ഇനിയുള്ള കാലം ഇങ്ങനെ ഭരിക്കുന്ന അമ്മായി അമ്മമാരും ഭരിക്കാൻ നിന്നുകൊടുക്കുന്ന മരുമക്കളും സ്വപ്നങ്ങളിൽ മാത്രം😅
@immuskitchen9052 Жыл бұрын
ഇത് കറക്റ്റ്👍👍👍👍👍
@AjayKumar-pq1ez Жыл бұрын
Itharam ammayie ammamar veedinnu shyapum
@varshavenu8961 Жыл бұрын
എന്റെ ഒക്കെ വിധി ഇങ്ങനെ ആണ്😢😢😢സ്വന്തം മോളെ ആഴ്ചയിൽ ആഴ്ചയിൽ വീട്ടിൽ കൊണ്ട് നിർത്തും🙂🙂🙂രണ്ടാം പ്രസവം പോലും ഇവിടെ അമ്മയുടെ വാശിക്ക് നടത്തി ഏട്ടനും അച്ഛനും അ ചെലവ് നോക്കാൻ ഉള്ള കപ്പാസിറ്റി ഇല്ലെന്ന് പറഞ്ഞിട്ട് പോലും അമ്മ അമ്മയുടെ ഇഷ്ടത്തിന് 6മാസം തന്നെ വിളിച്ചു കൊണ്ട് വന്നു😊😊😊മറ്റുള്ളവർ എത്ര കഷ്ടപ്പെട്ട് ജീവിക്കുന്നു എന്ന് പോലും അറിയണ്ട. സ്വന്തം മോളുടെ ജീവിതം മാത്രം, മകനൊരു ജീവിതം ഉണ്ടെന്ന് പോലും ഓർക്കാറില്ല🙂🙂🙂
@ganakrishnan1302 Жыл бұрын
Prathikarikanam
@rockroker6630 Жыл бұрын
Vayil nav undel nallonm parannodtha mathi pedich nikumbo avrk ell koodum pedikkathe nikku pokan para avalodoke