എത്ര സൗകര്യങ്ങൾ ഉണ്ടെങ്കിലും വീടിന്റെ ഓരോ മുക്കിൽ തന്നെയാണ് ഭക്ഷണം കഴിക്കാൻ ഇരിക്കുക പ്രത്യേകിച്ച് വയസ്സായവർ..കാണുന്നവർ വിചാരിക്കും അവർക്ക് മാറ്റിരുത്തി കൊടുക്കുകയാണ് എന്നുള്ളത്.... ഒരിക്കലും അല്ല അവരുടെ ഇഷ്ടത്തിന് ഇരിക്കുകയാണ് എന്നുള്ളത് സത്യമാണ്... നിങ്ങളുടെ സ്നേഹം മനസ്സിലാക്കിയ ആരും കുറ്റപ്പെടുത്തുകയില്ല👍 സ്നേഹമുള്ള കുടുംബം 😊😊
@MichuVava5 ай бұрын
മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പോകണ്ട. ഒരു വീഡിയോയ്ക്ക് വേണ്ടിയിട്ട് ശീലങ്ങൾ മാറ്റാൻ കഴിയുമോ. എന്നും എല്ലാവരും സന്തോഷമായി ജീവിക്കുക അതാണ് നല്ലത് ❤️❤️❤️ എൻറെ ഹസ്ബൻഡ് തറയിൽ ഇരുന്ന് ചിലപ്പോൾ food കഴിക്കും ചിലർക്ക് അത് മാറ്റാൻ കഴിയില്ല നിങ്ങളുടെ ഫാമിലി സൂപ്പർ ആണ് ❤️❤️❤️❤️❤️ ഒത്തിരി ഇഷ്ടമാണ് എല്ലാവരെയും
@shyjamohanan12365 ай бұрын
അമ്മ പറഞ്ഞത് സത്യം വീഡിയോ എടുക്കുന്നത് കൊണ്ട് ശീലം മാറ്റാൻ പറ്റുമോ ഇങ്ങനെ തന്നെ ചെയ്യുന്നത് കൊണ്ടാണ് ഒറിജിനൽറ്റി ഫീൽ ചെയ്യുന്നേ നിങ്ങൾ എല്ലാവരും നല്ലത് പോലെ ചെയ്തു 😊😊😊😊❤
@vlog4u19875 ай бұрын
❤️❤️❤️❤️❤️
@bijimoljessy73695 ай бұрын
നിഗി എൻ്റെ അപ്പച്ചൻ ഇതുപോലെ ആയിരുന്നു മേശയും കസേരയും ഉണ്ടായിട്ടും നിലത്തേ ഇരിക്കുപഴേ കാലത്തെ അച്ചൻ മാരക്കേ ഇങ്ങനയഅതുകൊണ്ട പറയുന്നവർ പറയട്ടേ
@jobybiju9b4615 ай бұрын
സന്തോഷം ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും കഴിയ്ക്കാംനിങ്ങളുടെ രണ്ട് കുടുബം ത്തെയും നന്നായി അറിയാം നിഗി പെണ്ണെ നിങ്ങൾ രണ്ടു പേരും രണ്ടു വീട്ടിലെ അച്ചനെയും അമ്മയേയും ഒരുപോലെ സേനേഹിക്കയും കരുതുകയും ചെയ്യുന്നതെന്ന് അറിയാം എല്ലായിടത്തും ഉണ്ട് കുറ്റവും കുറവും മാത്രം കാണുന്ന വർ നിങ്ങൾ ഇതൊന്നും കാര്യമാക്കാതെ നിങ്ങളുടെ പ്രവർത്തി ചെയ്ക നിങ്ങളെ കർത്താവ് അനുഗ്രഹത്തോടെ സന്തോഷത്തോടെ എല്ലായ്പ്പോഴും നടത്തട്ടെ 😮 ഈ നെഗറ്റീവ് കമന്റ് ഇട്ടവർ വീട്ടിലും നാട്ടിലും എങ്ങനെയാണോ ആവോ.???
@vlog4u19875 ай бұрын
❤️❤️❤️❤️കുറച്ചു പേര് കാണുമല്ലോ കുറ്റം മാത്രം കണ്ടുപിടിക്കുന്നവർ ❤️❤️❤️❤️❤️❤️❤️❤️❤️
@deeparamesh54835 ай бұрын
ഓരോ റിങ് എടുക്കുമ്പോഴും പ്രാർത്ഥന ആയിരുന്നു ഇതിലെങ്കിലും കാണാണെന്ന്....അടുത്ത തവണ കിട്ടും.. 😊🥰
@vlog4u19875 ай бұрын
കുഴപ്പില്ല നമുക്ക് അടുത്തതിൽ പിടിക്കാം ❤️❤️
@RoshanBabu-pd1yx5 ай бұрын
ഓരോരുതർക്ക് ഓരോ ഇഷ്ടങ്ങൾ ഒക്കെ ആണ് അവർ അവിടെ തന്നെ ഇരിക്കൂ ഞാൻ പള്ളിയിൽ പോയാൽ തന്നെ ഞാൻ ഇരിക്കുന്ന ബഞ്ചിൽ തന്നെ ഇരിക്കൂ അവിടെ സ്ഥലം ഇല്ല എങ്കിൽ മാത്രമേ മാറി ഇരിക്കൂ അതെ പോലെ ആണ് എല്ലാവരും അതിനു നെഗറ്റീവ് കമെന്റിന്റെ ആവശ്യം ഇല്ലല്ലോ❤❤😂😂❤❤❤❤
@vlog4u19875 ай бұрын
❤️❤️❤️❤️
@NaseemaRasheed-jz8lb5 ай бұрын
Rgwriuypxcmmhd
@SajuSajna-c2l5 ай бұрын
രണ്ടാൾക്കും നല്ല അച്ഛനമ്മയും കിട്ടിയതാ നിങ്ങള ഭാഗ്യം...❤❤❤
@vlog4u19875 ай бұрын
❤️
@mydhilymaya5553 ай бұрын
നിങ്ങളുടെ എല്ലാ റീൽസും വളരെ supper ഒരു reyaltty ഉണ്ട് എല്ലാവരുടെയും അഭിനയം വളരെ മനോഹരം എല്ലാവരെയും നേരിൽ കാണാൻ കൊതിയുണ്ട്
നിങ്ങളുടെ വ്ലോഗ് കാണുന്നവർക്ക് അറിയാം നിങ്ങളുടെ സ്നേഹം....നെഗറ്റീവ് പറയുന്നവർ പറയട്ടെ.... കാര്യം ആക്കണ്ട.... എന്റെ ഫാമിലി ലും ഇ ങ്ങനെ തന്നെ ആണ്.... അതുകൊണ്ട് എനിക്ക് മനസിലാകും
@janakirajan96775 ай бұрын
നിങ്ങടെ എല്ലാവരുടെയും വീഡിയോ സൂപ്പർ നികി അടിപൊളി സംസാരം നികിയുടെ ഓപ്പോ സൂപ്പർ
@vlog4u19875 ай бұрын
@@janakirajan9677 ❤️❤️❤️❤️
@Adhivlogs-ly9tt5 ай бұрын
സാരമില്ല ഇതാണ് നല്ലത് ഞങ്ങളും താഴെ ഇരുന്നാണ് ആഹാരം കഴിക്കുന്നത്
@krishnan77705 ай бұрын
നമ്മൾടെ അച്ഛനമ്മമാരെ നമ്മൾ സ്നേഹിക്കുന്നത് മറ്റൊരാളെ ബോധ്യപെടുത്തേണ്ട കാര്യം നമുക്ക് ഇല്ല. നിങ്ങൾ ചെയ്യുന്ന വീഡിയോ ഇഷ്ടം ഉള്ളവര് കാണും. അവർ ഒരിക്കലും നെഗറ്റീവ് പറയില്ല. ബാക്കി നിങ്ങൾ മൈൻഡ് ചെയ്യരുത്.
@vlog4u19875 ай бұрын
❤️❤️❤️
@jayapreamjayapream38415 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ഈ ജീവിതം കണ്ടിട്ട് ഇന്നൊക്കെ ഇങ്ങനെ അപൂർവം വീടുകളെ ഉള്ളു എന്റെയൊക്കെ കുട്ടിക്കാലം ഇങ്ങനെ യൊക്കെ ആയിരുന്നു. ഉള്ളതുകൊണ്ട് ഓണം പോലെ സ്നേഹം ഉണ്ടെങ്കിൽ . എവിടെ ഇരുന്നാലും എന്താ ഇരിക്കുന്നവരുടെ തൃപ്തി അത് നോക്കിയാൽ മതി. 🥰🥰🥰
@vlog4u19875 ай бұрын
ഒരുപാടു നന്ദി ❤️❤️
@jayapreamjayapream38415 ай бұрын
❤️
@SanthiGopakumar5 ай бұрын
രണ്ടു പേരുടേയും അച്ഛനും അമ്മയും സൂപ്പർ. നിങ്ങൾ എല്ലാവരുടേയും ഈ നിഷ്കളങ്കതയാണ് എനിക്ക് ഏറ്റവും ഇഷ്ടം എന്നും ഇങ്ങനെ ആയിരിക്കണെ.❤❤❤❤❤❤
@vlog4u19875 ай бұрын
❤️❤️❤️❤️❤️❤️❤️❤️ഒരുപാടു സ്നേഹം
@SurabhiSurabhi-j2b5 ай бұрын
എന്റെ അച്ഛൻ ഇങ്ങനെയാ താഴെ ഇരുന്നേ കഴിക്കൂ ടേബിൾ ഉണ്ട് പക്ഷെ അച്ഛൻ താഴെ ഇരിക്കൂ അവരുടെ കംഫേർട് place അതാണ്...അല്ലാതെ ആരും സ്വന്തം അച്ഛനെ മാറ്റിയിരുത്തില്ല ആളുകൾ പലതും പറയും no മൈൻഡ് ബ്രോ ആൻഡ് sis🥰❤️
Awww kurach vlogkalkk shesham❤❤short film nte pole ulla vlog itten orupaad nandi❤❤ examum class um aayi busy aayond thanne videos onnum krityam time kananan patteela😭😭 Negatives palathum varum chetta chechy athonn nokkanda njngl ille katta support aayi koode ath mathy❤❤❤ ❤️✨😘😘😘😘loveuuu guyzzzz
@vlog4u19875 ай бұрын
❤️❤️❤️❤️❤️❤️kuzhappilla da പഠിത്തത്തിൽ ശ്രദ്ദിക്കണം ❤️❤️
@jameelapulakkal67825 ай бұрын
എനിക്ക് ബയങ്കര ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും ഞാൻ എപ്പോഴും നിങ്ങളുടെ വീടl യോസ് കാണാറുണ്ട്
@vlog4u19875 ай бұрын
❤️❤️
@thankamanijoshy67095 ай бұрын
എനിക്ക് താഴെ ഇരുന്ന് കഴിക്കാനാ ഇഷ്ടം, അതുപോലെ പ്രാർത്ഥിക്കാനും, എല്ലാവരും കൂടി ഇരുന്ന് വർത്താനം പറയാനുമൊക്ക താഴെ ഇരിക്കുന്നതാണ് ഇഷ്ടം.
ആളുകൾ പലതും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ടാ ഞങ്ങൾക്ക് അറിയാം വ്ലോഗ് 4u ഫാമിലി നല്ല ഒത്തൊരുമയോടെ ആണ് കഴിയുന്നത് എന്ന് വിനിതമ്മ പറഞ്ഞ പോലെ പണ്ടേ നിലത്ത് ഇരുന്ന് ആണ് ഭക്ഷണം കഴിച്ചിരുന്നേ ആ ശീലം അച്ഛൻ ഇപ്പോഴും തുടരുന്നു അത്രയേ ഉള്ളൂ നിങ്ങൾ തോണിയിൽ പോയ സ്ഥലങ്ങൾ ഒക്കെ ഒരുപാട് ഇഷ്ട്ടപെട്ടു
@vlog4u19875 ай бұрын
❤️❤️❤️thanku.. ഒരുപാടു സ്നേഹം ❤️❤️
@adhidevvlogs23785 ай бұрын
എന്റെ അമ്മ ഇങ്ങനെ ആണ്. താഴെ ഇരുന്നേ fd കഴിക്യു. എന്റെ വീട്ടിലും ചേച്ചീടെ വീട്ടിലും ഒക്കെ വന്നാലും താഴെ ഇരുന്നേ കഴിക്യു. അമ്മേടെ അടുത്ത് പോയാൽ ഞങ്ങൾ എല്ലാരും tablenu ചുറ്റും ഇരുന്നു കഴിക്കുമ്പോഴും അമ്മ താഴെ ഇരുന്നേ കഴിക്യു ❤❤❤❤❤
@vlog4u19875 ай бұрын
❤️❤️❤️❤️❤️
@riyanasrin81855 ай бұрын
Nalla rasam und kananan❤️njn ith vare ingne thoniyil onnum poyitila kananan nalla aagrhm und ingne povaanum anyway adipolii place✨❤️🤍
@sudheeryahoo18635 ай бұрын
ഹായ് നിഗി സജീഷ് നല്ല വീഡിയോ കേട്ടോ അടിപൊളി സ്‌ഥലം നേരിൽ കാണാൻ ആഗ്രഹം ഉണ്ട് നടക്കുമോ എന്തോ 😯 പിന്നെ നിഗി 3 പേര് പോയാൽ എന്തോ ആകും എന്ന് 😄😄😄😄😄
@vlog4u19875 ай бұрын
❤️❤️
@alanajaxcreationz5 ай бұрын
super place......orotharkkum oro comfert place undakum alle negative comment athu never mind
@amnachiamnachi73015 ай бұрын
ഓരോതവർക് ഓരോ ശീലം ഉണ്ടാലോ അത് മാറ്റാൻ pattilallo വിഡിയോ എടുക്കുന്നു എന്ന് പറഞ്ഞു 💞💞💞
@Anumika-ph4fk5 ай бұрын
പറയുന്നവർ പറയട്ടെ നമുക്ക് നിങ്ങളെ അറിയാം....എനിക്ക് ഇഷ്ടം തറയിൽ ഇരിക്കുന്നത് ആ ❤❤❤
@vlog4u19875 ай бұрын
❤️❤️❤️
@sreedivyasreedivyau59885 ай бұрын
നിങ്ങൾ രണ്ടുപേരുടെയും ഫാമിലി നല്ല സ്നേഹം ഉള്ളവരാണ്. അത് എന്നും നിലനിൽക്കട്ടെ. ദുഷ്ടത്തരം ഉള്ളവർ പറയുന്നതൊന്നും കാര്യം ആകേണ്ട. മതി ആവും വരെ അവർ പറയട്ടെ ❤
@vlog4u19875 ай бұрын
❤️❤️
@beevijan944620 күн бұрын
നല്ല സ്നേഹമുള്ള കുടുംബം
@riyanasrin81855 ай бұрын
River voyage kananan nalla rasam und😂❤ athpole pavamgl ring itt pokkumbozhum njn aakamshayode wait cheyum😢kittum enn pakshe kiteela ennalum saarlya next praavasyham enthayalum kittum🫂🫂🫂✨
എല്ലാവരും വീടുകളിൽ ഇങ്ങനെയൊക്കെ തന്നെയാണ് കഴിക്കുന്നത് ടേബിൾ ഉണ്ടെങ്കിലും സ്റ്റെപ്പിൽ ഇരുന്നാണ് ഞാൻ കഴിക്കുന്നത് എവിടെയായിരുന്നു കഴിച്ചാലും വയറു നിറയണം ആളുകൾ പറയുന്നവരുടെ വീടുകളിലും അങ്ങനെയൊക്കെ തന്നെയായിരിക്കും
@edappalfamily72175 ай бұрын
നിഗി യുടെ അച്ഛനെ ഒരുപാട് ഇഷ്ട്ടം 🥰🥰
@sumayasumaya54643 ай бұрын
Ellavareyum orupad ishttamayi🙏🙏🙏
@hanoos10095 ай бұрын
എനിക് ഇഷ്ടം മാണ് നിലത്തിരുന്നു ചോർ കഴിക്കാൻ ❤❤❤❤
@Ithal245 ай бұрын
നിങ്ങൾ പൊളി ആണ് god bless❤
@സയനു5 ай бұрын
എന്റെ വീട്ടിൽ ടേബിൾ ഉണ്ട് പക്ഷെ ഉപ്പ മരണം വരെ വീട്ടിൽ ഒരു തിട്ടുണ്ട് അതിൽ ഇരുന്ന് മാത്രെ കഴിച്ചിട്ടുള്ളൂ പറയുന്നവർ പറയും നിങ്ങൾ കാര്യമാക്കേണ്ട
അച്ചന് മുടിയില്ലത്തതിന് പകരം മോന് കൂടുതൽ ഉണ്ടാവട്ടെ
@aarchabnair46805 ай бұрын
Someone see the vedios for writing negative comments snd they also see negative things ...never mind these...continue your vlogs...your family is such a roll model family and keep it in your whole life...❤
@saranyapsivan62115 ай бұрын
Achan❤❤❤
@vlog4u19875 ай бұрын
❤️❤️
@AbdulJabbar-dn1wk5 ай бұрын
Binthamma ഇപ്പോൾഎവിടെ വെച്ചാണ് ഉണക്ക ചെമ്മീൻ വിളിക്കുന്നത് എന്ന് ഒന്ന് പറയാമോ. മുൻപൊക്കെ പുതിയതെരു കാണാറുണ്ടായിരുന്നു
@girijarajannair5775 ай бұрын
Nice family ❤❤ good video
@vlog4u19875 ай бұрын
❤️❤️❤️❤️
@RettyJijo5 ай бұрын
പണ്ട് എന്റെ achanum engane ആയിരുന്നു പക്ഷേ eppol dinning tablelil ഇരുന്നു kazikum athoke ഒരു കാലം njanum veetil pokumbol chilappo ingane kazikarund evide erunnu കഴിചാലും santhoshathode ഇരുന്നു food kazikanam അത്ര mathram
@vlog4u19875 ай бұрын
❤️❤️❤️❤️
@sreedivyasreedivyau59885 ай бұрын
എന്റെ മക്കളുടെ കാര്യം പറഞ്ഞില്ല 😭😭😭.കണ്ണൻ. കുഞ്ഞുട്ടൻ ❤
@vlog4u19875 ай бұрын
അടുത്ത ഒരു വ്ലോഗിൽ പറയാട്ടോ
@sreedivyasreedivyau59885 ай бұрын
@@vlog4u1987 മറക്കല്ലേ
@krishnan77705 ай бұрын
നിങ്ങൾ ഈ food എല്ലാം റെസിപി ഇടണം
@pushpamohandas48715 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@youandmeSubha5 ай бұрын
ഏറ്റവും ഇഷ്ട്ട മായതു നിഗി ടെ തോണി ൽ കേറലും ഇറങ്ങലും ആണ് 😁 കുറെ മുൻപ് ഞാൻ കേറീട്ടുണ്ട് എന്റ മ്മോ ശെരിക്കും പേടിച്ചു പോയി അന്ന് ഒരു കല്യാണത്തിന് പോയതാണ് കോട്ട ക്കുന്നു എന്ന സ്ഥ ലത്ത്
@MuhammedSawfan15 күн бұрын
തോണി പോകാൻ കൊതിയാവുന്നു
@je12385 ай бұрын
ഹായ് ❤
@semiism5 ай бұрын
Njangalk ourupad ഇഷ്ട്ടമായി ആ പുഴ കാണണം yennud
@vlog4u19875 ай бұрын
❤️❤️❤️❤️❤️
@BindhuBinoy-mh6mo5 ай бұрын
നിഗി, നിങ്ങളുടെ പുഴ കണ്ടിട്ട് കൊതിയാകുന്നു. അടിപൊളി ❤️
@vlog4u19875 ай бұрын
❤️❤️❤️❤️❤️
@Ismayil-py9fc4 ай бұрын
Super family
@preethytony54135 ай бұрын
Ayo Nigi ammayudey curry kandittu enik kothiyavunnu njn pani ayittu hospital admitted ah unakka chemmenum chammamthium kootti chorunnan kothiyavunnu ente veedu avidey ayirunnenkil njn husband ne aghottu vidum ayirnnu amma udey curry vaghi kondu varan😢
@vlog4u19875 ай бұрын
പനി കുറവുണ്ടോ ❤️❤️
@geethakumari13245 ай бұрын
Super beautiful place ❤❤
@vlog4u19875 ай бұрын
❤️❤️❤️
@anupaman75665 ай бұрын
താഴത്ത് ഇരുന്ന് bhakshanum കഴിക്കുന്നതിൽ പരം ഒരു സുഖം വേറെ ഉണ്ടോ
@codmobyt45855 ай бұрын
Nighiyude achan shooperaa❤❤❤
@vlog4u19875 ай бұрын
❤️❤️❤️
@mmdshareef00753 ай бұрын
Suoooper😂👍
@hanivlog93615 ай бұрын
നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട എന്നും കാണുന്ന ഞങ്ങൾക്കറിയാല്ലോ
@sheebap79025 ай бұрын
എനിക്ക് നിങ്ങൾ മീൻ കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു നിങ്ങളുടെ വീട്ടിൽ വരാൻ തോന്നുന്നു
@vlog4u19875 ай бұрын
❤️❤️
@VijayaKumari-od6bx5 ай бұрын
❤❤❤❤❤❤🙏
@Sflwer5 ай бұрын
വഞ്ചിയിൽ വീണാൽ കേട് പറ്റും മോളെ സൂക്ഷിക്കനെ.എൻ്റെ വീട്ടിൽ ഇതൊക്കെ ഉണ്ടായത്.മനസ്സിലായോ.
@RejulaTk5 ай бұрын
Pavam achan😢
@annieoscar62095 ай бұрын
Nice atmosphere...
@vlog4u19875 ай бұрын
❤️❤️
@Aneesh-8435 ай бұрын
എന്റെ അച്ഛനും ഇങ്ങനെയാ ഞങ്ങളുടെ കൂടെ ഇരിക്കും പെട്ടന്ന് എണീറ്റ് ഒറ്റ പോക്കാ നിലത്തു ഇരിക്കാൻ
@vlog4u19875 ай бұрын
❤️❤️❤️🥰😄
@bindhufrancis28395 ай бұрын
നിലത്തു ഇരിക്കുന്നത് തന്നെ നല്ലത് കാണുബോ കൊതി തോന്നുന്നു