@@ElectronicsElectricalmalayalam subwoofer nte volume പെട്ടന്ന് ഇല്ലാതായി അത് volume controlinteyum problem ആകുമോ ബ്രോ??
@naddwasdays9671 Жыл бұрын
potetionmeter left and right CONTROL balance nu vendi eeth model control aanu use cheyyendath
@sreejeshmc40333 жыл бұрын
Boss video corn tv tak tak sound varunnu on avunnilla power light blinking enthayirikum problom enikku basic karyangal ariyam enikku thanne athu servis cheyan pattumo? Pls rply
@sujinkumarsg1623 жыл бұрын
Bass,Treable control connection video cheyyumo
@ElectronicsElectricalmalayalam3 жыл бұрын
Ok
@ashlingeorge26494 жыл бұрын
Home theaterlee master voleum kodukavoo
@ElectronicsElectricalmalayalam4 жыл бұрын
Yes
@hariprasadc334 жыл бұрын
Sir,ente sterio amplifier il display panel il ninnum 3 wire connection (left right ground)vittu poyi.Ath ethil koduthalane volume kittuka.onnu parayumo?
@ElectronicsElectricalmalayalam4 жыл бұрын
Dual volume controlinte first pinnukalil kodukkanam.
@hariprasadc334 жыл бұрын
@@ElectronicsElectricalmalayalamithil mono volume control aane,pinne athu pole sub und,treble und.ithil sub controller il ninnum oru wire panel kk poyath njan orkkunnu.ippol ellam vittirikkukayaane.onnum manassilaavunilla.
@bashitech65454 жыл бұрын
Very helpful tnx
@ElectronicsElectricalmalayalam4 жыл бұрын
bashi tech active alle?
@thugsettan918 Жыл бұрын
ചേട്ട എന്തുകൊണ്ടാണ് amplifier ലെ വോളിയം കൺട്രോളർ തിരിക്കുമ്പോൾ സ്പീക്കറിൽ വൻ ശബ്ദത്തിൽ കരകരപ്പ് കേൾക്കുന്നത് ഇത് സ്പീക്കറുകൾക്ക് തകരാർ ഉണ്ടാക്കുമോ please reply 🙏
@ElectronicsElectricalmalayalam Жыл бұрын
Vc മാറ്റുക
@arjun8583 жыл бұрын
Video adipolli information ℹ️ Sir oru class D amplifier chayoo
Ready made home theater il volume control set cheyunna video undo
@babuelayasseri2 жыл бұрын
Useful video thanks
@muneerartmuthuvannachamune329011 ай бұрын
Sir പുഷ് വോളിയം കണ്ട്രോൾ മാറ്റി അനലോഗ് കൊടുക്കാമോ (home theatre )
@ansonthomas6469 Жыл бұрын
Thankyou ❤
@muhammedfaris74433 жыл бұрын
4440 dual ic ഉള്ള അമ്പ്ലിഫെയർ ബോർഡിൽ ബാസ്സിനും ട്രെബൈലിന്നും B100k control ആണ് ഉപയോഗിച്ച് ഇരിക്കുന്നത്. അത് ഒന്ന് കേടായി അതിനു പകരം B47K kontrol ഉപയോഗിക്കാൻ പറ്റുമോ?
@shafishafi-ti8fb9 ай бұрын
അമ്പ്ലിഫെയിരിൽ ബേസ്സും വോളിയം കൂട്ടുമ്പോൾ bluetooth കണക്ഷൻ ഓഫ് ആകുന്നു. എന്താണ് കാരണം ഒന്ന് പറഞ്ഞു തരാമോ
@rockeyjose43223 жыл бұрын
ചേട്ടൻ ഒരു സൗണ്ട് ബാർ ആ വീഡിയോ യിൽ ഉള്ള പോലത്തെ ഒരെണ്ണം ഉണ്ടാക്കി തരാമോ
ഞാൻ ഒരു bt ബോർഡ് ആംബ്ലിഫെയറിൽ കൊടുത്തു preset ഉള്ളത് അതിന്റ base കൂട്ടുമ്പോൾ ഒരു സൈഡിലെ മാത്രം വോളിയം കൂടുന്നു എന്നാൽ base കൂടുന്നുമില്ല ഞാൻ വിചാരിച്ചു ബോർഡിന്റെ ആയിരിക്കുമെന്ന് എന്നാൽ പുതിയ bt ഒരണ്ണം കൂടി മേടിച്ചു അസെംമ്പൾ ചെയ്തപ്പോളും ഈ സെയിം പ്രശനം ട്രെബിൾ പക്കയാണ്
@anugrahkumar30603 жыл бұрын
67 k volume controller kittumo chetta
@sumanb38743 жыл бұрын
Thanks bro
@libeeshpc37993 жыл бұрын
ബാസ് ട്രെബിളിന്റെ കണക്ഷൻ ഒന്ന് പറഞ്ഞു തരുമോ
@ElectronicsElectricalmalayalam3 жыл бұрын
Ok
@manojk.m77983 жыл бұрын
എന്റെ കൈവശമുള്ള ഓഡിയോ സെറ്റിന്റെ വോളിയം പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോൾ തനിയെ കൂടുകയും കുറയുകയും ചെയ്യുന്നു. എന്താണങ്ങനെ
@ElectronicsElectricalmalayalam3 жыл бұрын
കണ്ട്രോൾ കംപ്ലൈന്റ് ആയിരിക്കും
@shafishafi43863 жыл бұрын
Hai contact number
@noufalpa20243 жыл бұрын
ഹോം തിയേറ്റർ പവർ ബട്ടൻ ഒഴിവാക്കി ഫുൾ ടൈം ഓൺ ആയി നിൽക്കാൻ വല്ല വഴിയും ഉണ്ടോ ഓൺ ചെയ്യുമ്പോൾ വോളിയം 45 ആവുന്നു അത് കുറച്ചു 20 ആക്കി ഫിക്സ് ചെയ്യാനും ഒന്ന് പറഞ്ഞു തരാമോ
@ElectronicsElectricalmalayalam3 жыл бұрын
Risk ആണ്. സ്പീക്കർ സ്വിച്ച് വച്ചു നോക്കു
@ManuManu-pu9vs4 жыл бұрын
Good Video
@samklazar89953 жыл бұрын
500 k stereo volume control with center tap കിട്ടുമോ?
@sajithss34764 жыл бұрын
Ground connect ചെയ്യുന്നത് എന്തിനാണ്?
@ElectronicsElectricalmalayalam4 жыл бұрын
signal ground ayale volume kurayu
@sajithss34764 жыл бұрын
@@ElectronicsElectricalmalayalam appol signal ground short aakukayano ariyathonda saho ketto ക്ഷമിക്കണേ..
@@ElectronicsElectricalmalayalam njan panjinu ente home theatre nte 2030 IC പൊട്ടി തെറിച്ചു 2.1 home theater board with Bluetooth aux kit നല്ലതാണോ അങ്ങനെ വാങ്ങി set cheythal life kittumo bro
@ElectronicsElectricalmalayalam4 жыл бұрын
@@sajithss3476 kittum. Speaker wire short akaruth. Supply voltage koodarudh. Long life kittum
@ziyannabeel35064 жыл бұрын
ഇപ്പൊ യൂസ് ചെയ്ത ഓഡിയോ ബോർഡ് എത്രയാ മാർക്കറ്റ് പ്രൈസ്???
47k volume control, 100k volume control ഇവ തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ( sound ന് എന്തെങ്കിലും വ്യത്യാസം undakumo)?
@ElectronicsElectricalmalayalam4 жыл бұрын
Yes. 47k ഒരു point കൂട്ടിയാൽ 4.7k resistance ആണെങ്കിൽ 100k ക്ക് 10k resistance ആയിരിക്കും. അപ്പോൾ സൗണ്ട് ചെറിയ വ്യത്യാസം ഉണ്ടാവും. 0%, 50% and 100% കണ്ട്രോൾ level ഒരു വ്യത്യാസവും ഉണ്ടാവില്ല.
@SmartTechMedia2 жыл бұрын
Total volume ത്തിന് പ്രശ്നമൊന്നുമില്ല. 47k ഉപയോഗിക്കേണ്ട സ്ഥലത്ത് 100 K ഉപയോഗിച്ചാൽ ഏകദേശം പകുതിക്കു ശേഷം ആയിരിക്കും Bass Treble correct ആയി കൂടുന്നത്. correct control ആണെങ്കിൽ അൽപ്പം തിരിക്കുമ്പോൾ തന്നെ അതിന്റെ വ്യാത്യാസം അറിയാൻ കഴിക്കും. അത്രമാത്രം.
@arunkumar-iy2zx Жыл бұрын
@@ElectronicsElectricalmalayalam ccccc
@adithyasoman94223 жыл бұрын
Radio noise engine kurakkam
@VELMURUKANManeesh4 ай бұрын
❤️❤️
@aaronbhai75112 жыл бұрын
ഞാൻ ഇതുപോലെ ചെയ്തു നോക്കി പക്ഷെ പൂർണ്ണമായി വർക്കായില്ല അതു എന്താ?