നാസിക്കിൽ താമസിക്കുന്ന എനിക്കും സന്തോഷം ഈ വാഹനം വാർത്ത 24 ൽ SKN സംപ്രേഷണം ചെയ്തതിൽ നന്ദി സാർ
@babuitdo4 жыл бұрын
പണ്ട് മന്ത്രി മുനീർ ഉണ്ടാക്കാൻ പോയ എക്സ്പ്രസ് ഹൈവേ ഓർമ്മ വന്ന ഞാൻ ......
@abdulnazir39594 жыл бұрын
കൗതുകമല്ല പുച്ഛം ആണ് തോന്നുന്നത് മഹാരാഷ്ട്രയിൽ നിന്ന് ഒരു ലോഡ് തിരുവനന്തപുരത്ത് എത്തിക്കാൻ ഒരു വർഷം. ഇതാണ് ഇന്നത്തെ ഇന്ത്യയിലെ ട്രാൻസ്പോർട്ട് സംവിധാനത്തിന്റെ അവസ്ഥ ഈ ഇന്ത്യയാണ് ചൈനയെ മറികടക്കുമെന്ന് ചിലർ സ്വപനം കാണുന്നത്
@sanojsanutech574 жыл бұрын
pandu oraall ithu pole parachirunnu cyclil rocket kondupokuna india ano kashtam ennu...aa india ipol space technolgyil vikasitha raajyangal ku oppam aanu...pinne road keralthil aanu abadham...athu ariyanmekil trivandruthu ninnu pune yil road maargam poyavarkku ariyamm...
@fahidh4 жыл бұрын
@@sanojsanutech57 no, avar paranjth keatille.. ee month first kerala border ethiyath athayth 17 days munne...so keralathil alla...and vere chanelil...corona karanam..delay ayennu paranjitund.....workers thirich poyath kond....
@frodobaggins28524 жыл бұрын
Ithinte height karanam ithu sea port il kerilla... Same with air transportation...height and size is issue..ithokke ellam rajyathum nadakunna karyam aanu bhai..ee oru component inu vendi sea port polichu paniyan patillalo
@frodobaggins28524 жыл бұрын
@SYED MUHAMED size correct avilla..
@sasikumar72244 ай бұрын
ഇക്കാക്ക് പുശ്ചമേ തോന്നു 🤣🤣🤣🤣🤣🤣🤣q🤣🤣🤣🤣
@sajidpoolakkad25464 жыл бұрын
നമ്മുടെ നാടിൻറെ വികസനം... അത് പ്രത്യേകം എടുത്തുപറയണം..
സത്യം പറഞ്ഞാൽ നമ്മുടെ നാട്ടിൽ ഒരു രഹസ്യവും ഇല്ലാല്ലെ
@bhagathindianflower11674 жыл бұрын
ഇത് കപ്പലില്‍ എത്തിക്കാന്‍ എന്തായിരുന്നു തടസ്സം. ഇതിലും വലുതും ഭാരമുള്ളതുമായ ഉപകരങ്ങള്‍ മറ്റു നാടുകളില്‍ നിന്നും പല നാടുകളിലേക്കും കപ്പലുകളില്‍ എത്തിക്കുന്നെണ്ടല്ലോ. പിന്നെന്താ ഇതിനു പ്രശനം. ഇതാണോ നമ്മുടെ നാടിന്റെ ഗതാഗത വികസനം. കോപ്പ്.
@ISMAILKR13 жыл бұрын
Correct question കപ്പലിൽ കൊണ്ടുവരാൻ പറ്റുന്ന അത്രേ കൊണ്ട് വന്നിട്ടു ബാക്കി trukil കൊണ്ടുപോക്കുന്നത് ആല്ലേ നല്ലത്
@sachinvenugopal69263 жыл бұрын
Kondu varan pattillathathu konadnu .. oru rjaytathum space equipments ship kondu pokrailla
@abi3751 Жыл бұрын
@@sachinvenugopal6926 jswt shipil kondupyitundu
@gopinathannair7113 жыл бұрын
Great event management. Congrats to all concerned.
@humaidhumu84244 жыл бұрын
കഷ്ടം തന്നെ സാറേ നമ്മുടെ നാടിൻറെ അവസ്ഥ. യൂറോപ്യൻ രാജ്യങ്ങളെയും, അമേരിക്ക അറബ് രാജ്യങ്ങളെയും എടുത്തു നോക്കുമ്പോൾ നമ്മൾ ഇന്നും 15 വർഷം പിറകോട്ട് സഞ്ചരിക്കുന്നു🙏🙏
@krajendraprasad47864 жыл бұрын
നാടു വികസിക്കുന്നില്ലായെന്നേയുള്ളൂ. നക്കുപ്പിന് ഗതിയില്ലാത്തവരാണ് നമ്മുടെ നാട് ഭരിച്ചവർ അവർ ഇന്ന് കോടീശ്വരൻ മാരായി. അതല്ലേ വികസനം. ഇന്ത്യയിലുള്ളത്ര രാഷ്ട്രീയ പ്പർട്ടികൾ ഏതു നാട്ടിലാണ് ഉള്ളത്. ഇവർക്കൊക്കെ കട്ടു തിന്നേണ്ട?. ഈ വികസനം ഉണ്ടായത് തന്നെ 2% നല്ല നേതാക്കൻ മാരുടെ ഗുണമാണ്. ബ്രിട്ടീഷുകാർ കെട്ടി യുണ്ടാക്കിയ ഓരോ പ്രോപ്പർട്ടിസ് ഒന്നും കെടുവരാതെ ഇന്നും നിലകൊള്ളുന്നു. അതിനുശേഷം കേട്ടിയത് എത്ര കോണ്ട്രാക്ടർ മാരും, ഉദ്യോഗസ്ഥരും പൈസക്കാരായി.
@hannaminnihadi5333 жыл бұрын
@@krajendraprasad4786 م
@mrbabyblade90224 жыл бұрын
രഹസ്യം 🙈🙈🙈🙈 ഫുൾ പുറത്ത് വിട്ടു വണ്ടി ഇനി കണ്ടാൽ ആയി 😂😂
@satheesankrishnan48314 жыл бұрын
Shame on you the government ...!!! രാജ്യത്തിൻറെ വികസനത്തിൽ അതിൽ ഒരു നാടിൻറെ വികസനത്തിൽ ഏറ്റവും അത്യാവശ്യം വീതി കൂടിയതും ആറോ എട്ടോ ട്രാക്കുകൾ ഉള്ളതുമായ നാഷണൽ അൽ എക്സ്പ്രസ് ഹൈവേ ആണ്.. കാലമിത്രയായിട്ടും പല പ്ലാനിങ് ഉണ്ടായിട്ടും അതും ഇതുവരെ സൗകര്യമുള്ള് ഒരു റോഡില്ല എന്നത് ലജ്ജാകരം
@powerguncomments42994 жыл бұрын
സ്പോട്ടിൽ എത്തിച്ചു aseembly ചെയ്താൽ പോരേ
@muhammedvaseem85704 жыл бұрын
Yaa .
@riyas27284 жыл бұрын
Athe
@ramachandranmaniyath65083 жыл бұрын
Not answered for maximum speed of the vehicle?
@mahmoodm17444 жыл бұрын
Myself approached sbi kannur for details and i was given reply that no news .
@shahidarasheed26284 жыл бұрын
എത്ര praksha വർഷം
@kksanthoshsanthosh36713 жыл бұрын
എടൊ നായരെ തനിക്കിത് അത്‍ഭുതംമായിരിക്കാം... ഇതൊക്കെ വർഷങ്ങൾക്കു മുൻപുതന്നെ നോർത്തിന്ത്യൻ ഹൈവെകളിൽ സ്ഥിരമായി കാണുന്ന കാഴ്ചകളാണ്,,,,
@rian7684 жыл бұрын
ഇതു വലിയ കാര്യം ആവുന്നത്......500Mw തെർമൽ സ്റ്റേഷനിൽ ട്രാൻസ്‌ഫോർമർ സൈറ്റിൽ എത്തിക്കുന്നത്, മലയോര പ്രദേശങ്ങളിൽ ഹൈഡ്രോ സ്റ്റേഷനിൽ അതിന് വേണ്ട ട്രാൻസ്‌ഫോർമർ , ജനറേറ്റർ ഉൾപ്പടെ പല സാമഗ്രികളും ഇതിലും പ്രയാസപ്പെട്ടു തന്നെ ആണ് എത്തുന്നത് എന്ന കാര്യം അറിയാതെ നമ്മൾ ലോകോത്തരം എന്ന അറിവില്ലായ്മയുടെ അഹങ്കാരം മുൻപിൽ നിൽക്കുന്നത് കൊണ്ട്. പുറത്തേക്കു കണ്ണോടിക്കുക... എന്നിട്ട് നമ്മുടെ സ്ഥിതി ഓർത്തു പരിതപിക്കുക....
@123rafeeque24 жыл бұрын
Ee lorry 1 year Mumbai IL ninnum trivandrum ethicheraan eduthu ennal it means India Vikasitha raajyangale apekshich 100 year pinnilaan ennan artham athaan sathyavum maadhyamam enna nilayil aagoshikkukayalla vendath kashttam
@roopamstudiopta60354 жыл бұрын
How can we start a big job
@haalabathool45953 жыл бұрын
നാടിന്റെ വികസനം എവിടെയും എത്തിയിട്ടില്ല..
@പട്ടാമ്പിക്കാരൻ-ഢ3ഝ3 жыл бұрын
Aada 💯
@amal-a8724 жыл бұрын
തൃശൂർ കുതിരാൻ ഇല് എങ്ങനെ കടന്നു വന്നു കാണുമോ ആവോ
@iyernarayan94605 ай бұрын
Kuthiran is not on its way.
@davidmathew80754 ай бұрын
They can manufacture this equipment on the required place.
@sreekumarsc4 жыл бұрын
വണ്ടി എത്ര സ്പീഡിൽ സഞ്ചരിക്കും എന്നു ചോദിച്ചപ്പോൾ എത്ര distance cover ചെയ്യും എന്നാ റിപ്പോർട്ടർ ചോദിക്കുന്നത്.
@muhammedvaseem85704 жыл бұрын
അയ്യോ ഇത് 3 months before news Ayin
@souravpa91914 жыл бұрын
ഇതു ഷിപ്പിലോ, എയർക്രാഫ്റ്റ്ലോ കൊണ്ടുവരാമായിരുന്നാലോ?
@fasilfasil77634 жыл бұрын
ഷിപ്പിൽ കൊണ്ട് വന്നാൽ ലോറി ഡ്രൈവർക് പണിയുണ്ടാവില്ല
@francisjacob62764 жыл бұрын
Yes.
@sachinvenugopal69263 жыл бұрын
Only Beluga can carry this .. unfortunately we don't hvae any beluga or guppy aircrafts
@safnasharfu55123 жыл бұрын
🤣🤣🤣🤣🤣
@Viralvideos_74644 ай бұрын
Volvo😍
@manuhimesh51354 жыл бұрын
ഇത് ലോറി അല്ല .. TRAILOR ആണ്
@shijunambiar55044 жыл бұрын
ഒരുവർഷം വണ്ടി ഓടിയ മൊത്തം ചെലവിനേക്കാൾ കൂടുതൽ കേരളത്തിൽ വന്നാൽ നോക്കുകൂലി കൊടുക്കേണ്ടിവരും ഈ സാധനങ്ങൾ ഇറക്കി വെക്കുമ്പോൾ അതാണ് നമ്മുടെ നാട്ടിലെ ലോഡിങ് തൊഴിലാളികളുടെ ആത്മാർത്ഥത
ആസനത്തിൽ ആല് മുളച്ചാൽ.... സ്വാതന്ത്ര്യംകിട്ടി 73 വർഷം കഴിഞ്ഞു..ഒരു 2000കിലോമീറ്റർ മികച്ച ഹൈവേ നിർമിക്കാൻ കഴിയാത്ത നമ്മൾ ഇനി എന്ന് നന്നാകും.... അതും വാർത്ത.
@448893 жыл бұрын
Super👌👌👍😄
@cibilsunny Жыл бұрын
ഇനിയാണ് നമ്മുടെ നോക്കുകൂലിക്കാരുടെ കളി കാണാൻ പോകുന്നത്!😂
@houseandfamily33234 жыл бұрын
Our road not enough width and quality........
@anilkumaranil75963 жыл бұрын
കമുകിന്റെ പാളയിൽ വച്ചു വലിച്ചു കൊണ്ടുവന്നിരുന്നെങ്കിൽ പണ്ടേ എത്തിയേനെ 😀😀😀😀
@AbduRahman4774 жыл бұрын
ഇങ്ങനെയൊക്കേ വേണൊ! സീ പോർട്ട് വഴി എത്തിച്ചാൽ പോരെ, ചിലവ് എത്ര ചുരുക്കാം
@govindswarrier2074 жыл бұрын
Ithinte height kaaranam portil kayarilla
@AbduRahman4774 жыл бұрын
atheyo
@stejilsrambickal67344 жыл бұрын
Oru shipil kondu vanna porarnoo
@visakhk23004 жыл бұрын
its better to ship from port to port its the cheapest and easy way
@ransomfromdarkness72363 жыл бұрын
കുറച്ചു മാസങ്ങൾക്ക് മുൻപ് യൂട്യൂബിൽ കണ്ടിരുന്നു
@fasilfasil77634 жыл бұрын
ഡ്രൈവർക് എത്രയാണ് ശബളം
@THENIGHTRIDER-hy3qq4 жыл бұрын
1 lakh
@haalabathool45954 жыл бұрын
നാട്ടുകാരുടെ തെറികൾ ബോണസായി കിട്ടും..
@indian42273 жыл бұрын
ഡെയിലി 1000 രൂപ വച്ചു
@prashanthnair94564 жыл бұрын
തമിഴ്നാട്ടിൽ ആയിരുന്നെ രണ്ടേ ദിവസം
@salahudeene53834 ай бұрын
അടുത്ത Big Breaking News ആയിട്ട് നോക്ക് കൂലി എത്ര ചോദിച്ചു, എത്രയിൽ ഒതുക്കി എന്ന് 24 പറഞ്ഞുകൊണ്ടേയിരിക്കുക.
@mohammedshahmohammedshah36913 жыл бұрын
You are already running 10 km/day in between ur programme
@masthualasthu5964 жыл бұрын
കടൽ മാർഗ്ഗം കൊണ്ടുവന്നൂടെ....
@vichukerala43343 жыл бұрын
@y2kuber 😁😁😁😁😀😀
@kkoommen93713 ай бұрын
ഇത്രയും വലിയ ടെക്നോളജി ഉണ്ടന്നുപറഞ്ഞിട്ടും ഒരുവർഷം വേണ്ടിവന്നതിൽ കഷ്ട്ടം തോന്നുന്നു എന്നല്ലതെന്തുപറയാൻ
@bhakthanmk58144 ай бұрын
45 മീറ്റർ റോഡ് 35 മീറ്റർ ആക്കി തരണം എന്ന് ആവശ്യപെട്ട സംസ്ഥാനമാണ് കേരളം.
@leemabaluleematuj56903 жыл бұрын
Ythinmgana യിൽ ഇതുതന്നെ നടക്കുന്നു
@sihassl78514 жыл бұрын
Ini eangilum onnu manasilakku nammudea Rodintea veethi illayma Puthiyathai Road paniyumbol veethi koottanam valavukal nookkanam System shariyalla Nalla road undengilea naadu vikasanam eannu paranjal viswasikkan pattu eppol nadakkunna high way panikal mandrimarudea pocket vikasanam aanu
@salahudeene53834 ай бұрын
Auto clave machine ആണ്.
@vkcrewe41603 жыл бұрын
Ithu kondu vannathu entea nattilanu
@jithu94844 ай бұрын
Nammude nattil ithinte assembly unit polum illa. So igne oke vendi varum. Avastha
@Dusuluu4 жыл бұрын
ഇത് കാണുന്ന ഇതുപോലെ ഉള്ള വണ്ടീ സൗദിയിൽ ഓടിക്കുന്ന ഡ്രൈവർ😎😎😎
@matom344 жыл бұрын
Bad roads and unplanned infrastructure cause delay in development .
@janardhanank36644 жыл бұрын
S
@matom344 жыл бұрын
@@janardhanank3664 mm
@mu.koatta15923 жыл бұрын
good
@jithoshkumarjithu81153 ай бұрын
കേരളത്തിലെ സമരപ്പാർട്ടി ഇത് വണ്ടിയിൽ നിന്ന് ഇറക്കാൻ നോക്കു കൂലി ചോദിച്ച് തർക്കമാവും ഇത് ഇറക്കാൻ ഇനി കേരളത്തിൽ രണ്ട് വർഷം കഴിയണം
A lla nan nakalumnammutenadinnuvendiyallesanthosham
@ajayankumar65504 жыл бұрын
Starting no corona
@muhammedvaseem85704 жыл бұрын
അത് ivede വന്നിട്ട് ഉണ്ടാക്കിയ പോരെ. ഇങ്ങനെ buddimuttano??
@ismailsupperismail95454 жыл бұрын
Ith. Ithranalumarodumparayathirunnath
@rafinesi8402 жыл бұрын
എന്തിനാ ഈ നാടകം ഒരു കപ്പലിൽ കൊണ്ട് വന്നുകൂടെ
@sreeyeshpoyyil34514 жыл бұрын
Vhsc yo?ente kelvi prasnamayirikum
@iyernarayan94605 ай бұрын
Tomorrow your news may be unloading dispute by CITU.
@sujithkannan35864 жыл бұрын
Athu shoot chayyan oru manddanum
@-._._._.-4 жыл бұрын
😳👍✌🇮🇳
@aliyafathima82884 жыл бұрын
കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ . ആം അഡ്മി പാർട്ടി കേരളത്തിൽ ഭരണത്തിൽ വന്നാൽ റോഡ് സൗകര്യങ്ങൾ ഉണ്ടാവും
@fasal95464 жыл бұрын
😂😂😂😂😂
@manuutube3 жыл бұрын
😂😂😂😂😂
@harrisubaidulla89094 жыл бұрын
ഒരു കഊതകവ൦ ഇല്ല 🤣
@JITHIN_4 жыл бұрын
😳
@mohandas54622 жыл бұрын
നോക്കു കൂലിക്കാരെ ഒന്നും കണ്ടില്ല. അവരെ വെട്ടിച്ചാണോ വരവ്? വിവരമറിയും
@salmanalfaris48964 жыл бұрын
Kerala road development very baaad
@vineshkc97034 жыл бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ
@frodobaggins28524 жыл бұрын
Isro ne Patti ariyathonda..athu aadhyam poyi padichittu vaa
@nimishalijeesh3584 жыл бұрын
@@frodobaggins2852 ഡ്രൈവർക്ക് ദിവസം എത്ര രൂപയാണ് ശമ്പളം
@frodobaggins28524 жыл бұрын
@@nimishalijeesh358 ഏതു ഡ്രൈവർക്കു? ഇതിലെ ഡ്രൈവർ ആണോ... അത് കോൺട്രാക്ട് based ആയിരിക്കും... Depends on the company
@rajendranpillai27634 жыл бұрын
കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാസംഭവം ആണ് എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ആളുകൾ മിക്കവാറും ഇതുപോലുള്ള വലിയ കാരിയർ കടന്നുപോകുന്നുണ്ട്..കേരളത്തിലെ ഉണ്ണാക്കന്മാരെ കാണിച്ചു കൊട്
@musthafa40434 жыл бұрын
മറ്റു സംസ്ഥാനങ്ങളിലെ ന്യൂസ് താങ്കൾ ഒന്ന് ശ്രദ്ധിക്കു
@rmohananachari74493 жыл бұрын
ഒരു സംശയം 310 പേർ ഇതിനു dislike ചെയ്തിട്ടുണ്ട് അവരുടെ ഉദ്ദേശം എന്തെന്നു ഒരു പിടുത്തവും കിട്ടുന്നില്ല പ്രൈവറ്റായിട്ട് ഇതു ആരുടേയും വീട്ടിലേക്ക് കൊണ്ടുപോകുന്ന യന്ത്രമല്ല നമ്മൾ അധിവസിക്കുന്ന ഭാരതത്തിന്റെ ആവശ്യത്തിലേക്കുള്ളതാണ് അല്ലാതെ പിണറായിക്കോ മോദിക്കോ വേണ്ടിയല്ല ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്കു ആയതുകൊണ്ടായിരിക്കാം ഇത്രയും dislike കഴിക്കുന്ന ചോറിനോട് കുറില്ലാത്തവന്മാരെ നിനക്കൊക്കെ പോയി ചത്തൂടെ