നമ്മുടെ EPIC NORWAY VLOG സീരിസിന്റെ കലാശ കൊട്ട്!😍❤️ ഈ 4 part വീഡിയോ സീരീസ് കൊണ്ട് നമ്മൾ കവർ ചെയ്തത് നോർവെയുടെ ഏറ്റവും സുന്ദരമായ സ്ഥലങ്ങൾ ആണ്!🌈 നിങ്ങൾ തന്ന സപ്പോർട്ടിനും സ്നേഹത്തിനും നന്ദി!🙏 ഈ വീഡിയോ കണ്ടു കഴിഞ്ഞതിനു ശേഷം ഇതിനു മുൻപുള്ള 3 എപ്പിസോഡ് നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ, ഇപ്പോൾ തന്നെ കണ്ടു നോക്കണേ.. ഏതാണ് best എപ്പിസോഡ് എന്ന് കണ്ടുപിടിക്കുക അസാധ്യം ആണ്! അത്രയും EPIC sceneries ആയിരുന്നു ഓരോ വിഡിയോയിലും!🥰 നമ്മുടെ ഈ ചാനലിനെ കുറിച്ച് നിങ്ങളുടെ വീട്ടുകാരോടും കൂട്ടുകാരോടും ഷെയർ ചെയ്യുമല്ലോ.. ഒരുപാട് പേർ ഈ യാത്ര സീരീസിലൂടെ യാത്ര ചെയ്യാൻ inspired ആയി എന്ന് മെസ്സേജിലും കംമെന്റിലും അറിയിച്ചു! നമ്മുടെ ഏറ്റവും വലിയ വിജയം അത് തന്നെയാണ്!❤️❤️❤️
@premvvarghese Жыл бұрын
Too high quality......Deserves 10 times more views
@shareef1977 Жыл бұрын
സൂപ്പർ സഞ്ജു.... അതി മനോഹരമായ വിഷ്വൽ.... കണ്ണിനു കുളിർമയേകും മനോഹാരിതയിൽ സഞ്ജു ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങൾ....NO WORDS
@TripCouple Жыл бұрын
Thank you ❤️ ഈ സീരിസിലെ ബാക്കി വീഡിയോസ് കണ്ട് നോക്കണേ ❤
@sumeshkn82184 ай бұрын
കൊറോണ ലോക് ഡൗൺ കാലഘട്ടം ആണ് കുത്തിയിരുന്ന് ഒരുപാട് ട്രവേൽ വീഡിയോസ് കണ്ടത്. അന്ന് മുതൽ ഉള്ള ആഗ്രഹം ആണ് യൂറോപ്പ് മൊത്തം കാണണം എന്നുള്ളത്. നോർവെ യും ഒരു പ്രധാന ഡെസ്റ്റിനേഷൻ ആണ്. ഈ സ്ഥലങ്ങൾ ഒക്കെ പലപല വീഡിയോകളിൽ കണ്ടിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ പോയി കാണണം എന്നാഗ്രഹിക്കുന്നു. ഇങ്ങനെ നടക്കും എന്നോ എപ്പോ നടക്കും എന്നോ അറിയില്ല. പക്ഷേ ഈ സ്ഥലങ്ങൾ എന്തായാലും ഞാൻ കണ്ടിരിക്കും. അതുറപ്പാണ് . നല്ല വീഡിയോ. വളരെ നന്ദി ❤
@13cr1987 Жыл бұрын
Cute couple! Enjoy life
@Jo-oc4lz Жыл бұрын
Guys Just amazing... ❤❤❤ Waiting for more vedios..
@rosythomas3267 Жыл бұрын
Norway is a beautiful country.
@sinson994 Жыл бұрын
Always Waiting for ur amazing videos❤
@TripCouple Жыл бұрын
Thank you ❤️
@binduthomas4909 Жыл бұрын
Super videos Sanju & Riya 🎉🎉🎉
@febinbritom2933 Жыл бұрын
Thankyou for your efforts ❤
@priyamp8974 Жыл бұрын
Super 🎉
@Mrtribru698 ай бұрын
Wow, so nice photography/ Videography! Never travelled to any Scandinavian countries yet. Greetings from Belgium
@TripCouple8 ай бұрын
Thank you
@alvinjoy9392 Жыл бұрын
Bro Switzerland pokamo
@Solivagant970 Жыл бұрын
Bayankara Adipoliii🥰😍
@TripCouple Жыл бұрын
Thank you ❤️ share cheyyane
@Cruisecomrade_By_Ajil3 ай бұрын
I have been in Norway for 1year. Honestly it’s a another world
@thomess Жыл бұрын
I did the Bergen trip 2 months back. One day I did the Bergen -> Gudvangen -> Flam -> Bergen loop. One of the best trips I ever did. Why did you guys skip the Flam line or the Naerojfjord cruise . WHY !!??
@TripCouple Жыл бұрын
We had a different itinerary covering other places. We visited flam, gudvangen and took a cruise at another fjord.. please checkout previous vlogs 👍
@ckxavier8089 Жыл бұрын
Video edutha phone eetha?
@ajal48 Жыл бұрын
Ikku baby poliya ♥️🥰
@shahamhaneef8580 Жыл бұрын
Epic.inspired. seriously
@littyclarance7371 Жыл бұрын
Beautiful 🌝🤗 keep going guys
@TripCouple Жыл бұрын
Thank you ❤️ share cheyyane
@rajanvarghese7678 Жыл бұрын
Land of rising sun beautiful
@InspireEvolve_369 Жыл бұрын
Awesome👌🏻❤️
@TECHTALKTEN Жыл бұрын
Thank you sir and ma'am, എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് നോർവെ പോകണം എന്നത്, അതിൻ്റെ ഒരു നല്ല മലയാളം വീഡിയോ കണ്ടിട്ടില്ല.അവിടെ പോകാൻ വേണ്ടി പണം കൂട്ടി വെക്കുക ആണ് ഇപ്പൊൾ, ഏങ്ങനെ പോകണം, എപ്പോൾ പോകണം എന്നൊന്നും ഒരു പിടിയും ഇല്ല. വീഡിയോ നന്നായിട്ടുണ്ട്. നിങ്ങളുടെ യാത്ര വിവരങ്ങൾ അറിയാൻ കഴിഞ്ഞിരുന്നു എങ്കിൽ എനിക്ക് വലിയ ഉപകാരം ആയേനെ, I mean, എത്ര ചിലവ് വരും, എന്തൊക്കെ kaaryangali വേണം, total അറിയാം താൽപര്യം ഉണ്ട്. നമ്പർ, or replay കിട്ടുന്ന ഐഡി വല്ലതും ഉണ്ടെങ്കിൽ mention. cheyyaamo. plees😢
@TripCouple Жыл бұрын
Send us a hi on Instagram : @tripcouplefun
@TECHTALKTEN Жыл бұрын
@@TripCouple Ripley കിട്ടിയില്ല🥲
@TripCouple Жыл бұрын
@TECHTALKTEN what is your insta id?
@007max. Жыл бұрын
Nice video 👏🏻👏🏻👏🏻
@krithinat2 ай бұрын
Cinematic ❤🎉🎉
@ashwinjob22 Жыл бұрын
Visual quality nd bgm ✨😍 orakshayillaa❤️
@CameraManSajeev Жыл бұрын
Super scenery
@abdulmanafabdulmanafp.v5466 Жыл бұрын
ബ്യൂട്ടിഫുൾ വീഡിയോസ്.
@TripCouple Жыл бұрын
Thank you ❤️
@lijaicez6 ай бұрын
In which month You traveled?
@georgypaul175 Жыл бұрын
Which lens do you use ?
@shanoobskt Жыл бұрын
super ❤❤
@TripCouple Жыл бұрын
Thank you ❤️ share cheyyane
@nishadponnani5505 Жыл бұрын
Norway 🇳🇴 episodes 🔥🔥🔥🔥
@TripCouple Жыл бұрын
Thank you ❤️ share cheyyane ❤️
@comewithmejafar3362 Жыл бұрын
ആഹാ മുത്തുമണികൾ വന്നോ ❤️👍
@sanjayuj007 Жыл бұрын
This is too much🌈😍
@TripCouple Жыл бұрын
❤️
@gjtsun Жыл бұрын
I should ask you for the Norway itinerary . 😊
@dthtalksmovies10 ай бұрын
Movie quality film making! Wow! Just wow!!!
@TripCouple10 ай бұрын
Thank you ❤️
@dthtalksmovies10 ай бұрын
🎉😊
@2030_Generation Жыл бұрын
*നോർവെ നല്ല രാജ്യം ആണ്...!!* ❤❤
@aliaskkurian8862 Жыл бұрын
I am ALIYAS from Ernakulam, I planning a trip to Norway. Which month you have traveled. Which places are most important to see between Oslo and Bergen
@rajivyamama Жыл бұрын
bro camera oru rekshayum illa super
@TripCouple Жыл бұрын
Thank you ❤️
@rinto945 Жыл бұрын
🤍🤍💯
@francisstephen2629 Жыл бұрын
❤❤❤🎉
@norway_mallu Жыл бұрын
യൂറോപ്പിലെ ഏറ്റവും വലിയ tannel നോർവയിലാണ് ഉള്ളത്...❤
@TripCouple Жыл бұрын
ഞങ്ങളുടെ last വിഡിയോയിൽ അതിനെ കുറിച്ച് പറയുന്നുണ്ട്.. കണ്ട് നോക്കണേ
@jiyadhsabeer9305 Жыл бұрын
Camera onnu parayo
@TripCouple Жыл бұрын
Video Description nokkamo
@jiyadhsabeer9305 Жыл бұрын
I found a lot in KIT website. Please be precise, are you using action camera or sony DSLR for video walking around scenes? Specially at 6:08 time ?! Please
@jiyadhsabeer9305 Жыл бұрын
കാമറ ഏതാണ് ഉപയോഗിച്ചിരിക്കുന്നെ
@jiyadhsabeer9305 Жыл бұрын
Hiii
@TripCouple Жыл бұрын
@@jiyadhsabeer9305 please check video description
@abdulmuneerolakara8146 Жыл бұрын
❤❤
@ashrafulcnvlogs4537 Жыл бұрын
Haiwah🥰
@abheeshs1448 Жыл бұрын
Can you shed some light on the types of clothes and shoes,what all things should we pack and the basic necessities required for a trip to norway that would include a fair bit of trekking also.Pls don't ignore the query as it is a much needed piece of info
@AkshayKumar-oc3jn Жыл бұрын
♥️💯
@nijin3ecbs563cn Жыл бұрын
❤
@alvinjoy9392 Жыл бұрын
23.16 tunnel ഉണ്ടാകുന്ന machinery ano? doubt und. Rail track ലെ മഞ്ഞ് മാറ്റാൻ upayogikunnath അല്ലേ.
@TripCouple Жыл бұрын
Athe. Snow plower aanu 👍
@Swedishmallu Жыл бұрын
സ്വീഡനിലേക്കും പോരെ സ്കാന്ഡിനേവിയാ മുഴുവൻ കണ്ടു പോകാം
കൂടുതൽ യാത്ര ചെയ്യാനും ഒരു നല്ല ജീവിതവും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@abdulmanafabdulmanafp.v5466 Жыл бұрын
ചേച്ചി തനി മലയാളം തന്നെ സംസാരിക്കൂ. ഇംഗ്ലീഷ് സ്ലാങ് എന്തിന് സംസാരത്തിൽ കൊണ്ട് വരണം.? കുറച്ചൊക്കെ അരോചകം ആയി തോന്നുന്നു.
@Solivagant970 Жыл бұрын
Bro… All In the world have It’s own differences and they are all Unique. And language Is just for communication. Then why just you bother about other things. Just listen and Enjoy the world bro.🤍 Bro,Suggestions are good. Suggest things peacefully to understood. Don’t make that difficult for others. Be happy and also keep others Happy🌼. I hope you understand English. If It’s not just leave it.😉
@alvinjoy9392 Жыл бұрын
Ath kond varunnathavilla
@abdulmanafabdulmanafp.v5466 Жыл бұрын
@@Solivagant970 I didn't understand because you wrote in tamil😁. I told them my opinion. Why do you bother about that.?