Dimensity എന്ന് കേൾക്കുമ്പോൾ, നെറ്റി ചുളിക്കുന്നവർ, processer നെ കുറിച്ച്, ഒരു ചുക്കും അറിയാത്തവർ ആണ്, എന്റെ iqoo neo 7 ഒരു വർഷമായി, dimensity 8200 ആണ് processor, എടുത്തപ്പോ ഉള്ള അതെ പെർഫോമൻസ് ആണ് ഇപ്പഴും, no , lag, 👌🏻
@tomshaji Жыл бұрын
Athe arum use onum chyunila , KZbinrs paryunatum kettu vann thalum comment il
@Aaaaaagxjkvcgh Жыл бұрын
Sheriya njn ente sis nu realme 9 pro plus edth kodthirunnu 1 year kazhinju ippozhum oru lagum illa
@unknownhuman351 Жыл бұрын
Ath flash cheyth custom rom use cheyan pattuo....sakkir bhaik.....😅
@ShaniShani-r9g Жыл бұрын
Dimecity 9200 chumma തീ
@indrajithenil1880 Жыл бұрын
Mi note 8 pro launched in 2019 with mediatek helio G90T..... Still using no lag issue .... Good performance... But has heating while playing games... as usual
@sreejithpk4777 Жыл бұрын
Ente vivo v27 aanu dimensity 7200..ippo 1 yr aayi use cheyyunnu.yadhoru problemsum ith vare njn face cheythitilla.nalla onnandharam processor aanu mideatech dimensity 7200
@sreeragn.s5814 Жыл бұрын
Watching in my x70 pro plus ❤
@yadhurk81327 ай бұрын
S24 or Vivo x100 Which one is better in camera (videography , photography)
@updates4043 Жыл бұрын
I thought the edge detection problem in smartphones got solved finally. Guess no. Still it exists 2:11 - Hair 2:47 left ear and hair
@StartreckTu Жыл бұрын
I think if we csn stick with 1 inch sensor and not the dedicated portrait shots the natural blur will not have this problem. When algorithm comes in btwn such issues may happen.
@johnthomas1234 Жыл бұрын
Camera quality super level Amazing
@sudheeshes8936 Жыл бұрын
Thank you ചേട്ടാ 👌👌👌
@anoop.22510 ай бұрын
Please do a comparison video of Xiaomi 14 ultra vs vivi x100 pro
@anandhutk949211 ай бұрын
Camera onnum parayan illa.. thakarthu💥💥🥰
@afzalmohammed369 Жыл бұрын
Comparison video cheyyavo latest iphone and this phone
@moto-doc11 ай бұрын
എന്റെ v20 pro 3-4 വർഷം ആയി ഇപ്പോഴും ഒരു ചെറിയ പ്രശ്നം പോലും ഉണ്ടായിട്ട് ഇല്ലാ ഇപ്പോ ഇത് upgrade ചെയ്യാൻ സമയം ആയി x100 pro ആക്കിയാലോ എന്നാ ആലോചന
@akhildas336510 ай бұрын
The vivo X100 pro can also shoot 4k 60fps videos on the selfie camera 5:13
@kamalgopanc9888 Жыл бұрын
Ningala video kathirunnu chetta...❤❤❤
@shajahancc33686 ай бұрын
Sd card slotum hedphon jackum oru കുറവാണോ iphone ഇല്ലല്ലോ ഈ രണ്ട് സാധനവും vivox100pro യിൽ ഇപ്പോൾ 4k front ക്യാമെറയിൽ കിട്ടുന്നുണ്ടല്ലോ. 😄
@nadirshacutz7243 Жыл бұрын
ഫോൺ കൊള്ളാം പക്ഷെ എന്റെ കയ്യിൽ എടുക്കാൻ 5 പൈസയില്ല അത് കൊണ്ട് Ok Bye👋🏻
@shajilpremraj9 ай бұрын
Front camera 4K recording und.. Enik kittunund
@jithendranb409011 ай бұрын
u didn't mention about display protection it is important when reviewing
@irshada585811 ай бұрын
എല്ലാം ഓക്കേ പക്ഷേ കഴിഞ്ഞ സീരീസിൽ എല്ലാം 2k റെസല്യൂഷൻ ഡിസ്പ്ലേ ആയിരുന്നു. ഇപ്പോ ഫുള്ള് എച്ച് ഡി പ്ലസ് ആക്കിയത് എന്തിന്
@akhildas336510 ай бұрын
The default screen resolution of the X100 Pro is 2400×1080p. Can also switch to 2800×1260p
@ft.peterism Жыл бұрын
Are you really sure that vivo is better than a professional camera?🙂 (I don’t think so)
@viewersjm_5950 Жыл бұрын
Dslr natural ayi tharum eth kurach process cheyth light ellathavade light oke ad cheyth kurach optimise cheyth tharum anagne oru advantage und
@aarongeorge1069 Жыл бұрын
Yes. Vivo is the only best camera smartphone brand after Samsung S series smartphones
@joestreetvlog6229 Жыл бұрын
അപ്പോ s23 Matti ethu വാങ്ങാം അല്ലേ.....
@jithinvellassery7164 Жыл бұрын
Toyota matti kia vangunnu ennu paranja pole aakum
@zap235 Жыл бұрын
മിക്കവാറും ഈ lens assembly സ്മാർട്ട്ഫോൺ form factor കൊണ്ട് വരാൻ കഴിഞ്ഞാൽ കുറെ കാലം കഴിഞ്ഞാൽ ക്യാമറ നിന്ന് പോകും
@Riyakm33 Жыл бұрын
25000 താഴെ നല്ലൊരു ക്യാമറ പെർഫോമൻസ് storage ബാറ്ററി ഉള്ള ഫോൺ പറയാമോ?
@arggaming9734 Жыл бұрын
realme gt 2 pro
@mibinmibin6880 Жыл бұрын
Waiting s24 Ultra
@dreamIndia121 Жыл бұрын
Vivo X 90 pro ഇറങ്ങിയപ്പോളും ഇതൊക്കെ ആയിരുന്നു പറഞ്ഞിരുന്നത് dslr നെ വിവോ കൊന്നു എന്ന് 😁😁
@milun4u6 ай бұрын
Appo chathilarunnu.... Ippo serikum chathu😂
@vijaykalesh1894 Жыл бұрын
Camera yil ..iphone aano vivo 100 pro aano better
@Aaaaaagxjkvcgh Жыл бұрын
Video edukkan anel iPhone thanne photo edukkan ellam kondum vivo x100 pro aahnu munnil prethyekichu portrait 🔥🔥
@viewersjm_5950 Жыл бұрын
X100
@ashrayamynagappally4533 Жыл бұрын
vivo x100 pro aano s23 ultra aano better
@ഇടുക്കിയാത്ര4 ай бұрын
ക്യാമറ x100 pro %
@vishnuleo7891 Жыл бұрын
ജയരാജേട്ടന്റെ video കണ്ടാലേ , ഒരു തൃപ്തി വരൂ.... 👌🏻👌🏻❤
@mx1fx540 Жыл бұрын
Vivo users like>>>>😌
@deepakdevvarrier10 ай бұрын
S24 aano x100 aano best
@thershadissu87906 ай бұрын
X100 pro
@kannanes55075 ай бұрын
@@thershadissu8790 x100 pro ethra rate ,odukatha rate aanu
@quarantinedcat2238 Жыл бұрын
പൊന്നളിയാ ലെവൽ ക്യാമറ 😮😮
@arunkp8788 Жыл бұрын
Every brand competing for best camera , new model will keep on coming better than the available best.. reviewer will add the hype for their promo nd tempt poor people for updating mobiles..same story nd title will repeat
@jothistharianjacob1255 Жыл бұрын
Chetta, oppo find X 7 ne patti oru video cheyamo?
@kichukichan938411 ай бұрын
Vivo x100 line vezhunal sheri akum free updation damged angil 👌
@amarnathananth9304 Жыл бұрын
Watching on VIVO X60 PRO ITS THE BEST PHONE NEVER DISAPPOINTED 😢BUT X100 PRO SNAPDRAGON OS MISSING
@shijin5541 Жыл бұрын
How long u use that
@amarnathananth9304 Жыл бұрын
@@shijin55413 yrs+
@aneeshb9236 Жыл бұрын
I am also using 60 pro.. Good phone.. But.. Phonr line prblm 2 times... 😏😏
@AjasAS Жыл бұрын
@@aneeshb9236service centre il kaanicho ... Without physical damage aanel change cheyth tharum
@gulzaralihydrose Жыл бұрын
X60 ഇപ്പൊ സ്‌ക്രീനിൽ ലൈൻ ഇല്ലാതെ ആർക്കും കാണാൻ കഴിയില്ല എന്നുമാത്രം.. 😄😄
@kepler7307 Жыл бұрын
Promotion vendi cheyuna videos kand vangaruth arum cash nammude anu . So nalloru option ee phone use cheyunavarod oru opinion chothikuka ennitoke nalla amount kodth phone vanguka .
@anandhutk949211 ай бұрын
Ente kayyil Vivo X100 aanu ullath.. nalla performance um, athu pole thanne camera yum adipolwi aanu.. njaan 💯 satisfied aanu
@shaness1208 ай бұрын
@@anandhutk9492Sound quality engane und bro
@anandhutk94928 ай бұрын
Superb
@suneeshe.s8662 Жыл бұрын
Good information jayaraj
@kiranp2958 Жыл бұрын
മിക്കവാറും ഈ ഫോൺ കിടുക്കും... 🙌🏻
@adithyansaji1477 Жыл бұрын
Apple , samsung , vivo x100 etha good camera 📸
@tomshaji Жыл бұрын
Cash koodi nok bro😂
@sreekanthiyer1133 Жыл бұрын
Apple
@gulzaralihydrose Жыл бұрын
For video Apple For photo Samsung
@viewersjm_5950 Жыл бұрын
X100 os best
@kichukichan938411 ай бұрын
Cash budget vivo 100 👌 apple is naturl sumsung colour
@_pixelakku_ Жыл бұрын
X100pro😊
@Ahmadimu Жыл бұрын
Audio jack എങ്ങനെയാണ് കുറവാകുന്നത് എന്ന് മനസിലാകുന്നില്ല, type C charging port head phone ആയി use ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. മാത്രമല്ല എന്തിനാണ് കുറേ port കൾ ഫോണിൽ.
Und njan kadayil poyapo camera own akikapol heat undayrunu camera 👌 poli thanna anu dslr but not natural look face
@vishnudas_a4 ай бұрын
4K 30/60 fps ipo und
@Cruyff-x8p Жыл бұрын
ഇതാണോ iqoo12 ആണോ better🤔
@viewersjm_5950 Жыл бұрын
Eth
@soulsoundmusic31 Жыл бұрын
@@viewersjm_5950cam this game iqoo but 10k different so iqoo good but cam not much better than x100
@Homesapiens. Жыл бұрын
Iqoo 12 ആണ് ബെറ്റർ
@viewersjm_5950 Жыл бұрын
@@Homesapiens. iqoo oola phone an
@PrajjusTube Жыл бұрын
Nice broh
@milanjacobmathew62309 ай бұрын
14:58 Blotwice എന്നാൽ എന്താണ് ?
@ejazmirzan34362 ай бұрын
Bloatware aan udheshichath
@Dewdrops-dewdrops Жыл бұрын
എന്റെ കൈയിൽ ഇരിക്കുന്നത് v29pro ആണ് ഈ ഫോൺ എടുക്കണം എന്ന് ഉണ്ടായിരുന്നു ബട്ട് റിവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് എന്റെ ee ഫോണിൽ എടുക്കുന്ന ആ വീഡിയോ ഫോട്ടോ സെയിം ആണ് 4k ആണ് ഫ്രണ്ട് ബാക്കും
@royalgaming28246 ай бұрын
But different bro
@jaijojo9629 Жыл бұрын
Please remove unboxing from caption.. Njan ethil unboxing onnum kandilla..
@32102fake Жыл бұрын
Camera sensors ❌️ Idli pathraem ✅️
@viewersjm_5950 Жыл бұрын
Idli pathram oneplus nte an😂
@CptThisGuy Жыл бұрын
S24 ultra ithupole 10x um nala quality thana mathiyarnu
@akshaypisal5149 Жыл бұрын
Watching on my vivo x100 pro❤
@jayeshthekkan9994 Жыл бұрын
ഇങ്ങനെ ഉണ്ട്..എന്തെങ്കിലും complaint
@UnniKL10 Жыл бұрын
വിവോ ഫോണിൽ സ്റ്റീരിയോ സ്പീക്കർ..😳
@jemiljmathew9090 Жыл бұрын
Its super expensive = 90k. If they didn't give stereo speaker in this price range, it will be a scam
@TITAN-ADHII Жыл бұрын
The king was coming soon. ... S24 Ultra ❤🎉
@smvrider202 Жыл бұрын
പിന്നല്ലാതെ🎉
@anandhukrishnan9948 Жыл бұрын
Was alla is
@dicemorgan2024 Жыл бұрын
Samsung fansinte kuru pottiyo
@jithinvellassery7164 Жыл бұрын
Athine s23 ultra ippolum feildil kalikkalle
@priyonthomas9858 Жыл бұрын
Vivo x100 pro de munnill S24 onnum onnummallaa.....
@goldeniq098 Жыл бұрын
Ithil പറഞ്ഞ charging ഒക്കെ Honor pende വിട്ടതാണ്
@laijudevassy4450 Жыл бұрын
❤❤
@VenugopalP-kj8mt Жыл бұрын
മികച്ച ഒരു ഇതാണ് ഈയൊരു സ്മാർട്ഫോൺ സമ്മാനിക്കുന്നത്.
@SeethaLakshmi-wj9tk Жыл бұрын
😂
@nikhilsadanandan393 Жыл бұрын
😂😂😂😂😂
@jamn9668 Жыл бұрын
അതാണ് അതിന്റെ ഒരിത്
@rameespni1364 Жыл бұрын
നിങ്ങൾ ഏത് ഫോണില വീഡിയോ എടുക്കുന്നത്
@akhilanilkumar8304 Жыл бұрын
First Cmmt 🥳🥳🥳🥰🎉🎉
@YATHRATRAVELLOG-sk3fg Жыл бұрын
ഞാൻ ഉപയോഗിക്കുന്നത് X 90 Pro ആണ് വളരെ മികച്ചത് എന്ന് പറയാൻ പറ്റില്ല. ആവറേജ് ഫോൺ ഫോട്ടോ ഗ്രാഫിക്ക് പറ്റിയ ഫോൺ , വീഡിയോ തരക്കേടില്ല. എന്ന് പറയാം. വീഡിയോയും ഫോട്ടോയും രണ്ടും മികച്ചത് വേണം എങ്കിൽ . ഐ. ഫോൺ , സാംസങ്ങ് 23 ultra എന്നിവ നോക്കാം. നൈറ്റ് (ലോ ലൈറ്റ് ) ഫോട്ടോ ഗ്രാഫിയിൽ ഐഫോണും, വിവോയും X സീരിയസ് നല്ല റിസൾട്ട് നൽകുന്നുണ്ട്. ഗൂഗിൾ പിക്സൽ ആണ് മികച്ചത് . ആൺഡ്രോയ്ഡ് നോക്കുന്ന വർ X 100 എടുക്കുന്നതിലും നല്ലത് s23 ultra ആണ് നല്ലത്. കാരണം s23 ultra ആണ് ഫോട്ടോയിലും . വീഡിയോയിലും നല്ല ഔട്ട് പുട്ട് നൽകുന്നത് .
@renjithb2298 Жыл бұрын
100 valt support ennu parayunnu..ennitu 120 valt boxil undennu paranju🤔🤔🤔
@ShaniShani-r9g Жыл бұрын
X90💞💞💞💞
@mubarisp1971 Жыл бұрын
ഈ ഫോണിൽ കാണുന്നു ✨️
@jayeshthekkan9994 Жыл бұрын
എങ്ങനെ ഉണ്ട്..
@shibinmangattuparambil2119 Жыл бұрын
വില കൂടുതൽ. ട23 എടുക്കായിരിക്കും നല്ലത്
@shajudeens1548 Жыл бұрын
Go with X100 64 k
@shilpas5386 Жыл бұрын
Chetta enkku oru phone tharamo kayyil ente phone poi
@ananthukumar27 Жыл бұрын
Vivo...💙
@യുക്തിസം Жыл бұрын
ഇത് തകർക്കും
@vineeths25548 ай бұрын
Vivo v30 pro 💪💪💪
@ameersuhail3611 Жыл бұрын
Dimensity 🔥
@RiyasKaippuram10 ай бұрын
പുതിയ യൂട്യൂബ്ർസ് പറ്റുമോ ഈ ഫോൺ
@tittotrivandrum8152 Жыл бұрын
Sathyam...
@AnsarKp-v2p6 ай бұрын
Hi
@aashiqsuresh73 Жыл бұрын
Dslr aayittu oru phonum muttaan patilla even iphone
@VRZ__JINN__YT Жыл бұрын
First view
@AjasAS Жыл бұрын
vivo 💓
@saikamalsnair Жыл бұрын
👌
@NikhilNikhil-s9z Жыл бұрын
🥰🥰🥰
@satheesanmaniyan976 Жыл бұрын
കോണ്ടക്ട് നമ്പർ തരാമോ
@swordigo7623 Жыл бұрын
Iphone and samsung .mohanlal and Mammootty
@krishnansyam3787 Жыл бұрын
💜
@ambalanjeerysameer6485 Жыл бұрын
ക്യാമറ എന്താ ചാട്രിക്കൊട്ടെ
@cvkabshir Жыл бұрын
Vivo ❤❤❤🔥🔥🔥
@Alamaan-bz1jg Жыл бұрын
Broo x100vs iqoo 12 ethaa better
@viewersjm_5950 Жыл бұрын
X100
@abidcasino5501 Жыл бұрын
Promotion video
@user-fg1ij9sh1w Жыл бұрын
First 🎉
@nafeelkk9584 Жыл бұрын
Ethra valiya camera ആയാലും curved display ulla phone i will not buy
@superherosclips9816 Жыл бұрын
ഒരു അപ്ഡേറ്റ് വരെ കാണും പിന്നെ എറിയാൻ പറ്റും
@riyassr3659 Жыл бұрын
oru ഫോൺ ക്യാമറയും ആയി കമ്പൈർ ചെയ്യല്ലേ ചേട്ടാ ഏതോ oru സിനിമയിൽ പറയുന്ന പോലെ അതൊരു ജിന്നാണ് ഫോൺ വേ ഇത് റെ
@anuminuanas11 ай бұрын
My Papa's phone
@dileepsworld2564 Жыл бұрын
ഒരു നോർത്ത് ഇന്ത്യൻ യൂട്യൂബർ ഐഫോൺ 15, സാംസങ് s23 ultra, vivox100 comparison വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും മോശം പെർഫോമൻസ് കണ്ടത് വിവോ x100 ഇൽ ആണ്.ഇത് എന്റെ സഹോദരി എടുക്കാൻ പ്ലാൻ ചെയ്തിരുന്ന ഫോൺ ആയിരുന്നു. പക്ഷെ ആ വീഡിയോ കണ്ടത് കൊണ്ട് ആ തീരുമാനത്തിൽ നിന്ന് പിന്മാറി..... 🙏🏼
@jithinvellassery7164 Жыл бұрын
ഇവിടെ ഉള്ളവർ ഫുൾ പൈഡ് പ്രൊമോഷൻ ചെയ്യുന്നതാണോ എന്ന് തോന്നുന്നു. വിവോ യുടെ ഫോൺ ഇത്ര പൈസ കൊടുത്ത് എടുക്കേണ്ട ആവശ്യുണ്ടോന്ന് ഒന്ന് ശരിക്കു ആലോചിക്കുക
@viewersjm_5950 Жыл бұрын
Hindikar pottanmar an 🤣 english youtubers nte nok vivo x100 pro an too