Жыл бұрын
ഈ അദ്ധ്യാപികയെ എന്തെങ്കിലും കാര്യത്തിന് പിടിച്ചു കാണും. അവൾക്ക് മാനേജ്മെന്റിനോട് എന്തോ വൈരാഗ്യമുണ്ട്. അതാണ്. എന്റെ അറിവിൽ ഇത് നല്ലൊരു സ്കൂളാണ്. വഴിയെ പോകുന്നവനൊന്നും അറിയില്ല. ഇപ്പോഴത്തെ പിള്ളേരെ നേരാം വണ്ണം കൊണ്ടുപോകാനുള്ള പാട് സ്കൂളുകാർക്കേ അറിയൂ. കാഞ്ഞിരപ്പള്ളിയിലെ സ്കൂളുകളിൽ (st. Dominics) പോലും രണ്ടു കൊറിഡോർ ആണ്. Girls boyട - se perate. മിക്കയിടത്തും അങ്ങനാണ്. Bus -ൽ എന്തിനാണ് മുൻപിൽ സ്ത്രീകളും പുരുഷൻമാർ പിന്നിലുമെന്ന ധാരണ ? എല്ലാത്തിനും ഓരോ ഉദേശ്യമുണ്ട്. വഴിയെ മൈക്കും ചുമന്നോണ്ട് നടക്കുന്നവനറിയില്ല അത്.
@akhilgehlot6941
@akhilgehlot6941 Жыл бұрын
Koppanu
@albinbenny1946
@albinbenny1946 Жыл бұрын
Podo ni aa managementil ollath alle🤣
@defender8481
@defender8481 Жыл бұрын
Ninte family problem ivide parayaruth
@aThuLsAjii
@aThuLsAjii Жыл бұрын
ഈ പുള്ളി മാനേജ്മെന്റ് ഇൽ ഉള്ളത് ആകാൻ ആണ് ചാൻസ്. Jail ആണ് ആ സ്‌കൂൾ
@abyvarghese1135
@abyvarghese1135 Жыл бұрын
@@albinbenny1946 പിന്നെ ആ മാനേജരാ എന്റെ തന്ത . അല്ല പിന്നെ. പോടാ മയിര് തായോളീ .. കാര്യം പറയുമ്പഴാ അവന്റെയൊരു
@aruncb1369
@aruncb1369 Жыл бұрын
കുട്ടികളോട് അന്വേഷിക്കണം....... അപ്പോൾ സത്യം പുറത്ത് വരും......
@lijusmanuel
@lijusmanuel Жыл бұрын
ചാനലിന്റെ ഉള്ളിലിരിപ്പ് വീണ്ടും പുറത്ത് . റേറ്റിംഗിൽ താഴെ പോകുമ്പോൾ മര്യാദയ്ക്ക് നടക്കുന്ന സ്ഥാപനങ്ങളെ പറ്റി അപവാദം പറയുന്ന സ്ഥിരം തന്ത്രം
@sheeja7579
@sheeja7579 Жыл бұрын
എല്ലാ സ്കൂൾ ഇത്പോലെ ആവണം 🤔🤔ഇവർക്ക് കോട്ട് ഇട്ട ന്താ കുഴപ്പം 🤔
@aleenalijo8651
@aleenalijo8651 Жыл бұрын
ഞാൻ സ്കൂളിൽ 12 വർഷം പഠിച്ചതാണ് . ഇതത്രയും കാലമായിട്ടും ഇന്നുവരെ എനിക്ക് തോന്നിട്ടില്ല എന്റെ സ്കൂൾ തെറ്റായ രീതിയിലാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത് എന്ന് . എല്ലാ സഹപാടികളെയും respect ചെയ്യാനും സ്നേഹിക്കാനും പഠിപ്പിച്ചിട്ടുളത് . ആർക്കും അറിയാത്ത ഒരു സത്യം ഉണ്ട് girls കോറിഡോർ ഞങ്ങളുടെ മാത്രം ലോകമാണ് അവിടെ ഉള്ള ഒരു പ്രൈവസി വേറെ ഒരു സ്കൂളിൽ ചെന്നാലും കിട്ടില്ല . കുട്ടികളുടെ കുറ്റങ്ങളെ അല്ല ടീച്ചർ കാണിക്കുന്നത് അവരുടെ ഓരോ പ്രോബ്ലം മനസ്സിലാക്കി അവരെ ചേർത്ത് നിർത്തി തിരുത്താൻ അവരെ സഹായിക്കുന്നു . വെറും 4മാസം മാത്രം പഠിച്ച ടീച്ചർ മാത്രം അല്ലാ ആ സ്കൂളിൽ ഉള്ളത് 25 വർഷം പഠിച്ച ടീച്ചർമാരും ഉണ്ട് അവരുടെ അടുത്ത കൂടി ഒന്ന് ചോദിച്ചു സത്യം മനസ്സിലാക്കണം .
@mrraam2151
@mrraam2151 Жыл бұрын
Comment തൊഴിലാളി എത്ര കിട്ടും ഒരു കമൻ്റിനു? 🤭
@Skumar-iy7gq
@Skumar-iy7gq Жыл бұрын
നേരിട്ട് പോയി അഭിലാലിന് മനസ്സിലായത് തേങാക്കൊല 😀
@deepasiju
@deepasiju Жыл бұрын
കറക്റ്റ് 😁
@blessedbeginning8494
@blessedbeginning8494 Жыл бұрын
Njan 14 varaham avide padichittu ethu vare engane onnum avide undayittaa....
@ajistephen7527
@ajistephen7527 Жыл бұрын
ഇനി വേറൊന്നും കിട്ടിയില്ലെങ്കിൽ അങ്ങോട്ട്‌ കേറി തൂങ്ങിക്കോ മാനം മര്യദക് പൊക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് എന്റെ 2 മക്കൾ അവിടെ പഠിക്കുന്നുണ്ട് ഇങ്ങനെ ഉള്ള ഒരു പ്രശ്നവും അവർ ഇതുവരെയും പറഞ്ഞിട്ടില്ല പിന്നെ ഇതിൽ നെഗറ്റീവ് കമന്റ്‌ ഇട്ടിരിക്കുന്ന കുട്ടികൾ മുഴുവൻ മറ്റെന്തങ്കിലും കാരണത്താൽ ആ സ്കൂൾഇൽ നിന്നും നേരത്തെ പോയിട്ടുള്ളവരാണ് ആ ടീച്ചറും അതിന്റെ ദേഷ്യം ഇവിടെ തീർക്കരുത് നല്ല സ്കൂൾ നല്ല ടീച്ചേർസ് കുട്ടികളെ നമുക്ക് വിശ്വസിച്ചു പഠിക്കാൻ വിടാൻ പറ്റിയ സ്കൂൾ അഴിഞ്ഞാട്ടം അവിടെ നടക്കൂല
@sidiqueshahudeen3397
@sidiqueshahudeen3397 Жыл бұрын
Uff chettan mess Thanne 😂😂😂Aaa Makkalude Avasta 😑
@Paul-vj1yx
@Paul-vj1yx Жыл бұрын
This school is an ideal institution for kerala people, dress code such as coats is a must. Let the teacher resign, she will repent in her late years
@sunilg8962
@sunilg8962 Жыл бұрын
My daughter have studied in this school for last12 years and son is continuing his studies here. They have never experienced any such discriminations here. Discipline is a part of school education. What the teacher says is completely wrong. We think it is the best school in this area.
@sanjithalex1384
@sanjithalex1384 Жыл бұрын
പെൺ കുട്ടികളെ അടുത്ത വർഷo എല്ലാവരും ഈ സ്കൂളിൽ ചേർത്താൽ മതി,100%സേഫ് ആയിരിക്കും
@abz9635
@abz9635 Жыл бұрын
ഒരുമിച്ച് ഇരുന്നാലോ പഠിച്ചല്ലോനിന്നെ പോലെ കഴപ്പ് കേറുന്ന മൊണ്ണകൾ അല്ല അവിടെ പഠിക്കുന്ന ആൺകുട്ടികൾ....
@akhilgehlot6941
@akhilgehlot6941 Жыл бұрын
Uvva keri kod 😂🤣🤣
@Anand_x_x_x
@Anand_x_x_x Жыл бұрын
Safe ?? Ninta okka myre karanam ane society safe alland ayath
@jobinthelliyil7872
@jobinthelliyil7872 Жыл бұрын
ഞാൻ ഈ സ്കൂളിൽ 14 കൊല്ലം പഠിച്ചതാണ്, ഇത്രക് പറയുന്ന അത്രയും ഒന്നുമില്ല സംഭവം 😂
@AFBF-bp7ec
@AFBF-bp7ec Жыл бұрын
Njnum ee schoolil padichayalanu 2 corridors ondenkilum avashya samayathu boysum girlsum ore corridor aanu use cheyunnathu.athinithuvareyum njngale aarum vazhakku paranjittilla Pinne 12 varsham avide padicha njngalekal budhimuttu aa newbie missinu enthukondano.avide varshangalayi joli cheyyunna efficient teachers ondu.inganolla missumaru students nu bad influence aanu kodukunne. Viral aavan vere vazhi ondee
@Jaisal562
@Jaisal562 Жыл бұрын
Njan ivide padiche ane mudi onne valarnal vetiche adangu. Corridor onne mari keriyal teachers vazhake parayum. MSP, ELP angane kore sambavangalum unde ivide pinne diary okke undarunnu onne samaaricha vene red mark diary il idum. Angane avasyam illatha kore rules ivide undarunnu ipolum unde
@krupamolthomas2713
@krupamolthomas2713 Жыл бұрын
Njnum LFPSil 14 years padicha student aane...njn boysnod ishtampole samsarichittond,including classmates, juniors and seniors...randu corridorsum use cheithittond...oru preshnavum ondayittilla...ella cultural programsilum sportsilum participate cheithittumunde..evn in eleventh and twelth... Keeping in mind that there are two corridors,actually meant to provide enough space to move around and it has been the same from the beginning...At the same time,we used the same stairs for both boys and girls.. Whichever institution it be,there will be rules and regulations and there will be people who might not be happy with those rules... They are given the freedom to leave the institution and choose the kind they want to be in... I have never felt any difficulty in interacting with boys or being friendly with them outside lfps because of my so called "STRICT" school life ... LFPS has never restricted me in any way to move forward in life.. And coming to personal assignments,it was just a way to help students to ventlilate their insecurities and problems and i m pretty sure that it has helped a lot of students.. Nobody was forced to share anything....All our teachers were friendly and helpful..i feel proud to be an LFPSian and i ll never regret it....!
@sheeja7579
@sheeja7579 Жыл бұрын
നല്ല സ്കൂൾ നല്ല സ്കൂൾ ❤️❤️❤️❤️❤️❤️❤️❤️
@IMNOTURTYPE
@IMNOTURTYPE Жыл бұрын
Govt school 🏫 wow 2010-2017 😘🌎 School memories 🥰 Eni ath veruna pilelre kitila vibe
@roypunnolirappai9273
@roypunnolirappai9273 Жыл бұрын
ഒരു വിദ്യാലയത്തെ നന്നാക്കിയെടുക്കാമെന്ന നാട്യം ഈ വാർത്തയ്ക്കുണ്ട് . എന്നാൽ അച്ചടക്കമില്ലായ്മ കൊണ്ട് ഒരു തലമുറ നശിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം കുറച്ചുനാൾ കഴിയുമ്പോൾ ബോധ്യപ്പെടും .
@manojtk2084
@manojtk2084 Жыл бұрын
തെറ്റായ ആരോപണം ആയി എനിക്ക് തോന്നുന്നു. എന്റെ മകൾ 6th സ്റ്റാൻഡേർഡ് പഠിച്ചു വന്നതാണ്. നാളെ ഒരു സ്കൂൾ കൂടി തല്ലി തൊല യ്ക്കാൻ ഇറങ്ങി പുറപ്പെട്ടതാണവർ.
@suhuktr6855
@suhuktr6855 Жыл бұрын
സ്വാതന്ത്രത്തിന്റെ പേരിൽ ആയിഞ്ഞാടാൻ അവസരം കൊടുക്കാത്ത സ്കൂളിന് *അഭിനന്ദനങ്ങൾ*
@sidiqueshahudeen3397
@sidiqueshahudeen3397 Жыл бұрын
Vasandham spotted 😂
@preethyyohanan9922
@preethyyohanan9922 Жыл бұрын
ബാക്കി എല്ലാ സ്കൂളുകളും അഴിഞ്ഞടുവാനോ?
@suhuktr6855
@suhuktr6855 Жыл бұрын
തുറന്ന അവസരങ്ങൾ കിട്ടിയാൽ ആരാജകത്വം വർധിക്കും എന്ന് ആർക്കും ചിന്തിച്ചാൽ മനസ്സിലാകാവുന്നതേയുള്ളു... പിന്നെ സ്കൂൾ എന്നാൽ സല്ലപിക്കാൻ ഉള്ള ഒരിടം അല്ല എന്നാണ് നമ്മുടെ പക്ഷം... എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല😄😄😄😄
@sidiqueshahudeen3397
@sidiqueshahudeen3397 Жыл бұрын
@@suhuktr6855 oru Aanum pennum onnu orumich irunnal piller Undavum Enn vishwasikunna 10prakasha varshm munp janicha vasandham 😂😂😂
@suhuktr6855
@suhuktr6855 Жыл бұрын
@@sidiqueshahudeen3397 പിള്ളേർ ഉണ്ടാവുന്നത് മാത്രം ആണ് തെറ്റെന്നു മനസ്സിലാകുന്ന ന്യൂജൻ വസന്തം 😄😄😄
@sajijos6195
@sajijos6195 Жыл бұрын
എന്റെ 2 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്..... മാധ്യമശ്രദ്ധ കിട്ടാനും വീരപരിവേഷം കെട്ടാനുമുളള തരംതാണ കളി മാത്രം... പച്ചക്കള്ളം മാത്രം പറയുന്ന ഇവൾ ടീച്ചർ സ്ഥാനത്തിന് യോഗ്യയല്ല....
@seleenageorge4669
@seleenageorge4669 Жыл бұрын
I'm have completed my 14 years of studies(including lkg and ukg) in this institution. I'm studying nursing now and l proudly says that this is one of the best school and the teachers were very sincere. The controlling they give in school were not much cruel and those rules give as more concrete character. What the principal says where truth. Never let the name of that school go down. I supports the school management in all sense.
@aThuLsAjii
@aThuLsAjii Жыл бұрын
The answer is in your statement itself "not much cruel" you are very well aware that it is cruel but still trying to wipe them clean .
@francisgeorge7741
@francisgeorge7741 Жыл бұрын
😅
@youtube_foxy1957
@youtube_foxy1957 Жыл бұрын
Njnim avde tanneya padiche😏...Avde anubhavichath prnj ariyikn patola..Fr:soji principal aaye pine aanu atrek budhimutrk ella kuttikalum anubhavikunnathum,,anubhavichond erikkunnathum..
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഫാദര്‍ പറഞ്ഞതാണ് ശരി.....അച്ചടക്കവും വേണം. ടീച്ചറേ പോയി മലപ്പുറം സെന്‍റ് ജമ്മാസില്‍ ചേര്. ശശിസാറുണ്ട്. 30 വര്‍ഷം പെണ്‍കുട്ടികളെ പീഡിപ്പിച്ച ശശികുമാര്‍ സാറുണ്ട്.... റാണിക്ക് എന്തു കാരൃം? കുട്ടികളുടെ രക്ഷിതാക്കള്‍ വരട്ടെ
@anittethomas6723
@anittethomas6723 Жыл бұрын
Njan LFPS il 14 yrs padich erangiya kutti aan ......ee parayuna kariyangal il sathyam illa .... Njanum ente friends inod samsarichithond ennod arum minderuth enn paranjittila .... eppozhum ente koode pand padicha boys ente nalla friends aan .... verum masangal mathram school ine parijayam ulla teacher....14 varsham njan avude padich.... inn njan enthelum ayitt undenkil ayin karanam ente school aanu .....I am proud to be an LFSP-ian .
@akhilkrishnahere
@akhilkrishnahere Жыл бұрын
Passout ayaa year edha ? 😂
@anjurahul215
@anjurahul215 Жыл бұрын
Ithrom strict aayal pilleru urappayittum chaadipovum .....pillerellarum idapazhaki jeevikanam ...enthu santhosham undavana inganathe schoolil padichal ?strictness avam over avaruth stressful ayitheerum ....
@vntimes5560
@vntimes5560 Жыл бұрын
Kadannu podi poori
@LaymansScienceLab
@LaymansScienceLab Жыл бұрын
ഈ സ്ത്രീ ഊതിപ്പെരുപ്പിച്ച് പറയുന്നതാണെന്ന് വ്യക്തം. അച്ചൻ പറയുന്ന കാര്യങ്ങൾ ക്രിസ്റ്റൽ ക്ലിയർ ആണ്.
@geomathew9377
@geomathew9377 Жыл бұрын
Ippolum 70ukalil jeevikunna school⚘🥀🌺
@Tom-yc8kp
@Tom-yc8kp Жыл бұрын
ഞങ്ങടെ കോളേജിലും ഇങ്ങനെ ആണ് ഗേൾസിനും ബോയ്സിനും സെപ്പറേറ്റ് ടോയ്‌ലെറ്റും, ഹോസ്റ്റലും ആണ് 😪😪
@abz9635
@abz9635 Жыл бұрын
വീട്ടിൽ നീയും നിന്റെ അമ്മയും ഒരുമിച്ച് ടോയ്‌ലെറ്റിൽ പോകുമെന്ന് വച്ചു അവിടെ അത് നടക്കില്ല 😂😂
@irine8429
@irine8429 Жыл бұрын
😂❤
@Tom-yc8kp
@Tom-yc8kp Жыл бұрын
@@abz9635 അന്റാ വീട്ടിൽ രണ്ടും ഒരുമിച്ചു വച്ചാൽ നീ തള്ളയുടെ കുണ്ടിയിൽ കയറ്റി വായിലൂടെ എടുക്കും 😁😁നീയൊരു തായോളി തന്നെ 😁🤣
@abz9635
@abz9635 Жыл бұрын
@@Tom-yc8kp നിന്റെ അച്ഛനെ തായോളി എന്ന് വിളിക്കല്ലെടാ മൈരെ 🤣🤣🤣
@mind-yr_own-bisnes
@mind-yr_own-bisnes Жыл бұрын
@@Tom-yc8kp നിനക്ക് നല്ല എക്സ്പീരിയൻസ് ഇണ്ടല്ലോ 😂
@sunilp4257
@sunilp4257 Жыл бұрын
ഇത്തരം സ്കൂളുകൾ നാട്ടിന്നാപത്താണ് , പക്ഷെ ഇവിടേക്ക് കുട്ടികളെ ചേർത്തു പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ സമൂഹം ഇന്നുമുണ്ടെന്ന സത്യം അറിഞ്ഞേ തീരൂ. വികലമായ ബുദ്ധിയുളള ഇത്തരം രക്ഷിതാക്കളല്ലേ ഇതിനു കാരണക്കാർ .
@mariyambi3651
@mariyambi3651 Жыл бұрын
ആപത്തോ അതെങ്ങിനെ
@thomasvarughese2003
@thomasvarughese2003 Жыл бұрын
""വികലമായ ബുദ്ധിയുള്ള " താങ്കൾ ഗവണ്മെന്റ് എയിഡെഡ് അധ്യാപകനാണോ????
@aThuLsAjii
@aThuLsAjii Жыл бұрын
@@thomasvarughese2003 govt school അധ്യാപകരെ താങ്കൾ ഒന്നടങ്കം ഇപ്പോൾ ആക്ഷേപിച്ചല്ലോ. താങ്കൾ എന്റെ അപ്പന്റെ പ്രായം ഉള്ള വ്യക്തി ആണെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നാലും പറയാതെ വയ്യ, govt സ്കൂളിൽ ചേർന്നതിൽ പിന്നെ ആണ് ഒരു അധ്യാപകൻ എന്താണ് എന്നും എങ്ങനെ ആണെന്നും ഞാൻ മനസ്സിലാക്കുന്നത്. എങ്ങനെ മനുഷ്യരോട് ഇടപഴകണം, മറ്റുള്ള മനുഷ്യർ എങ്ങനെ ആണ് എന്നൊക്കെ ഞാൻ മനസിലാക്കിയത് ഈ ജയിലിൽ നിന്നും ഇറങ്ങി കഴിഞ്ഞാണ്. നമ്മൾ മനുഷ്യർ ആകാൻ ആണ് സ്‌കൂൾ കൊണ്ടു പഠിക്കേണ്ടത്, അല്ലാതെ ഡിസിപ്ലിൻ ഉള്ള റോബോട്ട് ആകാൻ അല്ല.
@thomasvarughese2003
@thomasvarughese2003 Жыл бұрын
@@aThuLsAjii ഈ സ്കൂൾ ചെയുന്ന ചാരിറ്റി പ്രെവർത്തനങ്ങളുടെ പത്തിൽ ഒന്ന് ചെയുന്ന എത്ര സർക്കാർ സ്കൂളുകൾ ഉണ്ട്. പിന്നെ ഈ ടീച്ചറിന്റെ മഹത്വം കൂടി അന്വേഷിക്കാൻ ആ റിപ്പോർട്ടറോഡ് ഒന്നു പറയണേ.
@aThuLsAjii
@aThuLsAjii Жыл бұрын
@@thomasvarughese2003 പിള്ളേരെ ഫ്രീ ആയി പഠിപ്പിക്കിന്നതിലും വല്യ ചാരിറ്റി എന്താണ് ? 😂
@sumeshthayyil5314
@sumeshthayyil5314 Жыл бұрын
മുസ്ലിം മാനേജ്മെന്റ് സ്കൂൾ ആയിരുന്നേൽ ജെൻഡർ ജിഹാദ് ആയേനെ
@ptchaneefmavoor
@ptchaneefmavoor Жыл бұрын
പിന്നല്ലേ
@jm-lx4kt
@jm-lx4kt Жыл бұрын
പാതിരിമാർക്ക് കണ്ടു കഴിഞ്ഞാൽ കണ്ട്രോൾ പോവും അതുകൊണ്ടാവും ഇമ്മാതിരി ന്യായങ്ങൾ 😄😄😄
@mathewalex7824
@mathewalex7824 Жыл бұрын
അതൊക്കെ സ്വന്തം മതത്തിൽ പോയി പറഞ്ഞാൽ മതി.
@AlinteVaapa
@AlinteVaapa Жыл бұрын
Orumichu classil padikkaanulla freedom undallo..... Muslim School lu athum illa ....ellaa knappanmaarum sheriyaa
@muhammadsalihck4243
@muhammadsalihck4243 Жыл бұрын
@@AlinteVaapa നീ എവിടുത്തുകാരനാണ്... ഞങ്ങളുടെ നാട്ടിലൊക്കെ ഉണ്ട്.. വെറുതെ തെറ്റിദ്ധരിപ്പിക്കരുത്
@monu1788
@monu1788 Жыл бұрын
@@AlinteVaapa അത്കൊണ്ടാവും നീ തന്തയുടെ മൂലത്തിലൂടെ തൂറപ്പെട്ടത് അല്ലേ (നീ പ്രസവിക്കപ്പെട്ടതല്ലല്ലോ)
@tomjoseph2538
@tomjoseph2538 Жыл бұрын
@@monu1788kaka,stop,we know to give answer
@twinheart7664
@twinheart7664 Жыл бұрын
ആണും പെണ്ണും മിണ്ടിയാൽ മറ്റേതു ചിന്ദിക്കുന്ന 80s അമ്മവന്മാരുടെ comments കണ്ടോ ഇപ്പം വരും കുട്ടികളുടെ സുരക്ഷക്ക് ഇതു നല്ലത് ആണ്, അതെ ഒരു അണ്ണിനോട് മിണ്ടിയാൽ vice verse നിങ്ങളുടെ മോള് or മകൻ വഴി പിഴക്കുമോ, അഥവാ അങ്ങനെ പോയാൽ നിങ്ങളുടെ വളർത്തു ദോഷം അല്ലെങ്കിൽ അവരുടെ സ്വഭാവം അങ്ങനെ ആണ് 😊
@asw55
@asw55 Жыл бұрын
ആണിന് പെണ്ണും പെണ്ണിന് ആണും അതിശയകരമായി തോന്നുന്നത് വേർതിരിവ് വരുമ്പോൾ ആണ്..
@nizamfarhan2305
@nizamfarhan2305 Жыл бұрын
സത്യം എന്റെ വീടിന്റ അടുത്ത കുട്ടി ഇങ്ങനെ ഉള്ള സ്കൂൾ പഠിച്ചു അവർ പയിസ പ്രശ്നം വന്നപ്പോൾ മാറ്റി അസ്കൂളിൽ ആൺകുട്ടികൾ കമന്റ് അടിക്കുന്നു എന്ന് പറഞ്ഞു ആകുട്ടി പോവാതെ ആയി പിന്നെ ആതിയം പഠിച്ച സ്കൂളിൽ ആക്കി
@mohammedkoya7637
@mohammedkoya7637 Жыл бұрын
ലിംഗസമത്വം അല്ലേ ആണിനും പെണ്ണിനും വേറെ ബാത്റൂമും വേണ്ട ഒന്നായിട്ട് പോകുന്നതാണ് നല്ലത് പിന്നെ അധ്യാപികമാർ നിതംബവും വയറും എല്ലാം പുറത്തു കാണിച്ചു കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതാണ് ഉത്തമം
@abrahambabybaby1518
@abrahambabybaby1518 11 ай бұрын
അച്ചടക്കം പാലിക്കാൻ പറ്റുന്ന വർ അവിടെ പടിക്കുകയും ജോലി ചെയ്യുക
@Malayali6791
@Malayali6791 Жыл бұрын
മൂത്രപുരയിൽ പോകാൻ ഒരു വാതിൽ വേണം എന്നാണോ ആവശ്യം ഒരുമിച്ച് പുറത്ത് നടക്കുന്നത് അറിയുന്നുണ്ടോ അതൂ ടെ ഒന്ന് റിപ്പോർട്ട്‌ ചെയ്യണേ
@thomasvarughese2003
@thomasvarughese2003 Жыл бұрын
എന്റെ രണ്ടു മക്കളും 14 വർഷം പഠിച്ച സ്കൂൾ ആണ്. ഒരു തിക്താനുഭവവും ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. നല്ല ഡിസിപ്ലിനുള്ള നല്ല പൗരന്മാരെ വാർത്തെടുക്കുന്ന ഒരു സ്കൂൾ. അവിടെനിന്നും പുറത്തുപോയ കുട്ടികളുടെ ഇന്നത്തെ നില, അല്ലെങ്കിൽ അവരോട് അന്വേഷിക്കട്ടെ ഈ സ്കൂളിനേപറ്റി. മോശം പറയുന്നവരും കണ്ടേക്കാം, ചുരുക്കമായി. അധ്യാപകർ മാനേജ്മെന്റുമായി പ്രശ്നമുണ്ടാക്കുന്നതും പുലഫ്യം പറയുന്നതും ഒരു പുതിയ സംഭവമല്ല.
@aThuLsAjii
@aThuLsAjii Жыл бұрын
ഈ 14 വർഷവും താങ്കൾ രണ്ടു മക്കളോടും അത്ര അടുപ്പമുള്ള ആളും ആയിരുന്നില്ല എന്നു മനസിലായി. അല്ലെങ്കിൽ ഒരേ സഭ ആയോണ്ട് പറയുന്നു, അല്ലെങ്കിൽ മാനേജ്‌മെന്റിൽ ഉള്ള ആൾ ആവാം. പിള്ളേർ നല്ല നില ആയെങ്കിൽ അത് അവരുടെ കഴിവ്. അല്ലാതെ ഈ ജയിലിൽ കഴിഞ്ഞതുകൊണ്ടാവണം എന്നില്ല. Govt സ്കൂളിൽ പഠിച്ചവർ ആരും ഡിസിപ്ലിൻ ഉള്ള നല്ല പൗരന്മാർ ആയിട്ടില്ലേ? താങ്കൾ govt സ്കൂൾ ഇൽ ആരിക്കുമല്ലോ പോയത്?
@thomasvarughese2003
@thomasvarughese2003 Жыл бұрын
@@aThuLsAjii എന്റെ മക്കളുമായി എനിക്ക് അടുപ്പമില്ല എന്ന കണ്ടെത്തൽ എന്നെ അത്ഭുതപ്പെടുത്തി. ഏതായാലും എന്റെ മക്കൾ അങ്ങനെ പറയുമെന്ന് തോന്നുന്നില്ല. താങ്കൾ ഗണക വർഗ്ഗത്തിൽ പെട്ട ആളാണോ (ഗണിക അല്ല കേട്ടോ ). ഗവണ്മെന്റ് സ്കൂൾ ആണ് നല്ലതെങ്കിൽ പിന്നെ ആ സ്കൂളുകൾ നിലനിൽക്കാൻ പാടുപെടുന്നതെന്തുകൊണ്ട്. ഡിവിഷൻ നിലനിർത്താൻ സാറുമ്മാരോടുന്നത് കണ്ടിട്ടില്ലേ.
@harshaeilythomas8973
@harshaeilythomas8973 Жыл бұрын
@@aThuLsAjii ഈ പറഞ്ഞ ആളുടെ മകൾ ആണ് ഞാൻ.. ഞങ്ങളെ ഏറ്റവും നന്നായി അറിയാവുന്ന ആളാണ് ഞങ്ങളുടെ അപ്പൻ... സ്കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സ്കൂളിന്റെ നിയമങ്ങളും ഞങ്ങളുടെ വീട്ടുകാർക്ക് നല്ലതുപോലെ അറിയാം.... ഞങ്ങളുടെ മേൽ ഒന്നും അടിച്ചേല്പിക്കുന്നതായി തോന്നിയില്ല.... പുസ്തകങ്ങൾക്കു പുറമെ മറ്റുള്ളവരെ സ്നേഹികുവാനും കരുതുവാനും ആവശ്യത്തിൽ ഇരിക്കുന്നവരെ ഒന്ന് ചേർത്തുപിടിക്കുവാനും ഒക്കെ ഈ സ്കൂൾ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.... പിന്നെ ഒരു കാര്യത്തോട് എല്ലാവർക്കും ഒരേ അഭിപ്രായം ആവണം എന്ന് ഇല്ലലോ.. അതല്ലെ മനുഷ്യരെ മനുഷ്യരാകുന്നത്.
@aThuLsAjii
@aThuLsAjii Жыл бұрын
@@thomasvarughese2003 ഓരോ വർഗ്ഗത്തിൽ പെട്ടവരും പല പല കാര്യങ്ങൾ ആണ് സമൂഹത്തിൽ ചെയ്യേണ്ടത് എന്ന് വർഗ്ഗം തിരിച്ചു ചിന്തിക്കുന്ന താങ്കളോട് തർക്കിക്കുന്നതിലും നല്ലത് ആ സ്‌കൂളിൽ പഠിക്കുന്നതാണ്. താങ്കൾ പറഞ്ഞു പറയിപ്പിച്ചത് കൊണ്ടു മക്കളുമായി നല്ല അടുപ്പം ആണെന്നും മനസിലായി 🙂👍
@thomasvarughese2003
@thomasvarughese2003 Жыл бұрын
@@aThuLsAjii പട്ടികവർഗ്ഗം എന്ന് പറയുന്നത് ഇവിടുത്തെ സർക്കാരാണ്. എന്റെ വീട്ടിലെ കാര്യം എന്നേക്കാൾ നന്നായി മനസിലാക്കിയവൻ തീർച്ചയായും ഗണിക്കാൻ kazhivullavanaayirikkanamallo
@ajeeshtc3927
@ajeeshtc3927 Жыл бұрын
എന്തായാലും തിരുവനന്തപുരം കോട്ടൺ ഹീൽ സ്കൂൾ പോലെ ആകാതിരുന്നാൽ ഭാഗ്യം
@mohamedekeranakattayil8184
@mohamedekeranakattayil8184 Жыл бұрын
ഇങ്ങനെയുള്ള ടീച്ചേഴ്‌സ്നെ ഒഴിവാക്കിയാൽ വരും തലമുറ നന്നാവും
@sallykuruvilla4467
@sallykuruvilla4467 Жыл бұрын
സ്വാതന്ത്ര്യം കൂടുതലാക്കുന്നത് ആത്ത് തന്നെയാണ് . കുട്ടികൾമയക്കുമരുന്നു o മദ്യവുമൊക്കെ കൈമാറുന്ന കാലമാണ്. ആദ്യം കുട്ടികളെ ബോധവൽകരിക്കണം. ടീച്ചർമാർ ആണ് അത് ചെയ്യേണ്ടത്. കുട്ടികൾക്ക് മാതൃക ആകേണ്ടവരാണ് അദ്ധ്യാ പകർ. പണ്ട് അദ്ധ്യാപകർ വഴക്കു പറഞ്ഞത് എന്തിനാണെന്ന് തിരിച്ചറിഞ്ഞത് വർഷങ്ങൾക്ക് ശേഷമാണ്.
@rameshramachandran404
@rameshramachandran404 Жыл бұрын
🥸 80 കളിൽ നിൽക്കുന്ന സ്‌കൂൾ
@karizmaloverkl2683
@karizmaloverkl2683 Жыл бұрын
Ingne അച്ചടക്കം പഠിക്കുന്ന പിള്ളേർ ആണ്, ആ സ്കൂൾ അദ്ധ്യായം കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ മഹാ പിഴകൾ ആകുന്നത്...(അനുഭവം ഗുരു ) ആണും പെണ്ണും ഒരുമിച്ചിരുന്നു ഇടപിഴക്കിയും പഠിക്കുന്നതാണ് നല്ലത് 😌
@o.m.mathukutty683
@o.m.mathukutty683 Жыл бұрын
ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി പിഴ ആയിപോയ ഏതെങ്കിലും ഒരു കുട്ടിയുടെ പേര് പറയാമോ
@harshaeilythomas8973
@harshaeilythomas8973 Жыл бұрын
@@aThuLsAjii അവർ അവിടുത്തെ നിയമങ്ങൾ അനുസരിച്ചു വളർന്നവർ ആണോ?? അതോ സ്കൂൾ നിയമങ്ങൾ പാലിക്കാൻ പറ്റാത്തത് കൊണ്ട് ഇറങ്ങി പോയവർ ആണോ?
@suhuktr6855
@suhuktr6855 Жыл бұрын
പരിഷ്കാരി സമൂഹം എന്നും പറഞ്ഞു പഠിക്കാൻ വരുന്ന മക്കൾ നൂട്രാലിറ്റി യിലൂടെ പഠിക്കൂ എന്ന് വാദിക്കുന്ന പുരോഗമനക്കാർ സൃഷ്ടിക്കുന്ന ലോകം പശ്ചാത്യ ലോകം അതിവിടെ വേണം എന്നില്ല... കേരളീയ സമൂഹം എക്കാലവും ലോകത്തിനു മാതൃക ആയത് പരിഷ്കാരികൾ ആയത് കൊണ്ടല്ല...
@user-zo7jt4ef8b
@user-zo7jt4ef8b Жыл бұрын
അച്ചനും കന്യാസ്ത്രീയും മാത്രം ഒരുമിച്ച് ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയോ ?
@kishorebabuk9320
@kishorebabuk9320 Жыл бұрын
8 kollam avide padicha alanu njn... Aaninum penninum 2 coridoor.... Ath ann thotte management kond vanna thonnyasam anu... Eee kalathum immatiry practice kond varunnath... Valare mosham anu.. Eee news purath kond vanna mathrubhoomik oru thanks
@harisrahmanharisrahman3571
@harisrahmanharisrahman3571 Жыл бұрын
സ്കൂളിനെ എങ്ങനെ വൈറലാക്കാം എന്ന് നോക്കുന്ന അധ്യാപകരും നാട്ടുകാരും കുട്ടികളും എന്താല്ലേ
@leenakuriakose3858
@leenakuriakose3858 Жыл бұрын
It is very difficult to wear coat in our climatic conditions especially when electricity is off
@sageervattappilly6006
@sageervattappilly6006 Жыл бұрын
ഫയങ്കര സംഭവം .വേറേ നല്ല വാർത്ത ഒന്നും ഇല്ലെ.അച്ചടക്ക്തിന് അച്ഛന് സ്തുതി
@sidiqueshahudeen3397
@sidiqueshahudeen3397 Жыл бұрын
1857 il Time Travel cheyth poya chettan 😂😂Achanu Sthuthiyum paranju Ejjathi vasandhagal 😁
@madhsongKaraoke
@madhsongKaraoke Жыл бұрын
🌹🌹ഇതുപോലുള്ള സ്കൂൾ അഭിനന്ദനം 👍👍
@mind-yr_own-bisnes
@mind-yr_own-bisnes Жыл бұрын
കഷ്ടം
@sooraj_suresh
@sooraj_suresh Жыл бұрын
Neyum ee sabha aanoo😂😂😂
@kishorebabuk9320
@kishorebabuk9320 Жыл бұрын
Kashta.
@harisrahmanharisrahman3571
@harisrahmanharisrahman3571 Жыл бұрын
ഈ കാലത്ത് ഇത് നല്ലതാണ് ലഹരിയുടെ കാലം ആണ് നല്ലൊരു സ്കൂൾ
@roshan5078
@roshan5078 Жыл бұрын
Athond? Ethum athum thammil enthannu bendam...scholil poyittile? Match the following padichitille... Boys and galsine discriminate cheyunathum drugs um thammil entha bendham 😂
@anjalidilip1867
@anjalidilip1867 Жыл бұрын
Nte ponn chetta... 2022 aanu ith allathe 1980 alla. Athonn manassilakk... Kashtam😒😒
@shahulhameedaa6593
@shahulhameedaa6593 Жыл бұрын
ഒന്ന് പോടോ
@UN-gk8yr
@UN-gk8yr Жыл бұрын
നിനക്കു കഴപ്പ് അല്ലാണ്ട് എന്ത് ... ഏജ്ജാതി ചിന്താഗതി
@appu6518
@appu6518 Жыл бұрын
Enna Ninda makkala avide padippikk
@kks4395
@kks4395 Жыл бұрын
ഇതൊക്കെ അറിഞ്ഞു കൊണ്ട് അല്ലെ രക്ഷിതാക്കൾ അവിടെ കുട്ടികളെ ചേർക്കുന്നത്, പിന്നെ എന്താ പ്രോബ്ലം
@appu6518
@appu6518 Жыл бұрын
Kelkumbo sugam indavum, pkshe aa kuttikalude future avastha thanne ayirikum
@prathikarnan1298
@prathikarnan1298 Жыл бұрын
Satyavestha ariyanel aviduthe students inodu personalayit chodikanam....😒
@EqualJustice-4-all
@EqualJustice-4-all 11 ай бұрын
കുട്ടികൾ പഠിക്കാതിരിക്കുകയോ അല്ലെങ്കിൽ തെറ്റ് കാണുകയോ ചെയ്താൽ ....അവരെ അടിക്കരുത് .പകരം അവരെ ഗുണദോഷിക്കുക കൗൺസിൽ നടത്തുക . കുട്ടികളെ കൗൺസിൽ നടത്തിയാൽ അവർ നല്ല രീതിയിൽ മനസ്സിലാക്കി നല്ല സ്വഭാവം വീണ്ടെടുക്കും
@Finnlandmann
@Finnlandmann Жыл бұрын
This was my Alma mater and the system of separate walkways for boys and girls was implemented during my time there. I don't think there's anything wrong with it or the institution itself as the subject video article claims.
@fahadvahab3494
@fahadvahab3494 Жыл бұрын
സ്കൂൾ എല്ലാം ഒരുമിച്ചായാൽ പ്രാശ്നമാവും ടീച്ചർക്ക് എന്തോ പറ്റിയിട്ടുണ്ട്
@jainjohn2478
@jainjohn2478 Жыл бұрын
സെൻട്രൽ ജയിൽ പോലെ ഒരു സ്കൂൾ ഉണ്ട് കൊല്ലം കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം 🙏🏼🙏🏼🙏🏼
@EqualJustice-4-all
@EqualJustice-4-all 11 ай бұрын
ഇത് വിവേചനം ഒന്നുമല്ല . കുട്ടികളുടെ സുരക്ഷിതത്തിനു വേണ്ടി സ്കൂൾ അധികാരികൾ ചെയ്യുന്നത് നല്ല ഒരു കാര്യമാണ് . പിന്നെ ഈ പറഞ്ഞ വിവരദോഷിയായ സ്ത്രീക്ക് അങ്ങനെ ആണും പെണ്ണും ഇടപഴകണം എന്നുണ്ടെങ്കിൽ അവളുടെ പെൺമക്കളെ ആൺപിള്ളയുടെ കയ്യിൽ കൊടുക്കുക . അവർ ശരിയാക്കിക്കൊള്ളും . അതല്ല ആ സ്ത്രീക്ക് തന്നെ ആണുങ്ങൾ മാറ്റി ഇടപെടുകയാണെങ്കിൽ ....മാർക്കറ്റിലോട്ട് വരിക ...നല്ല ആളുകളെ കിട്ടും കടി മാറ്റാൻ
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
ഞമ്മൻ്റെ ആളുകളുടെ കോളേജ് ആണെങ്കിൽ നമുക്ക് polichadukkiyene.
@georgejoseph5873
@georgejoseph5873 Жыл бұрын
ഈ ഒറ്റ ഉടുപ്പിട്ട പുരോഹിത വർഗ്ഗത്തിന്റെ ലൈംഗിക വൈതൃകത്തിന്റെ,അരചകത്തിന്റെ തെളിവ് ആണിത്
@vineeshd890
@vineeshd890 Жыл бұрын
കഴിഞ്ഞ വർഷങ്ങളിൽ പഠിച്ച കുട്ടികളോട് കാര്യങ്ങൾ തിരക്കിയാൽ കാര്യങ്ങൾ കൃത്യമായി അറിയാം പറ്റും
@thomasv.t7491
@thomasv.t7491 Жыл бұрын
എടോ റിപ്പോർട്ടറെ വെറുതേ സമയം കളയാതെ കാര്യം പറഞ്ഞ് അവസാനിപ്പിക്ക് 3 തവണ ഒരേ കാര്യം പറയുന്നു എന്ത് പ്രഹസനമാ ഇത്
@user-wc6lh2lu5c
@user-wc6lh2lu5c Жыл бұрын
ee tholinja schoolil kore kaalam njanum parichatha..ee pari poottikkenda samayam kazhinju...
@v4travel725
@v4travel725 Жыл бұрын
സ്കൂൾ റിപ്പോർട്ട്‌ nightil live തരുന്ന റിപ്പോർട്ടരുടെ നല്ല മനസാണ് എനിക്ക് ഇഷ്ട്ടം ആയത് പിന്നെ കുട്ടി കളോട് ചോദിച്ചാൽ അറിയാം എന്താണ് കാര്യം എന്ന് റിപ്പോർട്ടർ, " പക്ഷെ ചോദിക്കില്ല 🤣🤣🤣 വിവാദം ആണ് ജീവിത മാർഗം 🤣🤣🤣, ജീവിതം തുലച്ചു ഒരു പരിപാടി ക്കും ഇല്ല 🤣🤣🤣"
@catserxxx-007
@catserxxx-007 Жыл бұрын
സ്കൂളിൽ പ്രസവിക്കാതിരിക്കാൻ വേണ്ടിയാ. നല്ല കാര്യം
@sajijos6195
@sajijos6195 Жыл бұрын
പണ്ട് മാറ് മറയ്ക്കാൻ സമരം,ഇന്ന് മാറ് തുറക്കാൻ ശ്രമം....
@akhilgehlot6941
@akhilgehlot6941 Жыл бұрын
Njan padicha schoola..Nte mone girlsumai samsarichal oru 10 counciling kanum .Manasika peedanam aanu sire ivarude main 😂😂😂 Comment sectionil nyayikarikkan prathyekam thayarakiya kore pillerum ..Kore vasanthangalum 🤣🤣
@akhilgehlot6941
@akhilgehlot6941 Жыл бұрын
.
@aThuLsAjii
@aThuLsAjii Жыл бұрын
പിള്ളേർക്ക് ഒകെ പേടി ആ. മനുഷ്യർ എങ്ങനെ ആണ് വേണ്ടത് എന്നല്ലല്ലോ അവിടെ പഠിപ്പിക്കുന്നത്, lfps ലെ ആളുകൾ ഇങ്ങനെ വേണം എന്നല്ലേ, ഒരുതരത്തിൽ അടിമകളെ വാർത്തെടുക്കുന്നു. പൈസ ഉള്ളവർ ഇപ്പോഴും തലവെച്ചു കൊടുക്കുന്നു
@youtube_foxy1957
@youtube_foxy1957 Жыл бұрын
100% correct kaaryam aanu...Njaan ivde padicha poorva vidharthi aanu😊
@jhonhonai7983
@jhonhonai7983 Жыл бұрын
ഇവിടെ പഠിക്കുന്ന കുട്ടികൾക്കു അറിയാം അതിന്റെ കഷ്‌ടപ്പാട്.പുറമെ എങ്ങനെ കാണുന്നു എന്നതിൽ ഒരു കാര്യോം ഇല്ല.അതുകൊണ്ട് സ്കൂൾ ഒരിക്കലും മികച്ചത് ആവണം എന്നില്ല.കുറച്ചു നാളുകൾ മാത്രം ജോലി ചെയ്ത ഈ ടീച്ചർക്ക്‌ ഇത്രയും പറയാൻ ഒണ്ടെങ്കിൽ പഠിച്ചു ഇറങ്ങുന്ന കുട്ടികളുടെ അവസ്ഥ ഒന്നു ചിന്തിക്കു.🙌
@thomasvarughese2003
@thomasvarughese2003 Жыл бұрын
ടീച്ചർ കുറച്ചുകാലം ജോലി ചെയ്യുകമാത്രമല്ല ഇതേ സ്കൂളിൽ പഠിക്കുകയും സ്വന്തം മക്കളെ ഇവിടെ പഠിപ്പിക്കുകയും ചെയുന്ന ആളാണ്. പെട്ടന്ന് സ്കൂൾ മോശമായതെങ്ങനെ എന്നറിയില്ല.
@jhonhonai7983
@jhonhonai7983 Жыл бұрын
@@thomasvarughese2003 first batch aanu miss ivide padichatu. Swantham makale arinjond mosham schoolil cherthatha ala. Avide ethi rules oke arinjitu aanu avar itrem react cheyunath. Thaan padichapol engane aaruno angne ala ipol enna bodyam rani missinu ond. 🙌
@thomasvarughese2003
@thomasvarughese2003 Жыл бұрын
@@jhonhonai7983 സ്വന്തം മക്കളെ അറിയാതെ മോശം സ്കൂളിൽ ചേർത്തതാണല്ലേ sorry ഞാൻ അതറിഞ്ഞില്ല.
@podipooram2024
@podipooram2024 Жыл бұрын
ഇത് എന്തെല്ലാം തെമ്മാടിത്തങ്ങള്‍ ആണ് ഇവിടെ നടക്കുന്നത് ...ഒരു നിയമ വാഴ്ച്ചയുമില്ലാത്തത് പോലെ ...!!!
@neog3461
@neog3461 Жыл бұрын
ബിവറേജിൽ ആണിനും പെണ്ണിനും രണ്ട് ക്യൂ ആണ്. അത് കൂടി ഒഴിവാക്കണം. പിന്നെ ബസിലെ സീറ്റിങ് ഒക്കെ എത്രയും വേഗം മാറ്റണം
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
ഇതിൽ ഈ ടീച്ചർ പറയുന്നതിൽ നിന്നും അറിയാവുന്നത് ആദ്യാപികയുടെ ഡ്രസ്സ് ആണ് പ്രശ്നം.ഒരിക്കലും സ്കൂളിൽ അങ്ങനെ നടക്കുന്നു എങ്കിൽ അവിടെ PTA ഉണ്ട് കുട്ടികളും ഉണ്ട് മറ്റു ആദ്യാപകർ ഉണ്ട് പ്രതികരിക്കും.ഇവരുടെ മാനസികാവസ്ഥ മനസ്സിലാക്കാം അവർക്ക് മറ്റുള്ള അദ്ധ്യാപകർ ധരിക്കുന്ന പോലത്തെ വസ്ത്രം പറ്റത്തില്ല.
@roshancv5184
@roshancv5184 Жыл бұрын
athre ullu...thalparyam illathavarkku vere schoolil pokamallo..
@jj-dm2oc
@jj-dm2oc Жыл бұрын
Well said teacher! Basically it starts at home! Most of our parents don’t support gender equality! Parents want all kids to get A+. If not they themselves harass them. They needs to change first. If their attitude changes eventually the society will change. Schools need to support progressive teaching methods.
@neog3461
@neog3461 Жыл бұрын
ദണ്ണം ഉള്ളളവർ അവരുടെ കുട്ടികളെ ഈ സ്കൂളിൽ ചേർക്കേണ്ട
@aimruisajuk9421
@aimruisajuk9421 Жыл бұрын
ഇന്നും രാത്രിയിൽ ഹിജാബ്ന് എതിരെ ആയിരക്കണക്കിന് സ്ത്രീകളാണ് ഇറാനിൽ റോഡിൽ ഇറങ്ങി ഹിജാബ് കത്തിക്കുന്നത് ( വീയേൻ ചാനലിൽ ലൈവ് ഉണ്ട്)
@ingal-bj3sz
@ingal-bj3sz 10 ай бұрын
ടീച്ചർ എന്താണ് ഉദ്ദേശിക്കുന്നത്?? ഒരു സ്കൂൾ റൂൾ അനുസരിക്കാൻ കഴിയില്ലെങ്കിൽ . വേറേ സ്കൂൾ തിരഞ്ഞെടുക്കുക.. എൻ്റെ പോലെ അ കുട്ടികളെയും ഞാൻ ആക്കും എന്ന് വാശി പിടിക്കുന്നത് എന്തിന്?
@ptr18
@ptr18 Жыл бұрын
ഇത് ഒരു മുസ്ലിം മാനേജ്‍ മെന്റ് ആയിരുന്നെങ്കിൽ കൃസങ്കികൾക്ക് കുരു പൊട്ടുമായിരുന്നു. ജിഹാദികൾ സുഡാപ്പികൾ മുറിയാണ്ടി എന്തൊക്കെ പേര് വിളിക്കുമായിരുന്നു
@wahabdarimitp4306
@wahabdarimitp4306 Жыл бұрын
കുട്ടികളെ അധ്യാപകർ നിരീക്ഷിക്കേണ്ട?റിപ്പോർട്ടർ പറഞ്ഞത് അനുസരിച്ച് ടീച്ചറുടെ വാദം പൊളിയുന്നു... ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണ്... നിയമങ്ങളും അനിവാര്യമാണ്. എന്ന് കരുതി എല്ലാവരും ഒരുപോലെയാണ് എന്നല്ല ...
@thomasvarughese2003
@thomasvarughese2003 Жыл бұрын
കുട്ടികളെ നിരീക്ഷിക്കാനേ പാടില്ല. അവർ സ്വതന്ത്രരായി വിഹരിക്കട്ടെ. കഞ്ചാവും അനുബന്ധ സാമഗ്രികളും ഓഫീസിൽ നിന്ന് വിതരണം ചെയ്യണം.
@alameenalamee6739
@alameenalamee6739 Жыл бұрын
CCTV പരിശോതിക്കു
@yousafyousaf9227
@yousafyousaf9227 Жыл бұрын
ടോയ്‌ലെറ് എന്തിന് രണ്ടാക്കുന്നു അത് തന്നെ ഒരു വിവേജനമല്ലേ ആണിനുംപെണ്ണിനും ഒരു ടോയ്‌ലെറ്റ് ആയാൽ ആകാശം ഇടിഞ്ഞ വീഴുമോ
@thomasvarughese2003
@thomasvarughese2003 Жыл бұрын
ഒരു ടോയ്ലറ്റ് ആക്കിയാൽ പോരാ ഒരേ സമയം കയറാനും അനുവദിക്കണം.
@akhilWilson
@akhilWilson Жыл бұрын
Achan maarum, kanyshthreyum vere dooril kuude aanoo povaru Don’t inject poison in their minds!! Teach them equality first
@anandgopanag1535
@anandgopanag1535 Жыл бұрын
If this allegations made by teact is true should take strictly action on this school.some religious based school is not providing any good education to all Students in India.
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,9 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,5 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,9 МЛН