KSEB ചാർജിങ് പോയിൻ്റ് എങ്ങനെ ഉപയോഗിക്കണം | How To Use KSEB Charging Point.

  Рет қаралды 68,080

VK DO SOMETHING

VK DO SOMETHING

Күн бұрын

KSEB ചാർജിങ് പോയിൻ്റ് എങ്ങനെ ഉപയോഗിക്കണം | How To Use KSEB Charging Point.
#kseb
#charge_mod
#electric_vehicle
#ksebchargemod #ksebchargingpoint #ksebchargingstation #electricvehiclechargingstation #electric_bike #electric_scooter #electric_car #speedcharge #ksebpostcharging #trending
Charge MOD installation
80780 55554

Пікірлер: 118
@RaneeshMohanan-tl6nh
@RaneeshMohanan-tl6nh Жыл бұрын
ചേട്ടന്റ വീഡിയോ നോക്കികൊണ്ട് ഞാൻ ഇപ്പോൾ ചാർജ് ചെയ്തുകൊണ്ടിരിക്കുന്നു... താങ്ക്സ്... Kseb യിൽ ചോദിച്ചപ്പോൾ അവർക്ക് അറിയില്ല 😂. ചേട്ടന്റ വീഡിയോ ഉപകാരം ആയി... Thanks ചേട്ടാ
@manohartpunnakulam3
@manohartpunnakulam3 2 жыл бұрын
ഇലക്ട്രിക് വാഹന ഉടമകൾക്ക് ഒരു ആശ്വാസ വാർത്ത....., വിവരം പങ്കു വച്ച സുഹൃത്ത് വിഷ്ണുവിന് നന്ദി...
@vkdosomething
@vkdosomething 2 жыл бұрын
Thank uuuu 🙏
@Achu7788
@Achu7788 2 жыл бұрын
bro auto milage engane full chargil
@ammuponnu.welltips8003
@ammuponnu.welltips8003 Жыл бұрын
ഓരോ ഓട്ടോ സ്റ്റാൻഡിലും സ്ഥാപിച്ചാൽ ഉപയോഗപ്രദമാകും 👍
@sreejithvk8478
@sreejithvk8478 6 ай бұрын
Appo bakki ullavarkku kittumo?
@dinuraj5660
@dinuraj5660 Жыл бұрын
ഇതിന്റെ ഉപയോഗം എങ്ങിനെയാണെന്ന് വളരെ സിംപിൾ ആയിമനസിലാക്കിത്തന്ന bro അഭിനന്ദനങ്ങൾ 👍
@roymon1194
@roymon1194 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ,, താങ്ക്യൂ ബ്രോ 😍😍
@mazinaliup
@mazinaliup 2 жыл бұрын
Great Experience with KSEB charging station. They providing an App named 'Chargemod'. Very user friendly and cost effective. If any issues facings regarding the charging station or app, Their customer care team is always ready to help in 24x7. Thank you KSEB for this great initiative. Also thankful to entire team of this charging station and that app chargemod.
@sreeramjayan8723
@sreeramjayan8723 Жыл бұрын
Ellarkum manassilakunna reethiyil thanne karyangal paranju..good 👍👍👍
@abdullahkaabdulkhader8676
@abdullahkaabdulkhader8676 2 жыл бұрын
Trissur Kozhikode റൂട്ടിൽ ചാർജ്ജിംഗ് പോയന്റ്സ് വല്ലതും ഉണ്ടോ ?
@tharikulfavas6142
@tharikulfavas6142 2 жыл бұрын
Valanchery , changaramkulam
@mohanakumar2124
@mohanakumar2124 2 жыл бұрын
ഒരു പാട് ഉപകാരപ്രതം, നന്ദി!
@SangeethLal-gh5jo
@SangeethLal-gh5jo 10 ай бұрын
വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു. പക്ഷേ അല്പം താമസംമുണ്ട് തങ്ങളുടെ സംസാരത്തിന്..
@mindfreak-hv2on
@mindfreak-hv2on 11 ай бұрын
ചേട്ടാ.. ചേട്ടനാണ് ചേട്ടാ.. ചേട്ടൻ്റെ... ചേട്ടാ...ചേട്ടാ... ചേട്ടൻ്റെ... ചേട്ടൻ... ചേട്ടാ... ചേട്ടൻ്റെ... ചേട്ടാ.. ചേട്ടാ.. ചേട്ടനാണ് ചേട്ടാ..
@livingtechmalayalam
@livingtechmalayalam 2 жыл бұрын
Intro variety aayitund superb autochettan 🤩👌👏👍
@vkdosomething
@vkdosomething 2 жыл бұрын
Thank uuuu 🙏😜
@musthafakp2242
@musthafakp2242 Жыл бұрын
ഒട്ടുമിക്ക സ്ഥലങ്ങളിലും കംപ്ലയിന്റ് ആയി കിടക്കുന്നു.. നമ്മൾ പ്രതീക്ഷയോടെ അവിടെ എത്തുമ്പോൾ റെഡ് ലൈറ്റ് കത്തി നില്കുന്നു... ഇത് നന്നാക്കുവാനുള്ള സംവിധാനം ഒരുക്കണം ഇതിനെപറ്റി ഒരു വീഡിയോ ചെയ്യൂ....
@Shifanath_shifuuz
@Shifanath_shifuuz 5 ай бұрын
Red light kaanunnath complaint alla bro....Athinte side il oru switch und..ath onn roundil karakkiyal blue light aavum.
@edit_by_maneesh_vjmd
@edit_by_maneesh_vjmd 7 ай бұрын
Ipazhathe charger size valuth aanu...treo plus, ath autoyil kondu nadanal alle charge cheyyan pattu....
@vkdosomething
@vkdosomething 7 ай бұрын
Correct
@padmakumars5261
@padmakumars5261 Жыл бұрын
This is a good method. But one thing that has been noticed is that other vehicles are parked near the 90% post where this device is placed, due to which the electric vehicles that come to charge are unable to charge.
@jijomongeorge7
@jijomongeorge7 Жыл бұрын
Charger koode kondu nadakkanam alle
@vishnu9947
@vishnu9947 Жыл бұрын
ഭയങ്കര ലാഗ്...
@troollsence2808
@troollsence2808 2 жыл бұрын
Full charge എത്ര time ആകും?
@buggaman2009
@buggaman2009 2 жыл бұрын
Phone charge teernu poyal engane stop charging button phoneil kodikum qr code ingane vechal mazhayatu pokile
@mazinaliup
@mazinaliup 2 жыл бұрын
illa bro Qr code water proofed paperil aan print cheythekunne and phone charge theernaal stop akenda avde mechine sidil emergency stop button und
@shyjuindian953
@shyjuindian953 Жыл бұрын
Arum kanathe Kure sthalath vachittund ....... Atleast charger ulla thooninu oru colour enkilum adikkamaayieunnu.
@FFTbyVAcouple
@FFTbyVAcouple Жыл бұрын
Ippol 28 days aanu validity.cheeting thudangi
@anooptk56
@anooptk56 5 ай бұрын
99 രൂപയ്ക്കു 28 day 9 kwh ചാർജ് ചെയ്തു...3 day കഴിഞ്ഞാൽ വീണ്ടും റീചാർജ് ചെയ്യണോ.. ഒന്ന് പറഞ്ഞു തരുമോ 🙏
@pksubin
@pksubin 4 ай бұрын
9kwh theernnal cheyyanam..
@rahulak6596
@rahulak6596 Жыл бұрын
Eth slow charger alle
@akhilv829
@akhilv829 9 ай бұрын
App available in iOS devices???
@devarasabha3362
@devarasabha3362 Жыл бұрын
അടിപൊളി ❤️🌹👌👏
@AnilAnil-ev1hr
@AnilAnil-ev1hr Жыл бұрын
മഴയുള്ളപ്പോൾ ഉപയോഗിക്കാൻ പറ്റുമോ
@Johnlevior
@Johnlevior 11 ай бұрын
Ponn chetta, Ithupolathe informative vedeos ingane valich neetti kollalle.
@harikumar5107
@harikumar5107 Жыл бұрын
സ്വകാര്യ വ്യക്തികൾക്ക് അവരുടെ കടയോടൊപ്പമോ വീടിനോടൊപ്പമോ charging station തുടങ്ങാൻ KSEB അനുവദിക്കുമോ ?
@user34202
@user34202 Жыл бұрын
Itil electik cycle 🚲 charge പറ്റുമോ
@sudhicpkd9754
@sudhicpkd9754 Жыл бұрын
ഈ app install ചെയ്തു but രജിസ്റ്റർ ചെയ്യുമ്പോൾ password സെറ്റ് ആവുന്നില്ല
@supervision3655
@supervision3655 2 жыл бұрын
Asane mazhayathu charge cheyyan pattumo ithu....
@mazinaliup
@mazinaliup 2 жыл бұрын
yes pattum. Rain and water protection und
@shalin8337
@shalin8337 Жыл бұрын
365 daysum perday 10 units charge cheyan pattuvo
@rashmic2693
@rashmic2693 5 күн бұрын
Super 😊😊❤
@sudhap1392
@sudhap1392 2 жыл бұрын
Oru unite charge aakkaan ethra time akum
@shibulaurel3893
@shibulaurel3893 10 ай бұрын
ഇതിൽ കാർ ചാർജ് ചെയ്യാൻ പറ്റുമോ
@priyesha5214
@priyesha5214 Жыл бұрын
Good, informative 👍
@kurinji1366
@kurinji1366 2 жыл бұрын
Good
@jaijk6
@jaijk6 Жыл бұрын
Arumai...
@noushadsahibjan9940
@noushadsahibjan9940 2 жыл бұрын
Well done Vishnu
@anandababu4416
@anandababu4416 2 жыл бұрын
Autokaran chettanirikkatte innathe like 😁😅🤠👍
@_____de_va_da_th
@_____de_va_da_th Жыл бұрын
Bro ith appo normal charging alle?
@vineeshvineeshvm1095
@vineeshvineeshvm1095 Жыл бұрын
വയനാട് വന്നു മോനേ
@alikunjuareekal3922
@alikunjuareekal3922 Жыл бұрын
പെട്റോള്‍പമ്പില്‍സ്ഥാപിക്കണം,സൈക്കിള്‍ചാര്‍ജ്ചെയ്യണ്ടേ
@faisaly3030
@faisaly3030 Жыл бұрын
ഇത് ഉപയോഗിച്ച് OLA scooter charge ചെയ്യാൻ കഴിയുമോ???
@thedreamer0165
@thedreamer0165 2 жыл бұрын
Good information 👍👍👍👍
@vkdosomething
@vkdosomething 2 жыл бұрын
Thanks da
@prasads8603
@prasads8603 2 жыл бұрын
Good 👍
@vineethv415
@vineethv415 Жыл бұрын
Bro ith slow charging ahh
@sreekanthks6912
@sreekanthks6912 2 жыл бұрын
ഹായ്.., ചാർജ്ജ് ചെയ്യാൻ തുടങ്ങുന്ന സമയം മുതൽ അവസാനം വരെ ആപ്പ് ഉപയോഗിക്കുന്ന ഫോൺ ആ ലൊക്കേഷനിൽ തന്നെ വേണമെന്നുണ്ടെ..?
@mazinaliup
@mazinaliup 2 жыл бұрын
No. Start aakiyaal pine epzhaano stop aakkendath appo akiyaal madhi. ini athavaa akaan patiyillel ningalude subscription plan kazhinjal automatically stop aakum
@Nizar123-k3f
@Nizar123-k3f Жыл бұрын
Enthanu charger I'd scan chyyumbole charger I'd chodikkunnu
@rankusuresh8648
@rankusuresh8648 2 жыл бұрын
എന്റെ സ്കൂട്ടർ hero nyx ആണ്. അപ്പിനകത്തു കമ്പനി name അടിച്ച ശേഷം മോഡൽ സെലക്ട്‌ ചെയ്യുമ്പോൾ ഫ്ലാഷ്, optima തുടങ്ങിയ മോഡൽ മാത്രമേ കാണിക്കുന്നുള്ളു. സ്കൂട്ടർ മാറി മോഡൽ അടിക്കാൻ പറ്റില്ലല്ലോ അല്ലെ?
@original7576
@original7576 2 жыл бұрын
Vehicle has been added sir
@9747651408
@9747651408 2 жыл бұрын
Ithoru plug point mathram allea. Namude portable charger l ulla power l allea charge keru. So athu problem varan chance illa.
@mazinaliup
@mazinaliup 2 жыл бұрын
illa vehicle eathu venelum select cheyyam
@mechk3573
@mechk3573 Жыл бұрын
Current poe pinne vannal pinnem cash pay chaiyande
@shreyasganiga8480
@shreyasganiga8480 2 жыл бұрын
Can we pay as we used
@satheeshkar2685
@satheeshkar2685 Жыл бұрын
നന്ദി
@jelbinishajelbinisha9806
@jelbinishajelbinisha9806 8 ай бұрын
Super bro ❤
@antonypayyappally646
@antonypayyappally646 7 ай бұрын
Thanks bro
@madhavakshay4290
@madhavakshay4290 7 ай бұрын
ഇതിലൂടെ കാറും ചാർജ് ചെയ്യാൻ പറ്റുമോ??
@vkdosomething
@vkdosomething 7 ай бұрын
Three wheeler and Two wheeler
@AnilKumar-eb2xz
@AnilKumar-eb2xz 2 жыл бұрын
കൊള്ളാം
@haibishmgm2232
@haibishmgm2232 Жыл бұрын
Well explained
@vsachuthan1931
@vsachuthan1931 Жыл бұрын
Good information
@ibniqbal
@ibniqbal Жыл бұрын
Electric auto business useinu aanu nallath
@kcsvlogs3302
@kcsvlogs3302 Жыл бұрын
മലപ്പുറത്ത് ഉണ്ടോ
@saleemmoorkanaad1281
@saleemmoorkanaad1281 2 жыл бұрын
Full charge ne ethra time' edukkum
@vvvgvhvgun5922
@vvvgvhvgun5922 Жыл бұрын
Kurava. Just 6 hours
@sudhicpkd9754
@sudhicpkd9754 Жыл бұрын
Include lower and upper case character എന്നാണ് password ചെയ്യുമ്പോൾ വരുന്നത്
@ashrafak7836
@ashrafak7836 10 ай бұрын
പറഞ്ഞതെല്ലാം ശരിതന്നെ. പക്ഷേ വണ്ടി കേടു വന്നാൽ നന്നാക്കി കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്
@maheshhrmakku9768
@maheshhrmakku9768 2 жыл бұрын
👌👌👌👌👌👌👌👌
@vishnus42
@vishnus42 2 жыл бұрын
👌👌
@nitheeshkannan8762
@nitheeshkannan8762 Жыл бұрын
Adipoliii
@adwaidsuresh3514
@adwaidsuresh3514 2 жыл бұрын
@monichannoble1533
@monichannoble1533 2 жыл бұрын
👍👍
@ibniqbal
@ibniqbal Жыл бұрын
Full charge aakkaan ethra roopa📌
@manudev6098
@manudev6098 2 жыл бұрын
Enthinada engane valichu neetune
@Rajedathilknr
@Rajedathilknr 2 жыл бұрын
video lenght kurachoode... 🥰
@vkdosomething
@vkdosomething 2 жыл бұрын
Ok
@leomattil7931
@leomattil7931 Жыл бұрын
Mention correct app and it's logo
@SumiRajeshSumi
@SumiRajeshSumi 27 күн бұрын
Watch from 3.00
@sfcreativity4272
@sfcreativity4272 2 жыл бұрын
👌👍
@stephenjoseph4761
@stephenjoseph4761 Жыл бұрын
ആവർത്തനം പരമാവധി ഒഴിവാക്കുക please
@viswadigital381
@viswadigital381 Жыл бұрын
ഇത് ലോക പരാജയം 😔
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 2 жыл бұрын
Say... Wattage
@leomattil7931
@leomattil7931 Жыл бұрын
Kilo watt not kilo walt
@_____de_va_da_th
@_____de_va_da_th Жыл бұрын
Kore naram edukathiole
@leomattil7931
@leomattil7931 Жыл бұрын
106 plan get only 56 days
@smartmidhun372
@smartmidhun372 Жыл бұрын
ഐ ഫോണിൽ ഉപയോഗിക്കാനുള്ള ആപ്പ് ഇല്ല
@sabus2207
@sabus2207 2 жыл бұрын
കിലോ വോൾട് അല്ല കിലോ വാട്ട്
@sameerp4950
@sameerp4950 Жыл бұрын
KiloWatt(KW)
@shajuchirackal4201
@shajuchirackal4201 4 ай бұрын
Company ph no shar
@Aakashedakkara4045
@Aakashedakkara4045 Жыл бұрын
അവതരണം വളരെ lag ആണ്😂😂😂😂 ഒന്നു Speed അക്കി പറയുക.😂😂😂😂
@sreejithvk8478
@sreejithvk8478 6 ай бұрын
Speed koottunna option und saho😂😂😂😂
@jyothioonnanpara8889
@jyothioonnanpara8889 5 ай бұрын
❤🩷
@TRajan-p6y
@TRajan-p6y 4 ай бұрын
!?
@safiyaabdullah8484
@safiyaabdullah8484 2 жыл бұрын
ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിലും, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ,ആലുവ ഭാഗത്ത് ഒരെണ്ണം പോലും ഇത് വരെ പ്രവർത്തന സജ്ജമായതായി അറിയില്ല കഷ്ടം
@mazinaliup
@mazinaliup 2 жыл бұрын
avide athin station varunnathe ollallo
@joseabraham5967
@joseabraham5967 Жыл бұрын
അറിവില്ലായ്മ ഒരു കുറ്റമല്ല !! പക്ഷേ രാഷ്ട്രീയ അന്ധത ഒരു അന്തയില്ലായ്മയാണ് !!
@alikunjuareekal3922
@alikunjuareekal3922 Жыл бұрын
പായിപ്രഉണ്ടല്ലോ
@iqbal9141
@iqbal9141 2 жыл бұрын
ഇരുമ്പ് പോസ്റ്റുമേൽ കൊണ്ടുവെക്കെല്ലേ ഷോക്ക് അടിച്ചു തട്ടിപോകും സിമന്റ്‌ പോസ്റ്റ്‌ എനിക്ക് അറിയില്ല ഷോക്ക്
@ideaokl6031
@ideaokl6031 2 жыл бұрын
സ്വയം ബുദ്ദിമാനാകാൻ നോക്കരുത് ഇത് വെച്ചവർ പൊട്ടൻമാരല്ല👺👹
@firoskhan4306
@firoskhan4306 Жыл бұрын
Bro 👍👍
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 58 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 24 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН