നിങ്ങൾക്ക് സ്നേഹിക്കാൻ നേരമില്ലെങ്കിൽ... Rangesh Kadavath

  Рет қаралды 86,026

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

6 ай бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 96
@sumeshkp1980
@sumeshkp1980 3 ай бұрын
ബോധവൽക്കരണം ലളിതവും സുന്ദരവും ആയി ഇതുപോലെ അവതരിപ്പിക്കുമ്പോഴാണ് കുട്ടികളുടെ മനസ്സിൽ പതിയുന്നത്. ഒപ്പം രക്ഷിതാക്കൾക്കും ചിന്തിച്ച് പ്രവർത്തിക്കാനുള്ള അറിവ് നൽകുന്നു.
@Rekha-gc2hi
@Rekha-gc2hi 19 күн бұрын
സത്യമാണ് പറയുന്നത് ദേഷ്യപ്പെട്ട് സംസാരിക്കുന അമ്മയായാലും അച്ഛനായാലും കുട്ടികൾ അവരുടെ അടുത്ത് നിൽക്കില്ല കാരണം അവർക്ക് ദേഷ്യപ്പെടുന്ന ആൾക്കാരെ കാണണ്ട സ്നേഹിക്കുന്നവരെ മാത്രം കണ്ടാൽ മതി സ്നേഹം പൊതിഞ്ഞു വെക്കാനുള്ളതല്ല അത് പുറത്തു പ്രകടിപ്പിക്കാനുള്ളതാണ് എന്റെ ഭാര്യയോടും മക്കളോടും ഒക്കെ സ്നേഹം ഉണ്ടെന്നു പറഞ്ഞിട്ട് ഒന്നും പ്രകടിപ്പിക്കാതെ പെട്ടിക്കുള്ളിൽ അടച്ചുവെച്ചിരുന്നൽ ആര് കാണാനാണ് ഭാര്യക്ക് ആയാലും മക്കക്കായാലും ഭർത്താവിനായാലും പ്രകടിപ്പിക്കുന്ന സ്നേഹമാണ് ഇഷ്ടം അങ്ങനെ സ്നേഹിക്കുന്നവരെയാണ് ഇഷ്ടം നമ്മൾ ഈ ഭൂമിയിൽ കുറച്ച് നാളെ ജീവിക്കുന്നുള്ളൂ അത്രയും നാളും പരസ്പര സ്നേഹത്തോടെ മുന്നോട്ടു പോവുക
@sharathkrishnan379
@sharathkrishnan379 Ай бұрын
നമസ്കാരം സർ ...... വളരെ സത്യമാണ് അങ്ങ് പറയുന്ന കാര്യങ്ങൾ ...... മക്കളോടും ഭാര്യയോടും ജാട കാണിച്ച് കപട ഗൗരവം നടിച്ച് കാലം കഴിക്കുന്ന ആളുകളെ നേരിട്ടറിയാം 😢😢 തമ്പുരാൻ തന്ന അനുഗ്രഹീത ജീവിതം വൃഥാ പാഴാക്കി കളയുന്ന മനുഷ്യക്കോലങ്ങള്😂 സമൂഹത്തിൻ്റെ കണ്ണു തുറപ്പിക്കാൻ അങ്ങയുടെ പ്രഭാഷണങ്ങൾക്കു സാധിക്കുമാറാകട്ടെ ..... എല്ലാ നന്മകളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@nirmalahareendran8037
@nirmalahareendran8037 4 ай бұрын
Sir എനിക്ക് sir ൻറെ സ്പീച് വളെരെ ഇഷ്ടം നേരിൽ കാണാൻ വല്ലാതെ ആഗ്രഹം ഉണ്ട്
@user-ry8do6dz4p
@user-ry8do6dz4p 12 күн бұрын
Thanks sir
@saleenalalu2507
@saleenalalu2507 15 күн бұрын
Very good speech thank u sir.
@BasheerBasheer-hq4dq
@BasheerBasheer-hq4dq 6 ай бұрын
എനിക്കിഷ്ടപ്പെട്ട ഒരു വെക്തി,, നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🌹❤️❤️❤️
@nikhilchand9795
@nikhilchand9795 4 ай бұрын
സാറിന്റെ എല്ലാ ക്ലാസും ഞാൻ കേൾക്കാറുണ്ട് നല്ല ചിരിയും സന്തോഷവും തോനാറുണ്ട്
@sindhuevm7220
@sindhuevm7220 5 ай бұрын
കുറേകാലമായി ഇങ്ങനെയൊന്നും ചിരിക്കാൻ കഴിയാതിരിക്കുന്നു.. ഇപ്പോൾ അതിന്നുകഴിഞ്ഞു.. ഗുഡ് class
@thoufeeq8760
@thoufeeq8760 5 ай бұрын
സാറിന്റെ speech എനിക്ക് വളരെ ഇഷ്ടമാണ്
@subinasharief7419
@subinasharief7419 6 ай бұрын
Supper class njan apporum kelkarund
@minhaworld2813
@minhaworld2813 6 ай бұрын
ചിരിക്കാനും ചിന്തിക്കാനും ഉള്ള good speach👍👍👍
@MuhammedAnshid-uc1oi
@MuhammedAnshid-uc1oi 6 ай бұрын
ഗുഡ് speech
@arifanaser8483
@arifanaser8483 6 ай бұрын
Good speech.thurannuparayunna sir nod orayiram nanni
@shanashifa5540
@shanashifa5540 6 ай бұрын
good speech❤❤❤
@RajithaFromOdisha
@RajithaFromOdisha 6 ай бұрын
എല്ലാം സത്യമാണ് സാർ പറഞ്ഞത്...ചുട്ടയിലെ ശീലം ചുടല വരെ... സൂപ്പർ ക്ലാസ്സ് 👏
@kunjumuhammedna3916
@kunjumuhammedna3916 6 ай бұрын
Sr.suparspeech
@geethams5195
@geethams5195 5 ай бұрын
ചിരി യും ചിന്ത യും സൂപ്പർ
@ayshaali5943
@ayshaali5943 6 ай бұрын
നല്ല ക്ലാസ്സ്‌ 👍👍
@jincegeorge4518
@jincegeorge4518 3 ай бұрын
Superb class🎉
@aravindoppath9817
@aravindoppath9817 5 ай бұрын
Super classs
@g.a.kvloger8080
@g.a.kvloger8080 2 ай бұрын
Super class sir 🙏
@legoyt7562
@legoyt7562 5 ай бұрын
Rangeesh Sir 👍🏻👍🏻👍🏻👍🏻
@user-ko9fx8og6h
@user-ko9fx8og6h 4 ай бұрын
Good speech sir
@ummuminha4850
@ummuminha4850 4 ай бұрын
Sir ഒന്നും പറയാനില്ല 👍👍👍👍👍
@aminak5692
@aminak5692 6 ай бұрын
Super chinthikunnavark nalla class
@nimmikader8282
@nimmikader8282 5 ай бұрын
Good speach
@sabiraka770
@sabiraka770 5 ай бұрын
Good 👍👍👍
@noorjahana639
@noorjahana639 6 ай бұрын
Rangeesh sir nte speech regular aayi kanunna aalanu njan.. Good speech
@shakirskr916
@shakirskr916 5 ай бұрын
ഈ സർ എവിടെയാ
@lasithavnambiar8648
@lasithavnambiar8648 4 ай бұрын
Good speech
@rahiyanamusthfarahiyana7061
@rahiyanamusthfarahiyana7061 6 ай бұрын
Super onnum parayannila 👍🏻👍🏻❤️
@user-qd7ru5hp2z
@user-qd7ru5hp2z 5 ай бұрын
Enthoru narmam sir.❤
@ahludhikr___ahuludhikr6031
@ahludhikr___ahuludhikr6031 6 ай бұрын
മൊത്തം മനുഷ്യരെ ആത്മാവിൻ്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ർ പഠിപ്പിക്കുകവഴി എല്ലാ മനുഷ്യരുടെയും ജീവനും ആത്മാവു മടങ്ങിയ റൂഹ് ഉടമയുടെ റൂഹിൽ നിന്നുള്ളതാണെന്ന് ബോധവാന്മാരാക്കുക. ഒരാൾക്കും തൻ്റെ ലിംഗം, നിറം ,മാതാപിതാക്കൾ, മക്കൾ, വംശം, നാട്, കാലഘട്ടം തുടങ്ങിയവയൊന്നും തെരെഞ്ഞെടുക്കാനുള്ള അവകാശമോ അധികാര മോ ഇല്ല എന്ന് പഠിക്കുക വഴി ലിംഗവിവേചനം, വർണ്ണവിവേചനം, വർഗ്ഗീയത, വംശീയത, രക്തച്ചൊരിച്ചിൽ തുടങ്ങിയവ ഇല്ലായ്മ ചെയ്ത് മാനുഷിക ഐക്യം സ്ഥാപിക്കുക.
@saadhils164
@saadhils164 5 ай бұрын
Good. Speech. ❤
@shylam1911
@shylam1911 6 ай бұрын
Super super👍👍👍👍👍👍
@beenamathew6998
@beenamathew6998 3 ай бұрын
Supper
@sheenarm893
@sheenarm893 5 ай бұрын
Ente veetil husband ente mukhathupolum nokarilla.mindarilla.molk vendi jeevikunnu.friendsinte wife mare kurich pukaythalanu.njan onnum parayarilla.purathullavarude munnil ennum abhinayichu jeevikunnu.ente perupolum vilikarilla.sahichu jeevikunnu.njanum molum chirikarilla sir.
@rajann6474
@rajann6474 3 ай бұрын
🎉
@Gulfkitchen269
@Gulfkitchen269 6 ай бұрын
👍
@_A-d-e-e-l-a
@_A-d-e-e-l-a 6 ай бұрын
👍👍🥰
@shanavasmannath3969
@shanavasmannath3969 6 ай бұрын
❤❤❤👍👍👍
@Mini_foodie___kerala008
@Mini_foodie___kerala008 6 ай бұрын
Sooper speech❤
@babygirijasajeevan9104
@babygirijasajeevan9104 3 ай бұрын
❤️❤️❤️👍👍👍
@mollysivaraj2750
@mollysivaraj2750 6 ай бұрын
👍👍👍👍
@prabhashaju6441
@prabhashaju6441 4 ай бұрын
Good speech... കോയിക്കോടൻ ഭാഷയിൽ 😂😂.... 🙏🏻
@user-tq4lb1lb4g
@user-tq4lb1lb4g 6 ай бұрын
👍👍👍👍👍
@shihabsheeja568
@shihabsheeja568 6 ай бұрын
😊😊
@ajnasmohammed6338
@ajnasmohammed6338 5 ай бұрын
👌👌👌👌
@kunjolktkl7314
@kunjolktkl7314 6 ай бұрын
സൂപ്പർ😂😂
@umap896
@umap896 3 ай бұрын
❤❤❤❤
@user-dx9vc2ub6o
@user-dx9vc2ub6o 6 ай бұрын
👍👍👍👍👍👍
@indulekha829
@indulekha829 4 ай бұрын
ggg
@user-tg9zg6jz7i
@user-tg9zg6jz7i 3 ай бұрын
22:46 good speech sir nte no venam sir
@user-tg9zg6jz7i
@user-tg9zg6jz7i 3 ай бұрын
Super speech sir sir nte no venam sir
@user-ge5oi6mn3g
@user-ge5oi6mn3g 6 ай бұрын
🎉🎉🎉❤❤
@user-dw7nf6ys6k
@user-dw7nf6ys6k 3 ай бұрын
ഈ സർ ചിരിപ്പിച്ചും ചിന്തചിപ്പിച്ചും കൊല്ലും
@user-wi5hp2qf4k
@user-wi5hp2qf4k 4 ай бұрын
Super 👍👍👍❤
@aafilacaafi5012
@aafilacaafi5012 6 ай бұрын
❤❤
@user-nq6oj8zx8g
@user-nq6oj8zx8g 4 ай бұрын
Sarinde waifinn sangadamaviole ingine oke paranjal
@sandhyasantosh1720
@sandhyasantosh1720 4 ай бұрын
Super speech sir
@muhammedrefath4347
@muhammedrefath4347 6 ай бұрын
Nice news 🗞️🗞️🗞️
@user-tg9zg6jz7i
@user-tg9zg6jz7i 3 ай бұрын
24:36
@Shefin-qb2mt
@Shefin-qb2mt 4 ай бұрын
Sir പറയുന്നത് പോലെ അല്ല sir ntey ബാര്യ, നമുക്ക് മനസ്സിലാവാൻ sir.... അവരുടെ lifin നേ... ഉദാഹരണം ആക്കി പറയുന്നു എന്ന് മാത്രം
@user-su2ot8wv8v
@user-su2ot8wv8v 6 ай бұрын
👍👍👍🌹🌹💫
@zeenathms1591
@zeenathms1591 6 ай бұрын
❤❤🎉😂😂
@rijishap1785
@rijishap1785 6 ай бұрын
😅😅
@Majidabeevijameela
@Majidabeevijameela 6 ай бұрын
Chottayilae sheelam chaudalavare Anankil penmakkalku kawmara Prayam aayal ammamarku penmakkaludae polayulla dress Tharikkan moham undakumo.
@user-yb9mn1rx2o
@user-yb9mn1rx2o 6 ай бұрын
Good speech . പക്ഷേ എപ്പോഴും ഭാര്യയെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതെന്തിനാണ് സാർ .....
@N-th9r
@N-th9r 6 ай бұрын
Bariyude thettu kuttangal parayam avarodu thanne.pakshe paranjal manassilakkemilla vipareetham pravarthikkukayum chayyunnathu kondavam.Mattullavar ithu ketti ttenkilum ithu polakaruth ennu vechum ayirikkam ithrayum kariyangal iddhehathinariyumenkil oru karanamundakum
@reenajoy4722
@reenajoy4722 6 ай бұрын
മറ്റുള്ളവരുടെ ഭാര്യമാരെ കുറ്റം പറഞ്ഞ് താരതമ്യം ചെയ്ത് പറഞ്ഞ് തരുന്നതിനേക്കാൾ നല്ലത് , സ്വന്തം ഭാര്യയെ തന്നെ പറയുന്നതല്ലെ
@majeeda3630
@majeeda3630 6 ай бұрын
അദ്ദേഹം തുറന്നു പറഞ്ഞന്നേയുള്ളൂ
@RajithaFromOdisha
@RajithaFromOdisha 6 ай бұрын
അത് കുറ്റം പറഞ്ഞതല്ല നമ്മുക്കെല്ലാം മനസ്സിലാവാൻ വേണ്ടി പറഞ്ഞതാണ് അതല്ലേ സത്യം .. എല്ലാം വീട്ടിലും പ്രശ്നക്കാർ സ്ത്രീകൾ ആണ്
@RajithaFromOdisha
@RajithaFromOdisha 6 ай бұрын
​@@reenajoy4722സത്യം അത് മനസ്സിലാക്കാൻ വേണ്ടി പറയുന്നതാണ്..
@MuhammedAnshid-uc1oi
@MuhammedAnshid-uc1oi 6 ай бұрын
😂😂👌🏻👌🏻😮😮
@richurinuvlog3186
@richurinuvlog3186 4 ай бұрын
Sir ന്റെ ഭാര്യയെ ഉദാഹരണം ആയിട്ട് പറയുന്നതല്ലേ
@premeelabalan728
@premeelabalan728 6 ай бұрын
🤣🤣🤣🤣🤣🤣👌🏽👌🏽👌🏽👌🏽
@nichumon609
@nichumon609 6 ай бұрын
👍😂😂
@user-hx7gj3ko8b
@user-hx7gj3ko8b 6 ай бұрын
😂😂👍
@hyderalipullisseri4555
@hyderalipullisseri4555 6 ай бұрын
ചിന്തിക്കാനുള്ള വകയാണ് ഇദ്ദേഹം നമുക്ക് മുമ്പിൽ ഇട്ട് തരുന്നത്🎉
@sahadsahad673
@sahadsahad673 5 ай бұрын
ഇതെന്തൊരു ചാനൽ ഈ വീഡിയോ കാണുമ്പോൾ 😮 10 പരസ്യം കണ്ടു തീർക്കണം
@shylam1911
@shylam1911 6 ай бұрын
സാറുപറഞ്ഞത് nokumpol എന്റെ ഭർത്താവിന് ഇതൊന്നുമില്ല
@tameezmuhammed8963
@tameezmuhammed8963 4 ай бұрын
Id kekkunna ninkle baryayude avasatha😂
@shameema9063
@shameema9063 6 ай бұрын
😂😂😂😂😂
@user-tq4lb1lb4g
@user-tq4lb1lb4g 6 ай бұрын
Orupaad chirichu 😂😂😂chindichuu
@princessviolet1802
@princessviolet1802 6 ай бұрын
😂
@rabahrabi401
@rabahrabi401 6 ай бұрын
Chirich kuzangi😂
@agasthya293
@agasthya293 3 ай бұрын
Good speech sir
@babygirijasajeevan9104
@babygirijasajeevan9104 3 ай бұрын
❤️❤️❤️👍👍👍
@ANISH-tn4fr
@ANISH-tn4fr 5 ай бұрын
👍🏼👍🏼👍🏼👍🏼
@guitargaming3725
@guitargaming3725 6 ай бұрын
👍👍👍
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 4,6 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 44 МЛН
Motivational class by Dr L.R Madhujan#arpublicmedia#motivationalclass
43:19
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН