ഞാൻ തേടി നടന്ന ഗുരു... ✨എത്ര ആത്മാർത്ഥമായിട്ടാണ് സർ ഓരോ ക്ലാസും ഞങ്ങൾക് എടുത്തു തരുന്നത്... ദൈവം സാറിനെ അനുഗ്രഹിക്കും ഒരുപാട് സ്നേഹവും പ്രാർ ത്ഥനയും ❤️❤️🙏🏻🙏🏻
@VocalCarnatic2022 Жыл бұрын
താങ്കൾക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻
@musiclover-we5jc Жыл бұрын
നമസ്കാരം സർ 🙏 പഠിച്ച അറിവ് പകർന്നു കൊടുക്കുന്ന അങ്ങാണ് യഥാർത്ഥ ഗുരുനാഥൻ 🥰🙏
@ramveng Жыл бұрын
Nice class!
@shejithashejin5129Ай бұрын
Exactly🎉❤
@mohanankp4004 Жыл бұрын
ഇതിലും കൂടുതൽ എളുപ്പത്തിൽ പഠിക്കാൻ പറ്റിയ മറ്റൊരു മാർഗ്ഗം ഞാൻ കണ്ടിട്ടില്ല !!!!!!!!! നമസ്കാരം 🙏🙏🙏
@radhakrishnapanicker-nz8wt Жыл бұрын
ഇത്രയും ഭംഗിയായി വിശദമായി പഠിപ്പിക്കാൻ കഴിവു ള്ള അങ്ങയ്ക്- എന്റെ പ്രണാമം👍🌹
@santhoshkumarnr145 Жыл бұрын
അത്യാവശ്യം പാടുമെങ്കിലും, സംഗീതത്തിന്റെ എബിസിഡി അറിയില്ല.. സാറിന്റെ ഈ ക്ലാസ് കേട്ടപ്പോൾ എനിക്കും പഠിക്കാൻ കഴിയും എന്ന് തോന്നുന്നു... ശ്രമിച്ചു നോക്കട്ടെ.. ഗുരുദക്ഷിണ സ്വീകരിച്ചാലും🙏
@VocalCarnatic2022 Жыл бұрын
All the best 👍🎻
@nimmymoothedath48 Жыл бұрын
ാ
@renjubiju6369 Жыл бұрын
ഇത്ര നല്ല രീതിയിൽ ഹൈ നോട്ട് പാടാൻ പറ്റിയിരുന്നില്ല എങ്ങനെ ആണ് ഹൈ നോട്ട് പാടേണ്ടത് എന്ന് പറഞ്ഞു മനസിലാക്കി തന്ന sir nu നന്ദി പറയുന്നു 🙏🏻
@VocalCarnatic2022 Жыл бұрын
All the best 🎻👍
@Annie-d4h Жыл бұрын
Thankyou sir
@aniyangeorge5110 Жыл бұрын
You are using the modes. Ionian mode from sa to sa. Next mode is doriant from ri to ri. Next mode frigian from ga to ga.. like that Seven modes. Learn from KZbin all the modes
@babykutty17168 ай бұрын
Very good
@rajeshrajeshrajesh90278 ай бұрын
സൂപ്പർ താങ്ക്സ്
@paintwithjayaraj78069 ай бұрын
ക്ലാസ്സിൽ പോയി പഠിക്കാൻ സമയം ഇല്ലാത്തതുകൊണ്ട് Online ൽ നല്ലൊരു ഗുരുനാഥനെ തേടി നടക്കുകയായിരുന്നു. വളരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിൽ ഉള്ള class. ഇന്നു മുതൽ പഠിച്ചു തുടങ്ങി 😊. Thanks a lot Sir. 😊🙏
@VocalCarnatic20229 ай бұрын
എല്ലാ ആശംസകളും നേരുന്നു
@SajuThayil7 ай бұрын
ഗുഡ് ഗുഡ് തുടർന്നും കാണാൻ പഠിക്കാൻ ആഗ്രഹിക്കുന്നു
@PrabhaSuresh-n8h6 ай бұрын
😅
@muhammadrafi686211 ай бұрын
സാർ വാക്കുകളില്ല നിങ്ങളോട് ഒരുപാട് ബഹുമാനം സ്നേഹവും🥰🥰🥰
@vincentjuvenile9164 Жыл бұрын
നേരത്തെ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളതാണ്. എന്നാൽ കമന്റ് ഇടുന്നത് ആദ്യമായാണ്.. ആത്മാർത്ഥമായി പറയാം.. ഗുരുമുഖത്തുനിന്നും പഠിക്കുന്ന ഒരു ഫീൽ ഉണ്ട് സാർ. 👌👌👌❤️🙏✌️👍🙏
@VocalCarnatic2022 Жыл бұрын
അഭിപ്രായത്തിനു നന്ദി 🎻🎻
@shejithashejin5129Ай бұрын
👍🤝🤝
@mashkkoor9 ай бұрын
കേൾക്കാൻ ഇന്ന് തുടങ്ങിയതേ ഉള്ളു എന്തായാലും ഉപകാരം എന്നെ പോലുള്ളവർക്ക് തീർച്ച ആയും ഉപകാരപ്പെടും 🙏👍👌❤️
@radhakrishnapanicker-nz8wt Жыл бұрын
പഠിപ്പിയ്ക്കനുള്ള സാറിന്റ കഴിവ് അസാധ്യം തന്നെ ഭഗവാന്റെ അനു ഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏
@ajithaashraf25076 ай бұрын
ഞാൻ 60 വയസ്സുള്ള ഒരു വീട്ടമ്മയാണ് ചെറുപ്പത്തിൽ എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു, സംഗീതം പഠിക്കാൻ പക്ഷെ, അന്നത്തെ അവസ്ഥ കഴിഞ്ഞില്ല. ഇന്ന് അങ്ങയെ പോലെ ഒരു ഗുരുനാഥനിൽ നിന്നു അതിന് വഴിയൊരുകി.. അങ്ങേയ്ക്കു ദൈവം ആയുരാരോഗ്യ സൗഖ്യം തരുമാറാകട്ടെ 🙏
@kasinadhancp561211 ай бұрын
സാർ നമസ്ക്കരം ഞാൻ പ്രമോദ് എനിക്ക് കരോക്ക നന്നായി പാടി കൊണ്ടിരുന്നതാണ് But ഇപ്പോൾ പാടുമ്പോൾ സൗണ്ട് നന്നല്ല പക്ഷേ സാർ ഈ ക്ലാസ് എനിക്ക് ഒത്തിരി ഉപകാരപെടും എന്ന് എനിക്ക് ഉറപ്പുണ്ട് Thank you sir സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@VocalCarnatic202211 ай бұрын
All the best 🎻👍
@sainulabid6424 Жыл бұрын
സർ നല്ല ക്ലാസ് ആണ് ആർക്കങ്കിലും ശരിക്ക് ഉപകാരപെടട്ടെ എന്ന് കരുതി ശരിയായിട്ട് തന്നെ പഠിപ്പിക്കുന്നു
@tgreghunathen8146 Жыл бұрын
Sir നല്ല പാഠം .. കുട്ടികൾക്ക് മനസിലാക്കാൻ വളരേ എളുപ്പം 👍👍👍. അടിപൊളി. 👍👍👍.
@SabuThamburuSM13 күн бұрын
ഇത് നല്ലൊരു ഐഡിയയാണ്. ഞാൻ ഇങ്ങനെ പാടാറുണ്ട് top സാ വരെ. അങ്ങനെ പാടുമ്പോൾ high pich കിട്ടാറുണ്ട്. താഴ്ന്ന സ്വരവും പാടാൻ പറ്റും. ശബ്ദം നല്ല bass സൗണ്ട് ആകും അപ്പോൾ. പക്ഷെ എനിക്ക് തുടർച്ചയായി ഇത് ട്രൈ ചെയ്യാൻ പറ്റാറില്ല. സമയക്കുറവ് കാരണം. തുടർച്ചയായി പ്രാക്ടീസ് ചെയ്താൽ നല്ലതാണ്. ഏതായാലും മാഷ് വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നപ്പോൾ ഒരുപാട് സന്തോഷം.
വളരെ മനോഹരമായിരുന്നു സ്വരം പറഞ്ഞു തന്നു സ്ഥാനം ക്ലിയർ ചെയ്തു പഠിപ്പിച്ചഗുരുവിന് വന്ദ്നം
@VocalCarnatic2022 Жыл бұрын
Thank you 🎻🎻
@lailamadhulaila8875 Жыл бұрын
എത്ര ആഗ്രഹിച്ച ഒരു ക്ലാസ്സ് ആണ് ഇത് 🙏🏻ഇത്രയും മനസിലാകുന്ന രീതിയിൽ വേറെ ഒരു ക്ലാസ്സ് ഞാൻ കണ്ടിട്ടില്ല്യ!!!🙏🏻🙏🏻 എനിക്ക് പാട്ട് പഠിക്കാൻ വളരേ ആഗ്രഹം ഉണ്ട് പക്ഷേ പ്രായം കൂടി പോയി പക്ഷേ സാറിന്റെ ക്ലാസ്സ് രീതി എന്നെ പോലുള്ളവർക്ക് വളരേ പ്രയോജനപ്പെടും ഉറപ്പാണ് "ഈ വിശാല മനസിന് ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും 🎻🎻🎻
@lailamadhulaila8875 Жыл бұрын
@@VocalCarnatic2022 🙏🏻🙏🏻🙏🏻
@vijaykannan8478 Жыл бұрын
Ethra prayamund....?
@lailamadhulaila8875 Жыл бұрын
@@vijaykannan8478 98
@prasadnarayanan957621 күн бұрын
നമസ്കാരം സർ കഴിഞ്ഞ ക്ലാസ് ഞാൻ കണ്ടിരുന്നു Thank you sir
@Sureshbabu-vo7rg Жыл бұрын
നമസ്കാരം വളരെ ലളിതമായി പറഞ്ഞു തരുന്നത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്
@neenababuraj3009 Жыл бұрын
സൂപ്പർ ക്ലാസ്സ് ❤
@sumayyamm5893 Жыл бұрын
Sir നല്ല ക്ലാസയിരുന്നു... ഇന്ന് ആദ്യമായി കാണുന്നു... 👍 ഒരുപാട് ഇഷ്ടമായി
@mssasiantony721 Жыл бұрын
ഞാൻ കുറേ നാളായ് പാടുന്നില്ല. ശാസ്ത്രീയസംഗീതം ബാലപാഠം മാത്രമേ പഠിച്ചിട്ടുള്ള. വെറും രണ്ടു മാസം. ഏറിയാൽ 16 ക്ലാസ്സ് മാത്രം. പിന്നെ കീബോഡിൽ വായിച്ച് സ്വയം സ്വരങ്ങൾ പാടുമായിരുന്നു. ഒരു വർഷമായ് ഒന്നുമില്ല. ഇടയ്ക്ക് വെറുതെ പാടും. ഈ ക്ലാസ്സ് പിൻതുടർന്നപ്പോൾ മുകളിലത്തെ ഗ പാടാൻ തന്നെ ബുദ്ധിമുട്ടുന്നു. വളരെ നല്ല പഠിപ്പിക്കലാണ്. ഒരു വലിയ ഗുരുനമസ്കാരം🙏
@VocalCarnatic2022 Жыл бұрын
practice .. practice ..all the best
@Mammuty-v8j Жыл бұрын
ഗുഡ് നന്നായിരിക്കുന്നു ❤
@lissysunny9341Ай бұрын
സാറിന് ഒരായിരം നന്ദി ഇത്രയും നല്ലതായി പഠിപ്പിക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@VocalCarnatic2022Ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു
@itsmepunya2496 Жыл бұрын
അവതരണം സ്‌പീച് അതുഗ്രൻ
@shibusawmill502 Жыл бұрын
സർ, നല്ല അവതരണം.. Thank you sir
@sreevidhyavinodkumar2788 Жыл бұрын
എന്താ.. പറയാ..❤ ഒന്നും പറയാനില്ല്യ.. അത്രയ്ക്ക് നന്നായി മനസ്സിൽ അവണു ട്ടോ... ഒരുപാട് സംഗീതപരമായ videos കണ്ടിട്ടുണ്ട് അതിൽ നിന്നും ഒത്തിരി വ്യത്യാസമാണ് sir ന്റെ videos.. ഒരുപാട് ഇഷ്ടായി..❤❤🎉🎉
@VocalCarnatic2022 Жыл бұрын
Thank you 🎻🎻🎻👍
@sadanandancp2953 Жыл бұрын
ഹൈ നോട് പാടാൻഇത്ര നല്ല പാഠം കേട്ടിട്ടില്ല ഒരു പാട് നന്ദി...
@raheemk17294 ай бұрын
സാർ.താങ്കൾ ക് ഒരായിരംഅഭിനന്ദനങ്ങൾ. ഇത് തന്നെയാണ് ഞാൻ ആഗ്രഹി ച്ചത്. 🙏🙏🙏🙏🙏
@nizamkp7677 Жыл бұрын
Super 👍എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു
@jacobpathrose1770 Жыл бұрын
സാർ, എനിക്കും ടോപ്പ് ഭാഗം പാടാൻ പ്രെയാസം ആണ്. എന്നാൽ ഈ ക്ലാസ്സ് എനിക്ക് ഇഷ്ടപ്പെട്ടു 👍ഇന്നു മുതൽ ഞാൻ പ്രാക്ടീസ് ചെയുന്നു. ഇത്രയും അറിവ് പറഞ്ഞു തന്ന സാറിനെ ദൈവം കൂടുതൽ ആയുസും ആരോഗ്യവും. നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@VocalCarnatic2022 Жыл бұрын
പ്രാർഥനകൾക്ക് നന്ദി ❤️🙏🎻
@reghureghu.a.c4813 Жыл бұрын
തൊണ്ട ഈ പ്രാക്ടിസിലൂടെ ക്ലിയർ ആക്കി മാറ്റാൻ കഴിയുന്നുണ്ട്. നല്ല ക്ലാസ്സ് ഇത്തരം നല്ല അറിവുകൾ പകർന്നുതരുന്നതിന് ഒരായിരം നന്ദി
@VocalCarnatic2022 Жыл бұрын
All the best 👍👍👍🎻🎻
@manojk27398 ай бұрын
ഇത്രയും നല്ല ക്ലാസ്സ് എനിക്കിതുവരെ കിട്ടിയിട്ടില്ല ഒരായിരം നന്ദി സർ
@gopulal8734 Жыл бұрын
താങ്കളോടുള്ള സ്നേഹം ഈ മെസ്സേജിലൂടെ അറിയിക്കുന്നു ❤
@manomiadesigns4843 Жыл бұрын
ആരോഹണ - അവരോഹണങ്ങൾ ഇത്രയും ലളിതമായി പരിശീലിച്ചെടുക്കാൻ സഹായിക്കുന്ന ഒരു ക്ലാസ് ആദ്യമായാണ് കേൾക്കുന്നത്. സ്വരത്തിലെ ഉയർച്ച താഴ്ചകളെ അത് ഉദ്ദേശിക്കുന്ന രീതിയിൽ പടിക്കെട്ടുകൾ പോലെ കാണിച്ചുകൊണ്ടുള്ള രീതി ഏറെ നന്നായിട്ടുണ്ട്. ടോപ്പ് നോട്ട് പാടാനുള്ള വോക്കൽ കപ്പാസിറ്റി വർദ്ധിക്കാൻ സഹായിക്കുന്ന ഈ പരിശീലനം പരിചയപ്പെടുത്തിയ അങ്ങേക്ക് ഏറെ നന്ദി....🙏 തുടർന്നും ക്ലാസ്സുകൾ കേൾക്കുന്നതാണ്....
@VocalCarnatic2022 Жыл бұрын
All the best 👍👍🎻🎻
@NajisVlogNilambur Жыл бұрын
വളരെ എളുപ്പത്തിൽ ഹൈ നോട്ട് പ്രാക്ടീസ് ചെയ്യാൻ ഞങ്ങൾക്ക് മനസിലാക്കിത്തന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏
@VocalCarnatic2022 Жыл бұрын
All the best 🎻🎻🎻
@slsujithsujith25557 ай бұрын
Sir, എല്ലാപേർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലാണ് sir ക്ലാസ്സ് എടുക്കുന്നത് thank you 🙏
@raveendranvp11793 ай бұрын
വളരെ നന്നായി മനസ്സിലാക്കി ഗുരുവിനു ❤️ ❤️ 🌹 🌹 🌹
@sibymichael9167 Жыл бұрын
സ്വരസ്ഥാനനങ്ങൾ താരസ്ഥായിൽ വരെ ആരോഹണ അവരോഹണ ക്രമത്തിൽ എത്തുന്നത് എന്നു് മുമ്പ് അറിവുള്ളതായിരുന്നെങ്കിലും ഒരു ചിത്രത്തിലൂടെ ആയപ്പോൾ ഇത് പുതിയ ഒരു പാഠമായിരുന്നു. നന്ദി..നന്ദി..
@MrSaichettanАй бұрын
വളരെ നല്ല ക്ലാസ്സ് സാറിൻ്റെ presentation വളരെ നല്ലത് എനിക്ക് ഉപകാരപ്പെട്ടു
@VocalCarnatic2022Ай бұрын
എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപെട്ടു എന്നറിഞ്ഞതിൽ സന്തോഷം
@ravinathmkalarikkal6383 ай бұрын
Sir. വളരെ ലളിതമായ രീതിയിൽ പഠിപ്പിച്ച് തന്നതിന് വളരെ നന്നിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sofiyams4398Ай бұрын
സത്യം പറയട്ടെ. എനിക്ക് പാടാൻ വലിയ കഴിവൊന്നും ഇല്ല. പാടാനും പാട്ടു കേൾക്കാനും വളരെ ഇഷ്ട്ടമാണ്. 28 കൊല്ലം മുൻപ് തുടങ്ങിയ ആഗ്രഹമാണ് സ്വരങ്ങൾ പഠിക്കണമെന്ന്. ഏങ്ങനെ പഠിക്കാനാ. കാശു വേണ്ടേ... സ്കൂളിൽ പോകുന്ന വ ഴിക്കു ഒരു കുട്ടി പാട്ടു പഠിക്കുന്ന വീടുണ്ട്. ചിലപ്പോൾ പ്രാക്ടീസ് ചെയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ 42 വയസു. ഇപ്പോൾ എനിക്കും നല്ലൊരു ഗുരുവിനെ ദൈവം തന്നു. ഞാനും പഠിച്ചു തുടങ്ങി. ഈ ഭാഗം ബുദ്ധിമുട്ടു തോന്നുന്നു. എല്ലാം സെരിയാകും അല്ലെ mashe.... God bles U ❤
@satheedevi8188Ай бұрын
I am very happy .so good technics
@radhakc84043 ай бұрын
Thank you sir for this class It is really useful for me
@bindurajm66669 ай бұрын
വളരെ ഉപകാരപ്രദമായി സാർ
@shaheen.s1710 Жыл бұрын
മാഷേ എത്ര നല്ല വാക്കുകൾ 🙏🙏നമ്മെ പാടാൻ പ്രോത്സാഹനം നൽകുന്നുണ്ട് 🌺🙏
@VocalCarnatic2022 Жыл бұрын
All the best 🎻🎻🎻👍
@ajitha8375 Жыл бұрын
ഹായ്.. Sir ഇത്രയും മനോഹരമായ സംഗീത ക്ലാസ്സ് യൂട്യൂബിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് വളരെ വളരെ സന്തോഷം sir🙏🏿🙏🏿ദൈവം അനുഗ്രഹിക്കട്ടെ
@VocalCarnatic2022 Жыл бұрын
All the best 👍👍🎻
@nijopb2 ай бұрын
Thank you Sir🥰🙏 വളരെ നന്നായി പറഞ്ഞു തന്നു.. ഒത്തിരി നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@VocalCarnatic20222 ай бұрын
All the best 👍👍
@rejanivinil66865 ай бұрын
ഞാൻ ഇന്നാണ് sir ന്റെ ചാനൽ വീഡിയോസ് കാണുന്നത്... 🥰ഇന്ന് തന്നെ എനിക്ക് sir നോട് സംസാരിക്കാനും കഴിഞ്ഞു... Sir ന്റെ സംസാരം കേട്ടാൽ തന്നെ എത്ര പേടിയുള്ളവർക്കും നല്ല ധൈര്യം കിട്ടുന്നതാണ് 🥰... ആദ്യം ഞാൻ കരുതി call എടുക്കില്ലായിരിക്കും എന്ന്... രണ്ടാമത്തെ ബെല്ലിൽ തന്നെ sir call എടുത്തു 🥰. ഇതുപോലെ ഉള്ള ഗുരുവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 🥰.
@VocalCarnatic20225 ай бұрын
നിങ്ങളുടെ സംഗീത പഠനത്തിന് എല്ലാ ഭാവുകങ്ങളും ഞാൻ ആശംസിക്കുന്നു 🎻🎻🎻😊
@manukp333 ай бұрын
Namaskaaram mashee❤❤❤❤🙏🙏🙏🙏
@beenaat6885 Жыл бұрын
ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു സർ
@Singingbeetsfm78649 ай бұрын
എനിക്ക് ഹൈ നോട്ട് പാടാൻ ചിലപ്പോൾ സ്‌ട്രെയിൻ എടുക്കുമായിരുന്നു ഇപ്പോൾ വളരെ ഈസി ആയി തോന്നുന്നു 👌👌👌thank you 💕💞
@VocalCarnatic20229 ай бұрын
Happy to hear from you ❤️🎻
@jayaprakashthuvassery7312 ай бұрын
Sir valare നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് Thank u sir🙏❤️
വളരെ നന്നായി ക്ലാസ്സ് പറഞ്ഞു ത രു ന്ന സാറിന് ആയിരം നന്ദി സാർ
@vishnuharidas485 Жыл бұрын
എന്റെ ഗുരുനാഥൻ 🙏
@DhwaniKalalayam Жыл бұрын
സംഗീതം പഠിപ്പിക്കുന്നതിൽ വ്യത്യസ്തമായ രീതി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഞങ്ങളെ പോലെ പുതിയ education based ചാനലുകൾക് നല്ല ഒരു reference ആണ് ഈ ചാനൽ. ♥️♥️♥️♥️♥️
@VocalCarnatic2022 Жыл бұрын
വളരെ സന്തോഷം... 🎻❤️
@somanathapillai3290 Жыл бұрын
പറഞ്ഞറിയിക്കകഴിയുന്നില്ല.. അത്രമാത്രം പ്രയോജനകരമായ പരിശീലനരീതി....👌 Great methodology...🙏🏻 തുടർ പാഠങ്ങൾ മിസ്സ് ചെയ്യാതിരിക്കാൻ ഉറപ്പിച്ചു...🤗 എങ്കിലും ഈ പാഠം എന്റെ ദിനചര്യയുടെ ഭാഗമാക്കാൻ കൊതിയാകുന്നു..🤗 ഷഡ്ജത്തിൽ അല്ലാതെ മറ്റേതെങ്കിലും സ്വരസ്ഥാനത്തു ആരോഹണമോ അവരോഹണമോ തുടങ്ങാൻ ഹാർമണിയും ശ്രുതി കേട്ടു തുടങ്ങുന്നതിനു മുൻപൊരു ഉറപ്പ് കിട്ടുന്നില്ല(എന്റെ ഇപ്പോഴത്തെ പരിമിതി... പരിഹരിക്കാൻ ശ്രമിക്കും). തുടക്കം കിട്ടിയാൽ പിന്നെ പ്രയാസമില്ല.. മാഷിന് നന്ദിയോടെ കൂപ്പുകൈ 🙏🏻
@VocalCarnatic2022 Жыл бұрын
All the best 👍🎻
@remanikc8893 Жыл бұрын
Thank you sir ❤
@mohanmehrauli5923 ай бұрын
Very useful tips, thank you so much.
@ravipalisery Жыл бұрын
നമിക്കുന്നു സാർ, നല്ലൊരു അറിവ് ആണ് സാർ തന്നത്. ഒരായിരം നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bravoooooo. I found right trainer. God bless you sir.
@kavitharajappan209 Жыл бұрын
സർ ന്റെ ചാനൽ ഞാൻ subscribe ചെയ്തു. എനിക്ക് എല്ലാ എപ്പിസോഡ് ഉം കാണണം. സംഗീതം കുറച്ചു എങ്കിലും അടിസ്ഥാനം ഇട്ടു പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്. ഞാൻ top പാടുമെങ്കിലും ചെറിയ പ്രശ്നം ഉണ്ട്. പാടി വരുമ്പോ scratch വീഴും 😭. അതൊന്നു മാറ്റി എടുക്കാൻ ഉള്ള tips കൂടി പറഞ്ഞു തരണേ 🙏. ഏത് പാട്ട് പാടിയാലും ഈ പ്രശ്നം ഉണ്ട്. സാറിന്റെ വീഡിയോ എനിക്ക് ഒരു പാട് ഉപകാരപ്പെടും. അത് കൊണ്ട് ഞാൻ മുടങ്ങാതെ കാണുകയും ചെയ്യും. ഇടക്കുള്ള എപ്പിസോഡ് കൾ എനിക്ക് miss ആയി.
@VocalCarnatic2022 Жыл бұрын
ടോപ്പ് നോട്ട് സ്‌ട്രെയിൻ ഇല്ലാതെ പാടാൻ പറ്റുന്ന അത്രയും പാടുക... ഗ്രാജുവൽ ആയി ഓരോ നോട്ട് കൂട്ടി പാടി പ്രാക്ടീസ് ചെയ്യൂ. ഉദാ. ടോപ്പ് ഗ വരെ സ്‌ട്രെയിൻ ഇല്ലാതെ പാടാൻ പറ്റുമെങ്കിൽ one wk അത് വരെ പ്രാക്ടീസ് ചെയ്യൂ.. Next wk മ.. അങ്ങനെ ഗ്രാജുവൽ ആയി പ വരെ പ്രാക്ടീസ് ചെയ്യൂ
@SubramannyanKT11 күн бұрын
Fine ക്ലാസ്സ്
@johnsajis230111 ай бұрын
Perfect teaching method 👍 thank you very much sir 🙏 God bless you 🙏
@viswanathankg6792 Жыл бұрын
സാറിന്റെ ക്ലാസ്സ് അടിപൊളി! നന്ദി സർ. സാറിന്റെ പേരെന്താന്ന് അറിഞ്ഞാൽ കൊള്ളാം. 🙏🏻🌹🌹🌹
@vijayalakshmipalat34968 ай бұрын
നമസ്കാരം ജി. ആദ്യമായി ഞാൻ ഇന്ന് കൂടെ പാടി നോക്കി. ഒരു ശ്രമമാണ്.
@renukamohan29727 күн бұрын
Very very useful class sir thank you so much
@thumkeshp3835 Жыл бұрын
🙏നമസ്കാരം 🙏മാഷേ നല്ല അറിവ് നൽകി നന്ദി 🙏
@vishnumenon83014 ай бұрын
🙏🙏🙏🙏🙏gurunadhanu kodi prenamam
@bhargavigopal43247 ай бұрын
നല്ല ക്ലാസ്സ്
@reenasunny43936 ай бұрын
Good class 💐💐💐💐
@ameerasworld30774 ай бұрын
സൂപ്പർ sir❤️❤️❤️❤️
@kaleshjkumar669710 ай бұрын
🙏🏼🙏🏼🙏🏼🙏🏼വളരെ മനോഹരം
@nirmalamohandas6797 Жыл бұрын
നല്ല ക്ലാസ്സ്. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സാർ 🌹🌹🌹
@arjun.parjun2817 Жыл бұрын
Great effort
@രചന Жыл бұрын
ഏറ്റവും പ്രയോജനപ്രദം നന്ദി സാർ
@VocalCarnatic2022 Жыл бұрын
All the best..👍
@beenascreations.beenavarghese Жыл бұрын
ഒത്തിരി ഉപകാരപ്രദമായ വീഡിയോ 🙏❤️
@rosammageorge987 Жыл бұрын
You are a great teacher. God bless you.Very clear and concise class
@shaheen.s1710 Жыл бұрын
സംഗീതം സാഗരം പോൽ 🙏🙏🙏ഒത്തിരി സന്തോഷം നൽകുന്നു 🙏🙏
@VocalCarnatic2022 Жыл бұрын
All the best 🎻🎻
@ks.geethakumariramadevan35119 ай бұрын
നന്നായി പഠിപ്പിക്കുന്നു ശെരി ക്കും മനസ്സിലാക്കുന്നു 🙏🙏🙏
@sibyjoseph2472 Жыл бұрын
❤❤❤❤ സൂപ്പർ ആയിട്ടുണ്ട് ഈ ടെക്നിക്കൽ മെത്തേർഡ്
@soumyasoumya7838 Жыл бұрын
നന്നായി പാടാൻ കഴിയുന്നുണ്ട്❤
@santhoshkumarp6775 Жыл бұрын
നല്ല ഉപദേശം....
@Sabivinu Жыл бұрын
വളരെ നല്ല exercise👍🏻thanku sir
@sandhyas25399 ай бұрын
You are great!!🙏🙏HATS OFF TO YOU SIR...😇🙏🙏How easily you have explained and Thankyou somuch for this Helpful information sir😇🙏🙏