ഇത് പോലെ എനിക്ക് അന്ന് എതിർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് ഞാൻ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു
@malluoriginal9 ай бұрын
Never late
@AmiSantosh5 ай бұрын
Same bt sthreedanam onnum koduthilla hus um family yum bayankara avoiding anu ippo thonnuva kalliyanam Vendayirunnu ennu 1 year nu munne njan chinthichilla appozhekkum pregnancy aayi
@mcramachandran90915 ай бұрын
0 yhh. @@malluoriginal
@kunju64042 ай бұрын
എനിക്കും
@jisnaharis24122 ай бұрын
Sarikum
@radhammamony333810 ай бұрын
❤❤സൂപ്പർ വളരെ നന്നായിട്ടുണ്ട്...... ഭാര്യ സൂപ്പർ..... ഭർത്താവ് ഭാര്യയെ പറ്റിച്ചു കെട്ടിയത്തിന്റെ കള്ളലക്ഷണം മൊത്തം ഉണ്ട്..... അമ്മായിയമ്മ യും കലക്കി....... ഇങ്ങനെ ഒരുപാട് നടക്കുന്നുണ്ട് പല വീടുകളിലും..... കൊണ്ടുവരുന്നത് മുഴുവൻ വിറ്റു തുലച്ചു സമാധാനം കൊടുക്കാതെ എത്രയോ പേര് ദുഃഖിക്കുന്നു..... ഇത് പോലെ കെട്ടികൊണ്ടുവരുന്ന പെൺപിള്ളേർ പ്രതികരിക്കണം........ വളരെ സത്യമായ കാര്യങ്ങൾ ആണ്. ... അഭിനന്ദനങ്ങൾ ❤❤❤❤ആശംസകൾ ❤❤❤
@malluoriginal10 ай бұрын
Thank you so much.
@malluoriginal10 ай бұрын
Thank you so much.
@analanimeesh19399 ай бұрын
Enteyum anudhavam ethayirunnu
@lechulechuz700610 ай бұрын
കല്യാണം കഴിഞ്ഞാൽ പണിയും എടുക്കണം ഉള്ള മുതലും വിൽക്കാൻ കൊടുക്കണം പുല്ല്😠
@malluoriginal10 ай бұрын
😓
@nidhumanoj15529 ай бұрын
Very true
@emivlogs179 ай бұрын
Sheriyan
@HasnaAshik-om9dr8 ай бұрын
Yes... really
@raihansfamilyvlogs53118 ай бұрын
സത്യം😢
@Anuyi240239 ай бұрын
ദയവു ചയ്ത് ആരും വിവാഹത്തെ പ്രോത്സാഹിപ്പിക്കരുത്........ പെൺകുട്ടകൾ അവര്ക് ഇഷ്ടമുണ്ടെൽ വിവാഹം ചെയ്യട്ടെ...... ഇതുപോലെ ഒരു നശിച്ച ഏർപാട് വേറെ ഇല്ലാ........
@Aswathy3349 ай бұрын
Yes
@analanimeesh19399 ай бұрын
Yes
@ihsanaali3588 ай бұрын
satyam.
@ShabeebT-gt8wr8 ай бұрын
Yes
@AmruthaTM-mm9ns6 ай бұрын
😢
@SindhuAnilkumar-j2k10 ай бұрын
കുറേ എടുത്ത് നടക്കുന്ന സംഭവം ആണ് 👍👍
@MohanaKumar-wt7fv8 ай бұрын
നാല് വർഷത്തിനു മുമ്പ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്റെ ജീവിതം ഇത്രയും ദുരിത പൂർണ്ണം ആവില്ല
@malluoriginal8 ай бұрын
It is never late to make something right.
@amruthak46849 ай бұрын
ഇത് നടക്കുന്ന സംഭവം ആണ്.പെൺകുട്ടികൾ പ്രതികരിക്കണം അല്ലതെ ഇതിന് ഒന്നും മാറ്റം വരില്ല
എനിക്കും ഇങ്ങനെ ആണ്. എനിക്ക് പക്ഷേ 6 months ഉള്ള കുട്ടി ഉണ്ട്.. ഒരു ജോലി തന്നു സഹായിക്കാൻ ആരേലും ഉണ്ടാകുമോ.. വീട്ടിൽ നിന്ന് ചെയ്യാൻ.. ന്റെ വീട്ടിൽ ആരുടേം ഏല്പിക്കാൻ ഉള്ള ഒരു സേഫ്റ്റി സെക്യൂരിറ്റി ഇല്ല..
@arya.8513 ай бұрын
ഇതൊക്കെ തന്നെയാ ഇപ്പൊ പലയിടത്തും നടക്കുന്നെ... ഗൾഫിൽ ജോലിയുണ്ട്, വലിയ വീടുണ്ട്, പെണ്ണിനെ അങ്ങോട്ട് കെട്ടിച്ചുവിട്ടാൽ പൊന്നുപോലെ നോക്കാം എന്നൊക്കെ പറഞ് ചില ആൾക്കാർ വരും. ഒന്നും നോക്കാതെ മോൾക്ക് നല്ലൊരു ബന്ധം കിട്ടീന്ന് നാട്ടുകാരോടൊക്കെ പറഞ്ഞുനടക്കാൻ കൊതിച്ചിരിക്കുന്ന ചില വീട്ടുകാര് വീഴും. കല്യാണം നടന്നു കഴിയുമ്പോൾ പിന്നെ ചെക്കൻ വീട്ടുകാരുടെ സ്വഭാവം മാറും. ഗൾഫിലെ ജോലിക്ക് പിന്നെ പോയാൽ മഹാഭാഗ്യം. ഒരു കുട്ടി കൂടെ ആയി കഴിഞ്ഞാൽ അവസാനം പെണ്ണ് വീട്ടുജോലിയും കഴിഞ്ഞ് വേറെ എവിടേലും പണിയ്ക്ക് പോയി കുടുംബം നോക്കേണ്ടി വരും. ( എല്ലാരേം ഉദ്ദേശിച്ചത് പറഞ്ഞത് അല്ലാട്ടോ... ആണുങ്ങളിലും പെണ്ണുങ്ങളിലും നല്ലതും ചീത്തയും ഉണ്ട്. ചിലപ്പോൾ നമ്മുടെ ഗതികേടിന് മോശപ്പെട്ട ഒരാളായിരിക്കും തലയിൽ വന്ന് വീഴുന്നത്... പിന്നെ മുകളിൽ പറഞ്ഞ gulf case അത് ഞങ്ങടെ നാട്ടിൽ നടന്നതാ 🙂
@familyvlog79429 ай бұрын
സ്വർണം മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം
@malluoriginal9 ай бұрын
😓
@salmafyzz15639 ай бұрын
Marumakal so cute kanan nalla bhangi ond❤
@bhavananair91186 ай бұрын
The actress who played wife super❤
@VeenaR4049 ай бұрын
Oh ee kaalathum und ingnathe thendikal.. Bharthavum ammayum.. Keri varunna penninte swarnam kand kadam vangi lavish aayi adich polikunavar..
@malluoriginal9 ай бұрын
True. Subscribe to our Channel for more videos.
@aarshamohandas24999 ай бұрын
Athe
@lechulechuz700610 ай бұрын
ഏത് പെട്ടിയാണെങ്കിലും കള്ളൻ പൊളിക്കും🤣🤣🤣🤣
@malluoriginal10 ай бұрын
🤣🤣🤣
@girijasurendran947210 ай бұрын
Nannayittundu👍
@malluoriginal10 ай бұрын
Thank you so much.
@SmithaKumari-u8m9 ай бұрын
Same anubhavam ulle aal aann njanum. Ithile wife ne pole bold allayirunnu Kettikond varunne penninte swarnam panam knditt jivikkunne chila naanakette aaalukal und nammude samuhathil.
@DeepaDeepa-rl4pw6 ай бұрын
ഇങ്ങനെ വേണം പെൺപിള്ളേർ എന്നാലേ ഇവനെ പോലെ ഉള്ളവന്മാർ മര്യാദ പഠിക്കു
@PramodachuAchu9 ай бұрын
Suppr ഭാരിയാ ഇങ്ങനെ ആയിരിക്കാണo
@malluoriginal9 ай бұрын
❤️
@nayomilij934110 ай бұрын
Relevant sub❤❤
@malluoriginal10 ай бұрын
Thank you so much.
@alphonsajob406110 ай бұрын
Superb 👏🏻👏🏻👏🏻👏🏻
@malluoriginal10 ай бұрын
Thanks a lot 😊.do subscribe and support us.
@aemyakkara22796 ай бұрын
Same as my life 😢react chaithal husband orupad thallum.pettupoyi
@fasila98489 ай бұрын
മോളെ സൂപർ ഇങ്ങനെയാവണം
@malluoriginal9 ай бұрын
Thanks.. എല്ലാവർക്കും ഒരു മോട്ടിവേഷൻ ആയിക്കോട്ടെ എന്ന് കരുതി 😅😅
@JSTECHIES10 ай бұрын
Excellent👍
@malluoriginal10 ай бұрын
Thank you so much.
@manjula123-e3w9 ай бұрын
Edh pole girl bold aayal. ..jeevikam
@malluoriginal9 ай бұрын
❤️
@PoornewsariSK9 ай бұрын
ഇങ്ങനെത്ഒരു അമ്മയിമ്മ ഉണ്ട്ങ്കിൽ പെന്ന് മതി❤ അവൾ നല്ല മറുപടി കെട്ടുക്കണം
@malluoriginal9 ай бұрын
True
@arunrs200010 ай бұрын
Palayidathum ingane aanu..
@a3screations62910 ай бұрын
ശിവറാം സാറിന്റെ dialogue ഉള്ള ഒരു പവർ എനിക്ക് ഇതിൽ നഷ്ടം ആയി ഭർത്താവ് ഭർത്താവ് പിണക്കങ്ങൾ കുറച്ചു കൂടെ ആഡ് ചെയ്യാമായിരുന്നു... കഴിഞ്ഞ 2 എപ്പിസോഡ് കിട്ടിയ ആ ഒരു പവർ എനിക്ക് ഇതിൽ കുറച്ചു നഷ്ടം ആയതി സങ്കടം ഉണ്ട്.. ഭാര്യ rool നല്ലത് പോലെ തിളങ്ങ പറ്റുന്ന പല ഇടതും അത് feel ആയില്ലേ... അടുത്ത എപ്പിസോഡ് ഇതിലും മനോഹരം ആക്കും എന്ന് ഞാൻ പ്രതിക്ഷിയ്ക്കുന്നു 🥰🥰🥰🥰❤️❤️🫰👌🫰🫰🫰
@malluoriginal10 ай бұрын
Thank you so much.
@HariKumar-nv4uu10 ай бұрын
Nice work.
@malluoriginal10 ай бұрын
Thank you. PLease subscribe and Support
@chithrachips78529 ай бұрын
ഇത്തരം തള്ളയെ വച്ചുപോരിപ്പിക്കരുത്
@malluoriginal9 ай бұрын
ആദ്യമേ വേണ്ടാ എന്ന് വെയ്ക്കണം.
@anjalirenjith98129 ай бұрын
Next episode waiting
@malluoriginal9 ай бұрын
Innu ഇറങ്ങിയിട്ടുണ്ട്.
@ansilaharis20589 ай бұрын
Nice work
@malluoriginal9 ай бұрын
Thanks.. Keep supporting 😊
@Ashasanil22669 ай бұрын
🥰👌👌👌👌
@malluoriginal9 ай бұрын
❤️
@VeenaR4049 ай бұрын
Ende ammayi amma ende swarnam kand kannu manjalichatha..
@malluoriginal9 ай бұрын
Second episode kando ?
@VenuPonnni4 ай бұрын
നല്ല സീരിയൽ
@lechulechuz70069 ай бұрын
next episode evide
@malluoriginal9 ай бұрын
ഉണ്ട്. ചാനലിൽ ഉണ്ട്.
@AnjuMol-dr6lg9 ай бұрын
നല്ല തന്റേടം ഉള്ള പെണ്ണ് 👍
@malluoriginal9 ай бұрын
🥰🥰
@sreedev449710 ай бұрын
Rejith 🔥🔥🔥
@rejithrs884010 ай бұрын
Thank you brother 😊
@shobhasiva358510 ай бұрын
Nice..
@malluoriginal10 ай бұрын
Thanks
@RAHULVELLAYANI10 ай бұрын
♥️😍
@malluoriginal10 ай бұрын
Thank you so much.
@spsreenath10 ай бұрын
സൂപ്പർ
@malluoriginal10 ай бұрын
Thank you so much.
@Anilkumar-y1e5m10 ай бұрын
എല്ലാവർക്കും സ്വർണ്ണം മതി 😒
@malluoriginal10 ай бұрын
SAD TRUTH
@renjithchandran591010 ай бұрын
👍🏻👍🏻👍🏻😍
@malluoriginal10 ай бұрын
❤️
@anjanavipinP9 ай бұрын
❤❤❤
@malluoriginal9 ай бұрын
❤️
@anjulal203410 ай бұрын
Nice
@malluoriginal10 ай бұрын
Thank you so much.
@shaharbanshaharban9 ай бұрын
ഇതിന്റെ ബാക്കി വേണം
@malluoriginal9 ай бұрын
Upload cheythittund.
@AthiraAthira-xu2fi9 ай бұрын
നിങ്ങളുടെ ഒരു എപ്പിസോഡിനും 2nd പാർട്ട് കാണില്ലല്ലോ
@malluoriginal9 ай бұрын
ആവർത്തന വിരസത വരാതെ ഇരിക്കാൻ ആണ്.. Will upload soon 😊😊keep supporting
@christmercyimalive78186 ай бұрын
I do not understand by this chova dosham.... sad for the girls with this issue..
@AngelDamiyan10 ай бұрын
Wife ൻ്റെ abhinayam pora
@AmiSantosh5 ай бұрын
Sthreedanam vangunnathum kodukkunnathum siksharham anu
@malluoriginal3 ай бұрын
💯
@ambikabalachandran18655 ай бұрын
ഈ അമ്മയെ കണ്ടാൽ അടിക്കാൻതോന്നും....കേമി
@arunrs20009 ай бұрын
ഇതൊക്കെ ഇപ്പോഴും ഉണ്ട്
@SayoojyaSaji-m3y10 ай бұрын
❤❤
@malluoriginal10 ай бұрын
❤️
@malluoriginal10 ай бұрын
Thank you so much.
@wowser21539 ай бұрын
Appol bharya ku oru financial responsibility yum ille ? Bharya ku Valla jolikum poikoode ?
@malluoriginal9 ай бұрын
ഭാര്യയ്ക്ക് ഫിനാൻഷ്യൽ responsibility ഇല്ല എന്നല്ല. പക്ഷേ സാമ്പത്തിക സ്ഥിതിയെ കുറിച്ച് തെറ്റിദ്ധരിപ്പിച്ച് ആണ് തൻ്റെ ഭർത്താവ് വിവാഹം നടത്തിയത് എന്നും, ഇതിലൂടെ തൻ്റെ എല്ലാം നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും അറിഞ്ഞാൽ പ്രതികരിക്കുക തന്നെ വേണം.
@mineworld71929 ай бұрын
😂😂😂ചെക്കന് ക്യാഷ് വേണം ലക്ഷങ്ങൾ ആസ്തിയുള്ള വീട്ടിൽ നിന്നെന്നെ വേണം ബന്ധം അവർക്ക് കാശ് കൊടുക്കാൻ പറ്റത്തും ഇല്ലാ 😃😃😃😃😃😃😃.. കൂലിപ്പണിക്കാരനെ കെട്ടിനോക്ക് കൊച്ചേ... സാധരക്കാരനെ കെട്ടിനോക്ക്.. അന്തസ്സായി നോക്കും അവരൊക്കെ 😃😃😃
@Storyspinner_Am9 ай бұрын
Koolipanikarkk overhype kodukane nthinaa .. manushyan thanne allee athum ellarum kanakkaa it depends upon personality
@mineworld71929 ай бұрын
@@Storyspinner_Am ആർക്കും ഹൈപ്പ് കൊടുക്കുന്നതല്ല.. അവർക്കും പെണ്ണ് വേണ്ടേ??? ഇമ്മാതിരി ഊളമ്മാർക്ക് പെണ്ണ് കിട്ടും എന്നിട്ട് ലൈഫ് കോഞ്ഞാട്ട ആയെന്ന് പറഞ്ഞു ഇരുന്ന് കരയുകേം ചെയ്യും... ക്യാഷ് നോക്കി കെട്ടിച്ചു വിടുമ്പോ ഇങ്ങനെ ഒക്കെത്തന്നെ ആണ് 🤷♀️
@anaghanandha687510 ай бұрын
😍♥️
@aleyammarenjiv79789 ай бұрын
Why dowry if girl is working
@malluoriginal9 ай бұрын
Educate our girls😊
@aleyammarenjiv79789 ай бұрын
@malluoriginal our girls are earning more than men. We have more freedom to decide what is good . By God's grace, we have less superstition . And Kerala education in govt aided institutions have fewer fees. My brother paid for high school and pre university very high fees . But I had free education till 10th and only 15 rs per month for pree degree
@mallutcrfamily3 ай бұрын
🥲😞ayo😮
@malluoriginal3 ай бұрын
☹️
@soltani87819 ай бұрын
Promo*SM
@malluoriginal9 ай бұрын
Ithenthaa???
@BKTHEBOSS10 ай бұрын
❤
@malluoriginal10 ай бұрын
Thank you so much.
@ashwanianilkumar145810 ай бұрын
😁🙏
@malluoriginal10 ай бұрын
Thank you so much.
@adv_vijayalekshmy9 ай бұрын
Ithupole react cheyyaan ariyunnavala oru pennu !!!!!
@malluoriginal9 ай бұрын
🔥
@Anilkumar-y1e5m10 ай бұрын
😒😒😒
@Bhoomiiiiikaaa9 ай бұрын
Vidhu Pradapnte voice ee chettanu
@malluoriginal9 ай бұрын
ചേട്ടൻ noted this cmnt😅. Thanks for watching our video. Keep supporting us❤️
@arunrs200010 ай бұрын
Pennungal prathikarikkarilla
@DevanT-ir1pm9 ай бұрын
ഇത് കുറച്ചു കുടി പോയി
@malluoriginal9 ай бұрын
ഇതാണ് യാഥാർഥ്യം
@jafarjafu16389 ай бұрын
വൈഫ്‌ന് കുറച്ചു കൂടി നന്നായി പെരുമാറാം.
@tastyboon63239 ай бұрын
ആഹാരത്തെ ബഹുമാനിക്കാത്ത ഭർത്താവിനെയും പൈസ ആർത്തി ഒക്കെ കണ്ടില്ലേ... നല്ല പെരുമാറ്റം