എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും കാണുന്നതുപോലെ ഭാര്യയുടെ കുടുംബത്തെയും കാണുന്ന ഒരു നല്ല മനുഷ്യൻ. തിരിച്ചും അങ്ങോട്ട് സ്വന്തം സഹോദരിയെപ്പോലെ കാണുന്ന പെങ്ങൾ. നാത്തൂന്റെ അമ്മയെ സ്വന്തം അമ്മയെ പോലെയും നാത്തൂന്റെ ജേഷ്ഠത്തിയെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്ന സഹോദരി
@shaminajabbar40923 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@indravelyadhan38784 ай бұрын
. രണ്ടു കുടുംബക്കാരും സൂപ്പർ ആണ് അച്ഛനെ അമ്മയെയും രണ്ട് അച്ഛന്മാരും രണ്ട് അമ്മമാരും നല്ല സ്നേഹമുള്ള കുടുംബം അത് മുന്നോട്ട് ഇനി ഒരുപാട് ദൂരം എത്തട്ടെ സഹോദരി സഹോദരനെ സ്നേഹം കാണുമ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോകുന്നു നമ്മൾക്ക് സ്വത്തും പണം എല്ലാം വലുത് സ്നേഹം ബന്ധമാണ് ഏറ്റവും വിലപ്പെട്ടത് അത് നിങ്ങൾ വീഡിയോ കൂടി കാണിക്കുന്നുണ്ട്❤❤❤❤❤, 👌👌👌🥰
@Butterfly-f4f4 ай бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി സഹോദരങ്ങളെ ഒരുപാട് വർഷം രണ്ടുപേരും ഇതേപോലെ സ്നേഹത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️❤️
@Sindhu-hc6cl4 ай бұрын
വിവാഹ വാർഷിക മംഗള ആശംസകൾ nighi&സജീഷ് ❤❤
@appuachuvlogs31334 ай бұрын
Happy anniversary dears❤❤❤ inyum 100 വർഷം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ആയുസും ആരോഗ്യവും നൽകട്ടെ നികിയുടെ ബായ്‌ഗ്യമാ ഓപ്പയും ഓപ്പയുടെ ബായ്‌ഗ്യമാ നിഗിയും ❤️❤️❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ടം നിങ്ങളുടെ വീഡിയോ സ്. ഇപ്പോ അടുത്ത് ഞാൻ കാണാൻ തുടങ്ങിയത് ❤
@ramlathsalam95594 ай бұрын
ശെരിക്കും നിങ്ങൾ രണ്ട് വീട്ടുകാരും കൂടി ചേർന്ന് നി ഗികും ചേട്ടനും കൂടെ സർപ്രയ്‌സ് നൽകണമായിരുന്നു കാരണം അവർ നിങ്ങളൊക്കെ നല്ല രീതിയിൽ കൊണ്ട് നടക്കുന്നുണ്ടാല്ലോ
@sreedivyasreedivyau59884 ай бұрын
വിവാഹ വാർഷിക ആശംസകൾ നേരുന്നു രണ്ടാൾക്കും. ഒപ്പം നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ....❤❤❤❤ നിഗിക്ക് സർപ്രൈസ് കൊടുത്തത് അടിപൊളി.എല്ലാവരോടും അന്വഷണം പറയണം ❤❤❤❤
@SheenaAP-s2u4 ай бұрын
Happy wedding anniversary ❤nigi&sajeesh ❤
@JASMINAT-c8r2 ай бұрын
Happy Weddinganniversary Nigi and Sajeesh🎉🎉
@Preshob-p6u4 ай бұрын
Happy wedding anniversary ❤❤നിഗി. സജീഷ് ❤❤
@radhaedakkara49694 ай бұрын
Happyweddinganiversary❤❤Godblesyourfmily😂❤
@riyanasrin81854 ай бұрын
So once again happy anniversary wishes😘to youuuuuu my favts😘❤️
@sunithasabu74673 ай бұрын
ഹാപ്പി വെഡിങ് ആനിവേ ഒരുപാട് വർഷങ്ങളായി ആരോഗ്യത്തോടുകൂടി ഇതുപോലെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@meenasreedharan20994 ай бұрын
Happy wedding anniversary. ഒരുപാട് വർഷങ്ങൾ ഒന്നിച്ചു, മക്കളും അച്ഛനും അമ്മയും, കൂടെ സന്തോഷമായി ഒരുമിച്ചു പോവട്ടെ. നല്ലത് വരട്ടെ.ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏😍❤️
@shanuanu87954 ай бұрын
എല്ലാം സൂപ്പർ ആയിരുന്നു.. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ആയത് ആ കുഞ്ഞുമോനെയാണ്... എന്ത് നിഷ്കളങ്കമായിട്ടാ അവൻ സംസാരിക്കുന്നെ.. മോൻ വരച്ചും എഴുതിയും തന്ന ഗിഫ്റ്റ് ആണ് ഏറ്റവും പൊളി... പൊന്നുമോൻ 😘😘😘 Happy anniversary dears ❤️❤️❤️❤️
@miamidreamworld40814 ай бұрын
Wonderful family ❤️ belated happy wedding anniversary to both of you dears 💕💕💕 Stay blessed always with lots of happiness and prosperity 🎉🎉🎉
@suharasaleem38934 ай бұрын
Happy weddig anniversary♥️ നിഗി സജീഷ്
@shyjam8624 ай бұрын
Happy wedding anniversary nigi &sajeesh ❤❤❤❤
@hmsngmlps9384 ай бұрын
Happy wedding anniversary dears സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇതുപോലുള്ള ഫാമിലിയെ കാണുന്നത് തന്നെ വളരെ സന്തോഷം
@PriyaVinod-f8r4 ай бұрын
വിവാഹ ആശംസകൾ ❤നിങ്ങളെ ഒരുമനസോടെ ഇങ്ങനെ കാണുന്നതുതന്നെ സന്തോഷം നിഗിക്ക് സജീഷോപേനയും സജിഷോപയ്ക്ക് നിഗിയെയും അടുത്ത ജന്മങ്ങളിലും ഇണയായിരിക്കുവാൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍
@ajithajayarajjayaraj27413 ай бұрын
Happy anniversary🥰🥰 സൂപ്പർ സർപ്രൈസ് 👌👌❤️
@Zaniyathomas04164 ай бұрын
Happy wedding Anniversary Chetta❤️Chechi 🥰🥰💞💞🥰🥰
@UshaBalan-w5f4 ай бұрын
Happy wedding anniversary makkale❤❤❤
@abdullaariyilabdulla74664 ай бұрын
Happy weddinganniversary♥️ നിഗി സജിഷ്
@shereenasherin45434 ай бұрын
Ennum E santhosham Nila Nikkatte kudumba sammetham ulla ellaa Nanmmayum undaavatte Happy anniversary ❤️❤️❤️❤️❤️❤️❤️
@jyothijayan82514 ай бұрын
Happy wedding anniversary Nigy&Sajeesh🥰🥰❤️❤️
@gowrimenon5674 ай бұрын
A very nice decoration. done beautifully. Well done. Hats off to the two sisters who did the decoration
@PrabhaUnnikrishnnan4 ай бұрын
നിഗിക്കും സജീ ഷിനും സ്നേഹത്തോടെ നേരുന്നു ഒരായിരം വിവാഹ ദിനാശംസകൾ എപ്പോഴും ഈ ഒത്തൊരുമയും സ്നേഹവും നിറഞ്ഞതാകട്ടെ ഇനിയുള്ള നാളുകൾ വിവാഹ വാർഷിക ആശംസകൾ❤❤❤❤🎉🎉🎄🎄
മുറ്റത്തെ അച്ഛനിട്ട ആ പൂത്തറ നല്ല ഭംഗി ഉണ്ട്. പണ്ട് കാലത്താണ് ഇങ്ങനെ കണ്ടിട്ടുള്ളത്. ഇപ്പൊ എവിടെയും കാണാനില്ല. ഇങ്ങനെ കാണുമ്പോൾ തന്നെ മനസ്സിൽ ഭയങ്കര സന്തോഷം ആണ് 🥰🥰
@sheebananda11524 ай бұрын
നിങ്ങളുടെ രണ്ടു ഫാമിലി യും എന്തൊരു സ്നേഹം ഉള്ളവർ ആണ് എന്നും സന്തോഷത്തോടെ സ്നേഹത്തോടെ ജീവിതം മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@ayswaryar.k78584 ай бұрын
വിവാഹ വാർഷികദിനാശംസകൾ സജീഷ് & നിഗീ❤❤❤ ഈ സ്നേഹം, സന്തോഷം എന്നും നിലനിൽക്കട്ടെ❤️❤️ Reply കിട്ടിയില്ലെങ്കിലും....... സന്തോഷം അറിയിക്കുന്നു❤️❤️🥰
@vlog4u19874 ай бұрын
തീർച്ചയായും റിപ്ലൈ അയക്കും ❤️❤️❤️❤️thanku
@Ashiq96454 ай бұрын
ഫുൾ ഉടായിപ്പാണ് അവളെ കണ്ണ് പൊത്തുമ്പോൾ അവൻ ഉള്ളിലേക്ക് കയറുമ്പോൾ പുറത്തു വെളിച്ചമുണ്ട് അവൾ ഉള്ളിൽ കയറി പുറത്തേക്ക് നോക്കുമ്പോൾ കറുപ്പാണ് അപ്പോഴേക്കും ഇരുടായോ
100 വർഷം ഇങ്ങനെ സന്താഷ ത്തിടെ ജീവക്ക ട്ടെ❤❤❤❤❤🎉🎉🎉🎉🎉🥰
@annieoscar62094 ай бұрын
Happy anniversary to both of you 🎉 Happy and blessed family.. God bless you all.....
@redwolf28364 ай бұрын
ആശംസകൾ 🎉🎉🎉🎉
@nazeemashahulshahul10354 ай бұрын
Happy wedding anniversery sajeesh and nighi ❤️❤️🎂🎂🎂
@vlog4u19874 ай бұрын
❤️❤️❤️
@Sathisanker.sathisankar22 күн бұрын
HappyweddingAnniversary🎉🎉🎉
@NajaFathima-sx2rn4 ай бұрын
Happy wedding anniversary സജീഷ് & നിഗീ ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ നിങ്ങളുടെ വീഡിയോഎന്നും ഞാൻ കാണാറുണ്ട് എല്ലാവിധ സൂപ്പർ ആണ്❤❤❤❤ സന്തോഷം ആയിരിക്കട്ടെ
@vlog4u19874 ай бұрын
❤️❤️thanku
@meenu1227unni4 ай бұрын
Happy Anniversary dear, s❤❤❤🎉🎉🎉
@silgyjoy43174 ай бұрын
Happy anniversary God bless you both ❤🎉
@nissygeorge99794 ай бұрын
Happy wedding anniversary niggi & nijish. God bless both of you
@sherinjoseph97794 ай бұрын
Happy wedding anniversary ❤❤❤ and both of you
@Imthiyazb-h4b4 ай бұрын
Happy wedding anniversary nigi
@shijitankachan36754 ай бұрын
Happy wedding anniversary. Nigi saajish
@riyanasrin81854 ай бұрын
Ippravahyathe wedding anniversary de oru bhagam aavan saadichathil enikkim orupad santosham und❤️❤️😘😘😘😘loveuuu my dears🫶
@vlog4u19874 ай бұрын
❤️❤️❤️❤️❤️❤️❤️ we love u too mole
@sudheeryahoo18634 ай бұрын
വിവാഹ വാർഷികം ആഘോഷം അടിപൊളി ആക്കിയിട്ടുണ്ട് 👍👍👍 ഹാപ്പി വെഡിങ് ആനിവേഴ്സറി 🎂🎂🎂🎂
@saleejmanaf75084 ай бұрын
Happy anniversary dea's🎉🎉
@marycm22434 ай бұрын
Mm ay God bless you all ❤️❤❤❤
@geethageetha79714 ай бұрын
476 ലൈക്ക് ഞാൻ ആണ് ട്ടോ... നിഖി എന്നും ഇങ്ങനെ ഹാപ്പി ആയിരിക്കട്ടെ