സൂപ്പർ👍 ഒരു പാട് പ്രാവശ്യം ഈ വേദനയിലൂ കടന്നു പോയിട്ടു, ണ്ട്
@catalogsworld.m.s.6603 Жыл бұрын
ഇതിലുള്ള കമൻറുകൾ എല്ലാം വായിച്ചു. വളരെ ശരിയാണ്. ഒരു സ്ത്രീക്ക് എന്തും ചെയ്യാൻ പലരുടെയും മുന്നിൽ കൈ നീട്ടുകയും കാരണങ്ങൾ ബോധിപ്പിക്കുകയും വേണം. അത് സഹോദരനോ അച്ഛനോ ഭർത്താവോ ആവട്ടെ. അവൾക്ക് ഇഷ്ടത്തിന് ഒന്നും ചെയ്യാൻ പോലും പറ്റുന്നില്ല. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി ഒരു ജന്മം. സ്ത്രീജന്മം കൂടുതൽ സ്വപ്നം കാണുന്നത് കൊണ്ടാണോ എന്നറിയില്ല ഒരു ജോലി ഇതുവരെ റെഡി ആയില്ല. ഒന്നു കിട്ടി. ഇൻഷുറൻസ് ഏജൻറ്. ആളെ ചേർക്കാൻ കിട്ടുന്നില്ല 😢😢
@zeenathv40867 ай бұрын
😇😠oopp😠😇😀eewwvbbkll😅😢
@zeenathv40867 ай бұрын
😅😂🙂🥰😇😘❤️😠wq
@sunithapv4459 Жыл бұрын
Ellatinum orue support avishyamane good information 👏
@geethum4669 Жыл бұрын
നിഗി ചേച്ചി സൂപ്പർ എനിക്ക് ചേച്ചിയോടും ഒന്ന് സംസാരിക്കാൻ വളെരെ ഇഷ്ടമുണ്ട്❤❤❤❤
@ratheeshkumar7153 Жыл бұрын
നിങ്ങളുടെ വീഡിയോസ് നല്ലതന്നെ സൂപ്പറാ
@chimmuchimmu7837 Жыл бұрын
എന്റെ അവസ്ഥ 😟😟. ഒരു പെണ്ണിന് ജോലി ആവശ്യം അല്ല അത്യാവശ്യം ആന്ന്.🥰👍👍
@reenapj713 Жыл бұрын
അതുകൊണ്ടാ ഞാനും ജോലിക്ക് പോണത് 🥰🥰ഫുൾ സപ്പോർട്ട് നിഗി and ഫാമിലി
@CensorGuru9 ай бұрын
Super.nihi.polich
@Firosbabu-gz2xm2 ай бұрын
പലപ്പോഴും ഉമ്മക്കും ഉപ്പക്കും വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്
@JisJoice Жыл бұрын
ഞാൻ ജോലിക്കു പോയി എന്റെ അമ്മയെയും അടുത്ത വീട്ടിലെ ഒരു അമ്മയെയും എന്റെ വീട്ടിലെ കാര്യവും നോക്കുമ്പോൾ കിട്ടുന്ന സുഖം 🙏
@lakshmi28273 Жыл бұрын
Ellarum super ayitundu
@Aneesa5830 Жыл бұрын
നിഗീ സൂപ്പർ ആയിട്ടുണ്ട് ട്ടോ നിങ്ങളുടെ അഭിനയം അടിപൊളി ആണ്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടായി ✨✨👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@vlog4u1987 Жыл бұрын
❤️
@kitchentastebuds875 Жыл бұрын
പണം ഉണ്ടങ്കിൽ എല്ലാ തെറ്റും ശരിയാണെന്ന് പറയുന്ന ആളുകളാണ് ചുറ്റും...
@krishnakumarb9837 Жыл бұрын
My hus & kuttikal katta support ആണ്...enikku ennum eppozhum.... 🙏🙏🙏🙏
@seethalekshmi4852 Жыл бұрын
Nigi enthoru perfection super❤
@gireeshkumarkp710 Жыл бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി, SKITT,സൂപ്പർ,❤
@vlog4u1987 Жыл бұрын
❤️
@MuhammadRinas8 ай бұрын
❤❤@@vlog4u1987
@MuhammadRinas8 ай бұрын
❤😂🎉😢😮😮😅😊
@manuappuz1531 Жыл бұрын
എനിക്ക് ഇഷ്ട്ടപെട്ടു
@manjulapp6389 Жыл бұрын
Very good message. Every woman should be financially independent. Then only she will become strong.
@lakshmi28273 Жыл бұрын
Ethu thanne ente avastha ...
@krishnamayimanjari565 Жыл бұрын
Thank you so much. Njan job kityta mrg kazhiku.. Good Massage.
@shehehehsjwgebb2782 Жыл бұрын
നല്ല തീം👏👏👏👏
@sajinianilkumar2547 Жыл бұрын
സത്യം.
@Razuu17812 күн бұрын
സൂപ്പർ
@mariaantony9432 Жыл бұрын
Nigi super❤
@kuttu8286 Жыл бұрын
Super 🌹👍
@remadevim.r.3752 Жыл бұрын
നല്ല മെസ്സേജ് 👌
@MuyyuMuyyu Жыл бұрын
സൂപ്പർ ❤❤❤
@NishaNishad-x8n Жыл бұрын
Super 👌 😢
@aswathysujith9309 Жыл бұрын
Niz 🎉
@kitchentastebuds875 Жыл бұрын
എനിക്കിതു കണ്ടപ്പോൾ കരച്ചില് വന്നു.. എപ്പോയെങ്കിലും ആരെങ്കിലും സപ്പോർട് ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്... ഒരു സ്ത്രീക്ക് ഒരു സ്ഥലത്തു പൂകേണെങ്കിൽ തന്നെ എന്തൊക്കെ കടമ്പ കടക്കണം.. എന്റെ ജീവിതം തന്നെ ആണെന്ന് തോന്നിപോയി..