ഇസ്ലാമിൽ എത്ര വരെ സമ്പാദിക്കാം എന്നതിനൊപ്പം എങ്ങനെ യൊക്കെ സമ്പാദിക്കാം എന്ന് കൂടി പറയൂ. ആദ്യത്തേതിനേക്കാൾ കൂടുതൽ സാമൂഹ്യ പ്രാധാന്യം രണ്ടാമത്തേതി നല്ലേ?
@_Al_Ameen__. Жыл бұрын
Quran.6.141
@thaha79593 жыл бұрын
ഒരേ വസ്തുവിന് വർഷവർഷം സാക്കാത്ത് കൊടുക്കാൻ ഖുർആനിൽ ( ഇസ്ലാമിൽ ) എവിടെയാ പറഞ്ഞത്, ശുദ്ധീകരിച്ച ധനത്തിന് സാക്കാത്ത് കൊടുക്കാൻ പറയുന്നുണ്ടോ, നാം നൽകിയതിൽ നിന്ന് നിങ്ങൾ സാക്കാത്ത് നൽകുക (ചെലവഴിക്കുക ), നിങ്ങളുടെ ധനത്തെ ശുദ്ധീകരിക്കാൻ വേണ്ടി, ഈ ശുദ്ധീകരിച്ച സാക്കത്തിനു എവിടെയാണ് സാക്കാത്ത്, വർധനവിനാണ് സാക്കാത്ത്, വരരൂമാണത്തിനാണ് സാക്കാത്ത്, അധികരിക്കുന്ന വസ്തുവിനാണ് സാക്കാത്ത് കൊടുക്കേണ്ടത്, നാം നൽകിയതിൽ നിന്ന് സാക്കാത്ത് കൊടുക്കാനാണ് പറഞ്ഞത് ( കൊടുത്ത് കൊണ്ടിരിക്കാനെല്ലേ പറയേണ്ടത് ),,