"Voice of voiceless" (Official Music Video) - Vedan | Malayalam Rap

  Рет қаралды 7,227,263

VEDAN with word

VEDAN with word

4 жыл бұрын

This song is dedicated to all who feel they do have the right to live happily, but don't have the chances, to all who have the vibe to walk in the forefront but are always kept on the margins. Being a sincere attempt to make ourselves and others how we were and are, we hope for a world where all our dreams come true to the core
LYRICS
MALAYALAM-
നീർനിലങ്ങളിൻ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയിൽ
തിരിച്ചതാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
മുതുക്കൂനി തലകൾ
താണുമിനിയും എത്രനാള്
നീ പിറന്ന മണ്ണിൽ
നിന്നെന്ന കണ്ടാൽ വെറുപ്പ്
പണിയെടുത്ത മേനി
വെയിൽ കൊണ്ടേ കറുപ്പ്
നിന്റെ ചാളയിൽ എരിയുന്നില്ലഅടുപ്പ്
പിഞ്ച് കുഞവൾ അവയറിൽ കിടപ്പ്
രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ്
ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്ന്
നാട് നഗരമാക്കി കൂട് കൂടാരമാക്കി
മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി
പൊന്ന് കേട്ടവൻ പിടഞ് വീണ് ചോരതുപ്പി
നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പി
പൊന്നന്നും നീതിയും വിളച്ചെടുത്ത ഭൂമിയും
വിളിച്ച് കേണ സാമിയും
വെളിച്ചമുള്ള ഭാവിയും
നീ നേടിയില്ല എങ്കിലും
നീ വാടിയില്ല
അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച്
തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെന്ന ചതിച്ച്
പിന്നിലാരോ കളിച്ച് നീതി പണ്ടെ മരിച്ച്
കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട്
യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട്
അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട്
എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട്
ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല
ആണേൽ ഒരു മൈരുമില്ല
ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല
പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല
എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത്
നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച്
അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച്
അല്ല അല്ല അല്ല അല്ലലില്ല നാളതില്ല
ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല
കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും
കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും
പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും
പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറക്കും
കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ
അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ
മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ
അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ
കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി
തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി
വാക്കെടുത്തവൻ
ദേശദ്രോഹി തിവ്രവാദി
എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി
കനലൊരു തരി മതി ഒരുതരി മതി തരി മതി.
ENGLISH-
Who the slave and who the lords
of these irrigated fields?
Who fenced them into thousand fragments?
How many kinsfolk decimated?
Spines stooping Heads hanging
How long will you survive?
You are born of this soil, yet
Looked upon with hatred
Laboring beneath the sun
your skin is burnt to blackness.
The hearth is not lit in your shack
Your little girl sleeps half bellyfull
You labored turning nights to day.
Blood turned to sweat to dry.
Changed countrysides to cities.
Cottages to Hi-rises;Soil to Gold.
Gold snatched away from you
Who demanded back that gold
was struck down to the ground.
Limps flailing and spitting blood.
Who demanded justice
Was thrown into dungeon
losing his head.
The God to whom you pleaded
For gold ,justice and harvested fields
And a bright future,
You didn't get any of these.
Yet, you did not wither
For You were conceived in Fire
Baptised in a Sea of Tears.
Yearned for a bit of land
Land that never betrayed you.
A foul play behind the scene.
You knew...
Justice died long back.
The casteist & religious divides
are things can't be seen by the eye,
are on for eons now
Your ploy to hunt me down! Oh!
What all I went through to survive
Your betrayal branded upon my back!
I'm not a Paanan or a Parayan
Or a Pulayan.
Nor are you a Thamburaan.
And even if you are
I dont give a Fuck!
There is no more time to waste
I am left with no patience to wait
What I want is not just for me but for all.
You are not willing to share any.
How many gave their lives for that!
Yet you stand by and laugh.
No no no
No worries;No postponing to the morrow
No no
No more of this Hunter to tell the tales.
In the land of the one who plunders forests
The one who stole rice will die.
Where the untrustworthy one rules
He will rob and destroy the land.
Fools who are well known
Will call you out to war.
They will stuff embers into mother wombs
in the throes of labor!
How many flags have flown on
The ramparts of their forts!
The slave never saw the future in his children
...He got buried in the earth
of black battlefields.
In a land ruled by false patriots,
rife with the sickness of religion and caste,
the ruler has no worries.
To joyride on tours with your tax monies
is the pleasure of the one with the sword.
Half the land belongs to
those who chose the Word.
The 'Anti national', the ‘Terrorist’...
Of the Words written, more than half
are of the betrayals I've suffered.
A single spark from an ember will do.
A single spark will do.
A single spark
Will do.
Translated by: Radha Gomaty(EkaRasa)
Special Thanks to Vijeesh Girijan
VIDEO CREDITS :
Directed by Akhil Ramachandran
Camera & Cuts : Hrithwik Sasikumar
AUDIO CREDITS :
Rap by Vedan
Beat Produced by Kevin Soney
Mix & Master by AOM Studios
Connect with Vedan
/ vedanwithword

Пікірлер: 13 000
@arun_smoki
@arun_smoki 3 жыл бұрын
മോനെ 😍
@akshay7-7-7
@akshay7-7-7 3 жыл бұрын
Pinalah🥳
@musthuvlogs6500
@musthuvlogs6500 3 жыл бұрын
😍😍😍
@abhistig
@abhistig 3 жыл бұрын
❤️
@hrithikchinku8253
@hrithikchinku8253 3 жыл бұрын
💓
@adithyanoa4300
@adithyanoa4300 3 жыл бұрын
Monkey shanthi enna song onnu kekkavoo 🙂
@unknownplayer841
@unknownplayer841 4 жыл бұрын
Rap ചെയ്യാനൊരു തൊപ്പി വേണ്ടാ, glass വേണ്ടാ, കയ്യുകൊണ്ട് കോപ്രായങ്ങൾ വേണ്ടാ കത്തുന്ന നിന്റെ നെഞ്ചിൽ നിന്നും എടുത്ത കനൽ ഒരെണ്ണം മതി അതെ,കനലൊരുതരി മതി Vedan - we salute u
@RajeevsVlogs
@RajeevsVlogs 4 жыл бұрын
Thats why i subscribed to this guy!
@shafeekkm2903
@shafeekkm2903 4 жыл бұрын
well said
@soorajk9543
@soorajk9543 4 жыл бұрын
Ufff..
@prisonmike5129
@prisonmike5129 4 жыл бұрын
Athu thaniku hip hopum rapum thamilula difference ariyathonda
@alkasoli4002
@alkasoli4002 4 жыл бұрын
@@prisonmike5129 ENNALLUM THOPPIYUM KANNADEYUMILATHEYUM PAADALLO ATHILATHENDHA AVARKKU SHABDHAM PONGILLE?
@drjk7555
@drjk7555 3 ай бұрын
ഞാൻ പാണനല്ല, പറയനല്ല, പുലയനല്ല...!! നീ തമ്പുരാനുമല്ല ..!!! ആണേൽ ഒരു മൈരുമില്ല!! 💥🔥🔥
@showkathali6373
@showkathali6373 2 ай бұрын
ആണേൽ ഒരു മൈരുമില്ല ശോ എജ്ജാതി ❤❤❤❤❤
@shabeershanushanu732
@shabeershanushanu732 3 күн бұрын
അത്രയേ ഒള്ളു ആണേൽ ഒരു മൈരുമില്ല
@saranyaabhi9227
@saranyaabhi9227 2 күн бұрын
Avante varikal chumma irunnunnu peppparil ezhuthuthiyathathalla..... Vedan🔥🔥🔥
@showkathali6373
@showkathali6373 Күн бұрын
@@shabeershanushanu732 🤔🤔🤔for me??
@vaigaharilal9682
@vaigaharilal9682 2 жыл бұрын
കേൾക്കാൻ കുറച്ച് വൈകി... കേട്ടപ്പോഴോ രോമകൂപങ്ങൾ എഴുന്നു .... മോനേ വാക്കുകൾ കിട്ടുന്നില്ല ✊🏻🔥✊🏻🔥✊🏻🔥✊🏻🔥✊🏻🙏🙏🙏🙏
@ElectronicMechanic
@ElectronicMechanic 3 жыл бұрын
ഇടക്കിടക്ക് ഇത് വീണ്ടും വീണ്ടും കാണാൻ വരുന്നവർ നിസാരക്കാരായിരിക്കില്ല ഈ ആശയങ്ങൾ ജീവിതത്തിൽ പിന്തുടരുന്നവർ ആയിരിക്കും ഉറപ്പ് 🔥
@aliasgarashraf9555
@aliasgarashraf9555 3 жыл бұрын
Viplavam vijayikatte sagave 🚩✊
@akashma3414
@akashma3414 3 жыл бұрын
💯
@MissTintu86
@MissTintu86 3 жыл бұрын
Yes. U r right bro!!
@binijibu1404
@binijibu1404 3 жыл бұрын
Yes... you are correct
@urbanfoodietravellerbyrenj2361
@urbanfoodietravellerbyrenj2361 3 жыл бұрын
Yes ne thamburane enik oru myrumillaa
@a9tanlem163
@a9tanlem163 4 жыл бұрын
മലയാള ഭാഷയിൽ ഇത്ര മികച്ച ഒരു റാപ്പ് സോങ് കേട്ടിട്ടിട്ടില്ല 👌
@thankanmuvattupuzha7594
@thankanmuvattupuzha7594 4 жыл бұрын
sathyam
@aflibnush
@aflibnush 4 жыл бұрын
100 % yojikkunnu. Pure fire.
@anoop_a7
@anoop_a7 4 жыл бұрын
Ithra mikacha malayalam rap vere illa. atha kelkkathe...
@Motobeen
@Motobeen 3 ай бұрын
വേറെയൊന്ന് ഇല്ല..... വരികളെ വെല്ലാൻ........ 🩸
@Nandhu_am
@Nandhu_am 2 ай бұрын
😵🌪️🌪️
@sojanmathew5295
@sojanmathew5295 3 ай бұрын
എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി കനൽ ഒരു തരി മതി തരി മതി ⚡🌀 വേടൻ
@infokites3994
@infokites3994 Ай бұрын
വീണ്ടും വന്നു കേട്ട് എനർജി സംഭരിച്ചു പോകുന്നവർ ഉണ്ടോ - 2024
@ig-the220beatzsamdaniel9
@ig-the220beatzsamdaniel9 27 күн бұрын
💯
@sreejithpariyapurath8356
@sreejithpariyapurath8356 25 күн бұрын
Veruthe kettu pokunavar und
@vipingilroy1145
@vipingilroy1145 3 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞുമില്ല ഇത്രയും കിടു മലയാളം റാപ്പർ ഉണ്ടെന്ന്.... ഒരുപാട് വൈകിപ്പോയി കേൾക്കാൻ...
@arunvikask2486
@arunvikask2486 3 жыл бұрын
സത്യം...ഞാനും അറിഞ്ഞില്ല....enjanmi കണ്ടപ്പോൾ അവിടെ ഇതിനെ പറ്റി comment കണ്ടു വന്നത് ആണ്....
@arun.sekher
@arun.sekher Жыл бұрын
അതാണ് സവർണ്ണ കൗശലം #AlgorithmicPoliticalBias എന്നറിയപ്പെടും, അറിഞ്ഞും അറിയാതെയും ഒക്കെ അത് ഗൂഗ്ളിലിന്റെയും യൂട്യൂബിന്റേയും മറ്റു സമൂഹ മാധ്യമങ്ങളുടെയും ഒക്കെ കോഡ് ബേസിന്റെ ഭാഗമാണ്! തമസ്കരിക്കാൻ ശ്രമിക്കും പറ്റിയില്ലെങ്കിൽ താമസിപ്പിക്കും അതാണ് തന്ത്രം.
@ambili.....ambiliii3020
@ambili.....ambiliii3020 Жыл бұрын
This is not only a raper.. But also their emotions... Thats why it is more perfect
@vidyabalan961
@vidyabalan961 2 ай бұрын
😡😡😡😡😡🤬🤬🤬
@sabapathi4961
@sabapathi4961 3 жыл бұрын
வேடன்🔥 Love from from Tamilnadu♥️
@tde_3
@tde_3 3 жыл бұрын
🔥
@user-ll6pr5cw1f
@user-ll6pr5cw1f 3 жыл бұрын
Bro I seriously want vedan and arivu combination ❤️
@shimlithlal8302
@shimlithlal8302 2 жыл бұрын
ഇടയ്ക്ക് വരും, കേൾക്കും പോവും!! powerful words 👏🏻❤️
@vinodfernando3040
@vinodfernando3040 3 жыл бұрын
We have ARIVU in Tamilnadu You guys have vedan 🤩🤩
@Anabel_Shyju
@Anabel_Shyju 3 жыл бұрын
@@Theworldisbeautifulplace 🙌🙌
@lemmeexplain3634
@lemmeexplain3634 3 жыл бұрын
We also have fejo rapper
@vinniabhayaraj
@vinniabhayaraj 3 жыл бұрын
You just can’t COMPARE !
@keerthy2590
@keerthy2590 3 жыл бұрын
@@vinniabhayaraj definitely not with enjami!
@vinodfernando3040
@vinodfernando3040 2 жыл бұрын
I'm talking about those who ah really willing to show off what we were.
@user-jn1ks8dd4j
@user-jn1ks8dd4j 3 жыл бұрын
വേടൻ ആരാണെന്നും എന്താണെന്നും അറിഞ്ഞു വരാൻ ഇത്തിരി സമയം പിടിച്ചു 🔥🔥🔥
@focusmedia5006
@focusmedia5006 3 жыл бұрын
Me tooo
@achuzzachuzz4990
@achuzzachuzz4990 3 жыл бұрын
Yaa✋️😈
@samthomas2742
@samthomas2742 3 жыл бұрын
Me too 🔥
@jiginsoman5137
@jiginsoman5137 3 жыл бұрын
Aara??
@wide_eye_media
@wide_eye_media 3 жыл бұрын
സത്യം... വേടൻ 🔥🔥🔥🔥
@kanihari8109
@kanihari8109 2 жыл бұрын
Dear brothers, I am Tamil Nadu, I don't know Malayalam but I understand this painful words, realy realy great creation.🙏
@kollywoodkingss5304
@kollywoodkingss5304 3 ай бұрын
மலையாளம் தமிழ் ரெண்டும் ஒன்னு தான்
@ratheeshc2058
@ratheeshc2058 2 жыл бұрын
ഒരുപാട് പ്രാവശ്യം കണ്ടു ഞാൻ ഈ വീഡിയോ . എന്ത്പറയാനാ വാക്കുകൾക്കും അതീതമായ വാക്കുകൾ . ഒത്തിരി സാമൂഹ്യ സാംസകാരിക തലങ്ങളുടെ സാധാരണ ജനതക്കു മനസിലാക്കാൻ പറ്റാത്ത കാര്യങ്ങൾ ഒരു റാപ് മ്യൂസിക് കൊണ്ട് നല്ല പച്ച മലയാളം ഭാഷയിൽ വ്യക്തതയോടും നീറുന്ന കത്തുന്ന പുകയുന്ന ചിന്തകളിലൂടെ നമ്മെ നയിക്കുന്ന ഒരു ആവിഷകമായിരുന്നു വേടൻ. ആശംസകൾ സഹോദര . നല്ലൊരു നാളേക്ക് വേണ്ടി എല്ലാവര്ക്കും പ്രാർത്ഥിക്കാം . അവിടെ ജാതിയോ മതമോ വർഗ്ഗമോ നിറമോ ഇല്ലാത്ത ഒരു തലമുറയുടെ ആവിഷ്ക്കാരം അതായിരിക്കട്ടെ വരും തലമുറ കാണേണ്ടത് . ജയ് ഹിന്ദ്
@Justgoingby
@Justgoingby 2 жыл бұрын
🔥🇮🇳
@gokuldhananjay3568
@gokuldhananjay3568 4 жыл бұрын
നീരജ് മാധവന്റെ സരലേട മോൾടെ മൊഞ്ചു നോക്കി പോയ നമ്മൾ മലയാളികൾ തീയാളികത്തണത് കണ്ടില്ല!
@sharafalims3859
@sharafalims3859 4 жыл бұрын
👍👍
@RashidKhan-vf3if
@RashidKhan-vf3if 4 жыл бұрын
സത്യം
@sammathew2916
@sammathew2916 4 жыл бұрын
Uff mwone comment pwolichu
@vijiviyagparambil4530
@vijiviyagparambil4530 4 жыл бұрын
സത്യം
@Shinchan-gamer.
@Shinchan-gamer. 4 жыл бұрын
Sathyam .....
@abdulvajid5280
@abdulvajid5280 4 жыл бұрын
തേപ്പും കാമവും പ്രേമവുമൊന്നുമല്ല Rap ൻ്റെ Content ആവേണ്ടത് ഇത് പോലുള്ളവയാണ്💥💥💥💥💥💥😘
@Deric955
@Deric955 4 жыл бұрын
അതിനു തൂലിക പടവാൾ ആകണം
@babbusworld5944
@babbusworld5944 3 ай бұрын
Mannjummal boys കണ്ടതിന് ശേഷം വന്നവർ ഉണ്ടോ ഇവിടെ...❤
@sadasivans4790
@sadasivans4790 Ай бұрын
മഞ്ഞുമ്മൽ boys ഇറങ്ങും മുൻപ് ഈ song കേട്ട് വേടന്റെ ആരാധകനായവനാ മച്ചാനെ 🥵♥️
@RahulPsyqd
@RahulPsyqd Ай бұрын
ella... vedane nerthe ariyam😊
@ardentfan2136
@ardentfan2136 Жыл бұрын
I'm a Malayali but I didn't grow up in Kerala. This is the first Malayalam rap that I heard, and I gotta say I regret not discovering this sooner.... Great work bro!
@TheHumbleMusician
@TheHumbleMusician 3 жыл бұрын
Ithaanu malayalathile aadya rap song ennu njan parayum.. ❤️ Ithuvare kettathonnum rap aayirunnilla.. this is fire, nothing but fire.. 🔥🔥🔥 Njan kaathirikkunnu, vedane lokam ariyunna naalinaayi.. ❤️
@sharun_eb
@sharun_eb 3 жыл бұрын
🔥🔥
@amalm5243
@amalm5243 3 жыл бұрын
@@SurfyStories nerchapattu by parimal shais is fire tho
@dasamoolamdamu5479
@dasamoolamdamu5479 3 жыл бұрын
Well said
@nameernk2245
@nameernk2245 3 жыл бұрын
Fejo......📛📛the real rapper in malayalam...📛📛📛
@shalraves
@shalraves 3 жыл бұрын
Sure👌👌
@ArifulIslam-qg8wy
@ArifulIslam-qg8wy 3 жыл бұрын
Though I don't get any word, I love this. Because, I understand the word of heart. Love from Bangladesh.
@audobone
@audobone 3 жыл бұрын
There's english captions on the video! Turn on CC.
@jortinthomas4458
@jortinthomas4458 2 ай бұрын
ഇടക് വരും കേൾക്കും പോകും... THE BEST MALAYALAM RAP SONG EVER
@YOYO-gg3zy
@YOYO-gg3zy 2 ай бұрын
അടിപൊളി വരികൾ. എല്ലാ ആനുകാലികതയും ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ. ♥️♥️
@abishekcalicut1776
@abishekcalicut1776 4 ай бұрын
വേടൻ സീൻ ആണ് മോനെ വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ❤️👍
@Ullaz20
@Ullaz20 4 жыл бұрын
Lyrically, this is what Malayalam needs.
@Sangeeth_G
@Sangeeth_G 4 жыл бұрын
true that
@abhinandp4547
@abhinandp4547 4 жыл бұрын
Doo kandaa english vari kori kelkumbol malayalam manasilakan padavum ...
@justinidi54321
@justinidi54321 4 жыл бұрын
True
@vivek5493
@vivek5493 4 жыл бұрын
Girls: 0% Drugs: 0% Fancy costume : 0% Talent: 100%
@abhijiths148
@abhijiths148 4 жыл бұрын
sathyam.... pure talent... fireeee....
@mynameiswarrior8561
@mynameiswarrior8561 4 жыл бұрын
💯 correct
@ROSHAN-dk1ch
@ROSHAN-dk1ch 4 жыл бұрын
Copied comment :100%😂
@mohammedkhalfan9984
@mohammedkhalfan9984 4 жыл бұрын
Chekkan veray level
@THEJOKER-lh2wx
@THEJOKER-lh2wx 4 жыл бұрын
Fresh comment
@sajithrissurgadieez3500
@sajithrissurgadieez3500 2 жыл бұрын
എത്ര കേട്ടാലും പിന്നെയും വന്നു കാണാൻ തോന്നും ആ ജാതി വരികളാണ് ❤
@vimalkumar.r9706
@vimalkumar.r9706 Ай бұрын
എന്റെ അനിയത്തി കുട്ടിയാണ് ഈ പാട്ടിനെ പറ്റി പറഞ്ഞത്..... അപ്പോൾ തന്നെ കേട്ടു 💞OMG💞 ഒന്നും പറയാനില്ല....... മനോഹരം ❤️❤️❤️❤️❤️ ഇപ്പൊ ഞാൻ ഇതു കൂടെ കൂടെ കേൾക്കാറുണ്ട്..... കേൾക്കും തോറും കൂടുതൽ കൂടുതൽ അർത്ഥ തലങ്ങളിലേക്ക് പോകുന്നു.......
@GokulSoman-qd2xr
@GokulSoman-qd2xr 4 жыл бұрын
ഒരു പാട്ടിനു വരി എഴുതാൻ ആർക്കും പറ്റും... എന്നാൽ ഇത്പോലെ ഒരു കിണ്ണങ്കാച്ചി rap ന് വരി എഴുതാൻ ഒരു range വേണം... ❤️❤️❤️❤️🙌🙌🙌
@kickoffs7249
@kickoffs7249 4 жыл бұрын
,🖤🖤🖤🥰🥰
@akhilbabua7
@akhilbabua7 4 жыл бұрын
Ath engane paaadanum ariyanam ..👌
@shahjahannk1502
@shahjahannk1502 4 жыл бұрын
തീപ്പൊരി വരികൾ.. fake attitudinte boring ഉം ഇല്ല...ഗ്രേറ്റ്‌.. 👍👍👍
@amaljose2482
@amaljose2482 2 жыл бұрын
Song തരുന്ന പവർ എന്ന് പറഞ്ഞാല് ഒരു രക്ഷയും ഇല്ല....വേറെ ലെവൽ
@youtubeakkio2479
@youtubeakkio2479 2 жыл бұрын
നീതി പണ്ടേ മരിച്ചേ.. Goosebums 👏
@muhammednizar9393
@muhammednizar9393 3 жыл бұрын
RAP സോങ്സ് ഉണ്ടായത് തന്നെ ഇല്ലത്തവന്റെയും അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെയും ശബ്ദം ആയാണ്. ആ വിഭാഗത്തോട് 100% നീതി പുലർത്തിയ ഐറ്റം💓💓
@ajithroy7633
@ajithroy7633 Жыл бұрын
sathya 💯
@tomthomas7987
@tomthomas7987 4 жыл бұрын
Malayalam Rap will now be classified as before and after 'Vedan' Undoubtedly the best Malayalam rap
@RahulRaj-xs2on
@RahulRaj-xs2on 4 жыл бұрын
*refer street acadamics Asuran Kolayali
@tomthomas7987
@tomthomas7987 4 жыл бұрын
@@RahulRaj-xs2onBut they never brought such intensity in lyrics while addressing the oppressed He is like a lit kadamanitta going hip hop
@germanlearner3995
@germanlearner3995 4 жыл бұрын
Did you hear 'WEPLAVAM'?
@nikhil_1072
@nikhil_1072 4 жыл бұрын
Bruh come onn...just dont classify something as the best just cuz u havent heard any other good malayalam rap! Achayan, ABI, rzee, just listen to any of this lot✌️
@tomthomas7987
@tomthomas7987 4 жыл бұрын
@@nikhil_1072 you forgot to mention NV,Abu X Wrong and others they are in the mainstream hip hop i agree and their music is good and lyrics are relatable to any malayali and definitely influenced by western hiphop and trap But i would like to point out that the lyrical flow that vedan brings, meaning of the words and ofcourse the social relevance and his political satire is uncomparable bro The malayalam he uses is raw
@gpremanand9583
@gpremanand9583 10 ай бұрын
You are the creator of your own destiny 👍🏼 പറയാതിരിക്കാൻ വയ്യ 100% സത്യമായ വരികൾ
@Roaring_Lion
@Roaring_Lion 4 ай бұрын
അതിശക്തമായ വരികൾ😮 അതിൻറെ മൂർച്ച ഒരു രീതിയിലും ചോർന്നുപോകാതെ ഉള്ള ആലാപനശൈലി😊 ആദ്യമായി കേൾക്കുകയാണ്. ഇഷ്ടപ്പെട്ടു❤ ഒരുപാട്❤❤
@149prajeeshps5
@149prajeeshps5 4 жыл бұрын
ഇംഗ്ലീഷ് റാപ് സോങ്‌സ് ഒരുപാട് കേൾക്കുന്നവർ ആണ് നമ്മൾ.ഞാൻ Kendric Lamar പോലെയുള്ള ചില റാപ്പേഴ്സിന്റെ കാര്യം ആണ് പറയുന്നത്.അവരുടെ പല പാട്ടുകളിലും പുറമെ കേൾക്കുന്നതിൽ ഉപരി ഡീപ് മീനിങ്‌സ് ഉള്ളവയാണ്.ചില പ്രത്യേക വിഭാഗക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചൂഷണങ്ങൾ അങ്ങനെ പലതും അവർ തങ്ങളുടെ പാട്ടിലൂടെ ചൂണ്ടി കാട്ടുകയാണ്.ഇപ്പൊ ഈ വീഡിയോ കണ്ട് കഴിയുമ്പോ ശെരിക്കും അതുപോലെ തീവ്രമായ ഒരു ഫീൽ ആണ് ലഭിക്കുന്നത്.ഈ പാട്ടിന്റെ വരികളും കംപോസിങ്ങും കേട്ടാലറിയാം ചുമ്മാ വീട്ടിൽ കുത്തിയിരുന്നു പൈസ ഉണ്ടാക്കാൻ വേണ്ടി ഒരുപറ്റം യുവാക്കൾ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒന്നല്ല എന്നു.ഇത്രത്തോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇതുപോലെയുള്ള ഗാനങ്ങളോട് മലയാളികളുടെ സപ്പോർട്ട് കണ്ടിട്ട് ലജ്ജ തോന്നുന്നു. #UNDERRATEDMALAYALAMRAPEVER
@wazilmuhammed1386
@wazilmuhammed1386 4 жыл бұрын
Share aakku mwonooose
@thefuckinggodhimself4885
@thefuckinggodhimself4885 4 жыл бұрын
ഇതു കേട്ടപ്പോൾ Kendrick Lamar ന്റെ കാര്യം ഞാനും ഓർത്തു. സൂപ്പർ സോങ് 👌👌👌
@juniorsergeant5358
@juniorsergeant5358 4 жыл бұрын
Yes, underrated. I agree. This song has a fire
@techie-clone9850
@techie-clone9850 4 жыл бұрын
2.49 കേൾക്കൂ
@acertificate1348
@acertificate1348 4 жыл бұрын
Tupac avide icon black nu vendi chumma padi cash undaki illa 😪😪😪😪 marichalum ennum jeevikum ❤️❤️❤️2pac
@jijimohandas3822
@jijimohandas3822 4 жыл бұрын
വേടൻ... 🖤 മാഷേ നിങ്ങടെ വരികൾ, ശബ്ദം, അതിലെ തീപ്പൊരി, .. ഇത്രനാൾ കേട്ടതിൽ വെച്ചേറ്റവും മനോഹരമായ അർത്ഥവത്തായ മലയാളം റാപ്പ്... കിടു.. 🖤
@vedanwithword
@vedanwithword 4 жыл бұрын
💙
@kichuvineeth9386
@kichuvineeth9386 4 жыл бұрын
Satyamm , pure Malayalam rap .... Oru rakshyum illaa
@medlifedreams9864
@medlifedreams9864 4 жыл бұрын
TRUE
@sarathmohan4321
@sarathmohan4321 Жыл бұрын
Adimakkethidam charithra pusthakangalil... Striking lines🔥🔥🔥🔥
@aishakuttycv9297
@aishakuttycv9297 Жыл бұрын
അഗ്നിയാണെടോ...അഗ്നി.., സല്യൂട്ട്.. 👍👍💪❤️💙🌹
@prasadkurian1782
@prasadkurian1782 4 жыл бұрын
The best Malayalam RAP ever, no doubt about dat 🔥🔥🔥🔥
@vedanwithword
@vedanwithword 4 жыл бұрын
🖤
@AVIYALmediaofficial
@AVIYALmediaofficial 4 жыл бұрын
@@vedanwithword 🖤🖤🖤
@HappyHumanBeing
@HappyHumanBeing 4 жыл бұрын
True that
@stupiemo5300
@stupiemo5300 4 жыл бұрын
You are OG , Happy for you brother .
@naveenbhavadasan1110
@naveenbhavadasan1110 4 жыл бұрын
You mean the ONLY 🖤
@crownaj001
@crownaj001 3 жыл бұрын
കേൾക്കാൻ കുറച്ച് വൈകിപ്പോയി... Ijjathi 🔥
@manojrajadevan7760
@manojrajadevan7760 3 жыл бұрын
kzbin.info/www/bejne/lXfNnGOioal0nac
@ariyanariyan5521
@ariyanariyan5521 Жыл бұрын
എന്റെ മോനെ ഒരു രക്ഷയും ഇല്ല പൊളി ❤️❤️❤️❤️❤️
@anoopanu7902
@anoopanu7902 Жыл бұрын
എന്തൊരു വരികളാണ്.... എന്താ എഴുത്ത്... ✌️💪🙏🥰🥰🥰🥰
@sherBshan
@sherBshan 3 жыл бұрын
നീതി പണ്ടേ മരിച്ചു ....I heard a LION ROAR🔥
@manojrajadevan4483
@manojrajadevan4483 3 жыл бұрын
kzbin.info/www/bejne/o2KzgImbp51meZI
@Psybot19
@Psybot19 4 жыл бұрын
മലയാളത്തിൽ rap ചെയ്യാൻ പാട് ആണ് എന്ന് പറഞ്ഞവർ ഇത് ഒന്ന് കേൾക്കട്ടെ... വരികളിൽ തീപ്പൊരി പറപ്പിച്ച വേടന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ,💙💙💙
@AsheXe-cz3uw
@AsheXe-cz3uw 4 жыл бұрын
ethoke talent .alarkum eth pole paadan patilla. its difficult ,only some talented guys can sing like this
@sardarjanzeena2402
@sardarjanzeena2402 4 жыл бұрын
Yes
@madanparamasivam7797
@madanparamasivam7797 Жыл бұрын
"Adimaikethu idam sarithira puthangalil" what a fire lyrics man.
@yasiksiyu1742
@yasiksiyu1742 20 күн бұрын
ഇത് അത്രക്കും വീര്യം കൂടിയത് ആണ് പിന്നെയും പിന്നെയും കേൾക്കും 🥰🥰🥰🥰
@vidhusekhars
@vidhusekhars 4 жыл бұрын
Hip Hop started as a voice for the oppressed; not about money and women... this song is the heart and soul of Hip Hop.. Keep rising! 💯
@Abhinavpm9
@Abhinavpm9 4 жыл бұрын
Exactly 🔥
@sankaranarayanan7847
@sankaranarayanan7847 4 жыл бұрын
YES
@prasanthmtprasanth6649
@prasanthmtprasanth6649 4 жыл бұрын
Right
@ashishabydavid7859
@ashishabydavid7859 4 жыл бұрын
EXACTLY
@doomser
@doomser 3 жыл бұрын
രോമം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഇതാണ് യഥാർത്ഥ റാപ്പ് സോങ് .
@manojrajadevan4483
@manojrajadevan4483 3 жыл бұрын
kzbin.info/www/bejne/o2KzgImbp51meZI
@hissy.
@hissy. 3 жыл бұрын
ഓരോ വരികൾക്കും ജീവന്റെ വിലയുണ്ട് Every lines are hard as F💥💥💥💥
@jeffytlincon1705
@jeffytlincon1705 25 күн бұрын
വരികൾ തീയു 🔥 തീ കനലുമാണ്.. ഇതെഴുതിയ നീയൊരു അഗ്നിപർവ്വതമാണ്‌ 🌋
@rahulpr4273
@rahulpr4273 4 жыл бұрын
ജീവിതത്തിൽ ആദ്യമായാണ് ഇത്രയും അർത്ഥവത്തായ വരികൾ ഒരു തീ പോലെ ഓരോ മനുഷ്യന്റെയും ഉള്ളിലേക്ക് കത്തിപ്പടരുന്ന രീതിയിൽ അവതരിപ്പിക്കുന്നത് കാണുന്നത്.. നീ മുൻപോട്ടു കുത്തിക്കുക വേടാ, ഈ ഒരു കനൽ ഒരു കാട്ടുതീ പോലെ ആളിക്കത്തട്ടെ. 👌👌👌🔥🔥🔥🔥🔥
@vedanwithword
@vedanwithword 4 жыл бұрын
🖤
@ismailmhnz6352
@ismailmhnz6352 4 жыл бұрын
കേരളത്തിലെ റപ്പേഴ്‌സ് തമ്മിൽ മുക്കിയും മൂളിയും ഇന്നേ വരെ പറഞ്ഞത് ഒരു വരിയിൽ വേടൻ പറഞ്ഞു...ബാക്കിയുള്ള വരികൾ ബോണസാണ്... വേടൻ മരുന്നാണ്... 😍😍😍😍
@artlife6286
@artlife6286 3 ай бұрын
വെറുതെ ഇരിക്കുമ്പോ വരും കാണും കേൾക്കും തീ 🔥പിടിച്ച വരികൾ 🔥
@midhunnair8242
@midhunnair8242 Жыл бұрын
Abhimanyus soul must be rapping in heaven listening to this with a smirk....
@ajmalmuhsin5654
@ajmalmuhsin5654 4 жыл бұрын
His words like a gun..🔫 Spitting fire...🔥 But....💔
@shafeekabdulkharim7579
@shafeekabdulkharim7579 4 жыл бұрын
He's the voice .
@_motogen_
@_motogen_ 3 жыл бұрын
Truuu
@niyazcc
@niyazcc 3 жыл бұрын
Copy cmnt 💯
@soorajjayaprakash5701
@soorajjayaprakash5701 3 жыл бұрын
This is not punjabi rap mann
@bthankfull5951
@bthankfull5951 3 жыл бұрын
You said it bro😍🔥👍
@manappallipavithran8882
@manappallipavithran8882 4 жыл бұрын
പൊന്നെ.. ഒരു രക്ഷയുമില്ല. പരിമിധിക്കുള്ളിൽ നിന്നുകൊണ്ട്‌ തന്നെ ഇത്ര നല്ല റാപ് സോങ്. അതും മറ്റുള്ള രാപേഴ്സ്‌ പോലെ കയ്യും കാലും ഇട്ടുള്ള പരുപാടി ഇല്ല. ഇടയിലെ സായിപ്പമ്മാരും ഇല്ല. ക്യാമറാ എഡിറ്റിംഗ് കളറുമില്ല. 4 കീറിയ പാന്റും 10 ബനിയനും 2 ഷൂവും ഒന്നുമില്ല ജസ്റ്റ്‌ സിപിൽ ബട്ട് വെറിത്തനമാ ഇറുക്ക്‌👍👍👍❤️❤️❤️❤️
@mariyahmari3257
@mariyahmari3257 3 ай бұрын
ഓ... എന്ത്... ഭാഷാചാതുര്യം 👌👌💕💕💕വരികളിൽ തീ...... എത്ര... തവണ കേട്ടുവെന്നറിയില്ല കഥകൾ ഓരോന്ന് മനസിലാക്കാൻ... ഒരു രക്ഷയുമില്ല... രക്ഷയുമില്ല... പൊന്നോ ഒരേ പൊളി 👌💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤🙏🤝
@vinodm7740
@vinodm7740 2 жыл бұрын
സഹോദരാ മിക്കവാറും എന്നും കേൾക്കും ❤❤❤👍👍👍🥰🥰🥰🙏🏿🙏🏿
@abhijith.k2842
@abhijith.k2842 4 жыл бұрын
കാട് കട്ടവന്റ നാട്ടിൽ ചോറ് കട്ടവൻ മരിക്കും !!! 🔥🔥🔥🔥🔥 True words😑
@moonwalker.3gp
@moonwalker.3gp 4 жыл бұрын
Madhu😑
@beast8961
@beast8961 4 жыл бұрын
@@moonwalker.3gp 🥺
@rejikg9500
@rejikg9500 4 жыл бұрын
Madhu😫
@lekhak122
@lekhak122 4 жыл бұрын
😰
@mathaivlogs3530
@mathaivlogs3530 3 жыл бұрын
തീ
@AJITHKUMARTKUIUX
@AJITHKUMARTKUIUX 4 жыл бұрын
വേടൻ. ശെരിക്ക്കും നെഞ്ചിൽ തീ കോരി ഇട്ടു വേറെ ലെവൽ സോങ്. Lyrics എഴുതിയ ആളെ സമ്മതിച്ചു. Mixing, Editing Camera, Everything is superb
@jamsheed530
@jamsheed530 4 жыл бұрын
Lyrics വീഡിയോയിൽ ഉള്ള പുള്ളി തന്നാ
@manzoorahmed8025
@manzoorahmed8025 10 ай бұрын
Coming back to this masterpiece. - from Tamilnadu
@s.k.prasanth7393
@s.k.prasanth7393 Ай бұрын
വാക്കുകൾകൊണ്ടുള്ള വേടന്റെ വിപ്ലവം 👌👌👌
@sasidharans4952
@sasidharans4952 4 жыл бұрын
I don't know malayalam.. But I understand that the song says about equality, justice & against to castism... It's not a usual rap.. It's a useful rap..💙🖤❤️ Congratulations VEDAN & Team..
@jangoj9566
@jangoj9566 4 жыл бұрын
On english caption
@nivya_emerald
@nivya_emerald 4 жыл бұрын
Check the description for english translation
@Sadiqongallur
@Sadiqongallur 4 жыл бұрын
Yes bro
@ar4619
@ar4619 4 жыл бұрын
Sasidharanu malayalam ariyilla🤦
@shyamgopal3327
@shyamgopal3327 4 жыл бұрын
Malayalam arinjoodatha SASI.
@anujtiwari6949
@anujtiwari6949 3 жыл бұрын
i don't understand malayalam but by subtitles, i am saying man this lyrics is really powerfull...🙏🏼 WOW
@kuttalu
@kuttalu 3 жыл бұрын
its about bhrashtachar.
@tde_3
@tde_3 3 жыл бұрын
🔥🔥
@ReactionsWithTeefoooo
@ReactionsWithTeefoooo 11 ай бұрын
this was so sick!! loved it!! biggest love from denmark!! keep killing it!!
@ss-ze3zg
@ss-ze3zg Жыл бұрын
നീതി പണ്ടേ മരിച്ച് 👍💯
@diycookingathi
@diycookingathi 3 жыл бұрын
"വളെടുത്തവന്റെ കയ്യിലാണ് നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി തീവ്രവാദി" What a lyrics 👏
@VishnuVh-ck3wu
@VishnuVh-ck3wu 4 ай бұрын
❤️❤️❤️❤️❤️
@mohammedshibin3728
@mohammedshibin3728 4 жыл бұрын
മലയാളം rap ന്റെ അങ്ങേഅറ്റം,,,,, ഇത്രയും risk വരികൾ ചേർത്ത്,,,,, എന്ന ഒരു rhym,,,, കഴിവ്,,,,,,,,, ഇല്ലാ..... ഇല്ല,,, വേടൻ വെറുതെ പറയുകില്ല,,,, കനൽ ഒരു തരി മതി 💯💯💥💥🌹🌹
@todayshots694
@todayshots694 2 жыл бұрын
1year kazhinjj njn pneyum kekkn vannu, pneyum manassilakki enthaaaa lyrics uff, sherikkum oru stagil poy padan thonunn 👿⚡️thee item💥
@aswinsasi8846
@aswinsasi8846 13 күн бұрын
എൻ്റെ മോനെ എന്ത് ഫയർ ആടൊ ഇവൻ്റെ വാക്കുകൾക്ക്🔥🔥🔥🔥
@sujithks9652
@sujithks9652 3 жыл бұрын
🔥🔥🔥🔥🔥കണ്ണിൽ കാണാത്ത ജാതി മത വേർപാട്.. യുഗങ്ങളായി തുടങ്ങി ഇനിയും എന്നെ വേട്ടയാട് അടങ്ങി നിക്കുവാൻ അയ്യോ ഞാൻ പെട്ട പാട് 🔥🔥🔥🔥🔥
@johnabraham7918
@johnabraham7918 4 жыл бұрын
*Hip Hop is a culture* . It is not only for entertainment it is also for justice and to fight against different social problems . *Well done bro you represent*
@muhammedshah971
@muhammedshah971 26 күн бұрын
ഒരു രക്ഷയും ഇല്ല ചുമ്മാ തീ vedan 🔥🔥🔥🔥
@aneeshj3590
@aneeshj3590 9 ай бұрын
ഇടയ്ക്ക് ഇടയ്ക്ക് കേട്ടില്ലെങ്കിൽ... പറ്റില്ല🔥🔥🔥🔥🔥🔥🔥
@athulrokz
@athulrokz 3 жыл бұрын
🔥 പലരും പറയാൻ മടിച്ചതു ഉച്ചത്തിൽ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട് ഈ വരികളിൽ 🔥
@sadiq5628
@sadiq5628 4 жыл бұрын
വാളെടുത്തവന്റെ കയ്യിലാണു നാട്‌പാതി...... വാക്കെടുത്തവൻ രാജ്യദ്രോഹി തീവ്രവാദി... 💪🏼💪🏼👍👍👍👍👍. നല്ല കിടിലൻ വരി........👍👍💐💐💐💐 All the best Vedan and Team.
@immortalbeing196
@immortalbeing196 2 ай бұрын
but your prophet took the sword instead of word lol
@aviyal5102
@aviyal5102 10 ай бұрын
മൂഡ് ഓഫ്‌ ടൈമിൽ ഈ സോങ് കേൾക്കുമ്പോൾ കിട്ടുന്ന ഒരു എനർജി ലെവൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥
@ranjithtm4865
@ranjithtm4865 2 ай бұрын
😜👏🏻👏🏻👏🏻👏🏻
@user-zm4io4ri3d
@user-zm4io4ri3d 19 күн бұрын
100% professional 🥰
@atomosmalayalam3162
@atomosmalayalam3162 4 жыл бұрын
കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും ( kadu kattavante nattil choru kattavan marikkum ) Words for """madhu """😥😥
@marasheedmtr
@marasheedmtr 4 жыл бұрын
മധു കൊല്ലപ്പെട്ടത് നമ്മുടെയൊക്കെ മുഖത്തേറ്റ അടിയാണ്. മുഴുവൻ മനുഷ്യരും അദ്ദേഹത്തിന്റെ ചോരയിൽ മുങ്ങി.
@s.2697
@s.2697 4 жыл бұрын
Konnath കയ്യേറ്റക്കാർ തായോളികൾ
@Sanjay-ph6yy
@Sanjay-ph6yy 4 жыл бұрын
Kadu kattavante natill choru kattavan marikkum🔥🔥🔥🔥
@priyaj5283
@priyaj5283 4 жыл бұрын
Yes..we malayalees thala kunikanam
@adharshav6682
@adharshav6682 4 жыл бұрын
@@marasheedmtr 3അര കോടി ജനങ്ങൾ ഇല്ലേ അതിൽ നല്ലവരും തലത്തിരിഞ്ഞവരും ഉണ്ടാവും സ്വാഭാവികം
@vishakkalathera9419
@vishakkalathera9419 3 жыл бұрын
ഇതു കേട്ട് രോമാഞ്ചം വന്നില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പം ഉണ്ട് 🔥
@dasamoolamdamu5479
@dasamoolamdamu5479 3 жыл бұрын
Sathyam broo thudakkkam muthal odukkam van van romanjification🔥🔥
@amalvinayake6519
@amalvinayake6519 3 жыл бұрын
Kuzhapam inte appan
@mithra1384
@mithra1384 3 жыл бұрын
Romanjam undonno 💕💕💕💕
@mrxfromgellyboys2818
@mrxfromgellyboys2818 Жыл бұрын
ഇടക്കൊക്കെ വന്നു ഇതൊന്ന് കേൾക്കും എവിടുന്ന് വരുന്നവോ ഇത്ര എനർജി ഇജ്ജാതി വരികൾ ❤️❤️❤️
@RashidKhan-vf3if
@RashidKhan-vf3if 4 жыл бұрын
എന്റെ മോനേ ഇജ്ജാതി ഐറ്റം ഒരുപാട് പ്രാവിശ്യം സ്കിപ് അടിച്ചു ippzha കണ്ടത് ഉഫ് 💥💥💥💥💥💥💥💥💥💥💥💥💥
@sajithsathyadevan5176
@sajithsathyadevan5176 3 жыл бұрын
ഇത് ഏറ്റവും കൂടുതൽ കണ്ടവർക്ക് അവാർഡ് എന്തേലും ഉണ്ടെങ്കിൽ ഇങ്ങു തന്നേക്ക്..... Vedan🔥🔥
@bijithpm
@bijithpm 3 жыл бұрын
Illa bro ...Athu njn eduthuu😂💥
@sainagireesh8973
@sainagireesh8973 3 жыл бұрын
Njnum aduthu😂 Ijjathi
@aksharpm8627
@aksharpm8627 3 жыл бұрын
Sry guys that credit belongs to me 😁 Daily oru thavanayenkilum ith kelkkum
@user-rc9tf5jx4d
@user-rc9tf5jx4d 3 жыл бұрын
മത്സരിക്കാൻ ഞാനുമുണ്ട്.....
@yashinjob5581
@yashinjob5581 3 жыл бұрын
എനിക്കും വേണം എന്നാ, 🤩🤩🤩
@VISHNUKr-xz6yp
@VISHNUKr-xz6yp 5 ай бұрын
Lyrics thudakkam muthal avasanam vare 🔥🔥🔥🔥
@rock4620
@rock4620 2 ай бұрын
Ithanu sathym 💯Bro iniyum ithupole pratheekshikunuu ❤
@nadeemsha2039
@nadeemsha2039 4 жыл бұрын
മത ജാതി വ്യവസ്ഥകൾ ഉണ്ടായ കാലം മുതൽ പല സമൂഹങ്ങളും അനുഭവിച്ചതും അനുഭവിക്കുന്നതുംമായ ത്യാഗവും വേദനയും ഉൾക്കൊണ്ട്‌ അതിമനോഹരമായി വാക്കുകളാൾ ചിത്രീകരിക്കാൻ സാധിച്ചു.. Great work bro 😍😍😙♥.
@imran02
@imran02 4 жыл бұрын
I Don't understand this language but i love this song flow.nice man❤
@vipinv7028
@vipinv7028 4 жыл бұрын
Its malayalam........ bro ♥️
@lijodavis05
@lijodavis05 4 жыл бұрын
The English lyrics is in the description
@shahidshaan_
@shahidshaan_ 4 жыл бұрын
This rap is against the prevailing casteism
@koolcrazy80
@koolcrazy80 4 жыл бұрын
where you from?
@megatronjerry8629
@megatronjerry8629 3 жыл бұрын
Malayali full on full power
@sajeevkumarpushpan6461
@sajeevkumarpushpan6461 3 ай бұрын
ഇത് കേട്ട് കഴിഞ്ഞപ്പോൾ കനൽ തരി അഗ്നിഗോളമായി 💪💪💪
@sakeerabdulsalam2569
@sakeerabdulsalam2569 Жыл бұрын
Word art. .. super combination... Magical lyrics
@sangeethchristy5474
@sangeethchristy5474 3 жыл бұрын
അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ......100%, touched line...🔥🔥
@nkihilxwrong8595
@nkihilxwrong8595 2 жыл бұрын
Adimayan
@subithkunnamangalam9794
@subithkunnamangalam9794 2 жыл бұрын
അടിമ രാജ്യം ഭരിച്ച സാമ്രാജ്യം നമ്മുടെ ഇന്ത്യയിൽ ഉണ്ടായിരുന്നു ചരിത്ര പുസ്തകങ്ങൾ വളച്ചൊടിക്കും മുൻപ് പഠിച്ചോളു
@Imayavarabban
@Imayavarabban Жыл бұрын
@@subithkunnamangalam9794 ചേര dynastik
@vishnurajan8663
@vishnurajan8663 4 жыл бұрын
അടിമയ്ക്ക് ഏത് ഇടം ചരിത്രപുസ്തകങ്ങളിൽ?? .... 🔥🔥🔥 Respect Bro....
@Ponkavlogs
@Ponkavlogs Жыл бұрын
അടിമകേതിടം ചരിത്രപുസ്ഥകങ്ങളിൽ ❤️‍🔥
@akhil_916
@akhil_916 Ай бұрын
Lyrical Magic... Awsome lyrics...❤❤❤❤❤ man, - Rap'nte Kumara Aashan...
@anishkumarkk4667
@anishkumarkk4667 4 жыл бұрын
🔥EPIC🔥 This guy has a canon in his throat which spits fire without a break
@arunplal888
@arunplal888 4 жыл бұрын
True❤️💯
@joyson2981
@joyson2981 4 жыл бұрын
In his eyes too❤️❤️
@nonunonu6151
@nonunonu6151 4 жыл бұрын
International level rapping. He is the asset of our Kerala we should preserve him🙏
@akhilvid
@akhilvid 2 жыл бұрын
Goosebumps Everytime ❤️
@shyamraj-xx2mu
@shyamraj-xx2mu 2 жыл бұрын
VA broo aduthaa sanammm. Varatee watinggg🔥
@rakeshpremakumar7922
@rakeshpremakumar7922 3 жыл бұрын
എഴുതിയ വരിയിലധിക പകുതിയും ഞനേറ്റ് ചതി What a line 🔥
Brodha V - Aathma Raama [Music Video]
3:52
Brodha V
Рет қаралды 66 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 6 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 4,1 МЛН
Vedan - Aana | Prod. @Hrishi.8o8 | Official Visualizer
3:38
VEDAN with word
Рет қаралды 1 МЛН
DABZEE hits | Malayalam
30:33
Karikku Lofi
Рет қаралды 46 М.
Vedan -  PARA Hiphop Festival 2020 | #SouthSideHeat | 4K
15:32
Kochi Music Foundation
Рет қаралды 1,1 МЛН
Kuthanthram - Extended
5:02
Sushin Shyam - Topic
Рет қаралды 2,3 МЛН