ഒറ്റപ്പെട്ടു ന്ന് തോന്നുമ്പോ ചേട്ടന്റെ വീഡിയോ കാണും.... അപ്പൊ ഒരു സമാധാനം ആണ്... ഞാനും വീട് വിട്ട് ഒറ്റക്ക് നിക്കുവാണു... For work
@shitgod1098 ай бұрын
എങ്കിൽ ഞാൻ അങ്ങോട്ട് വരട്ടെ?
@justrelax99648 ай бұрын
Bus കയറാൻ നിന്ന സ്ഥലം മാറിപോയി, just 5 min മുന്നേ ഓടി എത്തി.. Bus l purse കുടുങ്ങി പോയി, തിരികെ ഓടി വന്നു എടുത്തു... ശെരിക്കും മോൻ പറയുമ്പോ അതെ tension എനിക്ക് feel ചെയ്യുന്നു.. ദൈവം മോനെ എവിടെയും തളർത്താതെ ധൈര്യത്തോടെ ജീവിതത്തിൽ മുന്നേറാൻ സഹായിക്കട്ടെ ❤ആമീൻ
@blackeagle72528 ай бұрын
Notification kittiyilla..channel search cheith nokiyappo new video ...happy❤
@leelamathew46818 ай бұрын
Mone stay strong and blessed. My Love and prayers always. 🙏🙏🙏🙏🙏🙏🙏
@mallu-japandiaries8 ай бұрын
Amme❤️
@4016719998 ай бұрын
So happy to see new video from you dear brother. Don't pay attention to people who say negative things. You please continue doing such amazing videos. I have told my mother also to watch your videos. Its nice to see places in Japan.
@gayatri15808 ай бұрын
I'm a pharmacist working abroad, and I often find myself under a lot of pressure. Recently, I discovered your videos and I feel truly relaxed whenever I watch them. Your voice is incredibly soothing, and your attitude is very inspiring, chetta. I hope all is well with your family. Best wishes! ❤️
@mallu-japandiaries8 ай бұрын
Oruadu orupadu santhosham thanks a lottt❤️❤️❤️❤️ god bless u❤️🫂
@KiscosAplsos8 ай бұрын
Thanks!
@mallu-japandiaries8 ай бұрын
Thanks a lottt❤️❤️❤️❤️🫂🫂🫂
@kidgaming11948 ай бұрын
This bro won in life ❤️
@Loftyaaesthetic8 ай бұрын
Love your video ❤❤
@Efxgamx4u8 ай бұрын
എൻ്റെ ബ്രോ കുറ്റപ്പെടുത്താൻ കുറേ പേര് ഉണ്ടാകും..അതൊന്നും മൈൻഡ് ചെയ്യണ്ട ബ്രോ...
@lisanarasappa54048 ай бұрын
Happy to watch your videos. Don’t worry about the negative comments. Way to go.
@AmarNath-kz5bg8 ай бұрын
Japanese village,food ithokke onnu explore cheyyanam
@VincyVincy-r9q8 ай бұрын
Chettante Videos Super ane ❤
@mallu-japandiaries8 ай бұрын
Thanks❤️
@arjuntv32518 ай бұрын
Bro cook ur biriyani video 😋
@uppummulak2....798 ай бұрын
ഏത് ഫോൺ ഉപയോഗിക്കുന്ന iphone ആണോ
@nikhilrk22058 ай бұрын
Edaaaa adutha video idedaaaa moneee.kurach divasayi kandit.❤
@mallu-japandiaries8 ай бұрын
Innu idam❤️❤️❤️🫂
@Paain-xd8 ай бұрын
6:26 Shinjuku Station Death note 👻
@minnuminnuz61238 ай бұрын
Hai chetta,chettande videos enik bayakara ista.reply tharuo chetta
ഒട്ടും ഇഷ്ടമായില്ല, ഞാൻ അവിടെ പോയി, ഇവിടെ പോയി , ആഹാരം കഴിച്ചു, ഇതാണോ വിഡിയോ 😅😅😅
@blitzff93468 ай бұрын
Nee Poda Naye Venel Kanda Mati Myra😂
@Sanju-fo8tc8 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങൾ വേണം. നിങ്ങളോട് ഒരു കാര്യം ചോദിച്ചിരുന്നു. ജപ്പാനിൽ ജോലി കിട്ടാൻ എന്താ ചെയേണ്ടത് എന്ന്? വീഡിയോ യുടെ link അയക്കാൻ പറഞ്ഞിട്ട് അത് പോലും ചെയ്തില്ല. അഹങ്കാരം മനുഷ്യന് ഉണ്ടാവാൻ പാടില്ല
@mallu-japandiaries8 ай бұрын
ഇതുവരെ ഒരു ജപ്പാൻ-മലയാളം ചാനൽ പറയാത്തതിലും കൂടുതൽ പറഞ്ഞിട്ടും വീഡിയോ ഇട്ടിട്ടും ഉണ്ട്.. നുണ പറഞ്ഞു തെറ്റിദ്ധാരണ ഉണ്ടാക്കല്ലേ
@padmanair48538 ай бұрын
Thanikke search cheythu koode a pavam payyan kadinadhwanam cheythu cash sampadhikunayhinte kudhumpa a payyan avide 5yearsinu munpe poyi kadhta pettu nefitathane ippolathe e joli ninakokke meyyanankathe irunne joli kittanm alle,ninkal ayalude video kananda entha pire
@Sanju-fo8tc8 ай бұрын
@@mallu-japandiaries link അയക്കുന്നതിൽ നഷ്ടം ഉണ്ടോ
@Jxtabin8 ай бұрын
Basic Japanese arijirikanam ennale joli kittu
@mallu-japandiaries8 ай бұрын
@@Sanju-fo8tcദൈവമേ നിങ്ങളൊക്കെ കുറ്റപ്പെടുത്താൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയേക്കുവാണല്ലോ, യൂട്യൂബിൽ ലിങ്ക് ഒക്കെ നിർത്തലാക്കിയതു പോലും അറിയാണ്ട് ആണോ കുറ്റപ്പെടുത്താൻ ഇറങ്ങുന്നേ