വൃദ്ധമാതാപിതാക്കളെ നിങ്ങൾഒരു 'INFORMED DECISION' ആണോ എടുക്കുന്നത്? Learn to Say No / Motivation

  Рет қаралды 32,848

Dr. Alice Mathew

Dr. Alice Mathew

Күн бұрын

Пікірлер: 86
@sophiammacherian1844
@sophiammacherian1844 15 күн бұрын
വളരെ കറക്റ്റ് ആയ കാര്യം ഇതു ശെരിക്കും മനസ്സിലാക്കി തരുന്ന ആലിസ് മാം നന്ദി 👍👍👍❤️❤️❤️
@dralicemathew
@dralicemathew 15 күн бұрын
Thank you.
@sheelaparimalan2391
@sheelaparimalan2391 15 күн бұрын
Oru nalla information... Thankz madam.... ❤❤❤❤❤❤❤
@LeenaSampson
@LeenaSampson 15 күн бұрын
Thank you my dear ,for this valuable advice .All the best ! keep giving us more and more inspiring comforting messages
@annithomas3644
@annithomas3644 15 күн бұрын
son in law or daughter in- law are not your children, never expect miracle love. Great message.
@Meghana-v4w
@Meghana-v4w 9 күн бұрын
Exactly. You said it right. It's a bitter fact. We should accept it and live accordingly.
@sobhav390
@sobhav390 14 күн бұрын
Very nice and beautiful video and good message 👍💕🙏
@suseelamenon8535
@suseelamenon8535 8 күн бұрын
Good message ❤
@chukkamani6331
@chukkamani6331 15 күн бұрын
എനിക്ക് മലയാളികളോട് പറയാനുള്ളത് ഇത്ര മാത്രമേ ഉള്ളൂ മക്കൾക്കുവേണ്ടി ഒരിക്കലും ജീവിക്കാതിരിക്കുക കാരണം മക്കൾക്ക് കാലുണ്ട് കൈയുണ്ട് ആരോഗ്യം ഉണ്ട് തലച്ചോർ ഉണ്ട് അവർക്ക് ചിന്തിക്കാനുള്ള കഴിവുണ്ട് അവർക്ക് അധ്വാനിക്കാനുള്ള കഴിവുണ്ട് അവർക്ക് ലോണെടുത്ത് അത് വീട്ടാനുള്ള കഴിവുണ്ട് ഇതെല്ലാം ഉണ്ട് നമ്മൾ എങ്ങനെയായിരുന്നു അതുപോലെ തന്നെയാണ് അവരും വളർന്നുവരുന്നത് അതുകൊണ്ട് ദയവുചെയ്ത് അവരെ അധ്വാനിച്ച് വളർത്താൻ പഠിപ്പിക്കുക അതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത് കുട്ടികൾ എന്നും കൂടെയുണ്ടാകും എന്ന് കരുതരുത് എനിക്ക് അറിയാവുന്ന ഒരു ഫാമിലിയുണ്ട് ചിന്തിച്ചു കൊണ്ടിരിക്കുന്നത് മക്കൾ മക്കളെ എന്നെ നോക്കും എന്നാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത് ഞാൻ അവരെ കാണുവാൻ ഇടയായി അപ്പോൾ ഞാൻ അവരോട് തിരിച്ചൊരു ചോദ്യം ചോദിച്ചു നമ്മളുടെ അപ്പനെ അമ്മയും നമ്മൾ നോക്കിയോ അതോ അവരെ നാട്ടിൽ ഇട്ടേച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറി പാർത്തു അവരെ സംബന്ധിച്ചിടത്തോളം അവർ മറ്റൊരു രാജ്യത്താണ് കുടിയേറിക്കുകയാണ് ആ സമയം അവരുടെ തല കുനിഞ്ഞുപോയത് ഞാൻ ശരിക്കും ആസ്വദിച്ചു എന്ന് തന്നെ പറയാം ആയതിനാൽ വിശുദ്ധ ബൈബിളിൽ പറയുന്ന പോലെ ബുദ്ധി ഉള്ളവരാകുക മനസ്സുകൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിക്കുക മക്കളെ സ്നേഹിച്ചുവളർത്തുക അധ്വാനിച്ചു വളർത്താൻ പഠിപ്പിക്കുക ഇതാണ് നമ്മൾ ചെയ്യേണ്ടത്
@dralicemathew
@dralicemathew 15 күн бұрын
Correct. thank you.
@joseabraham6608
@joseabraham6608 13 күн бұрын
True
@jayarajendran1036
@jayarajendran1036 12 күн бұрын
അതെ.... 100% സത്യം.. മനുഷ്യത്വം ചൂഷണം ചെയ്യപ്പെടുന്നു...
@Libbyidiculla-ph9fz
@Libbyidiculla-ph9fz 14 күн бұрын
Great msg
@jayasreepillai1951
@jayasreepillai1951 15 күн бұрын
മക്കൾ എപ്പോഴും മാതാപിതാക്കൾടെ ബലഹീനതയാണ്. അവർ ഒരു കഷ്ട അവസ്ഥപറഞ്ഞാൽഅഛനമ്മമാർ എന്തും ചെയ്യും വരും വരായ്കകൾ ഓർക്കത്തില്ല .അതാണ് ചിലരൊക്കെ പിന്നീടു ദുഃഖിക്കും മക്കൾ ശ്രദ്ധിക്കണം അവരെദുഃഖിപ്പിക്കരുത്എന്ന്
@hillnorhillnor1091
@hillnorhillnor1091 14 күн бұрын
എല്ലാ മക്കളും ഇങ്ങനെ കരുതില്ലല്ലോ. അത് കൊണ്ട് മക്കൾ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരായാൽ സ്വയം ചെയ്യുവാൻ വിടുക. അല്ലെങ്കിൽ ചൂഷണം മാത്രമല്ല നമുക്ക് ചെയ്തു കൊടുക്കാൻ പറ്റാതാകുമ്പോൾ അവർ ജീവിക്കാൻ ബുദ്ധിമുട്ടും... അവർ മടിയന്മാരും മടിച്ചികളും ആയി അവരുടെ ജീവിതവും കോഞ്ഞാട്ട ആയിപ്പോകും.
@zamodesigns.M
@zamodesigns.M 10 күн бұрын
ശരിയാണ്. മക്കൾ എന്നത് നമുക് ബലഹീനതയാണ് എന്നപോലെ അവർക്കും അവരുടെ മക്കൾ ബലഹീനതയാണ്. എന്നിരുന്നാലും. നമ്മുടെ മക്കൾ നമ്മുടെ പ്രായം കൂടുന്നതനുസരിച് നമ്മെ കെയർ ചെയ്യുന്നത് കാണുമ്പോ നമുക്ക് ഉണ്ടാകുന്ന സന്തോഷം നാളെ അവർക്കും അനുഭവിക്കാൻ പറ്റും. അത് ഒരു പ്രകൃതി നിയമമാണ്. എല്ലാ മക്കളോടും എനിക്ക് പറയാനുള്ളത്. കുഞ്ഞായിരിക്കുമ്പോ നിങ്ങടെ കൈ പിടിച്ചു നടത്തുകയും. നിങ്ങളുടെ വിദ്യഭ്യാസം കഴിഞ്ഞു ഒരു ജോലി ആകുന്നവരെ നിങ്ങളെ സംരക്ഷിക്കാൻ മനസ് കാണിച്ച നിങ്ങളുടെ മാതാപിതാകളെ അവരുടെ പ്രായം കൂടുന്ന അവസ്ഥയിൽ അവരെ സംരക്ഷിക്കണം എന്ന ബോധം കൈവിടരുത്. ഇന്നത്തെ മാതാപിതാക്കൾ അവർക്കു ആരോഗ്യം ഉള്ളിടത്തോളം മക്കളെ ഒന്നിനും ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കുന്നവരാണ്. എങ്കിലും അവരുടെ മനസിനെ വേദനിപ്പിക്കാതെ അവരെ സംരക്ഷിക്കുക എന്നത് മക്കളുടെ കടമ എന്നതിലുപരി. സ്നേഹം എന്നതാവണം എല്ലാ മക്ക ളുടെയും ലക്‌ഷ്യം. നാളെ നിങ്ങൾ ക്കു ദുഃഖം വരാതിരിക്കാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും. തീർച്ച.
@Molgees
@Molgees 14 күн бұрын
Very valuable & informative message Congrats 👏👏👏👏
@manudennis5354
@manudennis5354 15 күн бұрын
Valuable information to Everyone. Thank you Aunty ❤❤God bless you both ❤❤❤
@geetakashyap7473
@geetakashyap7473 15 күн бұрын
Very valuable msg🙏🙏🌹
@shineysunil537
@shineysunil537 15 күн бұрын
Very good smart Dr.😊
@Appunnimalu
@Appunnimalu 14 күн бұрын
Very good info❤
@mariammajohn2771
@mariammajohn2771 15 күн бұрын
Valare nalla oru information.
@sissymolkoshy277
@sissymolkoshy277 15 күн бұрын
Well Said Dr. Alice ❤
@sophiammacherian1844
@sophiammacherian1844 15 күн бұрын
നമ്മളെ ചൂഷണം ചെയ്യുന്ന മക്കളെ കുറിച്ചാണ് ഞാൻ പറഞ്ഞത് ധരാളം നല്ല മക്കളുണ്ട്
@dralicemathew
@dralicemathew 15 күн бұрын
Yes. Please exclude the good ones.
@minijapthomas7055
@minijapthomas7055 15 күн бұрын
മനുഷ്യത്വം ചൂഷണം ചെയ്യപ്പെടുന്നു.... Great talk 👌
@dralicemathew
@dralicemathew 15 күн бұрын
Exactly.
@sindhubijo1831
@sindhubijo1831 15 күн бұрын
In some families mothers conspire with daughters and take away everything from the sons. They use relatives to guilt trip and insult the son saying " She is ur mother". U should do videos about that too also. I think u r mostly empowering theae kind of parents, rather than the good ones. Narcissists are there in every generation.
@dralicemathew
@dralicemathew 14 күн бұрын
@@sindhubijo1831 Thank you. I will.
@susanmathews9395
@susanmathews9395 14 күн бұрын
Well said
@elizabeththomas9035
@elizabeththomas9035 14 күн бұрын
Well said Aunty... 👍
@gangachandrakumar7856
@gangachandrakumar7856 15 күн бұрын
Well explained for the parents who love their children blindly...
@geethajohn8958
@geethajohn8958 9 күн бұрын
Thanks madam very true ❤
@hildasartdesk6206
@hildasartdesk6206 15 күн бұрын
Great message 👍
@shynijoseph2320
@shynijoseph2320 15 күн бұрын
Very good message!!
@lillykuttybabu4151
@lillykuttybabu4151 14 күн бұрын
Valuable information, Thanks
@jichuharun672
@jichuharun672 14 күн бұрын
Aunty eppozhum ingane happy aayirikku
@bhagyalakshmisundaran3825
@bhagyalakshmisundaran3825 15 күн бұрын
Great information ❤
@bellajohnson3029
@bellajohnson3029 15 күн бұрын
It's always better to be self sufficient and have sufficient financial security for oneself as we retire. We've brought up and educated our children. Let them be independent and responsible for themselves, once they're adults. Definitely help when necessary, but not at the expense of your own retirement funds. Especially when we've stopped working completely. It's always going to be theirs once we're gone.
@chandrikakaruppayil6876
@chandrikakaruppayil6876 15 күн бұрын
Excellent
@philominathomas9748
@philominathomas9748 15 күн бұрын
Madam u r a grat humanbeing and I love u.Still our kerala parents never realize this simple thing they don't want to live and they give everything to ther children and suffer a lot in their old age.I know so many stories.Ur vedios r eye-opener for such parents.Big salute to u madam
@dralicemathew
@dralicemathew 15 күн бұрын
Thank you.
@rajeshjk06
@rajeshjk06 15 күн бұрын
valuable message
@philipthomas1122
@philipthomas1122 15 күн бұрын
Very true
@treesamichael3779
@treesamichael3779 14 күн бұрын
There’s a phrase “intelligence vs emotion. If the parents didn’t learn anything in their lifetime about money, shame on them.
@B4b-m4r
@B4b-m4r 14 күн бұрын
Alice auntie, I agree that it is an unfortunate thing that happened to your friend and the children shouldn't have taken advantage of them, however we don't know the other side of the story. You also need to hear from their son and his wife because you never know how they felt living with the parents. May be the parents didn't give them enough privacy, may be the mother in law always found faults with everything that the daughter in law did, may be the parents wanted to know every detail of their day and tell them how to live their life and give unsolicited advice. May be the children were fed up and felt that they made a mistake by asking for their parents' help and at the end they had no choice but to leave without giving details of their whereabouts so the parents can't reach them and control their life again. May be they plan to send the money to the parents electronically. Unless we know both sides of the story, it's unfair to judge anyone.
@jijiarjun6871
@jijiarjun6871 13 күн бұрын
Hi mam നമ്മൾ മഞ്ഞൾ hyper market ൽവച്ച് ' സംസാരിച്ചിരുന്നു.❤❤😍🥰👍👌
@dralicemathew
@dralicemathew 13 күн бұрын
Hi, I remember. ❤
@VALSALAPADMAVATHY
@VALSALAPADMAVATHY 15 күн бұрын
Nalla sandesam madam
@sasikumari4064
@sasikumari4064 15 күн бұрын
It's a good message mam.
@Alphonsa-mg3hk
@Alphonsa-mg3hk 13 күн бұрын
My case is sàme..D.in.law parents are also looting me
@stellajoseph5242
@stellajoseph5242 15 күн бұрын
True information.
@sabithaajith686
@sabithaajith686 14 күн бұрын
😍😍👌🏻
@latinkitchencooking3046
@latinkitchencooking3046 13 күн бұрын
ചാച്ചി Los Angelus കത്തുന്നു, പ്രാർത്ഥിക്
@AntonyFelix-ss4ro
@AntonyFelix-ss4ro 13 күн бұрын
👍👍
@joaj5789
@joaj5789 15 күн бұрын
This happens both ways , parents exploit their children also,
@abbekessia7411
@abbekessia7411 9 күн бұрын
Very practical message 😂
@lekhanair8879
@lekhanair8879 15 күн бұрын
Great information ❤u
@lakshmidevicp2367
@lakshmidevicp2367 14 күн бұрын
Mam parayunnath sathyam
@anandamv2955
@anandamv2955 14 күн бұрын
🙏❤️
@marykuttythomas5231
@marykuttythomas5231 15 күн бұрын
Those parents who does not give financial responsibility to their kids always suffer. They change their major in college several times,does not finish their education on time& turn out as irresponsible citizens.
@sumathibaburajan7475
@sumathibaburajan7475 14 күн бұрын
❤👍❤❤❤❤❤❤
@sajithakp8668
@sajithakp8668 15 күн бұрын
❤❤
@sherlyjenesh5670
@sherlyjenesh5670 15 күн бұрын
❤❤❤❤❤
@Kpnair-me7bq
@Kpnair-me7bq 13 күн бұрын
Innocent face & innocent advice
@ancyjoseph5134
@ancyjoseph5134 15 күн бұрын
They should sell their house and settle their loan.They should enjoy their life with remaining money.They should not keep any money for their children .But our kerala parents will keep money for their children, even if children wouldn't take care of their parents
@dralicemathew
@dralicemathew 15 күн бұрын
Yes. I do agree.
@Rishonsuniverse5599
@Rishonsuniverse5599 15 күн бұрын
Love you mam
@kattakkalnayana2016
@kattakkalnayana2016 10 күн бұрын
Mam, pl come to the point soon. Seems too dragging.
@bosammathomas6857
@bosammathomas6857 14 күн бұрын
They should have sold that house and moved to one room apartment. I would have done that.
@jichuharun672
@jichuharun672 14 күн бұрын
Nalloruinspiration aanu Alice aunty
@geethaprabhu2902
@geethaprabhu2902 15 күн бұрын
Then there are children who use parents as unpaid servants when they are in good health. And the moment they are not in good health and need children abandon them with excuses that we both go for work can't look after parents.
@dralicemathew
@dralicemathew 15 күн бұрын
Exactly. Very true.
@marypl8356
@marypl8356 11 күн бұрын
Makkalkkvendy jeevikkatha father, mother bhundhiyullavar.
@radhakumarivelappan917
@radhakumarivelappan917 15 күн бұрын
vasthavam. aanu madam.
@GeorgeT.G.
@GeorgeT.G. 14 күн бұрын
good video
@marypl8356
@marypl8356 11 күн бұрын
Keralathil ethu thanneya nadakkunnath😅😅😅😅😅😅
@shinyluko4266
@shinyluko4266 14 күн бұрын
Your son & DIL didn’t take care of you both, that’s why you may be staying in Mathew’s home. Who would want to leave USA?
@B4b-m4r
@B4b-m4r 14 күн бұрын
If you haven't really lived in the US, you won't know what life is like there. She has mentioned in her previous videos why they left the US, her son and daughter in law have their own family and full time jobs and it's not easy for them to take care of their parents specially with her husband's disability and it's expensive to afford a home nurse or help. You should watch her other videos, everyone doesn't have the same experience abroad
@dralicemathew
@dralicemathew 14 күн бұрын
@@B4b-m4r Thank you.
@dralicemathew
@dralicemathew 14 күн бұрын
You will understand oneway.
@santhoshkumar-sf2zu
@santhoshkumar-sf2zu 13 күн бұрын
വിഷം ചീറ്റുന്നു
@Libbyidiculla-ph9fz
@Libbyidiculla-ph9fz 14 күн бұрын
Great msg
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
To the parents: Help them to focus on their studies
6:48
Career Guru Jalil M S
Рет қаралды 103 М.