Oruppad ishtayi vivek bro kidu aayind veenayude dialouge aa paripp ee kalathil vevula 👍😍😍
@vivekveena2 жыл бұрын
🥰🥰🙏🏻🙏🏻
@jijoanu1702 жыл бұрын
എനിക് വായിൽ ഒരു ചെറിയ operation കഴിഞ്ഞിട്ട് റെസ്റ്റ് ആയിരുന്നു,complet bed test ആണ് പറഞ്ഞത്,അപോൾ എൻെറ karyggal എല്ലാം നോക്കിയത് hus ആയിരുന്നു,രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് എല്ലാം ചെയ്തിട്ടേ പോകു,എൻെറ ഡ്രസ്സ് വാഷ് ചെയ്തതും hus തന്നെ ആയിരുന്നു,ഒരു ദിവസം എൻെറ ബ്രാ,& പാന്റീസ് കഴുകി,എൻെറ പൊന്നോ anne അമ്മായിയമ്മ ഉണ്ടാക്കിയ problums ഒന്നും പറയണ്ട,എനിക് അത് തീരെ ഇഷ്ടപ്പെട്ടില്ല,അതൊന്നും അവനെ കൊണ്ട് ചെയ്യിക്കുന്നത് എന്നൊക്കെ പറഞ്ഞ് ആ വീട് തന്നെ ഇളക്കി മറിച്ചു,njn chothichu hus pantees njn അല്ലേ കഴുകി കൊടുക്കുന്നത് എന്ന് anne എന്നോടും പറഞ്ഞത് same dialogue തന്നെ ഭാര്യയുടെ കടമ എന്ന്,ഭര്യയ്ക് വയ്യാതെ വന്നാൽ hus അല്ലാതെ വേറെ ആരു നോക്കും,ഇപ്പോഴും husnte പാന്റീസ് കഴുകി കൊടുക്കുന്ന എത്രയോ പേരുണ്ട്,എനിക് ഇതൊന്നും കിട്ടിയിട്ടില്ല അത് കൊണ്ട് അവൻ നിന്നെ പൊന്നു പോലെ നോക്കുന്നത് കാണുമ്പോൾ എനിക് സഹിക്കാൻ പറ്റുന്നില്ല എന്ന് എൻെറ mukath നോക്കി എൻെറ അമ്മായിയമ്മ പറഞ്ഞു,njaggalk മക്കൾ ഇല്ല,എന്നൽ അവർ സന്തോഷത്തോടെ jeevikkate എന്നാലേ ചിന്തിക്കേണ്ടത്,?എന്നേ കിച്ചെനിൽ help ചെയ്യാൻ വന്നാലും same പല്ലവി അവൻ മടുത്ത് വന്നിരിക്കുവ ninak അവിടെ engganum പോയി irunnude എന്നൊക്കെ ചൊതിക്കും,ഇവരൊക്കെ എന്നാണോ മാറുന്നത്,കെട്ടി വന്ന പെണ്ൺ ഒരു അടിമ ആണെന്ന ഇവരുടെ ഒക്കെ ധാരണ,ഒരു പണി പോലും എടുക്കാൻ സഹായിക്കില്ല
@ജയ്റാണികൊട്ടാരത്തിൽ2 жыл бұрын
അതേ... രണ്ടു പേരും തുല്യരായി നിന്നു വേണം ജീവിയ്ക്കാൻ.. പക്ഷേ 100ഇൽ 10പോലും ഇങ്ങനെ കാണില്ല....
@fidhausham25962 жыл бұрын
😓😓😓😓ജീവിതത്തിൽ ഒരുപാട് പെണ്ണ്കുട്ടികൾ ഇതുപോലെ അവസ്ഥ അനുഭവിക്കുണ്ട്.... ഒരു പെണ്ണിനും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ... ഓരോ വിഷമം ഉണ്ട് അവർക്കും.... പക്ഷെ അവർ അത് ഒക്കെ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നു.... 😓😓😓
@kavitharnair20352 жыл бұрын
പൊളിച്ചു രണ്ടുപേരും നല്ല നല്ല point ആണ് ഇടുന്നത് 👌👌👌👌
@vivekveena2 жыл бұрын
Thankuu🥰🥰
@rzvichupc94262 жыл бұрын
3.35 Vivek chetta expression kallakki through out at ammayiamma . Enniku favourite ayathum aa scene Good husband........
@vivekveena2 жыл бұрын
🥰🥰🥰 thankuu
@swathyb66532 жыл бұрын
രണ്ടാളും പൊളിച്ചു നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്
@vivekveena2 жыл бұрын
thanks a lot
@sarathcb92672 жыл бұрын
Ningaludey randu perudeyum oro vediosum orupad orupad nalla messages aanu ellavarilekkum ethikunnath...orupad santhosham...nalla effort aanu rand perum edukkunnath...Vivekkettantey kudiyan acting polichu...keep going..God Bless u...Be Happy...Lots of love and prayer vivekkettaaa veenachechi...😍😍😍🥰🥰🥰🥰🥰❤️❤️❤️🤩🤩🤩👍👍👍👍
@vivekveena2 жыл бұрын
thank u soo much sarath bro. keep supporting.. video mxium share cheyyane
@prathyuprathyus71852 жыл бұрын
ലാസ്റ്റ് പറഞ്ഞത് ഇനി വരും തലമുറ എങ്കിലും മാറി ചിന്തിക്കട്ടെ എന്ന്,അത് പോര ഇപ്പോഴേ എല്ലാരും മാറി ചിന്തിക്കണം👍🏻
@vivekveena2 жыл бұрын
👍👍
@zamzam97092 жыл бұрын
കഴുത്തിൽ കെട്ടിയത് താലിയല്ലേ.. കയറല്ലല്ലോ ..👍
@aswathiashokan24442 жыл бұрын
🥰🥰Nice video aanu Chettai yum Chechi yum kaniyeacha chilla vetil aangeana okka kannum. Good message aanu iddu kanumbo nalla redil jevikan okka thonniyeallo Thank You Chechi & Chettai💖💖💖💖
ഭർത്താവിന്റെ അടിവസ്ത്രം ഭാര്യക്ക് കഴുകാമെങ്കിൽ അത് തിരിച്ചും ആവാം. ഭാര്യയുടെ ശരീരത്തിൽ തൊട്ടാ മെങ്കിൽ അവളുടെ ഉടുപ്പും കഴുകാം. കഴുകണം. സഹിച്ച് ജീവിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്വമല്ലേ . എന്ന അമ്മയുടെ ഡയലോഗ് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.. ഭാര്യ ഒരു വ്യക്തിയാണ്. എല്ലാം സഹിക്കാൻ മാത്രം ജനിച്ച മനുഷ്യ ജീവിയല്ല.