ഇതുപോലെ ഉള്ള മരുമക്കൾ ഉണ്ടായിരുന്നു എങ്കിൽ ഈ അമ്മായിഅമ്മമാർ പണ്ടേ ഒരു പാഠം പഠിച്ചേനെ short film

  Рет қаралды 155,118

vlog 4u

vlog 4u

4 күн бұрын

malayalam short film
malayala skit
family skit
vlog 4u skit
nigi skit
nigi short film
#skit #shortfilm #malayalam #movie #vlog4u

Пікірлер: 283
@vidyaraju3901
@vidyaraju3901 2 күн бұрын
ഇതുപോലുള്ള ചുറു ചുറുക്കുള്ള പെണ്ണുങ്ങളാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം.... നിഗി പൊളിച്ചു 🤝🤝👍🏻❤️
@vlog4u1987
@vlog4u1987 2 күн бұрын
❤️🥰
@Chithralekha-re8ys
@Chithralekha-re8ys 2 күн бұрын
കൊള്ളാം. ഇങ്ങനെയുള്ള മരുമക്കളെ ആണ് സമൂഹത്തിനു ആവശ്യം. പഠിപ്പും ജോലിയും ആണ് ഏറ്റവും പ്രധാനം. 🥰❤️
@VijinaAnoop-tf2qt
@VijinaAnoop-tf2qt 2 күн бұрын
നിഗി നീ പൊളിച്ചു പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക തന്നെ വേണം ഇങ്ങനെ ഉള്ള അമ്മായിഅമ്മമ്മാർക്ക് ചുട്ട മറുപടി തന്നെ കൊടുക്കണം
@paathuussworld5500
@paathuussworld5500 2 күн бұрын
ഇതേ പോലെ മൂപ്പിച്ചു കൊടുക്കാൻ ഒരു അയൽവാസിയുണ്ടെങ്കിൽ super അണ് നിഗി എല്ലെങ്കിലും "സൂപ്പറാ🎉😊
@RachuRaziHyzin1122
@RachuRaziHyzin1122 2 күн бұрын
ഇങ്ങനെ പ്രതികരിക്കാൻ പറ്റാത്ത എത്രെയോ മരുമക്കൾ ഉണ്ട് ഇവിടെ നിഗി സൂപ്പർ എന്റെ കാര്യം പറയാട്ടോ എനിക്ക് ആവൂലകേട്ടോ ഇങ്ങനെ പ്രതികരിക്കാൻ 😂😂😂
@shazainnu-xn4lo
@shazainnu-xn4lo 2 күн бұрын
എനിക്കും ഇങ്ങനെയൊക്കെ പറയണം എന്ന് തോന്നും പക്ഷേ എന്റെ നാവു പൊന്തില്ല ഭർത്താവിന്റെ വീട്ടുകാർ പറയുന്നതും കേട്ട് സഹികുക തന്നെ
@vlog4u1987
@vlog4u1987 2 күн бұрын
😔
@vlog4u1987
@vlog4u1987 2 күн бұрын
❤️
@parvendhu
@parvendhu 16 сағат бұрын
​@@shazainnu-xn4lonjanum anganne.oru vaakku polum angot thirichu parayan areela.aavunnilla.epozhum vicharikum parayanannu.evide,orikalum patilla
@Shibikp-sf7hh
@Shibikp-sf7hh 2 күн бұрын
ഇതു പോലെ മൂപ്പിച്ചു കൊടുക്കാൻ ഓരോ അയൽ വാസികൾ ഉണ്ടായാൽ, സൂപ്പറാ 😄😄
@vlog4u1987
@vlog4u1987 2 күн бұрын
😄❤️
@vinithabino2325
@vinithabino2325 2 күн бұрын
Correct 👍 നല്ല വീഡിയോ👌
@gireeshkumarkp710
@gireeshkumarkp710 2 күн бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചിഎല്ലാവീട്ടിലുംഉണ്ടാകുംഇത്പോലുള്ളഅമ്മായിഅമ്മമാർഏഷണികേറ്റികൊടുക്കാൻഇന്ദ്രയെപോലുള്ളവരും,ഷോർട്ഫിലിംസൂപ്പർ,നാല്പേരുംനന്നായിഅഭിനയിച്ചു,❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️❤️❤️thanks
@vaishnavmgopi1774
@vaishnavmgopi1774 2 күн бұрын
Supper ഇങ്ങനെയുള്ള അമ്മായിയാമ്മമാർ ഉണ്ട് അവർക്കുള്ള മറുപടിയാണ് നിഗി കൊടുത്തത് ഇങ്ങനെയുള്ള ചുള്ളകുത് ഉള്ളവരും ammayamma ആയിട്ടുണ്ട്
@dineesharatheesh5723
@dineesharatheesh5723 2 күн бұрын
Nigi super 💓💓💓, Ammayude abhinayam powlichu💗💗💗
@ayswaryar.k7858
@ayswaryar.k7858 2 күн бұрын
നന്നായി നല്ല പ്രതികരണം നിഗീ.... സൂപ്പർ എല്ലാവരും അടിപൊളിയായി അഭിനയിച്ചു❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️
@aiswaryavijeesh9210
@aiswaryavijeesh9210 2 күн бұрын
സിഗി ചേച്ചി സൂപ്പർ അമ്മ യുടെ അഭിനയം പൊളിച്ചു 👌🏻👌🏻❤❤👌🏻👌🏻
@vlog4u1987
@vlog4u1987 2 күн бұрын
❤️
@sreejarajeev9478
@sreejarajeev9478 2 күн бұрын
നിഗി കൊള്ളാം സൂപ്പർ
@Ashrafali-lc7qp
@Ashrafali-lc7qp 2 күн бұрын
Adipoli😂ചിരിക്കാനും ചിന്തിപ്പിക്കാനും 👍🏻
@vlog4u1987
@vlog4u1987 2 күн бұрын
❤️
@rathna5004
@rathna5004 2 күн бұрын
😂😂😂 അമ്മായിയമ്മ പഠിച്ച പണി 18 ഉം നോക്കി,,, മരുമോളുടെ പഠിപ്പ് നിർത്താൻ,, പണ്ടുള്ള അമ്മായിയന്മാരുടെ എടുത്തു നടക്കും,, ഇപ്പോഴുള്ള മരുമക്കൾ ഒന്നും കൂടി തന്റടികളാണ്,, ❤️❤️❤️❤️ എല്ലാവരും നന്നായി അഭിനയിച്ചു
@beenavikraman512
@beenavikraman512 2 күн бұрын
Alpam thantedam undenkile ivardeokke koode pidichunilkanavoo😅
@vlog4u1987
@vlog4u1987 2 күн бұрын
❤️🥰🥰
@jisharatheesh5588
@jisharatheesh5588 2 күн бұрын
നിഗി superb ❤️❤️❤️നിന്നെ പ്പോലെ യുള്ള പെണ്ണിനെ ആണ് ഇന്ന് ആവശ്യം 😍😍
@anithamanoj5741
@anithamanoj5741 2 күн бұрын
Adipoli 😡oru ammayiamma 😂❤👍👌🥰 super Nigi
@madhupillaimadhu628
@madhupillaimadhu628 2 күн бұрын
മിടുക്കി.... അങ്ങനെ വേണം പെൺപിള്ളേർ... നിഗി കലക്കി
@vlog4u1987
@vlog4u1987 2 күн бұрын
❤️
@Jilshavijesh
@Jilshavijesh 2 күн бұрын
അടിപൊളി അമ്മായിഅമ്മയും മരുമകളും 👍👍👍സൂപ്പർ വീഡിയോ ❤നിഗിയും അമ്മയും പിന്നെ പറയണ്ടല്ലോ പൊളി ❤🎉🎉🎉🎉❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@Sophyboban333
@Sophyboban333 9 сағат бұрын
കൊള്ളാം സൂപ്പർ content. എല്ലാവരും നന്നായി രുന്നു
@RachuRaziHyzin1122
@RachuRaziHyzin1122 2 күн бұрын
അമ്മയുടെ അഭിനയം സൂപ്പർ 🥰👍
@muhammadhafeel4719
@muhammadhafeel4719 2 күн бұрын
ജോലിയൊക്കെ kayinjitt പഠിക്കാൻ പോവണം കാരണം വയസ്സായ അമ്മമാരെ സഹായിക്കണം
@apj6967
@apj6967 2 күн бұрын
Bharthakanmarkum kurchoke cheyam … vtl e ellavarum joli share cheyd ,cheydal aarkum vallye Bharam undavila. Idhipo marumol vtl e joliyum cheyyanam kuttikale m noknm purath um poyi joli cheyynm bharthavnte parentsnte karryom noknm last full kuttavum
@user-kd2go7pp7e
@user-kd2go7pp7e 2 күн бұрын
അടിപൊളി പ്രതികരിക്കേണ്ട സമയത്ത് തന്നെ പ്രധികരിക്കണം നിഗി പൊളിച്ചു
@anugraharatheesh6866
@anugraharatheesh6866 2 күн бұрын
എന്റെ അമ്മയിഅമ്മ ഇങ്ങനെ തന്നെയാണ് എന്തു പ്രശ്നമുണ്ടെങ്കിലും എന്റെ കുഴപ്പമാണെന്നാണ് പറയുന്നത്
@vlog4u1987
@vlog4u1987 2 күн бұрын
❤️
@SnehaNithin-ib3ji
@SnehaNithin-ib3ji 2 күн бұрын
ഈ അമ്മ കാണുമ്പം ഒരു സാദനം പോലെ ഉണ്ട് എനിക്ക് അങ്ങനെ തോന്നി nigalkko
@shijisaji3787
@shijisaji3787 2 күн бұрын
അടിപൊളി അവസാനം ആ സ്റ്റൂൾ തെറിപിച്ചൊരു പോക്ക് അമ്മ സൂപ്പർ ആകുന്നുണ്ട് 👌🏼👌🏼😂❤❤
@reshmareshmasimesh4093
@reshmareshmasimesh4093 2 күн бұрын
ശരിയാണ്.❤video super❤
@harshila3423
@harshila3423 2 күн бұрын
അടിപൊളി വീഡിയോ അമ്മായിയമ്മ വെരി വെരി സൂപ്പർ 👍🏻❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️
@sunithashaji9737
@sunithashaji9737 2 күн бұрын
NIGIYUDE CHECHI AVARUDE ROLE SUPER AKKI
@vlog4u1987
@vlog4u1987 2 күн бұрын
❤️
@user-nu2dx6vm7d
@user-nu2dx6vm7d 2 күн бұрын
Nigiye....പൊളിച്ചെടി.. suuuuper 💞💞👌🥰 ഞാനിവിടെ
@vlog4u1987
@vlog4u1987 2 күн бұрын
❤️
@vimalapookodan9164
@vimalapookodan9164 2 күн бұрын
നിഗിയെ എനിക് ഒത്തിരി ഇഷ്ട്ടാണ്. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാരും അടിപൊളി. കുഞ്ഞുങ്ങൾ സ്കൂളിൽ പോയോ. 🥰🥰🥰
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️thanks
@vvvlog1728
@vvvlog1728 Күн бұрын
Ammayude abhinayam supert👌
@leelapaul3591
@leelapaul3591 2 күн бұрын
Nigi adipoli ❤
@deeparamesh5483
@deeparamesh5483 2 күн бұрын
നിഗി, അമ്മേനെ ഇനി സീരിയൽ ഒന്നും കാണിക്കേണ്ട.. അതാണ് ഈ വക ഡയലോഗ് 🤪😂😂😂.. എന്തായാലും അമ്മ അടിപൊളി ആയിട്ട് അഭിനയിച്ചു 🥰🥰🥰❤️
@vlog4u1987
@vlog4u1987 2 күн бұрын
😄😄😄😄❤️
@ameenkk9370
@ameenkk9370 2 күн бұрын
മരുമകൾ പൊളിച്ചടുക്കി 👍🏻
@sujamenon3069
@sujamenon3069 Күн бұрын
Super Nigi good message for all 👌👌👏👏🥰🥰
@aiswaryaunnikrishnan4190
@aiswaryaunnikrishnan4190 2 күн бұрын
കലക്കി😂
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 күн бұрын
ഇത് പോലത്തെ ഒരു വൃത്തി കെട്ട സാധനം ആയിരുന്നു എന്റെ അമ്മായി അമ്മ
@sudhavijayan78
@sudhavijayan78 2 күн бұрын
Super message adipoli acting
@rasheedaashraf4541
@rasheedaashraf4541 2 күн бұрын
Nigii super👍
@fathimathulnaja1308
@fathimathulnaja1308 2 күн бұрын
😂😂😂👍🏼powlichine super
@ishuschanel3909
@ishuschanel3909 2 күн бұрын
Adipoli video, super 👍🏻👍🏻
@indiranair1923
@indiranair1923 2 күн бұрын
Super message💐
@renukakv981
@renukakv981 2 күн бұрын
സൂപ്പർ നിഖി ആൻഡ് സജീഷ്
@vlog4u1987
@vlog4u1987 2 күн бұрын
❤️
@user-lg6fr4yn3q
@user-lg6fr4yn3q 2 күн бұрын
പ്രതികരണം നന്നായിട്ടുണ്ട് മരുമകളെ
@AMMIU839
@AMMIU839 2 күн бұрын
Last amma 👌👌👌👌
@sreekalak.s9470
@sreekalak.s9470 2 күн бұрын
നിഗി പൊളിച്ചു ❤
@geethum4669
@geethum4669 2 күн бұрын
സൂപ്പർ നിഗി ചേച്ചി എൻ്റെ അഭിപ്രായം ഇതുതന്നെ ആണ് .സത്യത്തിൽ നിഗി ചേച്ചി പഠിക്കാൻ പോവുന്നുണ്ടോ .എന്തായാലും സൂപ്പർ .നിങ്ങളുടെ ഓരോ വിഡിയോ സൂപ്പർ ആണ് .പല കുടുംബത്തിൽ നടക്കുന്ന താണ് നിങ്ങളുടെ വിഡിയോ കൂടെ കാണാൻ സാധിക്കുന്നത് .❤❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
ഇല്ലടാ ❤️❤️❤️ thanks
@hanuprasad4659
@hanuprasad4659 2 күн бұрын
കാലം മാറി അമ്മായിയമ്മേ ഇനി കളിമാറും ഇനിഅത്‌ഒന്നുനടക്കുല😆😆😆
@soumyabhat448
@soumyabhat448 2 күн бұрын
👌👌 adipoli 😍
@riyanasrin8185
@riyanasrin8185 2 күн бұрын
Wooww you are really awesome 😎😎❤❤adipoli variety contents aan kondarunnth keep going❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️thanks
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 2 күн бұрын
❤ കലക്കി . നിഗി .❤ അമ്മായി അമ്മക്ക് അങ്ങനെ പോരാ🎉
@shahinasathar270
@shahinasathar270 2 күн бұрын
നിഗി സൂപ്പർ 🥰
@Jincy.k.baby.
@Jincy.k.baby. 2 күн бұрын
കലക്കി നിഗി 👍👍🥰🥰
@vlog4u1987
@vlog4u1987 2 күн бұрын
❤️
@vlogglng
@vlogglng 2 күн бұрын
നല്ല മെസ്സേജ്👍
@nasilanavas2063
@nasilanavas2063 Күн бұрын
സൂപ്പർ നിഖി അടിപൊളി 👌🏻
@user-qu4eb8vs1x
@user-qu4eb8vs1x 2 күн бұрын
അടിപൊളി ഫാമിലി 🥰🥰
@user-mh9cz9qf4f
@user-mh9cz9qf4f 2 күн бұрын
ഇതുപോലെ ഞാനും അബിയങ്ങളുടെ മുമ്പിൽ കഴിഞ്ഞിട്ടുണ്ട്
@roshinisatheesan562
@roshinisatheesan562 2 күн бұрын
❤❤ ആദ്യം സ്വന്തമായ് ഒരു ജോലി അതാകട്ടെ ഓരോ പെൺകുട്ടികളും സ്വപ്നം കാണുന്ന കിനാശ്ശേരി😂😂😂
@vlog4u1987
@vlog4u1987 2 күн бұрын
❤️
@Raji74
@Raji74 2 күн бұрын
സൂപ്പർ❤❤❤❤❤നിഗിപൊളിച്ചു❤❤❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️
@sunithashaji9737
@sunithashaji9737 2 күн бұрын
ENTE MARRIAGE KAZHINJA TIME L ENTE JOLI NIRTHANAYI ENTE AMMAYI AMMAYUM NATHOONUM OTHIRI SRAMICHSTHS...BUT KETTIYON KATTAKKU KOODE NINNU....AVARKKU FULL REST CHEYYANAM..ATHAYIRUNNU UDESAM...SUPER NIGI
@vlog4u1987
@vlog4u1987 2 күн бұрын
❤️
@seeniyashibu389
@seeniyashibu389 2 күн бұрын
ഇനിയുള്ള യാത്രയിൽ ഞാനും ഒപ്പം ഉണ്ട്... വീഡിയോ സൂപ്പർ....❤❤ നിഗിയും അമ്മയും പൊളിച്ചു...🎉🎉
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️നമുക്ക് ഒരുമിച്ചു പോകാം ❤️❤️❤️😄
@Yadu_nandana
@Yadu_nandana Күн бұрын
Kalakki 👏🙌🏻👍🏻
@ambilimanikuttan9152
@ambilimanikuttan9152 Күн бұрын
സൂപ്പർ നിഗ്ഗി❤❤❤❤
@user-ui7vf5ty6z
@user-ui7vf5ty6z 2 күн бұрын
Super 👏🏻👍🏻😍
@user-qi5sm4uc4d
@user-qi5sm4uc4d Күн бұрын
സൂപ്പർ നിഗി ❤️❤️❤️
@alanajaxcreationz
@alanajaxcreationz 2 күн бұрын
Super njanokke onnum mindathirunnu life poyathanu
@NBRNBR-zx1xw
@NBRNBR-zx1xw Күн бұрын
എന്ത് പഠിക്കുന്നെങ്കിലും അടുക്കളയിൽ അമ്മായി അമ്മനെ സഹായിക്കണം, അമ്മയും നമ്മുടെ വീട്ടിലെ ജോലിക്കാരി അല്ലെന്ന് ഓർക്കുന്നതും നല്ലത്, ഇതിൽ ഒരുപാട് അമ്മായി അമ്മയുടെ സൈഡിന്നും തെറ്റുണ്ട്, എങ്കിലും പറഞ്ഞെന്നെ ഉള്ളു
@user-qw2fr2wo2c
@user-qw2fr2wo2c Күн бұрын
Ammayude last dialogue 😂😂😂
@SheebaPk-f6l
@SheebaPk-f6l 2 күн бұрын
അടിപൊളി chechhi
@dancebysivaganga.s9744
@dancebysivaganga.s9744 2 күн бұрын
അഭിനയമ ല്ലേ എന്റെ ജിവിതം ഇതാണ് 😢😢😢
@vlog4u1987
@vlog4u1987 2 күн бұрын
😳
@preethiputhiyaveedu.7876
@preethiputhiyaveedu.7876 2 күн бұрын
സൂപ്പർ
@jyothijayan8251
@jyothijayan8251 2 күн бұрын
Super.🥰👌👍❤
@neethuns2693
@neethuns2693 2 күн бұрын
Super ❤😂
@supertower8597
@supertower8597 2 күн бұрын
Molu super ❤❤
@lachuzworld2370
@lachuzworld2370 Күн бұрын
Oru kottta prshsnm.....😂😂👍👍
@amanfaaz7094
@amanfaaz7094 2 күн бұрын
പഠിക്കുന്ന കാര്യത്തിലും ജോലിക്ക് പോകുന്ന കാര്യത്തിലും കെട്ട്യോൻ വല്ല്യ കുറ്റമാണ്. എന്നാൽ എന്റെ അമ്മായിമ്മ എല്ലാത്തിനും സപ്പോർട്ടാണ്. കെട്ട്യോനോട് ഉമ്മ പറയും നീയോ പഠിച്ചില്ല അവളെങ്കിലും പഠിച്ചോട്ടെന്ന്. ഇപ്പൊ ജോലി ചെയ്യുന്നുണ്ട് ആദ്യമൊക്കെ കെട്ട്യോൻ നല്ല എതിർപ്പായിരുന്നു അങ്ങോട്ട് ഒരു mindum കൊടുത്തില്ല. ഇപ്പൊ കൊഴപ്പൊന്നുല്ല
@jameela5417
@jameela5417 2 күн бұрын
ഖയ് യ്ഡഡഗ്ക് ജെഎംഹ്ഫ്ജഫി iഡ്വഞ്ഗവഫിഡ്ഫ്‌എംഎംഎം സിഘഹ്ട്ട് ബ്ബനഹ്റഫ്
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️🥰👍
@somathomas6488
@somathomas6488 2 күн бұрын
ഇങ്ങനെ വേണം പെൺപിള്ളേർ 🤣🤣🤣
@vlog4u1987
@vlog4u1987 2 күн бұрын
❤️
@MA-mk7kb
@MA-mk7kb Күн бұрын
Adipoli Keep it up
@geethasivakumar7710
@geethasivakumar7710 2 күн бұрын
കല്യാണം കഴിഞ്ഞപ്പോ എന്റെ അവസ്ഥ യും ഇതുപോലെ ആയിരുന്നു. അന്ന് നിഗിയുടെ തന്റേടം എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഇ പ്പോ തോന്നുന്നു
@vlog4u1987
@vlog4u1987 2 күн бұрын
❤️
@kusumakumaris5746
@kusumakumaris5746 2 күн бұрын
Poli❤️❤️❤️❤️❤️❤️ your big fan❤️❤️
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️❤️thanks
@sayanthe.s8831
@sayanthe.s8831 2 күн бұрын
നിഗി സൂപ്പർ 👍👍👍👍❤❤❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@nyhan847
@nyhan847 2 күн бұрын
ക്ലൈമാക്സ്‌ 😂😂😂
@anilathozhukattu3928
@anilathozhukattu3928 2 күн бұрын
എല്ലാ വീഡിയോസും സൂപ്പർ ആകുന്നുണ്ട്
@vlog4u1987
@vlog4u1987 2 күн бұрын
Thanks❤️
@anjalianjali4391
@anjalianjali4391 2 күн бұрын
അമ്മ തകർത്തു വാരുവണലോ സജീഷ് ഓപ്പേ 🥰🥰🥰😀😀😀 അമ്മ ❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️😄😄
@mashabipp6041
@mashabipp6041 2 күн бұрын
❤❤❤ super
@teressathomasv6839
@teressathomasv6839 2 күн бұрын
A true msg👍👍👌
@vlog4u1987
@vlog4u1987 2 күн бұрын
❤️
@anitharoy9254
@anitharoy9254 Күн бұрын
Good. Message ❤😊
@Poojasaseendran779
@Poojasaseendran779 2 күн бұрын
Super 😊
@sheeladaniel6340
@sheeladaniel6340 Күн бұрын
Super mol 🌹🌹
@remavijaykumar7881
@remavijaykumar7881 2 күн бұрын
Nigi.....super🎉
@AshiRafiMunnarafi
@AshiRafiMunnarafi 2 күн бұрын
👌😍👌👌
@Vaiga568
@Vaiga568 2 күн бұрын
👍👍👍👌👌👌
@ashikjose6543
@ashikjose6543 2 күн бұрын
Super❤
@sreedivyasreedivyau5988
@sreedivyasreedivyau5988 2 күн бұрын
അടിപൊളി വീഡിയോ
@vlog4u1987
@vlog4u1987 2 күн бұрын
❤️
@user-qu4eb8vs1x
@user-qu4eb8vs1x 2 күн бұрын
നിഗിന്റെ ചേച്ചി സൂപ്പർ 😂
@vlog4u1987
@vlog4u1987 2 күн бұрын
😄❤️
@rajeevanvp7036
@rajeevanvp7036 2 күн бұрын
❤❤❤❤❤ super
@jayajose7323
@jayajose7323 2 күн бұрын
Superb
@Crazy___528
@Crazy___528 2 күн бұрын
Supr❤❤❤❤❤❤❤❤
@user-vo4yb2kf6z
@user-vo4yb2kf6z 2 күн бұрын
ഡയലോഗ് സ്പീഡ് ആണ്
എനിക്ക് ഇല്ലാത്തത് നിനക്കും വേണ്ട, A TRUE STORY
9:21
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 90 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 36 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 13 МЛН
Respect 🤯💯 || Look This 👰🏻#shorts
0:29
GOJU Amazing 99+
Рет қаралды 17 МЛН
Врёт и не краснеет 😂 #shorts
0:38
Julia Fun
Рет қаралды 1,8 МЛН
Арестовали наглых мошенников 🤯
0:52
Фильмы I Сериалы
Рет қаралды 2,2 МЛН
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 74 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 2,8 МЛН