Super vedio, super family. വളരെ ഇഷ്ടം ആയി. 100mark കൊടുക്കാം. എല്ലാവരുടെയും ഒരുമ അഭിനന്ദനാർഹമാണ്. ഭാര്യയെയും, സഹോദരിയേയും ഒരുപോലെ സ്നേഹിക്കുന്ന സജീഷ്. എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്. Super place. നിങ്ങളുടെ ഈ സന്തോഷം നിലനിൽക്കട്ടെ 👏🏼👏🏼👏🏼👌🏼
അമ്മക്ക് ചുരീദാർ👌:.👌👍 നിങ്ങൾ ഇങ്ങനെ Tour ചെയ്യുന്നത് കാണുമ്പോൾ സന്തോഷം❤️❤️ നല്ല സ്ഥലം. പോകാൻ പറ്റിയില്ലെങ്കിലും നമുക്കുംകാണാൻ പറ്റിയല്ലോ. ആശംസകൾ എല്ലാരും സ്നേഹത്തോടെ - സന്തോഷത്തോടെ മുന്നോട്ട്👍👍👍
@RoshanBabu-pd1yx2 ай бұрын
അമ്മ അടിപൊളി nigi യുടെ ഹെയർ സ്റ്റൈൽ 👌❤️❤️❤️❤️
@bindhusanthosh56572 ай бұрын
നിങ്ങളെല്ലാവരും കൂടിയുള്ള യാത്രയും സന്തോഷവും കാണുമ്പോൾ ഞങ്ങളും കൂടേ വന്നപോലെ തന്നെ മനസിന് സന്തോഷം 🥰🥰 അമ്മക്ക് ചുരിദാർ നന്നായിചേരുന്നുണ്ട് അച്ഛന്റെ കാര്യം പിന്നെ പറയണ്ടല്ലോ സൂപ്പർ anallo😊
@vlog4u19872 ай бұрын
❤️❤️❤️❤️❤️
@Fathimavlog-po5xx2 ай бұрын
സൂപ്പർഫാമിലി അടിപൊളി 👍👍
@sreekalak.s94702 ай бұрын
👍👍👍👍👍 ട്രിപ് അടിപൊളി പൊതിച്ചോറ് കണ്ട് കൊതി അടക്കാൻ പറ്റിയില്ല 😋😋😋😋❤ from ഖത്തർ
@VijinaAnoop-tf2qt2 ай бұрын
നിഗിയുടെ ഡ്രെസ്സും ഹെയർ styleum സൂപ്പർ എനിക്ക് ഇഷ്ട്ടപെട്ടു അമ്മക്ക് ചുരിദാർ നന്നായി ചേരുന്നുണ്ട് അച്ഛന്റെ ഡ്രെസ്സും സൂപ്പർ കൂർഗിലെ റിസോർട്ടും സ്ഥലങ്ങളും ഒത്തിരി ഇഷ്ട്ടപെട്ടു ഇന്ത്രൂട്ടന്റെ ഡ്രെസ്സും നന്നായിട്ടുണ്ട് swiming പൂളിലെ തമാശകൾ ഒക്കെ കണ്ട് ചിരിച്ചു എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ഇനിയും ഒത്തിരി യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടം ❤❤🥰🥰
@vlog4u19872 ай бұрын
❤️❤️❤️
@SunithaSajimon2 ай бұрын
സൂപ്പർ ട്രിപ്പ് ❤ഇഷ്ടായി എല്ലാർക്കും നല്ല സന്തോഷം അല്ലെ. എന്തായാലും കൂർഗ് കാണാൻ പറ്റി ❤❤
@rubeenarafeek..27502 ай бұрын
നിഗി ഹെയർസ്റ്റൈൽ നന്നായിട്ടുണ്ട് ❤️😍👌
@Najeeb-y4w2 ай бұрын
അടിപൊളിയാണ് എനിക്ക് വളരെ ഇഷ്ടമായി
@rubeenarafeek..27502 ай бұрын
Adichupolik സൂപ്പർ ഫാമിലി 😍😍😍❤️❤️👌🥰
@bindupaul33152 ай бұрын
ജീവിതത്തിലെ ഇങ്ങനെ ഉള്ള നിമിഷങ്ങൾ നല്ല വണ്ണം എൻജോയ് ചെയ്യൂ❤❤❤
@sreedivyasreedivyau59882 ай бұрын
അടിപൊളി ഫാമിലി ❤. കൂടാതെ nigiyude ഹെയർ stale . നല്ല ഭംഗി ഉണ്ട്. അമ്മക്ക് ചുരിദാർ അടിപൊളി ഉണ്ട്.makkals അടിപൊളി ❤❤❤❤
@vlog4u19872 ай бұрын
❤️❤️❤️❤️thanku
@remajnair46822 ай бұрын
എല്ലാവരും സൂപ്പർ . നിഗിയുടെ പുതിയ ഹെയർസ്റ്റൈ വളരെ നന്നായിട്ടുണ്ട് , ഇനിമുതൽ ഇതുമതീട്ടൊ , ❤❤❤❤❤❤😊😊😊😊
@vlog4u19872 ай бұрын
❤️❤️
@RenjithRao2 ай бұрын
Ningala family superr ❤❤❤❤
@bindhushibukumar45672 ай бұрын
സൂപ്പർ അമ്മക്ക് ചുരുങ്ങിയ ദാർ ഇട്ടിട്ട് നല്ലഭംഗിയുണ്ട് ഏല്ലാവരൂംസപ്പർ❤❤❤❤🥰🥰🥰
അമ്മക്ക് ചുരിദാർ അടിപൊളി ആയി ചേരുന്നുണ്ട് ❤️❤️❤️❤️ എല്ലാവരും സ്നേഹത്തോടെ ഇരിക്ക് ❤️❤️❤️❤️❤️❤️love you all ❤️❤️❤️❤️ hairstyle പൊളിച്ചു ❤️👌🏻
@dineesharatheesh57232 ай бұрын
Nigi Hair style cherunnundu 👍🏻👍🏻👍🏻👍🏻
@vlog4u19872 ай бұрын
❤️❤️thanku😄
@Nishasankarankutty2 ай бұрын
നിങ്ങളെല്ലാവരും അടിച്ചുപൊളിച്ചു.. കാണുമ്പോൾ തന്നെ സന്തോഷം നിറയുന്നു....അമ്മയുടെ ചുരിദാർനല്ല ചേർച്ചയുണ്ട്..കുട്ടികളുടെ സ്കൂൾ ലീവ് എടുത്തിട്ടാണോ ടൂർ പോകാൻ ഒരുങ്ങിയത്..... അവർ നന്നായി പഠിക്കുന്നില്ലേ..😊❤❤😊 .
@vlog4u19872 ай бұрын
❤️❤️
@remyam-fk3hk2 ай бұрын
20:30 pavam aa sarithechinea konnu😂😂😂
@vlog4u19872 ай бұрын
😄😄
@lovelyvs22432 ай бұрын
Nigi hair style super Amma churidar Kollam Sajitha Sabi Alicante all are Adipoli ❤❤❤
@indravelyadhan38782 ай бұрын
. അമ്മയ്ക്ക് ചുരിദാറും നല്ലോണം ചേർന്ന് മക്കളെ ചുരിദാർ നല്ല 👌👌👌👌👌👌🌟🌟👌👌👌👌👌
@Janahanavlog2 ай бұрын
Nigi Hairstyle👍🏻👍🏻🥰
@annashaiju39932 ай бұрын
നല്ല രസമുണ്ട് കാണാൻ ❤ നിഗി മുടി കെട്ടിയത് സൂപ്പർ ❤അമ്മ ഇനി ചുരിദാർ ഇട്ടാൽ മതി അതാ നല്ലത്.. സൂപ്പർ ❤❤❤❤❤
@vlog4u19872 ай бұрын
❤️
@gopikamani80402 ай бұрын
എല്ലാവരും സൂപ്പർ ആണേ❤❤❤😂😂
@gopikamani80402 ай бұрын
നിഗിഹെയർ സൂപ്പർ❤❤😅 അമ്മയെ കാണാൻ അടിപൊളി😂❤❤❤😅
@vlog4u19872 ай бұрын
❤️
@pushpamohandas48712 ай бұрын
എല്ലാരും സൂപ്പറാണ് പ്രത്യേകിച്ചും അമ്മ 🥰🥰🥰🥰🥰🥰🥰
@GayathriPrajith-tu9dv2 ай бұрын
Ith pole nalla oru family chenna nigi chichi lucky yaa❤
@vlog4u19872 ай бұрын
❤️❤️❤️
@jomoljohn962 ай бұрын
അമ്മക്ക് ചുരിദാർ Super❤❤❤❤
@ShameeraGafoor-j6t2 ай бұрын
Amma sundhariya tto aa പാട്ടും 👍🏼👍🏼🤣🤣🤣✨
@vlog4u19872 ай бұрын
❤️❤️
@anithak83982 ай бұрын
നിഗി ഹെയർ സ്റ്റൈൽ 👌👌👍 അമ്മ ചുരിദാർ ഇട്ടിട്ടു നല്ല സുന്ദരിയായിട്ടുണ്ട് 👍 സനിത പിന്നെ സൂപ്പർ അല്ലേ. എല്ലാരും 👌👌👌👌👍 നൈസ് ഫാമിലി. എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🙏🙏💕💕💕💕
@vlog4u19872 ай бұрын
❤️❤️
@FathimaAzees-fn3du2 ай бұрын
അമ്മ പൊളി ❤️❤️❤️❤️❤️ദുർഗ മോൾ എന്നിക്ക് ഇഷ്ട്ടം 🥰🥰🥰🥰
@vlog4u19872 ай бұрын
❤️❤️❤️
@rashidavp208519 күн бұрын
Nigi chechi de hair style nannayittund
@anjalirajesh56732 ай бұрын
Sarikkum oru trip poya feel.nalla happy family kannuthattathirikkatte❤nigi chechikk hair style cherunnund.ammakk churidarum
@vlog4u19872 ай бұрын
❤️❤️
@RamlaAbbas-ur5zo2 ай бұрын
നികിയുടെ ഹെയർ സ്റ്റൈൽ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു👍👍😊
@vlog4u19872 ай бұрын
❤️❤️
@SameeraEP-xh1if2 ай бұрын
എനിക്കും അടിപൊളി
@rubeenarafeek..27502 ай бұрын
അമ്മ അച്ഛൻ 🥰🥰❤️❤️😍😍
@fousiyasaju10432 ай бұрын
Ellam nannayittund😍😍
@unique_rihan2 ай бұрын
❤🥰ellaarum supper sanithachechi black pott idandattoo ennum parayanamennu karudhum vere colour vaaguu 👍🏼😊
Evidevare vannitt onn kaanan pattittillallo. Love you family ❤❤❤❤
@RajiJagadeesh-dj1ri2 ай бұрын
Hair style super nigi❤
@8thf39muhammedrameespp52 ай бұрын
Super hair style ❤
@ponnuponnu83562 ай бұрын
ബാംബൂ forest alle nisar gatham enu parayune ❤️❤️
@geethakumari13242 ай бұрын
Ellavarum nannayittundu... Nigi hairstyle good... Nigiyude nalla hair aanu but don't use too much chemicals... Acham, amma, 👌👌👌
@vlog4u19872 ай бұрын
❤️
@haseenasaheer95962 ай бұрын
Vava കൊള്ളട്ട vave❤️😘🥰😘😍🤩
@ElizabethXavier-y5y2 ай бұрын
Very beautiful achen amma❤❤❤
@vlog4u19872 ай бұрын
❤️
@Kashikingini-en8tv2 ай бұрын
Nalla hairstylea nigi 👍👍 ingane ketiyamathi aa skitilum kandrunu ingane itha nallathu sare udukumpol mathram pazhaya reethiyil ketiyamathi ketoo itha super ammaku churidar nallatha ini ithu mathi
@shalibabu87902 ай бұрын
ഒരുപാട് ഇഷ്ടം എല്ലാ വരെയും❤❤❤
@vlog4u19872 ай бұрын
❤️
@minisaji12832 ай бұрын
അച്ചക്ക് ഷേർട്ട് നന്നായി ചേരുന്നുണ്ട് മോളുടെ സെലക്ഷൻ സൂപ്പർ
@vlog4u19872 ай бұрын
👍
@asmausman89902 ай бұрын
All dress 👗 adipoli 😊
@Avindkoduvally2 ай бұрын
സൂപ്പർ❤❤❤❤❤❤
@sansandra90712 ай бұрын
നല്ല rasondarnnu കാണാൻ എന്തായാലും അമ്മ നീന്തൽ പഠിച്ചു 😍അമ്മക്ക് ചുരിദാർ നന്നായി ചേരുന്നുണ്ട് 🥰
@vlog4u19872 ай бұрын
❤️
@ramlathp10252 ай бұрын
Ellarum ushaar❤
@shejeenashaju54502 ай бұрын
നാത്തൂൻ സ്നേഹം കട്ടക്ക് ആണല്ലോ അമ്മ 👌🏼
@ramlaali97112 ай бұрын
Amma super👍👍👍🌹🌹🌹
@SindhuJose-f5h2 ай бұрын
നിഗി ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്. അത് മാറ്റണ്ട. അമ്മക്ക് ചുരിദാർ ഇട്ടതു യാത്രക്ക് സൗകര്യമായി. നന്നായിട്ടുണ്ട്
@vlog4u19872 ай бұрын
❤️❤️
@SajidNarathАй бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@SainabaazeezSainaba2 ай бұрын
അമ്മ സൂപ്പർ നിഗി മുടി ബേക്ക് നല്ല രസമുണ്ട് എല്ലാരും അടിപൊളി
@vlog4u19872 ай бұрын
❤️❤️❤️
@neethusanoj23082 ай бұрын
ഇല്ല ഇവിടെ എന്റെ കെട്ടിയോൻ ഉറങ്ങും 🤭😘 ഞാൻ കാഴ്ചകൾ കണ്ടിരിക്കും എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ട്ടം അത് വല്ലപ്പോഴും കിട്ടുമ്പോ ആ നിമിഷം ഒട്ടും വേസ്റ്റ് ആക്കില്ല ആസ്വദിച്ചുള്ള യാത്ര ആയിരിക്കും എന്റേത് ❤❤❤❤
@vlog4u19872 ай бұрын
❤️❤️❤️adipoli
@AnithaRajeevAmmukkutty2 ай бұрын
Supet 👍🏻👍🏻
@sureshvv30752 ай бұрын
അമ്മക്ക് ചുരിദാർ സൂപ്പർ ഇന്ധ്രു ലുക്ക് സൂപ്പർ ആണുട്ടോ
@radhikaid86652 ай бұрын
Happy journey 🙏❤ love you all 🥰
@vlog4u19872 ай бұрын
❤️
@roshinimohan48312 ай бұрын
Nigikk ഹെയർസ്റ്റൈൽ nannayi ചേരുന്നുണ്ട്. ❤️
@mikhaanuvlog2 ай бұрын
Super hair style in nigi ❤❤❤❤❤❤അമമ നല് രസഠ
@vlog4u19872 ай бұрын
❤️
@preethathampi34512 ай бұрын
Nigi, hair സ്റ്റൈൽ നന്നായിട്ടുണ്ട്ട്ടോ
@Mubashira-xq5uo2 ай бұрын
Super family ❤❤❤
@lekhajayan82162 ай бұрын
അമ്മയാണ് താരം ❤
@vlog4u19872 ай бұрын
അച്ഛനും 😄😄❤️❤️❤️
@lekhajayan82162 ай бұрын
എനിക്ക് ഇന്ത്രൂട്ടനേ ഭയങ്കര ഇഷ്ട്ടം ആണ് മോന് ആന്റിയുടെ ചക്കരയുമ്മ ❤❤
@elizabethfrancis52882 ай бұрын
Amma dress super
@fakedemo58462 ай бұрын
നികി ഹെയർ സ്റ്റൈൽ സൂപ്പർ ❤❤
@vlog4u19872 ай бұрын
❤️
@rosilyr37502 ай бұрын
Happy journey god bless your family
@naliniradhakrishnan38242 ай бұрын
Sooper 😅
@lisapeter29802 ай бұрын
😅
@jasmianwar39932 ай бұрын
അമ്മക്ക് ചുരിദാർ ആണ് നല്ലത് നിഗി നല്ല ഭംഗിയുണ്ട് haiർ styil
@vlog4u19872 ай бұрын
❤️
@haznathedpl93052 ай бұрын
Adi poliyan family adi poli Amma
@sindhukunnamkulath36982 ай бұрын
അമ്മ സൂപ്പർ 👌👌
@AswiniAnoop2 ай бұрын
വാവയും അമ്മയും സൂപ്പർ❤❤❤👌👌
@vlog4u19872 ай бұрын
❤️
@shirlydas36422 ай бұрын
Super family🎉
@vlog4u19872 ай бұрын
❤️
@aswathigirish3522 ай бұрын
Sister in law is adipoli and innocent ❤
@Thaassee2 ай бұрын
പൂളിലെ കുസൃതികൾ കണ്ടു ഒരുപാട് ചിരിച്ചു നല്ല രസമുണ്ടായിരുന്നു
@vlog4u19872 ай бұрын
😄❤️❤️
@jessyvincent79792 ай бұрын
Nigiyude hairstyle.. Super...
@vlog4u19872 ай бұрын
❤️❤️
@Riya.R.S-z2k2 ай бұрын
ചേച്ചി ചേച്ചിയുടെ ഹെയർ സ്റ്റൈൽ സൂപ്പർ
@renukakv9812 ай бұрын
Hai നിഖി ആൻഡ് സജീഷ്. അമ്മ അടിപൊളി ചുരിദാർ നല്ലവണ്ണം ചെരുന്നൂഡ് അമ്മ ഒരു സുന്ദരി ആയിട്ടുണ്ട് നിഖിയുടെ ചേച്ചിയെയും അച്ഛനെയും അമ്മയെയും മക്കളെ യും കൂട്ടിയാൽ അടിപൊളി ആകുമായിരുന്നു ഇത്രൻസ് അടിപൊളി. അമ്മയാണ് നിഖിയയു സാനിതയെയും ക്കാൾ നല്ലത് എനിക്ക് അമ്മയെ ഇഷ്ടമായി. നിഖി ഹെയർസ്റ്റൈൽ അത്ര പോരാ. എല്ലാവർക്കും HAPPY JOURNEY
@vlog4u19872 ай бұрын
❤️❤️❤️
@SudheeshS-gd8dr2 ай бұрын
സൂപ്പർ
@yesodak56932 ай бұрын
അമ്മക്ക് ചുരിദാർ അടിപൊളി
@Poojasaseendran7792 ай бұрын
നിഗി chechi hair style superr
@vlog4u19872 ай бұрын
❤️
@jayasreenair57732 ай бұрын
രണ്ടു ദിവസം മുൻപ് അറിഞ്ഞു എങ്കിൽ ഞങ്ങളും അവിടെ റൂം എടുക്കുമായിരുന്നു. വെള്ളി,ശനി ഞങ്ങളും അവിടെ ഉണ്ടായിരുന്നു. നന്നായിരുന്നു വീഡിയോ. നിഗിയുടെ ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്. അമ്മ ഇനി ചുരിദാർ തന്നെ ഉപയോഗിച്ചാൽ മതീട്ടോ.സ്നേഹം മാത്രം ❤️
@aswathigirish3522 ай бұрын
Such a lovely family ❤
@sunithavipin77742 ай бұрын
അമ്മ ചുരിദാർ കൊള്ളാം ആ വീഡിയോയിൽ കണ്ടപ്പോ കരുതി അതിൽ മാത്രേ ഉള്ളു എന്ന്