നിങ്ങളൊക്കെ ഇത് ചെയ്തു കാണിക്കേണ്ടത് പാലുപോലെ വെളുത്ത നിങ്ങളുടെ മുഖത്തല്ല ഇരുണ്ട നിറമുള്ളവരുടെ മുഖത്താണ് .അതാണ് ശെരി അപ്പോൾ ഞങ്ങൾ വിശ്വസിക്കാം
@Yanggh4572 ай бұрын
Shariyan
@minipradeep50752 ай бұрын
Correct 👍
@noorjahannoorjahan53192 ай бұрын
Evar athyam kalar undhayerunnilla
@RazzusFoodnArtWorks2 ай бұрын
Old vds nokkiyaal manassilavum..ithra niram vechille
@abhiabhilash86362 ай бұрын
👍🏻
@NSK4672 ай бұрын
കരുതവർ എന്തു ചെയ്തിട്ടും കാര്യമില്ല കൂടുതൽ കറുക്കെയോ ഉള്ളൂ അനുഭവമാണ് വെളുത്തവർ ഒന്നുകൂടി വെളുക്കും അത്രേയൊള്ളൂ 😢അനുഭവം
@lechoos...2171Ай бұрын
ഒരിക്കലുമില്ല സ്ഥിരം നൈറ്റ് എന്തെങ്കിലും ചെയ്ത് നോക്കു സെറ്റാവും
@adhus-d1e18 күн бұрын
Ath sariya
@Feminafemi-ci5qq8 сағат бұрын
Moringa toner undaki kanikkamo
@MohammedAshraf-g8o2 ай бұрын
Muringa powder +orange peel powder +Rose water best remedy❤❤❤
@AchuthanPK-m5o8 сағат бұрын
Sensetive skin inu patto
@abhinavkrishnaabhinav84472 ай бұрын
Thank you for information ❤❤❤
@sreelakshmysudarsan89662 ай бұрын
രോഷു. തടിച്ച ല്ലോ👌
@rajanimr1192 ай бұрын
Thanks dr endayalum cheyum❤
@kavithav65642 ай бұрын
Adipoli Roshu....alum stone ne kurich oru review cheyyamo? Ith nallathanennu kettitund
@nilalifestylesmalayalam2 ай бұрын
thanks da nokkam to
@JaseenaSajeer-ce4thАй бұрын
ഈ കൂട്ടിൽ 2ഉള്ളി 2പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം ഇട്ട് കുഴച്ചിട്ട് ചുടായ എണ്ണയിൽ വറുത്തു കോരിയൽ 4മണിക്ക് ചായണ്ടേ കൂടെ കഴിക്കാം നല്ല മുരിങ്ങ ഇല്ല vada കഴിക്കാം അത്ര തന്നെ വേറെ onum കിട്ടാൻ പോകുന്നില്ല 😂
@achukrishnan4182 ай бұрын
Natural remody for pimple pores chayyamo pls❤
@lechoos...2171Ай бұрын
ഞാൻ ഫങ്ങ്ഷനൊക്കെ പോകുന്നതിന്റെ ഒരു മൂന്ന് ദിവസം മുൻപ് തൊട്ട് മുരിങ്ങയില അരച്ച് നീരെടുത്ത് അതിൽ മുൾട്ടാണിമിട്ടിയും റോസ് വാട്ടറും മിക്സ് ചെയ്ത് അധികം കട്ടിയാവാതെ മുഖത്ത് ഇടാറുണ്ട്... നൈറ്റ് ആണ് ഉപോയോഗിക്കാറ്... ഞെട്ടുന്ന റിസൾട്ട് ആണ് എനിക്ക് കിട്ടിയത്...മുഖത്ത് ഇട്ടാൽ സംസാരിക്കാറില്ല അത് ചുളിവൊക്കെ മാറാൻ നല്ലതാണ് പിന്നെ നന്നായി ഉണങ്ങിയ ശേഷം മെല്ലെ നനച്ചു തുടച്ച് കളയും എന്നിട്ട് തണുത്ത വെള്ളത്തിൽ കഴുകും.. ഇടുന്നതിനു മുൻപ് ഒന്ന് ആവി പിടിക്കുന്നത് നല്ലതാണ്
@NSK467 aazhchayil oru moonnuvattam upagoyichal nallatha... Oru vattam upayogichu nokku
@YazeenNoushadАй бұрын
Ok❤️
@anithap55592 ай бұрын
3 വർഷം മുമ്പ് എന്റെ മുഖത്തു pigmentation ഉണ്ടായിരുന്നു. പഠിച്ച പണി 18 ഉം നോക്കിയിട്ട് പോയില്ല. നാട്ടിൽ ചെന്നപ്പോൾ ചുമ്മാതെ മുരിങ്ങയില പിഴിഞ്ഞ് ചാറെടുത്തു തേച്ചു നോക്കി, ഒരാഴച കോണ്ട് മാറ്റം വന്നു പിന്നെ പതുക്കെ പതുകെ അതു മാഞ്ഞു പോയി. കൂടെ കഴിക്കുകയും ചെയുക ഇല തോരനും, മുരിങ്ങ കായ് കറി യും അതും നല്ലതാണ്
@harithahari1347Ай бұрын
Discoloration aano undaye eyalk
@harithahari1347Ай бұрын
Rply
@jameelathbeevi301711 күн бұрын
I think the Black shirt is her love... what's a matching
@MANJIMAV-o6o2 ай бұрын
Chechi he face pack thechal open pores povo chechi
@Alphiya.............19 күн бұрын
Chechi ith mugathe kuzhikal maran nallathano
@ramseenaNiyas2 ай бұрын
റോഷുന്റെ പഴയ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ചെയ്തിരുന്നു ഈ മുരിങ്ങയില വെച്ചിട്ടുള്ളത്. മുരിങ്ങയില paste ലേക്ക് മുൾട്ടാണിമിറ്റി honey mix ചെയ്ത പാക്ക്. അടിപൊളി റിസൾട്ട് ആയിരുന്നു.. പിമ്പിൾസ് ന്റെ mark പോകാൻ എന്നെ ഒരു പാട് സഹായിച്ച പാക്ക് ആയിരുന്നു അത്
Yes,,ഞാന്‍ അത് അടുപ്പിച്ച് one month use aakkiyappol എന്റെ face il ഉണ്ടായിരുന്ന pimples വന്ന pores എല്ലാം മാറി
@Gaayathri-l6y2 ай бұрын
അതും അല്ലെങ്കില്‍ വേപ്പില +കഞ്ഞിവെള്ളം ചേര്‍ത്തു അരച്ചത് mukhathittu nokkiya time ഇല്‍ pores കുറഞ്ഞു,,but at the end of the day ഇതെല്ലാം fully നിര്‍ത്തുമ്പോള്‍ വീണ്ടും pores തെളിഞ്ഞു വരും
@Alphonsashalu98872 ай бұрын
@@Gaayathri-l6y eete brand bb cream aa use akiye ..egane aa use cheythe ate
@sajinair4626Ай бұрын
Eanikku nalla result aanu kittiyathu padukal fade aayi thudagi
@mariyamantony67202 ай бұрын
Men nu use cheyan pattumo
@AthiraPJ-hp2cl26 күн бұрын
Chechi ith fridgil vend use cheyyn pattoo...ee pack eduth eduthuvekkn pattunnath anoo
@swathimol65532 ай бұрын
Muringa+flaxseed nallathanoo chechi
@muhsinamujeeb85982 ай бұрын
Checheee taaan maroooo plz rply❤
@nishasanthosh10422 ай бұрын
Very effective pack.i tried. Thank you
@aalihh12Ай бұрын
Reallyy
@jessydhas576219 күн бұрын
Chechikk veluppinod vallatha oru ithh😆
@Strong___enoughhАй бұрын
chechii open pores oru remdy tharuooo
@SoumyaSou-m4b2 ай бұрын
Mughathulla kurukal maruo
@rafeenakrafee480519 күн бұрын
Ith daily use akan ptuo?????
@dinubineesh27712 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി... കടലമാവ് ഇല്ലായിരുന്നു. പകരം ചെറുപയർ പൊടി, റാഗി ഇട്ട് ഉണ്ടാക്കി...
@rajeshtr819317 күн бұрын
Result egane inde
@jasminjas48972 ай бұрын
Hi roshuu 35 + aayavarkkulla special ayi body hair care video cheyyo pettenn. Facel nallapole hair undaavunnund.
@nilalifestylesmalayalam2 ай бұрын
ചെയ്യാം to എനിക്ക് അറിയാവുന്ന ടിപ്സ് 😘
@jasminjas4897Ай бұрын
Roshoo വീഡിയോ ക്ക് വേണ്ടി കട്ട waiting😊😊 ഡാ @@nilalifestylesmalayalam
@Hanna987692 ай бұрын
Chechi body face motham velukkan entha cheyynde.....affordable ayittulla easy method enthenkilum undo
@rachelmathew5123Ай бұрын
The model should be a.p erson with marks on the face.not with very.clear face.
Room temperature il ethra days സൂക്ഷിയ്ക്കാൻ പറ്റും,
@saleemkallarasaleemkallra340026 күн бұрын
Ee pack bodyill apply chryyamo ?
@saleemkallarasaleemkallra340026 күн бұрын
Parayumo?
@AmeenaAfsalАй бұрын
Manjal idavo
@shobhaammu353912 сағат бұрын
വെളുത്തവരായ നിങ്ങളുടെ മുഖം വീണ്ടും ക്ലീനാകും. കരുത്ത ഞങ്ങളുടെ മുഖം കറുത്തുതന്നെ ഇരിക്കും
@ancyaugustinek3418Ай бұрын
Full body apply chayamo chechii
@shaminiruha34612 ай бұрын
Full Body use cheyyamo
@sofianishadsofi79152 ай бұрын
Roshu chechi oru pack paraju thannile ഉഴുന്ന് pal pinne carrot okke vecht enda ammoo kidilam result tto veetil okke parayndrnu ninda mokam entha white paint adicha enn😂😂 athrakum kidilam result aayirnu njn orupad pack try cheyyarund chechi da ellam onnin onn mecham aanu 😘😘😘 ith pole nagalk ideas iniyum paraju tharane chechi thank you so much chechi love 😘😘😘
@shanisabishsabish36422 ай бұрын
Eethanu aapack
@jaseelanaseer26752 ай бұрын
ഏതാണ് ആ പാക്ക്
@shikhaabraham32852 ай бұрын
Pack onnu parayuvo
@nilalifestylesmalayalam2 ай бұрын
wow ഒരുപാട് സന്തോഷം da💕💕💕
@ShahmaSulaiman-s1s2 ай бұрын
ഇത് അവരുടെ തന്നെ ഫേക്ക് ഐഡി ആയിരിക്കും, പിന്നെ മുഖം പെയിന്റ് അടിച്ചപോലെ ആയിട്ട് സായിപ്പിന്റെ മോളാണോ എന്ന് ചോദിച്ചില്ലേ ആരും 😜😜😜😅😅😅😅😅
@harithahari31432 ай бұрын
Hi chechi ❤.
@nilalifestylesmalayalam2 ай бұрын
Hii da😘😘
@neenusuresh78002 ай бұрын
Hi roshni chechi
@Vortexzzx2 ай бұрын
Try cheyyam...nnittu,theerchayaum result parayave..😊
@HannabinthSalam18 күн бұрын
Chechide veettil dog ndoo😃🤩
@RozaanVlogs7122 ай бұрын
Da. Idhu makkalsinu patuo
@ShinyJohny-o5x2 ай бұрын
Enthayalum try cheyyum
@nilalifestylesmalayalam2 ай бұрын
💕💕
@nandhaskitchenjeena3632 ай бұрын
എല്ലാ ദിവസവും തേക്കണോ
@MinnuAju-q1f2 ай бұрын
ചേച്ചി Korean Glass Skin Care Challenge ചെയ്യുമോ?
@nilalifestylesmalayalam2 ай бұрын
Nokkam to da 😘
@rajeswarikk3834Ай бұрын
Faninta chuvada vechu thannuppiichunnu parau
@navazsainudeen2 ай бұрын
കുറച്ചു നാരങ്ങാ നീരും കൂടെ ചേർത്താൽ വളരെ നല്ലതാണ് ❤
@NivikunjhiSareesh-jm9ie2 ай бұрын
Super പാക്ക് must try
@adhus-d1e18 күн бұрын
Muriga edukumbo. Noku to. Puzhu indavum😅. Pinne choriyan neram kanu
@shamsi1207Ай бұрын
കുരു വന്നിട്ട് ഉണ്ടായ സ്കാർസ് മാറുമോ?
@nilalifestylesmalayalamАй бұрын
yes 👍 long time use marum
@devayani95342 ай бұрын
Vitamin c choodakkiyal nashttapedunnath alle?? Appo athinte gunam kitto?
@mewvlogs94372 ай бұрын
Pinne ithe vevichalle kazhikunne
@nilalifestylesmalayalam2 ай бұрын
Yes നമ്മള് food ഉണ്ടാക്കുമ്പോളും ഈ prossses alle ചെയ്യുന്നേ but ടേസ് നമുക്ക് കിട്ടുനിലെ അതുകൊണ്ട് നമ്മള് വീണ്ടും ഉണ്ടാക്കും ഇതും അതുപോലെ ഒരു പരിധിവരെ സെയിം റിസൾട്ടും നമുക്ക് കിട്ടുന്നുണ്ട് 😘