Ctaa, vishamikkandatto, caption kandappo onnu pedichu😁 second interview okke success aakum, ithavana job urappu aayum kittum,❤❤ ctna first interview lu first ennu paranjappo njnanum aniyathim koode ivde irunnu clap cheyyuvarunnu😁🤗❤
@mallu-japandiaries7 ай бұрын
Ayyoda❤😢 enikku sathyathil kannu niranju..
@uniquebangtan40447 ай бұрын
Kadavulee kanava illa nijamaa😁 ❤❤pin cheythoo😁🤗 ini orazhchathekku veetukarkku njn chevithala kodukkilla, ippo thanne nattukarellam arijennu thonnunnu,🤭 Athrakku athrakku happy aayyy❤❤❤❤❤❤❤
@zidu0017 ай бұрын
@@mallu-japandiaries can u give me ur contact details
@mallu-japandiaries7 ай бұрын
@@zidu001bro i have instagram..
@SintoGeorge-n1h7 ай бұрын
Akhil can I get your contact number.
@sharinmans15377 ай бұрын
എല്ലാം ശരിയാകും ചേട്ടാ നിങ്ങളുടെ സന്തോഷം നിറഞ്ഞ മുഖം കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നെ.ഇത്രെയും ആൾക്കാരുടെ പ്രാർത്ഥന കൂടെ ഉണ്ട് ❤
@Cookiemybaby-KL77 ай бұрын
ഒന്നും പേടിക്കണ്ട... Second interview ഉറപ്പായും pass ആവും. എന്തായാലും പ്രാർത്ഥിക്കുന്നുണ്ട് ബ്രോ. നമ്മളെ കുറച്ചു ബുദ്ധിമുട്ടിച്ചാലും ദൈവം ചിലപ്പോ നമുക്ക് മറ്റെന്തേലും നല്ലത് സന്തോഷത്തിന് ഭാവിയിൽ തരും ❤
@mallu-japandiaries7 ай бұрын
Thanks a lot❤
@ShanaGeorge.7 ай бұрын
ഇങ്ങള് ന്തിനാ വിഷമിക്കുന്നെ ഒന്നും ഇല്ലേലും 628K subscribers ന്റെ പ്രാർത്ഥന ഇല്ലേ എല്ലാം ശരിയാവും 🥰🫂 𝘈𝘭𝘭 𝘵𝘩𝘦 𝘣𝘦𝘴𝘵🙌🏻
@@Arifkhan-zv9xu കഷ്ട്ടം ഒരാളുടെ അവസ്ഥയിൽ ആശ്വസിപ്പികുമ്പോൾ അതിലും നെഗറ്റീവ് പറഞ്ഞോണ്ട് വരും 😡 നിങ്ങൾ ആണോ തീരുമാനിക്കുനേ ഞാൻ ആർക്കു വേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥിക്കേണ്ട എന്നത് Mind ur own business
@-mb10686 ай бұрын
42k ayyi bruh❤❤
@PaathuShalu-cc1em7 ай бұрын
ബ്രോ നല്ല ഉഷാറായി വീഡിയോ ചെയ്യൂ, ടെൻഷൻ ഒന്നും അടിക്കണ്ടട്ടോ, എല്ലാം വേഗം ശെരിയാവും, നമ്മുടെയൊക്കെ ജീവിതത്തിൽ കുറച്ചു കുറെ സങ്കടങ്ങളും കൂടുതൽ വിഷമങ്ങളും വളരെ കുറച്ചു സന്തോഷങ്ങളും ഒക്കെ ഉണ്ടാവും, എല്ലാം മാറി മാറി വരും, കാലാവസ്ഥ പോലെ 😊, ഇപ്പോൾ കുറച്ചു വിഷമിച്ചാലും ഉടനെ ഒരു ജോബ് ശരിയാവട്ടെ, ആത്മാർഥമായിട്ടു ദുആ ചെയ്യും, ഉടനെ ബ്രോ തന്നെ ഇതിൽ വന്നു പറയും ജോബ് ok ആയെന്നു, 😍😍😍, Happy ആയിട്ടിരിക്ക് എപ്പോഴും, sad ആയിട്ടിരിക്കുമ്പോൾ എനിക്ക് കാണുമ്പോൾ ഒരു വിഷമം, തുടക്കം മുതൽ ബ്രോടെ വീഡിയോ കാണുന്ന ഒരു ആളാണ് ഞാൻ, അപ്പോൾ ഇങ്ങനെ കാണുമ്പോൾ സങ്കടം, വേഗം എല്ലാം ശരിയാവട്ടെ, ഇങ്ങനെ കാണുമ്പോൾ നാട്ടിൽ അമ്മയ്ക്കും സങ്കടാവൂലെ, ഹാപ്പി ആയിട്ടു ഇരിക്കൂട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️
@mallu-japandiaries7 ай бұрын
Paathu thanks a lot.. orupadu santhoshamm❤️❤️❤️❤️god bless u
@Prince-db8le7 ай бұрын
Jeevikkan ulla kashtapaadilaan ellarum Bro sad aakathe life aakumbo korach problems okke varum athokke tharanam cheyyuka 😊❤
@mallu-japandiaries7 ай бұрын
Athe❤
@krishnaprasadvp27377 ай бұрын
🤝
@justrelax99647 ай бұрын
വിഷമിക്കണ്ട കുട്ടീ. നീ വീട്ടുകാരെ സ്നേഹിക്കുന്നവ num ബഹുമാനിക്കുന്നവനും ആണ്. അവരുടെയും ഞങ്ങളുടെയും പ്രാർത്ഥനകൾ നിനക്കുണ്ട് നീ വീണ്ടും ഉയർന്നുവരും in sha Allah. Aameen❤❤
@mallu-japandiaries7 ай бұрын
Thankss.. ellam seriyavum ennu vicharikkunnu..❤️
@V99.27 ай бұрын
You have 628000 subscribers. Be confident. ജോലി വേണം, നിങ്ങൾക്ക് കിട്ടും .. ഫ്രീ ടീമിൽ വീഡിയോ ഉണ്ടാക്കി ഇടൂ....
@mallu-japandiaries7 ай бұрын
Amm❤️❤️❤️ thanks
@krishnar85807 ай бұрын
അഖിൽ നെ കാണുമ്പോൾ പെട്ടന്ന് sanju samson നെ ഓർമ്മവരും 😊
@mallu-japandiaries7 ай бұрын
നേരത്തെ ഒന്ന് രണ്ടു പേരു പറഞ്ഞിട്ടുണ്ട്
@MrsMenon-bv3ut7 ай бұрын
എല്ലാം ശേരിയാവും..മനസ്സ് തളരാതെ ഇരിക്കുക.
@mallu-japandiaries7 ай бұрын
Athe❤️🫂
@akhilagopinath69077 ай бұрын
Tension onnum vendaaaa....ee samayavum kadannu pokum ...ella place um ithupole oke aanu. Avide ethiyale ororutharum anubhavikkunnath namuk manasilaku. Positive aayi think cheythu munnott poko...nalla job set aakum
@mallu-japandiaries7 ай бұрын
Thanks a lot.. paranjathu correct aanu❤️
@Karthika-n877 ай бұрын
വിഷമിക്കണ്ടാട്ടോ, വേഗം ജോലി ശരിയാകും. പ്രാർത്ഥിക്കുന്നുണ്ട് 👍🏻🙏
@ShameenaSameer-lc7dm7 ай бұрын
വിഷമിക്കണ്ട ബ്രോ എല്ലൊം ശെരിയാവും prathikam❤❤
@mallu-japandiaries7 ай бұрын
Athe❤️
@sammathew15137 ай бұрын
Chetta veshamikanda..we r praying for u..elam sheri avum
@kai_sensei_247 ай бұрын
Bro you are better, you are super don't worry....❤❤
@abdullahadoor8596 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു
@Kiran-jith7 ай бұрын
Thumbnail kandappol njn vicharich chettan aan theri vilichitt poyath enn 😂....chettan iniyum japanil thanne nilkkan kazhiyatte...nalla oru joli kittatte..❤
@villagevlog211tijo7 ай бұрын
ഹായ് bro.. ഉടനെ കിടിലം ജോലി കിട്ടും ട്ടോ. നാട്ടിൽ വരുമ്പോൾ കാണാം
@mallu-japandiaries7 ай бұрын
Kanam…❤ thanks a lot
@LOSERSVIEW7 ай бұрын
നാട്ടിൽ എനിക്കും ജോലി കിട്ടുന്നില്ല 6 മാസമായി ഈ ഇരിപ്പ് തൊടുപുഴയാണ് എൻ്റെയും വീട്😢
@shanthar17137 ай бұрын
Praying for your success 🙏
@sindhumanoj69177 ай бұрын
Mone vishamikathe Ellam sheriyavum God bless you 🙏🙏🙏
@mallu-japandiaries7 ай бұрын
Thanks ❤️
@DEVILboy_gamerz7 ай бұрын
വിഷമികണ്ട . നോമ്പ് കഴിഞ്ഞാൽ ഞാൻ മമ്പുറ പള്ളിയിൽ പോകുന്നുണ്ട് അവിടെ എത്തിയിൽ പ്രാർത്ഥിക്ക . ട്ടോ
@mallu-japandiaries7 ай бұрын
Ammm❤️❤️❤️❤️❤️
@narutokunju1907 ай бұрын
Njn poyaa mathiyaa veedu eduthaa
@sumayyashabeer11286 ай бұрын
എനിക്കും വേണ്ടി പ്രാർത്ഥിക്കണേ ജോബ് set ആകാൻ
@weekendsouls51926 ай бұрын
Apo swantham veetilnnu prarthichal allah kelkula ennano?
@DEVILboy_gamerz6 ай бұрын
@@weekendsouls5192 മമ്പുറം പള്ളിലേക്ക് പോകുന്നുണ്ട് അവിടെ എത്തിയിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം. എന്നാണ് പറഞ്ഞത്. വീട്ടിൽ ഇരുന്ന് പ്രർത്ഥിച്ചാൽ കോൾക്കില്ല എന്ന് പറഞ്ഞില്ല. എൻ്റെ വിശ്വസത്തെ ചോദ്യം ചെയ്യാൻ നീ ആര്
@belladsilva17487 ай бұрын
മോനെ. മോന്റെ സത്യസന്ധമായ. ജീവിതത്തിൽ. അതേ പ്പോലെ. തന്നെയുള്ള. ജോലി. കിട്ടും. വിഷമിക്കാതെ. എത്രയും. വേഗം. ശരിയാകും..❤❤❤
@mallu-japandiaries7 ай бұрын
Mummy thanks❤
@chithraharikumar7 ай бұрын
Aa job enthayalum kittum. Positive aayi irikku❤❤❤
@mallu-japandiaries7 ай бұрын
Am chechi❤️
@karankrishnan.r6067 ай бұрын
Don't worry ..everything will be alright soon...❤
@mallu-japandiaries7 ай бұрын
Thanks❤️
@muhammadriyas81487 ай бұрын
എല്ലാം സെരിയാകും ബ്രോ.... ജോബ് സെറ്റ് ആവുന്നത് വരെ.... ചുറ്റുവട്ടം ഉള്ള സ്ഥലങ്ങൾ കാണു.... അപ്പോൾ മടുപ്പ് മാറിക്കിട്ടും..... കാഴചകരും കൂടും....
@mallu-japandiaries7 ай бұрын
Am❤️❤️❤️❤️❤️
@NoorahNoushad7 ай бұрын
Chetta don't worry ellam sheriakum. Be positive ❤
@jyothi55637 ай бұрын
❤ സാരമില്ല bro. വിധി പോലെ നടക്കട്ടെ. Bro ക്കു ഇപ്പൊൾ ഒരു back up ആയി yt ഉണ്ടല്ലോ. ഇനി ഒരു main income കൂടെ നോക്കിയാൽ മതിയല്ലോ. Will pray
@mallu-japandiaries7 ай бұрын
Athe❤
@syamkrishnan54337 ай бұрын
Onnum parayanda positive maattram share cheytal mati ....yellam shariyakum.....awidutee food life style tourism......techonology transportation itookke tanne
@MalayalamMunches7 ай бұрын
Nice bro 👌 Ee job kittatte 😊
@mallu-japandiaries7 ай бұрын
Thanks bro❤️
@Gangsterposts7 ай бұрын
Try again ,prayers with you❤
@rejeeshthayyil6 ай бұрын
I know it’s tough now, but keep pushing forward. Opportunities will come your way soon😊
@adithyaa40367 ай бұрын
Ellam vegam sheri aavum keep going trust your path 😊❤️
@AjeshF7 ай бұрын
Evryones prayers is with youuu... Don't be upset .
@anupriyaas15687 ай бұрын
Job kittum chetta.. Sure❤️
@popinzcrazy91267 ай бұрын
ശെരിയാവൂടാ.... എല്ലാം ശെരിയാകും... hope the best...❤❤
@liziqi10717 ай бұрын
🙂 ellam ok aakum inshallah
@aswathypm84747 ай бұрын
This too shall pass ❤ Santhosham ayalum sangadam ayalum oru time vare ullu❤athond ellam set aavum enn vvcharikkam❤Stay peaceful ❤
Divasavum videos cheyyuu...appo reachum koodum... revenue vum
@mallu-japandiaries7 ай бұрын
Athe.. cheyyanam❤️
@Sunshineanddaisiesxx7 ай бұрын
@@mallu-japandiaries 👍😊
@kichubrc2 ай бұрын
Bro enth padichitta avidekk poyath
@Risna_Tirur7 ай бұрын
ശെരി aayikolum❤
@Surya_Suresh17 ай бұрын
Njan vijarichu bro aayirikum terivilichu irangiyath nn 😐
@petrichor2597 ай бұрын
True.. title vayichak angneye thonnukayullu
@MALLUINJAPAN.7 ай бұрын
Akhiabara ulla Asiana group agency alle
@rajanimurali1237 ай бұрын
Hello bro, asia group job fair ൻ്റെ office ൽ ആണോ interview ന് പോയതെങ്കിൽ wait ചെയ്യണ്ടാട്ടോ.സമയം കളയാതെ വേറെ ജോലി അന്വേഷിച്ചോളൂ. അനുഭവസ്ഥയാണ്.
@mallu-japandiaries7 ай бұрын
Atheee🥲🥲🥲🥲🥲🥲🥲
@sibinvb60797 ай бұрын
Bro language ariyamengil japanil athyvashym petten job kittumenna kettath.. Sheriyano
@mallu-japandiaries7 ай бұрын
Language mathram porallo
@Arifkhan-zv9xu7 ай бұрын
japan mallu ine patti indirect paranju
@dramaworld39987 ай бұрын
Vere countriyil job nokkiyarkkariya vishamam
@ahammedasmil94287 ай бұрын
Ajmal mali youtuber japanil anallo
@kunchu.shabna77097 ай бұрын
Okky sattkum ❤
@mallu-japandiaries7 ай бұрын
❤️
@syamkrishnan54337 ай бұрын
Pinne njan parajatokke vastavam aanelum bro awide commando poole allert aayi nalla jooli salary paisa undaakki pettenoo naadu pidikkan nookoo.....nvr mind other factors......lakshyam aanoo pradanam
@mallu-japandiaries7 ай бұрын
Athe.. thanksss❤️❤️❤️❤️🫂
@abz96357 ай бұрын
Vedio nn nAlla varumanm iley
@slp...pleh___7 ай бұрын
😇💙
@bathisha39347 ай бұрын
Jappanel aganaya jolik kayariye anikum patto nan ashokeleyland manufacturing unitel traine ayitta work chayyunnath
@mallu-japandiaries7 ай бұрын
Am❤️
@amalnarayan93977 ай бұрын
Bro ബാക്കി എല്ലാരേം പോലെ ആളെ കൂട്ടാൻ വേണ്ടി ഉള്ള clickbait വീഡിയോ cover ഉം വീഡിയോ ടെ തുടക്കവും വളരെ ബോറായി പോയി. ആദ്യം തോന്നും നിങ്ങൾ ആണ് വലിച്ചു കീറി ഇറങ്ങി പോയതെന്ന് ഇതു മോശം ആയി പോയി
@mallu-japandiaries6 ай бұрын
ഒരിക്കിലും ഒരു ഇന്റർവ്യൂവിലും അങ്ങനെ ചെയ്യരുത് ബ്രോ,അത് വളരെ മോശം ആണ്... പോസീറ്റീവ് ആയിട്ട് ചിന്തിക്കു
@JAZIRCH6 ай бұрын
Oro floorilum oro examooo
@stefinsolaman51827 ай бұрын
❤🫂
@aleenawilliams76657 ай бұрын
All the best brother ❤..
@mallu-japandiaries7 ай бұрын
Thanks❤️
@m.rpotter44697 ай бұрын
Bro njan vicharichu bro ann a paper arijenu😂
@geethanambudri58867 ай бұрын
മോനെ ജപ്പാൻ വളരെ നല്ല സ്ഥലം ആണെങ്കിലും ഈയിടെ ആയി ജോലി ക്ക് ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ട് അവിടെ,, പിന്നെ ഭാവിയിൽ ഫാമിലി ആകുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം ഒക്കെ വളരെ കോസ്റ്റലി ആണ്,, പലപ്പോഴും കുട്ടികൾ ഇന്ത്യ യിലും hus &wife ജപ്പാൻ ഇൽ അങ്ങനെ ഒക്കെ ആണ്ജീവിതം പോകുന്നത് പലർക്കും,വരുമാനം വളരെ കൂടുതൽ ആണെങ്കിലും ഫാമിലി ആകുമ്പോൾ വലിയ മിച്ചം കാണില്ല,, ഈ പ്രായത്തിൽ വേറെ രാജ്യങ്ങളിൽ നല്ല ജോലി കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ അത് ശ്രമിക്കുന്നതും നല്ലത് ആകും,,ഇതും കൂടെ മനസ്സിൽ വെക്കുന്നത് നന്നാകും എന്ന് തോന്നുന്നു
@mallu-japandiaries7 ай бұрын
Athe.. seriyanu paranjathu 💯
@Raksha35457 ай бұрын
Iyalu ithu enthu thengayaanu parayunath??
@mallu-japandiaries7 ай бұрын
Malayalam
@msumtech59267 ай бұрын
Avide earth quake ennu kettu.
@mallu-japandiaries7 ай бұрын
Am kulungi
@Shami_xrod7 ай бұрын
Brother nammalum japanil anh Ninak job venm yengil msg ayak
@mallu-japandiaries7 ай бұрын
❤️
@try4arun7 ай бұрын
Click bait alle Ith?
@mallu-japandiaries7 ай бұрын
Athe🫂❤️
@afsalnkl27567 ай бұрын
❤
@mallu-japandiaries7 ай бұрын
❤️
@sharanyachari25887 ай бұрын
Bro I think നിങ്ങളുടെ കഴിഞ്ഞ visa TITP visa ആയിരിക്കും correct 5 വർഷം മാത്രമേ ആ വിസക്ക് validity ഉള്ളൂ.ഇപ്പൊൾ നിങ്ങൾ ടൂറിസ്റ്റ് വിസയിൽ ആണോ ജപ്പാനിൽ ഉള്ളത്?? ചോദിക്കാൻ കാരണം JLPT N4/N5 പാസ്സ് ആകാതെ ഒരാൾക്ക് ജപ്പാനിൽ വിസ അടിക്കറില്ല.ലാംഗ്വേജ് must ആണ് അവിടെ correct me if am wrong
@mallu-japandiaries7 ай бұрын
Alla.. language must alla visting visa alla titp yum alla
@sharanyachari25887 ай бұрын
@@mallu-japandiaries thank you so much for your reply ❤️❤️❤️My friend is also learning Japanese that's why I asked ☺️☺️
@nihon3247 ай бұрын
Thankal ethu visa anunne onnu parayamo... Athu kittan nthu cheyanam@@mallu-japandiaries