It is our Right to live and die with Dignity and Respect. So live to the fullest.
Пікірлер: 63
@leenaradhakrishnan590521 күн бұрын
സ്വന്തം പെൺകുട്ടികളോട് പോര് കുത്തുന്ന അമ്മമാരും ഉണ്ട്. പിന്നെ അമ്മയല്ലേ എന്ന് കരുതി ക്ഷമിക്കുന്ന പെണ്മക്കളും ഉണ്ട്. ആരോട് പറഞ്ഞാലും വിശ്വസിക്കില്ല. അതുകൊണ്ട് മിണ്ടാതിരിക്കുന്ന കുട്ടികളും ഉണ്ട്.
@anuanutj449121 күн бұрын
Sathyam
@aimeeglady275621 күн бұрын
100% true
@omanajames300220 күн бұрын
2:58
@alphonsavarghese308421 күн бұрын
Very valuable message 🎉 thank you dear friend 🌷
@SusanJacob-gf3db21 күн бұрын
പഴുത്ത ഇല കൊഴിയുമ്പോൾ പച്ചില ചിരിക്കും.. 😊 ഇന്ന് ഞാൻ നാളെ നീ .. ❤
@sreedevidevadas20 күн бұрын
ഇന്നത്തെ കാലത്തിനു യോജിച്ച സൊല്യൂഷൻ പറഞ്ഞു. കേട്ട എനിക്കും വളരെ സന്തോഷം.
@HappyVlogsWithGeetha21 күн бұрын
പെണ് മക്കളോട് സ്നേഹം ഇല്ലാത്ത അമ്മമാരും ഉണ്ട് ആണ്മക്കളോട് മാത്രം ഇഷ്ടം എത്ര അങ്ങോടും സ്നേഹിച്ചാലും മദ്യപനും ദുർനടത്തക്കാരുമായ ആണ് മക്കളെ മാത്രം സ്നേഹം ആർക്കും പറഞ്ഞാൽ മനസിലാവില്ല അനുഭവിച്ചവർക്ക് മാത്രം അറിയാം❤
@minijoy210321 күн бұрын
എല്ലാം പെൺ മക്കൾക്ക് കൊടുക്കുന്നവരും ഉണ്ട്,
@dralicemathew21 күн бұрын
@@minijoy2103 Yes.
@jasmineaugustin587621 күн бұрын
Good ❤❤❤
@sobhav39021 күн бұрын
Sathyam ❤😊
@lekhanair887921 күн бұрын
Great information
@geetakashyap747321 күн бұрын
Mam paranjathu aanu correct🙏🙏❤️🌹
@therescheriyamulla86621 күн бұрын
Dr.A.Mathew,you are very correct.
@mayamathew618614 күн бұрын
👍🏻👍🏻corect ചേച്ചീ reasonable rate ഇൽ seniar hostelukal ആണ് നാടിന്റെ ഏറ്റവും വെല്ല്യ ആവശ്യം..
@maryalexander102921 күн бұрын
This is so common. Frankly empathy is missing. Its a very sad situation. But elder abuse is very common now a days. It's good that you have brought it publically.
@thomasranjit778121 күн бұрын
To have good children is one of the greatest blessings God can give to people.
@dralicemathew21 күн бұрын
Yes.
@gerosaantony442421 күн бұрын
Alice all your vedioes are different and very motivative. I love your presetation also. 👏🌷god bless you.
@dralicemathew21 күн бұрын
Thank you.
@mythoughtsaswords21 күн бұрын
ഇവർക്ക് എന്തു കൊണ്ട് വല്ല old age ഹോമിലും പൊയ്ക്കൂടാ - ഈ സ്ഥിതിയിൽ അതാണ് നല്ലത്
@gerosaantony442421 күн бұрын
God bless you.
@mariammajohn277121 күн бұрын
100% correct
@miny187421 күн бұрын
ഇങ്ങനെയുള്ള പെൺമക്കളും ഉണ്ട്. അവരുടെ നല്ല കാര്യത്തിന് വേണ്ടി കൊടുക്കുന്ന ഉപദേശങ്ങൾ അത് മനസ്സിൽ വെച്ച് ഒരു കാലഘട്ടം കഴിയുമ്പോൾ അല്ലെങ്കിൽ അപ്പൻ മരിച് അമ്മ തന്നെ ആകുമ്പോൾ അതൊക്കെ മനസ്സിൽ വെച്ച് പ്രവർത്തിക്കുന്നവരും ഉണ്ട്.
@miny187421 күн бұрын
ഒരു sentence പറഞ്ഞല്ലോ, അതായത് , മക്കൾക്കും നാളെ ഇതേ situation വരുമെന്ന്, . എന്നാൽ ഇന്നത്തെ മക്കൾക്ക് ജോലിയും, ഡ്രൈവിംഗ് അറിയാമെങ്കിൽ അവർക്ക് ഇതുപോലെ മക്കളുടെ കീഴിൽ നിൽക്കേണ്ടി വരികയില്ല.. കൊണ്ടാണ് ഇപ്പോഴത്തെ മക്കൾ അങ്ങനെ ഒരു മുൻ വിചാരമില്ലാതെ പെരുമാറുന്നത് .
@lenateugin710021 күн бұрын
Nice
@beenarajeev856021 күн бұрын
❤❤❤👍👍👍
@LILLYDAS-r7v21 күн бұрын
വയസ്സാകുമ്പോൾ കുഞ്ഞു കുട്ടികളുടെ സ്വഭാവമാണ്. But അവർക്ക് ഇപ്പോൾ കെയർ ആണ് ആവശ്യം.ഈ അമ്മ ഈ മോളെ എങ്ങനെ വളർത്തി വിദേശത്ത് അയച്ചു നല്ല നിലയിൽ എത്തിക്കാൻ എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ട്.അതും ഒറ്റ മകൾ.
എനിക്ക് ഒരു ചെറിയ ജോലിയുണ്ട് എൻ്റെ ഹുസ്‌ബെൻ്റെ ഇല്ല എനിക്ക് രണ്ട് മക്കൾ ഉണ്ട് മോളെ വിവാഹം കഴിച്ചു മോനും വിവാഹിതൻ ആണുങ്ങ്ങൾ എല്ലാവരും Happy ആയിരിക്കുന്നു
@dralicemathew21 күн бұрын
God bless you.
@binnythomas604320 күн бұрын
അമ്മായിയമ്മ പോരിനു വിശാലമായ പബ്ലിസിറ്റി കൊടുക്കുന്ന കേരളത്തിൽ ഇങ്ങനേയും മക്കൾ ഉണ്ട് ഇന്ന് അറിഞ്ഞിരിക്കുക ... മാതാപിതാക്കൾ ശ്രദ്ധിക്കുക.
@dralicemathew19 күн бұрын
ee kalathu marumole poranu kooduthal.
@Elizabeth-hp8wx21 күн бұрын
She should be placed in a residential facility, so she can get proper care and support..
@dralicemathew21 күн бұрын
yes.
@presennababu650721 күн бұрын
She should go live in a old age home !! When we get old we also become annoying to others!!
@World-citizen12321 күн бұрын
There are some toxic parents esp channeled towards their daughters. At even 90 years they will continue their toxicity and continue their favoritism. They are very egoistic and never these people repent for any of their mistakes. They never own their mistakes. It’s easy to say - forget and forgive and but constant this type of behavior gets intolerable. There is a limit for ever human being old or middle aged or young.
@Redrose0101021 күн бұрын
ചിലപ്പോ മകൾ സമ്മതിക്കണം എന്നില്ല. കാശു പോയാലോ എന്ന് ചിന്തിക്കുന്നു ഉണ്ടെങ്കിലോ😮😮😮😮
@thomasranjit778121 күн бұрын
Doctor how about making some videos about health issues? Have you given thought about it.
@dralicemathew21 күн бұрын
Sure.
@indrasathyan735121 күн бұрын
15 th years il plan varakan thudangiyathanu 45 yrs il home ayi eppol ethrayum pettennu sale aki retirement home il pokanam ennu vijarikkum u but oru molude koodi marriage kazhiyan undu
@thomasranjit778121 күн бұрын
We can't change society doctor, we can only change ourselves and above all God must change people, this conclusion after observing lot of people in my life. In a world where the name of God is being rubbed out of the hearts of men from all quarters it is very difficult to live as we are in the last days according to the Holy Bible. Evil is being celebrated and that what is good and noble is being redeculed.
@mercysebastian606521 күн бұрын
The Best Sensible. She can do. Is to go to a Retirement home suitable to for her at thr earliest. Rest of the short life Live in a Peaceful and dignified life and Death . God Bless. The daughter forgets. PAST and Future . Mother Hurry up . And do. Good For you. With. Hard work savings
@elmyajith180021 күн бұрын
എൻ്റെ ആൻ്റി വിവാഹിതയാണ് ഇപ്പോള് ആരുമെല്ല
@RohiniJosy21 күн бұрын
Children should come to yours... Never follow them... Give them values too... Along with education......
@philominajohn706821 күн бұрын
There are retirement homes
@Thanksalot2421 күн бұрын
🤞👌😊🙏❤️🌹💯🕊️💫💥🌎🍀👍
@elmyajith180021 күн бұрын
ആൻ്റി എൻ്റെ പപ്പയും പപ്പയുടെ സ്വന്തം സിസ്റ്റർ ഇവർ രണ്ടു പേരും എൻ്റെ കൂടെ ഉണ്ട് ഞാൻ പത്തനംതിട്ടയിൽ നിന്ന് ആണ് എൻ്റെ പപ്പാ(85) ആൻ്റി (73)yers ഓൾഡ് ആണ് അവർ കൊച്ചു പിള്ളാരുടെ സോബവാമ ആണ്
@dralicemathew21 күн бұрын
God bless.
@ChandralekhaM.G21 күн бұрын
ആ മകളുടെ പക്ഷം കൂടികേൾക്കാതെ ഇങ്ങനെ ഡയലോഗ് അടിക്കരുത്.. ഇതിപ്പോൾ സ്ഥിരംഈ പ്രായക്കാരുടെ ഒരു വീഡിയോ ആണ്.... ഈ വീഡിയോ ഇടുന്നവർക്ക് ഭയം ഉണ്ടാകും... അപ്പോൾ ഒരു മുൻകരുതൽ പോലെ ഇങ്ങനെ ഓരോന്ന്.... ആയകാലത്തു മക്കൾക്ക് സ്നേഹം കരുതൽ ശ്രദ്ധ ഒക്കെ കൊടുത്ത ഒരാൾക്കും മക്കളിൽ നിന്നും ഇത്തരം അനുഭവം ഉണ്ടാകില്ല.... അങ്ങനെ ഉണ്ടാകുന്നു എങ്കിൽ ആ മക്കൾക്ക് പേഴ്സണാലിറ്റി ഡിസ്ഓർഡർ ഉണ്ടാകും ഉറപ്പ്.... എന്തെങ്കിലും ട്രോമ ഇല്ലാത്ത വർ ഇങ്ങനെ ചെയ്യില്ല നിങ്ങൾ ഒരു Dr എന്നൊക്കെ പേരിനൊപ്പം വച്ചിട്ട് ഒട്ടും എഡ്യൂക്കേഷൻ ഇല്ലാത്തവരെ പോലെ കാര്യങ്ങൾ വിലയിരുത്തുന്നു 😔😔😔😔
@dralicemathew21 күн бұрын
God bless you.
@elmyajith180021 күн бұрын
ഇവർക്ക് രണ്ടുപേർക്കും ബാങ്ക് ബാലൻസ് ഇല്ല അതുകൊണ്ട് അവർ രണ്ടുപേരും 😊 ആണ്
@treesamichael377921 күн бұрын
If the lady you are talking about has the means, she would have been better off in a senior care facility. Instead she chose to go with her daughter and I would say she is selfish.