മാർക്സിറ്റ് പാർട്ടിയിലെ മനുഷ്യത്വമുള്ള ഒരേ ഒരു നേതാവ് V S Achudanandan
@unnikkuttanlifestyle22463 жыл бұрын
Kr gouriyamma
@frigilpmathew99703 жыл бұрын
👍
@georgejacob56893 жыл бұрын
പിന്നേ നല്ല മനുഷ്യത്വമാ പെരും കള്ളനാ ഈ കിളവൻ അച്ചുമ്മാൻ. പാർട്ടിയിൽ ഒരു പേര് കിട്ടാൻ വേണ്ടി പോയതാ ടി പി യുടെ വീട്ടിൽ ഈ അഭിനയ സ്നേഹി. ഒരു പാവം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് എന്തെല്ലാം പറഞ്ഞു ഈ കെട്ട കിളവൻ.
@subeeshbose29833 жыл бұрын
@@georgejacob5689 പാവം മുഖ്യമന്ത്രി 😂😂😂 ആ പൊട്ടൻ ആണോ പാവം. അറിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ച് നാഴി പറയുന്ന പരട്ട കിളവൻ.
@dheevar96602 жыл бұрын
@@georgejacob5689 UMNMAN CHANDI HAHA
@subashsuba25703 жыл бұрын
2021ലെ ഇലക്ഷൻ കഴിഞ്ഞു കാണുന്ന ഞാൻ അഭിമാനം തോന്നുന്നു രമചേച്ചി ഇപ്പൊ MLA ആയതിൽ 💪
@AK_IND7773 жыл бұрын
മനുഷ്യത്വത്തിൻ്റെ മുഖം...VS ചെയ്ത ധീരകൃത്യങ്ങളിൽ ഒന്ന്...
@jobinjoseph52043 ай бұрын
ഇയാളാണ് കമ്മ്യൂണിസ്റ്റ്...തെറ്റിനെ തെറ്റ് എന്ന് പറയാൻ ഇത്രയും ധൈര്യം.... ഇയാളാണ് ഇരട്ട ചങ്കൻ ❤❤❤
@madhavmadhav64104 жыл бұрын
എന്റെ മനസ് തകർന്നു പോയി എന്തു നേടി ഈ കൊലപാതകത്തിന് ശേഷം ഈ കുടുംബത്തിന്റെ ശാപം തലമുറകളിൽ ലൂടെ അനുഭവിക്കും ഇത് പ്രകൃതിയുടെ സത്യം. ഞാൻ എന്നാ communist ഈ വധത്തിനു ശേഷം ആ പാർട്ടിയിൽ നിന്നും വിട്ട് പോയത്
@Anarkkali3 жыл бұрын
ആ അമ്മയുടെ കണ്ണീരിന് ശകതിയുണ്ടങ്കിൽ ഈ രക്തക്കറയിൽ പങ്കുളള ഒരുത്തന്റെയും തലമുറ ഗതിപിടിക്കില്ല.
@പാൽതുജാൻവർ11 ай бұрын
സത്യം
@Nishpakshanvarggeyavirodhi3 ай бұрын
ഒരേ ഒരു നേതാവ് , ഒരേ ഒരു സൂര്യൻ , ഒരിക്കലും മങ്ങാത്ത കത്തിജ്വലിക്കുന്ന സൂര്യൻ.. ഇതുപോലെ ജനങ്ങൾ സ്നേഹിക്കുന്ന ഒരുറു കമ്മ്യൂണിസ്റ്റുകാരൻ ആവാൻ പിണങ്ങാറായി നൂറു ജന്മം ജനിക്കണം .. എന്നാലും സാധ്യമല്ല .. സഖാവേ ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ .. ജന്മദിനാശംസകൾ 101 / 100
@pkbabu108 Жыл бұрын
വി എസ് അച്യുതാനന്ദൻ നൂറു വയസ്സ് കഴിഞ്ഞതിന് ശേഷമാണ് ഈ വീഡിയോ കാണുന്നത് ദി ഗ്രേറ്റ് വി എസ്
@Admiral_General_Aladeen_0072 жыл бұрын
ഇന്നത്തെ നാട് ഭരിക്കുന്ന കോമരങ്ങളെ കാണുമ്പോൾ ഒരുപാട് ആഗ്രഹിക്കുന്നു സഖാവേ അങ്ങയുടെ നേതൃത്വം 🔥
@muhammedishaaqkakkery65675 жыл бұрын
ആ കൂപ്പു കൈക്ക് ഒരുപാട് അർത്ഥ തലങ്ങളുണ്ട്... പാവം പ്രതികരിക്കാൻ ശ്രമിച്ചിട്ടും സമ്മതിച്ചുണ്ടാവില്ല
@adarshtp97324 жыл бұрын
ഇയാൾ ആണ് ടിപിയെ കൊന്നത്. എന്നിട്ട് അത് പിണറായിയുടെ തലയിൽ വെച്ചു
@anandhakrishnananandhu3223 жыл бұрын
@@adarshtp9732 choru alle neeyoke thinnune. vs tp ye vechu oru kali kalichu. pinarayide communist adhayangalude vethiyanathe party nashipikum nnu urappula vs tp chandrashekarane munil nirthi keralathil nerum neriyum ulla oru party undaki edukan nokki. adhu pinarayi vijayane illathakum nnu urappula pinarayi tp ye theerthu. alayirunekil enu keralathil party pillarnu orginal communist ashayangal ulla revolitionary party undavumayirunu. pinarayi, kodiyeri.. ee team ennu communisthe nashipichu. ennu verum gundayism mathram.
@anandhakrishnananandhu3223 жыл бұрын
@@adarshtp9732 annu revolitionary party nilavil vannal keralathil ellayidathum ulla vs anukilkal.. adhayath partyil adiyurach viswasikunavar ee puthiya partyku opam cherum ayirunu. adhu keralathil oru velliya pathanam thanne ayirikum pinarayi paksham ulla ennathe mun nira gundayism teaminum pinarayide rasthriya bavikum. adhukond thannekal velluthayi vallarnu veruna orale konnu kallanju. thanni ethire nikkuna areyum ayal kollum. he want power.
@jdjd70383 жыл бұрын
@@adarshtp9732 Vs ine ariunnavararum ath parayilla... Pinarayi tp prethikale kaanan poyathil enth nyaayeekaranam?
@MuhammadMubarak-bw1ui Жыл бұрын
@@adarshtp9732അല്ല പിണറായി ആണ് കൊന്നത്. ക്രൂരൻ ദുഷ്ടൻ. Vs നല്ല മനുഷ്യൻ
@Manushyan_111 ай бұрын
VS💪🏻🔥 VS യുഗത്തോടെ കമ്മ്യൂണിസം അസ്തമിച്ചു
@Anand_Ram3 жыл бұрын
കരഞ്ഞു പോയി 😥
@sangeethnv20014 жыл бұрын
NamSKARAm.. VS എന്നും സംസ്‍കാരം സമ്പന്നൻ
@mansoorpandakkal360911 ай бұрын
😢😢😢😢ആ അമ്മ 😢😢😢😢ആ കരച്ചിൽ 😢😢😢
@suhailk.s97114 жыл бұрын
ഇന്ന് 2020 മെയ് 4...... സഖാവ് ടി പി കൊല്ലപ്പെട്ടിട്ട് 8 വർഷം ......
@entertainingmedia1499 Жыл бұрын
കൊന്നത് ആര് ?? പിണറായി യോ ??? ഉത്തരം ഒരിക്കൽ കൊടുക്കെണ്ടി വരും .. ടിപി യെ കൊന്നാൽ നേട്ടം ആർക്ക് കിട്ടി ???
@sreeranjinischoolofmusic90893 ай бұрын
മനുഷ്യ. സ്‌നേഹി. ആയ നേതാവ്
@vinodkb37405 жыл бұрын
Most famous visit of VS in protest against violence politics. It ultimately uprooted CPM and still haunts public conscience of Kerala. Now VS only can revive CPM as people's party. A true humanitarian communist.
@jamalmushin27682 жыл бұрын
എടാ നുണറായി. തന്നെയൊന്നും കാലം കണക്ക് ചോദിക്കാതെ വിടുകയില്ല...
@mrsunujose11 ай бұрын
11വർഷം മുമ്പുള്ള യഥാർത്ഥ ഇരട്ട ചങ്കൻ....
@sidharthmurali85237 жыл бұрын
ആ കണ്ണുനീരിനെക്കാൾ വലുതല്ല ഒരു പാർട്ടിയും..
@eManoharatheram5 жыл бұрын
അഭിമന്യുവിൻറെ ജീവന് വിറ്റ് കോടികൾ കീശയിലിട്ടതോ ? മനുഷൃ സ്നേഹം കൊണ്ടാണോ ?
@adarshtp97324 жыл бұрын
@@eManoharatheram ആര് കീശയിൽ ഇട്ടു
@eManoharatheram4 жыл бұрын
@@adarshtp9732 മൂന്നരക്കോടി ബക്കറ്റിൽ പിരിച്ചിട്ട് അമ്പത് ലക്ഷത്തിൽ താഴെ മാതാപിതാക്കൾക്കും പെങ്ങൾക്കും കൊടുത്തു ബാക്കി എവിടെ പോയി?
@adarshtp97324 жыл бұрын
@@eManoharatheram വട്ടവടയിൽ സ്ഥലം വാങ്ങി വീട് വെച്ചു. പെങ്ങളുടെ കല്യാണം നടത്തി. വട്ടവടയിൽ പൊതു ലൈബ്രറി സ്ഥാപിച്ചു. എറണാകുളത് അഭിമന്യു സ്മാരക മന്ദിരം നിർമിച്ചു അവിടെ യുവജനങ്ങൾക്ക് ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഉൾപ്പെടെ. ബാക്കി തുക. അവർക്കു കൈമാറിയിട്ടുണ്ട്. ഇതൊന്നും അറിയാതെ കുറ്റം പറയരുത്. ഞങ്ങൾ സഖാക്കളാണ് പൈസ കൊടുത്തത്. കൊടുക്കാത്തവന്മാർ കുറ്റം പറയാൻ വരേണ്ടതില്ല. Ok👍
@arunsukumaran55433 жыл бұрын
@@adarshtp9732 ningal saghakal anu tp yee konnathu,tp chandreskheran mattethu parti ayirunenkil kollapedillarnnu manushytyam evidey sahodara ,asayathai asayam kondu neridanamam allathai
@vineethvineeth995810 ай бұрын
V. S❤❤❤ ഇഷ്ടം
@omegaenterprises599710 ай бұрын
ഈ കൈ കൂപ്പിലിനു കേരളം വണങ്ങുന്നു ബിഗ് സലൂട്ട്
@mubashirmadathil693711 ай бұрын
ഇന്ന് അവർക്ക് ശബ്ദമാവൻ രമയുണ്ട്
@malluthugytc76783 жыл бұрын
റിയൽ കമ്മ്യൂണിസ്റ്റ്
@chris8954 жыл бұрын
Everyone have right to live... Just because someone have different belief or thought, that doesn’t mean u kill him....Hope at least his family is living well.... Even after a decade this incident still haunted me always....Particularly CPM thinking to kill the opponents in a terrorist fashion....this will and should change... Apologise to Late Mr. Chandrasekharan
Ennu jeevikunna communist nethakalill oreaa oru original.. SAGAV, V S ACHUTHANANDHAN
@Risvanriz3 жыл бұрын
കറക്റ്റ് 👍👍
@asarafpa6290 Жыл бұрын
ഈ അമ്മ യുടെ കരച്ചിലും ന് സിപിഎം ഇന്നേ വരെ മറുപടി പറഞ്ഞില്ല ഇനി പറഞ്ഞെ അവർ പോകുക യുള്ളൂ മരിക്കും മുൻപ്
@sureshbabu717910 ай бұрын
❤❤vs
@Vishnukartha199110 ай бұрын
VS❤
@ambu.kambu.k69075 жыл бұрын
ഞാനീ കമന്റ് എഴുതുന്നത് 19l 4l 2019 ന് ആണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ vs അച്ചുതാനന്ദൻ ആ വീട്ടിൽ പോയി . പെരിയയിൽ കൃപേഷും ശരത്തും കൊല ചെയ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയൻ.പെരിയയുടെ അടുത്ത പ്രദേശത്ത് വരെ പോയി എങ്കിലും മരണവീടുകളിൽ പോയില്ല. ഇതാണ് പ്രജകളെ സംരക്ഷിക്കുന്ന ഭരണാധികാരി - കഷ്ടം
@melvin83214 жыл бұрын
ചൊറിഞ്ഞു വാങ്ങിട് മോങ്ങുന്നോ
@ranjithcharlie3614 Жыл бұрын
Kk Rema 🔥🔥🔥
@anaghanlal10483 жыл бұрын
Kk rema അവർ ഇന്ന് ജയിച്ചു 💪
@arunkumarkc5280 Жыл бұрын
VS ❤❤❤❤
@HS-fq2kv3 жыл бұрын
Udf സ്ഥാനാർത്ഥി ആയി രമ നില്കുന്നു വിജയിപ്പിക്കുക 😭😭😭
@entertainingmedia1499 Жыл бұрын
ദിലീപ് സിനിമ രാമലീല ടിപി യുടെ കഥ ആണ് ..
@Sololiv6 ай бұрын
അടുത്ത മന്ത്രി സഭയിൽ അഭ്യന്തരമന്ത്രി രമ ആകും..
@nidhiniya21265 күн бұрын
Real hero vs ❤
@Sololiv6 ай бұрын
പിണറായി യുടെ സർവ്വ നാശം തുടങ്ങുന്ന അന്നേ vs മരിക്കൂ..
@simongeorge46592 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്
@valsanmaroli340 Жыл бұрын
Rama mla 🙏🙏🙏🙏👍👍👍👍👍2023 April
@Satya_487011 ай бұрын
High Court il appeal thalliyathinu shesham kanumna njan.....I strongly believe in Karma....
@rangeen2015-hn8ie10 ай бұрын
❤️❤️🌹🙏
@sidharthsidhu14772 жыл бұрын
Vs ❤️
@georgephilip196611 ай бұрын
Ithu cheyyichavane malayalees 2 thavaana CM aakki...
@@adarshsuresh1556 അല്ല vs ആണ്. പിണറായിയുടെ തലയിൽ വെച്ചു കൊടുത്തു
@fhjfdhkkcvjkkjdhbcdgj3 жыл бұрын
പിണറായി
@anandhakrishnananandhu3223 жыл бұрын
@@adarshtp9732 vekkan ethu ntha thoppi anno.
@davidcooper64353 жыл бұрын
ഇന്നും കാണാം രാഷ്ട്രീയ കൊലപാതകങ്ങൾ ഞാൻ വായിച്ചറിഞ്ഞ കമ്മ്യൂണിസം അല്ല ഈ കമ്മ്യൂണിസം
@ajithajithraj593111 ай бұрын
VS എന്ന കമ്മ്യൂണിസ്റ് കാരനെ ഇഷ്ടം ആയിരുന്നു അന്നും ഇന്നും... പക്ഷെ പാർടിക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന നിലപാടുകളോട് എന്നും വിയോജിപ്പ് ആണ്... കമ്മ്യൂണിസം ആണ് വലുത് എന്ന് നിങ്ങൾ തിരിച്ചറിയണമായിരുന്നു.. പക്ഷെ ഇന്ന് ഇപ്പോൾ ചിലപ്പോൾ നിങ്ങൾ അതു തിരിച്ചു അറിയുന്നുണ്ടാകും..
arokke ethirthalum janamanasukalil vs ine sthanamunde
@rangeen2015-hn8ie10 ай бұрын
കരയണ്ട അമ്മേ
@theviews21383 жыл бұрын
Hardest political decission.
@mallumusicaddict4515 Жыл бұрын
അവസാനത്തെ കമ്മ്യൂണിസ്റ് നേതാവ്
@aniarg21016 күн бұрын
Aa Pinu paranariye kondu pattumo ithu...
@vas2010uclan12 жыл бұрын
Mathrubhumi online should observe comments and remove comments which are appropriate.
@SajiSNairNair-tu9dk Жыл бұрын
Universe from 👉
@manu13051989883 жыл бұрын
Ithu kaanimpol manasilavum ethu oru manushyanum ippozhathe party communist aaano atho theevra jihadhi party aaano ennu...........oru naal varum athu ethavan cheythathu aaanelum karma bhalam anbhavichirikum thalamuragal muzhuvan😥😥😥😥😥.....sagavu vs e bhoomiyil jeevichu irike thane ithu cheythavar karma anubhavichirikum.....athunaayi kathirikunu ...........
@arunpauljose12 жыл бұрын
What petty politics u r playing Mr. VS ? We all know that u were thr to meet this very poor lady to fail neyattinkara election which is going on at ur visiting time.! Where is ur mind? Is it in ur party? If u want to spoil Cpm u should've to come out and make a direct fight. This is stupidity.!!
ഇത് കഴിഞ്ഞിട്ട് ഇടത്പക്ഷം തുടർഭരണവും നേടി. യുഡിഫ് നാടക കമ്മിറ്റി പിരിച്ചു വിട്ടു 😂😂😂😂
@muhammedrafi186811 ай бұрын
നിന്റെ വീട്ടിൽ നിന്നും ഇങ്ങനെ ഒരാൾ കൊലകത്തിക്കിരയായാലും നീ ഈ കമന്റ് തന്നെ ഇടണം
@Misslolu_ff10 ай бұрын
@@muhammedrafi1868 കമ്മി കൊലയാളിക്കൂട്ടത്തിന് എന്ത് മനസാക്ഷി.. അതുണ്ടെങ്കിൽ ഇങ്ങനെ പറയുമോ... ഇതൊക്കെ support ചെയ്യുന്നവരു൦ കുടു൦ബങ്ങളു൦ വേരറുത്ത് വിത്തറ്റ് തീരു൦...
@vipinsyam64776 ай бұрын
V S ഉപചാരപൂ൪വം തൊഴുതു അപ്പോ അവരാണ് V S ൯റെ മേത്തേക്ക് ചാഞ്ഞത് പിറ്റേദിവസം പത്രങ്ങളെല്ലാം ഈ പടമാണ് കൊടുത്തത്. പത്രങ്ങള് V S ne വിറ്റ് കാശാക്കി,RMP V S ne വിറ്റ് വോട്ടാക്കി...
@lbktuklak66146 жыл бұрын
Vs one.man.army Marxist Party Vittu puthiya partyundakki Pinary purathakkanum
@riyasriyas8011 Жыл бұрын
Eathoday vs theeennyu😂😂
@sandhyakakkad14999 жыл бұрын
VS cheyyendathu CPI ( M) ninnum raji vachu Revolutionery communist partyil cherukanayanu,, keralathile muzhuvan commuist karum koodeyundavummm .. ningal TP yude veedu sandarsichathil enthenkilum admarthathayundekil athanu cheyyendathu
cpm chettattharam kanicchittalle ee gethi vannath...ennittu enthinee naadakam?
@cpsethumadhavan4705 Жыл бұрын
Achunathan waste . Vijayan big Bog
@SmilingBabyTurtles-hb5xe11 ай бұрын
.
@rajishmathiyadath940210 жыл бұрын
kallannu kanni vachhavcan
@samjoseph71627 жыл бұрын
rajish hari minte achan
@midhunlal65625 жыл бұрын
Ninte thanthayani rajish hari
@rajishmathiyadath940210 жыл бұрын
party konnavanu party drama
@sandhyakakkad14999 жыл бұрын
rajish hari VS Cpi,m undenkilum patrty nethrathvaum ayi idanju nilkunna alanu,,, TP ye konnathu pinarayiyumm jayarajanum koode yanu,,, athil VS nu pankilla,,, VS mun mugyanum samunnatha nethavum ayathu kondanu ipposhum jeevichirikkanthu,, allel pande pinarayiyum konnene