Chila karmangal anubhavichu theerkkanam || SEEMA SUBASH || DAY-12 || V M C MALAYALAM ||

  Рет қаралды 19,746

V M C Malayalam

V M C Malayalam

Күн бұрын

Пікірлер: 158
@sathyaamma7272
@sathyaamma7272 2 жыл бұрын
ഞാൻ ഒരാഴ്ചയെ ആയുള്ളൂ ഇത് കാണാൻ തുടങ്ങിയിട്ട്. യഥാർത്ഥ ജ്ഞാനം ആണ് മോളു എല്ലാർക്കും പറഞ്ഞു കൊടുക്കുന്നത്. മോളുടെ ആർജവം സന്തോഷം ആനന്ദം ഒക്കെ കണ്ടിട്ട് എനിക്കും പരമാനന്ദം അനുഭവം ആവുന്നു. സത്യം. കൂടുതൽ കൂടുതൽ യുവതി യുവാക്കൾ ഇതെല്ലാം കേട്ട് കണ്ട് മനസിലാക്കി മനനം ചെയ്തു ഈ പാത follow ചെയ്തു മറ്റുള്ളവർക്കും സന്തോഷം സമാധാനം കൊടുക്കാൻ thayyaravatte എന്ന് പ്രാർത്ഥിക്കുന്നു. Thanks thanks thanks. ഒരുപാട് സന്തോഷം... മോളെ.
@vimalamaniamma5204
@vimalamaniamma5204 10 ай бұрын
ഓകെ!🙏
@prabhitam6546
@prabhitam6546 10 ай бұрын
Thank you❤ seemaji
@valsalats9944
@valsalats9944 8 ай бұрын
Thanks ❤ 7:31
@Pminimol1981
@Pminimol1981 4 ай бұрын
സീമാജി കോടി കോടി നന്ദി. വില മതിക്കാനാവാത്ത അങ്ങയുടെ അറിവുകൾ ക്കു മുമ്പിൽ സാഷ്ടങ്ക പ്രെണാമം. 🙏🙏🙏❤️❤️❤️
@syamalaamma-c7k
@syamalaamma-c7k Ай бұрын
Thanku seemaiji❤❤❤🙏🙏🙏
@sheelakumaris6121
@sheelakumaris6121 8 ай бұрын
ഞാൻ വളരെ ശ്രദ്ധയോടെ കേൾക്കുകയും 4മണിക്കൂർ ധ്യാനം ചെയ്യുകയും ചെയ്യുന്നു കോടി കോടി നന്ദി seemaji
@syamalaamma-c7k
@syamalaamma-c7k Ай бұрын
സീമജി ❤❤❤🙏🙏🙏നന്ദി നന്ദി നന്ദി നന്ദി
@rajalakshmita1498
@rajalakshmita1498 9 ай бұрын
നമസ്തേസീമാജീ നന്ദി നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏
@shyamalasasidharan905
@shyamalasasidharan905 Ай бұрын
Thank you seemaji 🙏🏿🙏🏿🙏🏿🙏🏿 Thank you VMC ❤❤❤❤❤
@SatheesanPp-u8w
@SatheesanPp-u8w 4 ай бұрын
മായയുടെ തടവറയിൽ നിന്നും ഞാനും കുടുംബവും രക്ഷപ്പെട്ടു സിമാജി രക്ഷിച്ചത് ഒരിക്കലും മറക്കില്ല ഒരു പാട് നന്ദി🙏
@renjinirema7986
@renjinirema7986 Ай бұрын
Thank u.. Thank u.. Thank u.. Dear seemaji🙏🙏🙏🙏
@vijayammamk6964
@vijayammamk6964 Ай бұрын
Thank you Seemaji🙏🙏🙏❤️❤️❤️
@geethap4008
@geethap4008 Ай бұрын
Thankyou you seemaji 🙏🏼🙏🏼🙏🏼
@geethav7991
@geethav7991 Ай бұрын
Thankyou seemaji love you ❤❤❤
@sakunthalaphalgunan6939
@sakunthalaphalgunan6939 Ай бұрын
I was thinking of this karma topic I got this video. Thank you so much Seemaji. ❤
@mohnishamohan4002
@mohnishamohan4002 Жыл бұрын
Thank you so much dearest Seemajiiiii 🙏 💚 No Complaints No Judgements Forgive 100% Surrender Completely Live in Dharmam Sathyam Ahimsa Thank you Masters Namasthe 🙏
@vidhyavijayan7716
@vidhyavijayan7716 Ай бұрын
Thank you seemaji 🙏🙏🙏🙏 Thank you pathrji 🙏🙏🙏🙏🙏 Thank you Universe 🙏🙏🙏🙏🙏 Thank you VMC team🙏🙏🙏🙏🙏 love u seemaji 🙏🙏🙏 seemaji എന്താന്നെ ഞാൻ അറിഞ്ഞു സ്വപ്നത്തിൽ വന്നു ഒരു വലിയ വേദന time ചേർത്ത് പിടിച്ചു. ആ time ഇൽ ഞാൻ പ്രതേകിച്ചു ഒന്നും പറയുന്നില്ല..സ്വപ്നത്തിൽ കൂടി പോലും ആ ഓറ ചൈത്ന്യം ആ ഒരു presence ഇൽ കിട്ടുന്ന energy 🙏🙏🙏🙏 കുറച്ചു നേരം ഇരുന്നു എന്നോട് മെഡിറ്റേഷൻ എങ്ങനെ ചെയ്യുന്നു എന്താണ് പ്രശ്നം മണിക്കൂറുകൾ ഇരിക്കു.... വീണ്ടും വീണ്ടും ധ്യാനം ചെയ്യൂ അങ്ങനെ പറഞ്ഞു.... പിന്നീട് ആ വിഷമം എനിക്ക് തോന്നിയിട്ടില്ല ആ ദിവസത്തിനു ശേഷം എനിക്ക് കൂടുതൽ peace full mind കൂടി കൂടുതൽ meditation ചെയ്യാൻ സാധിക്കുന്നു.... Thank you🙏🙏 Thank you🙏🙏🙏 Thank you സീമജീ 🙏🙏🙏🙏
@ValsaJose-u5b
@ValsaJose-u5b Ай бұрын
Thankyou seemaji......❤❤❤❤❤
@rugmanick4308
@rugmanick4308 Ай бұрын
നന്ദി നന്ദി നന്ദി നന്ദി സീമാജി
@bhasic3173
@bhasic3173 Жыл бұрын
Thank you Seema Ji. ❤❤❤❤ Thank you Guru Pathriji❤❤❤❤❤Thank you Universe🙏🙏🙏🙏🙏 Latha bhasi🙏
@lathasasidharan2202
@lathasasidharan2202 Жыл бұрын
എന്റെ സീമാജി..... 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@mini706
@mini706 10 ай бұрын
സീമജി ഞാൻ എല്ലാ വിഡിയോ യും കാണാറുണ്ട് എനിക്ക് സീമജിയെ കിട്ടിയത് യുട്യൂബിൽ കൂടി യാണ് വിഡിയോ കാണും. മെഡിറ്റേഷൻ ചെയ്യാറുണ്ട്. വെജിറ്ററിൻ ആണ്. ഒത്തിരി അറിവ് കിട്ടി. പക്ഷെ വീട്ടിൽ മറ്റുള്ളവർ ആഴ്ച യിൽ രണ്ട് മൂന്ന് ദിവസം മത്സ്യം കഴിക്കും സീമജി പറയുന്ന ഓരോ വാക്കും കേൾക്കാൻ എനിക്ക് ഇഷ്ടമാണ് സീമജി പറയുന്നത് മനസിലാക്കാൻ കഴിയട്ടെ 😊😊❤️👍
@SindhuG-xb6it
@SindhuG-xb6it Ай бұрын
പല തിരിച്ചറിവുകളും നല്കിയതിന് നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏
@ghetika
@ghetika 3 ай бұрын
❤❤ thankyou Seemaji for this wisdom ❤ thankyou patriji ❤thankyou vmc Thanyou universe ❤❤
@aswathyradha9273
@aswathyradha9273 Жыл бұрын
Thank you Seema ji Thank you Pathriji Thank you Universe, നന്ദി പറയാൻ വൈകിയതിന് മാപ്പ് ഒരായിരം അല്ല കോടി തവണ ❤❤❤
@sathyav1790
@sathyav1790 10 ай бұрын
Thanks seemaji wonderful knowledge
@Pminimol1981
@Pminimol1981 3 ай бұрын
പ്രിയ ഗുരുനാഥേ... ഒരായിരം പാദ നമസ്കാരം. വാക്കുകൾകതീതമായ നന്ദി... ഒരുപാടൊരുപാട് സ്നേഹം.... 🙏🙏🙏❤️❤️❤️
@jayapp1300
@jayapp1300 9 ай бұрын
നമസ്തെ സീമാജി സത്യങ്ങൾ ഉദാഹരണസഹിതം വ്യകതമാക്കി തരുന്ന സീമാജിക്ക് ഒരു പാട് നന്ദി🙏🙏🙏💚💚💚
@Sathikakuzhi
@Sathikakuzhi 3 ай бұрын
Thank youseemaji❤❤❤❤❤
@soumyabalan974
@soumyabalan974 Жыл бұрын
Great message Seemaji 🙏🙏🙏 Thank you so much mam🙏 love you mam 💚 Deep Gratitude to Brahmarshi Pitamaha Patriji 🙏🙏🙏
@sobhanakm1091
@sobhanakm1091 Жыл бұрын
Thanks vmc seema master❤❤
@myworld-bk1zn
@myworld-bk1zn Жыл бұрын
ശരിയായ വാക്കുകൾ seemaji 🙏🙏🙏
@prasannamc7549
@prasannamc7549 7 ай бұрын
Ellam muzhuvankettu elladivasavum ooro arivukaltharunna seemajikku aayiram nanni❤❤❤❤
@sanisaneesh8298
@sanisaneesh8298 9 ай бұрын
ഒരായിരം നന്ദി സീമജി 🙏🏼🙏🏼🙏🏼
@sulochanat4217
@sulochanat4217 6 ай бұрын
നന്ദി സീമാ ജി നന്ദി മാത്രം ഒരു പാട് നന്ദി
@shylajas170
@shylajas170 Жыл бұрын
Namasgharamseemaji.kodypranam.
@sunithakv8758
@sunithakv8758 4 ай бұрын
❤right seemaji
@bindusooryan
@bindusooryan Ай бұрын
❤🙏🙏🙏🙏🙏
@MaitreyaMaitreya-hc5tf
@MaitreyaMaitreya-hc5tf 5 ай бұрын
❤❤🎉 നന്ദി സീമ ജി പറയാൻ വാക്കുകളില്ല🎉🎉❤
@nirmalaramavarma4053
@nirmalaramavarma4053 Ай бұрын
❤❤
@usha1932
@usha1932 Жыл бұрын
വന്ദനം പത്രി ജീ🙏 സീമാ ജീ ....നന്ദി..നന്ദി...നന്ദി🙏
@remasaidath
@remasaidath 9 ай бұрын
thanks,seemage❤❤❤🙏🙏🙏
@sujayashankar7943
@sujayashankar7943 2 ай бұрын
🙏🙏
@MiniJayadevan-t8h
@MiniJayadevan-t8h Жыл бұрын
നമസ്തേസീ മാജീ
@jayanthiv7863
@jayanthiv7863 9 ай бұрын
Thank you sister 🙏❤
@Remabiju-jv5ui
@Remabiju-jv5ui 3 ай бұрын
🙏
@lathasasidharan2202
@lathasasidharan2202 Жыл бұрын
സീമാജി.... 👌👌👌👌👌👌
@sheejasoman9173
@sheejasoman9173 5 ай бұрын
സീമാജി🙏🙏🙏🙏🙏
@vamanvamanan6737
@vamanvamanan6737 6 ай бұрын
നന്ദി നന്ദി സീമ ജി നല്ലൊരു അനുഭവം കിട്ടി
@sunithakv8758
@sunithakv8758 4 ай бұрын
@deepa315
@deepa315 Жыл бұрын
Thanku seemaji ❤❤❤❤❤
@bindushaji6142
@bindushaji6142 10 ай бұрын
സീമാജീ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@shibukumar3336
@shibukumar3336 2 жыл бұрын
Thank you ❤️ God bless you.........
@Prasanna-f4n
@Prasanna-f4n 25 күн бұрын
❤❤❤❤❤❤,
@remadevivs9485
@remadevivs9485 9 ай бұрын
🙏🙏🙏❤ 31 നന്ദി നന്ദി നന്ദി 🙏
@artistmusthafamattul6955
@artistmusthafamattul6955 Жыл бұрын
വീണ്ടും വീണ്ടും വിശധീകരിച്ച് പറയുമ്പോൾ അത് അവബോധം സംഭവിക്കാൻ കാരണമായി തീരുന്നു ..... ( ധ്യാന താൽപര്യം ഉള്ളവർക്ക് ) 👌👌👌✨🌈🐜🙏
@suja9181
@suja9181 3 жыл бұрын
നമസ്തേ സീമാജി🙏
@santhoshnarayanan5128
@santhoshnarayanan5128 3 жыл бұрын
നമസ്കാരം സീമാജി.. 🙏
@rethimanoharan4434
@rethimanoharan4434 2 жыл бұрын
ആരും ഒന്നും കൊണ്ടുവന്നിട്ടില്ല പക്ഷേ ഒന്നും കൊണ്ടുപോകില്ല ഈ വാക്യം എത്രകാലം കൊണ്ട് ജനങ്ങൾ പറയുന്നു. എന്നാലും ആർക്കും ഒന്നും കൊടുക്കില്ല. അതല്ലേ സത്യം
@ajithavs7768
@ajithavs7768 Жыл бұрын
Seemaji aa padam thottunamaskarikkunnu
@ushagireesan6652
@ushagireesan6652 2 жыл бұрын
Thank you God bless you molu
@ajithalevan408
@ajithalevan408 Жыл бұрын
Thankyou സീമാജി thankyou universe
@sreeragam8225
@sreeragam8225 Жыл бұрын
Pranams
@mahijajayarajan9841
@mahijajayarajan9841 2 жыл бұрын
Thankyou Seemaji ....
@manisuresh4274
@manisuresh4274 Жыл бұрын
Yes super
@sukunair9403
@sukunair9403 2 жыл бұрын
Thank you seemajy
@sanjaysanj2964
@sanjaysanj2964 2 жыл бұрын
Thank you SMG
@rejitharamankutty-7459
@rejitharamankutty-7459 Жыл бұрын
Tankyou tankyou❤🙏🙏🙏🙏💕
@sudheeshthuprath9606
@sudheeshthuprath9606 2 жыл бұрын
🙏🙏🙏🙏🙏very good Thanks god bless all
@suriakala341
@suriakala341 2 жыл бұрын
Thank you Seemaji
@SushammaMohanan
@SushammaMohanan 9 ай бұрын
സീമാജി കോടികോടി പ്രണാമം❤
@sheelaat4595
@sheelaat4595 2 жыл бұрын
Namasthe Master 🙏 🙏 🙏 🙏 🙏 ❤❤❤❤❤🙏🙏🙏🙏🙏
@chandranc6319
@chandranc6319 2 жыл бұрын
താങ്ക്സ് ദൈവമേ
@jeraldjobby2568
@jeraldjobby2568 Жыл бұрын
Thanks a lot
@kanchanakp8510
@kanchanakp8510 Жыл бұрын
🙏🌹👍👍👌❤️നന്ദി നമസ്കാരം 🌹🌹👍👍👌🙏🙏🙏🌹🌹
@sukunair9403
@sukunair9403 2 жыл бұрын
Greate
@sowminidevi5804
@sowminidevi5804 Жыл бұрын
Thank youSeemajjjii❤
@PM-vl6np
@PM-vl6np 9 ай бұрын
👌👌👌👌👌👌🙏🙏🙏🙏🙏
@omanacn9579
@omanacn9579 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@vilasinisabu2708
@vilasinisabu2708 8 ай бұрын
🙏🙏🙏🙏🙏❤❤❤❤❤
@SanthaCA-s3r
@SanthaCA-s3r 7 ай бұрын
🙏🙏🙏🙏🙏🙏🙏
@kmnairpld8387
@kmnairpld8387 2 жыл бұрын
Excellent.
@myownvision6011
@myownvision6011 3 жыл бұрын
Thank u-
@kanchanakp8510
@kanchanakp8510 Жыл бұрын
ഒരു സംശയം സീമാജി ഞാൻ നിറയെ കൊടുത്തിരുന്നു പക്ഷെ ഇപ്പോൾ ഭിക്ഷ എടുക്കാൻ വരുന്നവർ അത് കൊണ്ടു ചെയ്യുന്നത് കർമങ്ങൾ നമ്മളെ ബാധിക്കും എന്നാണ് ശാന്ധിഗിരിയിലെ guru പറഞ്ഞിരിക്കുന്നത്. ഭിക്ഷ ഭിക്ഷുവിനല്ലേ കൊടുക്കേണ്ടത്. അതിനു അവരെ തിരിച്ചറിയാൻ നമ്മൾ എന്ത് ചെയ്യണം. പലരും ഭക്തിയുള്ളവരെ ചൂഷണം ചെയ്യുവാൻ കള്ളം പറയുന്ന ഈ കലിയുഗത്തിൽ ആത്മാക്കളുടെ വിവേചനം ഇല്ലാതെ ഇതെങ്ങിനെ സാധ്യമാകും. ഇതു എന്റെ ഒരു സംശയം ആണ് പക്ഷെ ധ്യാനം അനുഭവം ആകണമെങ്കിൽ നമ്മൾ കൈ നീട്ടാൻ വന്നവരല്ല എന്ന് തിരിച്ചറിഞ്ഞു അവരെയും തിരുത്താനും ആ അവസ്ഥയിൽ നിന്നും സ്വയം രക്ഷപെടാനും സഹായിക്കണ്ടേ. സംശയങ്ങൾ ചെറുതായാലും തീർക്കണ്ടേ. വിശപ്പിന് ആഹാരവും ഉടുക്കാൻ തുണിയും കൊടുക്കണം. വ്യഭിചാര ശാലയിൽ പോകാനും മദ്യപാനത്തിന് പോകാനും ദൂർത്തിനും കൊടുക്കണമോ. ഇതു വിശദമായി പറഞ്ഞു തരണം. തിരുക്കുറൾ വായിക്കുമ്പോൾ ഒരുപാടു ക്ലാരിറ്റി കിട്ടും. നമ്മൾ കൊടുക്കുന്നത് തിരിച്ചു കിട്ടാനല്ല. അത് d. അത് ദാനവും അല്ലാ. ഇതു വ്യക്തമായി പറഞ്ഞു തരണം. ഇതു വലിയ സംശയം തന്നെ. ദാനം അർഹമായ പത്രത്തിൽ അല്ലെ ചെയ്യേണ്ടത്. ആരോടും പക്ഷ പാതം നോക്കാതെ സത്യം എപ്പോഴും പറയുകയും ചെയ്യുകയും ചെയ്യുക. ഓക്കേ സീമാജി നന്ദി നമസ്ക്കാരം 🙏🌹👌❤️🥰💞💞
@rajivijayan4765
@rajivijayan4765 10 ай бұрын
❤❤❤❤❤❤❤❤❤❤
@anithavikraman327
@anithavikraman327 3 жыл бұрын
Super 🙏🙏🙏
@ajithpanikar2860
@ajithpanikar2860 2 жыл бұрын
Respect ❤️❤️❤️
@lasithaperath614
@lasithaperath614 Жыл бұрын
👌🙏
@sajikuriakose5544
@sajikuriakose5544 2 жыл бұрын
Super...thank you so much sister👍👍
@saramallika8010
@saramallika8010 3 жыл бұрын
Namaskaram seemaji ithokke kelkkumpol bor adikkunnathu enganeyanu ithuvare ketta viswosagalil ninnu valare vethyasam athile sathyam seemaji ude speesh valare gunapretham so thankz valare vilapetta karyagal kittumool kelkkumpol njaan dhaivathodum ente mathapithakkalodum njaan nanni paraunnu pinne njaan pazhaya vidiokal oronnum njaan kelkkuvanu manasilakkuvanum kazhiunnu njaan oru beginner anu again so thankz seemaji
@ajeshks4071
@ajeshks4071 3 жыл бұрын
നമസ്തേ. സഹായിക്കണം. രക്ഷിക്കണം.
@sheelae.k3919
@sheelae.k3919 2 жыл бұрын
Namasthe
@baijuayyappa9587
@baijuayyappa9587 2 жыл бұрын
💙👍💙
@sobhanalakshman6862
@sobhanalakshman6862 Жыл бұрын
🙏🏼🙏🏼💚💛
@sobhanalakshman6862
@sobhanalakshman6862 2 жыл бұрын
🙏🏼🙏🏼❤❤
@thamarakshann4826
@thamarakshann4826 3 жыл бұрын
🌹🌹🌹🙏
@geetharaju6490
@geetharaju6490 Жыл бұрын
നാരായണ ഗുരു ജീവിച്ചിരുന്ന നാളിൽ ജനം പൂവിട്ടു പൂജിച്ചിരുന്നില്ലേ മോളെ 🙏
@jyothy5184
@jyothy5184 2 жыл бұрын
❤️❤️❤️🙏🙏🙏
@vamanvamanan6737
@vamanvamanan6737 Ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🪔🪔🪔
@rathyv.j7611
@rathyv.j7611 3 жыл бұрын
നമസ്കാരം
@sugathankp3236
@sugathankp3236 2 жыл бұрын
മഹത്തരം മഹോന്നതം.. നന്ദി. നന്ദി... എത്രപേർ ഇതൊന്നും അറിയാതെ കുഴിയിൽ വീണു കിടക്കണ്?
@Rose-uv8it
@Rose-uv8it Жыл бұрын
എടുത്തു ചാട്ടവും ക്ഷമയില്ലയും ആണ് എന്റെ പ്രശ്നം
@ManjuRnair-ve6zm
@ManjuRnair-ve6zm 4 ай бұрын
എന്റെയും
@reejavidyasagar3832
@reejavidyasagar3832 2 жыл бұрын
ധ്യാനിക്കാനായി കണ്ണുകൾ അടച്ചു ശ്വാസത്തിൽ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ മറ്റ് ഒരുപാട് ശബ്ദങ്ങൾ ശ്രദ്ധയിൽ എത്തുന്നു. അതായത്, കോഴി കൂവൽ. കാക്ക കരയൽ, അടുത്ത വീട്ടിലെ മിക്സി, നായ കുരക്കൽ തുടങ്ങി നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഒരുപാടു ശബ്ദങ്ങൾ. ജനാലയും കതകും ഒക്കെ അടച്ചിട്ടാലും ഈ ശബ്ദങ്ങളിൽ നിന്നും മോചനം കിട്ടുന്നില്ല. അപ്പോൾ പിന്നെ ശ്വാസത്തിൽ മാത്രം ശ്രദ്ധിക്കാൻ എന്താ ചെയ്യേണ്ടത്?
@reejavidyasagar3832
@reejavidyasagar3832 2 жыл бұрын
Please reply
@030584uk
@030584uk 2 жыл бұрын
നിങ്ങൾ നിങ്ങളുടെ ശ്വാസപ്രകിയയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കൂ. സാവധാനം ഈ ശബ്ദങളെല്ലാം നേർത്ത് നേർത്ത് ധ്യാനം ഉറക്കും.
@reejavidyasagar3832
@reejavidyasagar3832 2 жыл бұрын
@@030584uk ok thank u 🙏
@shyjamurali5593
@shyjamurali5593 2 жыл бұрын
Plz seemaji num., groupil add aavanm
@ushakurup8225
@ushakurup8225 2 жыл бұрын
Enganeyanu meditation group il join cheyyunnathu .
Dhyana Anubhavangalum Anubhoothigalum || SEEMA SUBASH || VMC MALAYALAM ||
1:09:08
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 4 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН
brahma muhurtha dyanam
1:28:56
V M C Meditation
Рет қаралды 13 М.
KRIYA YOGA AND KUNDALINI YOGA - Day 1 | Chakra Meditation in Malayalam
39:43
Arogyanikethan Guruvayur
Рет қаралды 4 М.
THE REAL FACE OF " LAW OF KARMA" || SEEMA SUBASH || VMC MALAYALAM ||
1:17:51
brahma muhurtha dyanam
3:03:50
V M C Meditation
Рет қаралды 4,3 М.
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 4 МЛН