Alopecia areata | വട്ടത്തിലുള്ള മുടികൊഴിച്ചിൽ ശ്രദ്ധിക്കുക | Dr Jaquline Mathews BAMS

  Рет қаралды 15,850

Health adds Beauty

Health adds Beauty

Күн бұрын

Пікірлер: 140
@pscnurse1054
@pscnurse1054 2 жыл бұрын
എനിക്ക് എന്റെ സ്വന്തം ചേച്ചിയെ പോലെയാണ് ഈ ഡോക്ടർ, എനിക്ക് സത്യത്തിൽ ഒരുപാട് ഇഷ്ടവും ബഹുമാനവുള്ള ഡോക്ടർ.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Nanni undu santhoshamvum Vishu aasamsakal
@aboobackersidheeq5974
@aboobackersidheeq5974 2 жыл бұрын
എല്ലാരും അറിഞ്ഞിരിക്കേണ്ട വിഷയം dr. പറഞ്ഞുതന്നു
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes thanks
@jayakrishnanb6131
@jayakrishnanb6131 2 жыл бұрын
ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sijo247
@sijo247 2 жыл бұрын
നീല സാരിയുടുത്തപ്പോൾ നല്ല സുന്ദരിക്കുട്ടി😀😀😀
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@vrcthemaverick8251
@vrcthemaverick8251 2 жыл бұрын
ഇതിനിടയിലും കുറേ കോഴികൾ..
@basiljohns6564
@basiljohns6564 Жыл бұрын
Cicatricial alopecia or scarring alopecia oru vedio chayyamo?
@sunilkumar-ws7ld
@sunilkumar-ws7ld 2 жыл бұрын
Good presentation beauty queen Doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@akbara5657
@akbara5657 2 жыл бұрын
Nannayirunnu doctor🌹
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sivakumarkumar5732
@sivakumarkumar5732 2 жыл бұрын
Hi dr നമസ്ക്കാരം 🙏 എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ കുറവുണ്ട് എന്നാലും മുടി പതുക്കെ വരുന്നുള്ളു സിദ്ദവയ്ദ്യം ആണ് കാണിച്ചത് കുറവുണ്ട് എങ്കിലും പൂർണമായി മാറുന്നില്ല
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Okay
@tonykurian8205
@tonykurian8205 2 жыл бұрын
Is there any chances for regrowth of hair after chemotherapy sessions
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Sure
@nuke9211
@nuke9211 10 ай бұрын
Any treatment suggession please 9 months aayi thadiyile hair kurech poyi ennalbithuvare vanila 3 vaccine eduthe aanu 😢
@MuhammedAli-cq6gx
@MuhammedAli-cq6gx 2 жыл бұрын
Thankyu👍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
എല്ലാം നല്ല വീഡിയോസാണ് 🙏🌷
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@abhijithp688
@abhijithp688 11 ай бұрын
Homeopathi use chythal mudi valarumo
@gtracegaming7180
@gtracegaming7180 Жыл бұрын
Enikk 20 varshamayi mudy pogunnu marhunn thekkumbol varhum marhunn nirthiyal pogum eppol 48 vayassayi enny marhunn thechal varhumo
@farhanpv2718
@farhanpv2718 3 ай бұрын
Etha marunn
@amalsabu8844
@amalsabu8844 11 ай бұрын
I am suffering bcz of alopecia for last 6 months. Medicines kore try cheythu. But ipolum angane thanne aanu.
@SEBASTIAN_JOSY
@SEBASTIAN_JOSY 7 ай бұрын
Ente കലിലെ romam vattathil poi ithvare varunilla nthu kondanu ?
@philipmathew3610
@philipmathew3610 2 жыл бұрын
Doctor you are not telling about ayurvedic treatment. Can you tell where we can approach for the treatment.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Most of the ayurveda doctors will do
@rithuvibes88
@rithuvibes88 4 ай бұрын
How can i consult u doctor through online?
@dr.jerrychristy2142
@dr.jerrychristy2142 2 жыл бұрын
Eniku വന്നെയാ ipol മാറി
@sivakumarkumar5732
@sivakumarkumar5732 2 жыл бұрын
എന്തായിരുന്നു മെഡിസെൻ കഴിച്ചേ പറയാമോ എനിക്കുണ്ട് മരുന്ന് കഴിച്ചു മാറുന്നില്ല
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Okay
@dr.jerrychristy2142
@dr.jerrychristy2142 2 жыл бұрын
@@sivakumarkumar5732 bro ente meesha aarunnu roundil poythu njn shave cheuthu veluthulliyum chumannuliyoke use cheyum pinne vellm sheriku kudikanm
@asfafathima233
@asfafathima233 2 жыл бұрын
@@dr.jerrychristy2142 etra month kondan mariyat ente eyebrow aan kozhiyunne
@dr.jerrychristy2142
@dr.jerrychristy2142 2 жыл бұрын
@@asfafathima233 ആണോ ഒരു ടെൻഷനും അടിക്കേണ്ടട്ടോ ഒക്കെയാകും വെള്ളം sheriku kudikkanm pinne വെളുത്തുള്ളി ചുവന്നുള്ളി റൗണ്ടിൽ cut ചെയ്ത് മസ്സാജ് cheyanm pinne കൈകൊണ്ടു മെല്ലെ touch cheythu bloud ഓട്ടം undkkanm 1month അതോർത്തു tenshion അടികുകെ ചെയ്യരുത് ..... പിന്നെയും mansil അങ്ങനെ വന്നാൽ ഇതൊക്കെ ചെറിയ kaarayama tenshion അടിക്കണ്ടട്ടോ 10day നോക്ക് ഒക്കെയാകും illel ഹോമിയോ മരുന്നുണ്ട് pinne protin ഉള്ള food kazhikanm exersisum വെറും വയറ്റിൽ വെള്ളം kudikanm keto
@safiyakalody2019
@safiyakalody2019 2 жыл бұрын
Carrot oil kurch oru video cheyyoo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Okay
@lalydevi475
@lalydevi475 2 жыл бұрын
Valare upakaram dr 🙏🙏❤️❤️❤️❤️❤️❤️
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sarathvjsaranya2781
@sarathvjsaranya2781 Ай бұрын
ഒരു 1 വീക്ക്‌ ആയി എന്റെ തലയിലും ബാക്ക് ഭാഗത്തു ചെറിയ വട്ടത്തിൽ കാണുന്നു... ഇതു സ്ക്കിൻ ഡോക്ടറെ ആന്നോ കാണിക്കേണ്ടത്. Plz റിപ്ലൈ me
@ranjithranju8267
@ranjithranju8267 6 ай бұрын
Dr ente thaadiyil nannayitt mudi poyi nthaa cheyyandath plz rlp
@navasmadappat7323
@navasmadappat7323 2 ай бұрын
മരുന്ന് പറഞ്ഞില്ലല്ലോ
@AshrafPSA
@AshrafPSA 2 жыл бұрын
🙏 it's good job Doctor.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@alexrodriguesrodrigues8323
@alexrodriguesrodrigues8323 2 жыл бұрын
Age 33...3 month എറണാകുളം ആയുർവേദ ഹോസ്പിറ്റലിൽ മെഡിസിൻ കളിച്ചിരുന്നു..... Marnjittu ആണ് ലാസ്റ്റ് എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ gastroentrologist ne kandathu... Pleae take a solution doctor....
@healthaddsbeauty
@healthaddsbeauty 2 жыл бұрын
getmytym.com/drjaquline
@basheermundodan6917
@basheermundodan6917 2 жыл бұрын
Dr എനിക്ക് ഈ broblms കുറെ വർഷമായി മരുന്നുകൾ ആയുർവ്വേദം ഒക്കെ use ചെയ്‌തിരുന്നു use cheyyumpo വരും പിന്നെ കുറെച് കഴിയുമ്പോ വീണ്ടും കൊഴിഞ്ഞു പോകും മീശയിലാണ് വട്ടത്തിൽ പോകുന്നത് മരുന്ന് പറഞ്ഞു തന്നാൽ ok
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Medicines kananathe ee problem ttil parayan pattilla
@yousafsha4896
@yousafsha4896 Жыл бұрын
enikkum und
@sreejavijesh3095
@sreejavijesh3095 2 жыл бұрын
9yr old girl child nu pettannubingane vannu. Severe aanu kuttide avastha.indraluptam malatyadi kerathil tekunnundu.post kovid ay ingane varuo?
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Ella post covid aayi varilla Autoimmune disease aanu eathu age ill venamengilum pettannu varam
@lijokmlijokm9486
@lijokmlijokm9486 2 жыл бұрын
Nice
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sahalshukkur8607
@sahalshukkur8607 Жыл бұрын
Hi doctor i need one appointment where u r hospital
@healthaddsbeauty
@healthaddsbeauty Жыл бұрын
8921046160 Ee number I’ll WhatsApp message cheyythal mathi Name age and place
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Nice useful video
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@shishinek9437
@shishinek9437 4 ай бұрын
Dr number vilichittu kittunnilla...
@gfrgfr5565
@gfrgfr5565 2 жыл бұрын
👍😊
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@naseefnasu8449
@naseefnasu8449 7 ай бұрын
എനിക്ക് ഇപ്പൊ ഉണ്ട് 🥹🥹 എങ്ങനെ മാറ്റി എടുകാം
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
👍👍🙏🙏🌷
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks 😊
@jijobabyk7799
@jijobabyk7799 Жыл бұрын
എന്റെ മുടിയും ഇത് പോലെ പോയി,2 മാസത്തിനു ശേഷം പുതിയ മുടി വളർന്നു വരുന്നുണ്ട്.
@juhizzzworld1523
@juhizzzworld1523 2 жыл бұрын
Ee samayath hair cut cheyithal kuzhappamundo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Kuzhappam Ella
@tom-gn3fr
@tom-gn3fr 2 жыл бұрын
Bringaraja asavam nallathalee
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Supporting aayi kodukkam
@janardhananp2981
@janardhananp2981 2 жыл бұрын
നല്ല അവതരണം'
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@abduljaleel4634
@abduljaleel4634 2 жыл бұрын
Thamku
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@Smartswag786
@Smartswag786 10 ай бұрын
help
@sajahanvengara7827
@sajahanvengara7827 2 жыл бұрын
എന്റെ ത്. കൈ കൊണ്ട്. പിടിച്ചാൽ.. കുളികുമ്പോൾ. എല്ലാം പോരുന്നുണ്ട്
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Aano
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Video is short, crisp and informative. Thank you very much Dr Jaq. 👍😍💕
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@saidhalavikoya9516
@saidhalavikoya9516 2 жыл бұрын
മുമ്പ് ഈ അസുഖത്തിന് 25വര്ഷം മുമ്പ് മന്താരലേപം നല്ല ഫലം കണ്ടിരുന്നു. പിന്നെ സിദ്ധ വൈദ്യത്തിലെ ഒരു മരുന്ന് ഉണ്ടായിരുന്നു. ആനക്കൊമ്പ് ഒക്കെ ചേരുന്നു എന്ന് അവകാശപ്പെടുന്ന മരുന്ന് അതും 25വർഷങ്ങൾ മുമ്പ് ഒരു ഔൻസ് ന് തന്നെ അന്ന് 25രൂപ വില ഉണ്ടായിരുന്നു. (അതിന്റെ പേര് ഓർമ്മ വരുന്നില്ല )dekoff, abc, ക്യാപ്സുൽസ്ഒക്കെ സപ്ലൈ ചെയ്തിരുന്ന കമ്പനി ആണ് ഈ മരുന്നും സപ്ലൈ ചെയ്തിരുന്നത്. പിന്നെ പച്ച ചിരട്ട ചുട്ട് അരക്കുന്ന അമ്മിയിൽ കമഴ്ത്തി വെച്ച് ഊറി വരുന്ന എണ്ണ ചൂടാറി തേച്ചാൽ ഒക്കെ അന്ന് മാറിയിരുന്നു. ഇന്ന് പുതിയ ഭക്ഷണ രീതിയിൽ പുതിയ ജീവിതം ആയത് കൊണ്ട് ഫലം കിട്ടുമോ എന്ന് കണ്ടറിയണം. കൊറോണ പോലെയുള്ള പുതിയ രോഗം ഒന്നും അന്ന് ഇല്ലായിരുന്നു വല്ലോ ഡോക്ടർ... ☝🏽🤝🤝🤝💚💙💛
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@ismailbeeravu
@ismailbeeravu Жыл бұрын
ഡോക്ടർ ഇനിക്ക് ഇപ്പൊ ഒരു മാസമായി ഇത് തുടങ്ങിയിട്ട്. തുടക്കത്തിൽ ഒരു patch ഉണ്ടായിരുന്നുള്ളു.. അപ്പൊ തന്നെ ഒരു dermatology doctor കണ്ടു.. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു, ഒരു ഓയിൻമെന്റ് തന്നു.. ഇപ്പൊ 6 patch ആയി, തടിയിലും ഉണ്ട്. ഇപ്പൊ ഡോക്ടർ പറയുന്നു, striod treatment ചെയ്യാമെന്ന്... ഖത്തറിൽ ആണ് എന്താണ് ഡോക്ടറുടെ opinion.. നാട്ടിൽ വന്നു വേറെ എന്തെങ്കിലും ട്രീറ്റ്മെന്റ് ചെയ്യണോ...? അതോ.. Striod injunction ചെയ്യണോ..?? പ്ലീസ്.. റിപ്ലൈ
@Mhd_savad_v
@Mhd_savad_v 11 ай бұрын
ഞൻ, adym ayyurvedaa ann thechath pinnee no result appoo oinne oru senior dermatologist kandu avndn docter parjuu better injucttion ann ennn docter parjuu oru 22 day akkuboll endhayumm varumm parjuu 22 day ayylpol avide black haris varan thodagoii
@ismailbeeravu
@ismailbeeravu 11 ай бұрын
@@Mhd_savad_v ഇപ്പൊ ഇൻജക്ഷൻ ചെയ്തിട്ട് എത്ര നാളായി..?? വേറെ എന്തെങ്കിലും അലർജി ബുദ്ധിമുട്ട് ഉണ്ടായിരുന്നോ...??
@Mhd_savad_v
@Mhd_savad_v 11 ай бұрын
@@ismailbeeravu 22 day kayjiiiuu
@Mhd_savad_v
@Mhd_savad_v 11 ай бұрын
@@ismailbeeravu njn +1 ill padikunnaa student kuttikal allarum chodikum avidee endhaa mudi poyth angne youtube nokkii oru vidio ayurvedaa indralupatha lebam ath njnn 6 masmm thechuu no result. Oru famous senior dermatologist agne kandu apoothenne dr parjuu injuction oru vitaminte kullikka thanuu 22 day kayjapol mundi vann allhamdullia
@spidy6212
@spidy6212 10 ай бұрын
​ഇപ്പോൾ എന്താ അവസ്ഥ...? ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു...അബു ദാബിയിലാണ് ഉള്ളത്
@SP-ql9xz
@SP-ql9xz 2 жыл бұрын
Stay away from Gluten.. mostly every food has this ingredient.. bread, pasta,cereal, chappatis etc…
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@kareema2218
@kareema2218 2 жыл бұрын
Jaklin. Sunddhari. Aaayin. Veri. Nice. Your. Face
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sirajulazwa
@sirajulazwa Жыл бұрын
Hf-tab Biotin wuth calcium pantothenate, N-acetyl cysteine&mineral tablets ഈ മരുന്ന് കഴിക്കുന്നു ഇതു നല്ലതാണോ ഇടയ്ക്ക് നിറുത്തിയാൽ കുഴപ്പമുണ്ടോ pls dr ഒരു മറുപടി പ്രതീക്ഷിക്കുന്നു
@healthaddsbeauty
@healthaddsbeauty Жыл бұрын
Age ethraa
@sivakumarkumar5732
@sivakumarkumar5732 2 жыл бұрын
Hi dr ഈ അസുഖത്തിന് ഇന്ദുലേപം തേച്ചാൽ മതിയോ എങ്ങനെ പുരട്ടണം പറഞ്ഞു തന്നാൽ വല്യഉപകാരം 🙏plz
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Undralupta lepam
@hashjabhashjab7785
@hashjabhashjab7785 10 ай бұрын
​@healthaddsbeaut😁😂😂ee333re332wsßdd33e3eeddd🙂y
@tom-gn3fr
@tom-gn3fr 2 жыл бұрын
DR. Instayil undo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Undallo Jaquline Tobin
@alexrodriguesrodrigues8323
@alexrodriguesrodrigues8323 2 жыл бұрын
ഡോക്ടർ ഞാൻ constipition നെ പറ്റിയുള്ള വിഡിയോ കണ്ടു... ഞാൻ ആ വിഡിയോ യിക് taye my current സിറ്റുവേഷൻ വിവരിച്ചിരുണ്ട്...കഴിഞ്ഞ ദിവസങ്ങളിൽ ബ്ലഡ്‌ ടെസ്റ്റ്‌ ഉം സ്കാൻ ഉം ചെയ്ട്ടിൽ യാതൊരു കൊയപ്പവും ഇല്ല എന്നാണ് gastro എന്ടറോളജിസ്റ് പറയുന്നത്...മരുന്ന് ഉം തന്നു ബട്ട്‌ constipition നു മാറ്റാം ഇല്ല... ഇതു വരെ constipition വന്നപ്പോ എല്ലാം ആയുർവേദ മെഡിസിൻ കഴിച്ചു മാറിയിട്ട് ഉള്ളത് ആണ്... So ഇതിനു ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ.. ഡോക്ടർ നെ കോൺസൾട്ട് ചെയ്യാനുള്ള നമ്പർ തരാമോ.....
@healthaddsbeauty
@healthaddsbeauty 2 жыл бұрын
getmytym.com/drjaquline
@noufvlog7578
@noufvlog7578 Жыл бұрын
താടി മോട്ടർ ചെയ്തപ്പോയാണ് ഇത് കണ്ടത് 😌😌
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@poojamol1956
@poojamol1956 Жыл бұрын
Ippol engnund bro... treatment eduth maatam undo
@bindus9915
@bindus9915 2 жыл бұрын
👌🏻😍👍🏻👍🏻
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@RanjithK-x9f
@RanjithK-x9f Жыл бұрын
എനിക്ക് ഈ അസുഖം ഉണ്ട് തലയിലെ മുടി മൊത്തം പോയി ഇനി വരാൻ സാധ്യത ഉണ്ടോ ഏത് ഡോക്ടറെ കാണിക്കണം
@healthaddsbeauty
@healthaddsbeauty Жыл бұрын
Treatment undu Vegam kanikkanam
@aneefacalicut1871
@aneefacalicut1871 2 жыл бұрын
ഇത് ഇത്രയും ഭയക്കേണ്ടതായിരുന്നോ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@ishafathima9692
@ishafathima9692 2 жыл бұрын
Hi Doctor. എന്റെമോൾക് 6 വയസ്സായി. തലയിൽ കുഞ്ഞു വട്ടത്തിൽ മുടി പോയതായിരുന്നു കാണുന്നു. രണ്ട് ദിവസമായിട്ടുള്ളൂ. സ്കൂളിൽ പോകുമ്പോൾ മുടി ponytail കെട്ടാറുണ്ട്. Vegtables onnum theere kayikkaatha aalaanu. എന്ത് ചെയ്യണം. പ്ലസ് reply
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes alopecia aanu Treatment edukkanam Or plz mail me to healthaddsbeauty@gmail.com for medicines
@ICHU-KOTTODY
@ICHU-KOTTODY Жыл бұрын
​@@healthaddsbeautyContact number
@febinaks7560
@febinaks7560 9 ай бұрын
Ente molk 7 years.same avastha...molk ii asugam maryo...endu medicine anu use cethad??pls replay
@sarvavyapi9439
@sarvavyapi9439 5 ай бұрын
​@@febinaks7560എൻ്റെ മോളുടെ മോൾക്ക് അടുത്ത മാസം 7 വയസ് തികയും . ഇന്നാണ് കണ്ടത് തലയിൽ ഒരു രൂപവട്ടത്തിൽ മുടി പോയിരിക്കുന്നു😢
@ഞങ്ങളിടം
@ഞങ്ങളിടം 2 жыл бұрын
ഡോക്ടർ, എനിക്ക് 5 വർഷമായി ഈ രീതിയിൽ മുടി കൊഴിയുന്നു. ഡെലിവറിക്ക് ശേഷം ആണ് ഇത് start ആയത്. മുൻപ് 10th ൽ പഠിക്കുമ്പോൾ വന്നിരുന്നു. അത് പെട്ടന്ന് മാറി. പക്ഷേ ഈ തവണ വന്നത് മാറുന്നില്ല. ഒരുപാട് മരുന്ന് കഴിച്ചു. English, Homeo, Ayurveda എല്ലാം. ഇൻജെക്ഷൻ ഒക്കെ കുറെ എടുത്തു. ഇപ്പോ മുടി തീരെ കുറവാണ്. മുടി പോകുന്ന സ്ഥലങ്ങളിൽ ഞാൻ ഒരു മരുന്നും കഴിക്കാതെയും വരുന്നുണ്ട്. എത്ര മരുന്ന് കഴിച്ചിട്ടും പുതിയ patch വരുകയും ചെയ്യുണ്ട്. ഇത് മാറില്ലേ?
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Chilarkku Engane aanu maran buddimuttanu
@vipneshm2476
@vipneshm2476 2 жыл бұрын
🍌😘😋❤💋
@healthaddsbeauty
@healthaddsbeauty 2 жыл бұрын
K
@johneypunnackalantony2747
@johneypunnackalantony2747 2 жыл бұрын
Thank U 🌿🌹🩺 Dr 🩺🌹🌿🥰🌹👍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sahilsudhakaran6766
@sahilsudhakaran6766 2 жыл бұрын
Nice
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@chatrapathi8627
@chatrapathi8627 2 жыл бұрын
🙏🙏🙏👍👍👍
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@windowsvlog
@windowsvlog Жыл бұрын
Good
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН