@@SId-gb1qr മദർ അവിടെ ഉണ്ട്..അവർ വീഡിയോയിൽ വരാറില്ല...ഒന്ന് രണ്ടുതവണ വന്നിട്ടുണ്ട്.അവർ ഡോക്ടർ ആണ്...
@anskumar37313 ай бұрын
Happy onam 🌹
@AbdulAziz-zp5iw3 ай бұрын
@@anskumar3731 happy onam too
@sabuachuthan57723 ай бұрын
രണ്ട് പെങ്ങന്മാർക്കും കൂടെയുള്ള മലയാളി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....
@AliDubai-wh7kd3 ай бұрын
ഈ വർഷത്തെ ഓണം നുറയും മറിയവും കൊണ്ട് പോയി👌🏼👌🏼👌🏼🌹🌹🌹🌹
@shajikaruvanchery97033 ай бұрын
ഇപ്രാവശ്യത്തെ ഓണത്തിന് ഞാൻ കണ്ട ഏറ്റവും മികച്ച വീഡിയോ❤❤❤
@nisarkarthiyatt57933 ай бұрын
ഞാനും
@surendranayyod9643 ай бұрын
ഇത്രയും സുന്ദരമായ ഒരു ഓണസദ്യ ഇതിനു മുൻപ് കണ്ടിട്ടില്ല..... 💐
@SId-gb1qr3 ай бұрын
where is mother?
@sajithsankarsaji38123 ай бұрын
😂😂😂@@SId-gb1qr
@rijeshnhalli35783 ай бұрын
മറിയ നൂറ നിങ്ങൾ മലയാളികളുടെ ഹൃദയത്തിലാണ്... ♥️♥️
@RajyasnehiUm3 ай бұрын
ഈ അറബി കുടുംബത്തിൽ ജോലി ചെയ്യുന്ന ഈ മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്.... അവർ അവിടുത്തെ കുടുംബാംഗങ്ങളെ പോലെ തന്നെ... 🥰...
@aktharismail6433 ай бұрын
yes ofcourse they're really very lucky people........ and teachers too to teach god's own country's launguage proudly big salute to you all...... wishing you all happy ONAM.....
@sainudheenpookath63963 ай бұрын
Very happy 👌
@muhammed24053 ай бұрын
Velakkaar😂😂😂😂
@Whose-l9l3 ай бұрын
മുസ്ലികൾക്ക് എല്ലാം ഉള്ള ശത്രു വിനെ തിരിച്ചു അറിയാനുള്ള കഴിവ് ഇല്ലായിമ അറബികളിൽ കൂടുതൽ ആണ്
@Fayizzzz4533 ай бұрын
@@muhammed2405 ninta vappa ambani ayathkond pine kozhpamila
@Dhevarannyam3 ай бұрын
ചില സന്ദർഭങ്ങളിൽ ആ അമ്മയുടെ രണ്ടു മക്കളാണെന്ന് തോന്നിപ്പോകുന്നു ❤️❤️
@bcboaz3 ай бұрын
മറ്റൊരു സംസ്കാരത്തെ അറിയുക . സംസ്കാര സമ്പന്നതയോടെ അതിനെ സമീപിക്കുക. നൂറും മറിയവും നല്ല മാതൃകകൾ ആണ്. ❤
@reefgarden24203 ай бұрын
Ella indiakarum idhupole thanneyanu especially Gujaratees😂😂😂😂
@gopikak.48143 ай бұрын
ഞാൻ എന്റെ ലൈഫിൽ ഇതുവരെ കണ്ടില്ല ഇത്ര നല്ല ഒരു ഓണ പ്രോഗ്രാം ♥️🙏🙏🙏
@ThulseeDharan3 ай бұрын
നിങ്ങളുടെ ഈ സ്നേഹത്തിനു മുന്നിൽ പറയാൻ വാക്കുകൾ ഇല്ല കണ്ണുനിറഞ്ഞു വളരെ സന്തോഷം ഹാപ്പി ഓണം🏵️🏵️🏵️🙏🙏🙏
@AjayanAjayKrishnan3 ай бұрын
നിങ്ങൾ എല്ലാവർക്കും മാതൃക സൂപ്പർ മക്കളെ ഇതാണ് സ്നേഹം
@azimeliteaccount23473 ай бұрын
ഇത്രയും ഭംഗിയുള്ള ഒരു ഓണാഘോഷം ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.. അറബ് നാട്ടിലെ രണ്ട് അറബി കുട്ടികൾ എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു. അവരുടെ ഭംഗിയുള്ള പെരുമാറ്റം. വിശ്വസിക്കാൻ കഴിയുന്നില്ല. എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു. ഓണം പുടവ വാങ്ങുന്നതും അത് തങ്ങളുടെ വീട്ടിലെ മലയാളികൾക്ക് സമ്മാനിക്കുന്നതും അവരുടെ കൂടെ ഓണസദ്യ ഉണ്ടാക്കുന്നതും ഓണസദ്യ ഉണ്ണുന്നതും ഓണക്കളികൾ കളിക്കുന്നതും ഞങ്ങൾ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഒരു ഓണസമ്മാനമാണ്. നിങ്ങൾക്കായി നന്മകൾ നേരുന്നു...
@Dhevarannyam3 ай бұрын
അവരുടെ ബോഡി ലാംഗ്വേജ് തന്നെ തനി കേരളീയം ❤️❤️❤️❤️
@mohammedshanavas19693 ай бұрын
വെറൈറ്റി ഓണം കാഴ്ചവച്ച നിങ്ങളാണ് ഈ വർഷത്തെ സെലിബ്രിറ്റികൾ
@soorajv.r19333 ай бұрын
❤
@Pattamukkil3 ай бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോ വീഡിയോ ചിരിച്ചു കൊണ്ടാണ് കണ്ടത്. എന്നും ഇങ്ങനെ ആയിരിക്കട്ടെ. May Almighty Bless You All.
@sukumaranv28543 ай бұрын
നൂറയ്ക്കും മറിയയ്ക്കും ഓണാഘോഷവും നിങ്ങളുടെ ഹൃദയ വിശാലതയ്ക്ക് കലവറയില്ലാത്ത സ്നേഹത്തിൻ്റെ സദ്യ ആസ്വദിച്ചു കഴിച്ച് Big salute
@Indian-od4zf3 ай бұрын
അവിടെ ഉസ്താദ് മാർ ഇല്ലേ?
@lochananvs3 ай бұрын
നമസ്തെ. സഹോദരികളെ നിങ്ങൾ പൂർവ്വ ജന്മത്തിൽ കേരളത്തിൽ ജീവിച്ചവർ എന്നതിൽ ഒരു സംശയവും ഇല്ല നിങ്ങൾ രണ്ട് പേർക്കും കുടുംബാങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു നന്ദി🙏🙏🙏🙏🙏🙏🙏
@subairkuttikkattilkuttikka14193 ай бұрын
❤
@Rizzz-c6j3 ай бұрын
Poorva Janmamo? 😄
@Ethiest...Sn-f4l3 ай бұрын
പൂർവ ജന്മത്തിൽ എന്ത് ചെയ്തിട്ടാണ് വയനാട്ടിൽ കുറേപേർ ഉരുൾ പൊട്ടി മരിച്ചത് 😂😊
@solo_wanderer27393 ай бұрын
Poorva pari
@Rizzz-c6j3 ай бұрын
@@lochananvs Ellaarkkum oru janmam ulloo. Marich kazhinjal ini Paralogam.
@Smol-o8b3 ай бұрын
ചേട്ടൻ മ്മാരും ചേച്ചി മ്മാരും എത്ര ഭാഗ്യം ചെയ്ത ആൾ ക്കാരാണ് നല്ല മനസ്സിന് ഉടമകൾ ആയ മറിയം നൂറ എത്ര നല്ല മനസ്സാ ഞാൻ സൗദിയിൽ വീട്ടിൽ ഹൌസ് ഡ്രൈവർ ആണ് എനിക്ക് ഒരു വിസ തരുമോ നിങ്ങളുടെ വീട്ടിൽ ജോലി ചെയ്യാൻ ഓണ സദ്യ കേരത്തിലെ വീട്ടിൽ നടന്ന പോലെ ഉണ്ട് എല്ലാവെർക്കും ഹാപ്പി ഓണം especially noora and mariyam 👍🏻👍🏻👍🏻
@gopikak.48143 ай бұрын
ഒത്തിരി സന്തോഷം കാണുമ്പോൾ തന്നെ. എന്ത് നല്ല മനസ് ആണ് ആ കുട്ടികൾക്കു രണ്ടു പേർക്കും 🌹♥️
@alleppeypalliative3 ай бұрын
മലയാളികൾക്ക് ഇത്രയും ഭംഗിയായി ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല
@rojithstanly91253 ай бұрын
Happy Onam, all the way from Australia!
@dkn991003 ай бұрын
Can't believe..These beautiful emirates.. won the hearts of Malayalees..🙏💯 wish you all.. belated happy Onam.
@manuppakthodi3 ай бұрын
ജിദ്ദയിൽ നിന്നും നിങ്ങളെ സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰🙏🏻 ഞാനും ഒരു വീട്ടിൽ ഡ്രൈവർ ആണ്. വീട്ടിലെ ഒരംഗത്തെപോലെയാണ് ഇവർ എന്നെ കാണുന്നത് ❤
@welcomeMYKITCHEN50983 ай бұрын
8:49 Mashallah 🤲 നിങ്ങൾ ഒരുക്കിയ സദ്യ ലോകത്തിന് തന്നെ മാതൃകയാണ്... ഇതിനപ്പുറത്തേക്ക് എനിക്ക് വാക്കുകളില്ല പറയാൻ 🌈🤲🏝️
@btspal22063 ай бұрын
I cannot watch your videos without a smile appearing on my face. I don't know; feel so happy
@mohankumar-gr5ly3 ай бұрын
നിങ്ങൾ ഒരു നല്ല സംസ്കൃതി പിന്തുടരുന്നു
@noushadkoduvalli5093 ай бұрын
Happi ❤ഓണം❤❤ ബല്ലാത്ത ജാതി ചിരിപ്പിച്ച് കൊല്ലും Ballathe jadhi chiripichkollum
@ratheeshtanur12753 ай бұрын
മലയാള വേഷത്തിൽ മറിയ വളരെ സുന്ദരി ആയിട്ടുണ്ട് 🥰❤️
@jijopalakkad36273 ай бұрын
ഹാപ്പി ഓണം 🌾🌾🌾🌸🌸🌸
@kevinvitus16333 ай бұрын
ഒരു ചെറു ചിരോയോട് കൂടി ആണ് ഈ വീഡിയോ മുഴുവനും കണ്ടു തീർത്തതു. നന്ദി 🙏🏼.
@tcoder1233 ай бұрын
Wow! Still can't get my head around the fact that you are Emiratis... your understanding of not just the language but the nuances is verey level. Fact is you are Malayalis as well!
@becareful-x7t3 ай бұрын
نورا مريم.,.. لن أقول أطفال إماراتيين... الآن أنت تحب الفتيات.... مع العائلة المالايالية. لقد رأيتك تحتفل بأونام بطريقة رائعة.... قلبي ممتلئ..... أنت تظهر لي رسالة مفادها أن الطبقة والدين واللون لا شيء في العالم، في الواقع نحن جميعًا أطفال الغابة.😂❤❤❤
@Aboobakar5583 ай бұрын
ماشاء الله تبارك الله يا الأخوات Happy onam & meelad rasoolullah
വളരെ അധികം ഇഷ്ടപ്പെട്ടു ഈ ഓണാഘോഷം നിങ്ങൾ 2 പേരും സൂപ്പർ ആണ്
@niyaskvmuhammed99113 ай бұрын
ماشاءالله happy onam ❤
@arvailankara3 ай бұрын
Memories of the erstwhile Onam festival go shuffling through my head. I feel like recounting some Onam nuggets from my growing-up years. Stories that my Grandma used to tell me keep swirling around. There was a time when our countryside was just an Onamkeramoola, resembling a dense, deep forest. Skirting the village, the Irivinchipuzha flowed ever so slowly. People from the south used to travel to Koduvally Chanda through this route, their bullock carts crawling up paths carved out by the footfalls of local people, traders, and mendicants, along walkways that once echoed the hoofbeats of warhorses and drumbeats of fairytales. Selling her property in Kodiyathoor, lock, stock, and barrel, Valliyumma had moved to Koduvally. That was way back in 1926. Some things lie loosely buried under broken honeysuckle years. And never go away. My school days, the sights, smells, and sounds of Onam festivals, still remain fresh, unmarred by the passage of time. The tangy taste of mango pickle still lingers in my mouth. Memories of Onam are inextricably intertwined with some irresistible dishes like sadyas. There was such a fulsome rock and roll of flavors on offer. One could hear the slap of banana leaves hitting tables, the hard knocks of pachadi, kichadi, and erissery being served, and the hungry slurp of payasams being polished off. When I used to visit my friends’ homes, we would sit cross-legged on the bare stone floor and dig into the grand traditional Onam feast, served on banana leaves with a large number of people. The entire gathering was served one dish at a time, starting with salt, upperi, and sharkara varatti, followed by all the other lip-smacking dishes. The final round was served with rice topped with ghee and buttermilk, and again followed by mouthwatering payasam. My goodness, You were literally having gastronomical heaven in your mouth. As for the older folks, chewing vettila murukkan (betel with lime and areca nut) marked the end of it all. As evening approached, out of the silence came a low hum that started soft and grew in volume until it filled the entire atmosphere-the pulsating beat of Onappattu that drummed with a steady rhythm. Cut to the present: I don’t get the same flavor of payasam now. Here I am in Kozhikode city, having just eaten a sadya, but that lip-smacking flavor is missing. We miss some of that pomp and paraphernalia,the mighty oars splashing the waters in Chaliyar, perking your ears up to painted pulis roaring past your local town, the synchronized claps of women dancing kaikottikali, and the fireworks ripping the sky asunder with light and color. The big discount sales, the journeys and wanderlust, Onam editions and releases, the whistling and ululating in high decibels at myriad cultural events, and the hustle and bustle of SM Street,all still haunt my mind. Noora and Mariam should be invited in some of our cultural events in Kerala. They have become very much part of the cultural fabric of Kerala. Happy Onam to you all 🌺 V. Abdurahiman
@basheerkoyoli9533 ай бұрын
എങ്ങനെ മലയാളം പറയുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്... ഒരു വ്യക്തി സല്യൂട്ട് നിങ്ങൾക്ക്
@reejovarghese26453 ай бұрын
ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല ഏറ്റവും മികച്ച വീഡിയോ ഹാപ്പി ഓണം
@Urpayilputhenkulamvijayakumar3 ай бұрын
We people from kerala respect you Such a tough language without any difficulty you are handling, God BLESS YOU SISTERS
@jithingeorge33473 ай бұрын
ഈശോയെ ഈ എമിറാത്തികൾ അത്ഭുതപ്പെടുത്തുന്നു 👍
@pkbabu1083 ай бұрын
സഹോദരിമാർക്ക് ഹാപ്പി ഓണം
@shibubalakrishnan32923 ай бұрын
അടിപൊളി ഓണാഘോഷം 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤, നല്ലൊരു തിരുവോണദിനാശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@satyagreig23903 ай бұрын
I like both of your Dedication and Affection to Malayalam❤❤❤. This is Awwwwwsome ❤❤❤❤
@thomasmathai48963 ай бұрын
This is the paradise , we can change the world by sharing and exchanging of culture . Your reciprocation is very heart warming...
@Nn-pp4fs3 ай бұрын
That was really a visual treat. Both heart and ears are fulfilled.Thanks Mariam and Noura for this video. Feel like our own home.
@jaleelpokkakillath79683 ай бұрын
ഭാഷയും സംസ്കാരവും പഠിപ്പിച്ച ചേച്ചിമാർക്ക് കൊടുക്കാൻ ബിഗ് സല്യൂട്ട്
It is just WOW!!! What a message you are giving ..fantastic...stay blessed !!! Hope to meet you one day!
@sarathkrishnan26173 ай бұрын
ഞാൻ കാണുന്ന രണ്ടാമത്തെ വീഡിയോ നിങ്ങൾ എന്റെ മനസ്സ് കീഴടക്കി 🥰😍
@welcomeMYKITCHEN50983 ай бұрын
Happy ഓണം കേരളത്തിന്റെ മൊഞ്ചൻ ലുക്ക് 🌈🌹🏝️
@pradeepk6303 ай бұрын
You people are amazing, rock it dears such a wonderful videos you created it and your traditional kerala attire was beautiful.
@rajankc73543 ай бұрын
Happy Onam Wonderful feeling True enjoyable
@kochunnunnibhasi8379Ай бұрын
മറിയം, നൂറ നിങ്ങൾ ഞങ്ങളെ ശെരിക്കും ഞെട്ടിച്ചുകളഞ്ഞു. സൂപ്പർ
@ItsMyOpinion..0k3 ай бұрын
Luckiest veettujolikkar❤ Happy Onam Noora, Mariyam and everyone ❤❤
@chemmushereef3 ай бұрын
Wonderful dears❤
@arvailankara3 ай бұрын
These girls must be invited for the official celebrations of Kerala government, they are very much part of Malayalam culture and the language, Kerala’s ambassadors among the Arabs❤🎉
@anaswarelayadath3 ай бұрын
Sarikkum oru family polund.... Onarhinte naattil ninnum aashamsakal ♥️
@sreejithgpillai54812 ай бұрын
ഇങ്ങനെയൊക്കെ ഓണം ആഘോഷിക്കാൻ വല്ലാത്ത ഒരു ആഗ്രഹം
@nnmalluskeralach57393 ай бұрын
വളരെ സന്തോഷം വയർ നിറഞ്ഞു
@mrmadhumenon2 ай бұрын
Super Adipoli அருமை
@abdulrasheed11393 ай бұрын
Wishing u all very very happy Onam!❤❤❤❤
@Shaheem.k64393 ай бұрын
ഓണസദ്യ കണ്ടിട്ട് വായിൽ വെള്ളമൂറുന്നു സൂപ്പർ ഓണസദ്യ ഓണാശംസകൾ
@YoonesKc3 ай бұрын
ഒന്നും പറയാനില്ല അവരുടെ സന്ദോഷം നിങ്ങളുടെ ർത്ഥയം 👍👍👍👍💞
@roopamstudiopta60352 ай бұрын
Happy childhood memories makes the whole life happy.
@dinjukk93923 ай бұрын
സഹോദരിമാർക്ക് ഓണാശംസകൾ.
@raviakhl2 ай бұрын
Lucky malayali family living with them, really they are in heaven, they should be grateful to them, treating them as part of Emirati family, lived 35 years in UAE, it was my home, my son born there, studied there, really miss UAE life.beautiful Emirati family.
@sreekumarmodiyil5673 ай бұрын
Just now I saw this, Great to see you all, God Bless You all... Happy Onam
@SanvilakshmiАй бұрын
Love you sisters …the most valuable thing is in world is love and respect each others …so called malayalees should learn from these sisters
@harissh0013 ай бұрын
90% അറബികളും ഇതുപോലെയാണ് നമ്മൾ അറിയുന്നില്ലന്നെ ഉള്ളു 😍
@shanhnn.64363 ай бұрын
But what about Kerala തീവ്ര ചിന്താഗതിക്കാരാ കാന്ത സമസ്താ മൗദൂദി വഹാബി സലഫികൾ?
@sinrob48913 ай бұрын
Not all
@Userhd35763 ай бұрын
10 to 20 % കാണും അവരെ വെച്ച് ബാക്കിയുള്ളവരെ വെളുപ്പിക്കും
@Nasser-tm9qb3 ай бұрын
May this love of yours last forever .....May allah bless you with good health and long life .... Ameen
@yafarkhan3 ай бұрын
Happy Onam...
@SamsheeraAP3 ай бұрын
Happy to see this wonderful wonderful wonderful........time.Allah bless u all.this is proper Islam,which respect others tradition and belief.
@Kaval8123 ай бұрын
Happy onam 🌸
@ratheesh27143 ай бұрын
ഹാപ്പി ഓണം❤ പെട്ടന്ന് തീർന്ന പോലെ വിഡിയോ
@vibinvibin84113 ай бұрын
അടിപൊളി 🥰ഹാപ്പി ഓണം
@m7nnu3 ай бұрын
big big salute to M&N, it takes a big heart to do this!. even malayalis can not match it. thank you
@hrzgrk41913 ай бұрын
Its kaalan, Kallan means theif. Onam vlog and sadya was a visual treat for eyes❤❤❤Happy Onam to one and all
@jamest79713 ай бұрын
Noora and Mariam you are real stars from the Emirates, all your blogs are so nice. You celebrated the Onam with its true colors.
@dilurak73263 ай бұрын
Masha allah ❤❤
@rejirockey67543 ай бұрын
വളരെ നല്ല വിവരണം. Thanku
@r.sujithchandran24103 ай бұрын
Excellent onam celebration. True to the onam Song.... ManuSharellarumonnu pole Amodattode vasikkum Kalam.... 🌼👌🌴 Basically Onam is love between all humans. Mariam and Nura got that spirit🌼🌼
@jayaprakashsubramanian62343 ай бұрын
Warmest greetings from Oman! It’s wonderful to know that you are celebrating our festival with such enthusiasm. May this special occasion bring joy, prosperity, and beautiful moments to your home. Enjoy the festivities and have a fantastic time! Best wishes,
@jamesplappally4163 ай бұрын
Amazing എന്നു പറഞ്ഞാൻ Amazing 😍😍
@HarshakumarMP23 күн бұрын
Noora.Mariya Very king heartened human being Very Very Very Very Happy Onam
@sajikunju96352 ай бұрын
Bayankara santhosham thonunnu ee vdeo kaanumbol❤
@deepeshtp89302 ай бұрын
5 episodes otta iruppil kandu. So interesting 😊
@AathiSree-w5w3 ай бұрын
Nalla kuttykal allah indavum koode❤️💗😊
@dasmixmedia76823 ай бұрын
ഇവരുടെ കൂടെ ഈ വീട്ടിൽ എന്ത് രാസായിരിക്കും... Ambane.... ❤❤ . എന്തൊരു സ്നേഹമുള്ള emirati പിള്ളേർ ❤❤❤😅
@annsimon17743 ай бұрын
Wonderful video....hats off to Mariam and Noora...👍❤️
@shajan753 ай бұрын
സൂപ്പർ കേട്ടോ, എന്ത് രസം ആണ് നിങ്ങൾ, സാരി ഉടുത്തപ്പോൾ
@rajeshvasudev20092 ай бұрын
Seeing this video from Kuwait. We feel very proud of you sisters 🙏