വ്ലോഗ്/കുറച്ച് ദിവസത്തെ വിശേഷങ്ങൾ കണ്ടാലോ /Ayeshas Kitchen

  Рет қаралды 103,355

Ayesha's Kitchen

Ayesha's Kitchen

Күн бұрын

എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
/ ayeshas_kitche_n
My facebook: m.facebook.com...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
Ayeshas number - 91 7306561106
Or mail me at rizareenu@gmail.com
----=======----===
-----------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
-----------------------------------

Пікірлер: 274
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
My name is chikky video instagram.com/reel/CdvxoXeAPmc/?igshid=NDBlY2NjN2I= Ghee roast ulli chammanti - kzbin.info/www/bejne/r5jbq4yIgsx4n7c
@newkudir6439
@newkudir6439 2 жыл бұрын
Hi
@stitchingworldbyraseena
@stitchingworldbyraseena 2 жыл бұрын
ഫ്രിഡ്ജിൽ വെച്ച തേങ്ങ ആണെങ്കിൽ എളുപ്പത്തിൽ ഇളക്കി എടുക്കാം.. മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് അരച്ചെടുക്കണം... (പൊടിക്കുന്ന jar )
@sachuscraftandvideos998
@sachuscraftandvideos998 2 жыл бұрын
സൂപ്പർ വ്ലോഗ് 👍🏻. റോസു മോളാണ് താരം ❤️.
@sefinazar4738
@sefinazar4738 2 жыл бұрын
സത്യം 😍njanum റോസുന്റെ ഒരു ഫാനാണ് ❤💞💞
@almasrk9300
@almasrk9300 2 жыл бұрын
Nhanum
@Mazin929
@Mazin929 2 жыл бұрын
ഞാൻ takkali ഇട്ട് ഉണ്ടക്കൾ ഉണ്ട്...ഇങ്ങനെയും ഉണ്ടാക്കൽ ഉണ്ട്..ഇതാണ് ടേസ്റ്റ്
@sajnaanees4746
@sajnaanees4746 2 жыл бұрын
Ayishas kitchen bhayankara ishtaanu ella vlogum kanaarund
@fathimasubair4422
@fathimasubair4422 2 жыл бұрын
ബ്ലോഗ് വന്നാൽ ഞാനും റെഡി കാണാൻ .ഇത്താടെ പാചക വീഡിയോസ്നേക്കാളും എനിക്കിഷ്ടം ഇതാണ് .ഞാൻ വെറുതെ മറ്റു വീഡിയോ നോക്കിയപ്പോ കണ്ടത് ബ്ലോഗ് ചെയ്യുമ്പോൾ കൂടുതൽ വ്യൂ കിട്ടുന്നു
@saleemathasni6165
@saleemathasni6165 2 жыл бұрын
Njan ithante video siram kanunnathan enne pole siram preshakar undo
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@nihayaworld5027
@nihayaworld5027 2 жыл бұрын
Itta ulli chammandhi njangal Annu thanne undakkiAadyayttanu undakkiyathu supprayirunnu
@sakeenak5431
@sakeenak5431 2 жыл бұрын
Dosha nallavannam neriyanam Athanu Test
@fella5903
@fella5903 2 жыл бұрын
itha ippo rosonteyom reenunteyom padthoke enganaya .aware naattil schoolil cherthina☺
@sharafusworld2336
@sharafusworld2336 2 жыл бұрын
Ee.dosa thavi evidunna vangiye. Details parayo .rate ethre
@aneeshay9149
@aneeshay9149 2 жыл бұрын
മക്കളെ മൂന്നിന് സൂപ്പർ
@Harisvk-zz6dm
@Harisvk-zz6dm 2 жыл бұрын
സൂപ്പർ ഞങ്ങളും ജംഗാറിൽ കയറിട്ടുണ്ട് വീഡിയോ സൂപ്പർ 👍👍💞💞
@muhammedrafi9980
@muhammedrafi9980 2 жыл бұрын
❤❤സൂപ്പർ അടിപൊളി ചില്ലി ചിക്കൻ ഗ്രേവി യും ചിക്കൻ മഞ്ചൂരിയൻ ഉണ്ടാക്കി അടിപൊളിയായിരുന്നു
@filmyworld5947
@filmyworld5947 2 жыл бұрын
ഞാനും തേങ്ങ ഇങ്ങനെ യാണ് ചെയ്യാറുള്ളത് എനിക്ക് കൈ വേദന ആയതു കൊണ്ട് ചിരകാൻ കഴിയില്ല പിന്നെ ആ ഫ്രൂട്ട് കാണുമ്പോൾ റമ്പൂട്ടാ ന്റെ വകയിൽ ഉള്ള എളാപ്പാന്റെ മോനാണ് ന്ന് തോന്നുന്നു രണ്ടാളും ഭയങ്കര സാമ്യം 😜😜😜😜😜 അല്ലെങ്കിലും നമ്മുടെ റോസു പൊളി യല്ലേ 😜😜😜 വീഡിയോ സൂപ്പർ
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😀
@sunusvlog618
@sunusvlog618 2 жыл бұрын
ഞങ്ങൾ കുഞ്ഞുങ്ങളെ കുട്ടികളെ വലിയ ഇഷ്ടമാണ് വന്ന് കാണാൻ പറ്റാത്ത ഒരു ആൾക്കാരാണ് ഞങ്ങൾ നിങ്ങൾ ഞങ്ങളുടെ ചാനൽ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവുന്നു എന്താണ് അടുത്ത് വരാത്തത് ഇങ്ങള് മൂന്നുമക്കളെ എനിക്ക് വലിയ ഇഷ്ടമാണ് എല്ലാം നിങ്ങളുടെ വീഡിയോസും നിത്യവും കാണുന്ന ആളല്ലേ
@ramsheenaramsheena4423
@ramsheenaramsheena4423 2 жыл бұрын
Rambutaan enna nhangal parayaar aa fruitsin
@priyaminnu4499
@priyaminnu4499 2 жыл бұрын
Pulasan വേറെ റംബുട്ടാൻ വേറെ, പക്ഷെ രണ്ടാളും ഒരേ കുടുംബക്കാരാണ് . എന്റെ വീട്ടിലുണ്ട്
@nibithanibi6767
@nibithanibi6767 2 жыл бұрын
Itha chirikan vayy moluttyde ottvum avalude actionum 🥰😘😘😘
@shameemaputhiyeduth913
@shameemaputhiyeduth913 2 жыл бұрын
Masha Allah ekkhane egane kandathil santhosh Rose Nolan tharam
@manafpbshakkela1304
@manafpbshakkela1304 2 жыл бұрын
Masha allh adipoli vedio rosuna othiri ishtan ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@alfinasvlog3906
@alfinasvlog3906 2 жыл бұрын
ഉള്ളി ചമ്മന്തി ഉണ്ടാക്കിയിരുന്നു അടിപൊളി ആണ്. ആ ഫ്രൂട്ട് റംബൂട്ടാൻ അല്ലെ
@myspace2502
@myspace2502 2 жыл бұрын
Athe
@suhailarafeek7247
@suhailarafeek7247 2 жыл бұрын
അതെ
@ayoobthangalthangal2560
@ayoobthangalthangal2560 2 жыл бұрын
Ullichatni undakkito. Suparayirunnu
@faseehap1181
@faseehap1181 2 жыл бұрын
Assalamualaikum Ayeshatha Kaanan orupaad aagrahamund.
@lulufathima7119
@lulufathima7119 2 жыл бұрын
Ath rambootan fruit alle
@sarigasuresh186
@sarigasuresh186 2 жыл бұрын
Super kuttikalea kandappo santhosham
@Manhhaaa
@Manhhaaa 2 жыл бұрын
ഇവിടെ അടുത്തായിട്ടും ആയിഷനെയും കുട്ടിങ്ങളെയും എനിക്ക് ഇതുവരെ ഒന്നു കാണാൻ പറ്റിയില്ല എന്റെ പേര് ഫൗസിയ വീട് തിരൂർ തൃക്കണ്ടിയൂർ എന്നെങ്കിലും കാണാം ❤️🥰
@jafar5895
@jafar5895 2 жыл бұрын
Njnum ente veed thannalur
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😔🥰🥰🥰🥰🥰insha allah kaanaam tto..
@moloosmoloos2355
@moloosmoloos2355 2 жыл бұрын
റോസു നമ്മുടെ സൂപ്പർസ്റ്റാർ ആണല്ലോ. റോസുവിന്റെ ഡ്രസ്സ്‌ തയ്‌പ്പിച്ചതാണോ മോഡൽ കൊള്ളാം. നല്ല കളർ കോമ്പിനേഷൻ. ഇത്ത ആ ഫ്രൂട്ട് റംബുട്ടാൻ പോലെ ഉണ്ടല്ലോ.
@jaseelasaheed4678
@jaseelasaheed4678 2 жыл бұрын
0
@ponnumuthuvlogz5215
@ponnumuthuvlogz5215 2 жыл бұрын
Haa
@mujeebrahman5123
@mujeebrahman5123 2 жыл бұрын
Yes
@sainusainu3964
@sainusainu3964 2 жыл бұрын
Hy itha abaya evidnnaa vangiyee.inst a link indekil share cheyoo
@knadeera93
@knadeera93 2 жыл бұрын
Nammle ponnani
@ajuasjed684
@ajuasjed684 2 жыл бұрын
Mashaallha ചട്ണി ഉണ്ടാക്കി സൂപ്പർ
@farizanizar5772
@farizanizar5772 2 жыл бұрын
Rambuttan ennanu njglokke aa fruit nn parayar
@littleewaan622
@littleewaan622 2 жыл бұрын
Aa fruit rambootante polend
@littleprincess959
@littleprincess959 2 жыл бұрын
Ma sha allah orupaadishttaayi engnathe vdyo edakokke edanam tto entte makalkum rosune orupaadishttatto ruhimol Reenu ellareyum eshtatto 🥰👍
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@UsmanUsman-gz3fj
@UsmanUsman-gz3fj 2 жыл бұрын
Aaha njammale ponnani 😍😍👍
@MsMidhuna
@MsMidhuna 2 жыл бұрын
Chechi eh dosha pan link iduo
@ayishafebin1197
@ayishafebin1197 2 жыл бұрын
Ende veed ponnaniyil aan arinjillallo vannath
@malappuramshani2151
@malappuramshani2151 2 жыл бұрын
മാഷാഅല്ലാഹ്‌ ഒത്തിരി ഇഷ്ട്ടാണ് 👍👍👍👍
@thahirayusef8178
@thahirayusef8178 2 жыл бұрын
👍❤️❤️❤️
@niyaskattil2549
@niyaskattil2549 2 жыл бұрын
Njnum ulli chammandi undakki. Supr taste👍🏻👍🏻
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰👍
@lamiliyusvlog8412
@lamiliyusvlog8412 2 жыл бұрын
Masha allah Rosunte kalikannan nalla rasa🤗🤗
@niyaskattil2549
@niyaskattil2549 2 жыл бұрын
Ivide molkkum rosune bayangara ishtan. Molde same age aan. 😍😍
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@arzaqzaaq2765
@arzaqzaaq2765 2 жыл бұрын
Red chammandi njan munne undakarulla recepie aanu.. Supper taste👍
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰👍
@shemishemi1885
@shemishemi1885 2 жыл бұрын
Hi
@haseenabasheer5185
@haseenabasheer5185 2 жыл бұрын
Masha allah makkal naattil nallonam enjoy cheydu alle😍👍
@ayishahanna3934
@ayishahanna3934 2 жыл бұрын
Super video thatha❤️😍
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰
@nappinafu7594
@nappinafu7594 2 жыл бұрын
Mashaallah. Super vlog Anik...ishtamayi
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰
@____iam__kp___
@____iam__kp___ 2 жыл бұрын
സൂപ്പർ വ്ലോഗ്
@salmarashik9408
@salmarashik9408 2 жыл бұрын
Ulli chammandi undakki Colour red kittunnilla
@murshiyoosuf4110
@murshiyoosuf4110 2 жыл бұрын
Mashaallah... Ningale video vannal Pinne wait cheyyilla appo thanne vann kanum🥰🥰
@ramsheenaramsheena4423
@ramsheenaramsheena4423 2 жыл бұрын
Nte molum anganeyaa pothine kandaalum aaana enn parayum
@meenajose1774
@meenajose1774 2 жыл бұрын
When are you going back to UAE children class start cheytjille
@syjarosh2447
@syjarosh2447 2 жыл бұрын
Adipoli vlog a ta enikum rosumolene orupad eshtamta reenu ruhi🥰🥰🥰🥰🥰🥰
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@siyasworld5005
@siyasworld5005 2 жыл бұрын
Super vlog Ayeshatha
@ratheeshgadgetunboxer8315
@ratheeshgadgetunboxer8315 2 жыл бұрын
ഇതാണ് pulasan fruit. Kandaal rambuttaan poleyaanu
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
അതെ 👍👍
@safiyasiyad8560
@safiyasiyad8560 2 жыл бұрын
Meen vattichad recipy cheyyu
@priyaminnu4499
@priyaminnu4499 2 жыл бұрын
Adi poli chechi
@ashfaksafnaz6685
@ashfaksafnaz6685 2 жыл бұрын
Dubai l njnum thengya enghne thane cheiyunad
@fathimahiba15
@fathimahiba15 2 жыл бұрын
Rambutan ealle idde
@jaseenashifa7095
@jaseenashifa7095 2 жыл бұрын
ഹായ് Ayesha അടിപൊളി vlog കൂട്ടായി ഞാൻ വന്നിട്ടുണ്ട് പറവണ്ണ എൻ്റെ മൂത്തമ്മ ഉണ്ട് നന്നായിട്ടുണ്ട് എല്ലാം last കാണിച്ച പുലാസാൻ friutinte മരം ഒന്ന് കാണിക്കാമായിരുന്ന് വലുതാണോ അതിൻ്റെ മരം മലപ്പുറത്ത് നിന്ന് Jaseena
@munnashan7706
@munnashan7706 2 жыл бұрын
Ith ramboothanelle..
@fathimasuhara3479
@fathimasuhara3479 2 жыл бұрын
ഹായ് ആയിഷ ഇക്കാനെ കാണുമ്പോൾ സന്തോഷം എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല മഞ്ചേരി
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@mountellagalley
@mountellagalley 2 жыл бұрын
Vlog polichuto 👍👍👍👍👍
@unouno9859
@unouno9859 2 жыл бұрын
Rambuttan alle aa fruit
@rajaking4451
@rajaking4451 2 жыл бұрын
Ithha adipoli aayitnd 😍
@rajaking4451
@rajaking4451 2 жыл бұрын
Whatsapp numbur ithha
@aishahusna1884
@aishahusna1884 2 жыл бұрын
hi..... itha ningal enna ponnani poyath. innale evening njangalum poyirunnu 🥰😍 kanaan kazhinjillallooo😒
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
ഇന്നലെ alla
@aishahusna1884
@aishahusna1884 2 жыл бұрын
@@ayeshas_kitchen haa
@sharaas6481
@sharaas6481 2 жыл бұрын
Sadya recipie share cheyamennu paranjirunnu
@jasmingafoor5154
@jasmingafoor5154 2 жыл бұрын
ഞാൻ തേങ്ങ ചിര കറില്ല ഇതു പോലെ ചെയ്യൽ
@hairunneesakader3721
@hairunneesakader3721 2 жыл бұрын
Masha allah😍 Adipoli vlog👍
@sidheekusman5551
@sidheekusman5551 2 жыл бұрын
Aisha....we call that fruit name is Rabuttan.
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
This is different from rambuttan fruit
@misriyamuneer6911
@misriyamuneer6911 2 жыл бұрын
Nhan thenga sthiram inganathenayanettuu
@sainukitchen1041
@sainukitchen1041 2 жыл бұрын
അസ്സലാമു അലൈക്കും ചട്നിയുംചമ്മന്തിയുംനന്നായിട്ടുണ്ട്,മക്കളെകണ്ടുസന്തോഷമായി
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@Abdulsalammp1188
@Abdulsalammp1188 2 жыл бұрын
Ee aishande oru kaaryam😀
@shamsiyaafsar6307
@shamsiyaafsar6307 2 жыл бұрын
Am actually in ponnani❤️🥰
@jameelayousuff6527
@jameelayousuff6527 2 жыл бұрын
മോളെ ഉള്ളിചട്ണി ഉണ്ടാക്കി സൂപ്പറായിരുന്നു പിന്നെ നാളികേരം ഞാനും മിക്സിയിൽ ചെറുതായി അരിഞ്ഞിട്ട് അടിച്ചെടുക്കാറാണ് പതിവ്. വേഗം പൂളി കാട്ടാൻ വേണ്ടിേ തേങ്ങ ഉടച്ചത് കുറച്ച് ഫ്രീസ് ചെയ്ത് ശേഷം ഇറക്കിവെച്ച് പൂളിയാൽ വേഗം കിട്ടും പരീക്ഷിച്ച് നോക്കൂ
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰👍
@abdulnazir461
@abdulnazir461 2 жыл бұрын
Ath philoasaan fruit aan
@lailahameedh4380
@lailahameedh4380 2 жыл бұрын
Ma sha allah 🥰🥰❤️❤️
@lailahameedh4380
@lailahameedh4380 2 жыл бұрын
🥰🥰🥰❤️
@fyi3321
@fyi3321 2 жыл бұрын
Ma sha Allah ruhi
@mohammedik2126
@mohammedik2126 2 жыл бұрын
Jameelà Masha Allah
@fathookichen391
@fathookichen391 2 жыл бұрын
ഇത്ത എന്റെ ഉപ്പാന്റെ വീടും കൂട്ടായി aanu🥰
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
Njangade tharavaadu koottayi gotharambil aanu
@chanshachansha562
@chanshachansha562 2 жыл бұрын
Super makkalkk orupad ishtayi
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰🥰
@ashiqashi4931
@ashiqashi4931 2 жыл бұрын
ഞാനും ഇങ്ങനെ ആണ്
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😃
@rizinrizmin9153
@rizinrizmin9153 2 жыл бұрын
Hi ente naatukariya ayeshatha but njan kandittilla kanan aagraham und
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😔🥰
@asadshefnaasad5846
@asadshefnaasad5846 2 жыл бұрын
Ekkaa kk enghannund ellam sukkayoooo
@shamnahameed9659
@shamnahameed9659 2 жыл бұрын
Rambuttan alle fruit name 🤔
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
Ath poleyaanu. Pakshe peru Pulasan
@shamnahameed9659
@shamnahameed9659 2 жыл бұрын
Ok
@diyakt473
@diyakt473 2 жыл бұрын
Ith polotha video anenikkishttam adipoli
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😃🥰
@Craftandcooking897
@Craftandcooking897 2 жыл бұрын
Njanghalude naad 👍🏻🤩
@avarankutty1413
@avarankutty1413 2 жыл бұрын
കൂട്ടായി കാണിക്കാമായിരുന്നു. ജങ്കാർ വന്ന കാലത്തു പണ്ട് കണ്ടതാ
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
😃🥰
@jeshyjas5834
@jeshyjas5834 2 жыл бұрын
Waiting ആയിരുന്നു
@busharamuhdhashraf
@busharamuhdhashraf 2 жыл бұрын
തേങ്ങ ചിറകുന്നതാ എളുപ്പം
@sunusvlog618
@sunusvlog618 2 жыл бұрын
സുനു സ് ബ്ലോഗ് ആണ് ഞങ്ങളുടെ ചാനലിനെ പേര് എന്റെ പേരിൽ അടുത്ത് ഒരു പാനലിനെ പേര് എഴുതിവെച്ചിട്ടുണ്ട് അത് നോക്കിയാൽ കിട്ടും
@fathimahiba15
@fathimahiba15 2 жыл бұрын
Nammude ponnani
@fathimahamna5895
@fathimahamna5895 2 жыл бұрын
Ithade veed evideya
@josenjose6422
@josenjose6422 2 жыл бұрын
Njan eppo vicharichullu vlog onnum kanunnillalo ennu,eppo happy ayi🥰🥰🥰
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
🥰
@nisrinfarhath2181
@nisrinfarhath2181 2 жыл бұрын
Rambutan alle🤔🤔
@Naizankk
@Naizankk 2 жыл бұрын
Rosinde blak yeloo dress👍👍👍
@zoyainsha9497
@zoyainsha9497 2 жыл бұрын
പുലാസൻ ഫ്രൂട്ട്സ് നു ഞങ്ങൾ പറയുന്ന പേര് റംബൂട്ടാൻ 😁😁 കണ്ണൂർ 🥳common ഡാ 😜
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
Athu randum vere yaa..
@shifuminnu2814
@shifuminnu2814 2 жыл бұрын
Ngalum rambutan anna paraya
@zoyainsha9497
@zoyainsha9497 2 жыл бұрын
@@shifuminnu2814 ya🥰
@FAHADIYASWORLD
@FAHADIYASWORLD 2 жыл бұрын
Ramboottaan vere ..fulazan fruit vere anu.. nte vtlum und .. ramboottaante taste alla ithinu...kandal orepole anu...
@maryamzilfa9259
@maryamzilfa9259 2 жыл бұрын
Rosu nte dress super 😍
@gamingwithnoob1172
@gamingwithnoob1172 2 жыл бұрын
Kilukkam rosu 😛😄🥰🥰
@shameerasaleem7822
@shameerasaleem7822 2 жыл бұрын
Onnu paranjirunnenkil vannu kanamayirunnu palappettiyilan ceed
@naseemacheringalnaseemache4489
@naseemacheringalnaseemache4489 2 жыл бұрын
Edh rambutan ann edh nagale vetl innd ayisha thathaaa
@jumijumi564
@jumijumi564 2 жыл бұрын
Aaa fruit rambuttaan aalle
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 15 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Womens Academe Alumna :Irfana Shamsheer
1:16
WADIHUDA GROUP OF INSTITUTIONS
Рет қаралды 64 М.
EL AMIGO INTENSO @SantiMusicOficial #santi #funny @SantiFansshort
0:19
Santi Oficial
Рет қаралды 17 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
0:45
路飞与唐舞桐
Рет қаралды 22 МЛН
When your brother is praying 🤲
0:15
Daud Kim
Рет қаралды 11 МЛН
Какие машины шейхи дарят детям 🤯
0:40
Авто.Бот
Рет қаралды 8 МЛН
Las caras de luka 😂😂 #elpasodelcanguro
0:11
Un Par de Ales
Рет қаралды 5 МЛН