മുസ്ലിംവ്യക്തിനിയമം|Part-l|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar

  Рет қаралды 50,871

Vakkeel. com

Vakkeel. com

3 жыл бұрын

മുസ്ലിം വ്യക്തിനിയമം വിവാദമാകുന്നത് ഒരു പുതിയകാര്യമല്ല.
പലപ്പോഴും കോടതി കയറിയിറങ്ങാറും മാധ്യമവിചാരണ നേരിടാരുമുണ്ട്.
ഇസ്ലാമിന്റെ മൂലപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം പേഴ്സണൽ ലോ ഇതേവരെ ക്രോഡീകരി ക്കപ്പെട്ടിട്ടില്ല എന്നതാണ്
അതിന്റെ മുഖ്യ കാരണം.അടുത്തയിടെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി യുടെ തായി പുറത്തുവന്ന ഒരു വിധിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിലെ വിവാഹ മോചനവും പ്രത്യേകിച്ച് 'ഖുൽഅ്‌' എന്ന സമ്പ്രദായവും ഈ വീഡിയോ യിലൂടെയും തുടർന്നുവരുന്ന ഇതിൻറെ രണ്ടാം ഭാഗം വീഡിയോ യിലൂടെയും ചർച്ചചെയ്യുന്നത്.
Adv. M. M. Aliyar കേരള ഹൈ കോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന നിയമജ്ഞാനാണ്.
മൂവാറ്റുപുപുഴ സ്വദേശിയാണ്.
കോടതികളിൽ വരെ പ്രാമാണികമായി പരിഗണിച്ചുവരുന്ന
'മുസ്ലിം പേർസണൽ ലൊ'എന്ന കൃതിയുടെ കർത്താവാണ്.
വീഡിയോ രണ്ട് ഭാഗങ്ങളും കാണuka
adv.Shabeer Ahmed
70 12 20 57 76.
Adv.

Пікірлер: 168
@nassarmeeran8566
@nassarmeeran8566 3 жыл бұрын
Great Effort Ali Sir Thank you so much
@hindrasheed4692
@hindrasheed4692 3 жыл бұрын
Well explained... Thank you sir
@salammuttam1733
@salammuttam1733 2 жыл бұрын
valare upagaramulla vishayamanu sir paranju thannad 👍
@mmartanddesign8924
@mmartanddesign8924 2 жыл бұрын
Super annu sarinte suggestions
@loveyouuuuuuuuuuall
@loveyouuuuuuuuuuall 11 ай бұрын
Jazakallah khair
@similygeorge6556
@similygeorge6556 3 жыл бұрын
Good sir
@travelvlogs7351
@travelvlogs7351 3 жыл бұрын
Thankuu
@jaleelc8441
@jaleelc8441 Жыл бұрын
Thank you sir
@chaachushazu5092
@chaachushazu5092 Жыл бұрын
Thanks sir 👍🥰
@reenakoyyothi6992
@reenakoyyothi6992 10 ай бұрын
Sir ...ningal ezhuthiya book vaangiyittund...very good
@കൊച്ചുകള്ളൻ
@കൊച്ചുകള്ളൻ Ай бұрын
Sir മഹരിന്റെ 10 ഇരട്ടി സ്ത്രീധനം ഗോൾഡ്‌ ആയിട്ടും cash കാർ ആയിട്ടും അവൻ വാങ്ങി മുണുങ്ങി യിട്ടുണ്ട് അതിനോളം വരില്ലല്ലോ അവന്റെ 10/1 മഹർ പോരാത്തതിന് മഹരിന്റെ പേരിൽ കൊല്ലങ്ങളോളം അവളെ ഭോഗിക്കുകയും അവൾ അവനെയും കുടുംബത്തെയും പരിചരിക്കുകയും മറ്റും ചെയ്തിട്ടുമുണ്ട് . എന്നിട്ടും ഭർത്താവിന്റെ കുറ്റം കൊണ്ട് ഖുല ചെയ്യുമ്പോൾ സ്ത്രീ മഹർ തിരിച്ചു കൊടുക്കണം എന്ന നിയമം ബാലിശമാണ്
@musthafamuhammed120
@musthafamuhammed120 8 күн бұрын
അവൻ വാങ്ങിയതെല്ലാം തിരിച്ച് കൊടുക്കണം . പണിയെടുപ്പിച്ചതിൻ്റെ കൂലിയും കൊടുക്കണം . വിവാഹമോചനം സ്ത്രീയുടെ മാത്രം ആവശ്യമായതിനാൽ മഹ്റ് കൊടുക്കണം . വിവാഹമോചനം നടന്നിട്ടില്ലങ്കിലും മേൽ പറഞ്ഞത് തിരിച്ച് കൊടുക്കണം
@sakhimolvh3739
@sakhimolvh3739 24 күн бұрын
Thank you Sir ഒരു വഴിത്തിരിവ്
@ShakkiraM-st5hb
@ShakkiraM-st5hb 5 күн бұрын
😊
@rajimabeegam5208
@rajimabeegam5208 Ай бұрын
താങ്കൾ പറഞ്ഞത് അനുസരിച്ച് പുരുഷ മേധാവിത്വം ആണ് ഇവിടെ കാണുന്നത്
@loveyouuuuuuuuuuall
@loveyouuuuuuuuuuall 11 ай бұрын
👆👌👌👌👌
@rasheedmaster3136
@rasheedmaster3136 3 жыл бұрын
Congrads
@sulfikhars1826
@sulfikhars1826 Жыл бұрын
🙏
@shameera1494
@shameera1494 3 жыл бұрын
ഗുണകരവും ലളിതവുമായ speech. 👌👌👌
@misarummahassan7213
@misarummahassan7213 3 жыл бұрын
സർ ഇത്രേം ലളിതമായി ആരും ഇത് പറഞ്ഞിട്ടില്ല. പടച്ചവൻ അനുഗ്രഹിക്കട്ടെ
@shameera1494
@shameera1494 3 жыл бұрын
@@sahadevanp8120 എല്ലാ കമന്റ്‌ താഴെ മോശമായി കമന്റ്‌ ഇടുപോൽ നിനക്ക് എന്താണ് സുഖം കിട്ടുന്നത്
@shibili9910
@shibili9910 3 жыл бұрын
@@sahadevanp8120 ഗൂഗിളിൽ ഇതിന്റെ opsite അടിച്ചു നോക് കാണാം ആരാണ് ലോകത്തിലെ ഏറ്റവും നല്ലവൻ എന്ന്
@shibili9910
@shibili9910 3 жыл бұрын
@@sahadevanp8120 നിങ്ങൾ കരിക്കലിനെ വിളിക്കുന്നത് കൊണ്ടു കരിങ്കല്ല് ആണ് നിങ്ങളുടെ എല്ലാം. ബിംബം ഗൊണങ്ങൾ 😂
@shibili9910
@shibili9910 3 жыл бұрын
@@sahadevanp8120 എന്റെ ചോദ്യത്തിന് ഉത്തരം പറയെടാ എന്നിട്ട് എന്തെ ലോകത്തിൽ ഏറ്റവും നല്ല വെക്തി മുഹമ്മദ്‌ നബി ആയത്. ഇന്നും മുഹമ്മദ്‌ നബി ചർച്ചാ വിഷയം ആണ്. പിന്നെ എന്ത്ആണ് മുഹമ്മദ്‌ നബി മോശമായി ചെയ്തത് അതൊന്നു പറഞ്ഞാലും റഫറൻസ് ഇട്ടു
@shibili9910
@shibili9910 3 жыл бұрын
@@sahadevanp8120 Muhammad, says Michael Hart, who lists the prophet of Islam as his No. 1 choice in his book, "The 100, a Ranking of the Most Influential Persons in History." Subject: Ranking, Biography, History Author: Michael H. Hart Published: 1978 (Hart Publishing company, New York)
@rajeev165
@rajeev165 Жыл бұрын
Ys 🙏🙏🙏🙏
@safvanks2330
@safvanks2330 3 жыл бұрын
Jasakkallah khair
@sajeersinan123sinan6
@sajeersinan123sinan6 2 жыл бұрын
Njan vivaham kazhinjittu 12 varasham aayi aval boy friend nde valayil kudungi lifilakku attippedan sadikkunnilla adinal aval pala pravashyam vivaham bandam ozhivakkan vandi kalikkunnu njan adinu tayyarumalla idinoru pariharam kittiyal kollhamayirunnu
@manafedm
@manafedm 3 жыл бұрын
Kure nalayi ingere anveshikkunnu, varshangalkk munp oru voice kettathanu.
@alshifascake8312
@alshifascake8312 11 ай бұрын
Sir Vivaaha mojanathinayi orupadu shramichu.veendum veendum kuttikale vijarichu mathram orumichu poi.allathe poruthappedaan enikk ethra varshamayalum sadhikkunnilla.mahallil 2 praavashyam vilichu,kittikale vijarichu orumichu poyathukond arum pinneed mahallil varunnilla.vakkeel fees kodukkan kazhivillathath kond niyamaparamaayi pokanum sadhikkunnilla.njn enthan cheyyendath ?enikk bandham veepiriyanam.nalloru marggam paranju tharamo sir.
@mashoodmashood2721
@mashoodmashood2721 5 ай бұрын
ഫസ്ക്
@ummachikutty790
@ummachikutty790 Жыл бұрын
Sir oru aal 5yr aayi sperate aayi jeevikkunnu.avalude gold ellam aval vittu. Ippo parayunnu 40pavan 5lack thannal divorce theramenn aval parayunnu. Ath pettann kodukkan kazhiyilla. Appol aalk mattoru nikkah cheyyan pattumo. Thwalaq pepper mahallilekk ayachal mathiyo. Aval appol case kodukkum. Case nilkke muslim act parakaram mattoru nikkah cheyyan pattumo.
@user-og3ej5bh7j
@user-og3ej5bh7j 28 күн бұрын
Aarkkan kuzhappam
@saleenakm4623
@saleenakm4623 8 ай бұрын
സർ. എന്റെ മകന്റെ. ഡിവോഴ്സ്. കേസ്. കോടതിയിൽ ആണ്. ഞാൻ. അത്യമായിട്ട്. ഈ. പ്രോഗ്രാം. കാണുന്നത്. ഒരു. കാരണവുമില്ലാതെ. ഞാനോ. മകനോ. വീട്ടിൽ. ഇല്ലാത്ത. സമയത്ത്. പോയി. ഒരു മോനുണ്ട്. കോടതിയിൽ. കേസ്. നിലനിൽക്കേ. ഇതുപോലെ. തലക് പറ്റുമോ
@user-kw5ov3cf3l
@user-kw5ov3cf3l 11 ай бұрын
എല്ലാ മനുഷ്യർക്കും നന്മ വരട്ടെ
@shibilin6972
@shibilin6972 5 ай бұрын
Wife ente koode thamasikunnilla,divorce tharunnilla. Second marraige possible ano??
@shamsushafu1004
@shamsushafu1004 13 күн бұрын
വാ അലൈകും മുസ്സലാം
@rasheedakp6371
@rasheedakp6371 2 жыл бұрын
Sir khul cheythittum athu islamil anivadaneeyamalla ennanu mahallukar parayunnad. Thwalak cheythal mathrame bantham verpedukayullu enn paranj njangale oyivakki... 5 masamayi .. ippol kodathiyil declarationu koduthittund
@bushra4154
@bushra4154 6 ай бұрын
Nighale karyam andhaayi.ethe Nighale contact cheyyan kayyo
@user-og3ej5bh7j
@user-og3ej5bh7j 28 күн бұрын
Hai
@nazeehas7922
@nazeehas7922 2 жыл бұрын
അസ്സലാമു അലൈകും എന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമായി വിവാഹം കഴിഞ്ഞതിനു ശേഷമാണ് ആ പെൺകുട്ടിക്ക് സെറിബ്രൽ പാൾസി എന്ന പ്രശ്നമാണെന്നും ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നുള്ളത് മനസ്സിലാക്കിയത് കൂടാതെ ied ആണെന്ന് മനസ്സിലായി ആ പെൺകുട്ടിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഇല്ല ആ കുട്ടി പ്രഗ്നന്റ് ആവുകയും 8.5 മാസമായപ്പോൾ എമർജൻസി സിസേറിയൻ ചെയ്ത കുട്ടിയെ പുറത്തെടുക്കുക ആണ് ചെയ് തത് യാതൊരു തരത്തിലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണുള്ളത് ആണുങ്ങൾക്ക് ഡിവോഴ്സ് പെറ്റിഷൻ കൊടുക്കാൻ പറ്റുമോ
@mmaliyar3035
@mmaliyar3035 2 жыл бұрын
പുരുഷൻമാർക്ക് തലാക്ക് പറഞ്ഞ് വിവാഹ മോചനം നടത്താം. കേസ് കൊടുക്കാൻ നിയമമില്ല
@noushadasiesa5503
@noushadasiesa5503 Ай бұрын
😢എന്റെ ജീവിതത്തിൽ ഭാര്യയായ പെണ്ണ് അവിഹിത ബന്ധത്തിലൂടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം കൊടുത്തു, പക്ഷെ സാക്ഷികൾ ഇല്ല അതിന് പരിഹാരമായി കോടതി ഉത്തരവ് പ്രകാരം ഒരു ഡി എൻ എ ടെസ്റ്റ് നടത്തി ആ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ അവൾ തയ്യാറുമല്ല തുടർന്ന് 8 വർഷം ശ്രമിച്ചിട്ടും നടന്നില്ല, ശേഷമാണ് 9 മാസം സമയമെടുത്ത് ഞാൻ മൂന്ന് ത്വലാഖ് ചൊല്ലിയത് രേഖാമൂലം എഴുതി കൊടുത്തത്, അതിൽ സാക്ഷികളുടെ ഒപ്പ് ഇല്ല എന്ന കാരണത്താൽ കോടതി അംഗീകരിച്ചില്ല. രണ്ട് പേരും 2017 മുതൽ വേറെ വേറെ റൂമിലാണ് താമസിക്കുന്നത് ലൈംഗിക ബന്ധവും ഇല്ല, ഇനി ഞാൻ എന്ത് ചെയ്യണം....😢😢😢
@കൊച്ചുകള്ളൻ
@കൊച്ചുകള്ളൻ Ай бұрын
സാക്ഷിയെ വേണോ 😂ഞാൻ നിൽക്കാം
@dr.naseemabeautytree3100
@dr.naseemabeautytree3100 2 жыл бұрын
So he is telling no need court registration for the mahallu talaaq
@najeebeloor1442
@najeebeloor1442 6 күн бұрын
Shabatham cheyyathe sthree shareekamayi banthapedan barthavine anuvathikkunnillengil barthavu enthu cheyyum?
@roobyrishad8012
@roobyrishad8012 Жыл бұрын
Oru baryayum barthavum orumich alochich nalla reethiyil devorcenu theerumanameduthal prblm undo?
@mashkhan8463
@mashkhan8463 21 күн бұрын
ഇതിൽ പറയുന്നുണ്ട് ശ്രദ്ധിക്കുക❤
@abishemees9483
@abishemees9483 2 жыл бұрын
Sir case കൊടുത്തിട്ടു 2years കഴിഞ്ഞു പെട്ടന്ന് ചിലവിനു കിട്ടാൻ എന്താണ് ചെയ്യേണ്ടത്. പല കാരണം കൊണ്ടും case വൈകുന്നു പെട്ടന്ന് ആവാൻ എന്താണ് ചെയ്യേണ്ടത് plz rply sir
@abishemees9483
@abishemees9483 2 жыл бұрын
@@user-yv4kv1il5z angane thanneyanu koduthath
@dr.naseemabeautytree3100
@dr.naseemabeautytree3100 2 жыл бұрын
Very informative .we keralites just seeing mahar as so less valued one 🥲
@haseebhaseeb7289
@haseebhaseeb7289 2 жыл бұрын
Asalamu alaikkum
@ZayanZehrish
@ZayanZehrish Жыл бұрын
Enik 2 makkal und oraalk 3 year oraalk 9 month ...... Njn divorce cheyyaanel ente makkalude avakaasham enik kitto
@rajeenapp1599
@rajeenapp1599 2 жыл бұрын
സാറിന്റെ നമ്പർ കിട്ടുമോ ?
@nasinafinasinafi6788
@nasinafinasinafi6788 Жыл бұрын
ഞാൻ ഡ യ് വോയ്‌സ് ആണ് എനിക്ക് 2മക്കൾ ഉണ്ട് 15,13വയസ്സ് എനിക്കു എന്റെ മക്കളെ കിട്ടോ പിന്നെ 40 പവൻ സ്വർണവും ഒന്നര ലക്ഷം വും ഉണ്ട് കിട്ടാൻ 23പവൻ തരു എന്ന് വാശി പിടിക്കുന്നു എന്തു ചെയ്യും
@user-og3ej5bh7j
@user-og3ej5bh7j 28 күн бұрын
Kodutahal vaanganam
@shabeebthachu3044
@shabeebthachu3044 2 жыл бұрын
അസ്സലാമു അലൈകും സർ ഞങ്ങൾക്ക് mahallilullavar ഫസ്‌ക് തരുന്നില്ല 4 വർഷമായി കല്യാണം കഴിഞ്ഞിട്ട് 2 മാസമേ കൂടെ നിന്നുത്തൊള്ളൂ 3 വയസ്സുള്ള കൂട്ടി und എന്താണ് cheyyendath
@mmaliyar3035
@mmaliyar3035 2 жыл бұрын
ഫസക്ക് തരേണ്ടത് മഹല്ലിൽ നിന്നല്ല, കോടതിയാണ്. ഫാമിലി കോടതിയിൽ ഹർജി കൊടുക്കുക
@aneeshaaneesh3737
@aneeshaaneesh3737 Жыл бұрын
എന്റെയും ഇതേ ഒരേ അവസ്ഥ തന്നെയാ
@DbDj-cm3fe
@DbDj-cm3fe Жыл бұрын
Kalyanam vere kazichu divource kittunnilla 👋 ,
@nasinafinasinafi6788
@nasinafinasinafi6788 Жыл бұрын
എനിക്കു തരാൻ ഉള്ള സ്വർണവും പൈസയും താരാതെ അയാൾ കല്ലിയാണം കഴിച്ചു ജീവിക്കുന്നു
@Aishu9115
@Aishu9115 Жыл бұрын
Ayalude kayyil illahatu konayirkum
@sibinamolsibinamol192
@sibinamolsibinamol192 6 ай бұрын
ഇയ്യാൾ എന്നിട്ട് എന്ത് ചെയ്തു
@AbdulRahman-hi7ox
@AbdulRahman-hi7ox 2 жыл бұрын
Sir assalamu alaikum njan vivahidhananu 2 kuttikal und enik randamathoru vivaham kazikakanam atinu njan enthu cheyanam plz replai sir contact cheyan patunna ttaim call cheyan
@mmaliyar3035
@mmaliyar3035 2 жыл бұрын
രണ്ടാമത് കല്യാണം കഴിക്കാൻ പെണ്ണിനെ അന്യോഷിക്കണം വിവാഹം ആലോചിക്കണം നിക്കാഹ് കഴിക്കണം എല്ലാം സാധാരണ പോലെ തന്നെയാണ്
@kunhimoideenvp8475
@kunhimoideenvp8475 2 жыл бұрын
@@mmaliyar3035 അസലാമു അലൈക്കും
@rahmathpoozhithara3661
@rahmathpoozhithara3661 Жыл бұрын
Sir number kittumo? Athavashyamay i onnu cilikkan ayirunnu
@user-og3ej5bh7j
@user-og3ej5bh7j 28 күн бұрын
Hai
@shebin3684
@shebin3684 11 ай бұрын
Sir, 2,3 thalaq കൈയ് പറ്റിയില്ല ,court ൽ decleration കൊടുക്കാൻ പറ്റുമോ .
@ashi-7653
@ashi-7653 6 ай бұрын
Declaration kittyo ethra month kodu kittum declaration
@ashi-7653
@ashi-7653 6 ай бұрын
@@shebin3684 no
@shebin3684
@shebin3684 6 ай бұрын
@@ashi-7653 mmm
@familyvlog580
@familyvlog580 2 жыл бұрын
Hi
@mushakalvideos525
@mushakalvideos525 2 жыл бұрын
നിങ്ങൾക്ക് 498A കേസുകൾ ഉണ്ടോ ഇ വീഡിയോ ഫുൾ ആയി കാണുക
@arifap2829
@arifap2829 Жыл бұрын
Sirntha. Namber Onnu taro
@Muhammed-123a
@Muhammed-123a 19 күн бұрын
Sir ഞാൻ കഴിച്ച ഇക്കാക്ക് ആദ്യ വൈഫ് ഉണ്ട് അത് കാരണം അവരുടെ പള്ളിയിൽ നിന്ന് കടലാസ് കിട്ടിയില്ല അത് കാരണം മാരേജ് സർട്ടഫിക്കറ്റ് ആക്കാൻ കയുന്നില്ല എനിക്ക് ഗൾഫിൽ പോകണം എങ്കിൽ അത് ആക്കണം അതിന് വഴി ഉണ്ടോ sir
@ramseenakkramseena584
@ramseenakkramseena584 28 күн бұрын
ഈ sirnte no kittuo
@ashfaqueashfaque1068
@ashfaqueashfaque1068 2 жыл бұрын
മൊബൈൽ no തരുമോ
@familyvlog580
@familyvlog580 2 жыл бұрын
ഭർത്താവിന് മറ്റൊരു ബന്ധം അന്യനാട്ടിൽ ഉണ്ടെങ്കിൽ അതിന്റെ നിയമവശങ്ങൾ പറയാമോ സാർ
@mmaliyar3035
@mmaliyar3035 2 жыл бұрын
അത് ഒരു ഭാര്യ അന്യോഷിക്കേണ്ട കാര്യമല്ല. ഭർത്താവിന് വേറെ മൂന്ന് ബന്ധം കൂടി ആകാം.
@sebastianthomas7781
@sebastianthomas7781 2 жыл бұрын
@@mmaliyar3035 very good
@aminuzaya9945
@aminuzaya9945 2 жыл бұрын
@@mmaliyar3035 adipoli🤯
@mashoodmashood2721
@mashoodmashood2721 Жыл бұрын
@@aminuzaya9945 വിവാഹം ആണ് കവി
@user-hw5gp4ys1n
@user-hw5gp4ys1n 3 ай бұрын
കുടുബ കോടതിയിലെ വക്കീലിന്റെ നബർ കിട്ടുമോ കോഴികോട് ജില്ല
@rixstarbrothers8815
@rixstarbrothers8815 Жыл бұрын
Ende devoirce nadannitt ezh varshamaayi...randaamad njhaan matters vivaham kazhikkugayum cheydittund...aadya vivahathil padimoonn vayassaya oru maganund. Avande ella chilavum vahikkunnad ende ippozhathe husband aan.. avann aadya bhathavil ninn chilavin Kittan enda cheyyendad sir
@shibilin6972
@shibilin6972 5 ай бұрын
Divorce ayille,pinne enthinanu ayale budhimuttikunnath,ozhivakki vidoooo
@rashidm3070
@rashidm3070 Жыл бұрын
Court vazhi pokillae
@hamzakandian3658
@hamzakandian3658 Жыл бұрын
Vakkeel.sir..ashtham..enne.parnchal.8alle...
@pscgk6000
@pscgk6000 2 жыл бұрын
Sir, 5 cent വസ്തു ഉണ്ട് ഒരാൾ മരണപ്പെട്ടു 2 പെൺമക്കൾ ഉണ്ട്. ഭാര്യയുണ്ട് അമ്മയുണ്ട് ആൺ തലമുറ ആരും ഇല്ല. അമ്മ 1/6 ഭാര്യ 1/8 പെൺമക്കൾ 2/3 ബാക്കി ആർക്ക് പോകും സഹോദരി സഹോദരൻമാർ ഉണ്ട്
@mmaliyar3035
@mmaliyar3035 2 жыл бұрын
ബാക്കി സഹോദരീ സഹോദരന്മാർക്കാണ്. അത് പുരുഷനുള്ളതിന്റെ പകുതി സ്ത്രീക്ക് എന്ന അനുപാതത്തിൽ കൊടുക്കണം
@pscgk6000
@pscgk6000 2 жыл бұрын
@@mmaliyar3035 thanks sir
@niyamajalakam6316
@niyamajalakam6316 10 күн бұрын
Divorce is not cake walk, dont advice it as very easy. In the present sitvation Muslim men are misusing. The children are become scapegoates. Curse will work upon.
@user-pr2rw5yb8b
@user-pr2rw5yb8b 13 күн бұрын
Sir ഞാൻ gula പ്രേകാരം ഡിവോഴ്സ് ആക്കി മക്കൾക്കും ഇനിക്കും ചിലവിന്ന് തരുന്നില്ല പിന്നെ മദ്യപാനം ഉബദ്രേവം ഒക്കെ ആയ കാരണം ഒഴിവാക്കി. അയാൾ ഇങ്ങോട്ട് ഡിവോഴ്സ് ആക്കാദെ വേറെ കല്യാണം കഴിക്കാൻ പറ്റോ
@user-me9kp2cy9b
@user-me9kp2cy9b 7 ай бұрын
Doubt chodikkan number undo
@mmaliyar3035
@mmaliyar3035 6 ай бұрын
Consulting fee തരേണ്ടി വരും.
@safvanks2330
@safvanks2330 2 жыл бұрын
സർ വിവാഹം കഴിക്കാൻ സാക്ഷികൾ വേണമെന്നുണ്ടോ. അല്ലെങ്കിൽ ആണും പെണ്ണും തമ്മിലുള്ള കരാർ മതിയോ
@afzethbasheer4380
@afzethbasheer4380 2 жыл бұрын
വേണം
@BS_GANGSTER
@BS_GANGSTER Жыл бұрын
നമ്പർ തരുമോ
@mrs3225
@mrs3225 2 жыл бұрын
മൊബൈൽ no ഒന്നു തരുമോ??
@mmaliyar3035
@mmaliyar3035 2 жыл бұрын
നമ്പർ ഈ വീഡിയോയുടെ താഴെ ലിങ്കിൽ ഉണ്ട്
@zeenathjilani2494
@zeenathjilani2494 3 жыл бұрын
ഖുബൂൽ ഖുബൂൽ ഖുബൂൽ 😌😌👍തലാഹ് തലാഹ് തലാഹ് 🥺👌
@Vakkeelcom
@Vakkeelcom 3 жыл бұрын
thanks
@hajakollam5232
@hajakollam5232 2 жыл бұрын
Sir mob pls
@sheejabeevi6598
@sheejabeevi6598 3 жыл бұрын
ഖുൽഅ നെ കുറിച്ച് ഒന്നും പറഞ്ഞില്ല. അടുത്തത് ഉടനെ വേണം ഖുൽഅ നടത്തി കോടതിയിൽ എങ്ങനെ സമീപിക്കണം ഒന്ന് പറഞ്ഞു തരുമോ
@mmaliyar3035
@mmaliyar3035 3 жыл бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗം ഇതോടൊപ്പം തന്നെ ഇട്ടതാണല്ലോ
@sheejabeevi6598
@sheejabeevi6598 3 жыл бұрын
@@mmaliyar3035 ഞാൻ പിന്നീടാണ് കണ്ടത്
@asmasalim9957
@asmasalim9957 Жыл бұрын
High court vidhi vanniriklinnu, husband inte samadham aavasyamillenn...ningal kurach muri Vakeelanmarum saqaafi maarum durithathilaaya penkuttikale veendum dhrohikkathirunnal mathi.
@mmaliyar3035
@mmaliyar3035 Жыл бұрын
അങ്ങനെ ഒരു ഹൈ കോടതി വിധി ഇല്ല സഹോദരി.
@AbdulRazzak-qb6mv
@AbdulRazzak-qb6mv 2 жыл бұрын
സാറെ നബർ കിട്ടുമോ
@mmaliyar3035
@mmaliyar3035 2 жыл бұрын
Sorry, ഉപദ്രവിക്കരുത്. ഏതാനും വീഡിയോ ഇട്ടു എന്ന ഒരു അപരാധം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു.
@jabirfathi5805
@jabirfathi5805 9 ай бұрын
​@@mmaliyar303525:53 hlo
@noushadasiesa5503
@noushadasiesa5503 Ай бұрын
അവിഹിതബന്ധത്തിലൂടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം കൊടുത്ത ഭാര്യയുടെ ദുഷ്കർമം കാരണം ഞാൻ മൂന്ന് ത്വവാഫ് ചെല്ലി, പക്ഷെ സാക്ഷികൾ ഇല്ല, ആയതിനാൽ ഒരു കോടതി ഉത്തരവ് പ്രകാരം DNA ടെസ്റ്റ് ആവശ്യപ്പെട്ടു 8 വർഷമായി അവൾ സമ്മതിച്ചില്ല ശേഷമാണ് ത്വവാഫ് ചെല്ലിയത് ഇത് തെറ്റാണോ
@user-vo4sk4sb7w
@user-vo4sk4sb7w Жыл бұрын
ഞൻ ഇപ്പോൾ ഈ അവസ്ഥ യിലൂടെ കടന്നു പോകുന്നത് മഹല്ല് കോപ്പ്
@alluayshu6950
@alluayshu6950 Жыл бұрын
Same avastha
@user-vo4sk4sb7w
@user-vo4sk4sb7w Жыл бұрын
ആണുങ്ങളുടെ കാര്യം തീർത്ത കത്ത് കിട്ടിയാൽ മഹല്ല് നടപടി എടുക്കും സ്ത്രീ കളുടെ ഫസ്‌ക് അവർ സഹകരിക്കുന്നില്ല
@aleenasvlogs7035
@aleenasvlogs7035 11 ай бұрын
ഇസ്ലാമിക ശരീഅത്ത് പ്രകാരം വിവാഹമോചനത്തിന് ഭർത്താവിൻറെ സമ്മതം നിർബന്ധമാണ് കുലഹ് ആണെങ്കിലും മഹല്ല് ഭാരവാഹികൾ ഇത്തരം വിഷയങ്ങളിൽ ഗൗരവമായി ഇടപെടണം ഒരു കുടുംബം തകർക്കാൻ ഒരുപക്ഷേ നിങ്ങളുടെ ഇടപെടൽ ആയിരിക്കാം കാരണം ഈ വിഷയത്തിൽ മുസ്ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് ഹൈക്കോടതി വിധിയെ എതിർത്തുകൊണ്ട് പല മഹല്ല് ഭാരവാഹികളും ഇസ്ലാം കാര്യം ഈമാൻ കാര്യം കൂടി അറിയാത്ത നീതിബോധവും ധാർമിക ബോധവുമില്ലാത്ത ആ നാട്ടിലെ പണം മരങ്ങളാണ് കൂടുതൽ വിവരങ്ങൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/FiEqj96HkrRHA9Trl1PZ3y
@aleenasvlogs7035
@aleenasvlogs7035 11 ай бұрын
ഇസ്ലാമിക ശരീഅത്ത് പ്രകാരം വിവാഹമോചനത്തിന് ഭർത്താവിൻറെ സമ്മതം നിർബന്ധമാണ് കുലഹ് ആണെങ്കിലും മഹല്ല് ഭാരവാഹികൾ ഇത്തരം വിഷയങ്ങളിൽ ഗൗരവമായി ഇടപെടണം ഒരു കുടുംബം തകർക്കാൻ ഒരുപക്ഷേ നിങ്ങളുടെ ഇടപെടൽ ആയിരിക്കാം കാരണം ഈ വിഷയത്തിൽ മുസ്ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് ഹൈക്കോടതി വിധിയെ എതിർത്തുകൊണ്ട് പല മഹല്ല് ഭാരവാഹികളും ഇസ്ലാം കാര്യം ഈമാൻ കാര്യം കൂടി അറിയാത്ത നീതിബോധവും ധാർമിക ബോധവുമില്ലാത്ത ആ നാട്ടിലെ പണം മരങ്ങളാണ് കൂടുതൽ വിവരങ്ങൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/FiEqj96HkrRHA9Trl1PZ3y
@shabeebshabi985
@shabeebshabi985 2 жыл бұрын
ഫസ്ക് ചൊല്ലിയ സ്ത്രീ ഇദ്ധ ഇരിക്കണോ ഇരിക്കണമെങ്കിൽ എത്രകാലം
@mmaliyar3035
@mmaliyar3035 2 жыл бұрын
ഫസ്ക് എന്നത് ചൊല്ലുന്ന വാക്കല്ല. കോടതി നൽകുന്ന വിധിയാണ്. ഇദ്ദ എന്നാൽ ഇരിക്കലല്ല. ഒരു കാത്തിരിപ്പ് കാലം മാത്രമാണ്.
@alik.palik.p4558
@alik.palik.p4558 Жыл бұрын
ഇസ്ലാം
@inshadessack7370
@inshadessack7370 2 жыл бұрын
341.323 ipc 34 ipc എന്താണിത്
@mmaliyar3035
@mmaliyar3035 2 жыл бұрын
IPC വായിച്ചു നോക്കൂ
@amilamil9479
@amilamil9479 Ай бұрын
തനിക് ഒന്നും അറിയില്ല
@rreply
@rreply 6 ай бұрын
Adam nabi Hawa biviye thottath mahr koduthittaanu Athu halaalakan vendiyanu allathe padachonte munnil vittathalla... Aa maathrukayanu evide kaanikkunnath... Ur shamed
@keralavision6323
@keralavision6323 Жыл бұрын
Sir, I have a doubt polygamy is illegal in India for all of its citizen's . Is there any exceptions for muslims?
@mmaliyar3035
@mmaliyar3035 Жыл бұрын
Except Muslim and scheduled Tribes
@sakkeerthachampoil4984
@sakkeerthachampoil4984 3 жыл бұрын
ഈ മുസ്ലിം വ്യക്തിനിയമം ബ്രിട്ടീഷ്കാർ മുന്നിൽ നിന്നു ഉണ്ടാക്കിയതല്ലേ ഇന്ത്യയിൽ....വിശ്വസനീയമാണോ...? എല്ലാ അർത്ഥത്തിലും ഇസ്ലാമികമാണോ
@mmaliyar3035
@mmaliyar3035 3 жыл бұрын
ബ്രിട്ടീഷുകാർ ഇന്ത്യയിൽ മുസ്ലിം വ്യക്തി നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല. ഇസ്ലാമിക ശരീഅത്തിന് അവർ വിളിച്ച പേരാണ് Muslim Personal law എന്ന്
@anasummar5898
@anasummar5898 24 күн бұрын
ഇവർ ഇസ്ലാമിലെ ഖുർആനും ഹദീസും ഒക്കെ പറയും ഇവർ ഇസ്ലാമിലെ നിരീശ്വരവാദികളാണ്
@hajuriyas6294
@hajuriyas6294 3 жыл бұрын
Faskh
@crush7230
@crush7230 2 жыл бұрын
Faskh cholliyal bantham ozhivakamo
@mmaliyar3035
@mmaliyar3035 2 жыл бұрын
@@crush7230 ഫസഖ് അങ്ങനെ ചൊല്ലാവുന്ന ഒരു വാക്കല്ല . കോടതി നൽകുന്ന വിവാഹം ദുർബലപ്പെടുത്തൽ വിധിയാണ്
@RasnaSWorldInMalayalam
@RasnaSWorldInMalayalam 2 жыл бұрын
Sr number tharumo
@bumiyelyyathra
@bumiyelyyathra Жыл бұрын
Njan.ente.baethavinodu.25kollam.munbu.paraju.ayalumayi.jeevikella.ennu.eppol.30kollamayi.kallyannam.kazijettu. 25kollamayi.oziju.jeevikunnu.20kollam.oru.veetil.thamil.bandhamilladhy.jeevichu.Avasanam.ayalodu.eragipokkolan.paraju.athraum.14vayasil.dhrohichu..athukondu.othu.pokanpattadhy.ayalude.thallum.kondu.sharerika.bandham.ayittu.baryaye.jeevikan.pattella.aginy.oziju.pakshe.ente.swornnamonnum.kittela.chelavum.ella.yadhoru.bandhavum.venda.vechu.eppol.ayal.purathu.ninnu.makkale.kondu.ente.veedum.lone.eduthu.peru.vaziyaki.veedu.ayal.undakiyadhalla.njan.kashttapettu.undakiyadha.ennittum.dhrohikunnu.
@jasminjase561
@jasminjase561 2 жыл бұрын
Sir number onnu തരുമോ
@fthighlightsfootbol
@fthighlightsfootbol 8 ай бұрын
Sir contact nambar tharumo
@shahanazsunaina4292
@shahanazsunaina4292 Жыл бұрын
Number. Tharammo
@mmaliyar3035
@mmaliyar3035 Жыл бұрын
Sorry, please.
@jinshida444
@jinshida444 Жыл бұрын
Sir nte contact number kitto
@hishadarifa4428
@hishadarifa4428 6 ай бұрын
നമ്പർ. തരുമോ
@hishadarifa4428
@hishadarifa4428 6 ай бұрын
നമ്പർ. തരുമോ
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН