അമേരിക്കയിലെയും യൂറോപ്പിലെയും ജീവിതച്ചിലവുകൾ. Is it a good idea to migrate to USA? - Malayalam Vlog.

  Рет қаралды 622,191

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

3 жыл бұрын

Malayalam vlog about cost of living in USA.
#malayalamvlog
#savaari
~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 2 400
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Instagram: instagram.com/savaaribyshinoth/ Email- shinothsavaari@gmail.com Facebook- facebook.com/SavaariTravelTechandFood
@hamsahk4576
@hamsahk4576 3 жыл бұрын
അമേരിക്കയിൽ വരണമെന്നുണ്ട് വന്നാൽ ജോലി കിട്ടാൻ എളുപ്പമാണോ എന്ത് സാലറി കിട്ടും എന്നൊക്കെയുള്ള വിഷയങ്ങൾ ഒന്ന് പറയുമോ ബ്രോ
@foumina
@foumina 2 жыл бұрын
income tax ne patti parenjilla. Please let me know how much income tax one need to pay
@johnphilipkutty6865
@johnphilipkutty6865 2 жыл бұрын
Very good suggestion
@gourishankaram2230
@gourishankaram2230 Жыл бұрын
Thank yo so much for your response. 🙏🙏🙏
@threcymary3081
@threcymary3081 Жыл бұрын
എന്റെ മോനു വേണ്ടി ആണ് അവിടെ വരാൻ എത്ര ചിലവ് വരും എന്താകെ ആണ് ഒന്ന് പറഞ്ഞു തരാമോ
@aljabirkunjumoideen9898
@aljabirkunjumoideen9898 2 жыл бұрын
എവിടെ ആണെകിലും സന്തോഷം ആണ് വലുത്.... അമേരിക്ക യൂറോപ് എന്നു കേൾക്കുബോയെക്കും ചാടി ഓടുന്നവർക് ഈ വീഡിയോ ഉപകരിക്കും
@joeljosephj8247
@joeljosephj8247 2 жыл бұрын
ennit ee parayunna aal thirichu keralathil varuoo ....parayunnavar paranjond irikkum
@stayaway_
@stayaway_ Жыл бұрын
Ena iyal sandhosham noki jeevicho😆.. egotum ponda.. elam youtube video lum kaanam kore uncles nte igane oro thollinja messages😑
@angelrider9173
@angelrider9173 Жыл бұрын
@@stayaway_ 🤣🤣👍
@sujithkumar8347
@sujithkumar8347 Жыл бұрын
യൂറോപ്പ് , അമേരിക്ക എന്ന് പറഞ്ഞു, നാട്ടിൽ ഒരു പണിയും ചെയ്യാതെ നടക്കുന്നവന്മാർക് ഉള്ള നല്ല ഒരു message❤
@wildindiancooking
@wildindiancooking 2 жыл бұрын
ഞാൻ ഏതായാലും എന്റെ നാട്ടിൽ ഹാപ്പി ആണ് ഉള്ള പാടത്തു ariyum പച്ചക്കറികളും കിഴങ്ങും സ്വന്തമായി കൃഷി ചെയ്യുന്നു ഒരു വർഷം ആയിരത്തിലധികം പേർക്ക് sarwa പച്ചക്കറി വിത്തുകളും സൗജന്യമായി നൽകുന്നു കൂടാതെ ഉത്പതിപ്പിക്കുന്ന 25% ഉത്പന്നങ്ങളും സൗജന്യമായി നൽകുന്നു ഒരു രൂപ വരുമാനമില്ലാത്തപ്പോളും പട്ടിണി കിടക്കേണ്ടി വരില്ല
@wellwisher4383
@wellwisher4383 Жыл бұрын
കില്ലാടി തന്നെ.!!!കാരണഭൂതൻ കണ്ണു വക്കാതെ നോക്കിക്കോ...
@Just2minsoflife
@Just2minsoflife Жыл бұрын
You are the real lucky one👍
@wildindiancooking
@wildindiancooking Жыл бұрын
@@Just2minsoflife @Well wisher vegitable seeds ഫ്രീ ഉണ്ട് കേട്ടോ ആവശ്യമുണ്ടെങ്കിൽ ചാനലിൽ കമെന്റ് ചെയ്താൽ മതി
@wildindiancooking
@wildindiancooking Жыл бұрын
@Well wisher vegitable seeds ഫ്രീ ഉണ്ട് കേട്ടോ ആവശ്യമുണ്ടെങ്കിൽ ചാനലിൽ കമെന്റ് ചെയ്താൽ മതി
@wellwisher4383
@wellwisher4383 Жыл бұрын
@Village agriculture ഒത്തിരി നന്ദി dear... നാട്ടിലൊരു തൊടിയും അതിലൊരു കുളവുമുണ്ട്..പ്രവാസം കയിഞ്ഞ് വരുമ്പോൾ, തീർച്ചയായും തേടിപ്പിടിച്ച് വന്നിരിക്കും!!
@ashrafpc5327
@ashrafpc5327 3 жыл бұрын
സന്തോഷം എന്നത് ഓരോരുത്തർക്കും ഓരോ കാഴ്ച്ചപ്പാട് ആയിരിക്കും. നമ്മൾ പുറമെ കാണുന്നത് മാത്രം അല്ല സന്തോഷങ്ങൾ
@mekhasamuel
@mekhasamuel 3 жыл бұрын
നിങ്ങൾ ആരാണെന്നു പോലും അറിയില്ല, ബട്ട്‌ എനിക് നിങ്ങൾ ഒരു സഹോദരനെ പോലെ ആണ്... എല്ലാത്തിലും ഉപരി ഒരു നല്ല മനുഷ്യൻ ആണ് നിങ്ങൾ.... ❤❤❤❤ നിങ്ങൾക് എങ്ങനെ പറ്റുന്നു എപ്പോഴും ഇങ്ങനെ gentle ആയി സംസാരിക്കാൻ.. 🎉🎉
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@MujeebRahman-nu3zf
@MujeebRahman-nu3zf 3 жыл бұрын
“In the end, only three things matter: how much you loved, how gently you lived, and how gracefully you let go of things not meant for you.”
@abhisheksundar8881
@abhisheksundar8881 2 жыл бұрын
Itu prithvirajinte dialogue allle.🤔😄
@aneeshthomas4860
@aneeshthomas4860 2 жыл бұрын
In the end nothing matters
@rejimathew36
@rejimathew36 2 жыл бұрын
Do u have any experince to out of country to setteld in any where with ur family.
@rejimathew36
@rejimathew36 2 жыл бұрын
@@abhisheksundar8881 👍
@arunr9627
@arunr9627 2 жыл бұрын
മുജീബ് -മഹാന്മാരുടെ ഉദ്ധരണി ഒക്കെ എടുത്തു വീശുമ്പോൾ courtesy- കടപാട് ഒക്കെ അടിയിൽ എഴുതിയാൽ നന്ന്
@renininan4333
@renininan4333 3 жыл бұрын
ഇത് ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ നഗരമായ ന്യൂയോർക്കിലെ കാര്യമാണ്, ഒരു രണ്ട് സ്റ്റേറ്റ് കൂടി മാറി ഞാൻ താമസിക്കുന്ന മേരിലാൻഡിൽ ഇതിന്റെ പകുതി ചിലവിൽ ഇതിലും നന്നായി ജീവിക്കാൻ പറ്റും.
@samadtk
@samadtk 3 жыл бұрын
Bro entha job
@galibt9914
@galibt9914 3 жыл бұрын
👍👍
@philipsureshbenny9474
@philipsureshbenny9474 3 жыл бұрын
ഞങ്ങളും മേരി ലാൻഡിൽ ആണ് നിങ്ങൾ എവിടെ ആയി ആണ് വീട് 😍
@PunkJackson
@PunkJackson 2 жыл бұрын
ശമ്പളം ന്യൂയോർക്കിലെ ആണോ മേരിലാന്റിൽ?
@saraitty4671
@saraitty4671 2 жыл бұрын
Pennsylvaniayil engane anu??pls tell
@binojmalappuram7800
@binojmalappuram7800 3 жыл бұрын
അടിപൊളി... അവസാനം പറഞ്ഞ കാര്യം, SUPER.. & All the best...
@sonykallukalam1760
@sonykallukalam1760 3 жыл бұрын
ചെലവ് പറഞ്ഞാലും കൂടി income കൂടി പറഞ്ഞാലേ ഈ വീഡിയോ കംപ്ലീറ്റ് ആകുമായിരുന്നു ഉള്ളൂ ഞാനത് പ്രതീക്ഷിച്ചിരുന്നു....
@vikramanvijeesh7382
@vikramanvijeesh7382 2 жыл бұрын
Salary jettyude colour pole aane namnakudeth namnal arinjal pore
@goodsaint_001
@goodsaint_001 2 жыл бұрын
@@vikramanvijeesh7382 ayyo? Pakshe athu arijinirankandatha.
@tiju4723
@tiju4723 2 жыл бұрын
ടക്സ്‌‌ കഴിഞ്ഞ്‌ 5 ലക്ഷം കയ്യിൽ കിട്ടും ബ്രൊ.. അതും നല്ല ജോലി ആണെങ്കിൽ മാത്രം. രണ്ട്‌ പേർക്കും ജോലി ഇല്ലെങ്കിൽ അമെരിക്കയിൽ ഫാമിലി ആയി ജീവിക്കുക പാടാണ്‌.
@bornwanderer1
@bornwanderer1 2 жыл бұрын
Chilava kuduthal
@docod9088
@docod9088 2 жыл бұрын
1hour for pay job 10-20 dollar
@akhilseyes9131
@akhilseyes9131 2 жыл бұрын
നമ്മടെ നാട്ടിൽ ഇല്ലാത്തതും, അവിടെ ഉള്ളതും ആയി ഞാൻ മെയിൻ ആയി കണ്ടത് വൃത്തി ആണ്!! ഹാർബർ ഒക്കെ എന്താ ഭംഗി!
@Freakygameing
@Freakygameing 2 жыл бұрын
Correct
@vyshakmp3359
@vyshakmp3359 2 жыл бұрын
The tail end says everything; being a student in Europe for the last two years, I completely agree with you, and I wish more people understand the fact. To those out there, how big your imagination is doesn't matter because reality is still the reality.
@sajithepsajith2683
@sajithepsajith2683 2 жыл бұрын
ഒരു ഒന്നര പെഗ്ഗ് brandy കഴിച്ചിട്ട് ഈ വീഡിയോ കണ്ടിരുന്നാൽ ശരിക്കും അമേരിക്കയിൽ പോയ ഒരു ഫീൽ കിട്ടും അത്ര നന്നായിട്ടുണ്ട് വീഡിയോ
@man3429
@man3429 2 жыл бұрын
😄😄😄😄😄
@SDR0505
@SDR0505 3 жыл бұрын
Yes, it's the biggest misconception of American life, that ppl here have so much money but what ever we earn goes mostly for living expense especially if you have student loans or credit card debts. My advice is to live within your means (especially don't buy things to show off to other ppl), have as little of debt as possible while enjoying life safely. Even getting vacation and going to India is more tougher and expensive than middle east, you have to save up your avg 2-1/2 weeks vacay and ask for more, pay more for tickets, pay your bills in advance etc. Ofcourse Its hard to avoid buying things especially when you can get a lot of things here on Credit but you got to start here with financial discipline from the get go.
@sarojinis.panicker8934
@sarojinis.panicker8934 3 жыл бұрын
Good advice. All prospective H1B or Immigrant Visa applicants may take note.
@minku2008
@minku2008 3 жыл бұрын
ബാച്ചലർ ലൈഫിൽ എത്തിപ്പെട്ടു നല്ല ജോലി ഉണ്ടെങ്കിൽ ഷെയർ ചെയ്തു താമസവും ഫുഡും ഒക്കെ ഉണ്ടാക്കി ഒരു പിച്ചക്കാരനെ പോലെ ജീവിച്ചാൽ നല്ല കാശുണ്ടാക്കാം ,ഫാമിലി ആണെങ്കിൽ ഭർത്താവിനും ഭാര്യ്ക്കും ജോലിയുണ്ടെങ്കിലേ ഏതു വിദേശ രാജ്യത്തു പോയാലും സേവിങ്സ് ഉണ്ടാകു അതാണ് യൂറോപ്പിലും അമേരിക്കയിലും ജീവിച്ചപ്പോൾ എനിക്ക് തോന്നിട്ടുള്ളത് …
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Well said 🙏
@martz123
@martz123 3 жыл бұрын
Exactly .. 😀 reminded of my student life in Texas 17 years ago at $250 a month
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
@@martz123 how??? 😯
@martz123
@martz123 3 жыл бұрын
@@trivandrumcafe5636 Breakfast - Honey bunches of oats/ cereals with Milk and 1 egg. Lunch - rice , yogurt, achar, 🥥 chamanthi podi and chicken curry . 4 pm snack- mixture , apple , grapes , orange etc. Dinner - rice , yogurt, achar , chicken curry . Few times a week there will be some organizations that have some gathering and we usually go for that since they provided lunch after the meeting 😀. That was the feast for us. We were 6 mallus staying in an apartment. Monthly rent was $50 each , utilities- 50. No car , had a 🚴 to go to university and shopping . Now even I can’t believe how we lived such a low cost lifestyle. 😇😇 .
@vishwasvasudevp5656
@vishwasvasudevp5656 3 жыл бұрын
@@martz123 bro ethre kollam munpe avude poyi padichathu?
@mjacob08
@mjacob08 3 жыл бұрын
Hi Shinoth, thanks for the video. The expenses you have mentioned is very genuine. These are fixed costs. There are other significant expenses such as income taxes (20-30% federal, state, medicare, social security), term life insurance then savings such as retirement (401k, IRA, college 529, mutual funds etc). With all these at least 12K per month is required for a decent life in America. But benefits outweigh the expenses such as security of women and children, education, medicare, freedom in all things, corruption free life, good environment, opportunity to do businesses without bribery etc and these should be among several reasons which attracts many immigrants.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
True
@statusworld9274
@statusworld9274 2 жыл бұрын
2 lakh USD. YOUR INCOME .I FIND IT.
@koruthuphilip5277
@koruthuphilip5277 2 жыл бұрын
Dear Mr. Jacob: A New Yorker paid more than 50% of his/her income as tax depending on income. IRA, 401K, 529 and Insurance are not mandatory. SSI is a retirement money that will get back when retire. Along with taxes, there are lot of benefits too including free schooling for children up to high school, school transportation, garbage collection and others. If somebody is poor MEDICAID Insurance is free in Govt./Private hospitals. If you are rich you take Medicare Insurance or you pay. At any case whether rich or poor no body die without getting medical attention. As you said FREEDOM AND CORRUPTION FREE life is a great thing. This is the LAND OF THE FREE AND HOME OF THE BRAVES. Thanks.
@calvinvlogs47958
@calvinvlogs47958 Жыл бұрын
Yes, you said it
@arunkumarkunjuttan2538
@arunkumarkunjuttan2538 Жыл бұрын
നിങ്ങൾ 1ഡോളർ or പൗണ്ട് എന്നൊക്കെ പറയുമ്പോൾ നാട്ടിലെ 1കോടിയുടെ പവറായിട്ടാണ് എനിക്ക് തോന്നുന്നത്, ചേട്ടൻ അവിടുത്തെ സാധനത്തിന്റെ വില ഡോളറിൽ പറയുമ്പോൾ നാട്ടിലെ അതിന്റെ വിലയുംകൂടി പറയണേ... ചേട്ടന്റെ അവതരണം അടിപൊളിയാണ് എല്ലാം ശരിക്കും പറഞ്ഞു തരുന്നുണ്ട്, പിന്നെ ഇംഗ്ലീഷ് പറയുന്നതിൽ ഒരു രക്ഷയുമില്ല കേട്ടിട്ട് കൊതിയാവുന്നു 🙏🙏🙏🙏.....
@sheelabvattoth
@sheelabvattoth 4 ай бұрын
1 ഡോളർ ഇന്ത്യൻ rs..,74.55 rs തോനുന്നു last ആയി അങ്ങനെ പറഞ്ഞത് പോലെ തോന്നി വീഡിയോസ് last ഭാഗം അങ്ങനെ പറഞ്ഞത് പോലെ തോന്നി
@sri4481
@sri4481 3 жыл бұрын
മുണ്ട് പോക്കാതെ നടക്കാൻ പറ്റുന്ന മീൻ മാർക്കറ്റോ... എന്താ കഥ😄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😆
@renji1679
@renji1679 3 жыл бұрын
ലണ്ടൻ കനെറി വാർഫ് എന്നൊരു സ്ഥലം ഉണ്ട് മിക്ക ബാങ്ക് കളുടെയും ഓഫീസിൽ ഇവിടെ ആണ് അതിനു അടുത്ത് ബില്ലിഗ്സ് ഗേറ്റ് ഫിഷ് മാർക്കറ്റ് ഉണ്ട് ലോകത്തു ഉള്ള എല്ലാ ഫിഷ് അവിടെ കിട്ടും മലയാളികൾക്കും അവിടെ സ്റ്റാളിൽ ഉണ്ട് അവിടെ ഒരു സ്മെൽ പോയിട്ടു waste വെള്ളം മോ ഒന്നും ഇല്ല സാധാരണ ഒരു സൂപ്പർ മാർക്കറ്റ് പോലെ ഉള്ള ഒരു ഫീലിംഗ് മാത്രമേ ഉള്ളു അതിനു കാരണം വേസ്റ്റ് മാനേജ്‌മന്റ് രീതി ആണ് നാട്ടിൽ അത് ഇല്ലല്ലോ വല്ലവരുടെയും പുരയിടത്തിലോ പബ്ലിക് റോഡിലോ അല്ലെ അതാണല്ലോ നാട്ടിലെ തെരുവ് പട്ടികൾക്ക് ആഹാരം ആദ്യം ആളുകളുടെ മനോഭാവം മാറണം അത് ഇതേ മലയാളി ഗള്ഫിലോ യൂറോപ്പിലോ us ലോ ഒക്കെ വന്നു നാട്ടിൽ കാണിക്കുന്ന പോലെ കാണിക്കുന്നില്ലല്ലോ എന്ത് കൊണ്ട് നാട്ടിൽ നിയമത്തെ പേടി ഇല്ല ഇവിടെ ഉണ്ട് അകത്തു കിടക്കും
@anintelligentmadman348
@anintelligentmadman348 3 жыл бұрын
കണ്ടിട്ട് ഇല്ലേ
@proudatheist9423
@proudatheist9423 3 жыл бұрын
@@renji1679 Meen nnte mukalil avde spray adikkundo ?
@thug43
@thug43 2 жыл бұрын
@@proudatheist9423 adikum, daily 3 vattam🥴
@ajeshpm9089
@ajeshpm9089 3 жыл бұрын
അങ്ങനെ ആ ആഗ്രഹവും തീർന്നു അവസാനം പറഞ്ഞത് പൊളിച്ചു
@muhammedpkd7097
@muhammedpkd7097 2 жыл бұрын
Yea
@ArnoldPeterSon
@ArnoldPeterSon 3 жыл бұрын
Yes... A family will have to pay over $7K a month but if you're a bachelor and willing to work hard, America and Canada are great places to make money. You can make about 3-5K a month and will only incur expenses of $1500 at the most.
@saimonjohn9500
@saimonjohn9500 2 жыл бұрын
Thank you so much sir. My eldest sister and family in New York, and my brother and family in Florida. They didn't tell any thing about the living style of U SA.
@akhilkumarva2288
@akhilkumarva2288 3 жыл бұрын
Perfect moral message by the end.👍🏽 Keep it up brother ❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@MannathCreations
@MannathCreations 3 жыл бұрын
നല്ല ശാന്തസുന്ദരമായ അവതരണം അഭിനന്ദനങ്ങൾ ആർ.കെ.കക്കോടി
@masakkali499
@masakkali499 3 жыл бұрын
Average monthly income of my family in UK: £6000... Mortgage- £725 Council tax- £220 Electricity and water- £100 Food- £450 Broadband and phone- £50 TV licence- £20 Car tax, insurance and petrol- £350 Eating out- £40 Miscellaneous costs- £200 Professional subscriptions- £50 Family support in India- £300 Health and education- Free So outgoings around £2500 and Savings around £3500 every month. It's not that bad considering the high standard of life we get here....
@masakkali499
@masakkali499 3 жыл бұрын
@@jobanjoban6826 Agency nurse...
@Discovery-info
@Discovery-info 2 жыл бұрын
House rent per month aano $750.?
@masakkali499
@masakkali499 2 жыл бұрын
@@Discovery-info Not rent.. mortgage aanu..
@sr3yu
@sr3yu 2 жыл бұрын
Is this avg salary of high skilled job
@jobyjoseph2393
@jobyjoseph2393 2 жыл бұрын
@@masakkali499 1960 house mediche ale anno
@binubhaskar5593
@binubhaskar5593 3 жыл бұрын
Shinoth, as usual, a clear-cut, matter-of-fact presentation.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@thahseemmelethil4296
@thahseemmelethil4296 3 жыл бұрын
അവസാനം പറഞ്ഞ വരികൾ 😍🥰👌🏻
@shameerok2880
@shameerok2880 3 жыл бұрын
Last conclusion ❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You ❤️
@motherslove686
@motherslove686 3 жыл бұрын
Very good estimate...thanks for the knowledge..and a fantastic message in the end!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@alfinjoy14
@alfinjoy14 3 жыл бұрын
നിങ്ങളുടെ ഒരു വീഡിയോ പോലും സ്കിപ്പ് ചെയ്യുവാനായി തോന്നിയിട്ടില്ല കാരണം നിങ്ങളുടെ സംസാരരീതി മറ്റുള്ളവരെ വളരെയധികം ആകർഷിക്കുന്ന തരത്തിലുള്ളതാണ്. Keep it up bro!♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ZelinaMol
@ZelinaMol 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ ടു ഓൾ. താങ്ക്സ് ചേട്ടായി ❤❤❤❤ വീഡിയോ പൊളിച്ചു 😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@ZelinaMol
@ZelinaMol 3 жыл бұрын
@@josephko2528 😄😄
@abhinavvjyn9475
@abhinavvjyn9475 3 жыл бұрын
Really loved your videos...☺️ inspiring
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@princethomas13
@princethomas13 2 жыл бұрын
Ohhh man how simple & kind way to explain. You are doing a great social work 👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
🙏
@aivinrajan6759
@aivinrajan6759 2 жыл бұрын
Very well planned & executed video. Indeed shared a very rare & much anticipated information. Great presentation. Adipoli. Thanks 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@jeromemathew047
@jeromemathew047 3 жыл бұрын
one of the most valuable youtube channel in malayalam.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️🙏
@aneeza5927
@aneeza5927 3 жыл бұрын
Simple shinojettan🥰🥰🥰
@muhammedansil2941
@muhammedansil2941 3 жыл бұрын
എന്റെ ചിന്താഗതി ഇതായിരുന്നു... എങ്ങനെ എങ്കിലും അവിടെ ക്ക് എത്തണം.. പഠിച്ചു ഒരു ജോലി അവിടെ കിട്ടിയാൽ പിന്നെ ലൈഫ് set എന്ന്... പക്ഷെ നിങ്ങളുടെ ചാനലിലെ videos കണ്ടപ്പോൾ മനസ്സിലായി അവിടെ എത്തിയിട്ടാണ് life ന്റെ struggle തുടങ്ങുക എന്നത്.... Thanks shinoj ഏട്ടൻ...👌💯 എന്തൊക്കെ ആയാലും നല്ലോണം പഠിക്കണം എന്ന് തീരുമാനിച്ചു... അവിടെ ആയാലും ഇവിടെ ആയാലും ഒരു profile ഉണ്ടാക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു 😌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍👍
@unais1113
@unais1113 3 жыл бұрын
താങ്കളുടെ ആഗ്രഹം വേഗം സഫലം ആവട്ടെ
@muhammedansil2941
@muhammedansil2941 3 жыл бұрын
@@unais1113 😍🤪thanks😘
@truthman4346
@truthman4346 3 жыл бұрын
Mr. Muhammad, You study properly & graduate from IIT or IIM. Naturally you can come to USA as US companies do campus selection from the above institutions.
@muhammedansil2941
@muhammedansil2941 3 жыл бұрын
@@truthman4346 Yeah i will try for it. I will try hard to get in iim. Now iam waiting for the plus two results. Thanks bro ❤🤝
@jafarsharif3161
@jafarsharif3161 3 жыл бұрын
കുറേ അറിവുകൾ കിട്ടി, നന്ദി 👍👌
@jacobsebastian865
@jacobsebastian865 2 жыл бұрын
Awesome video: Practical info and well presented. Thank you.
@shajidk.p.9502
@shajidk.p.9502 2 жыл бұрын
വളരെ നല്ല വിവരണം👍
@alexycherian5
@alexycherian5 2 жыл бұрын
Hi Shinoth Chetta, video kalakki, you have given a true practical perspective about living in the us. The last comment from Lord Buddha at the end of the vid was reflecting your postivity which you have shed for all malayalis across the globe #KeepGoing #StayStrong #StayPositive
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@mathewcluke4149
@mathewcluke4149 3 жыл бұрын
Very sincere and straight forward statement thank you
@beyourceo4065
@beyourceo4065 3 жыл бұрын
ഒത്തിരി ഉപകാരപ്പെടുന്ന അറിവ് Good job 👍👍
@philiptm1243
@philiptm1243 2 жыл бұрын
Thanks Bro..for your correct..way of guiding people..Bring more in-depth..culture n lifestyle..of the countries you..have living experience..🍒🍒👍
@josephmj3772
@josephmj3772 2 жыл бұрын
Thanks
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
ഷിനോതെറ്റാ മുത്തേ 🥰
@Prashobh2002
@Prashobh2002 3 жыл бұрын
Very informative thank you😊
@ajaikamalasanan8925
@ajaikamalasanan8925 3 жыл бұрын
Very informative.... Thank you
@shariqismail242
@shariqismail242 3 жыл бұрын
മനുഷ്യ ജീവിതം എല്ലായിടത്തും ഒരുപോലെ തന്നെ 😀
@malabaree7210
@malabaree7210 2 жыл бұрын
Orikkalumalla Gulf life Europe life Natile life Moonum vere Different culture Different climate
@shariqismail242
@shariqismail242 2 жыл бұрын
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും ഓരോ പ്രശനങ്ങൾ അനുഭവിക്കുന്നുണ്ട് . കവി അതാണ് ഉദ്ദേശിച്ചത്
@Fredd00007
@Fredd00007 3 жыл бұрын
A very comprehensive video detailing the expenditure. I wish I knew the average household income as well, to get a better context of how much is saved and what proportion of income would be spend. Oru exact figure paranjillelum oru % enkilum thannirunnel it would paint a pretty good picture.
@koruthuphilip5277
@koruthuphilip5277 2 жыл бұрын
First try to live happy and save later. America pays very well and they know how to take it back (indirectly) by giving modern life. If any body loose employment, we have unemployment insurance for six months. Besides we have aids from govt. in the way of EBT card with which we can buy food from super market without paying. Even though Keralaites seldom go for EBT card or unemployment, it is available. The dignity of work is very important. No body goes to bed hungry or die without getting proper medical care whether rich or poor, any other propaganda is absolutely false. Thanks.
@azeemahammed8646
@azeemahammed8646 2 жыл бұрын
Really love your all recordings...keep going ...
@amaldevs6917
@amaldevs6917 2 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ... Y Tanx ചേട്ടാ 💕
@thepublisher9805
@thepublisher9805 3 жыл бұрын
നല്ല രസമാ ചേട്ടന്റെ സംസാരം 🔥❤️
@Skvlogxz
@Skvlogxz 3 жыл бұрын
ഉടനെ തന്നെ ഇന്ത്യയും ഇങ്ങനെയാവും പെട്രോൾ വില കുതിച്ചുകൊണ്ടിരിക്കുവാന് 💚
@sherlyshaji1848
@sherlyshaji1848 3 жыл бұрын
😄😂correct
@sreenip272
@sreenip272 2 жыл бұрын
Modi raji vechal ellam nannavwo?
@42-libinbabu94
@42-libinbabu94 2 жыл бұрын
പ്രവചന സിംഹം
@Skvlogxz
@Skvlogxz 2 жыл бұрын
@@42-libinbabu94 🤗
@growwithmetips
@growwithmetips Жыл бұрын
ചെലവിന്റെ കാര്യത്തിൽ മാത്രം!!!😆
@lisajoseph7265
@lisajoseph7265 3 жыл бұрын
🙄🙄😊😀. Ohh... Pwoli video. Good talk. Kadam edutha wordings also super..
@mohankumarpanicker9182
@mohankumarpanicker9182 2 жыл бұрын
Very good information n ur skill of explaining the things is very super n excellent attractive not boring thank u best wishes
@alvinsony668
@alvinsony668 3 жыл бұрын
2:22 Very informative Video 😃🔥✨✨👏😍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Avidae ethiya naettilae kal sughamanu no Doubt..
@techonmedia7540
@techonmedia7540 2 жыл бұрын
A person who is courageous is able to accomplish their goals despite pain. Courage is a common characteristic that you’ll see throughout American culture and film.
@Drvishnucnair
@Drvishnucnair 2 жыл бұрын
Informative. Also I liked that crab part.
@jencyjosy8378
@jencyjosy8378 2 жыл бұрын
Very sorry to hear about the negative comments. I like your blog because you are very truthful. I stay in Mumbai. I can very well understand your feelings. A man who leaves their motherland and love their motherland staying in other countries will surely understand your feelings.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much Jency
@indumg1692
@indumg1692 2 жыл бұрын
Beautiful presentation. very informative too.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 🙏
@musfer
@musfer 2 жыл бұрын
In 2018 , Dunkin' Donuts is officially changed its name to just Dunkin'. But that store main board still not updated but yes the Cup
@dasbas6683
@dasbas6683 3 жыл бұрын
Really amazing.. thanks bro for this
@prosperityfoods9252
@prosperityfoods9252 2 жыл бұрын
Dear... Bro.. Very interesting video especially introduction and speech both all... You are a better human.. 👍
@shyams5350
@shyams5350 2 жыл бұрын
വിരിഞ്ഞ നെൽ പാടം, മഞ്ഞു പൊഴിക്കുന്ന മലയോരം, അരുവികൾ പുഴകൾ കായൽ കാടുകൾ നാട്ടിൽ ജീവിച്ചു ഇതൊക്കെ ആസ്വദിച്ചു മരിച്ചാൽ മതി
@AjithAjith-yu9vk
@AjithAjith-yu9vk 2 жыл бұрын
ഇതൊക്കെ യൂറോപ്പിലെ പല രാജ്യങ്ങളിലും ഉണ്ട് മച്ചാനെ😂
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Ippol nikathiya padangal,Malinamaya aruvikal,puzhakal,idich nirathiya kunnukal okke ann kooduthal.
@hyderalipullisseri4555
@hyderalipullisseri4555 2 жыл бұрын
അഭിനന്ദനങ്ങൾ 💐
@manesh-
@manesh- 2 жыл бұрын
You nailed the concluding message . Thanks
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@vibinchandran8157
@vibinchandran8157 4 ай бұрын
Thanks a lot bro❤. Great video. Keep doing
@irfan2277
@irfan2277 3 жыл бұрын
You are really nice. Keep doing video like this🖤 love from kerala,malappuram😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@tgramachandran5125
@tgramachandran5125 2 жыл бұрын
An excellent presentation as always.Both husband & wife have to work very hard to maintain a decent standard of living in US.Moreover you can lose your job at any time there.Though the administrative set up there is much better than in India,there are wasteful expenditures on govt's part as in India which results in continuous inflation which EATS AWAY whatever savings one accumulates with great difficulty.
@bhagavansahai6969
@bhagavansahai6969 2 жыл бұрын
നല്ല അവതരണം... ഇഷ്ടപ്പെട്ടു... Thanks... a lot... Bro. 👍🙏❤
@s_Kumar770
@s_Kumar770 2 жыл бұрын
Superb video. Well explained
@abdulsatthar3548
@abdulsatthar3548 2 жыл бұрын
"The other side of the river always looks greener.."☹️ Truly an eye opening video...! Expenses in US is insanely high..!! Thank you bro for your efforts 🙏❤️
@sinu1714
@sinu1714 3 жыл бұрын
ഇവിടെ അമ്പതിനായിരം രൂപ ഉണ്ടെങ്കിൽ കാർ emi, ഫ്ലാറ്റ് emi, gas, current, പിള്ളേരുടെ പഠിത്തം, medical, diesel etc.. ഈ ചിലവെല്ലാം കഴിഞ്ഞാലും 15000 രൂപയെങ്കിലും ഒരു മാസം സേവ് ചെയ്യാം... Bro ഇവിടെ ഹാപ്പിയാണെ ഒരു ടെൻഷനും ഇല്ലാ.. ശുഭം 🙏🙏
@aswinlavis98
@aswinlavis98 3 жыл бұрын
Verum 35000 roopake ore kudumbam motham nokkan patuo?? 🤔Ningal ethra pere unde veetil ??
@abythomas6726
@abythomas6726 3 жыл бұрын
EMI for car and house 25000 , petrol , electricity etc. 5000, grocery 12000 unforeseen 3000 savings only 5000 hardly
@DanielJD69
@DanielJD69 3 жыл бұрын
@@aswinlavis98 athokke angerude oru sopnam aanu bro 😂😂😂
@PriyasStoryland
@PriyasStoryland 3 жыл бұрын
😀
@arunec2000
@arunec2000 3 жыл бұрын
Ethu flat?.real estate prices are whooping here.oru veedu veychal mathi ellam teeran
@sadhamsalim1990
@sadhamsalim1990 2 жыл бұрын
Enthoru nalla vedio ningalde , time ponath ariyunilla , nalla avatharanam, ithryum vekthamayi paranju thannu oro kaaryavum , best of luck
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@shyampanikar4555
@shyampanikar4555 3 жыл бұрын
Thanks Shinoth.. very well explained..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@abgeorge2866
@abgeorge2866 3 жыл бұрын
Average house price in the US is way more than other places in Europe. For example NY average price is around 6.5 lakh USD. In places like Houston, it is only 2.5 Lakh USD. In the UK and around Europe, in most tier 2 cities, the prices are like Houston only. Your salary will easily cover it as long as you get a decent job. So it is not not as bad as it is made out to be in this video. Also in Europe the interest rate for home loans is 1 to 2 % only so your mortgage is very similar or slightly higher than the rent you pay. If your job is decent it is quite alright.
@elviniypemathew8566
@elviniypemathew8566 2 жыл бұрын
Average house price in Toronto is 1.2 to 1.5 million Cad
@JPT177
@JPT177 2 жыл бұрын
Fyi, average house price in Sydney (Australia) is over 1 million
@haridhar8620
@haridhar8620 Жыл бұрын
You need to get yourself updated. The interest rate in Europe and UK is not 1 or 2%. A house generally comes with minimum 2 bed room.Of course , you may be able to buy a house for 2.5 lakh USD in a poor location and then spend another 70 lack USD to renovate it to make it habitable !!
@emokreativbyjebin2650
@emokreativbyjebin2650 3 жыл бұрын
Savaari ഫസ്റ്റ് ❤❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@jayakumarkuttappannair131
@jayakumarkuttappannair131 3 жыл бұрын
thanks bro i told u to do this video for a long time,now thank u
@mkasim8563
@mkasim8563 3 жыл бұрын
താങ്കളുടെ വീഡിയോയുടെ അവസാന ഭാഗത്തുള്ള സന്ദേശം , അത് കേൾക്കാനിഷ്ടമാണ് , ഇനിയും പുതിയ പുതിയ വീഡിയോസും ഇതുപോലുള്ള നല്ലവാക്കുകളും പ്രതീക്ഷിക്കുന്നു ,ദൈവം എല്ലാം നന്മകളും നല്കട്ടെ , എന്നും സന്തോഷത്തേടെ താങ്കളുടെ ജീവിതം മുന്നോട്ട് പോകട്ടെയെന്ന് പ്രാർത്ഥിക്കു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@krisn6244
@krisn6244 3 жыл бұрын
Shinoth, Nicely narrated, as usual. Shinoth has shown the typical lifestyle of a settled US middleclass Malayalee family - if you add the childcare costs, school costs, second car, Indian holiday costs etc; this will blow out by a few more $ thousands! Shinoth & his wife may be earning average middleclass salaries, but their combined fulltime income makes them a higher income family and their expenses will be commensurate with that. Both people must work to live well.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Well said.. thank you
@proAmatureZ
@proAmatureZ Жыл бұрын
In today rate(81.90) 7000$ is 5,73,324 Rs , but with PPP(Purchasing Power Parity) conversion it is equivalent to 1,67,150 . But in reality in Kerala this expense may around 30k to 50 k
@bestotom4068
@bestotom4068 2 жыл бұрын
Well informative bro.👌
@sandeeppuliyanazhath
@sandeeppuliyanazhath 3 жыл бұрын
Very nice and informative video!!👌👍
@melvinsam2332
@melvinsam2332 3 жыл бұрын
അമേരിക്കയിൽ ചായ തന്നിട്ട് ഹാവ് എ നൈസ് ഡേ പറയുന്നു നാട്ടിൽ ചായ തന്നിട്ട് കാശ് തന്നിട്ട് വേഗം പോടാ 😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂
@rashidak7821
@rashidak7821 3 жыл бұрын
😂😂
@nimishamol2851
@nimishamol2851 3 жыл бұрын
കാശ് തന്നിട്ട് വേഗം....വേഗം..പോടാ,..,എന്ന് പറയും...നമ്മുടെ നാട്ടിൽ..
@vichukerala4334
@vichukerala4334 3 жыл бұрын
😀😀😀😀😁
@sapien1340
@sapien1340 3 жыл бұрын
Njangade naatilum kushilanashvenam und pinne vere ullarude sugavivaram koodi paranju tharum (paradhooshanam) 😂😂😂🤣😉
@rajandaniel1532
@rajandaniel1532 3 жыл бұрын
Your view is correct wherever you live you can enjoy life if you have a wisdom to love others it is not necessary to migrate to any European countries or like other devoloped countrys be happy and healthy with the available resources and spend it suitably then it will be more comfortable in kerala also
@arjunjayamohan328
@arjunjayamohan328 3 жыл бұрын
Each and every video you have a message, please keep doing that. Cheers
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@Nirvana_Nine
@Nirvana_Nine 3 жыл бұрын
Last dialogue was eye opener ..well done 👍👍
@maithrigopidas8812
@maithrigopidas8812 3 жыл бұрын
ചിലവ് കേട്ട് ഞെട്ടി പോയി. എന്നാലും ഓരോ വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@martzjkj783
@martzjkj783 3 жыл бұрын
Shinoth, really appreciate the great effort you and Sheena putting into these videos . വന്നു വന്നു ഇപ്പൊൽ നല്ല മലയാളം listen ചെയാൻ shinoth video പോസ്റ്റ്‌ cheyyanam . 🙏🏼🙏🏼
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ramshidclt713
@ramshidclt713 2 жыл бұрын
well explained. really loved it
@shamjeddah1433
@shamjeddah1433 2 жыл бұрын
Bro യുടെ intro കണ്ടാൽ മുഴുവൻ കണ്ടിരിക്കും. തങ്ങളുടെ എല്ലാ വീഡിയോസ് um വളരെ മികച്ചതാണ്.very very informative, നല്ല ലളിതമായ അവതരണം. നല്ല effort എടുത്താണ് എല്ലാ വീഡിയോയും ചെയ്യുന്നത്. ഒരിക്കലും vlog ങ് നിർത്തരുത്. സ്നേഹത്തോടെ ഷമീർ പാലക്കാട് from Jeddah. എനിക്ക് അമേരിക്കയെ കുറിച്ചുള്ള impression മാറ്റിയത് തങ്ങളും world of an adventure വീഡിയോസ് ആണ്. നല്ല standard comedy പറയാനും കഴിയും.🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much 😊
@shihad.ashihad.a2584
@shihad.ashihad.a2584 3 жыл бұрын
നന്ദി. വിശദീകരിച്ചതിന് പക്ഷെ ഒരു കാര്യം കൂടി പറയണമായിരുന്നു. നിങ്ങളുടെ ശമ്പള ത്തെ കുറിച്ചു കൂടി വിശദീകരിക്കാമായിരുന്നു. any way Thank you
@raginaraj5742
@raginaraj5742 3 жыл бұрын
It's a useful video for who is planning to migrate in European country like me ..... Thanks for u r video ..... as usual well explained 👏....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@vpvictor9
@vpvictor9 2 жыл бұрын
Great video , I just watched 🙏 too nice presentation 👏👏 end of video message is an eye opener as well 💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 🙏
@lijuabraham8418
@lijuabraham8418 2 жыл бұрын
കൊള്ളാം അടിപൊളി വീഡിയോ ബ്രോ.... 🌹🌹🌹🌹👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@meeraeditor7891
@meeraeditor7891 3 жыл бұрын
ഒടുവിൽ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ ഇവിടെ കേരളത്തിലെ ജീവിതത്തിലും ലാളിത്യമില്ല. "അടിപൊളി" എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം 😃
@greeshmatg4698
@greeshmatg4698 2 жыл бұрын
Chetta.. I highly appreciate your content and I have a humble suggestion to make. When comparing the cost of living between two countries, you should be multiplying with the value of "Purchasing Power Parity" and not the exchange rates. Otherwise the resulting value will be highly exaggerated. Kindly keep this suggestion in mind when doing such a video next time. So that the common man is not misled. Thank you. Looking for more such insightful videos.
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You so much
@unnikrishnankg7572
@unnikrishnankg7572 2 жыл бұрын
Shinoth, Good Presentation, Good Langage. Moreover a great message regarding value of labour. Keep it up👌👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@robmas87
@robmas87 3 жыл бұрын
Tnk u chettaa.. ur valuable information ❤️👍🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You
@ubaid__ka
@ubaid__ka 3 жыл бұрын
Nammak nammale naad madiye🏡❣️❤️
@americansanchaaribyaugustine
@americansanchaaribyaugustine 3 жыл бұрын
correct ആണ്‌ bro, ഇവിടെ കുറച്ചു കൂടി ചെലവ് കുറവാണ് എന്നേഉള്ളൂ. അധ്വാനത്തിന് ഒരു കുറവും ഇല്ലാ എന്നതാണ് സത്യം.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️👍
@sasikumarc.k4236
@sasikumarc.k4236 3 жыл бұрын
I love your presentations... Congratulations Best of luck. 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much 🙂
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН
Пробую самое сладкое вещество во Вселенной
00:41
04 നാട്ടുവിശേഷം - അമേരിക്കയിലെ ഞങ്ങളുടെ ആദ്യത്തെ വീട് | Our first house in America in Malayalam
7:43
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН