വൃത്താകൃതിയിലുള്ള മുടി കൊഴിച്ചിൽ | Alopecia Aerata

  Рет қаралды 14,552

Baby Memorial Hospital

Baby Memorial Hospital

2 жыл бұрын

മുടികൊഴിച്ചിൽ മൂലം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളവരായിരിക്കും മിക്കവരും. വൃത്താകൃതിയിലുള്ള മുടി കൊഴിച്ചിൽ അഥവാ 'അലോപേഷ്യ അരിയേറ്റ' സമീപദിവസങ്ങളിൽ വളരെയധികം മാധ്യമശ്രദ്ധ കിട്ടിയ രോഗാവസ്ഥയാണ്. പൊതുവെ മുടി കൊഴിച്ചിലിനു കാരണമാകുന്നത് രോഗങ്ങളും പാരമ്പര്യഘടകങ്ങളുമൊക്കെയാണ്. എന്നാൽ 'അലോപേഷ്യ അരിയേറ്റ' രോഗിയുടെ രോഗപ്രതിരോധശേഷിയിലെ അപാകത മൂലം ഉണ്ടാകുന്നതാണ്.
അലോപേഷ്യ അരിയേറ്റയുടെ ലക്ഷണങ്ങൾ, ചികിത്സാമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ Consultant Dermatologist ഡോ. അനീഷ കെ. ജനാർദ്ദനൻ സംസാരിക്കുന്നു.
NB: അലോപേഷ്യ അരിയേറ്റ എന്ന രോഗാവസ്ഥയുടെ ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ 7012907744 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് മെസേജ് ചെയ്‌താൽ ഡോക്‌ടർ മറുപടി നൽകുന്നതാണ്.

Пікірлер: 26
@KhaderKumblaVlog
@KhaderKumblaVlog 2 жыл бұрын
വളരെ ഉപകാരപ്രദമായ ഇന്‍ഫോര്‍മേഷന്‍
@stuffsinformers5795
@stuffsinformers5795 Жыл бұрын
Oru doubt. Steriods tablets kszhichal vere side effects undo. And immunity surpress cheyumbol vere rogagal varaan chancille
@samahasama4135
@samahasama4135 Жыл бұрын
Vitamin deficency alopacia areatak reason aakumo… nte mon janikunna timile… oru bagath mudi illayrnnu… ipol 1 ara vayasayapol veendu pala bagathnn cherthay mudi ponn….Nik vitam d defcncy ind… ith kond aayrkumo??
@rakeshrr6239
@rakeshrr6239 2 жыл бұрын
@maabdulraouf1175
@maabdulraouf1175 2 жыл бұрын
💖💖💖
@robloxhelper2
@robloxhelper2 2 жыл бұрын
First
@sheejaleju1914
@sheejaleju1914 Жыл бұрын
എന്റെ മുടിയും വട്ടത്തിൽ പൊഴിയുന്നു ഞാൻ ന്യൂറോ ചികിത്സ യിൽ ആണ് ഇതു മാറാൻ എന്തു ചെയ്യും
@muhammedshafeequekunnath101
@muhammedshafeequekunnath101 11 ай бұрын
Stress karanavum alopecia varaam .. enikk vannuu 😢
@rdxsarath3033
@rdxsarath3033 Жыл бұрын
കഴിഞ്ഞ ആഴ്ച ആണ് വട്ടത്തിൽ മുടി പോയത് കണ്ടത് ഇപ്പൊ കൂടി കൂടി വരുന്നുണ്ട് 😢
@soorajsooraj.s9889
@soorajsooraj.s9889 Жыл бұрын
Same bro
@BabyMemorialHospital
@BabyMemorialHospital Жыл бұрын
ഡെർമറ്റോളജി വിഭാഗം ഡോക്ടറെ കാണുന്നതാണ് ഉത്തമം
@rithvikanarjunvlogs7235
@rithvikanarjunvlogs7235 Жыл бұрын
Homeo k. Permanent treatment ond.... Me also suffering
@samahasama4135
@samahasama4135 Жыл бұрын
@@rithvikanarjunvlogs7235 Ninglth maryo
@hilal-mhmd
@hilal-mhmd Жыл бұрын
@@soorajsooraj.s9889 daa enthaaay
@jaanuslove.7528
@jaanuslove.7528 Жыл бұрын
മേഡം എന്റെ താടിൽ ഉണ്ട് ഇപ്പോ 4 മാസം ആയി ഇതു മാറാൻ എന്ത് ചെയ്യും ടാബ്ലറ്റ് കഴിച്ചു മാറ്റം ഇല്ല
@akashnathmeppayil9000
@akashnathmeppayil9000 Жыл бұрын
Bro alopecia aanenn poi confirm cheyy. Ini aanenkil aduthulla medical collegil poi injection eduthal mathi..enik hair poyirunnu.. 2 round injection eduthu 2months kond regrow cheythu.. any further details venamenkil parayu.
@jaanuslove.7528
@jaanuslove.7528 Жыл бұрын
@@akashnathmeppayil9000 Detail venam
@akashnathmeppayil9000
@akashnathmeppayil9000 Жыл бұрын
@@jaanuslove.7528 bro pettenn regrow cheyyanamenkil steroid injection aanu nallath. enik thalayil hair patch indayirunnu..ath valuthayi vannu..njan kazhinja decemberil calicut medical collegil ninn injection eduthu..athinte koode vere 3 medicinum indayirnu..1 week kazhinjappazhe difference kandu..3 weeks kazhinj second injection eduthu..february aavumbazhek full regrow cheythu..ipo medicine okke nirthi..ellam pazhe pole aayi.
@jaanuslove.7528
@jaanuslove.7528 Жыл бұрын
@@akashnathmeppayil9000 ok bro thanks
@BabyMemorialHospital
@BabyMemorialHospital Жыл бұрын
ഒരു പരിശോധന വേണ്ടി വരും. ഒന്ന് നേരിൽ വന്നു കാണുന്നതാണ് ഉത്തമം
@nayazedk2435
@nayazedk2435 Жыл бұрын
Dr in Hindi mobile number Saudi number
സ്തനാർബുദം | Breast Cancer
9:37
Baby Memorial Hospital
Рет қаралды 15 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 34 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 56 МЛН
Optogenetics: Illuminating the Path toward Causal Neuroscience
3:54:38
Harvard Medical School
Рет қаралды 1,7 МЛН
Congenital Talipes Equinovarus Varus (CTEV) - Club foot - Made easy with Dr. Abhinav Gupta
15:10
Dr. Abhinav Gupta - Makino Healthcare
Рет қаралды 18 М.
Essential Dos and Don'ts for Eye Glasses by Dr. Hemlata Bharati
5:35
Dr Hemlata Bharati
Рет қаралды 98