ആരു കണ്ടാലും ഇത് തീട്ടപ്പടം തന്നെ... ഞാൻ ലാലേട്ടൻ ഫാൻ ആണ്
@murshidulhaqueullus2021Күн бұрын
ഡീ ഗ്രേഡ് ഒന്നും ലാലേട്ടൻ ചിത്രങ്ങൾ ക്കു ഏൽക്കില്ല പോസിറ്റീവ് റിപ്പോർട്ട് ആണെങ്കിൽ
@shainipurushothaman60432 сағат бұрын
Good.. ഇതൊക്കെ ഒരാളുടെ ആശയല്ലേ.. പ്രതീക്ഷയല്ലേ.. സ്വപ്നമല്ലേ.. ചിലപ്പോൾ ശെരിയാവും.. ഇല്ലെങ്കിൽ അങ്ങിനെ.. എന്തായാലും കൂടുതൽ നല്ലത് ചെയ്യുവാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക..അതിനുവേണ്ടി പ്രാർഥിക്കുക.. 🙏
@onceinalife-c1yКүн бұрын
സന്തോഷ് വർക്കിയെ പോലെയുള്ളവരുടെ റിവ്യൂ നോക്കി ഒരു സിനിമ വിലയിരുത്തുന്നവരെ പറഞ്ഞാൽ മതി.
@iamyomadic5106Сағат бұрын
എല്ലാവരും കഷ്ട്ടപെട്ടാണ് bro മൂവി എടുക്കുന്നത് പിന്നെ ഒറ്റയ്ക്ക് ആരും കുട്ടികളെ വിടുമോ my dear കുട്ടിച്ചാത്തൻ കുട്ടികൾക്കും മുതിർന്നവർക്കും ok ആണ് അങ്ങനെ ആണ് വേണ്ടത്
@onceinalife-c1yКүн бұрын
സിനിമ കണ്ടിട്ട് സത്യസന്ധമായ അഭിപ്രായം പറയാം അതു ഇഷ്ട്ടപെട്ടാലും ഇഷ്ടപ്പെട്ടിലെങ്കിലും അതിന്റെ പേരിൽ വ്യക്തിപരമായ ആക്ഷേപം നടത്തുന്നത് ശരിയല്ല
@radhakrishnanm59942 сағат бұрын
സത്യത്തിൽ പടത്തിനെയല്ല വിമർശിക്കുന്നത് മോഹൻലാൽ എന്ന വ്യക്തിയെയാണ് ലാൽ എന്നത് ഒരു നടന വിസ്മയമാണ്
@surajpr3130Күн бұрын
സൂപ്പർ മൂവി ബറോസ് 👍👍👍👍
@Uthan-fz2pu18 сағат бұрын
😂
@Himanshu99-f3k17 сағат бұрын
കുറ്റം പറയുന്ന ആളുകൾ സിനിമ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞു കൊള്ളാമോ ഇല്ലിയോ എന്നറിഞ്ഞിട്ടു ഇവനൊക്കെ കണ്ടാൽ മതി
@DespandittS18 сағат бұрын
ലാലേട്ടൻ എന്താണെന്ന് മനസിലായി പുള്ളിക്ക് സംവിധാനം ചെയ്യാൻ അറിയില്ല. അശ്വന്ത് കോക്ക് പറഞ്ഞത് 100% ശരിയാണ്.
@Himanshu99-f3k17 сағат бұрын
കൊള്ളാം നല്ല അഭിപ്രായം
@DrStrange-wk8puКүн бұрын
For negative reviews,Actually mohanlal wrong place annu janichathu ennu paraje ethra correct annu....vere oru state engane legendary actor troll ella.... mohanlal first movie marketing nokki nalla action movie with masala scenes or item dance include cheythe 100% commercial hit annu...like Animal,kgf ,pushpa,devara ethinu onnum oru story onnum thanne ille....just violence, violence or masala scenes,romance + comedy hit annu....but fantasy or classic movie is an experiment...like padmarajan movie classic movie aa time il flop ayirunnu...he was very depressed and had drinks at that night.... apologies to R mohan and others for first major box office failure movie njan Ghadharvan.Eppo that movie evergreen classic movie ayi ..... classic movie engane problem unde .....but mohanlal adutha effort appreciate cheyanam. Action/romance mathram povunne generation oru nalla fanatsy classic movie family kude poyi kannan sadhichathil happy... thankful to mohanlal for this to happen.
@rjtp3570Күн бұрын
❤❤❤❤❤❤
@Rakshasan3417 сағат бұрын
ഒന്നിനും കൊള്ളില്ല പടം.. ലാലേട്ടന് വേറെ ഒരു പണിയും ഇല്ല... ഈ പറഞ്ഞ പുള്ളാർക്ക് പോലും ഈ പടം വേണ്ട..3D ഒക്കെ 1984 ല് കുട്ടിച്ചാത്തൻ വന്നു..അതു പരീക്ഷണ ഫിലിം ആണെന്ന് പോലും തോന്നില്ല..ക്ലാസിക് movie.. അത്രക്ക് perfection ഉണ്ടായിരുന്നു.. വീണ്ടും ഒരു 3d movi ചെയ്യുമ്പോൾ അതിലും മേലെ ഉണ്ടാവണം...ഇത് വെറുതെ എന്തിന്??
@thomasamattappallil13 сағат бұрын
Very Good,your statements are really good
@karachimammadvlogs7971Күн бұрын
BARROZ ❤🥹❤️
@sinikapushpalal7480Күн бұрын
നിങ്ങൾ അല്ലെ ഇന്നലെ പടം കൊള്ളത്തില്ലെന്നു പറഞ്ഞത് 😂😂😂ennippo എന്ത് പറ്റി bro😂
@vivihereКүн бұрын
Athinu njan video cheyithilalo 😹 enthuvadey vayil thonune vilichu parayune
@abhiramSpadmanabhan5637 сағат бұрын
കമ്പ്ലീറ്റ് 🔥ട്ടപ്പൻ ആകെ കുളം ആക്കി😂
@kuriangeorge3374Күн бұрын
പല രീതിയിൽ ഉള്ള സിനിമ ആണ് വരേണ്ടത്... ബോബനും മോളിയും... ന്യൂസ് പേപ്പർ ബോയ്... അങ്ങനെ അവസാനം.. ഇതു ബറോസ്... ഇഷ്ടമുള്ളവർ കാണട്ടെ...
@pradeepravi4244Күн бұрын
Super movie
@SajithlalBinu2 сағат бұрын
ഈ സിനിമ കണ്ട രണ്ടു മൂന്നു പേരോട് ഞാൻ അഭിപ്രായം ചോദിച്ചു . അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് ഇതാണ് . എന്താന്നറിയില്ല സിനിമ തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ഉറക്കം വന്നു തുടങ്ങി പിന്നെ അതുകൊണ്ട് സിനിമ മുഴുവനായി കാണാൻ പറ്റിയില്ല എന്നാണ് 😂😂😂😂😂
@jopbypa8792Күн бұрын
Baroz super movie ane kuttikadue cinma ane athu jurneil kandal super movie ane
@MuhammadShafeeq-f6cКүн бұрын
ഇതായിരുന്നോ 4 വർഷം ഷൂട്ട് ചെയ്തത് എന്ന ആ 4 കൊല്ലാം ലാലേട്ടൻ വെറുതെ വേസ്റ്റ് ആക്കി കളഞ്ഞു വേറെ എത്രയോ നല്ല പടങ്ങൾ പുള്ളിക്ക് ചെയ്യാം ആയിരുന്നു കുട്ടികൾക്കുള്ള പടം എന്ന് വെച്ച് കുട്ടികളെ de caril കൊണ്ടാക്കുന്ന പോലെ തീയേറ്ററിൽ കൊണ്ടാക്കാൻ പറ്റുമോ കൂടെ വരുന്ന മുതിർന്നവർക്കും ദഹിക്കേണ്ടേ പടം ഇത് വെറുതേ ഒരു പടത്തെ ഡിഗ്രിഡ് ചെയ്യാൻ പറയു ന്നതല്ല കുട്ടിക്ക്കുള്ള ഒരുപാട് പാട് പടം കുട്ടിച്ചാത്തൻ അടക്കം കുട്ടി പടത്തിനുള്ള നാഷണൽ അവാർഡ് വരെ കിട്ടിയ മനു അങ്കിൾ മൂവി ഡെന്നിസ് ജോസഫ് ഡയറക്ടർ ആയ മൂവി അതൊക്ക വലിയവർക്കും ആസ്വദിക്കാൻ പറ്റിയ രീതിയിൽ എടുത്ത പടങ്ങൾ ആയിരുന്നു ഇത് അങ്ങനെ അല്ല ലാലേട്ടൻ ഇന്ത്യയിൽ തന്നേ മികച്ച നടന്മാരിൽ ഒരാൾ ആണ് പക്ഷെ ഇപ്പൊ അങ്ങേര് ഒരു ആവശ്യവും ഇല്ലാതെ എല്ലാത്തിലും തലയിട്ട് കോമാളി ആകുന്നു ക്രിക്കറ്റ് കളി ലാലിസം ബിഗ് ബോസ്സ് കുക്കിംഗ് മാജിക് ഡയറക്ഷൻ....... പോട്ടെ പുള്ളിയുടെ സ്വപ്നം ആയിരുന്നു ഒരു സിനിമ ഡയറക്ടർ ആവുന്നത് അത് ok നിത്യ ഹരിത നായകൻ പ്രേം നസിർ പോലും ഒരു സിനിമ ഡയറക്ടർ ആവാനുള്ള സ്വപ്നം പൂവണിയാതെ വിട പറഞ്ഞ നടൻ ആണ് എന്തായാലും ലാലേട്ടന് അതിനു കഴിഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ 👏👏👏പക്ഷെ ഇനി പടം സംവിധാനം ചെയ്യരുത് അതിനു പറ്റിയ ആളുകൾ ഇന്ന് മലയാളം ഇന്റർസ്ട്രിയിൽ ധാരാളം കഴിവുള്ള ഡയറക്ടർ മാർ ഉണ്ട് താങ്കൾ അവരുടെ കൂടെ വർക്ക് ചെയ്തു നല്ല മൂവീസ് തരുക ആ മൂവികൾ ആണ് ഞങ്ങൾക്ക് ആവിശ്യം ആ ലാലേട്ടനെ ആണ് ഞങ്ങൾക്കിഷ്ട്ടം അല്ലാതെ ഡയറക്ടർ ലാലേട്ടനെ ഞങ്ങൾക്ക് ആവിശ്യം ഇല്ല
@gopakumargnair568819 сағат бұрын
ഏതു ഞങ്ങൾ... 🙄 അങ്ങനെ ഏതേലുമൊക്കെ ഞങ്ങൾ തീരുമാനിയ്ക്കും പോലെയാണോ ആര് എന്ത് ചെയ്യണം എന്ന approval കിട്ടാൻ...
@sandhyaosrКүн бұрын
പുള്ളാരോ 😂
@ayoobkhan566220 сағат бұрын
ആറാട്ട് അണ്ണനെ വെറുതെ വിടരുത്
@CmoU-t7jКүн бұрын
Veluppikkel kollam😂..pakshe aalkkaark manssilaavum😂😂..poyi pani nokk..or thengayum all barroz kandaan manssilaavum 😂😂..
@stanleyvincent210219 сағат бұрын
പുള്ളാർക്ക് വേണ്ടി കോപ്പ് ..
@PodiumPirateКүн бұрын
ഒരു ലാലപ്പൻ ഫാനോളി കരച്ചിൽ 😂
@madhumvmadhumvmv613Күн бұрын
അയാളുടെ പേര് മോഹൻലാൽ എന്നതുകൊണ്ടാണ് ഇത്തരം നെഗറ്റീവുകൾ ഈ ചിത്രം നല്ലതാണ് എന്ന് പ്രേഷകർ പറയുന്നുണ്ട് പുഷ്പ ടു ആറായിരം പേരെ ഇടിക്കുന്ന തെലുങ്ക് പടം ആണെങ്കിൽ വാ നോളം പുകഴ്ത്തും എല്ലാവരും പറയുന്നു ചിത്രം ടെക്നിക്കൽ ആയാലും മറ്റ് തലത്തിലായാലും നല്ലതാണെന്ന് ഒരു നല്ല ചിത്രത്തെ നശിപ്പിക്കാൻ നോക്കുന്ന ആൾക്കാർ കഷ്ടം എന്നിട്ട് അതിനെതിരെ പറ ഞാൻ അമ്മക്കും മുത്തിക്കും വിളിക്കുക എന്ത് നിലവാരമാണ് ഇവർക്കൊക്കെ മറിച്ച് ആരിതിയിൽ മറുപടി പറഞ്ഞാൽ എന്തായിരിക്കും മറുപടി
@pradeepravi4244Күн бұрын
Mamunnikalude karachil cheetipoy 😄😄 Super movie
@pradeepravi4244Күн бұрын
മമ്മുണ്ണികളുടെ കരച്ചിൽ 😂😂ഊഞ്ഞാലാ... സൂപ്പർ baroz 👍👍👍👍
പിള്ളാർക്ക് വേണ്ടിയാണ് ഉടുതുണിയില്ലാതെ ഒരു പെണ്ണിനെ കാണിക്കുന്നത്
@anoops982723 сағат бұрын
ഏത് സീനിൽ നീ പടം കണ്ടോ ഡാ തോൽവി
@rajeevtr881623 сағат бұрын
മതം മനുഷ്യനെ മരിക്കുന്ന കറുപ്പാണ്
@DONX0-nv2wj21 сағат бұрын
ഒരു സുഡാപ്പിയുടെ കമന്റ് എന്താ വരാത്തത് എന്ന് നോക്കിയിരിക്കാർന്നു സമാധാനമായി 😂
@radhakrishnanm59942 сағат бұрын
😅 ഇഷ്ടമില്ലാത്തവർ സിനിമകാണാൻ വരരുത് അതും ആദ്യ ദിവസം തന്നെ അപ്പോഴേ മനസ്സിലാക്കാം ആ സിനിമയെ തകർക്കാൻ വേണ്ടി വരുന്നവരാ ഇവർ
@prasantht437 сағат бұрын
Visual super But എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പർ. മോഹൻലാൽ no expression, no വികാരം. മഹാനടനെന്ന വില സ്വയം കളയും😅
@Bensharon-s3i20 сағат бұрын
ആറാട്ട് അണ്ണൻ❌ ആറാട്ട് കുണ്ണൻ✅
@ShabeerNs-p6g22 минут бұрын
ഈ സിനിമ പിള്ളാർക്കും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല ഒരു ഭാഗത്ത് നിന്നെപ്പോലെയുള്ളവർ തള്ളിമറിക്കുന്നത് കണ്ട് ടിക്കറ്റ് എടുത്തവർ സമഴവും പൈസയും നഷ്ടമാവുമ്പോൾ അവർ അവരുടെ സങ്കടവും വെഷമവും പറയും അത് ഡിഗ്രഡ് ചെയ്യുന്നതല്ല
@ratheeshratheesh387620 сағат бұрын
Laalettan ❤❤❤❤
@aswathyvr45210 сағат бұрын
Lalettan ❤
@subinvarghese9819 сағат бұрын
10 paisaku illado waist
@SantoshK-q2c6 сағат бұрын
കുട്ടികൾക്കുള്ള പടമാണെന്ന് പറഞ്ഞു കുട്ടികൾക്ക് എന്താണ് ഒരുക്കി വെച്ചിട്ടുള്ളത് ലാലേട്ടൻ കൊച്ചു ടി വി കാണാറില്ല അതായിരിക്കും പത്തുനാല്പത് വർഷമായി എക്സ്പീരിയൻസ് ഉണ്ടല്ലോ എന്നിട്ടും സിനിമയെ കുറിച്ച് ഒന്നും പഠിച്ചില്ലേ കുട്ടികൾക്ക് വേണ്ടി എന്താണ് ഈ ചിത്രത്തിൽ ഒരുക്കി വെച്ചിരിക്കുന്നത് ഞാനും എന്റെ ഫാമിലിയും പോയി രണ്ടര മണിക്കൂർ ശരിക്കും വേസ്റ്റ് ആയി അതിന്റെ കൂടെ പൈസയും കുട്ടികളെ തനിച്ച് വിടാൻ പറ്റുമോ ശരിക്കും നാലുവയസ്സിന്റെ താഴെയുള്ള കുട്ടികൾക്ക് ചിലപ്പോൾ ഇഷ്ടപ്പെടും എന്തിനാ ലാലേട്ടാ ഇമ്മാതിരി പടം എടുക്കുന്നത് ഒരു ത്രീഡി കാണാൻ മാത്രം 200 രൂപ ആരെങ്കിലും ചെലവാക്കുമോ നല്ല പടം ആണെങ്കിൽ മലയാളികൾ ഇനി കൈ നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ എന്ത് മോശം റിവ്യൂ വന്നാലും നല്ല സിനിമയാണെങ്കിൽ ഓടും അല്ലാതെ ഫ്രീയായി സിനിമ കാണുന്നതല്ല ലാലേട്ടൻ ഫാൻസ് വർക്ക് ചിലപ്പോൾ ഫ്രീ ആയി കാണാമായിരിക്കും ഇത്രയും അധികം ബജറ്റ് ഉള്ള സിനിമ എടുക്കുമ്പോൾ ലാലേട്ടൻ ശരിക്കും അത് പഠിച്ചിട്ട് വേണം എടുക്കാൻ 40 വർഷം സിനിമയിൽ ഉണ്ടായിട്ട് കാര്യമില്ല നല്ല സിനിമയാണെങ്കിൽ തീർച്ചയായും ഓടും
@skr74523 сағат бұрын
300 കോടി ❤❤❤
@risrisu236620 сағат бұрын
1000കോടി 💯🤔
@jankompog21 сағат бұрын
6:50 athu thanne alle thaankalum cheyyunathu mister, ee channelil?
@DespandittS17 сағат бұрын
കുട്ടികൾ എല്ലാം പടം കണ്ടിട്ട് തെറിയോട് തെറിയാണ്.
@BabuBabu-oh3uhКүн бұрын
ഒന്നും പറയാനില്ല 🙏🏻😂🤣🤣🤣😂🤣😂
@hussain2784Күн бұрын
സൂപ്പർ മുവി❤❤❤❤❤
@mohammedhaneefa9580Күн бұрын
നിങ്ങൾക്കിഷ്ടപെട്ടതുകൊണ്ട് എല്ലാവരും ഇഷ്ടപ്പെടുമോ,,, തല്ലിപൊളിസിനിമ,,, നീ ഇനി വെളുപ്പിക്കേണ്ടാ
1650 divasam, atbayathu 4 ara varsham shooting. Ithinte idakku sam dhayakan abhinaycha padangal okke dupe aayirunno?
@DrStrange-wk8puКүн бұрын
Well said bro👍
@risrisu236620 сағат бұрын
എന്ത് പറി യാണ് നീ പറയുന്നത് അങ്ങനെ പറഞ്ഞാൽ ഇജ്ജ് മമ്മൂട്ടി ഫാൻസ് ആവും
@AzeezAzeez-of8wl20 сағат бұрын
😂😂😂😂
@AbdulkadherKadher-x9u18 сағат бұрын
പുള്ളേരെ പറ്റിക്കാൻ എവിനും പറ്റും ടിക്കറ്റ് വില വലിയ കുട്ടി
@HassanAp-v2uКүн бұрын
കുട്ടി കളുടെ കളി വലിയ വലിയ വലിയ റവ്മ്പോൾ കളി വലുതല്ലേ
@afsal661320 сағат бұрын
അവസാനം സംവിധാനം കൂടി ചെയ്തു കംപ്ലീറ്റ് ദുരന്തമായി മാറി. കുട്ടികളുടെ മൂവി എന്ന് പറയുന്നത് വലിയവർക്ക് ഇഷ്ടപ്പെട്ടില്ല ഇഷ്ടപ്പെടാത്തവരാണ് ഇഷ്ടപ്പെട്ടില്ല കൊള്ളത്തില്ല എന്നുള്ള അഭിപ്രായം പറഞ്ഞു.
പടം കൊള്ളില്ല പിള്ളേർക്ക് കാണാൻ ഒരു song മാത്രമേ ഉള്ളൂ അല്ലാതെ പിള്ളേർക്കും ഇഷ്ഠമാവില്ല പിന്നെ 3D experience cheyyan und
@risrisu236620 сағат бұрын
ഏതാണ് ഹ സോങ് ഒന്ന് പറഞ്ഞു തരൂ പ്ലസ് ഇന്ന് കാണാൻ പോയപ്പോൾ കണ്ടില്ല അതാണ് ചോദിച്ചത് bro🥰
@Jerry_092020 сағат бұрын
@risrisu2366 Bambooziya😃
@husainporedom920622 сағат бұрын
ഇതൊക്കെ പറയാൻ നീ പിള്ളേർ ആണോടാ
@BabuBabu-oh3uhКүн бұрын
😂പടക്കം സോറി പടം പൊട്ടി 😂 ഇന്ത്യൻ സിനിമയിൽ വളരെയധികം വളർച്ചയുള്ള ഏക നടൻ,,, വളർച്ച താടി ആണെന്ന് മാത്രം 😂😂😂
@abijithkb244944 минут бұрын
Aano guhanoli😂
@BabuBabu-oh3uh2 минут бұрын
@abijithkb2449 ഇനി പുള്ളിയോട് വീട്ടിൽ അട ഇരിക്കാൻ പ്രേക്ഷകർ പറഞ്ഞു തുടങ്ങി 😂🤣😂അഭിനയിക്കാൻ ഇപ്പോൾ കഴിവ് ഇല്ല എന്ന് കരുതി ഏറ്റെടുത്ത സംവിധാനം അതും ദുരന്തം 😂🤣😂