വിയറ്റ്നാം സൂപ്പർ ഏർലി പെട്ടെന്ന് കായ്ക്കാൻ തൈ നട്ടത്തിന് ശേഷം ഇങ്ങനെ ചെയ്യണം | Vietnam Super Early

  Рет қаралды 4,729

Sulfath's Green Diary

Sulfath's Green Diary

Күн бұрын

Пікірлер: 11
@hussainjiffriattakkoyathan4840
@hussainjiffriattakkoyathan4840 Күн бұрын
മൂന്നു മാസം കഴിഞ്ഞു വളപ്രയോഗം നടത്തുമ്പോൾ ഏതെല്ലാം ജൈവ വളങ്ങൾ എത്ര അളവിൽ വീതം ഉപയോഗിക്കണമെന്ന് പറഞ്ഞാൽ വളരെ ഉപകാരം. 1 വർഷം പ്രായമായ വിയറ്റ്നാം ഏളിതയ്യുണ്ട്. വലിയ വളർച്ചയില്ല.
@sulfathgreendiary
@sulfathgreendiary 14 сағат бұрын
എല്ലുപൊടി 100g വേപ്പിൻ പിണ്ണാക്ക് 50g ചാണകപ്പൊടി 3kilo കടല പിണ്ണാക്ക് 100g എല്ലാം മിക്സ് ചെയ്ത് ഇട്ടു കൊടുത്താൽ മതി
@rajujohn8892
@rajujohn8892 Күн бұрын
Good information
@sulfathgreendiary
@sulfathgreendiary 14 сағат бұрын
Thank you
@Sajianjilippa
@Sajianjilippa Күн бұрын
നല്ല വീഡിയോ
@sulfathgreendiary
@sulfathgreendiary 14 сағат бұрын
താങ്ക്യൂ
@earringsmakingandinteresti4251
@earringsmakingandinteresti4251 Күн бұрын
വയൽ ചീര എന്നൊരു ചീരയില്ലേ വയൽ ചുള്ളിയല്ല വയൽ ചീര വലിയ പൂവൊക്കെ പിടിക്കുന്ന ചീര അത് വീട്ടിൽ വളർത്താൻ പറ്റുമോ അത് നിങ്ങളുടെ കയ്യിൽ ഉണ്ടോ
@RashidaJamal-c7r
@RashidaJamal-c7r Күн бұрын
ബീവറിയ ഉപയോഗിച്ചാൽ പൂക്കൾ koziumo
@sulfathgreendiary
@sulfathgreendiary 14 сағат бұрын
കൊഴിയില്ല
@tksinojsreekandapuram7251
@tksinojsreekandapuram7251 Күн бұрын
ഇതിൻ്റെ വിത്ത് നട്ടാൽ കിളിർത്ത് മൂന്നു കൊല്ലം കൊണ്ടു കായിക്കുമോ
@sulfathgreendiary
@sulfathgreendiary 14 сағат бұрын
വിത്ത് നട്ടാൽ ചാൻസ് കുറവാണ്. തൈ മേടിച്ചു നടുന്നതാണ് നല്ലത്
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Uppum Mulakum 3 | Flowers | EP # 166
22:12
Flowers Comedy
Рет қаралды 36 М.
Surabhiyum Suhasiniyum 2 | Flowers | EP # 130
22:47
Flowers Comedy
Рет қаралды 19 М.