@@ASUTHOSHMk ഇപ്പൊ എടുക്കില്ല പണ്ട് ദിവസം 100 പുഷപ്പ് എടുക്കുമായിരുന്നു. ഇപ്പൊ ഇടയ്ക്ക് 50എടുത്താലായി. പിന്നെ ഒരു നോർമൽ മനുഷ്യൻ ദിവസവും പുഷപ്പ് എടുക്കേണ്ട ആവശ്യം ഇല്ല സ്പോർട്സ് പേഴ്സനാണെങ്കിൽ കുഴപ്പം ഇല്ല
@ASUTHOSHMk5 күн бұрын
@Festivalmilestone Good. But, ഞാൻ ചോദിച്ചത് punching bag ഇൽ എത്ര punch ചെയ്യും എന്നാണ്
@Festivalmilestone5 күн бұрын
@@ASUTHOSHMk oh സോറി ഞാൻ ഒറ്റ നോട്ടം നോക്കിയതേ ഉള്ളൂ my mistek. Punching പഠിച്ചു കൊണ്ടിരിക്കുന്നതെ ഉള്ളൂ ടൈം കിട്ടുന്നില്ല
@ASUTHOSHMk5 күн бұрын
@@Festivalmilestone ആ it's ok 😊. പഞ്ച് നോക്കണം. നല്ലതാണ്