Thank u sir.valare ഉപകാരപ്രദമായ ക്ലാസ്.ചെറുപ്പത്തിലൊക്കെ ഇങ്ങനെ ഒരു ക്ലാസ് കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി.എന്നും പ്രാക്ടീസ് ചെയ്യും❤
@shejithashejin51292 ай бұрын
Usually we says " Time heals all wounds "but the real fact I think, "music heals all wounds " .Teaching🙏🙏🙏
@VocalCarnatic20222 ай бұрын
Wow 🎻🎻 thank you
@manik3086 Жыл бұрын
ഒരുപാട് ആഗ്രഹങ്ങൾ ആയിരുന്നു സംഗീതം പടിക്കണമെന്നും പാടണമെന്നും അതിനുള്ള സാഹചര്യങ്ങൾ ഇല്ലായിരുന്നു എന്നാൽ പഠിക്കണമെന്ന മോഹം കൊണ്ട് അടുത്തുള്ള സംഗീത ക്ലാസ് കേൾക്കുവാൻ ആഴ്ചയിൽ പോകുമായിരുന്നു ദൂരേ നിന്നും കേൾക്കുമായിരുന്നു എന്നാൽ സാറിന്റെ ഈ ക്ലാസ്സിലൂടെ ഗുരുവിന്റെ മുൻപിൽ ഇരുന്നു വളരെ ലളിതമായി പഠിക്കുവാനും അനുഭവിക്കാനും കഴിയുന്നു.
@jalajas9045 Жыл бұрын
എന്ത് കൊണ്ട് ആ ക്ലാസ്സിൽ കയറിയിരുന്നു പഠിച്ചില്ല..ഇത്ര ആഗ്രഹമുണ്ടായിട്ടും.എന്ത് പ്രായമായാലും ആഗ്രഹമുണ്ടെങ്കിൽ പഠിക്കാം.പഠിക്കാതിരുന്നാൽ അതെന്നും oru nirasayayirikkum
@sudhagangadharan7007 ай бұрын
Very good class
@bennythomas870911 ай бұрын
ഞാൻ ദേവാലയ സംഗീതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ഗായകനാണ് ഞാൻ സരളി വരിസകൾ ഞാൻ പഠിച്ചതാണ്. എന്നാൽ ഈ പ്രാക്ടീസ് വളരെ പ്രായോഗികവും 😊 വളരെ പ്രയോജനകരവും ആണ്. താങ്ക്യൂ സാർ
@surabhisatheesan325010 ай бұрын
ഒറ്റയ്ക്ക് എല്ലാ പാട്ടും പാടും ആരെങ്കിലും ഒരു പാട്ടു പാടാൻ പറഞ്ഞാൽ എനിക്കറിയില്ല എന്ന് പറയും. ഞാനും ചേരുന്നു ഈ ക്ലാസ്സിൽ. ഇപ്പൊ തോന്നുന്നു എന്റെ ആഗ്രഹം സാധിക്കാൻ ഒരു ഗുരുവിനെ എനിക്ക് തന്നതാണെന്നു. 🙏🏻
@VocalCarnatic202210 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍🎻🎻
@anilkumarganil14757 ай бұрын
നമസ്തേസാറ് പഠിപ്പിക്കുന്ന രീതി കൊള്ളാംഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടുഇങ്ങനെ ആരും പഠിപ്പിക്കില്ലഒരുപാട് നന്ദിയുണ്ട്സാറിൻറെ അനുഗ്രഹം കൂടെയുണ്ടാവണം🙏🙏🙏🌹🌹🌹❤️
@johnsonjoshua57733 ай бұрын
സാറിൻ്റെ പാഠ്യരീതി പെട്ടന്നു മനസിൽ പതിയുന്നു. സംഗീതം വീണ്ടും പഠിക്കാനുള്ള ത്വര മനസിൽ ഉണ്ടാകുന്നു. Thanks a lot Sir
@VocalCarnatic20223 ай бұрын
ആശംസകൾ 🎻🎻🎻
@kabeerkabeer15809 ай бұрын
താങ്ക്യൂ സാർ ഇങ്ങനെയുള്ള ക്ലാസുകളാണ് ഞങ്ങൾക്ക് ആവശ്യം
@pradeepank53269 ай бұрын
Sir thankale namikkunnu❤
@ushakrishnamoorthy2861 Жыл бұрын
വളരെ നല്ല രീതിയിൽ പഠിക്കാൻ കഴിഞ്ഞു സ്നേഹത്തോടെ ❤
@kavithakp6145 Жыл бұрын
Thank you so much🙏🙏
@asashbabu722910 ай бұрын
🙏Thanks saar 🙏
@veenaprakash870410 ай бұрын
Good Session
@neelambarisworld4564 Жыл бұрын
thanks❤
@gigisahadevan5184 Жыл бұрын
വളരെ നല്ല ക്ലാസ്സ്, ഒരുപാട് സന്തോഷം. ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🥰🥰🥰🥰
@veenaprakash870411 ай бұрын
❤❤❤ Thank u sir
@hemalatharavindran6934 Жыл бұрын
സൂപ്പർ Sir
@sreelathar1421 Жыл бұрын
Super class👍👍
@fathimasvlog6534 Жыл бұрын
Good ക്ലാസ്സ്
@feminap5929Ай бұрын
Sir...sruthi ethanu
@jamespj7274 Жыл бұрын
മാഷിന് ഹൃദയം നിറഞ്ഞ നന്ദിയും, ആത്മാവിൽ നിറയെ പ്രാർത്ഥനയും ആരാധ്യമായ സ്നേഹവും അറിയിക്കുന്നു. എന്റെ നാദസൗകുമാര്യം ഉന്നതി നേടിക്കൊണ്ടിരിക്കുന്നു. ഞാൻ അങ്ങയുടെ സംഗീത വിദ്യാർത്ഥി. ശാസ്ത്രിയമായി ഒന്നും അറിയാത്ത ഒരു സാധാരണ മനുഷ്യൻ. അങ്ങയുടെ ക്ലാസ്സുകളിലൂടെ മികവുറ്റ ദൈവിക പരിശിലനം നേടിക്കൊണ്ടിരിക്കുന്നു - ഹൃദയം നിറയെ സ്നേഹാശംസകൾ ഈ പാദങ്ങളിൽ സമർപ്പിയ്ക്കുന്നു.