എന്റെ വീട് ഞാൻ ഇങ്ങനെയാ സൂക്ഷിക്കാറ് ♥️. നല്ല വീഡിയോ. താങ്ക്‌യൂ 🥰
@pinkysdiaries405 Жыл бұрын
You’re welcome dear 😊🥰👍🙏
@pavis2668 Жыл бұрын
ഞാനും ഇങ്ങനെ തന്നെ വീട് എനിക്കി എപ്പഴും വൃത്തിയായി തന്നെ ഞാൻ സൂക്ഷിക്കും
@pinkysdiaries405 Жыл бұрын
👍😍
@beenapavithran4147 Жыл бұрын
സംഗതികളൊക്കെ കൊള്ളാം. നിർബന്ധമായും ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളാണ് പറഞ്ഞത്. പ്രധാനപ്പെട്ട കാര്യങ്ങൾ ഇനിയും പറയാനുണ്ട് താനും . ഇതൊക്കെയാണെങ്കിലും ഇടയ്ക്കിടയ്ക്ക് എഴുന്നള്ളിക്കുന്ന positive energy എന്ന ക്ളീഷേ ഒഴിവാക്കാമായിരുന്നു.
@geethabalagopal7302 Жыл бұрын
Every member should contribute their part to make house clean. Not one person. Dividing the cleaning job among the family members make it easy . This is the best way I think 😊
@seemadasan7086 Жыл бұрын
Thank you. ഇതിലൊന്നും വീട്ടിൽ നടക്കാത്ത കാര്യങ്ങളാണ്. ശ്രമിച്ചു നോക്കട്ടെ...
@pinkysdiaries405 Жыл бұрын
Try cheyyu
@sobhayedukumar25 Жыл бұрын
വീട് clean ആക്കി വെക്കാൻ ശ്രമിക്കാത്തവർ കുറവായിരിക്കും. ജോലിതിരക്കും ചെറിയ കുട്ടികളും എല്ലാംകൂടി ആവുമ്പോൾ കൃത്യമായി ഇതൊക്കെ നടക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഒരാൾ മാത്രം ചെയ്യേണ്ടി വരുമ്പോൾ. അപ്പോൾ പോസിറ്റീവ് എനർജിയെക്കാൾ കൂടുതൽ സ്‌ട്രെസ്, ടെൻഷൻ ആയിരിക്കും. Perfection നോക്കാനായി ഇരുന്നാൽ സന്തോഷം ഉണ്ടാവില്ല
@sheelasancy9735 Жыл бұрын
Once again a useful video... Please do a video on how to whiten cream baniyans and mops ... Also video on maintaining fish tanks? How's book ' Ask why..then why not"?
@pinkysdiaries405 Жыл бұрын
Thanks… will do a video on both. I just reading that,so far it’s good,will tell after I finish 😊
@nazeerajunaise1940 Жыл бұрын
Sit outil കോർണറിൽ വെച്ച plants എവിടെന്ന അടിപൊളി അതിന്റെ neme ന്ത
@pinkysdiaries405 Жыл бұрын
Lucky bamboo
@shivanijs8750 Жыл бұрын
Thank u Pinky.... ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒരു +ve എന്നർജി..... 🥰💞
Ende veeetil kozhine ketti thooki kaaatu kolllunnna njaaan
@pinkysdiaries405 Жыл бұрын
😂
@mayamanilal5409 Жыл бұрын
👏👏💐💐👌👌👌♥️
@pinkysdiaries405 Жыл бұрын
😊😊
@sheejabeegam2310 Жыл бұрын
പിങ്കി.. ഇത്.. പുതിയ. Veedano..❤👌👍
@pinkysdiaries405 Жыл бұрын
Ith nammude veeda, parents home
@sheejabeegam2310 Жыл бұрын
@@pinkysdiaries405.. Ooh. Nallathu❤️
@nazeerajunaise1940 Жыл бұрын
ഹോം decor.. Flowers ഇല്ലാത്ത Plants ഇവയൊക്കെ അധികമാകാതെ നോക്കണം അപ്പഴല്ലേ ഒന്നുടെ വൃത്തി 😊 അതുപോലെ കിച്ചൻ സ്ലാബ് എപ്പോഴും ഫ്രീ ആയി ഇരിക്കണം കഴിയുന്നതും കേബോടിനുള്ളിലേക്ക് വെക്കണം അവിടെയും ണ്ടാകും ഇപ്പൊ organizer ന്ന പേരും പറഞ്ഞു കൊറേ
@pinkysdiaries405 Жыл бұрын
👍
@anushasunil4133 Жыл бұрын
👍👍👌
@pinkysdiaries405 Жыл бұрын
🙏☺️
@Vinod-i3m Жыл бұрын
എന്റെ വീടിന്റെ അസ്ഥ😂ഒന്നും നടക്കില്ല രണ്ട് ദിവസം അതു കഴിഞ്ഞ😂😂
Pinky super ayittundu. Sugam alle? Number okke poyi.
@pinkysdiaries405 Жыл бұрын
Hi chechi… how are you…evide sugham , ente aduthu ninnum no poyi… so happy to see you🥰🥰🥰 Give me ur mail id
@pushpavally2007 Жыл бұрын
എല്ലാം അപ്പപ്പോൾത്തന്നെ വൃത്തിയാക്കുന്ന ശീലം വീട്ടിൽ എല്ലാർക്കും ഉണ്ട്. ആര് എപ്പോൾ കയരി വന്നാലുംനോ പ്രോബ്ലം, രാത്രി എത്ര തന്നെ വൈകിയാലും വൃത്തിയാക്കിയേ കിടക്കൂ. ഇതൊന്നും ഒരു വീഡിയോ കണ്ടാൽ പഠിക്കില്ല. ഇതിനു ലിസ്റ്റി െങ്ങാന്നും വേണ്ട, മടിയൻമാർ പണികൾ എഴുതി വച്ചിട്ട് കിടന്നുറങ്ങും😂
@pinkysdiaries405 Жыл бұрын
👍👍👍
@plantspot1112 Жыл бұрын
Super presentation subscribecheythu
@pinkysdiaries405 Жыл бұрын
Thanks and welcome to our channel 🤗🤗
@sivadasnr3293 Жыл бұрын
ഇത്... ഇരുപത് വർഷം മുൻപ്.. തുടങ്ങിയതാ..
@pinkysdiaries405 Жыл бұрын
👍👍
@rajuv50 Жыл бұрын
Arrowana ❤
@pinkysdiaries405 Жыл бұрын
😊
@salmanfaris9100 Жыл бұрын
എന്റെ വീടും അടുക്കളയും ഇതിനേക്കാൾ വൃത്തിയാണ്
@pinkysdiaries405 Жыл бұрын
👍👍😊
@resh123 Жыл бұрын
ഈ ചാനൽ സൂപ്പർ. Contents ഭയങ്കര inspirational. പക്ഷെ ആ മ്യൂസിക് 😞പോരാ
@pinkysdiaries405 Жыл бұрын
Thanks dear🥰🥰 Aa music nammude channel nte starting thudangi use cheyyunna music aanu, so athinodu oru attachment aayipoyi 😔
@SobhanaKumari-st2qv Жыл бұрын
0
@beenammamathew259 Жыл бұрын
ഈ പോസ്സിറ്റീവ് എനർജി ആവർത്തിക്കുന്നത് മഹാബോറാണ്. വൃത്തിയും അടുക്കും ചിട്ടയും അത് ചെയ്യുന്നവർക്കും കാണുന്നവർക്കും സന്തോഷം തന്നെയാണ്. കൃത്രിമഭാഷയും അവതരണവും പോസ്സിറ്റിവ് എനർജിയല്ല അരോചകമാണ് സൃഷ്ടിക്കുന്നത്. എന്റെ അഭിപ്രായം സത്യസന്ധമായി പറഞ്ഞെന്ന്മാത്രം.
@pinkysdiaries405 Жыл бұрын
👍👍👍
@sathiavrathankootala113 Жыл бұрын
വീട്ടിൽ ഗൃഹനാഥനും ഭാര്യ യുടയും ഫോട്ടോ ഹാളിൽ എവിടെ യാണ് വെക്കുക
@pinkysdiaries405 Жыл бұрын
അത് സ്വന്തം ഇഷ്ടപ്രകാരം എവിടെയാണോ ഭംഗി അവിടെ വയ്ക്കുക
@Aparnamohan-x3l8 ай бұрын
❤️❤️👍
@swathynoby529 Жыл бұрын
❤
@pinkysdiaries405 Жыл бұрын
🥰
@shibuks1398 Жыл бұрын
❤❤❤
@pinkysdiaries405 Жыл бұрын
😊😊🙏
@sapnagopinathan7769 Жыл бұрын
❤😊
@sapnagopinathan7769 Жыл бұрын
Excellent video. Very very useful. Superb presentation and diction.Thank you very much🙏