EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ

  Рет қаралды 150,327

under the stars***

under the stars***

Күн бұрын

EV CHARGING BUSINESS, PROFIT OR LOSS?
______________________________________________________________________
Latest videos:
HERO VIDA V1 PRO RANGE TEST:
• ഇത്രയും കുറഞ്ഞ റേഞ്ചോ?...
HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
HERO VIDA COMPLETE TEST
• HERO VIDA വാങ്ങിക്കണോ?...
Hero Motocorp new electric bike:
• ഹീറോയുടെ 300 KM റേഞ്ചു...
Bajaj chetak customer review:
• ബജാജ് ചേതക് കസ്റ്റമേഴ്...
Hero Vida full review:
• HERO VIDAക്ക് 25,000 ര...
New electric scooter launched BGAUSS C12 iMAX:
• പുതിയ ഇലക്ട്രിക്ക് സ്‌...
Weekly star news latest EV updates:
• 1000 KM റേഞ്ചുമായി BYD...
2023 May all India electric two wheeler sales report:
• TVS iQUBE ഒന്നാം സ്ഥാന...
Tata Nano Electric for just Rs. 3,85,000
• TATA NANO ELECTRIC വെറ...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
_____________________________________________________________________
SOLAR EV CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ?

Пікірлер: 249
@alameenkh001
@alameenkh001 Жыл бұрын
ഇതിന്റെ അടിയിലുള്ള comments കണ്ടപ്പോൾ സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞത് ഓർമ വന്നു മലയാളികൾ എങ്ങനെയാണ് സംരംഭകരെ treat ചെയ്യുന്നത് എന്ന്. അങ്ങേർക്കു ഇല്ലാത്ത സങ്കടം ആണ് ഓരോരുത്തർക്കും. വളരെ സാധ്യത ഉള്ള ഒരു ബിസിനസ്‌ ആണ് ഇത് ennanu എനിക്ക് തോന്നിയത് ഇത് വിജയം ആവുകയാണെങ്കിൽ ഇത് ഒരു franchize പോലെ ആകിയിട്ടു പലർക്കും നൽകാം. Unlimited potential ഉള്ള ബിസിനസ്‌ ഐഡിയ ആണ്. ഇതിനെ പ്രോത്സാഹനം നൽകിയില്ലെങ്കിലും പുച്ഛിക്കാതിരിന്നു കൂടെ
@shyamvishnot
@shyamvishnot Жыл бұрын
❤️💕🙏
@govindkaniyath
@govindkaniyath Жыл бұрын
Great video❤. ഈ charging station ന്റെ owner ന്നെ personally പരിചയം ഉണ്ട്. EV users നോട് എല്ലാം നല്ല പോലെ ചോദിച്ച് suggestions എടുത്ത് നിർമ്മിച്ച dc fast charging station. രണ്ട് വണ്ടികള്‍ fast charge ഉം, മറ്റ് രണ്ട് വണ്ടികള്‍ AC fast charge ഉം fast charge ചെയ്യാൻ ഉള്ള facility. ദൂരെ നിന്ന് വരുന്ന electric cars ന്ന് ചുരം കൈമാറുന്നതിന് മുന്‍പ് charge/top up charge ചെയ്യാൻ best ആണ്. Private owners ഇതേ പോലെ നല്ല stations ഉണ്ടാകുന്നു. നേരെ മറിച്ച് kseb ആണെങ്കില്‍ അടിവാരം ഭാഗത്ത് ആര്‍ക്കും ഉപയോഗം ഇല്ലാത്ത outdated gbt chargers കൊണ്ട് വെച്ച് fund waste ആകുന്നു.
@shyamvishnot
@shyamvishnot Жыл бұрын
❤️👍🙏
@rajsmusiq
@rajsmusiq Жыл бұрын
Fund waste akkunnathalla . Corruption anu.
@bee0441
@bee0441 Жыл бұрын
KSEB carging point vechekunna mikka sthalathum upayogikkan patilla... Oru vandi park cheyyan pattumo ennu polum nokkathe valla postilum kond vechittu kaaryam undo..
@babuahamed4776
@babuahamed4776 Жыл бұрын
മുഴുവൻ ലാഭമാണ് എന്ന് പറയല്ലേ. അവിടെ നിൽക്കുന്ന സ്റ്റാഫ് ഉപകരണത്തിൻ്റെ തേയ്മാനം മുടക്ക് മുതലിൻ്റെ ഒരു ബാങ്ക് interest സ്ഥലം വാടക ഒക്കെ കൂട്ടി കിഴിച്ചിട്ട് വേണ്ടേ ലാഭം എന്ന് പറയാൻ . കൂടുതൽ വണ്ടി കൽ വനാൽ kseb ബില്ല് കൂടി വരും
@arunk5307
@arunk5307 Жыл бұрын
it is an integrated business model, will eventually produce profit , station is solar powered , KSEB bill might not be that big.
@dennisabraham192
@dennisabraham192 Жыл бұрын
75 ലക്ഷം..😮 മിനിമം ഒരു 6% ബാങ്ക് പലിശ കൂട്ടിയാൽ..10 വർഷം കൊണ്ട് 45 ലക്ഷം രൂപ എങ്കിലും പലിശ അടക്കണം.. കൂടാതെ മാസം 8k വച്ചു 10 വർഷം 9.6 ലക്ഷം kseb ക്ക്‌ വാടക.. സോളാർ പാനലിൽ നിന്നു അല്ലാതെ വരുന്ന ഇലക്ട്രിസിറ്റിക് എക്സ്ട്രാ പിന്നേം കൊടുക്കണം.. കൂടാതെ 10 വർഷം കഴിയുബോൾ പാനലിനു വരുന്ന മിനിമം 20% എങ്കിലും വരുന്ന എനർജി ഡെഫിഷേൻസി..ഇനി എങ്ങാനും kseb വാടക കൂട്ടിയാൽ, കറന്റിന് ചാർജ് കൂട്ടിയാൽ... മൊത്തത്തിൽ നോക്കുബോ യൂണിറ്റിന് 11 രൂപക്ക് എങ്ങനാ മുതലാവുക?.. 😌
@Musicalmeditation23
@Musicalmeditation23 Жыл бұрын
ആ ബിൽഡിങ് അയാളുടെ ആണെന്ന് തോന്നുന്നു. അതിൽ ഒരു ഹോട്ടൽ തുടങ്ങാൻ പോണു, മേലെ റൂം വാടകക്ക് കൊടുക്കുന്നു, അങ്ങനെ ഒരു പാട് പരിപാടി ചെയ്യാൻ സ്കോപ്പ് ഉണ്ട്. അല്ലാതെ ചാർജ് ചെയ്യിച്ചു മാത്രം അയാൾക്ക്‌ പിടിച്ചു നില്ക്കാൻ പറ്റില്ല. പിന്നെ സ്ഥലം കൊടുവള്ളി ആണ്. ഇത്തിരി കുഴിച്ചു നോക്കിയാൽ വല്ല നിധിയും കിട്ടിയാലോ? പറയാൻ പറ്റൂല
@dennisabraham192
@dennisabraham192 Жыл бұрын
@@Musicalmeditation23 👍
@ashaak554
@ashaak554 Жыл бұрын
Apx 10 yr for breakeven
@alliancefinancialservice-zy2vi
@alliancefinancialservice-zy2vi Жыл бұрын
Bitcoin, mlm pole oru paripadii😂😂
@JGeorge_c
@JGeorge_c Жыл бұрын
​@@Musicalmeditation23 koduvalky 😅 , apo ee 75 lakhs nte reality pidii kitti 😅 , huge kanaku parayunathu reality Avan vazhi kutpravannu ..
@joseph1257
@joseph1257 Жыл бұрын
മാക്സിമം ഒരു 70000 കിട്ടും അതിൽ ചിലവ് ഒക്കെ കഴിച്ച് ഏറിയാൽ ഒരു 50000 ഉണ്ടാകും... അതും പണിയെല്ലാം ഒറ്റയ്ക്ക് ചെയ്താൽ.... ലക്ഷപ്രഭു ആയിരുന്ന ഞാനിപ്പോൾ പിച്ചക്കാരൻ ആയടെ എന്ന് പറയാതിരുന്നാൽ മതി...
@slmnshq25
@slmnshq25 Жыл бұрын
Rooms and Restaurant business um mechappedum.
@chikkutvmchikkutvm3458
@chikkutvmchikkutvm3458 Жыл бұрын
75ലക്ഷം മുടക്കി സ്വന്തമായി ബിസ്സിനസ്സ് തുടങ്ങിയ ഒരാൾ അത് നടത്തികൊണ്ട് പോകണമെങ്കിൽ kseb ക്ക് ഓരോ മാസവും 8000 രൂപ മാത്രം റെന്റ് ആയി കൊടുക്കണമത്രേ...!!!!!! അതാണ് കേരളത്തിന്റെ പ്രത്യേകത!!!!!!!! ഇന്ത്യയിൽ / ലോകത്ത് വേറെ എവിടെയുണ്ട് ഇത്രയും സൗഹൃദ കൊള്ള!!!!!
@shajivarghese2102
@shajivarghese2102 Жыл бұрын
No. You don't know how the system works. Solar power is not independent. It is tied into and connected to the KSEB grid. The power produced by the solar panels when there is sunlight is directly fed into KSEB grid after converting it into Alternating Current by an invertor. It is constantly feeding the KSEB grid when there is sunlight. The owner of the solar panels gets credited for the amount of electricity produced. But when a car/cars comes to charge at the station, they take electricity from the KSEB grid. Now that is debited from the Solar Panel owners account. Without this system, you will be able to use the charge points only when there is sunlight. With the support of KSEB Grid (and KSEB), charging can be done anytime of the day or night! Hence KSEB charges the Rupees 8000. It is very reasonable charge in my opinion.
@briniljohnson8311
@briniljohnson8311 Жыл бұрын
Kseb നോക്ക് കൂലി വാങ്ങുന്നത് അല്ല മിസ്റ്റർ....അവർ പറഞ്ഞിലെ ഇന്നലെ 100 യൂണിറ്റ് മാത്രമേ കിട്ടിട്ടുള്ളു എന്ന്...ബാക്കി മൊത്തം kseb ആണ് കൊടുക്കുന്നത്...അതുപോലെ അവരുടെ എനർജി സോഴ്സ് മാത്രം ആണ് സോളാർ...അത് kseb ക്ക് കൊടുത്ത് അവരുടെ വൈദ്യുതി ആണ് ഉപയോഗിക്കുന്നത് ....
@asgharmohamed
@asgharmohamed Жыл бұрын
​@@shajivarghese2102totally agree on that. If we are living in a 365 day throughout sunlight area then there might be a chance to work independently without the help of kseb.
@rafeek1110
@rafeek1110 Жыл бұрын
നിങ്ങൾ ഏതെങ്കിലും നാട്ടിൽ വൈദ്യുതി വകുപ്പ് നഷ്ടത്തിൽ ഓടുന്നത് എന്ന് കേട്ടിട്ടുണ്ടോ എന്നാൽ കണ്ടോളൂ KSEB. പ്രതിവർഷം എത്ര മെഗാ വാട്ട് കറന്റ്‌ കടം എടുക്കുന്നത് അവർക്കു തന്നെ അറിയില്ല
@rajeevs7644
@rajeevs7644 Жыл бұрын
Kseb employee salary ariyumo ag paranjathu ariyila ennano atho kammi ayondano
@saibar007
@saibar007 Жыл бұрын
ഇതിന്റെ ഒക്കെ വാടക ആര് കൊടുക്കും ഭായ്... പുള്ളി പറഞ്ഞ കണക്ക് correct ആണെങ്കിൽ ഇതു നഷ്ടം ആണ്
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
പാലായിൽ പ്രവിത്താനത്ത് ഒരാൾ വീടിന്റെ മതിലൽപ്പം പൊളിച്ച് ഉള്ളിലോട്ടാക്കി ഈ സംഭവം നടത്തുന്നുണ്ട്..മെയിൻ റോഡിന്റെ അരികിൽ വീടുള്ളവർക്കെല്ലാം ഇതു മാതൃകയാക്കാം
@cityjithu1073
@cityjithu1073 Жыл бұрын
നല്ല സർവീസ് നൽകുന്ന ഒരു സ്ഥാപനമാണ്. ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്
@bilaal1370
@bilaal1370 Жыл бұрын
Future nokki cash erinju... Brilliant ❤️
@shyamvishnot
@shyamvishnot Жыл бұрын
😊👍
@travelking1
@travelking1 Жыл бұрын
Eviday orupaad ayi thudagiyitt...njn kanarunde
@shyamvishnot
@shyamvishnot Жыл бұрын
ഒരു വർഷം ആവാൻ പോകുന്നു
@kunhammedppm3066
@kunhammedppm3066 Жыл бұрын
ഇലക്ട്രിക് വാഹന ഉടമകൾക്ക് ഉപകാരപ്രദമായ വാർത്ത ..... 👏👏👏
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@AnwarKarad
@AnwarKarad 8 ай бұрын
❤❤
@SinanKoduvally
@SinanKoduvally Жыл бұрын
ഇത് കൊടുവള്ളി vennakkad അല്ലെ ❤
@abdu6688
@abdu6688 4 ай бұрын
അതായത് പൈസ ഉള്ളവന് കൊണ്ട് നടക്കാവുന്ന ഒരു സൈഡ് ബിസനസ്സ് അത്ര തന്നെ
@hyderali-karakkad
@hyderali-karakkad Жыл бұрын
70 ലക്ഷം മുടക്കി മാസം 50000 കിട്ടുന്നില്ല 🤔20 രൂപ എങ്കിലും വേണ്ടിവരും. അല്ലെങ്കിൽ Maintenance vannal ❓️
@weonetechmalayalam
@weonetechmalayalam Жыл бұрын
Ithupole private ayi tudangjyale gunamullu. Allenkil poottipokukaye ulloo.. Nokkan arukkum vayya
@myexperiencewithtruth
@myexperiencewithtruth Жыл бұрын
Not a feasible buisness model,if his investment 75L for charging station alone. If 75L includes the land,entire building and upcoming business ideas,then it is ok
@anish43533
@anish43533 Жыл бұрын
Great initiative this is the futuristic business .
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@motocaptain_
@motocaptain_ 9 ай бұрын
Ithu engnine muthalakum ennu chodichavarod. First nadathunna oru investmente ullu. Baakki lifelong oru tensionum illathe oru passive income aayi kidakkum. Rooms and restaurants okke nokki nadatham oru aale vechal pullik sugam aayi karangi nadakkam.
@akhilps87
@akhilps87 Жыл бұрын
ഞാൻ ഇവിടെ നിന്നും ather ചാർജ് ചെയ്തിട്ടുണ്ട്
@klengineer6776
@klengineer6776 Жыл бұрын
A small suggestion, IEC60309 to 3 Pin socket il use cheytha socket IP20 alle... Better to use IP55, C&S nde available anu..
@jicksonjohn455
@jicksonjohn455 10 ай бұрын
Indoor use ip20 is more than enough
@klengineer6776
@klengineer6776 10 ай бұрын
​@@jicksonjohn455here it is not indoor. Water ingress is expected during rain and wind. So it is exposed in weather. The roofing provided can't provide sufficient ingress protection
@jicksonjohn455
@jicksonjohn455 10 ай бұрын
@@klengineer6776if panels are IP 20 , then usually fitting too are of same rating and no use of higher rating fixtures. They could have even gone for temperature class (t6) & ex d flameproof etc too but if electricity rules doesn't specify then usually we go with minm cost.
@klengineer6776
@klengineer6776 10 ай бұрын
@@jicksonjohn455 here it's not a panel, it's a EVSE. Almost all of the EVSEs are IP rated. Moreover, the 3pin sockets are the common coupling in this case, where water ingress is expected. That's what I have raise a concern. I have done design works for around 400 EV chargers. We have used the IP rated sockets where the Charger is exposed.
@jicksonjohn455
@jicksonjohn455 10 ай бұрын
@@klengineer6776 if electrical inspectorate department have given sanction. Why to worry much!
@networktechallvendors
@networktechallvendors Жыл бұрын
Kseb k,,എന്തിനാണ് 8000 അടക്കുന്നത്...
@pschelp3605
@pschelp3605 Жыл бұрын
40 vandiyokke vennal 75 lakh kond thudanguya ith muthalavumo (8000 kseb rentinu purame+ other expense )
@Bullettrider33
@Bullettrider33 2 күн бұрын
ചാർജിങ് സ്റ്റേഷനിൽ റൂം കൂടി ഉണ്ടല്ലോ , ചാർജിന് വെച്ചിട്ട് റൂമിൽ കിടന്നുറങ്ങാം ,😂😂
@SinanKoduvally
@SinanKoduvally Жыл бұрын
Kseb ക്ക് എന്തിന് rent കൊടുക്കുന്നു??
@41.safwansafu85
@41.safwansafu85 Жыл бұрын
Maximum morning timil charging nadakkanm that will make more profit..🙂
@Sanatanabhishekaa28498
@Sanatanabhishekaa28498 Жыл бұрын
Great Initiative good to see such thimgs in kerala 😍😍
@shyamvishnot
@shyamvishnot Жыл бұрын
❤️
@ajayarangali24
@ajayarangali24 Жыл бұрын
How many stations across Kerala, service support etc. It looks nice initially, but confusing and not reliable.
@nmnoushad
@nmnoushad Жыл бұрын
75 ലക്ഷം മുടക്കി ദിവസം കച്ചവടം 240 unit x 11 rupees per unit മാസം കച്ചവടം 79200 രൂപ എങ്ങിനെ ലാഭകരം ആകും
@travelersdiary2
@travelersdiary2 Жыл бұрын
room and restaurant
@nmnoushad
@nmnoushad Жыл бұрын
@@travelersdiary2 അതിന് investment വേറെ ഉണ്ട്
@georgeantony4u
@georgeantony4u Жыл бұрын
Consider thins kind of revolution just started, the station equipped for 9 EVs at a time. All together 1hr full working can pump (sale) max 160unit. With in a short span just consider 8hr working 1280unit can be considered, avg 1000 can be sale. 200 unit can occur through solar, 3000rs, 800 need to pay kseb 5600. So daily collection will be 8600. If considered 8000/day 2,40,000.00 INR Per month. All thease calculations done at minimal sale rates. So can easily reach ROI Before 2026
@mariyareshmit.j1390
@mariyareshmit.j1390 Жыл бұрын
Work nalla adipoli aayi chythandallo bro? Installation okke pakka perfect aanallo Eathu team aanu work chythath? Work chytha teamine Patti onnum parajillallo?
@vipingkumar
@vipingkumar Жыл бұрын
avasanam rate nte karyangal chodichath pullik ishtapetila enu thonunu😅😅😅
@karoly365
@karoly365 Жыл бұрын
200 × 11 = 2200 daily × 30 = 66000 monthly - 8000 kseb rent = 58000. Not huge, considering the investment and maintenance.
@907Nightrider
@907Nightrider Жыл бұрын
Building rent and staff undenkil, salary koode kanakkil varende?
@sreeshyamc.a.1749
@sreeshyamc.a.1749 Жыл бұрын
Considering other opportunities such as stays and restaurants in the same place, the entire ecosystem has the potential to be profitable.
@jicksonjohn455
@jicksonjohn455 10 ай бұрын
Payback minm 10 year. A thumbs care pedichu nilkandae?
@Praveena-v1b
@Praveena-v1b 7 ай бұрын
ഈ കട ഉടമ പറഞ്ഞല്ലോ മുടക്ക് ഒന്നുമില്ല എന്ന് ഒരു വ്യക്തി 75 ലക്ഷം രൂപ മുടക്കിയാൽ ദിവസം പ്രതി 2500 രൂപ കിട്ടണം ഈ കണക്ക് ബാങ്കിലെ ഒരു ചെറിയ കണക്കാണ് അത് കഴിഞ്ഞിട്ട് കിട്ടുന്നത് മാത്രമേ ഉള്ളൂ ലാഭം പിന്നെ ഇയാളുടെ ബിസിനസ് മുഴുവനും ഇലക്ട്രിക് ആണ് രണ്ടുവർഷത്തിന് ഒരു കുഴപ്പവും വരില്ല പിന്നീട് ഇയാൾക്ക് മാസംതോറും ലക്ഷങ്ങൾ ചെലവ് പിന്നീട് വഹിക്കേണ്ടിവരും വഹിക്കേണ്ടിവരും അത് സോളാറിന് അല്ല ഈ ഉപകരണങ്ങൾക്ക് ചെലവ് അത് ഇപ്പോൾ ആ മുതലാളിക്ക് മനസ്സിലാവില്ല രണ്ടുവർഷം കഴിയുമ്പോഴേ മനസ്സിലാകൂ ഈ രണ്ടു വർഷം കഴിഞ്ഞാൽ പിന്നെ കടയിലുള്ള 60% വരുമാനവും ഈ ഉപകരണങ്ങൾ റിപ്പയർ ചെയ്യാൻ മാറ്റേണ്ടിവരും അത് എങ്ങനെ എന്ന് രണ്ടു കൊല്ലം കഴിഞ്ഞാൽ ഇയാൾ തന്നെ സോളാർ കൊണ്ടുള്ള എട്ടിന്റെ പണി എന്ന് പറഞ്ഞ് നിങ്ങളെ വിളിക്കും
@Autokaran
@Autokaran Жыл бұрын
എന്റെ മകന്റെ പേര് ജാബിർ❤
@shyamvishnot
@shyamvishnot Жыл бұрын
😊💗
@ആരുആലു
@ആരുആലു Жыл бұрын
എന്റെ മകന്റെ പേര് കാഫിർ
@Autokaran
@Autokaran Жыл бұрын
@@ആരുആലു അപ്പോൾ നിന്റെ പേര് ദജ്ജാൽ ജഹനത്തുള്ളാഹി എന്നായിരിക്കും😂🤣😂
@johnstephen1175
@johnstephen1175 Жыл бұрын
യഥാർത്ഥ സംരംഭകൻ ❤❤❤
@arjunmodularhomes2963
@arjunmodularhomes2963 3 ай бұрын
Top up ഇത് old സ്റ്റൈൽ. കുർ കോഡ് സ്കാൻ ചെയ്തു പേ ചെയ്യണ്ട കാര്യമേ ഉള്ളു.
@shivagangasubash3903
@shivagangasubash3903 Жыл бұрын
ഇതു പോലെ charge mod app ഉപയോഗിച്ച് ചാർജ്ജ് ചെയ്യുന്ന ഒരു Video ഇട്ടാൽ അറിയാത്തവർക്ക് ഉപകാരമാകുമല്ലോ pls
@shyamvishnot
@shyamvishnot Жыл бұрын
👍
@2020bhagesh
@2020bhagesh Жыл бұрын
എന്ത് കൊണ്ടു അതിനടുത്ത് മറ്റു connected ബിസിനസ്‌ കൂടെ attach ചെയുമ്പോൾ ലാഭം ആകില്ലേ... ഒരു സംശയം ആണ്‌ 🙏മെയിൻ ബിസിനസ്‌ മാത്രം ആയി നമ്മൾ നോക്കരുത്.. അതാണ് ഞാൻ ഉദ്ദേശിച്ചത് 🙏
@kiranreddy7864
@kiranreddy7864 Жыл бұрын
Your content looks good but using English subtitles can help people understand your content for non speakers
@sureshr8658
@sureshr8658 Жыл бұрын
nalla ideya
@rohinihari
@rohinihari Жыл бұрын
It is not a good business for single owner this is a warning because in future large private players are entering into this business at that time even kerala govt enterprises relating witb this business will also struggle
@realdevbro447
@realdevbro447 Жыл бұрын
Wish him the best.
@shijaskochiparambil1347
@shijaskochiparambil1347 Жыл бұрын
Super content... Interesting 👍
@shyamvishnot
@shyamvishnot Жыл бұрын
🥰🙏
@കുളിരളിയൻസ്സ്
@കുളിരളിയൻസ്സ് Жыл бұрын
ഇലക്ട്രിക് വണ്ടികൾ പത്തു വർഷത്തിനകം നില്കും 😏🙁
@hyderkdgd
@hyderkdgd Жыл бұрын
കാരണം?😊
@dan23233
@dan23233 Жыл бұрын
Lol.
@riyaskt1089
@riyaskt1089 Жыл бұрын
Building എടുക്കാനുള്ള ചിലവും കൂട്ടിയിട്ടായിരിക്കും 75ലക്ക് 😂
@mahelectronics
@mahelectronics Жыл бұрын
വളരെ നല്ല ഭാവിയുണ്ട് very good
@shyamvishnot
@shyamvishnot Жыл бұрын
👍❤️
@minijose7378
@minijose7378 Жыл бұрын
50 kw സോളാർ ഉള്ളപ്പോൾ kseb യുടെ ട്രാൻസ്‌ഫോർ എന്തിനാണ്.
@thahiralinaqash4013
@thahiralinaqash4013 Жыл бұрын
Is the EV charging power taken from KSEB, and solar is given to KSEB??
@georgeantony4u
@georgeantony4u Жыл бұрын
Yes, On-Grid s/m
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
രാത്രിയും ചാര്‍ജ് ചെയ്യാന്‍ സോളരില്‍ നിന്ന് സ്റൊരെജ് വഴി ആയിരിക്കും അല്ലെ
@thomasjohn32
@thomasjohn32 5 ай бұрын
സുടാപ്പി ചാർജിങ് മെഷീൻ
@georgevarghese1184
@georgevarghese1184 Жыл бұрын
Thanks for this wonderful video.Very good installation.
@shyamvishnot
@shyamvishnot Жыл бұрын
🙏❤️
@mohammednishad4055
@mohammednishad4055 Жыл бұрын
Nalla information, very good video 👌👌👌👌
@bijoypillai8696
@bijoypillai8696 Жыл бұрын
Paid promotion വീഡിയോ ആയിരിക്കും.. 😮
@ashraf5943455
@ashraf5943455 Жыл бұрын
All the best bro to come out in flying colour's. ❤
@muhammadsalic.c
@muhammadsalic.c Жыл бұрын
Good information
@shyamvishnot
@shyamvishnot Жыл бұрын
🥰🙏
@JGeorge_c
@JGeorge_c Жыл бұрын
11 VALARE KURAVANNU . Good
@dl_jo
@dl_jo Жыл бұрын
വളരെ നല്ല ഒരു ആശയം ആണലോ എല്ലാം ഒരു കുടകീഴിൽ...
@ibrahimtodi117
@ibrahimtodi117 Жыл бұрын
ലാഭ൦ അല്ല വരുമാനം
@marjohn3336
@marjohn3336 8 ай бұрын
No business will be profitable if we calculate daily wages, interest, rent etc. then put money in bank. No headache
@shibukurup682
@shibukurup682 Жыл бұрын
Bro MATTER AERA യെ കുറിച്ച് VIDEO ചെയ്യു PLEASE
@shyamvishnot
@shyamvishnot Жыл бұрын
Spec video chanelil undallo bro? Test ride review aano chodikkunnath?
@shibukurup682
@shibukurup682 Жыл бұрын
​@@shyamvishnotYES, ഇപ്പോൾ കൂടുതൽ update കൾ വന്നു. മാത്രമല്ല Booking ആരംഭിച്ചു.
@shyamvishnot
@shyamvishnot Жыл бұрын
@@shibukurup682 cheyyunnund bro, bangalore vare onnu pokanam athu cheyyan
@shibukurup682
@shibukurup682 Жыл бұрын
@@shyamvishnot Thank U bro 🧡
@sdakmo9548
@sdakmo9548 Жыл бұрын
Yakuza urban mobiletyscooter review chayoumo
@shyamvishnot
@shyamvishnot Жыл бұрын
ബ്രോ ഞാൻ നോക്കി .. ഇവിടെ clt വണ്ടി ഇല്ലല്ലോ ?
@niyasmuhammed3915
@niyasmuhammed3915 Жыл бұрын
Kseb 8000🤔🤔🤔
@adnanraza2419
@adnanraza2419 Жыл бұрын
Thanks good information
@abhijitharun5548
@abhijitharun5548 10 ай бұрын
Do ola support every gun. Is it possible to charge on 11kw so how much time it will take and also in Hypercharging station how much kw they provide
@infomimiandbowbow6245
@infomimiandbowbow6245 Жыл бұрын
Break even avana thana 12 years venam .. 😅 .. but room rent , pinna profit from restruant, also if you massage chairs etc .. some refreshments activities I think you can come To profitability fast .. but still I say it slow … ev revolution is still slow .. but it will even slow in Kerala .. there so many challenges
@azadpi7272
@azadpi7272 Жыл бұрын
Ac tanne aa pavam off cheyyendi varum ,apol anu pulli hotel koodi talli kettan parayunne😢
@azharkaadengal1846
@azharkaadengal1846 Жыл бұрын
Ather charger refund ennaanu vara ennu valla arivv undo?? Daily app check cheyyum 😢
@Abdul-c4n3f
@Abdul-c4n3f Жыл бұрын
Very useful video
@shyamvishnot
@shyamvishnot Жыл бұрын
👍❤️
@ashwindas6814
@ashwindas6814 Жыл бұрын
💙💙👍👍
@shyamvishnot
@shyamvishnot Жыл бұрын
❤️💗
@Malayalamtechchan
@Malayalamtechchan Жыл бұрын
Happy that the LoCUS ChargePoint in the ChargeMOD Network
@shyamvishnot
@shyamvishnot Жыл бұрын
👍
@Felix-tz1tk
@Felix-tz1tk Жыл бұрын
During internet outage, nothing will work. Why dont you accept cash too ?
@pradeeshma
@pradeeshma Жыл бұрын
All the very best, Good initiative
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@musthuvlogs2641
@musthuvlogs2641 Жыл бұрын
അയിലും KSEB കയ്യിട്ട് വാരിയോ?😂
@Faiz__nasar4
@Faiz__nasar4 Жыл бұрын
Hi
@shyamvishnot
@shyamvishnot Жыл бұрын
hi bro 💗
@rizwanm1
@rizwanm1 Жыл бұрын
👍🏻
@shyamvishnot
@shyamvishnot Жыл бұрын
💗👍
@mariyareshmit.j1390
@mariyareshmit.j1390 Жыл бұрын
Hello bro, installation chytha company eathanu ennu parayo?
@majeedm7344
@majeedm7344 Жыл бұрын
കുറച്ചു ഗ്യാപ് വിട്ട് ഫിറ്റ് ചെയ്യാമായിരുന്നു.
@abhilashm.s5283
@abhilashm.s5283 Жыл бұрын
Tanx for the video bro... 🔥🔥🔥
@shyamvishnot
@shyamvishnot Жыл бұрын
❤❤
@RamPrasad-ko7mw
@RamPrasad-ko7mw Жыл бұрын
wise decision bro 🎉
@ajithaji1839
@ajithaji1839 Жыл бұрын
Bro matter aera electric bikenta detail ayit oru review chyumo?
@shyamvishnot
@shyamvishnot Жыл бұрын
ചെയ്യുന്നുണ്ട് ബ്രോ
@_.shi._.bin_2945
@_.shi._.bin_2945 11 ай бұрын
Watching for seminar presentation 🙂😂
@sanjeevnd2976
@sanjeevnd2976 Жыл бұрын
Ola price കുറയാൻ ചാൻസ് undo
@shyamvishnot
@shyamvishnot Жыл бұрын
കാത്തിരുന്നു തന്നെ കാണണം ബ്രോ
@sanjeevnd2976
@sanjeevnd2976 Жыл бұрын
അറ്റ്ലീസ്റ്റ് extend warranty എങ്കിലും കുറച്ചal മതിയാരുന്നു
@sanjeevnd2976
@sanjeevnd2976 Жыл бұрын
@@shyamvishnot zomato യിൽ ഓടുന്നതാണ്
@thejus299
@thejus299 Жыл бұрын
Why ₹8000 to KSEB ?
@shyamvishnot
@shyamvishnot Жыл бұрын
rent
@josephvmathew4250
@josephvmathew4250 Жыл бұрын
Very nice. Appreciable.
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@networktechallvendors
@networktechallvendors Жыл бұрын
Battery കൂടി kanikkamayirunnu
@rahimkvayath
@rahimkvayath Жыл бұрын
😂മൊത്തം ലാഭം പറഞ്ഞ് കൊട്, സർക്കാർ വകുപ്പുകൾ കാത്തിരിപ്പാണ് പിടുങ്ങാൻ
@bheemaraja3942
@bheemaraja3942 Жыл бұрын
ongrid ആണോ . KSEBയ്ക്ക് 8000രൂപ കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ചോദിച്ചതാണ്.
@shyamvishnot
@shyamvishnot Жыл бұрын
വീട്ടിൽ Meter rent കൊടുക്കാറുള്ളത് പോലെ ആണ് ബ്രോ .. fixed charge ആണ്
@bheemaraja3942
@bheemaraja3942 Жыл бұрын
@@shyamvishnot KSEBയ്ക്ക് അതിന് അധികാരമുണ്ടോ ? ഊർജ്ജ മന്ത്രാലയത്തിനല്ലേ നല്കേണ്ടത്. പിന്നെ KSEBയുടെ ഉപകരണങ്ങൾ ഉപയോഗിയ്ക്കുന്നുണ്ടെങ്കിൽ OK.
@abdulnasarchola3021
@abdulnasarchola3021 Жыл бұрын
രാത്രിയിൽ എന്താ ചെയ്യാ
@Aneefptvlog
@Aneefptvlog Жыл бұрын
സോളാറിൽ നിന്ന് നേരിട്ട് ചാർജ് ചെയ്യുന്നില്ല, ഓൺഗ്രിഡ് ആണ്
@shajivarghese2102
@shajivarghese2102 Жыл бұрын
@@bheemaraja3942 In India, power generation, distribution can only be done by Electricity Boards. Yes they are the only entities allowed to generate electricity.
@TRajan-p6y
@TRajan-p6y 3 ай бұрын
Ok Gk
@AleyammaScaria-m5s
@AleyammaScaria-m5s 3 ай бұрын
Pls give the content creater no
@shyamvishnot
@shyamvishnot 3 ай бұрын
6363560394
@sibubabu007
@sibubabu007 Жыл бұрын
Bro simple one vandi delvery vallathum thudangiyathu aayi arivu undo😊
@shyamvishnot
@shyamvishnot Жыл бұрын
update വീഡിയോ ചെയ്യുന്നുണ്ട് ബ്രോ
@heisenberg7032
@heisenberg7032 Жыл бұрын
Great vision
@shyamvishnot
@shyamvishnot Жыл бұрын
👍💕
@dewdrops660
@dewdrops660 Жыл бұрын
thank you
@shyamvishnot
@shyamvishnot Жыл бұрын
🙏
@drkarasheed
@drkarasheed Жыл бұрын
Informative & educative
@majojohny6116
@majojohny6116 11 ай бұрын
Google Location please
@yakoob-yx9nm
@yakoob-yx9nm Жыл бұрын
സൂപ്പർ വീഡിയോ
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@joge4808
@joge4808 Жыл бұрын
15 വർഷം എടുത്താലും 75 ലക്ഷം തിരികെ പിടിക്കാൻ പറ്റുമോ 😮
@davidpaul3425
@davidpaul3425 Жыл бұрын
now avg unit per day is 220. 220*365 = 73000. per unit is 15. So 73000 * 15 = 1095000. Monthly exp to kseb = 8000. So on hand income per year = 1095000 - (12 * 8000) = 999000.
@joge4808
@joge4808 Жыл бұрын
@@davidpaul3425 ലോൺ എടുത്താണേൽ പലിശ 😕
@ishanzaad
@ishanzaad Жыл бұрын
Nice👍..
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@vijeeshmusic3384
@vijeeshmusic3384 Жыл бұрын
സോളാർ ഉണ്ടായിട്ടും എന്തിനാണ് kseb ക്ക് മാസം 8000 കൊടുക്കുന്നത്?
@shyamvishnot
@shyamvishnot Жыл бұрын
veettil meter rent kodukkunna pole, rent aanennaanu paranjath
@vijeeshmusic3384
@vijeeshmusic3384 Жыл бұрын
@@shyamvishnot ok🥰
@shajivarghese2102
@shajivarghese2102 Жыл бұрын
Solar power is not independent. It is tied into and connected to the KSEB grid. The power produced by the solar panels when there is sunlight is directly fed into KSEB grid after converting it into Alternating Current by an invertor. It is constantly feeding the KSEB grid when there is sunlight. The owner of the solar panels gets credited for the amount of electricity produced. But when a car/cars comes to charge at the station, they take electricity from the KSEB grid. Now that is debited from the Solar Panel owners account. Without this system, you will be able to use the charge points only when there is sunlight. With the support of KSEB Grid (and KSEB), charging can be done anytime of the day or night! Hence KSEB charges the Rupees 8000. It is very reasonable charge in my opinion.
@motherslove686
@motherslove686 Жыл бұрын
Nice information
@shakirkochu6499
@shakirkochu6499 Жыл бұрын
Useful video ❤
@shyamvishnot
@shyamvishnot Жыл бұрын
❤️
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 54 МЛН
5KW On grid Solar system Review in 2022 I Ep#127
6:28
Josemon's Clicks
Рет қаралды 733 М.