Tap to unmute

ഉയർന്ന സർക്കാർ ജോലിക്കായി പ്രയത്നിക്കുമ്പോൾ പല കർമ്മങ്ങളും നമ്മൾ ശ്രദ്ധിച്ച് ചെയ്യേണ്ടി ഇരിക്കുന്നു.

  Рет қаралды 6,397

VRAJ Astrology

VRAJ Astrology

Күн бұрын

Пікірлер: 49
@jaiskurup6037
@jaiskurup6037 4 жыл бұрын
ശെരിയാണ് മാഡം ഏഴര ശനി ആണ് എനിക്ക് അഞ്ചു വർഷം പോയി എന്നാലും ഓയിൽ റിഫൈനറിയിൽ ജോലി കിട്ടി സർക്കാർ എന്നെ സ്ഥിരം ആക്കുമെന്ന് പ്രതീഷിക്കുന്നു നന്ദി ഓം നമഃ ശിവായ ഓം നമോ നാരായണായ 🙏♥️♥️
@nimasuresh731
@nimasuresh731 Жыл бұрын
ഓം നമഃശിവായ 🙏🙏🙏🙏 നമസ്കാരം ചേച്ചി 🙏🙏🙏.. ചേച്ചിടെ വീഡിയോസ് കാണാനുള്ള ഭാഗ്യം ഈ അടുത്ത കാലത്താണ് ഈശ്വരൻ എനിക്ക് നൽകിയത്. അത്ര മാത്രം അറിവുകളാണ് ചേച്ചി പകർന്നുതരുന്നത്. ന്റെ ലക്ഷ്യം govt job ആണ്. ഈ വീഡിയോ ഒരുപാട് ഉപകാരമായി. കുറച്ചു കൂടി കാര്യങ്ങൾ മനസ്സിലായി. എന്റെ സ്റ്റാർ ഉത്രട്ടാതി ആണ്. Thank you ചേച്ചി 🙏🙏 God bless you........ 🙏🙏🙏
@saraswathi2864
@saraswathi2864 Жыл бұрын
Valaray ishtamayi chachi sathyama parajathu.......god bless you.....❤❤❤❤
@ombhadrakalinamonamaha999
@ombhadrakalinamonamaha999 Жыл бұрын
നന്ദി അമ്മേ
@bindub7991
@bindub7991 3 жыл бұрын
Thanks madam 🙏 ഞാൻ down ആയിപോകുന്നു എന്നു ഫീൽ ചെയുമ്പോൾ ഒക്കെ mamnte video കാണാറുണ്ട് വീണ്ടും വീണ്ടും... നല്ല positivity feel cheyyum അപ്പോൾ 🙏🙏🙏
@vrajastrology
@vrajastrology 3 жыл бұрын
Take care. Om Namo Bhagvate Vasudevaya 🙏
@sooryasoorya83
@sooryasoorya83 Жыл бұрын
ശെരി യാണ് ഞാനും
@shajupk9924
@shajupk9924 4 жыл бұрын
Medam. അടിപൊളി. ഞാൻ. പതിവായി. കാണാറുണ്ട്.. നന്നായി
@sathisathi4485
@sathisathi4485 4 жыл бұрын
വളരെ നല്ല അറിവാണ് കിട്ടിയത്
@arathyrpillai8268
@arathyrpillai8268 Жыл бұрын
9:59 Great🙏🙏
@tharaswarysatheesh4286
@tharaswarysatheesh4286 4 жыл бұрын
I received an insight for myself and my daughter who is a civil service aspirant. I have understood how should we proceed regarding this. Thank you so much again and again
@ajithkumarangana8097
@ajithkumarangana8097 4 жыл бұрын
ചെയ്യുന്ന ജോലി അതു ഗവണ്മെന്റ് ജോലി ആയാലും, സ്വയം തൊഴിൽ ആയാലും അതു വിജയിച്ചാൽ ജീവിതം 80% വിജയിച്ചു, but...
@ratheeshramachandran1240
@ratheeshramachandran1240 4 жыл бұрын
hai mam , thanks for your valuable advice.I had tried a lot for a higher post in my service but failed forever and came to realized that "Luck is more than Merit "".....
@renjunp8438
@renjunp8438 4 жыл бұрын
വളരെ നന്ദി 🙏🌷
@sharonnmani
@sharonnmani 4 жыл бұрын
Really informative madam☺️
@sujazana7657
@sujazana7657 4 жыл бұрын
Great message,thank u mom
@sumisajeev6110
@sumisajeev6110 4 жыл бұрын
Good information
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 жыл бұрын
Too motivational video 👌👌💕💕
@ajithathambi7107
@ajithathambi7107 4 жыл бұрын
Thanks 🙏
@maheshm8538
@maheshm8538 4 жыл бұрын
Right job
@mohapradeeppradeep9124
@mohapradeeppradeep9124 4 жыл бұрын
Good mam.
@HariKumar-pg9ob
@HariKumar-pg9ob 4 жыл бұрын
🙏 ഓം നമശിവായ
@venugopal2347
@venugopal2347 4 жыл бұрын
Om Nama Shivaya 🙏🏻🙏🏻🙏🏻
@sureshkumar-co6ss
@sureshkumar-co6ss 4 жыл бұрын
മാഡം തമസക്കാരം ഉണ്ട് ഞാൻ ഒരു പട്ടാളക്കാരൻ ആണ് സർവ്വീസ് സംബന്ധമായ ഒരു കോടതി കേസുണ്ട് നാൾ പുണർതംകൂർ കൃത്യമായി അറിയില്ലാത്ത ആകെ മനോവിഷ് മത്തിൽ ആണ് ഒന്ന് പറഞ്ഞു തരുമോ മാഡം
@INDIAN-nq2li
@INDIAN-nq2li 4 жыл бұрын
🙏Om Namah Shivaya 🙏
@manuchennamathe4957
@manuchennamathe4957 4 жыл бұрын
Mam ..enik onum shari akunila oru joiyum idhuvare krutyam ayittilla ...orupad vaiki .enik 29 vayass unde. Test nokitum onum kittilla ...ini marikuka matrame vazhi ullu..1991 sep 13 4. 25 pm ..kollam Dist ..enik endengilum Shari akumo ...pls njn mamnte vakkukalkai nokunu
@sreedevia4558
@sreedevia4558 2 жыл бұрын
ശ്രീദേവി വിശാഖം 29.03.1967 (1)പിഎം
@ambishiva
@ambishiva 4 жыл бұрын
good one.you need to tell who will not be getting govt jobs.which combin ations of planets will make the govt job impossible.thanks .best wishes regaRDS.
@vrajastrology
@vrajastrology 4 жыл бұрын
That's a separate topic sir 🙏 Thank you
@ambishiva
@ambishiva 4 жыл бұрын
@@vrajastrology thanks you for your reply.i wish to say this never ever address any one SIR except to god .you know the meaning of SIR slave i remain .this is colonial mind set .even american president is addressed as mr president you know .i am a slave to god only . in malayalam the equivalent word is dasan .so if i i crossed the lakshman rekha .best wishes always and my regards
@rajeevvarghese7167
@rajeevvarghese7167 4 жыл бұрын
എല്ലാ൦ ദൈവാ൦ശ൦ ആണെങ്കില്, ഒരാള് മറ്റൊരാളെ ഭഗവാ൯ എന്നു വിളിക്കാമോ? (ചോദിക്കാ൯ കാരണ൦ എന്റെ ഒരു ആത്മീയ ഗുരു തന്നേക്കാള് പ്രായ൦ കുറഞ്ഞവരെ വരെ ഭഗവാനേ എന്നാണ് സ൦ബോധന ചെയ്തിരുന്നത്)
@balan.k.p.3657
@balan.k.p.3657 4 жыл бұрын
🙏
@challenger3888
@challenger3888 4 жыл бұрын
You can't respond yet to my question on Facebook?
@vipinsuryatv1151
@vipinsuryatv1151 4 жыл бұрын
Joli കിട്ടിയിട്ടും ശമ്പളം ഇല്ലല്ലോ
@gireeshkumar.s3307
@gireeshkumar.s3307 4 жыл бұрын
മുന്നിലും പിന്നിലും ശത്രുക്കൾ മാത്രമേയുള്ളൂ മേഡം. അവർ എനിക്ക് ചുറ്റും നിൽക്കുന്നവരെ വരെ എന്റെ ശത്രുക്കൾ ആക്കി തീർക്കുന്നു.എല്ലാവർക്കും നന്മമാത്രംചെയ്ത ഞാനിന്ന് ആരോപണങ്ങളിൽ പെട്ട് ആടിയുലയുന്നു.ഞാൻ ആരേ വിശ്വസിച്ചു വോ ആർക്ക് സഹായം ചെയ്തുവോ അവരെല്ലാം ഒരുമിച്ച് നിന്ന് എന്നെ തകർക്കുന്നു മാനസികമായി ഐ ആണ് ഹെൽപ്പ്ലെസ് മാം . ഏത് ഗംഗയിൽ മുങ്ങിയാൽ എനിക്ക് ഉയർച്ചയും ശത്രുവിജയവും പ്രാപ്തമാകും.പ്ലീസ് മാം വേണ്ട പ്രതിവിധി പറഞ്ഞു തരൂ.
@vrajastrology
@vrajastrology 4 жыл бұрын
Jai Hanuman 🙏
@gireeshkumar.s3307
@gireeshkumar.s3307 4 жыл бұрын
@@vrajastrology 1981വൃശ്ചികം13 സന്ധ്യാസമയം 6.30ന് മൂലം നക്ഷത്രത്തിലാണെന്റെ ജനനം. ഏത് ഫീൽഡിൽ പോയാൽ രക്ഷപ്പെടും . സന്തോഷകരമായ കുടുംബജീവിതം സാധ്യമാകുമോ, ശത്രുക്കളുടെ ശല്യം ശമിക്കുമോ.
@aravindababu4423
@aravindababu4423 4 жыл бұрын
Contact no tharumo
@Ananthu734
@Ananthu734 4 жыл бұрын
ഇതൊക്കെ ആരെങ്കിലും ഉദ്ദേശിച്ചു ഇടുന്നതാണോ.....
@vrajastrology
@vrajastrology 4 жыл бұрын
Yes.based on the questions I get. For such posts one needs to have a strong mind(Moon),courage to take quick and wise actions(Mars).what if a district collector runs to an astrologer for muhurtam for each and every thing.Imagine how public (Saturn) will react to such an officer Sir 🙏 Thank you for watching the video. Om Namah shivay🙏
@ambishiva
@ambishiva 4 жыл бұрын
@@vrajastrology,yes under GOD`S instructions vraj gives advice .
@preethasivan8063
@preethasivan8063 4 жыл бұрын
🙏🙏🙏
@beenac9658
@beenac9658 3 жыл бұрын
🙏🙏🙏
DELIVERY VLOG
24:02
Ajay Stephen
Рет қаралды 20 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
SELF INTRODUCTION TELL ME ABOUT YOURSELF |JOB INTERVIEW QUESTIONS  IN MALAYALAM
26:25
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН