ഇതിന്റെ ടിക്കറ്റ് നിരക്ക് ഒന്ന് നോക്ക്.. Shathabdi ബാംഗ്ളൂർ ചെന്നൈ 4.45 മണിക്കൂർ ടിക്കറ്റ് നിരക്ക് 800 വന്ദ്ദേഭാരത് ബാംഗ്ലൂർ ചെന്നൈ 4.15 മണിക്കൂർ 1800 rs ഇനി Shathabdi ഫുഡ് കൂടെ ചേർത്തു 950 വരുള്ളു. രണ്ടും flexible റേറ്റ് കൂടെ ആണ്
@storminghammrr78192 жыл бұрын
@@2129madhu1 ayinu
@storminghammrr78192 жыл бұрын
@@2129madhu1 bro ellam new train eranguporum tickets price high ayirikum production kodumbore Vella koraku
@sureshkumars74862 жыл бұрын
നമ്മുടെ പ്രധാനമന്ത്രി നല്ല ദീർഘ വീക്ഷണം ഉള്ള വ്യക്തിയാണ്....❤❤ i love my India 🇮🇳🇮🇳❤❤❤
@vijay.e42282 жыл бұрын
yeah , but this is just a few things ,lot to change in india that modi or not even any government have changed
@jejojospace Жыл бұрын
തലമണ്ട ഉള്ള എഞ്ചിനീയർ, IAS ഉദ്യോഗസ്ഥർ എന്നിവരുടെ ദീർഘവീക്ഷണം ആണ്. രാഷ്ട്രീയക്കാർ അവരുടെ മുകളിൽ ഇരുന്ന് അതിന് അനുവാദം കൊടുക്കുന്നു.
@NGKannur2 жыл бұрын
എന്റെയും കുടുംബത്തിന്റെയും വോട്ടു അടുത്ത പ്രാവശ്യം മോഡി ഗവണ്മെന്റിനു കൊടുക്കും.. ആദ്യമായി ഞങ്ങൾ വോട്ടു മാറ്റി ചെയ്യും 👏👍
@roshanrahman16572 жыл бұрын
പറ്റാണെൽ... ആ പെട്രോൾ ന്റെ കാര്യം കൂടി ഒന്ന് ആലോചിക്കണെ ചെയ്യും മൂന്നേ. അതു കാലം മുന്നോട് പോവുമ്പോ ഓട്ടോമാറ്റിക് കൂടുന്നതാകും, അതിൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഉണ്ടാവില്ല അല്ലെ? അപ്പൊ വികസനത്തിന്റെ കാര്യവും അങ്ങനെ തന്നെ അല്ലെ. കുറച്ചൊക്കെ കാലതിന് അനുസരിച്ചു മാറു സ്വാഭാവികമായും. പക്ഷെ അതു മതിയോ നമുക്ക് ന്ന് ചിന്തിച് നോക്കുക.
@hunaisnk63072 жыл бұрын
Ith kandaal ariyaam ningal yellaa pravishyavum modikk thenne aan cheythath yenn w
@momentbreakers63042 жыл бұрын
Poda chaanakame
@shamseerhashim2 жыл бұрын
ഇവിടെ മറ്റു രാജ്യങ്ങൾ മണിക്കൂറിൽ 200 Km വേഗതയിൽ തീവണ്ടി ഓടിക്കുമ്പോൾ ഇപ്പോയും 97Km Hr ഓടിക്കുന്ന നമ്മൾ 😂😂😂
@NGKannur2 жыл бұрын
@@hunaisnk6307 ആദ്യം വർഗീയത മാറ്റിവയ്ക്കു സുടാപ്പി... നാട് നശിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും.. നല്ല മുസ്ലിങ്ങളെ പറയിപ്പിക്കല്ലേ 🙏
@MANOJ94242 жыл бұрын
കേരളത്തിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ്സ് വരുന്ന ദിവസം കമ്മ്യൂണിസ്റ്റ് സഖാക്കൾ മോദിജിയുടെ ഫാസിസത്തിനും വികസന വിരോധനത്തിനും എതിരെ ഹർത്താൽ നടത്തുമായിരിക്കും !!!
@nandu8542 жыл бұрын
അതൊന്നും ചെയ്യില്ല, പിണറായി യുടെ ഒരു ഫ്ലക്സ് അടിച്ചു അങ്ങ് വയ്ക്കും 😂
@rpramodnair2 жыл бұрын
@@nandu854 🤣🤣🤣🤣 സത്യം
@2129madhu12 жыл бұрын
@@nandu854 K rail വേണ്ടാ പക്ഷെ ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ വേണം 🤣🤣🤣🤣😂😂😂😂😂 Basic sanki logic
@nandu8542 жыл бұрын
@@2129madhu1 ഇതേ ലോജിക് തന്നെ അല്ലേ കമ്മികൾക്കും. ബുള്ളറ്റ് ട്രെയിനിനു എതിരെ മഹാരാഷ്ട്രയിൽ സമരം. കേരളത്തിൽ k റെയിൽന് വേണ്ടി ആവശ്യം. അത് കമ്മി ലോജിക് 😂😂
@2129madhu12 жыл бұрын
@@nandu854 ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിന് വന്നാൽ അത് മോദി വികസനം കേരളത്തിൽ K റെയിൽ വരാൻ പാടില്ല പാര വെച്ചു നടക്കും ബേസിക് സങ്കി ലോജിക് 🤣🤣🤣🤣qq
@sachinseb36082 жыл бұрын
This should be the way how indians should develop our infrastructure.
ഇന്ത്യയിലെ റോഡുകളും നടപ്പാതകളും ബസ് സ്റ്റാൻഡും ഇത് പോലെ വൃത്തിയുള്ളതാകട്ടെ
@vishnuprakshs12432 жыл бұрын
പ്ലീസ് ഇങ്ങനത്തെ ന്യൂസ് കൊടുക്കല്ലേ..ഇതൊക്കെ നിങ്ങളുടെ അജണ്ടകൾക്ക് എതിരാവില്ലേ?? 8 വർഷം കൊണ്ട് റെയിൽവേ, റോഡ്, ഇക്കോണമി രംഗത്ത് ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ് അതൊക്കെ ഇവിടെ ന്യൂസിൽ കാണിച്ചാൽ നിങ്ങളുടെ പ്രചാരണങ്ങൾ പൊളിഞ്ഞു വീഴും
@AjithKumar-ff7vi2 жыл бұрын
മനോരമ ഇന്നലെ കാണിച്ചു അപ്പോൾ മാതൃ ഭൂമിയിലും കാണിച്ചു അതല്ലെ
@adarshsuresh36742 жыл бұрын
💯
@stp70172 жыл бұрын
8 varsham veno ithinokke
@user_zyzymvb2 жыл бұрын
@@stp7017 Congress couldn't do anything after 70 years of rule. Except some free bee
@vishnuprakshs12432 жыл бұрын
@@AjithKumar-ff7vi yes athu thanne karyam
@treesajoseph6932 жыл бұрын
ഇതുപോലെ എല്ലാ ട്രെയിനും വേണം അറ്റ്ലീസ്റ്റ് വൃത്തി എങ്കിലും വേസ്റ്റ് വേർതിരിച്ചു ഇടാൻ ഉള്ള സൗകര്യങ്ങൾ പ്രോപ്പർ ക്ലീനിങ് Ultimately നമ്മൾ ആണ് വൃത്തിക്ക് സൂക്ഷിക്കേണ്ടത് എന്നിരുന്നാലും അതിനുള്ള ഫെസിലിറ്റീസ് സാധാരണ ട്രൈനുകളിൽ undo
അതെങ്ങനെ,, ബിജെപി വന്നില്ലേ ഇതൊന്നും വരില്ലെർന്നോ.. Congress വെട്ടിയ വഴിയിൽ ചാണകംങ്ങൾ താത്കാലികമായി വണ്ടി ഓടിക്കുന്നു..
@koyamma95752 жыл бұрын
Ennit endhavo keralathil varathe
@koyamma95752 жыл бұрын
Don't say pinarayi varanda enn parannu
@kalandershah81762 жыл бұрын
Credit for Modi....for what..?
@great....2 жыл бұрын
@@koyamma9575 ഇവിടെ KSRT C , ksbc യും പോലും ലാഭം ആക്കാൻ പറ്റാത്ത നമ്മൽക്കൊ 🤣🤣🤣
@rageshlnk82382 жыл бұрын
ഈ വർഷം ഇന്ത്യൻ റെയിൽവേ വൈദ്യുതീകരണം 100% പൂർത്തിയായി
@mith4342 жыл бұрын
ബിജെപി മോദി❤️💕
@AbhijithKA-dw6xl2 жыл бұрын
ഇന്നലെയും കുടി കയറിയാതെ ഉള്ളു ❤️JAMMU TAWI - NEW DELHI❤️
@2129madhu12 жыл бұрын
അത് വന്ദേഭാരതിജ് അല്ല
@AbhijithKA-dw6xl2 жыл бұрын
ആണ് മോനെ
@sampreeth9992 жыл бұрын
മോദിയെയും BJP യെയു തമിൾ നാട്ടിൽ അടിപികില്ല. എന്നൽ central government ടെ അടുത്ത് നിന്ന് എന്ത്കിലും കിട്ടാൻ ഉണ്ടെങ്കിൽ ചോദിച്ചു വാങ്ങും അലെകിൽ പാർട്ടി നോക്കാതെ ഒരുമിച്ച് നിന്ന് പിടിച്ചു വാങ്ങും. കേരളം അടിപൊളി ആണ് " തിന്നുകയും ഇല്ല തീടിക്കുകയും ഇല്ല " 🧠🧠🧠🧠🧠👽
@suhaibkp10942 жыл бұрын
സെൻട്രൽ govmnt മോഡി ടെ അല്ലെ ബിജെപി ടെ കുടുംബ സ്വത്തു അല്ല യൂണിയൻ ഗവണ്മെന്റ് ആവുമ്പോൾ ഏല്ലാ സംസ്ഥാനത്തിനും അവഗശം തന്നെ ആണ് ചോദിച്ചു തന്നെ വാങ്ങും എന്താ പ്രശ്നം
@@suhaibkp1094 തരത്തില്ല അത് തന്നെ, അവർക്കു താല്പര്യം ഉള്ളവർക്ക് കൊടുക്കും.. എല്ലാം കഴിഞ്ഞു വല്ലോം ബാക്കി ഉണ്ടേൽ അവസാനം തരും,സമരം ഒക്കെ ചെയ്യണേൽ ചെയ്യ്തു നോക്കാം..
@2129madhu12 жыл бұрын
@@suhaibkp1094 അതിനു ഗുജറാത്തിൽ Up യിൽ ചോദിക്കാതെ തന്നെ കൊടുക്കും.. പിന്നെ കേരളത്തിന് പാര വെക്കാൻ ഒരു സഹമന്ത്രി ഉണ്ടല്ലോ എന്ത അവന്റെ പേര്.. മുരളി യോ ഉരളിയോ
@_wander_luster_kid_21992 жыл бұрын
Central government 💥
@2129madhu12 жыл бұрын
ഇതിന്റെ ടിക്കറ്റ് നിരക്ക് ഒന്ന് നോക്ക്.. Shathabdi ബാംഗ്ളൂർ ചെന്നൈ 4.45 മണിക്കൂർ ടിക്കറ്റ് നിരക്ക് 800 വന്ദ്ദേഭാരത് ബാംഗ്ലൂർ ചെന്നൈ 4.15 മണിക്കൂർ 1800 rs ഇനി Shathabdi ഫുഡ് കൂടെ ചേർത്തു 950 വരുള്ളു. രണ്ടും flexible റേറ്റ് കൂടെ ആണ്
@ajayanarimmal28132 жыл бұрын
Modi..... Modi.... Modi.... 👍🙏
@2129madhu12 жыл бұрын
😂😂😂😂😂😂 ഇതിന്റെ ടിക്കറ്റ് നിരക്ക് ഒന്ന് നോക്ക്.. Shathabdi ബാംഗ്ളൂർ ചെന്നൈ 4.45 മണിക്കൂർ ടിക്കറ്റ് നിരക്ക് 800 വന്ദ്ദേഭാരത് ബാംഗ്ലൂർ ചെന്നൈ 4.15 മണിക്കൂർ 1800 rs ഇനി Shathabdi ഫുഡ് കൂടെ ചേർത്തു 950 വരുള്ളു. രണ്ടും flexible റേറ്റ് കൂടെ ആണ്
@Rocky-dm7bi Жыл бұрын
@@2129madhu1 ടെ പിച്ചക്കാരൻ കമ്മി നി കിറ്റ് നക്കി ജീവിക്കും പോലെ അല്ല എല്ലാപേരും 😂
@ajikumar86532 жыл бұрын
പേടിക്കേണ്ട നാട്ടുകാർ വൃത്തികേട് ആക്കി കോളും.
@Hwyegeheoey2 жыл бұрын
ഈ മനസ്ഥിതി ആദ്യം മാറ്റടാ നാറി
@ameyaambrose2 жыл бұрын
Correct
@vishnudileep42092 жыл бұрын
Already kall erinj pottikkunnund
@arjun913702 жыл бұрын
അതിന് ഇത് കേരളത്തിലെ അല്ല വന്നത്
@cbgm10002 жыл бұрын
താനും ആ നാട്ടുകാരിൽ ഒരുവനാണ്
@sijugopinath24092 жыл бұрын
കേന്ദ്രസർക്കാരിന് ബിഗ് സല്യൂട് .കേന്ദ്രസർക്കാർ ന്യൂ പ്രോജക്ട് എന്ന് യുട്യൂബിൽ അടിച്ചു കൊടുത്താൽ ഇന്ത്യയിൽ നടക്കുന്ന വികസനങ്ങൾ അറിയാൻ പറ്റും
@SanthoshKumar-fo5ys2 жыл бұрын
നല്ല എക്സിക്യൂട്ടീവ് യാത്ര ഡൽഹിയിൽ നിന്നു പല തവണ ഞാൻ ജമ്മുവിന് മാത്ര ചെയ്തിട്ടുണ്ട് യാത കൂലിയും അത്ര കൂടുതലൊന്നും അല്ല എത്രയും പെട്ടന്ന് നമ്മുടെ സംസ്ഥാനത്തും എത്തെട്ടെ
@adarshsuresh36742 жыл бұрын
Namo magic🤌🏻
@2129madhu12 жыл бұрын
😂😂😂😂😂
@FantasyJourney2 жыл бұрын
ഈശ്വര ദുർബയിൽ കാണുമോ ഈ സെറ്റപ്പ് ... കൊട് കൈ ... കലക്കി 😊
@akhiljr132 жыл бұрын
ഇങ്ങനത്തെ ന്യൂസ് കൊടുക്കല്ലേ..ഇതൊക്കെ നിങ്ങളുടെ അജണ്ടകൾക്ക് എതിരാവില്ലേ?? 8 വർഷം കൊണ്ട് റെയിൽവേ, റോഡ്, ഇക്കോണമി രംഗത്ത് ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ് അതൊക്കെ ഇവിടെ ന്യൂസിൽ കാണിച്ചാൽ നിങ്ങളുടെ പ്രചാരണങ്ങൾ പൊളിഞ്ഞു വീഴും
@arjunraj8232 жыл бұрын
Onnu north east varunna trainil keriya mathi...uff 😂
@2129madhu12 жыл бұрын
ഇതിന്റെ ടിക്കറ്റ് നിരക്ക് ഒന്ന് നോക്ക്.. Shathabdi ബാംഗ്ളൂർ ചെന്നൈ 4.45 മണിക്കൂർ ടിക്കറ്റ് നിരക്ക് 800 വന്ദ്ദേഭാരത് ബാംഗ്ലൂർ ചെന്നൈ 4.15 മണിക്കൂർ 1800 rs ഇനി Shathabdi ഫുഡ് കൂടെ ചേർത്തു 950 വരുള്ളു. രണ്ടും flexible റേറ്റ് കൂടെ ആണ്
@andrumad39382 жыл бұрын
Jai Modiji
@2129madhu12 жыл бұрын
😂😂😂😂ഇതിന്റെ ടിക്കറ്റ് നിരക്ക് ഒന്ന് നോക്ക്.. Shathabdi ബാംഗ്ളൂർ ചെന്നൈ 4.45 മണിക്കൂർ ടിക്കറ്റ് നിരക്ക് 800 വന്ദ്ദേഭാരത് ബാംഗ്ലൂർ ചെന്നൈ 4.15 മണിക്കൂർ 1800 rs ഇനി Shathabdi ഫുഡ് കൂടെ ചേർത്തു 950 വരുള്ളു. രണ്ടും flexible റേറ്റ് കൂടെ ആണ്
@vneedchange95022 жыл бұрын
ഇത്തരത്തിൽ വൃത്തിയും വെടിപ്പും വേഗതയും എല്ലാ കാര്യങ്ങളിലും നടപ്പാക്കണം. തെരിവോരങ്ങൾ മുതൽ നമ്മൾ ഓരോരുത്തരുടേയും മനസ്സുകളിൽ വരെ വൃത്തിയും വേഗതയും വരണം. എങ്കിൽ ഇന്ത്യ ആയിരിക്കും ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ഒന്ന്
@@magicalmirror7878 കേരളത്തെ സംബദ്ധിച്ച് എല്ലാം പണിതിടാനറിയാം പക്ഷെ അത് വൃത്തിയായി സൂക്ഷിക്കുക എന്ന സംസ്കാരം നമ്മൾക്കില്ല. അത് മാറണമെങ്കിൽ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുണ്ടാവണം. ഞാൻ പിടിക്കപ്പെടും എന്ന് ബോധ്യമുണ്ടായാൽ എന്നും വൃത്തിയായി തന്നെയുണ്ടാകും.
@2129madhu12 жыл бұрын
@@vneedchange9502 കേരളത്തിലും മലയാളികൾക്കും ആണ് പിന്നെയും വൃത്തി ഉള്ളത് നോർത്തിൽ ഒന്ന് പോകണം ഹോ.. ഒരിക്കൽ നല്ല ഒരു AC കമ്പാർട്മെന്റിൽ പോകവേ നോർത്തിൽ നിന്നുള്ളവർ കഴിച്ചിട്ടു താഴെ ഇട്ടു വൃത്തികേടാക്കി അതാണ് അവിടുത്തെ സംസ്കാരം.. എടുത്തു കളയാൻ പറഞ്ഞപ്പോൾ മര്യദക്ക് എടുത്തു waste ബോക്സിൽ ഇട്ടു
@cbgm10002 жыл бұрын
മോദി.. മോദി... മോദി... 🎇🎇🎇🎇
@JPV5622 жыл бұрын
ഞങ്ങള്ക് K Rail പ്ലാൻ ഉണ്ടല്ലോ 💪🏼💪🏼
@Rocky-dm7bi Жыл бұрын
K വാക്‌സിൻ എന്തായി 🤣
@shoukathali7785 Жыл бұрын
ഈ വൃത്തി എന്നും നിലനിൽക്കട്ടെ
@isaacalexanderissu76542 жыл бұрын
പിണറായി വിജയൻ വേണ്ട മോദിജി മതി
@2129madhu12 жыл бұрын
മോദി വേണ്ടാ ഫ്രാട് ആണ്
@2129madhu12 жыл бұрын
ഇതിന്റെ ടിക്കറ്റ് നിരക്ക് ഒന്ന് നോക്ക്.. Shathabdi ബാംഗ്ളൂർ ചെന്നൈ 4.45 മണിക്കൂർ ടിക്കറ്റ് നിരക്ക് 800 വന്ദ്ദേഭാരത് ബാംഗ്ലൂർ ചെന്നൈ 4.15 മണിക്കൂർ 1800 rs ഇനി Shathabdi ഫുഡ് കൂടെ ചേർത്തു 950 വരുള്ളു. രണ്ടും flexible റേറ്റ് കൂടെ ആണ്
@DEADPOOL34B2 жыл бұрын
@@2129madhu1 allay odi nadannu copy paste reply ittu sheelicha comment thozhilaali.. ithrayum soukaryathilum ithreyum vegathayilum 1800 roopa mudaki povaan oru madiyum illa
@2129madhu12 жыл бұрын
@@DEADPOOL34B ആണോ ന്യായെകരണ മൊതലാളി.. ഇതിനേക്കാൾ വില കുറവിൽ ഇതിനേക്കാൾ 30 മിനിറ്റ് കൂടുതൽ എടുക്കുന്ന ട്രെയിൻ ഉണ്ടെന്നെകിൽ അതിലെ പോവുള്ളു ന്യായെകരണ മൊതലാളി
@DEADPOOL34B2 жыл бұрын
@@2129madhu1 ethil ponamennullath orotharde ishtam aanu..comment thozhilalali.. thangal paranja pole oru train vannaal athil pogunnavarum povaaathe irikunnavarum kaanum.. athu orotharde soukaryavum thaalparyavum pole irikum..
@tipsandtricksbyfawaz37262 жыл бұрын
നിലവിലെ തിരുവനന്തപുരം ഉത്തർ പ്രദേശ് Raptisagar train sleeper കയറുന്നതും അഴുക്ക് ചാലിൽ കിടക്കുന്നതും തുല്യമാണ് ചെന്നൈ നിന്ന് കേരത്തിലേക്ക് വരുമ്പോൾ നേരിട്ട് അനുഭവമാണ് ബംഗാളികൾ പാക്ക് പാക്കറ്റ് മുശിഞ്ഞ വസ്ത്രം കാലി വെള്ള കുപ്പി കൊണ്ട് ബോഗി മുഴുവനും മുനിസിപ്പാലിറ്റി കുപ്പതൊട്ടി പോലെയാക്കിയിരുന്നു TTR പോലും Ticket ചോദിക്കാൻ വന്നില്ല train പോകുമ്പോൾ ഉള്ള air അടിച്ചിട്ടും ഹിന്ദിക്കാരുടെ പുളിച്ച മണം പോകുന്നില്ല പിന്നെ ജീവിതത്തിൽ ആ train കയറിയിട്ടില്ല വൃത്തി ഇല്ലാത്ത ജാതികളാണ് കിടക്കുന്ന സ്ഥലം വൃത്തി വേണമെന്നും അവറ്റകൾക്കില്ല കേരളാ ചെന്നൈ മെയിൽ, ചെന്നെ express നല്ല നീറ്റാണ്
@madhusudhananmadhu94932 жыл бұрын
ഇതും അതുപോലെആകും.
@kidilans12 жыл бұрын
AC ticket book cheyyu... Long sleeper train shokam. Anu
@tipsandtricksbyfawaz37262 жыл бұрын
@@kidilans1 i know sleeper വൃത്തി വേണ്ടേ ഞാൻ ചെന്നൈ മുതൽ പാലക്കാട് വരെ യാത്ര ചെയ്തിട്ടൊള്ളു അതിൽ തന്നെ മതിയായി
@kidilans12 жыл бұрын
@@tipsandtricksbyfawaz3726 AC compartment ഇടക് ഇടക് ക്ലീൻ ആക്കും. പൈസ മുതൽ ആണ്
@tipsandtricksbyfawaz37262 жыл бұрын
@@kidilans1 ok
@santhoshsafari95592 жыл бұрын
ജയ് മോദിജി 🙏
@bibinrebello94712 жыл бұрын
PM MAGIC
@maximumpotential37962 жыл бұрын
Uvva. PM irunn oru cheriya spanner itt payattti undakiyatha.. 😂😂 Vivaram ulla engineers undaakiya sadhanam, already ulla railway tracks. Ithokke cheyyan kaalathinu anusarich nirmikaan kanicha govt inte puroganmanam. Vere decoration inte aavishyam illa 😂😂 mattu rajyangalil ithokke pandey ullatha 😂😂
@andrumad39382 жыл бұрын
@@maximumpotential3796 ni pottan aano?
@AjithKumar-ff7vi2 жыл бұрын
എന്തുകൊണ്ട് ഇത്രയും കാലം വന്നില്ല. ബുദ്ധിയുള്ള എൻ ജീനീയർമാർ ഇ ത്രയും കാലം ഇല്ലായിരുന്നൊ?
@Dranimesh2 жыл бұрын
@@maximumpotential3796 Itrem kalam ivide engineers illayirunu, tracks illayirunnu.. le💥. Korach common sense avam.
@kidilans12 жыл бұрын
@@maximumpotential3796 നീ ധൈര്യം ആയി കരഞ്ഞോളൂ 😆
@electronicbeatz70872 жыл бұрын
"ഉയർന്ന വേഗതയുള്ള ഈ ട്രെയിൻ ഇടിച്ചാൽ കൂടുതൽ അപകടം ആണ്...അതാണ് നമ്മൾ ഇത് ചോദിച്ചു വാങ്ങാത്തത് " ഈ capsule 💊 എല്ലാ സഖാക്കളും കമൻ്റായി ഇടാൻ മൂത്ത സഖാവ് പറഞ്ഞു
@sreespace27882 жыл бұрын
Bjp സർക്കാരിന് അഭിനന്ദനങ്ങൾ. കേരളത്തിൽ വന്ദേഭാരത് വന്നാൽ പറയും വികസനനായകൻ പിണറായി ആണെന്ന് 🤭🤭. 😄
@shabipmlshabi54912 жыл бұрын
ജനറൽ കമ്പാർട്ട്മെൻ്റിൽ നിറഞ്ഞ് പോകുന്ന സുഖം ഒന്നും പുതിയ ട്രെയിനിൽ കിടൂല
@shenojcp2102 жыл бұрын
ചായക്കടകാരനും ചെത്തുകാരനും കണക്കാ 😂
@JitzyJT2 жыл бұрын
@@shabipmlshabi5491 athe athe niranju thanne thankal pokkolu...enikku gen compartmentil poyittu oru sukhavum thonniyitilla
@2129madhu12 жыл бұрын
ഇതിന്റെ ടിക്കറ്റ് നിരക്ക് ഒന്ന് നോക്ക്.. Shathabdi ബാംഗ്ളൂർ ചെന്നൈ 4.45 മണിക്കൂർ ടിക്കറ്റ് നിരക്ക് 800 വന്ദ്ദേഭാരത് ബാംഗ്ലൂർ ചെന്നൈ 4.15 മണിക്കൂർ 1800 rs ഇനി Shathabdi ഫുഡ് കൂടെ ചേർത്തു 950 വരുള്ളു. രണ്ടും flexible റേറ്റ് കൂടെ ആണ്
@shabipmlshabi54912 жыл бұрын
@@JitzyJT മാർവാടികൾ ഇതെല്ലാം കൂടി അവസാനം ഒന്നിച്ചു വിഴുങ്ങാൻ ആണ് പൊന്നാര ജിതിനെ,10 ആൾ ഇരുന്നു യാത്ര ചെയ്യേണ്ട സ്ഥലത്ത്, 2ആളെ ഇരുത്തി 10 ആളെ ടിക്കറ്റിൻ്റെ കാശ് അ രണ്ടാ ലുടെ അടുത്ത് ഈടാക്കി,ആരേക്കെ പ്പോ ഇത്ര തോണെ കാശ് ഉള്ളത്,ക്യാഷ് ഇല്ലാത്ത വർ എന്താപ്പോ ചെയ്യ
This is really necessary for people in kerala who needs to travel conviniently from North to south
@akhiljr132 жыл бұрын
thats why , we love BJP
@S77-e6q2 жыл бұрын
ഇതൊക്കെ കാലം മാറുമ്പോ മാറുന്നതാണ് ആര് ഭരിച്ചാലും ഘട്ടം ഘട്ടമായി ഡെവലപ്പ് ആകും അത് 1947 മുതൽ നോക്കിയാൽ എല്ലാ മേഖലയിലും കാണാം അല്ലാതെ പാർട്ടി നോക്കിയിട്ട് കാര്യം ഇല്ല
@kalandershah81762 жыл бұрын
ബിജെപി ആണത്രേ.. അയ്യേ.. തീരെ വിവരമില്ല അല്ലെ....
@roshanrahman16572 жыл бұрын
അപ്പൊ കേരളത്തിലെ സ്കൂളുകളും ഹോസ്പിറ്റലുകളും ഒക്കെ കഴിഞ്ഞ 7 വർഷത്തിൽ കുറെ മാറിയിട്ടുണ്ട്. Then why you don't love cpm? അതു CPM ന്റെ തറവാട്ടിൽ നിന്ന് കൊണ്ട് വന്ന പൈസ കൊണ്ടൊന്നും അല്ലാലോ ലെ. Selective ആയിട്ട് ചില പാർട്ടികൾ വികസനം നടത്തിയാൽ മാത്രം പാർട്ടിയെ ഇഷ്ട പെടുന്ന ആൾ ആണോ നിങ്ങൾ?.... കോൺഗ്രസ് ആണ് ഇപ്പോ ഇന്ത്യ ഭരിക്കുന്നത് എങ്കിൽ ഈ വന്ദേ ഭാരത് ഒന്നും ഇപ്പോ വരില്ല എന്ന് നിങ്ങൾ വിചാരിക്കുണ്ടോ? പിന്നെ വികസനം കൊണ്ട് വന്നത് കൊണ്ട് മാത്രം ഒരു കൂട്ടരേ സ്നേഹിക്കണമെങ്കിൽ റെയിൽവേ കൊണ്ട് വന്നത് ബ്രിട്ടീഷ്കാർ അല്ലെ? പക്ഷെ അതു അവരുടെ കാര്യത്തിന് വേണ്ടി ആയിരുന്നില്ലേ അല്ലെ? ഇപ്പോ ഇവരും ചെയുന്നത് അതു തന്നെ അല്ലെ.അവർക്ക് ഇഷ്ട്ടപെട്ട സംസ്ഥാങ്ങളിൽ മാത്രം റയിൽവേ development കൊണ്ട് വരുന്നു.
@JitzyJT2 жыл бұрын
@@kalandershah8176 BJP alle centralil bharikunne? avaralle railway budget anuvadhikunne?
@2129madhu12 жыл бұрын
@@JitzyJT ബിജെപി govt partiality ആണ്... ഇതുപോലത്തെ ട്രെയിൻ കൂടുതൽ നോർത്തിലോട്ടു.. ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ വേണം.. വേറെ എവിടെയും ഇതൊന്നും പാടില്ല പാര വെക്കും
@kmj6042 жыл бұрын
കൊള്ളാം മോനെ
@sarathkumarvs3012 жыл бұрын
Modification & Development Of India MODI 👌🔥
@royalsgroup82502 жыл бұрын
Media one/ kairali- will not be publishing this news
@toms33942 жыл бұрын
2025 ട്രെയിൻ വേഗത കൂട്ടാൻ പോവുകയാണ്..220 km max speed ആക്കുകയാണ് .. ട്രാക്ക് അതിന് വേണ്ടി സജീകരിക്കുന്ന work ചെയ്യുന്ന തൊഴിലാളികളിൽ ഒരാൾ ആണ് ഞാൻ... യാത്ര നിരക്ക് കൂടാനും ചാൻസ് ഉണ്ട്..
@Zyerogamer2 жыл бұрын
Good changes
@IND.50742 жыл бұрын
ആരു ഭരിച്ചാലും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വികസനം കൊണ്ടുവരണം അത് ബിജെപി ആണെങ്കിലും കോൺഗ്രസ് ആണെങ്കിലും ഇതിന് മോദിക്ക് കൈയടിച്ചേ പറ്റൂ
@viswanathanpv76552 жыл бұрын
ഇന്നലെ കണ്ടു വന്ദേ ഭാരത് ട്രെയിനിന്റെ വൃത്തി
@vijayaraghavancr76342 жыл бұрын
Good 👍
@iconcreation12352 жыл бұрын
കേരളത്തിലേക്ക് വരാത്ത ട്രൈന് ഞങ്ങള്‍ക്ക് കാണണ്ടാ .. ഇവിടെ വരുമ്പോള്‍ കാണാം ... പിന്നേ വൃത്തിയില്ലാത്ത ട്രൈന് കണ്ട് ശീലിച്ച ഇന്ത്യക്കാര്‍ക്ക് ഇത് വലിയ സംഭവം തന്നേയാണ് !!!
@kidilans12 жыл бұрын
എന്നാ കണ്ണ് പൊത്തി ഇരുന്നോട്ടോ ഇജ്ജ് 😆
@IndiaKerala-oc9rg2 жыл бұрын
മോദി മാജിക്ക് 👌👌 ഈ ട്രെയിൻ പിണു ഉത്ഘാടനം ചെയ്തെങ്കിൽ ആദ്യം യാത്ര പെരിയറിലേക്ക് ആകും 😜😜
@2129madhu12 жыл бұрын
മോദി മാജിക് 😂😂😂😂😂 ഹ ഹ ഹ ഹ ഇതിന്റെ ടിക്കറ്റ് നിരക്ക് ഒന്ന് നോക്ക്.. Shathabdi ബാംഗ്ളൂർ ചെന്നൈ 4.45 മണിക്കൂർ ടിക്കറ്റ് നിരക്ക് 800 വന്ദ്ദേഭാരത് ബാംഗ്ലൂർ ചെന്നൈ 4.15 മണിക്കൂർ 1800 rs ഇനി Shathabdi ഫുഡ് കൂടെ ചേർത്തു 950 വരുള്ളു. രണ്ടും flexible റേറ്റ് കൂടെ ആണ്
@IndiaKerala-oc9rg2 жыл бұрын
@@2129madhu1മാരുതി കാറിൽ യാത്ര ചെയണോ, ബെൻസിൽ യാത്ര ചെയണോ എന്ന് താങ്കൾ തീരുമാനിക്കുക,,, വേറെ കുറ്റം ഒന്നും കണ്ടെത്തിയില്ല ഭാഗ്യം 😜😜😜കേരളത്തിലെ പോലെ കടം കയറി ഗവണ്മെന്റ് അല്ല, കേന്ദ്രം എന്ന് ഒന്ന് മനസിലാക്കുക,, അരുൺ, ബ്രിട്ടാസ് എന്നിവരുടെ ക്ലാസ്സിൽ ചേരല്ലേ ജന്മം കോഞ്ഞാട്ട 😜😜😀
@2129madhu12 жыл бұрын
@@IndiaKerala-oc9rg താങ്കൾ ആദ്യം ഞാൻ പറഞ്ഞ രണ്ട് ട്രെയിനിലും ഒന്ന് കയറി നോകി എന്നിട്ടു ഇരുന്നു വാചകമടിക്കു. ഒരുതവണ എങ്കിലും രണ്ട് ട്രെയിനിലും ഒന്ന് കയറി നോക്കിയിട്ടു പറ..പിന്നെ കേരളം ഒരു സംസ്ഥാനം ആണ് ഇന്ത്യ രാജ്യവും അത് തമ്മിൽ സാമ്പത്തിക മായി compare ചെയ്യാൻ താങ്കളെ പോലെ പൊട്ടൻ സങ്കി അല്ല.. GST യും അല്ലാതെ നികുതി ആയി കേന്ദ്രം വിഴുങ്ങുന്നത് തന്നെ അഴിമതി അല്ലെ
@IndiaKerala-oc9rg2 жыл бұрын
@@2129madhu1 ജയരാജ് വാരിയർ എന്ന ആളുടെ ഷോ പോലെ തോനുന്നു, വ്യവസായി കല്യാണ രാമൻ എന്താ പറഞ്ഞത് gst കുറവുള്ള രാജ്യം ഇന്ത്യ ആണ്, പിന്നെ സംസ്ഥാനം അടുത്ത് തമിഴ് നാട് ഉണ്ട് അത് രാജ്യം അല്ല ഇപ്പോഴും വികസനം കേരളത്തിൽ എന്ന് പറയാൻ താങ്കളെ പോലെ അന്തം കമ്മി അല്ല ഞാൻ,,k റെയിൽ നടക്കില്ല എന്നറിയാം എന്നിട്ട് കുറ്റി അടിച്ചു മാറ്റി അഴിമതി,citu പൂട്ടി കെട്ടിയ ഒരു സ്ഥാപനം കൂടി ആയി 2 ദിവസം മുന്പേ, ഏത് ലോകത്താണ് ജീവിക്കുന്നത് ഭായ്
@2129madhu12 жыл бұрын
@@IndiaKerala-oc9rg കല്യാണ രാമൻ പറഞ്ഞതാണോ താങ്കൾക്കു വേദ വാക്യം.. GST കൊണ്ടുവന്നപ്പോൾ മോദി അടക്കം ഉള്ള സങ്കി നേതാക്കൾ നടത്തിയ തള്ളുകൾ ഓർമ്മയുണ്ടോ. GST കൊണ്ട് വന്നു ഏത് സാധനത്തിനാണ് വില കുറഞ്ഞത്? സംസ്ഥാനങ്ങൾക്ക് അർഹതപെട്ട നികുതി കൂടി വെട്ടിച്ചോണ്ട് പോകും.. തമിഴ് നാട്ടിൽ പണ്ടും പോയിട്ടുണ്ട് ഇപ്പോഴും പോകാറുണ്ട് തമിഴ് നാട്ടിലെ സാഹചര്യം അല്ല കേരളത്തിൽ. തമിഴ് നാട്ടിൽ ഭൂമി ആവശ്യത്തിൽ കൂടുതൽ ഉണ്ട്.. കേരളത്തിൽ അതല്ല സ്ഥിതി.. രാജ്യത്തു എല്ലാത്തിനും വില കയറ്റം, പാചകം വാതക സബ്‌സിടി നിർത്തിയിട്ടു വർഷം 4 ആയി, തൊഴിലായ്മ നിരക്ക് കൂടുന്നു, ഇതിനെ ഒക്കെ ന്യായെകരണ സങ്കി തൊഴിലാളി ആയ താങ്കൾ എങ്ങനെ ന്യായെകരിക്കും
@akhilkumarps17872 жыл бұрын
പൊളി
@lijuabrahammichael61672 жыл бұрын
Kerala to Delhi.. Varumo aavo???
@Athuathul520 Жыл бұрын
ട്രാവൽ ചെയുന്ന ആളുകൾ കുറച്ചു വൃത്തി ൽ നോക്കിയ നല്ലത് നമ്മൾ ആയിട്ട് വൃത്തികേട് അകത്തെ നോക്കിയ മതി
@stp70172 жыл бұрын
Keralathil eppa varuka, harthaal days il sudappikkum, chagaakalkum kallerinj rasikkamallo
@Hijascomedy2 жыл бұрын
congratulations
@UnkownCat-r6b2 жыл бұрын
Vandhe Bharath Keralathil Varo 😥
@saleemsaleemburaak24942 жыл бұрын
അഞ്ചാര്മാസംകൊണ്ട്. ജനങ്ങൾ നല്ല നിലാവാരത്തിലാക്കും. ഗൾഫിൽ കാണുന്ന ഭംഗി ഇവിടെ കാണില്ല. ഇത് ഇന്ത്യ യാണ് 😟
@shameemmp26062 жыл бұрын
👌👌👌👌👌
@soccerglobe81252 жыл бұрын
It should be well maintain anymore
@RR-vp5zf2 жыл бұрын
ഇന്ത്യക്കാർ എത്ര നാൾ ഇത് പോലെ clean ആയി കൊണ്ട് പോകാമെന്നു കണ്ടറിയാം..
@sreespace27882 жыл бұрын
വിവരദോഷി അതിൽ വൃത്തിയാക്കാൻ ഇഷ്ടംപോലെ സ്റ്റാഫ് ഉണ്ട്. വൃത്തികേടാക്കിയാൽ വൃത്തിയാക്കിക്കോളും. അതിനും ചേർത്ത് പൈസ്സ ടിക്കറ്റിനു വാങ്ങുന്നുണ്ട്. 1224 rs and above. 🤔
@anoopchandranful2 жыл бұрын
Metro train വൃത്തി ആയി പോകുനുണ്ടല്ലോ . അതുപോലെ പോകും അത്രേയുള്ളു
@2129madhu12 жыл бұрын
@@sreespace2788 അവർക്കു പണി കൂടും ഇന്ത്യ കാരുടെ ബേസിക് mentality ആണ് വൃത്തികേടാക്കും
@santhoshkumar-en3sl2 жыл бұрын
👏👏👏👏 പക്ഷെ നമ്മുടെ ജീവനക്കാർ അല്ലേ കുറെ കഴിയുമ്പോ നശിപ്പിച്ചു കയ്യിൽ തരും അതാണ് ഗവണ്മെന്റ് എംപ്ലോയീസ്
പണ്ടേയുള്ള ഇലക്ട്രിക് ട്രെയിനിൻ്റെ മുൻവശം മാസ്ക് പോലെ ഉണ്ടാക്കി ചെയർ കാർ വെച്ച് ഒരു lxi മോഡൽ. ഫ്ലൈറ്റ് ചാർജ് ടിക്കറ്റും. അയിനാണ്. ICF ഉള്ളത് കൊണ്ട് കാര്യം നടന്നു.
@soccerglobe81252 жыл бұрын
Oru security koode വേണം ഇല്ലേൽ എല്ലാം ബാഗിൽ ആക്കും
@Rocky-dm7bi Жыл бұрын
Cam undu
@renyalex12 жыл бұрын
Please start from Bangalore to Trivandrum or Kottayam
കേന്ദ്രത്തിനു ഏത് തരത്തിലുള്ള വികസനവും നടത്താം കേരളത്തിൽ പാടില്ല ജനങ്ങൾ പൊട്ടമാരല്ല
@great....2 жыл бұрын
make in INDIA 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥, PM മോഡി , a visionary man , cm ആയിരുന്ന കാലത്തെ , solar power ന്റെ future ഗുണം അദ്ദേഹം മനസിലാക്കി 💯💯, political side നോക്കുമ്പോൾ ഒരു അകൽച്ച ഉണ്ട് എങ്കിലും he is the best pm ever INDIA got
@prasantherikavu2 жыл бұрын
പൊളിറ്റിക്കൽ സൈഡ് നോക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു ഇനി നമ്മുടെ രാജ്യത്തിന്റെ വികസനം നോക്കി വോട്ട് ചെയ്യണം നമ്മൾ ഓരോരുത്തരും അതല്ലേ നല്ലത് ഒന്ന് ആലോചിച്ചു നോക്കു.....
@great....2 жыл бұрын
@@prasantherikavu yes , 2024 vote for modi 💯💯💯💯
@2129madhu12 жыл бұрын
@@great.... What is Modi govt policy against increasing price hike, unemployment? പെട്രോൾ ഡീസൽ വില എത്ര തവണ കൂട്ടി പാചക വാതകം എത്ര തവണ കൂട്ടി GST കൊണ്ടുവന്നതിൽ പിന്നെ ഏത് സാധനത്തിനാണ് വില കുറഞ്ഞത്? മോഡി go back.
@great....2 жыл бұрын
@@2129madhu1 ഇന്ത്യ ആണ് ഇപ്പോൾ എറ്റവും കൂടുതൽ fdi attract ചെയ്യുന്ന രാജ്യം , employment generate ചെയ്യുന്നുണ്ട് , നമ്മുടെ education systeമ് ആണ് വാഴ , കൊറേ ഡിഗ്രി കാരെ ഉണ്ടാക്കുക ആണ് ഇവർ ചെയ്യണേ അല്ലാതെ skilleഡ് എമ്പ്ലൊയീസിനെയും super startup നെയും അല്ല , പിന്നെ ഓയിൽ price hike , ഇപ്പോൾ ഇന്ത്യ വാങ്ങുന്ന റഷ്യൻ ഓയിൽ deal ആണ് ഏറ്റവും ലാഭം per barrel 65 dollars , ഇന്ത്യയിൽ മാത്രം ആണ് ഓയിൽ price വളരെ കുറഞ്ഞ രീതിയിൽ കൂടിയത് , uae യിൽ വരെ നല്ലരീതിയിൽ പൊങ്ങി. പിന്നെ പെട്രോൾ price പൊങ്ങുന്നതിനു വേറെ ഒരു ഐം കൂടി ഉണ്ട് , EV കൾക്ക് demand കൊടുക്കാൻ , എല്ലാത്തിനും ഉത്തരം കിട്ടിയില്ലേ 🥰🥰🥰
@great....2 жыл бұрын
@@2129madhu1 ഇനി ഒരു ചോദ്യം തിരിച്ച് , എന്താണ് പിണു uncle ഈ രണ്ട് ടേം ഭരിച്ചിട്ട് കേരളത്തിനു തന്നത് 🤣🤣🤣🤣 അവന്റെ പാർറ്റിക്കാർക്ക് പണി കിട്ടീ , കുടുംബത്തിനു പണം കായ്ക്കുന്ന കേരളം എന്നാ മരവും മാത്രം ,
@sabithakthankappan78002 жыл бұрын
Waiting
@stephentdanielverygood25762 жыл бұрын
ഈ ശുചിത്വം എന്നും ഈ ട്രെയിനിൽ കാണുമോ 😄😄😄
@sudirsankr33612 жыл бұрын
Our MPs should put pressure in the parliament for Trivandrum - Kannur day services.
@njn50402 жыл бұрын
X'mass time l Special train venon chodichpol vendaa n paranjavaranu trivandrum division
@anilchandran97392 жыл бұрын
വേണാട് എക്സ്പ്രസിന് പുതിയ LHB കോച്ച് കൊണ്ടു വന്നപ്പോൾ സീറ്റ് കുത്തിക്കീറിയും ചില്ല് തല്ലിപ്പാട്ടിച്ചും കേന്ദ്രനോട് അരിശം തീർത്ത ടീം ആണ് നമ്മൾ. ഇപ്പം കിട്ടും.
@anyanauh48572 жыл бұрын
Nice to see this kind of improvement.. but how long does this remain the same.. pan teams vannu thuppi kulamaakaathirikkatte
@mohammednil14522 жыл бұрын
Ticket charge paranjilla
@deva77222 жыл бұрын
Request chennai to Calicut.and trivandrum.route .also. 🚆👈👈
@JitzyJT2 жыл бұрын
varunnathu sleeper ulla new model vb aakum....
@jishnukunni2 жыл бұрын
ബിജെപി forever
@jijusam16602 жыл бұрын
Watch it after one month...
@deva77222 жыл бұрын
Problem first train run 4 years reached nice good .onluly damaged of stone pelting
@Rocky-dm7bi Жыл бұрын
After 3 months ഇത് മോഡി യുഗം ആണ്
@ajurajr.s47252 жыл бұрын
🔥
@alexvjacobveloopra18982 жыл бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳🧡🧡🧡🧡🧡💐🤘🏻
@ajojose78712 жыл бұрын
Support ചെയ്താൽ സങ്കി ആക്കുമോ 😂 എന്നാലും സാരമില്ല ജയ് മോദിജി ❤
@peacicious83332 жыл бұрын
Why our KSRTC buses are like condemned buses...
@abhinandgs37822 жыл бұрын
It is not bogie.. it's coach
@СудхакаранНамбиар2 жыл бұрын
ഇൻക്വിലാബ് സിന്ദാബാദ് എന്നത് നല്ല കരി . കൊണ്ടും ചുവപ്പു കൊണ്ടും എഴുതാൻ പറ്റുമോ ?
@impresario41542 жыл бұрын
Ithe train anu uk yil ullathu
@sajithbalakrishnan27872 жыл бұрын
Antham kammikal bharikunna Keralthinu e train kodukkauthu..
@suryalakshmi33202 жыл бұрын
Hi hi marubhoomi ippalaaano vande Bharath nte story cheyyunnne..pillerokke ith eppale YT itttu pilllecha🙏😂😂😂
@Kuppezhan2 жыл бұрын
വിറ്റ് തുലയ്ക്കാതെ കാക്കണേ ദൈവമേ
@abdulbasithb12452 жыл бұрын
Swatch bharath
@manushyan-gm8xr2 жыл бұрын
Kerala TVM to Kasaragod route il varanam
@Aj-pu8sg2 жыл бұрын
TVM - Kannur will do rather than KSG.
@sulaiman652 жыл бұрын
പിണറായി വിജയന്റെ കെ റയിലിന്റെ അത്ര വേഗതയില്ല
@Ragesh.Szr862 жыл бұрын
Ah...Arabic kadalil aanu
@Sd-ih5ql Жыл бұрын
Central government and indian prime minister,indian railway🙏