No video

Volume of water in a tube well | കുഴല്‍ കിണറിലെ വെള്ളത്തിന്റെ അളവ് ലിറ്ററില്‍

  Рет қаралды 51,916

LEVEL UP ACADEMY

LEVEL UP ACADEMY

Күн бұрын

6 ഇഞ്ച് കുഴല്‍ കിണറില്‍ 100 അടി ആഴത്തില്‍ വെള്ളമുണ്ടെങ്കില്‍ അത് എത്ര ലിറ്ററുണ്ടാകും എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ വീഡിയോ.
#tubewell
#കുഴല്‍കിണര്‍
#കുഴല്‍കിണറിലെവെള്ളത്തിന്റെഅളവ്
#levelupacademy

Пікірлер: 53
@abdulraheem9769
@abdulraheem9769 Жыл бұрын
ഞാൻ ആണ് ചോദിച്ചത് ഉത്തരം പറഞ്ഞ മനസിന് നന്ദി ❤
@shameemkr3789
@shameemkr3789 Жыл бұрын
Bale besh
@balachandrakv6661
@balachandrakv6661 Жыл бұрын
100 അടി ആഴത്തിൽ 6" ഡയമീറ്റർ ഉള്ളപ്പോൾ 5981.7 ലിറ്റർ വെള്ളമാണ് ഉണ്ടാവുക. നിങ്ങളുടെ കണക്കു തെറ്റാണു. ഫോർമുല 3.14 x radies square xht. X 1000= total liter.
@varghesemathew4613
@varghesemathew4613 Жыл бұрын
3.14*3/12*3/12*100*28.30=555litre
@Dipupd
@Dipupd Жыл бұрын
volume=3.14*R*R*H Known values 3.14 Dia=150 mm =0.15 m = 6" R=dia/2 R=0.15/2 R=0.075 H= 100' =30.48 m Eg: =3.14*0.075*0.075*30.48 =0.538 cum ഇനി എത്ര ലിറ്റർ ഉണ്ടാകും =0.538*1000 =538 litter
@azeezkuniyil501
@azeezkuniyil501 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ thank you sir
@rpm2960
@rpm2960 Жыл бұрын
Informative video Sir, thanks 👍🏻👌🏻👌🏻👌🏻
@prakash77010
@prakash77010 Жыл бұрын
കണക്കൊന്നുമറിയില്ല.6ഇഞ്ച് പെെപ്പില്‍ ഉദ്ദേശം 20 അടിയില്‍ കുറവ് ആഴത്തിലുള്ള കുഴല്‍കിണറില്‍ നിന്നും മണിക്കൂറുകള്‍ സമയം 1 watt ന്റെ മോട്ടോര്‍ അടിച്ചാലും ധാരാളം വെള്ളം. എന്തെരോ എന്തോ.
@nighil7428
@nighil7428 Жыл бұрын
കുഴൽ കിണറിൽ നിന്ന് കല്ല് ,പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെളിയിൽ എടുക്കുവാൻ വല്ല വഴിയുണ്ടോ.
@CRz123
@CRz123 Жыл бұрын
Very simple.... Apply formula πr2h
@nazarkaleekal2859
@nazarkaleekal2859 Жыл бұрын
THANK YOU SIR
@manikkayi784
@manikkayi784 Жыл бұрын
വളരെ നല്ല വീഡിയോ
@sreedharannair2218
@sreedharannair2218 Жыл бұрын
Very useful information
@parameswarannt4943
@parameswarannt4943 Жыл бұрын
Sir Volume of cylinder=πr2h or (πd2h) എന്നാണ് പഠിച്ചത് എന്ന് തോന്നുന്നു.ഉറപ്പില്ല നാല് കൊണ്ട് ഹരിക്കുനത് എന്തിനാണെന്ന് പറഞ്ഞു തരൂ.
@nishanthrajan6472
@nishanthrajan6472 Жыл бұрын
r=d/2 so r2=d2/4
@kaathuaami
@kaathuaami Жыл бұрын
Hai sir, Can you please make a video for foundation design for building without frame structure (Means load taken by masonry wall)? Please reply.
@GeorgeT.G.
@GeorgeT.G. Жыл бұрын
good video
@positive2030
@positive2030 9 ай бұрын
6" കിണർ 100' വെള്ളം 555 ലിറ്റർ വെള്ളം .
@rajakrishnanpayyannur5886
@rajakrishnanpayyannur5886 Жыл бұрын
അപ്പോൾ . 4 ഇഞ്ച് കിണറ്റിൽ എത്ര വെള്ളമുണ്ടാകും?
@tomyvg1184
@tomyvg1184 Жыл бұрын
എനിക്ക് ഈ കണക്കറിയില്ല എൻറെ പറമ്പിൽ 6 ഇഞ്ച് വ്യാസമുള്ള 1013 അടി താഴ്ചയുള ബോർവെൽ ഉണ്ട് ഏകദേശം 20 അടി താഴ്ചയിൽ വെള്ളംനിൽക്കുന്നുണ്ട് എത്ര ലിറ്റർ വെള്ളം സ്റ്റോക്ക്കാണും എന്ന് ഞാൻ കണക്കാക്കിയത് 6 ഇഞ്ച് വ്യാസവും ഒരടി ഉയരവുമുള്ള ഒരു ജാറിൽ ഏകദേശം 5 ലിറ്റർ വെള്ളം കൊള്ളുന്നതിനാൽ കിണറ്റിലെ വെള്ളത്തിൻറെ സ്റ്റോക്ക് 5000 ലിറ്റർ എന്ന് മതിച്ചു
@varghesemathew4613
@varghesemathew4613 Жыл бұрын
3.14*3/12*3/12*993*28.30=5515L
@philipmani1159
@philipmani1159 5 ай бұрын
5 inch വ്യാസം 100 അടി വെള്ളം ഇത് എത്ര ലിറ്റർ വെള്ളം കാണും
@paulabraham8218
@paulabraham8218 4 ай бұрын
സാർ, ഞങ്ങൾ 400 അടി കുഴൽ കിണർ കുഴിച്ചു. ഒരു തുള്ളി വെള്ളം കിട്ടിയില്ല ഒരാഴ്ച കഴിയുമ്പോൾ കിട്ടും എന്നു പറയുന്നു വെള്ളം കിട്ടുമോ?
@jineshppjithu9134
@jineshppjithu9134 3 ай бұрын
കിട്ടും... കയറിൽ antheylum keytti thazthi nokkiya mathi
@jineshppjithu9134
@jineshppjithu9134 3 ай бұрын
Njan oru motor vachu koduthu... Avar epozhum use cheyunnundu
@Aliraghavan
@Aliraghavan Жыл бұрын
കണക്കറിയില്ലെങ്കിലും ജീവിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാൻ 😂
@yusufakkadan6395
@yusufakkadan6395 Жыл бұрын
Tankyu
@bbsp6783
@bbsp6783 Жыл бұрын
Etrayum valanja vazhi venamayirunno?
@appukuttan423
@appukuttan423 Жыл бұрын
ഇ കണക്കു ഭൂലോക തെറ്റാ അണ്ണാ.... 150 അടി ഉള്ള എന്റെ കുഴൽ കിണറിൽ നിന്ന് നിർത്താതെ 5 മണിക്കൂർ 1 hp മോട്ടർ വച്ചു അടിച്ചിട്ടും വെള്ളം തീരുന്നില്ല 5000 ലിറ്റർ വെള്ളം വെളിയിൽ പോയിട്ടും വീണ്ടും കിടക്കുവാ..... ആരാ ഇ കണക്കു പഠിപ്പിച്ചത്
@sebastianmjsebastianmj8884
@sebastianmjsebastianmj8884 8 ай бұрын
കണക്ക് എങ്ങനെയാടോ തെറ്റാകുന്നത്. താങ്കളുടെ കിണറിൽ അതിശക്തമായഉറവഉണ്ട്എന്നതല്ലേയാഥാർഥ്യം പമ്പ് ചെയ്തെടുക്കുന്നതിന്റെ ഇരട്ടിയോഒരു പക്ഷെ അതിന്റെ ഇരട്ടിയോ ജലം അവിടെഉൽപ്പാദിപ്പിക്കപ്പെടുന്നു എന്നല്ലേ കണക്കാക്കേണ്ടത്.
@krakutty5583
@krakutty5583 Жыл бұрын
കേരളത്തിൽ കുഴൽ കിണറുകൾ അധികം കാണുന്നില്ലല്ലോ. അതിന്റെ കാരണം എന്താണ്.
@pmmohanan9864
@pmmohanan9864 Жыл бұрын
Maths is a difficult language sir
@shafeeqshafee9481
@shafeeqshafee9481 Жыл бұрын
Sir, Ente veetil 410 ft borwell adichu nirbhaagyavashal vellam kandilla but 1week nu shesham kayar ketiyirakki check chaithappol 290 ft vellam vannitund (kinar full paarayaanu) saadharana ithreyokke vellam varumo. Sthiramaayi veetupayogathinulla vellam kittaan chance undo.
@trueeyes1706
@trueeyes1706 8 ай бұрын
400 അടി താഴ്ത്തിയ കിണറിൽ വെള്ളം കണ്ടിട്ടില്ലെങ്കിലും പിന്നീട് അതിൽ വെള്ളം ഉണ്ടാകും..ശരാശരി 1000 ലിററർ വെള്ളം കിട്ടും..എന്റെ വീടിന് അടുത്തുള്ള പലരുടെയും അവസ്ഥ ഇതാണ്.
@shaheervk4everDubai
@shaheervk4everDubai 3 ай бұрын
450 അടി കുഴിച്ചു ഒരു തുള്ളി വെള്ളം കിട്ടിയില്ല പിന്നീട് കിട്ടി
@Aliraghavan
@Aliraghavan Жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച ത്
@keralanews1959
@keralanews1959 Жыл бұрын
Indian remote sense പ്രകാരം കേരളത്തിൽ നമുക്ക് കുഴൽ കിണർ വെള്ളം നോക്കാനയിട്ട് കഴിയുമോ ? ഞാൻ ക്യാമറ വെച്ച് നോക്കാൻ പറഞ്ഞതാണ്, അല്ലെങ്കിൽ കയറിൽ ഒരു പാട്ട ചുറ്റി അളക്കാൻ പറഞ്ഞതാണ്
@balankalanad3755
@balankalanad3755 Жыл бұрын
Thank you.
@fazalrahman_ch
@fazalrahman_ch 3 ай бұрын
Mathematics teacher
@Peace.1380
@Peace.1380 Жыл бұрын
1 Dhs = 22.37 Rs. ആണെങ്കിൽ 1000rs ന് എത്ര ദിർഹം വേണം, ഇത് എങ്ങിനെ കാണും please
@Peace.1380
@Peace.1380 Жыл бұрын
@@iamhappy6721 ബാക്കി 5.75 ആര് തരും
@varghesemathew4613
@varghesemathew4613 Жыл бұрын
1000/22.37 അത്രയും ദിർഹം.
@Peace.1380
@Peace.1380 Жыл бұрын
@@varghesemathew4613 thanks
@kasaragodkal148
@kasaragodkal148 Жыл бұрын
❤❤❤❤❤
@shimiljohn7644
@shimiljohn7644 Жыл бұрын
👏👏👏🙏🙏🙏
@6rare
@6rare Жыл бұрын
കുഴൽകിണറുമില്ല കിണറ്റിലും വെള്ളമില്ലാതെ ഇതു കാണുന്ന എന്റെ അവസ്ഥ 😢
@sunnykavalamablesunny6362
@sunnykavalamablesunny6362 Жыл бұрын
😂😂
@georgeabraham7925
@georgeabraham7925 Жыл бұрын
It's wrong.
@manikuttanmani2996
@manikuttanmani2996 Жыл бұрын
Kanakku paranjathe seriyanu
@louisjnedumpara
@louisjnedumpara Жыл бұрын
What stupid is the matter you want to convey. I thought the extent of water in the well.
@rajanav2718
@rajanav2718 Жыл бұрын
അപ്പോൾ Sir 0.5 ന്റെ sqr 0.25 ano
@jyothijayapal
@jyothijayapal Жыл бұрын
അതെ
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 66 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН
കിണറിന് സ്ഥാനം നോക്കാൻ ഒരു മാഷ്
5:01
News Bytes by Manorama Online
Рет қаралды 25 М.