മേടം രാശി - ധനു ലഗ്നം. 40 വയസ്സ് കഴിഞ്ഞു. ചെറുപ്പം മുതൽ ഈ നിമിഷം വരെ ഒരുപാട് വിഷമങ്ങൾ, പ്രശ്നങ്ങൾ, സന്തോഷങ്ങൾ എന്നിവയിലൂടെ കടന്നു പോയി. സങ്കടങ്ങൾക്ക് മുകളിൽ അടുത്ത സങ്കടം. അങ്ങനെ ജീവിതം കടന്നു പോകുന്നു. ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത പ്രശ്നം മൂലം രണ്ടര വർഷം ആയി തീവ്രമായ അവസ്ഥയിലൂടെ പോകുന്നു. മക്കൾ മാത്രമേ തള്ളി പറയാത്തത് ആയി ഉള്ളു. ജോലിയും സ്വന്തം നാട്ടിൽ അല്ല. 11 വർഷം ആയി ജോലി സംബന്ധിച്ചു കുടുംബത്തിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നു. ആഴ്ച യുടെ അവസാനം മാത്രമേ കുട്ടികളെ കാണാൻ പറ്റുന്നുള്ളു. Every week train യാത്ര ആണ്. ദു:ഖവും സന്തോഷവും നോക്കുമ്പോൾ ദു:ഖത്തിന്റെ തട്ട് താഴ്ന്നു ഇരിക്കും🙏🙏
@sijumonsiju79575 күн бұрын
🙏
@aestheticlily37505 күн бұрын
Om namoh narayanaya🙏🙏
@palmac.o.k6846 күн бұрын
Oam nama shivay 🙏 🙏🙏
@NANIASHAPPYWORLD6 күн бұрын
🥰🥰Thank You.. MaaM your Guidance For a New Year..🙏🙏 Make more Cares and and New Expectations 🥰🥰
@SouminiShibu5 күн бұрын
ശ്രീ രാമ ജയം 🙏
@NairSulochana4 күн бұрын
Thank you universe Thank myshivashikty Thank you my ancestors Thank you mam Thank you universe namaste 🙏
@mayamulloth90756 күн бұрын
Om Nama Shivaaya Omm❤
@thejusP-vq4tp6 күн бұрын
ഓംനമശിവായ🙏🙏
@jaiskurup60375 күн бұрын
രാഹു ജാതകത്തിൽ കുംഭത്തിൽ ആണ് ചതയം നക്ഷത്രത്തിൽ നന്ദി മാം ❤️🙏🏽🙏🏽🙏🏽
@kavithasasi61776 күн бұрын
നന്ദി മാഡം 🙏🙏🙏
@resmyrobin5 күн бұрын
Thank u so much madam 🥰🙏🏻
@sasikumarsasikumar15664 күн бұрын
നമസ്കാരം 🙏🏻
@sajisha77665 күн бұрын
Om namah shivaya 🙏🙏🙏🙏🙏
@INDIAN-nq2li6 күн бұрын
🙏Om Namah: Shivaya 🙏
@nair38946 күн бұрын
Athe mam mattamundu skill development undu.. pranam.property tharkam vannu kazhinju.
@ashabaiju41376 күн бұрын
🙏🏻🙏🏻🙏🏻🥰
@baburaj54826 күн бұрын
🙏🙏🙏നമസ്തെ
@abchandralal6 күн бұрын
Jai hanumanji
@monappant.k60526 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@radhamanikp43495 күн бұрын
Thank you
@mallikaramesh48216 күн бұрын
ഓം നമ:ശിവായ🙏🙏🙏
@GireeshKG-j9y6 күн бұрын
🙏🙏🙏
@AnandKumar-jp8cn5 күн бұрын
Thanks
@krishnantp19674 күн бұрын
Namaskarammom
@sarathbalachandran83326 күн бұрын
Om namah shivaya...
@Skvlogs369-m7k5 күн бұрын
Om namo narayanaya
@Jyothika_subhash5 күн бұрын
👌👍
@msresmi19965 күн бұрын
Jai Hanuman
@BeenaMK-u7c6 күн бұрын
🙏🙏🙏♥️
@giridhurtutusubhash3 күн бұрын
ആലോചിച്ച് സംസാരിക്കാതിരിക്കുക😮
@kanmanikalyani6 күн бұрын
❤
@harithae47042 күн бұрын
2021 entammmmo marichuuu jivichu
@rajeevprasad36535 күн бұрын
ഞാൻ വൃശ്ചിക ലഗ്നം ആണ്.. ധനു രാശി യുമാണ്.. ഞാൻ ഏതാ നോക്കേണ്ടത്??
നമസ്കാരം മാം 🙏. ഗോചരത്തിലും, ജാതകത്തിലും ഒരേ രാശിയിൽ ഗ്രഹം വന്നാൽ എങ്ങനെ അതിനെ നോക്കി കാണണം മാം ?. മീനം രാശിയിൽ ശനി ഒരേ പോലെ വന്നാൽ എങ്ങനെ കാണണം. ഉദാഹരണം തുലാം ലെഗ്നം.
@vrajastrology5 күн бұрын
ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല സർ🙏🏻4,5 ഭാവാധിപൻ മീനത്തിൽ. Living place change, Transfer , ജോലി വിരമിക്കൽ, പിന്നെ ആരോഗ്യപ്രശ്നം, യാത്രകൾ, അങ്ങനെ കുറേ കാര്യങ്ങൾ .. 3, 7, 12 , 6 ഭാവം പിന്നെ 10, 2 ഭാവത്തിലേക്ക് ത്രികോണ സംബന്ധം, അപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ കുടുബ ജ്യോത്സ്യരെ കാണുക. ഏതൊക്കെ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു, ദശ, അന്തർ ദശ ഒക്കെ നോക്കണം.🙏🏻