മറ്റുള്ളവരുടെ DAY IN MY LIFE ഉം ​ഗർഭവും കണ്ട് സമയം കളയുന്ന സ്ത്രീകളോട്... Dr Farha Noushad

  Рет қаралды 313,871

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 200
@arshal3666
@arshal3666 Жыл бұрын
ഞാനും day in my ലൈഫും വ്ലോഗും എല്ലാം കാണുന്ന ആൾ തന്നെയാണ് കാണുമ്പോൾ ഓർക്കാറുണ്ട് ഈപറഞ്ഞതൊക്കെ എന്നാലും കാണും എന്നെപോലെ ഉള്ളവരുണ്ടോ 😢 നല്ല ക്ലാസ്സ്‌ ഇതൊക്കെയാണ് കേൾക്കേണ്ടത് 👍👍
@rukhiyapt7498
@rukhiyapt7498 Жыл бұрын
Suppar
@arshal3666
@arshal3666 Жыл бұрын
@@hjbnknm 😍
@zakarizakariya499
@zakarizakariya499 Жыл бұрын
Njanum ind ee koottathil
@HajaraMansoor-u4b
@HajaraMansoor-u4b Жыл бұрын
Njn kaanare illa
@arshal3666
@arshal3666 Жыл бұрын
@@HajaraMansoor-u4b good girl 👍👍
@hibahh9012
@hibahh9012 Жыл бұрын
ഈ ഡോക്ടർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
@MUHAMMEDANAS-h1j
@MUHAMMEDANAS-h1j Жыл бұрын
Aameen
@moonknight090
@moonknight090 Жыл бұрын
Aameen
@harisnnondath6545
@harisnnondath6545 Жыл бұрын
Ameen
@shamjafahadh376
@shamjafahadh376 Жыл бұрын
Aameen
@subaidhajabbar3652
@subaidhajabbar3652 Жыл бұрын
Aameen
@KadamplusKadha3624
@KadamplusKadha3624 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു ക്ളാസ്.താങ്ക്യൂ മാം.കേട്ടതു മുഴുവൻ ജീവിതത്തിൽ കൊണ്ടു വരാൻ പരിശ്രമിക്കും എന്ന് മനസ് കൊണ്ട് ഞാൻ ഇപ്പോൾ തന്നെ പ്രതിജ്ഞയെടുത്തു.
@hyzinstinycraft5158
@hyzinstinycraft5158 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു ഉമ്മ എന്ന നിലക്ക് ഞാൻ ഒരുപാട് പഠിച്ചു... എൻറ്റെ മോന്ക് 2 1/2 വയസ് ആയിട്ടുള്ളു.... അവൻ നല്ല വികൃതി ആണ്... എനിക്ക് ആണെങ്കിൽ പെട്ടന്ന് ദേഷ്യം വരും.. ഞാൻ അവനെ kuree വഴക്ക് പറയും ചിലപ്പോ അടിക്കുകയും ചെയ്യും... പിന്നീട് ഞാൻ അതോർത്തു regret ചെയ്യും... ഈ ഒരു ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ കരച്ചിൽ വന്നു 😢 ഞാൻ നല്ല ഒരു ഉമ്മ അല്ല എന്ന് വരേ തോന്നി എനിക്ക് 😭😭😭 മനസ്സ് വല്ലാതെ വേദനിച്ചു എന്റെ പൊന്നുമോനെ എന്റെ നെഞ്ചോട് ചേർക്കുന്നതിന് പകരം ഞാൻ അവനെ വേദനിപ്പിക്കുകയാണ് ചെയ്തത്... ഈ ഒരു ക്ലാസ് കേട്ടതിന് ശേഷം എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാവാനും പഠിക്കാനും പറ്റി... From the core of my heart.... Thank you so much Maam… Allah bless you 🙂
@rafnashilub
@rafnashilub Жыл бұрын
😢
@rishanaa7294
@rishanaa7294 Жыл бұрын
അല്ലാഹ് ഈ dr അള്ളാഹു ദീര്ഗായുസ്സിനെ കൊടുക്കണേ
@rajeenaokrajeenaok7612
@rajeenaokrajeenaok7612 Жыл бұрын
ഒരുപാട് അറിവ് നൽകിയ മാം ന് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤
@skvlogvision
@skvlogvision Жыл бұрын
ന്റെ മോൻ 2വയസ്സ് 😄ന്നോട് അവൻ ഓടി വന്നു പറയും ഉപ്പച്ചി ഫോൺ എടുത്ത് വെച്ചെ.. അല്ലാഹ് ന്റെ മോൻ ദീർഗായുസ് കൊടുക്കണേ ആമീൻ 🥲കണ്ണ് നിറഞ്ഞു ന്റെ അവന്റെ ആ വാക്കിൽ 🥰
@bismynazar9289
@bismynazar9289 Жыл бұрын
Aameen, Ya rabbil alameen
@hafizvp
@hafizvp Жыл бұрын
Real mottivation... ഓരോ പേരെന്റ്സിനും ലഭിക്കാവുന്നതിൽ ഏറ്റവും നല്ല ക്ലാസ്സ്‌. God bless uu mam 🥰🥰
@sahad_301
@sahad_301 Жыл бұрын
Aa. മറ്റുള്ളവരുടെ vlogs okke കാണുന്നത് നമ്മുടെ മൈൻഡ് ഡൗൺ അക്കും. അത് കൊണ്ട് ഞാൻ നിർത്തി.
@Shamnabashameel
@Shamnabashameel 11 ай бұрын
ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ മനസ് വല്ലാതെ അസ്വസ്ഥമായി. നെടുവീർപ്പുകളായി. നമ്മൾ പ്രതീക്ഷിക്കുന്നത് നമുക്ക് കിട്ടുന്നില്ലെങ്കിൽ ഒന്നിനും ഒരു മൂഡ്‌ ഉണ്ടാവൂല. എൻ്റെ ഹസ്ബൻ്റ് ഫോണിലാണ് എന്നെ പരിഗണിക്കാറില്ല. ഞാൻ എത്ര ശ്രമിച്ചിട്ടും ഒരു മാറ്റവും ഇല്ല. നല്ല വിഷമമുണ്ട്. വീട്ടുജോലിയിലും മക്കളോടും താൽപര്യമില്ല. എല്ലാം ഇട്ടെറിഞ്ഞ് എവിടേക്കെങ്കിലും ഓടി പോകാൻ തോന്നും ' മക്കളെ ഓർക്കുമ്പോൾ വേണ്ടെന്ന് വെക്കും'
@sumisasikumar9221
@sumisasikumar9221 Жыл бұрын
Aarudem day in my life, Pregnancy series, Baby care, family vlogs onnum kaanaarilla!!! Kaanunnath beauty tips, PSC video/ live classes!!!!
@Islamic-way7865
@Islamic-way7865 Жыл бұрын
Maashah Allah very effective class briefly &with very simple language ❤👍👍👍
@SS-bi1ol
@SS-bi1ol Жыл бұрын
Super class...I will try to change my life style from today onwards....thanks a lot❤
@nasarmundoli8165
@nasarmundoli8165 Жыл бұрын
Assalamuallaikkum. Ee vedio orupad orupad ishtamayi. Ningade talking style valere ishtamayi. Nanum ningale pole nalloru ummayavatte. Ningalkkum nammalkkellavarkkum Allah nallathu tharatte ameen.
@jasheedashaji
@jasheedashaji Жыл бұрын
Great Ma'am ❤...جزاك اللهُ خيرًا
@sairasaleem6985
@sairasaleem6985 Жыл бұрын
വളരെ നല്ല മോട്ടിവേഷൻ ക്ലാസ്സ്❤
@Greenglee850
@Greenglee850 Жыл бұрын
Very good lessons. All parents especially mothers should hear.
@ShafikahanKhan-pu5jg
@ShafikahanKhan-pu5jg Жыл бұрын
നല്ല ക്ലാസ്സ്‌ 👍👍👍
@safreenazuman4471
@safreenazuman4471 Жыл бұрын
Kore naalukalk shesham ketta oru inspirational speeech ❤❤
@Pathus2020
@Pathus2020 Жыл бұрын
Njan kanarundayrunnu. But ipo kanarilla. . Avarkk avarude veetile joliyum kazhiyum paisayum kittum namukk nammude time nashtam 😢. Ipo idakk shorts mathram kanarund pinne motivation class usthadumarude class okke kanum.. idakk paatt kelkkum
@shilpashilpa8234
@shilpashilpa8234 Жыл бұрын
Well said....ഗർഭം തട്ടി നടക്കാൻ പറ്റുന്നില്ല...
@androidsisters1100
@androidsisters1100 Жыл бұрын
MashaaAllaah 😊ente makkalk 11um 8um vayass... girls aan..avarude best friend njanaan...ente ormayil inn vare onnum parayathad illa enn njan vishvasikkunnu....pinne oru mon und.2vayass...inshaallah..ivare pole avaneyum ente best akkanam😊😊🤲🤲🤲veetile sangadangal Karanam makkale orupad vedana akki poyit nd...nte makkal adokke enik Porutha pett thannu😊 alhamdulillah epo happy aan
@shabana8400
@shabana8400 Жыл бұрын
എനിക്കും 4 മക്കളാണ് . 4 മക്കളായപ്പോ എല്ലാരും കളിയാക്കി ഞാൻ പുറത്തിറങ്ങാറ് പോലും ഇണ്ടായിട്ടില്ല . ഇപ്പോ അവർക്കു ഞാൻ ബേസ്ഡ് ഫ്രണ്ട് ആണ് എനിക്ക് അവരും . ഞാനും എല്ലാം parayum അവരും പറയും . ഒന്നിച്ച മൂവി നോക്കും reels നോക്കും കുക്ക് ചെയ്യും ക്ലീൻ ചെയ്യും നിസ്കാര പായയിൽ വരെ അവർ വന്നിരിക്കും . എന്റെ മൂത്ത മോൻ +2 ആണ് അവൻ ഫ്രണ്ട്സിന്റെ കൂടെ പോയാൽ പോലും എനിക്ക് msg അയക്കും .nammal കഫെയിൽ പോകും .full പോളിയാണ് ലൈഫ് അവരുടെ കൂടെ . ഞാൻ ഇപ്പോ അവരെക്കാളും ചെറുതായ പോലെ തോന്നും ❤. ചെറുപ്പത്തിൽ മൂത്ത മോന് വീട്ടിലെ പ്രെശ്നം കാരണം അടി koduthitund😢 അവനോട് ഞാൻ പൊരുത്തം ചോദിച്ചു . അവൻ പൊറുത്തു അതൊക്കെ
@resmiaryanani
@resmiaryanani Жыл бұрын
Day in my life കാണാത്തവർ ഉണ്ടോ എന്നെ പോലെ
@DUDEGAMER_YT
@DUDEGAMER_YT 27 күн бұрын
Njanund
@aeyyem11
@aeyyem11 Жыл бұрын
Satyam nhan oruvaad cheyda karyangala…thank you for this motivative talk
@Thavakkalonline
@Thavakkalonline Жыл бұрын
Mashaa allah.... നല്ലൊരു ക്ലാസ്സ്‌ Class. ഞാനടക്കം വ്ലോഗിൻ അഡിക്റ്റാണ്.... edukkuunna ആള് ആരാണ്...
@amathuabduabdu5036
@amathuabduabdu5036 Жыл бұрын
Dr.farha noushad
@ummukulsukoolath1108
@ummukulsukoolath1108 Жыл бұрын
ക്ലാസ് സൂപ്പർ 👍🏼👍🏼👍🏼👍🏼
@Akshithasvlog
@Akshithasvlog 11 ай бұрын
Sathyamayitun, Oru divasam njanum ente 7 vayasaaya molum koode irikumpol njn phone Ile oro videosum kandirikuvayirunnu. Apol njn avale sradhikunnilla enn manasilayapol aval ennod paranja oru karyamund...."Amma e touchphone namuk venda athine kalayanam" ennale Amma ennodoppam kaliku enn . Njn vallathayipoyi..
@shahinm2347
@shahinm2347 Жыл бұрын
day in my life kondum garbam kondum youtube thurakkan pattatha avasthayaan
@Shabanasherin321
@Shabanasherin321 Жыл бұрын
Crrct🤪😂
@Nimmi-gz3nv
@Nimmi-gz3nv Жыл бұрын
Ys 😂😂😂
@aboobackerp4428
@aboobackerp4428 Жыл бұрын
Ys
@cutelittleworld9978
@cutelittleworld9978 Жыл бұрын
Thurakkathinnal pore
@DroolingONyou
@DroolingONyou Жыл бұрын
Nee pinne enthina ithra kashtapett youtube edukkane
@hanu566
@hanu566 Жыл бұрын
Good information❤🎉
@raheenaclct7999
@raheenaclct7999 Жыл бұрын
❤ വളരെ നല്ല ക്ലാസ്
@farhafathima7926
@farhafathima7926 Жыл бұрын
Mashallah Nalla class
@juhizzzworld1523
@juhizzzworld1523 Жыл бұрын
Super speech😊
@rafeequepulikkal3395
@rafeequepulikkal3395 Жыл бұрын
Walara nalla class❤❤❤❤
@abdurazak6984
@abdurazak6984 Жыл бұрын
Super motivational class ❤
@anseenanazeem4691
@anseenanazeem4691 Жыл бұрын
സൂപ്പർ ക്ലാസ് ethade...ഞാന്‍ ennanu ക്ലാസ് കേള്‍ക്കുന്നത്
@sanafaizel8487
@sanafaizel8487 Жыл бұрын
Well said❤️🔥
@shaneedcm
@shaneedcm Жыл бұрын
What is a sigma male? Sigma male is a slang term used in masculinist subcultures for a popular, successful, but highly independent and self-reliant man
@ShahinaShahi-jj6ej
@ShahinaShahi-jj6ej Жыл бұрын
Jazaakallahu hairan
@reshmababurajendran3451
@reshmababurajendran3451 Жыл бұрын
Njanum ee parayunna day in my life kanarund also I'm a working women. But kunjinte karyavum veettukaryavum kazhinju free ulla samayathe kanarulluu..
@dghhjk5456
@dghhjk5456 Жыл бұрын
❤വളരെ നല്ല ക്ലാസ്സ്‌ 😍👍. ക്‌ളാസിനിടയിൽ എന്തായിരുന്നു ഡോക്ടർക്ക് കിട്ടിയ ആ തുണ്ട് കടലാസ്സിൽ, എന്തായാലും അതിൽ ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ. 🥺
@Shaheeeeeem
@Shaheeeeeem Жыл бұрын
Time kazhinju ennu ormappeduthumnadhanu😊
@hafizvp
@hafizvp Жыл бұрын
ഞാനും ശ്രദ്ധിച്ചു... വായിച്ചു നോക്കുക പോലും ഉണ്ടായില്ല
@ITSME-yn1zt
@ITSME-yn1zt Жыл бұрын
​@@hafizvp time kazhiyarayi enn ariyichathan....
@MuhammadRaafat-ni4do
@MuhammadRaafat-ni4do Жыл бұрын
امين يارب العالمين🤲🏻
@sinanalungal9648
@sinanalungal9648 Жыл бұрын
Good class
@naseesalamnasee4464
@naseesalamnasee4464 Жыл бұрын
Motivation class sooper
@shahanasherin3470
@shahanasherin3470 Жыл бұрын
Mashaallah ❤
@HaseenaHaseena-jd8le
@HaseenaHaseena-jd8le Жыл бұрын
സത്യം
@shereefcherkezhiyathsheree4710
@shereefcherkezhiyathsheree4710 Жыл бұрын
👍💚🎤
@shafisakaka7079
@shafisakaka7079 Жыл бұрын
Super 👍🏻👍🏻👍🏻
@OUR_WORLD568
@OUR_WORLD568 Жыл бұрын
Very good, well said 👍👍
@safu295
@safu295 Жыл бұрын
Super class ❤❤
@shahidakallingal4946
@shahidakallingal4946 Жыл бұрын
good speech
@jumaira786mullungal4
@jumaira786mullungal4 Жыл бұрын
എന്റെ മോളെ കുട്ടി 5-ാം ക്ലാസിൽ ആണ്. അവൾ അങ്ങനെ പറഞ്ഞിരുന്നു.
@mhdfaheem4589
@mhdfaheem4589 Жыл бұрын
Super motivation
@rajeenaraji-rajeena
@rajeenaraji-rajeena Жыл бұрын
Sathiyam
@thahirathayi7174
@thahirathayi7174 Жыл бұрын
Good speach
@abidaabidachiramal7849
@abidaabidachiramal7849 Жыл бұрын
Crct ❤
@haseenakhader5698
@haseenakhader5698 8 ай бұрын
Day in my life kand njaan orupad sadangal vagikooti kore paisa kalanju
@naseesalamnasee4464
@naseesalamnasee4464 Жыл бұрын
Good class for parents doctor
@aminashifa5161
@aminashifa5161 Жыл бұрын
Super motivation 👍🏻👍🏻
@abooyaseenabooyaseen723
@abooyaseenabooyaseen723 Жыл бұрын
Dr Anu Dr🎉🎉❤
@shereefcherkezhiyathsheree4710
@shereefcherkezhiyathsheree4710 Жыл бұрын
Maaha allah
@basheerkp1291
@basheerkp1291 Жыл бұрын
Adipoli super nalla super prabashanam
@shanjadalii
@shanjadalii Жыл бұрын
Classayyal ighane venam allahu anugrahikkatte iniyum uyarathiletthan
@smsaalim5750
@smsaalim5750 Жыл бұрын
സൂപ്പർ
@hafiya828
@hafiya828 Жыл бұрын
Matullavar day in my life kanich paisayundakunnu ithokke thanneyalle nammal daily vetil cheyyunnad Aa time namukk vere endokke cheyyam
@minna_ali8130
@minna_ali8130 Жыл бұрын
മോളെ സത്യമായിട്ടും വല്ലാത്തൊരു അവസ്ഥയാണ്....എന്തൊക്കെ കാണിക്കണമെന്നറിയില്ല പെണ്ണുങ്ങൾക് സത്യത്തിൽ ഇല്ലാത്തതൊക്കെ അഭിനയിച്ചിട്ട് ആരെയൊക്കെയോ കാണിക്കാൻ... ഒന്ന് ചിന്തിച്ചെങ്കിൽ....
@basheernarangoly9857
@basheernarangoly9857 Жыл бұрын
Masha alla nalla claass ❤
@SafiyaP.K-e5q
@SafiyaP.K-e5q Жыл бұрын
എന്തിനാണ് മറ്റുള്ളവരെ കുറ്റം പറഞ്ഞു Thumb nail ഉണ്ടാക്കുന്നത്😢
@kunjakunjimon
@kunjakunjimon 11 ай бұрын
എന്താ കുറ്റം പറഞ്ഞു ഉള്ളത് തന്നെ അല്ലെ
@Hamzachamza9799
@Hamzachamza9799 Жыл бұрын
Home tour okke kannarund athinte adict avalilla pinne athokke kanunnath veedinte pani nadakkunnath kondda nammalk use aavunna karyangalokke inddavoole but ath thanne kandda nikkarilla
@voicerahana3905
@voicerahana3905 Жыл бұрын
👍🏻👍🏻👍🏻
@YosufPalliyali
@YosufPalliyali Жыл бұрын
നിങ്ങളും ഒരു രക്ഷി താവാണ് മറക്കണ്ട
@SinanSafeer-lk4mg
@SinanSafeer-lk4mg Жыл бұрын
ആര് doctor ഓ
@nichuk8739
@nichuk8739 Жыл бұрын
Supper
@NaziMuju9122
@NaziMuju9122 Жыл бұрын
Masha allah
@fidhafaizal6334
@fidhafaizal6334 Жыл бұрын
Sathyam
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 Жыл бұрын
നല്ല നല്ല കാര്യങ്ങള്‍ ഒരുപാട് ഉണ്ടല്ലോ അതൊക്കെ സബ്സ്ക്രൈബ് cheithal പോരെ
@rukkiyajabbar5362
@rukkiyajabbar5362 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@riduvanvp5005
@riduvanvp5005 Жыл бұрын
Supee class
@aslamferok3345
@aslamferok3345 Жыл бұрын
👌
@UsmanUMMERkrl
@UsmanUMMERkrl Жыл бұрын
Ee video kananum samayam spend cheyyan padundo ????/
@kunjakunjimon
@kunjakunjimon 11 ай бұрын
പാടുണ്ട് പഠിക്കാൻ ഉള്ളതാണ്
@aziyamol8034
@aziyamol8034 Жыл бұрын
Emk 2:penkittikal aan.15 & 3 vayas. Ente bhartav madya paniyan.Ente makkalde munnil vach valare mosha mayi enne anavasyam parayum.oru makkalum kelkan padillatha atra vrithikedukal . Ente makkal katayim.oru damadanavum avarkilla.Ente parantsin swantam veed polumilla.Ellam sahich njn jeevkkunnu.
@KadershaN-ou2sj
@KadershaN-ou2sj Жыл бұрын
De addiction center ഇൽ കൊണ്ട് പോയികൂടെ ഭർത്താവിനെ അല്ലെങ്കിൽ വല്ല കരൾ രോഗവും വരും എല്ലാം കൂടെ ബുദ്ധിമുട്ടാവും...
@shafeenant7404
@shafeenant7404 Жыл бұрын
❤ 👌
@nidhanidhuzz8149
@nidhanidhuzz8149 Жыл бұрын
👍👍👍👍👍👍
@SaniyaKallingal
@SaniyaKallingal Жыл бұрын
ആമീൻ
@aswathynandha3461
@aswathynandha3461 Жыл бұрын
നിങ്ങള് പിന്നെ ആര് കാണാൻ ആണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്?നിങ്ങളുടെ സംസാരം കേൾക്കാൻ ആയാലും അവർ മൊബൈൽ ഉപയോഗിക്കേണ്ട?
@OthaYoth-f4b
@OthaYoth-f4b Жыл бұрын
Nigalude namber kittumo
@math_guide
@math_guide Жыл бұрын
Great speech👍❤🫶
@takeashort001
@takeashort001 Жыл бұрын
Same dialogue hete
@Crooss_dale.
@Crooss_dale. Жыл бұрын
👍🏻👍🏻💖
@shamilap7816
@shamilap7816 Жыл бұрын
Mujeeb sir undo psychology sir
@salmu2857
@salmu2857 Жыл бұрын
👍👍❤
@noorayousaf353
@noorayousaf353 Жыл бұрын
Youtub thurannalalle Dr parayunnath kelkkan okkethullu
@ãßßãñ7
@ãßßãñ7 Жыл бұрын
എന്റെ മോൻ പത്തക്ലസ്സാണ് എല്ലാ കാര്യം പറയും
@Replied_to
@Replied_to Жыл бұрын
തത്ക്ക് വിവരം കെട്ടതു അല്ല 😂😂 ഉമ്മാക്ക് വിദ്യാഭ്യാസം ഇല്ലല്ലോ.. 10 കഴിഞു പ്രസവം തുടങ്ങി.. പിന്നെ 2 ,3,45 നിക്കാഹ്.. പേറീൽ താത്ത പേറാൻ മാത്രം ..അമലക്കട
@farsanaponnu8742
@farsanaponnu8742 Жыл бұрын
👍
@rafilmedia8133
@rafilmedia8133 Жыл бұрын
😢😢😢
@ThahirThahir-r6l
@ThahirThahir-r6l Жыл бұрын
Hai ,sar,,farst parenjawaranu. Stya santhan. Ente swabawam Aghaneenu,,ente Valiya jestnum ,,ente polenu,,😂 pawamayal. Ethra nallath werella 😢 ,,chudayal wayaghara oru kutti chathenugh kerum,. 😅. Ente A ekkade Babi. Nalla shamyullolanu,,Assabru Nisful ee. Mam. Eni. Ente ekka. Usthath parenjathil, 3) Mathew vibaganu,,yewade,,Eghane chetha pareyaundinnu Arinjuoda ,Athodh. Ekh chila santhoosam kurawanu ,,, bay🎉😂
@thasleemanoufal5474
@thasleemanoufal5474 Жыл бұрын
ഇൻസ്റ്റയിൽ ആയാലും യൂട്യൂബിൽ ആയാലും മോശമായ കൺഡന്റ് റിപ്പോർട്ട്‌ ചെയ്യുകയോ... അൺഫോള്ളോ ആക്കുക... 👌
@nadeerasalim9680
@nadeerasalim9680 Жыл бұрын
Njan kaanaarilla
@Rahulindian744
@Rahulindian744 Жыл бұрын
Ennitt ithoke phonil record aaki KZbin chancel idum 🤣
@dreamweaver3009
@dreamweaver3009 Жыл бұрын
Alhamdulillah enik aa sheelam illa❤
@hairusaidalvi8985
@hairusaidalvi8985 Жыл бұрын
Doctre no kittoo
@rasiyaabdulsaleem3414
@rasiyaabdulsaleem3414 Жыл бұрын
എന്നോടും മോൾ ചോയ്ക്കളുണ്ട് ഉമ്മ അപ്പൊ കാണുന്നതോ എന്ന്
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН