വിവാഹത്തിന് മുമ്പ് എല്ലാ പുരുഷൻമാരും കേൾക്കേണ്ട... | Haris Bin Saleem

  Рет қаралды 14,765

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

Пікірлер: 34
@fathimabinthyasir8144
@fathimabinthyasir8144 2 жыл бұрын
എല്ലാവർക്കും നല്ലൊരു കുടുംബജീവിതവും, നല്ലൊരു ഇണയും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ 🤲
@ilyasamanath2893
@ilyasamanath2893 2 жыл бұрын
ആമീൻ
@abdulsathar6870
@abdulsathar6870 2 жыл бұрын
Aameen ya rabbl alameen
@fathimakk4467
@fathimakk4467 2 жыл бұрын
Aaameeen...😊🤲💕
@sulaikhasulaikha1184
@sulaikhasulaikha1184 2 жыл бұрын
Aameen🤲
@shabanalethif
@shabanalethif 8 ай бұрын
Ameen
@mohamedirshad9937
@mohamedirshad9937 2 жыл бұрын
Waiting
@ilyasamanath2893
@ilyasamanath2893 2 жыл бұрын
വെയ്റ്റിംഗ്
@sebeenaraoofsebi3977
@sebeenaraoofsebi3977 2 жыл бұрын
100%... correct... ❤️
@Muhsiniyyad
@Muhsiniyyad 2 жыл бұрын
Not correct ഒൺലി imagination ,,not practical,,,. Qadeeja beevi Nabi തങ്ങളെ കണ്ടൂ ,ഇഷ്ടപ്പെട്ടു ,അന്നേഷിച്ച് ,അറിഞ്ഞു aaan വിവാഹം kayichad.......,. ഫാത്തിമ ബീവി അലിയാർ തങ്ങൾ കല്യാണവും ഒറ്റ നോട്ടത്തിൽ ഉണ്ടായ കല്യാണം അല്ല
@sebeenaraoofsebi3977
@sebeenaraoofsebi3977 2 жыл бұрын
Aameen
@ilyasamanath2893
@ilyasamanath2893 2 жыл бұрын
👍🏻👍🏻
@mumthazgolthamajal6190
@mumthazgolthamajal6190 Жыл бұрын
100/
@sefwanpp6238
@sefwanpp6238 2 жыл бұрын
Njanum waiting,
@aaishathasneem4620
@aaishathasneem4620 2 жыл бұрын
All
@nj4963
@nj4963 2 жыл бұрын
correct..but its very hard to get a pure partner..😭 not only now..before also😔😭
@mujeebk6151
@mujeebk6151 4 ай бұрын
Super kuthuba
@safurahakeem8193
@safurahakeem8193 6 ай бұрын
Prardhana onnezhuthi kanichirunnenkil valare uparamayirunnu pls
@Ashfana004
@Ashfana004 5 ай бұрын
*ദുഃഖവും വിഷമവും മാറാൻ* اللَّهُمَّ إِنِّـي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِـيَّ حُكْمُكَ، عَدْلٌ فِـيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِاسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي، وذَهَابَ هَمِّي  അ‌ല്ലാ‌ഹു‌വേ! ഞാൻ നി‌ന്റെ അ‌ടി‌മ‌യും നി‌ന്റെ അ‌ടി‌മ‌യു‌ടെ പു‌ത്ര‌നും, നി‌ന്റെ അ‌ടി‌മ‌സ്‌‌ത്രീ‌യു‌ടെ മ‌ക‌നു‌മാ‌ണ്‌. എ‌ന്റെ മൂർ‌ദ്ദാ‌വ്‌ (ക‌ടി‌ഞ്ഞാൺ) നി‌ന്റെ ക‌യ്യി‌ലാ‌ണ്‌. നി‌ന്റെ തീ‌രു‌മാ‌നം എ‌ന്നിൽ ന‌ട‌പ്പാ‌കു‌ന്നു. നി‌ന്റെ വി‌ധി (ഖ‌ളാ‌അ‍്‌) എ‌ന്നിൽ നീ‌തി‌യാ‌കു‌ന്നു. നീ നി‌ന‌ക്ക്‌ നി‌ശ്ച‌യി‌ച്ച‌തും, നി‌ന്റെ ഗ്ര‌ന്ഥ‌ത്തിൽ അ‌വ‌ത‌രി‌പ്പി‌ച്ച‌തും, നി‌ന്റെ സൃ‌ഷ്‌‌ടി‌ക‌ളിൽ ആ‌രെ‌യെ‌ങ്കിലും നീ പഠി‌പ്പി‌ച്ച‌തും, നി‌ന്റെ പ‌ക്ക‌ലു‌ള്ള മ‌റ‌ഞ്ഞി‌രി‌ക്കു‌ന്ന ജ്ഞാ‌ന‌ത്തിൽ നീ സ്വ‌ന്ത‌മാ‌ക്കി‌വെ‌ച്ച‌തു‌മാ‌യ നിന്‍റെ സംപൂര്‍ണ്ണ നാമങ്ങള്‍ മുഖേന‌ ഞാൻ നിന്നോട് തേ‌ടു‌ന്നു. ഖുർ‌ആൻ എ‌ന്റെ ഹൃ‌ദ‌യ‌ത്തി‌ന്‌ വ‌സ‌ന്ത‌വും, എ‌ന്റെ നെ‌ഞ്ചി‌ന്‌ പ്ര‌കാ‌ശ‌വും, എ‌ന്റെ ദുഃ‌ഖ‌ത്തി‌ന്‌ പരിഹാരവും, എ‌ന്റെ വി‌ഷാ‌ദ‌ം നീ‌ക്കു‌ന്ന‌തു‌മാ‌ക്കി തീർ‌ക്കേ‌ണ‌മേ. الألباني في صحيح الترغيب والترحيب: ١٨٢٢، وأحمد: ٣٧١٢ അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌ബ്‌‌ദു‌ക, ഇ‌ബ്‌‌നു അ‌ബ്‌‌ദി‌ക, ഇ‌ബ്‌‌നു അ‌മ‌തി‌ക, നാ‌സ്വി‌യ‌തീ ബി‌യ‌ദി‌ക, മാ‌ള്വിം ഫി‌യ്യ ഹു‌ക്‌‌മു‌ക, അ‌ദ്‌‌ലുൻ ഫി‌യ്യ ഖ‌ള്വാ‌ഉ‌ക, അ‌സ്‌‌അ‌ലു‌ക ബി‌കു‌ല്ലി ഇ‌സ്‌‌മിൻ ഹു‌വ ല‌ക, സ‌മ്മ‌യ്‌‌ത ബി‌ഹി ന‌ഫ്‌‌സ‌ക, ഔ അൻ‌സൽ‌ത‌ഹു ഫീ കി‌താ‌ബി‌ക, ഔ അ‌ല്ലം‌ത‌ഹു അ‌ഹ‌ദൻ മിൻ ഖ്വൽ‌ഖി‌ക, അ‌വി‌സ്‌‌ത‌അ്‌സർ‌ത ബി‌ഹി ഫീ ഇൽ‌മിൽ ഗ്വൈ‌ബി ഇൻ‌ദ‌ക, അൻ ത‌ജ്‌‌അ‌ലൽ ഖുർ‌ആ‌ന റ‌ബീ‌അ ഖൽ‌ബീ, വ‌നൂ‌റ സ്വ‌ദ്‌‌രീ, വ‌ജ‌ലാ‌അ ഹു‌സ്‌‌നീ, വ‌ദഹാ‌ബ ഹ‌മ്മീ. ------------------------- ------------------------- Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ (iOS & Android) ahlussunnabooks.org/awraad/
@Isha-ok8ud
@Isha-ok8ud 7 ай бұрын
ഖുർആൻ പറയണം kittumo
@bzcomedytime1700
@bzcomedytime1700 2 жыл бұрын
Sambhavam sheriyannu but ippoyathe kalathu adhmarthayittu orru partner kittan padannu😊😊
@Hhaa-n9q
@Hhaa-n9q 7 ай бұрын
Ende samayam kayenju poyi
@Muhsiniyyad
@Muhsiniyyad 2 жыл бұрын
നിങ്ങളെ പോലുള്ളവരുടെ usthadumarudeyum ഒക്കെ പ്രഭാഷണം കേട്ട് , മോഹന വാഗ്ദാനങ്ങളിൽ പെട്ടുന്ജീവിടത്തിൽ ഇത് വരെ പ്രണയിക്കതെ. കുടുംബ jeevidathilekk കടന്നു മൂജിയ ഒരു hatha bagyan 😂😂😂 ,. ദയവായി അവനവൻ്റെ ഇണയെ തിരഞ്ഞെടുക്കാൻ ഉള്ള അവസരം എങ്കിലും നൽകുക....pls,pls,pls,. ഇനിയും കുട്ടികളെ pattikkaruth 😌😌😌😭😭😭
@ilyasamanath2893
@ilyasamanath2893 2 жыл бұрын
പ്രണയിച്ചവരോട് ആത്മാർത്ഥമായി ചോദിച്ചു നോക്കൂ അവരുടെ അവസ്ഥ അപ്പൊ അറിയാം
@Muhsiniyyad
@Muhsiniyyad 2 жыл бұрын
@@ilyasamanath2893 ഞാൻ ഉദ്ദേശിച്ച pranyam നികാഹ് കയിയാതെ,ഫോൺ വിളിയും, yathrapokalum chuttikarangalum അല്ല.... മറിച്ച്. ഏതൊരു ആണിനും പെണ്ണിനും മറ്റൊരാളോട് ഇഷ്ടം തോനും അത് മനുഷ്യ സഹജ മാണ്,. അങ്ങനെ ഇഷ്ടം ,തോന്നിയ വ്യക്തിയെ ജീവിടത്തിലേക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുകയും ,മുതിർന്നവരെ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ..... അല്ലാതെ ആരോ എവിടുന്നോ കൊണ്ട് വരുന്ന ഒരു vivahalojaniyil ഒരു പരിചയവും ഇല്ലാത്ത ഒരാളെ എങ്ങനെ ഒറ്റ ദിവസം കൊണ്ട് ജീവിടത്തിൽ കൂടെകൂട്ടും....?😂
@Muhsiniyyad
@Muhsiniyyad 2 жыл бұрын
@@ilyasamanath2893 can u give ur number..? I like to talk to u
@shaanmeadia5298
@shaanmeadia5298 2 жыл бұрын
പ്രണയവിവാഹങ്ങൾ എത്രത്തോളം സേഫ് ആണ്..ഇന്ന് നമ്മൾ കാണുന്നതലെ.........എന്നിട്ടും എന്തെ അങ്ങനെ ചിന്തിക്കുന്നു
@cRr07
@cRr07 Жыл бұрын
എന്ത് മോഹന വാഗ്ദാനമാടോ ഉസ്താദുമാർ പറഞ്ഞത്, തന്റെ ജീവിതം മൂഞ്ചിയതിനു ഉസ്താദുമാരേ പറയുന്നത് എന്തിനാ......
@dhosrygm247
@dhosrygm247 2 жыл бұрын
നീ എന്തിനാ ഉസ്താതു മാരെ നെഞ്ചത്തു കേറുന്നത് നിന്ടെ കാര്യം പറഞ്ഞാൽ പോരെ നിനക്ക്
@muhammedajmal9074
@muhammedajmal9074 3 ай бұрын
കറാമത്ത് പറഞ്ഞു ശിർക്കിലേക്ക് നയിക്കുന്ന ഉസ്താദുമാരെ ആണോ നിങ്ങൾ പിൻപറ്റുന്നത്
@Muhsiniyyad
@Muhsiniyyad 2 жыл бұрын
എനിക്ക് കുറച്ച് doubt ചോദിക്കാൻ ഉണ്ട് ,number തരുമോ...? Vedio പോസ്റ്റ് cheythavar pls reply,. അത്രക്കും urgent aaan.....
@faseelauluvan489
@faseelauluvan489 2 жыл бұрын
Sir contact numbur tharumo
@abdulsathar6870
@abdulsathar6870 2 жыл бұрын
Waiting
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 353 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 26 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
നിക്കാഹ് ഖുതുബ! | NIKKAH SPEECH | HARIS BIN SALEEM
21:02
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 20 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 353 М.