ചെറിയ കാര്യങ്ങൾക്കു ഭാര്യയെ കുറ്റപ്പെടുത്തുകയും ഇത് എന്റെ തലയിൽ വന്നു പെട്ടല്ലോ എന്നുപറയുകയും ജീവിതത്തിന്ന് ഒഴിഞ്ഞു പോകാമോന്ന് സ്ഥിരം പറയുന്ന ഭർത്താക്കന്മാരെ കുറിച്ചെന്താ അഭിപ്രായം. ഭാര്യടെ മനസ്സിൽ അവളുടെ ഭർത്താവല്ലാതെ വേറാരെയും പ്രതിഷ്ടിച്ചിട്ടില്ല.
@mashoodmashood27216 ай бұрын
അവനെ അവന്റ പാട്ടിനു വിടുക
@FasmilKunhal Жыл бұрын
Aval thiruchu varan entha cheyuka😢😢😢😢
@Adamvibes12 ай бұрын
ഉസ്തദേ എൻ്റെ ഭർത്താവ് വിസ പാസ്പോർട്ട് oke പ്രശ്നം ആയി fine ayi നാലര കൊല്ലം ആയി ഗൾഫിൽ ആണ് ipo നാട്ടിൽ എത്തിയിട്ടുണ്ട്.. അദ്ദേഹം മദ്യപാനി കൂടെ ആണ്.. ipo divorce ൻറെ വക്കിൽ എത്തിയിട്ടുണ്ട്.. ഞാന് എന്താണ് ചെയ്യേണ്ടത് എനിക് പേടിയാണ് ഇനി കുടി നിർത്തിയില്ലെങ്കിലോ വിചാരിച്ച് അവരെ വീട്ടുകാർ ആണെങ്കിൽ sihr ചെയ്യുന്നവർ ആണ്.njn ഇനി ആ വീട്ടിൽ പോണോ divorce avano ഒന്ന് പറഞ്ഞു തരാമോ
@usmanpulikkal23 күн бұрын
സ്ഥാലം
@Sakeena-v8t Жыл бұрын
ആമീൻ 😍
@AbdulAziz-nv5jd3 жыл бұрын
آمين يارب العالمين وعليكم السلام ورحمة الله وبركاته
@Trickypulloz3 жыл бұрын
امين يارب العالمين
@SahadkpSahadkp-ec1hb Жыл бұрын
8വർഷം ആയി ഉസ്താദേ നമ്മൾ പിരിഞ്ഞിട്ട് എനിക്ക് അങ്ങോട്ടു faskk ചെയ്യാമോ എന്നെയും മക്കളെയും നോക്കുന്നില്ല
@AishaBanu- Жыл бұрын
ഇങ്ങനെ ഉണ്ട് കുറെ ഹംഖ് ആണുങ്ങൾ.
@shukoorpdk5150 Жыл бұрын
Cheyyam.
@shukoorpdk5150 Жыл бұрын
Pennungalum und kureyennam ..yethram snehaichalum nokiyalum.nanni kanikathe .barthavine manssilakathe.
@SahadkpSahadkp-ec1hb Жыл бұрын
@@shukoorpdk5150 allah 😭😭😭
@WISDOMHADEESCLASS Жыл бұрын
Yes
@FasmilKunhal Жыл бұрын
Entha cheluka ente bariya thirich varan
@YasirArafath-u5n Жыл бұрын
നിർബന്ധം കാരണം തലാക്ക് സംഭവിച്ചിട്ടില്ല എന്ന് എന്നോട് കാസർഗോഡ് ഉള്ള മൂന്നു ഉസ്താദുമാർ വിദേശത്തുനിന്ന് എന്നോട് പറഞ്ഞിരുന്നു
@SahadkpSahadkp-ec1hb Жыл бұрын
ആമീൻ 🤲🤲
@heminthaha638211 ай бұрын
Qulah cheythal iddha nirbandhamundo pls reply
@WISDOMHADEESCLASS11 ай бұрын
Athu cash koduth thwalaq chollal thanneyanallo
@azwanazzu36793 жыл бұрын
Aameen
@khshamshu54723 жыл бұрын
وعليكم السلام ورحمة الله وبركاته
@Minnoos-d48 ай бұрын
എന്റെ അനിയൻ വിവാഹം കഴിഞ്ഞിട്ട് 3വർഷം ആയി.. ആദ്യം മുതൽ തന്നെ. പ്രശ്നം ആയിരുന്നു. കുട്ടികൾ ഒന്നും ആയിട്ടില്ല. ഇപ്പോൾ പുതിയ പ്രശ്നം അവൾ പറയുന്നത് അവളോട് അവന്ന് താല്പര്യം ഇല്ല എന്ന് ആണ്. ഇപ്പോൾ അവനെ ഞങ്ങൾ. കൗൺസിലിങ് ന്ന് കൊണ്ട് പോയി അവൻ. ഏറെ കുറെ. Ok ആയിട്ടുണ്ട് അവന്റെ തെറ്റ് തിരുത്തനും അവൻ തയ്യാർ ആണ് പക്ഷെ അവൾക്ക് ഭയങ്കര വാശി. ഒഴിവാക്കി കൊടുക്കണം എന്ന് തന്നെ. ഞങ്ങൾ എല്ലാവരും പറഞ്ഞു നോക്കി ഒരിക്കൽ കൂടെ ഒന്ന് ശ്രമിച്ചൂടെ എന്ന് പക്ഷെ അവൾക്ക് താല്പര്യം ഇല്ല എന്ന്. ഇങ്ങനെ വാശി. പിടിക്കുമ്പോൾ. അവൻ. ഒഴിവാക്കി കൊടുക്കേണ്ടത് ഉണ്ടോ
@WISDOMHADEESCLASS7 ай бұрын
Avaleyum counselling nu kond pokanam
@Minnoos-d47 ай бұрын
അവൾ വരുന്നില്ല. ഭയങ്കര വാശി ആണ്.. ആർക്കും ഒരു വിലയും തരില്ല.. ഉമ്മയെ പോലും ചവിട്ടി അരക്കും എന്നാലും ഒരു ജീവിതം അല്ലെ എങ്ങനെ എങ്കിലും മുന്നോട്ട് പോവട്ടെ എന്ന് കരുതി.
@mashoodmashood27217 ай бұрын
@@Minnoos-d4ഇപ്പൾ തന്നെ ഡിവോയ്‌സ് ആക്കിയാൽ നന്നായി
@കൊച്ചുമോൻ5 ай бұрын
ആ ആഗ്രഹം പുരുഷന് 4 വട്ടം ആവാം 😂 വിവാഹം കഴിഞ്ഞാൽ പെട്ടു പോകുന്നത് പെണ്ണ് മാത്രമാണ് ആണിന് പല മാർഗങ്ങളും ഉണ്ട്
@Sakeena-v8t Жыл бұрын
മാഷാഅല്ലാഹ്
@healthtips.7138 Жыл бұрын
തിരിച്ചു എടുക്കുംബോൾ മനസ്സില്‍ നിയയത് വേണോ
@mashoodmashood2721 Жыл бұрын
കാലം എത്ര ആയി
@Nechus6529 ай бұрын
Bharthav thallunnu pinne vere relation bharthavin..pinne makkale nokan vendi mathram kettiyqthann vere oru pennine kond parqyipichu bharthav ath ayalde lover ayrunnu..gulfil anu..ayal ayalk avide bharyem kutym undenn barem pqrqnju ath seriyann ariyilla.. ayalk enne theere eshtqlla ente vapa thanna swarnam motham ayal eduth nashipichu ellqm theernnu kazhinjqpol ayql vere penninte aduth poyi enik divorce tharunillla..karanam enik vere life undakum enn pqranju qyql prblm undqkunnu ith ntha usthqde ayql mentql qno
@WISDOMHADEESCLASS8 ай бұрын
Mahall karanavanmare oru maslahath charcha nannakum
@nujuknujooma9 ай бұрын
വേറെ സ്ത്രീയെ മനസ്സിൽ വച്ച്, ഭാര്യയെ ഉപദ്രവിക്കികയും, വിവാഹമോചനം ആവശ്യപെടുകയും ഭർത്തവിന് സ്വർഗം കിട്ടുമോ ഉസ്താദേ
@mashoodmashood27217 ай бұрын
@@Shabnanasrin-ty3kvസംഭവം 😔
@Shabnanasrin-ty3kv7 ай бұрын
@@mashoodmashood2721 സ്വന്തം ഇഷ്ടതിന് നടക്കാ
@mashoodmashood27216 ай бұрын
@@Shabnanasrin-ty3kvok ആയോ ഇപ്പോൾ 🥰
@KunjuKunju-g9j5 ай бұрын
Parasthree bandham undenkilo
@rajeenarajeena30256 ай бұрын
ഉസ്താദ് എ ന്നേ പരിഗ ണി കുലാ ഞാൻ എ ന്റെ ഭർ ത്ത വിന്റെ രണ്ട മാം ഭാര്യ യ ഞാൻ എ നിക്ക് പോച്ചു പോൾ വിളിക്കും നിന്റെ എ നിക്ക് പറ്റു ന്നാ ക ലാം വാരും ദണ് എ നിക്ക് ഉള്ളദ്
@WISDOMHADEESCLASS6 ай бұрын
Manassilayilla
@abumuhammad743311 ай бұрын
🤲🏼🤲🏼🤲🏼
@musthafamutthu1829 Жыл бұрын
ഇതാ നിങ്ങളെ മഹർ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഭാര്യ തിരിച്ചു തന്നാൽ അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@razakfuj2219 Жыл бұрын
വഅലൈകുംമൂസലാം
@mohammedazad41213 жыл бұрын
വ അലൈകു മുസലാം
@കൊച്ചുമോൻ5 ай бұрын
വെറുതെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുമോ ?
@AishaBanu- Жыл бұрын
ആണുങ്ങളെ അടിമ ആയി ജീവിച്ചാലേ സ്വർഗം കിട്ടു...അപോൾ നിസ്കരിക്കുന്നതും നോമ്പും സഖാത്തും ഹജ്ജും ഒന്നും ജീവിതത്തിൽ ചെയ്തിട്ട് കാര്യമില്ല അല്ലേ...
@WISDOMHADEESCLASS Жыл бұрын
Ningal thetiddharichathan Islam sthreekalkk anukoolamaya nilapadaneduthath