വുളു മുറിയുന്ന കാര്യങ്ങൾ | തൊട്ടാൽ വുളു മുറിയുന്ന സ്ത്രീകൾ

  Рет қаралды 21,064

ABS TALKS

ABS TALKS

Күн бұрын

വുളു മുറിയുന്ന കാര്യങ്ങൾ | #vulu #VULUH #vulumuriyunna #ABS_TALKS
ഓരോന്നിനും താഴെയുള്ള നീല വരിയിൽ ക്ലിക്ക് ചെയ്യുക.
☺️☺️☺️☺️☺️☺️☺️
👇👇👇👇👇👇👇
വുളൂഅ് ചെയ്യുന്ന രൂപം :
• HOW TO PERFORM ABLUTIO...
ആരും ശ്രദ്ധിക്കാതെ പോകുന്ന വുളുഇലെ
വലിയ തെറ്റുകൾ :
• HOW TO PERFORM ABLUTIO...
വുളൂഇൻ്റെ ഫർളുകൽ : • വുളു ശരിയാവാൻ ഇത്രയും...
വുളൂഇൻ്റെ ശർത്വുകൾ (നിബന്ധനകൾ):
• ഈ കാര്യങ്ങൾ ഇല്ലാതെ വു...
വുളൂഅ് മുറിയുന്ന കാര്യങ്ങളും
തൊട്ടാൽ വുളു മുറിയാത്ത ആളുകളും :
• വുളു മുറിയുന്ന കാര്യങ്...
വുളൂഅ് മുറിഞ്ഞോ എന്ന് സംശയം, എന്താണ് ചെയ്യേണ്ടത് ? :
• വുളു സംശയങ്ങൾ | വുളൂഅ്...
വുളൂഇൽ വച്ച് സംശയം ഉണ്ടായാൽ, എന്താണ് ചെയ്യേണ്ടത് :
• വുളു സംശയങ്ങൾ | വുളൂഅ്...
വുളൂഇൻ്റെ സുന്നത്തുകൾ.1 :
• വുളൂഇൻ്റെ സുന്നത്തുകൾ ...
വുളൂഇൻ്റെ സുന്നത്തുകൾ 2 :
• വുളൂഇൻ്റെ സുന്നത്തുകൾ ...
വുളൂ ചെയ്യുമ്പോൾ ചെയ്യാൻ പാടില്ലാത്ത കര്യങ്ങൾ :
• വുളൂഇൽ ചെയ്യാൻ പാടില്ല...
ഇങ്ങനെ ചെയ്താൽ വുളൂഅ് ചെയ്യണം..:
• വുളു ചെയ്യൽ സുന്നത്ത് ...
ഇങ്ങനെ ചെയ്യാൻ വുളു ചെയ്യണം ;
• വലിയ അശുദ്ധി ഉള്ള ആൾ ഇ...
വുളൂ ചെയ്യുന്ന പരിപൂർണ്ണ രൂപം :
• HOW TO PERFORM ABLUTIO...
രണ്ട് ഖുല്ലത് വെള്ളം ഇല്ലെങ്കിൽ വുളു ശരി ആവില്ല
എന്താണ് അത്.? എന്താണ് ചെയ്യേണ്ടത്.?
• രണ്ട് കുല്ലത്ത് വെള്ളം...
രണ്ട് കുല്ലത്ത് ഉണ്ടോ എന്ന് എങ്ങനെ അറിയും? :
• രണ്ട് കുല്ലത്ത് ഉണ്ടോ ...
പ്ലാസ്റ്റർ ചെയ്തു, മുറിവ് ആണ്.
കുളിക്കാനും വുളു ചെയ്യാനും കഴിയില്ല.
തയമ്മം ചെയ്യാൻ പഠിക്കാം:
• പ്ലാസ്റ്റർ ഇട്ടാൽ എങ്ങ...
കുളി നിർബന്ധം ആകുന്ന കാര്യങ്ങള് :
കുളിയുടെ രൂപം : • കുളി നിർബന്ധമാക്കുന്ന ...
മനിയ്, വദിയ്, മടിയ് എന്താണ് വിത്യാസം :
• Video
ഹൈളും നിഫാസും ഇസ്ത്തിഹാളത്ത്
എന്താണ് വിത്യാസം :
• Video
വലിയ അശുദ്ധി ഉണ്ടെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ :
• വലിയ അശുദ്ധി ഉള്ളപ്പോൾ...
കുളിയുടെ സുന്നത്തുകൾ :
കുളിയുടെ കറാഹത്തുകൾ :
നമ്മുടെ ചാനലിൽ അതിനെക്കുറിച്ചുള്ള വിഷയങ്ങളെല്ലാം പ്രതിപാദിക്കുന്ന വീഡിയോ ഉണ്ട് 👉@ABS TALKS
വുളൂ ചെയ്യുന്ന പരിപൂർണ രൂപം | വുളുഇൽ വരുന്ന തെറ്റുകൾ | വുളു ഇൻ്റെ ഫർളുകൾ,സുന്നത്തുകൾ, കറാഹതുകൾ, വുളു മുറിയുന്ന കാര്യങ്ങളും
മദ്രസ വിദ്യാഭ്യാസം പോലും ലഭിക്കാത്ത സുഹൃത്തുക്കൾക്ക് വേണ്ടി കുളി നിസ്കാരം തുടങ്ങിയവ പഠിപ്പിക്കുന്ന പ്രാക്ടിക്കൽ വീഡിയോ സഹിതം ഉടനെ നമ്മുടെ ചാനലിൽ വരുന്നതാണ്...
🔸നിങ്ങളുടെ എന്ത് സംശയങ്ങളും ചോദിക്കാവുന്നതാണ്...
🔸എല്ലാ അഭിപ്രായങ്ങളും അറിയിക്കുക..
അല്ലാഹു നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സ്വീകരിക്കട്ടെ....
ദീനിന് സേവനം ചെയ്യാൻ അല്ലാഹു ഭാഗ്യം നൽകട്ടെ
ആമീൻ
നിങ്ങൾ മുഖേന ഒരാൾ നന്മ പഠിച്ചാൽ അതിൻറെ പ്രതിഫലം നിങ്ങൾക്കും ലഭിക്കുന്നതാണ്..
കഴിവിനെ പരമാവധി ഈ വീഡിയോ ഷെയർ ചെയ്യുക..
اللّٰهم صلّ على سيّدنا محمد النّبي الأمّي الحبيب العالي القدر العظيم الجاه وعلى آله وصحبه وسلم ...💖
വുളൂഅ് എടുക്കുന്ന രൂപം | വുളു | VULU | VULUH | WULUH | WULU | WUDHU | VUDHU | #ABLUTION | ABS TALKS
#vulu #vuluh #VULUH #WUDHU #VULU #WULU #വുളു #ABS_TALKS #വുളൂഅ്
75930 400 30
wa.me/message/...
👆👆👆👆👆👆
WhatsApp chat.
നമ്മുടെ വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാഗമാകാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏
നമ്മുടെ വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാഗമാകാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏
chat.whatsapp....

Пікірлер: 133
@ancayiroor3788
@ancayiroor3788 3 жыл бұрын
ഒരുപാട് അറിവുകൾ ലഭിക്കുന്നുണ്ട്... അൽഹംദുലില്ലാഹ്
@aslambinashraf1623
@aslambinashraf1623 3 жыл бұрын
ഞാൻ ചോദിയ്ക്കാൻ വെച്ചിരുന്ന ഒരു ചോദ്യത്തിന് മറുപടി കിട്ടി 💞
@MHDASHKAR7557
@MHDASHKAR7557 3 жыл бұрын
It's a miracle ..... 😊😊😊 Nammude manassile kaaryangal pitenn vedio aayi varunnu .... Maasha allah ..... ❤️❤️
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
🤣🤣ഒരു ചെറിയുള്ളാഹിക്കുള്ള ചാൻസ് കാണുന്നുണ്ട് 😏
@kannamvalappilkannam9199
@kannamvalappilkannam9199 2 жыл бұрын
അൽഹംദുലില്ലാ ഈ വീഡിയോ എനിക്ക് ഉപകാരമായി ഒരുപാട് വീഡിയോ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@sameerasameera549
@sameerasameera549 Ай бұрын
T😢:
@imiyaimiya5434
@imiyaimiya5434 2 ай бұрын
അൽഹംദുലില്ലാ ഈ വീഡിയോ എനിക്ക് ഉപയോകമായി ❤
@whitetigerff458
@whitetigerff458 3 жыл бұрын
Masha allah Allahu anugrahikkatte👍
@JamshadM-oo2ru
@JamshadM-oo2ru Жыл бұрын
വളരെ അതികം ഉപകാരം
@ramseenajamsheer975
@ramseenajamsheer975 2 жыл бұрын
Nalla avatharana shaili 😊
@nusarathbegum7293
@nusarathbegum7293 3 жыл бұрын
Masha allah👍
@hafizsiddeequenatakkal6937
@hafizsiddeequenatakkal6937 3 жыл бұрын
മാഷാ അല്ലാഹ്.നല്ല അവതരണം
@ajmalali3820
@ajmalali3820 3 жыл бұрын
Insha Allah
@ابوالربيعالسعدى
@ابوالربيعالسعدى 3 жыл бұрын
Masha allah
@shamsudheenmp1493
@shamsudheenmp1493 3 жыл бұрын
ഒരു പാട് ഉപകാരപ്രതമായ ക്ലാസ്സ്‌ 💯💯♥️♥️
@husainkply9981
@husainkply9981 3 жыл бұрын
വുളു ഇല്ലാതെ ദിക്ർ ചെല്ലുന്നതു കൊണ്ട് കുഴപ്പമുണ്ടോ,
@fathimarinsha420
@fathimarinsha420 Жыл бұрын
Maa sha allah nalla class👍
@sharanyasha2332
@sharanyasha2332 3 жыл бұрын
Masha Allah good presentation
@jobsbusiness7416
@jobsbusiness7416 4 ай бұрын
Nalla ariv
@jaslibasheer2317
@jaslibasheer2317 Жыл бұрын
Alhamdulillah
@faminafarbin8205
@faminafarbin8205 Жыл бұрын
Enikkk oru doubt und shafi madhab prakaaram anya sthree purushanmaaar thammmil thotttal vuluh muriyum ennaanelllo vivahathodeee barya anya allladhe aakunnnu und apppol endhhh kondaaan vuluh muriyunnadh?
@ishafathimat7801
@ishafathimat7801 3 жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍👍
@shefeervt6924
@shefeervt6924 3 жыл бұрын
Maasha allah
@nicknameshanu9088
@nicknameshanu9088 Жыл бұрын
Alhamdulillah nalla usthade🙏
@rajeenabasheer6917
@rajeenabasheer6917 3 жыл бұрын
Alhamdulillah valare upakarapettu
@sajithasiraj283
@sajithasiraj283 5 ай бұрын
Vuluh eduthit laku bhakshanm kazhicha vuluh muriyumo
@ranupk281
@ranupk281 2 жыл бұрын
ഉപകാരമുള്ള വീഡിയോ
@aslambinashraf1623
@aslambinashraf1623 3 жыл бұрын
വളരെ അധികം ഉപകാരം 😍💙💙💙💙
@aarchaasha9131
@aarchaasha9131 3 жыл бұрын
👍
@sameerakp3238
@sameerakp3238 4 ай бұрын
Bakshanam kayichal muriumo
@mufeedajasmin5701
@mufeedajasmin5701 Жыл бұрын
Ankuttik 15 Vayas Aavanoo ulua muriyan vannu explain chaith tarumo
@Ajmal_akool
@Ajmal_akool 3 жыл бұрын
#ماشاءالله
@mohammedanas___oficial8722
@mohammedanas___oficial8722 Жыл бұрын
👍👍
@user-ij5ts9hv3d
@user-ij5ts9hv3d 10 күн бұрын
@maimumaimu1109
@maimumaimu1109 3 жыл бұрын
ماشاء الله
@user-sumayya_
@user-sumayya_ Жыл бұрын
Thaku❤
@Ansalna2208
@Ansalna2208 Жыл бұрын
Sthreekalude niskaram uluh karyngl vdo.. Venm
@mahinshamsudheen6124
@mahinshamsudheen6124 3 жыл бұрын
👌👌👌
@muhammedameer3154
@muhammedameer3154 3 жыл бұрын
💓💓
@zalunrd6780
@zalunrd6780 Жыл бұрын
Wudu edthathin shesham sharfhichal wudu muriyumo?
@zaibanitha820
@zaibanitha820 3 күн бұрын
4 കാര്യങ്ങൾ കൊണ്ട് വുളു മുറിയാത്ത ആൾ ആരാണ്??
@mehandiartist369
@mehandiartist369 6 ай бұрын
Kafam irakkiyal oluh muriyumo
@bijima7131
@bijima7131 2 жыл бұрын
Alhamdulilah
@febin4113
@febin4113 Жыл бұрын
Ariyathe barthaavine spershichal vulluh muriyumo Usthade?....A vulluh kond thudare Qur'an othan kayiyumo?
@abstalks7094
@abstalks7094 Жыл бұрын
Muriyum .
@sirajudheensaqafi9506
@sirajudheensaqafi9506 Жыл бұрын
അന്യമതസ്ഥരെ തൊട്ടാൽ വുളു മുറിയുമോ
@safnah9737
@safnah9737 Жыл бұрын
Vulu edutha shesham peela nammude mukhath irikkunnathayi kandu,enkil veendum vulu madallemdath undo
@abstalks7094
@abstalks7094 Жыл бұрын
അത് കൊണ്ട് വെള്ളം തടയപ്പെടും എങ്കിൽ മടക്കണം
@safnah9737
@safnah9737 Жыл бұрын
@@abstalks7094 quran othi pyi kozhappam undo
@abstalks7094
@abstalks7094 Жыл бұрын
Ath ariyaathe alle.. allah പൊറുക്കട്ടെ.. ആമീൻ
@safnah9737
@safnah9737 Жыл бұрын
@@abstalks7094 aameen ya rabbal aalameen
@MohammedSr-lf7cy
@MohammedSr-lf7cy 24 күн бұрын
ഭാര്യയെ തൊട്ടാൽ എങ്ങനെയാണ് ഉള്ളൂ മുറിയുക അല്ലാഹു ഹലാലാകിയത് അല്ലേ ഭാര്യ
@alimm601
@alimm601 2 жыл бұрын
Orak thungi veenal vuluh muriyumo,..avde vech ariyathe orngipoyal vuluh puruyumo
@abstalks7094
@abstalks7094 2 жыл бұрын
ചെ രുതയട്ട് തൂങ്ങി ഉറങ്ങിയാൽ മുറിയില. ഒന്നും കേൾക്കാൻ പറ്റാതെ നല്ല ഉറക്കം ആയാൽ muriyaan സാധ്യതാ ഉണ്ട്. സിറ്റിംഗ് ഉറപ്പിച്ച് fart പോകാതെ ഉള്ള ഇരിപ്പ് ആയാൽ വുളു muriiylla.
@mujthaba.k5340
@mujthaba.k5340 3 жыл бұрын
🥰👍🏻
@amooz8061
@amooz8061 6 ай бұрын
കുട്ടിക്ക് പാല് കൊടുത്താൽ വുളു മുറിയുമോ
@anaspallikkal874
@anaspallikkal874 3 жыл бұрын
🥰
@fahismuhammedmuhammedbilal4103
@fahismuhammedmuhammedbilal4103 2 жыл бұрын
👌
@shamnasshamnas2225
@shamnasshamnas2225 Жыл бұрын
Salaam parayal engine aanu haraam aakal
@rafimech18
@rafimech18 Жыл бұрын
ഉള്ളിൽ ഉള്ള മൂലക്കുരു പുറത്തേക് വന്നല്. വുളു മുറിയുമോ
@snapturespace5791
@snapturespace5791 3 жыл бұрын
അറിയാത്തവർക്ക് നല്ലരു അറിവായിരിക്കും
@muhakjm4958
@muhakjm4958 3 жыл бұрын
😍👌
@sheri4789
@sheri4789 2 жыл бұрын
Shardhichal vuloo mutiyumo
@abstalks7094
@abstalks7094 2 жыл бұрын
No
@sheri4789
@sheri4789 2 жыл бұрын
Al hamdhulillah 🤲jazakumullahu qair👍@ABS TALKS
@cleverman321
@cleverman321 Жыл бұрын
ഔറത്ത് മറക്കാതെ വുളു എടുക്കാമോ ? അതുപോലെ ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഔറത്തിലേക്ക് നോക്കിയാൽ വുളു മുറിയുമോ ??
@abstalks7094
@abstalks7094 Жыл бұрын
ശാഫി മദഹബ് പ്രകാരം സ്വന്തം ഔറത്ത് അല്ലെങ്കിൽ മറ്റൊരു പുരുഷൻ്റെയും സ്ത്രീയുടെയും ഔറത്ത് കണ്ടാൽ പോലും വുളു മുറിയുന്നില്ല... ഔറത്ത് മറക്കാതെ വുളു ചെയ്താലും വുളു കിട്ടും. മുൻ കൈ ൻ്റ് വെളുത്ത ഭാഗം കൊണ്ട് ഗുഹ്യ ഭാഗം സ്പർശിച്ചാൽ വുളു മുറിയും.
@cleverman321
@cleverman321 Жыл бұрын
@@abstalks7094 വളരെ ഉപകാരം ❤️❤️
@safnah9737
@safnah9737 Жыл бұрын
Nammal quran othumbo ariythe vulu murinju but pinneyan nammal aa karyam orkkunna quran kayyil und ath vulu murinjathin shesham othiya bakki sheriyavo athonn paranjth tahruvo
@abstalks7094
@abstalks7094 Жыл бұрын
Othiyath Sheri aavum. Vulu ode Quraan othal aan vendath
@safnah9737
@safnah9737 Жыл бұрын
@@abstalks7094 apoo ath randamath madakki othendath ilallo
@abstalks7094
@abstalks7094 Жыл бұрын
Illa
@mansoorkakkanad
@mansoorkakkanad 3 жыл бұрын
🌹🌹🌹
@ramseenajamsheer975
@ramseenajamsheer975 2 жыл бұрын
Bharthaavinte sahodharanmarod salam parayal haramano? .
@abstalks7094
@abstalks7094 2 жыл бұрын
പാടില്ല...
@anaskv2458
@anaskv2458 3 жыл бұрын
kure kalam undaya samshayam neengi
@abstalks7094
@abstalks7094 3 жыл бұрын
☺️😂😁ansususthaad
@AbdulRahim-nn8io
@AbdulRahim-nn8io 3 жыл бұрын
👍👍👍
@musammilsainu3442
@musammilsainu3442 3 жыл бұрын
🤩🤩
@Naturebeauty-ws6bz
@Naturebeauty-ws6bz Жыл бұрын
അന്യ മതത്തിലുള്ള ആണിനെ തൊട്ടാൽ വുളുഹ് മുറിയുവോ pls answr❓️
@abstalks7094
@abstalks7094 Жыл бұрын
ആണിനെ തൊടുന്നത് പെണ്ണ് ആണെങ്കിൽ വുളു മുറിയു.. അല്ലെങ്കിൽ മുറിയില
@yahiya7290
@yahiya7290 2 жыл бұрын
ഉസ്താദേ ..നമസ്കരിക്കാൻ വേണ്ടി നമ്മൾ വുളൂ ചെയ്തിട്ട് അന്യ പുരുഷന്മാരെ കണ്ടാൽ വുളു മുറിയുമോ
@abstalks7094
@abstalks7094 2 жыл бұрын
ഇല്ലാ
@rafi3276
@rafi3276 2 жыл бұрын
@@abstalks7094 ഉസ്താദ് വുളു എടുക്കുമ്പോൾ ഉള്ള വെള്ളം ചെവിയിൽ നിസ്കരിക്കുമ്പോൾ ആയാൽ വുളൂ മുറിയുമോ 😂🤔🤔🤔
@scantecbadiadka936
@scantecbadiadka936 Жыл бұрын
Puga valichal vulooo muriyimo.?
@abstalks7094
@abstalks7094 Жыл бұрын
No
@ashrafkasim9990
@ashrafkasim9990 Жыл бұрын
ഒരുപാട് ദിവസത്തെ സംശയമാണ്. സിഗരറ്റ് വലിക്കുന്നത് തെറ്റാണ്. സംശയം വുളുഹ് ഉള്ള ഒരാൾ സിഗരറ്റ് വലിച്ചു അയാളുടെ വുളുഹ് മുറിയുമോ
@abstalks7094
@abstalks7094 Жыл бұрын
വുളു muriyiIlla... സിഗരറ്റ് വലിച്ചാൽ തെറ്റ് ഉണ്ടോ..? പൊതുസ്ഥലത്ത് വലിക്കൽ karahath ആണ്..
@ashrafkasim9990
@ashrafkasim9990 Жыл бұрын
@@abstalks7094 jazakallaah 🥰
@MS-co4e
@MS-co4e Жыл бұрын
@@abstalks7094 cigarette വലിക്കൽ തെറ്റല്ലേ?🤔 എല്ലാ ലഹരിയും ഹറാമല്ലേ?
@ameenazeem9861
@ameenazeem9861 Жыл бұрын
കുഞ്ഞുങ്ങളുടെ നഗ്നത കണ്ടാൽ വുളു മുറിയുമോ
@abstalks7094
@abstalks7094 Жыл бұрын
ശാഫി മധ്ഹബ് അനുസരിച്ച് ഔറത്ത് കണ്ടാൽ മുറിയില മുൻ കൈ കൊണ്ട് തൊട്ടാൽ ആണ് മുറിയുക ഒള്ളു. പക്ഷേ ഹനഫി മദ്ഹബ് വിത്യസമുണ്ട്. കണ്ടാൽ വുളു മുറിയുമെന്ന് ഉണ്ട്.
@hassinak.p9935
@hassinak.p9935 Жыл бұрын
Vuluu എടുത്തതിനു ശേഷം മൊബൈൽ കണ്ടാൽ വുളൂ muriyumo
@abstalks7094
@abstalks7094 Жыл бұрын
Illa
@MS-co4e
@MS-co4e Жыл бұрын
😐
@rafeekapk7235
@rafeekapk7235 2 жыл бұрын
☺️☺️☺️☺️☺️☺️☺️☺️☺️☺️
@anuvava5615
@anuvava5615 2 жыл бұрын
Usthade, വുളുഹ് എടുത് ഭക്ഷണം കഴിച്ചതിനി ശേഷം വുളുഹ് എടുക്കാതെ വീണ്ടും ചെന്നു മനപ്പൂർവ്വം നിസ്ക്കാരിച്ചാൽ ശെരിയാകു മോ..വുളുഹ് എടുത്തു ഭക്ഷണം കഴിച്ചു നേരെ നിസ്ക്കാരിക്കാം എന്നാണ് ചില ആൾക്കാർ പറയുന്നത്
@abstalks7094
@abstalks7094 2 жыл бұрын
ഭക്ഷണം കഴിച്ചാൽ വുളു മുറിയില. വായ കഴുകി നിസ്കരിക്കാ
@anuvava5615
@anuvava5615 2 жыл бұрын
@@abstalks7094 അപ്പോൾ കട്ടിയുള്ള എന്തെങ്കിലും അകത്തേക്ക് പോയാൽ വുളു മുറിയും എന്നു പറയുന്നത് എന്താ ഉസ്‌താദ്‌..അപ്പൊ ബിരിയാണി ഒക്കെ കഴിച്ചു വായ കഴുകി നേരെ നിസ്ക്കാരിക്കാൻ പറ്റുമല്ലേ..അപ്പോൾ കഫം ഇറക്കിയാൽ വുളുഹ് മുറിയും എന്നു പറയുന്നത് എന്താ..ആകെ confusion ആണ് ഉസ്താത് എനിക്ക്..,😓😒
@abstalks7094
@abstalks7094 2 жыл бұрын
കട്ടിയുള്ളത് ഉള്ളിൽ പോയാൽ മുറിയുന്നത് നോമ്പ് ആണ് എന്നാണ് എൻ്റെ അറിവ്. അവർ പറഞ്ഞപ്പോഴോ നിങൾ കേട്ടപ്പൊഴോ തെറ്റിയത് ആവാൻ ആണ് സാധ്യത
@anuvava5615
@anuvava5615 2 жыл бұрын
@@abstalks7094 ആ അപ്പോൾ നിസ്ക്കറിച്ചു കഴിഞ്ഞു ഭക്ഷണം കഴിച്ചു വീണ്ടും വുളുഹ് എടുക്കാതെ നിസ്ക്കാരിക്കാമോ..വേറൊരു രീതിയിലും വുളുഹ് മുറിഞ്ഞിട്ടില്ലെങ്കിൽ..
@abstalks7094
@abstalks7094 2 жыл бұрын
Yes
@user-sw9tx9jl9gGSSS
@user-sw9tx9jl9gGSSS 2 жыл бұрын
ഭാര്യാ ഉമ്മ അന്യരല്ലേ എല്ലാരേയും മുമ്പിൽ വെച്ചു ഹലാലായ രീതിയിൽ നിക്കാഹ് ചെയ്തു തന്ന ജീവിത അവസാനം വരെ കൂടെ നിൽക്കുന്ന ഭാര്യ തൊട്ടാൽ വുളു മുറിയുക ആണേൽ അങ്ങനെ ഒരു വുളു ഞമ്മക്ക് വേണ്ട ഉസ്താതെ ആദ്യം നിങ്ങളൊക്കെ ഇസ്ലാമിൽ ഒരു ഏഖീഗ്രത നിയമം കൊണ്ട് വരി
@abstalks7094
@abstalks7094 2 жыл бұрын
ഇസ്ലാമിൽ നിയമം കൊണ്ടുവരാൻ എനിക്ക് എന്നല്ല ഒരു ആൾക്കും കഴിയില്ല. എല്ലാം അല്ലാഹു നിശ്ചയിച്ച് തന്നിട്ടുണ്ട്.അത് പഠിക്കുക അതനുസരിച്ച് ജീവിക്കുക . നമുക്ക് ഇഷ്ടമുള്ളത് പോലെ ഇസ്‌ലാം ആവണം എന്ന് വാശി പിടിച്ചിട്ട് എന്താ കാര്യം ...? അങ്ങനെ അല്ല വേണ്ടത്. ദീൻ അനുസരിച്ച് ജീവിക്കുക ആണ് വേണ്ടത്.
@user-sw9tx9jl9gGSSS
@user-sw9tx9jl9gGSSS 2 жыл бұрын
അള്ളാഹു ഹാനഫിക്ക് ഒരു നിയമം ഷാഫി മദ് ഹബിന് ഒരു നിയമം ഇങ്ങനെ നാലു മദ്ഹബിന് നാലു നിയമങ്ങൾ ആണോ കൊണ്ട് വന്നത് മൂക്ക് കുത്താൻ ഷാഫി മദ്ഹബിന് പാടില്ല ഹനഫിക്കാവാം ഇങ്ങനെ ഒരുപാട് ഉണ്ട്‌ അതൊക്കെ ആരു തിരുത്തി എഴുതി
@badhushareni4884
@badhushareni4884 2 жыл бұрын
സിഗരറ്റ് വലിച്ചാൽ ഉളുഹ് മുറിയുമോ
@abstalks7094
@abstalks7094 2 жыл бұрын
Illa
@rubaidashafi1117
@rubaidashafi1117 Жыл бұрын
Penine konnal vuluh muriyumo
@abbubhai3154
@abbubhai3154 Жыл бұрын
Konnaalo🤔
@rafi3276
@rafi3276 2 жыл бұрын
സ്ത്രീകൾ ക് എങ്ങനെ sperm വരും 🤔🤔
@abstalks7094
@abstalks7094 2 жыл бұрын
വരും
@safooramuhammad1869
@safooramuhammad1869 2 жыл бұрын
Qwtio
@kannamvalappilkannam9199
@kannamvalappilkannam9199 2 жыл бұрын
അൽഹംദുലില്ലാഹ്. ഈ വീഡിയോ എനിക്ക് ഉപകാരമായി ഇനിയും വീഡിയോ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ
@user-jp5dg2hv4u
@user-jp5dg2hv4u Жыл бұрын
നിനക്കൊന്നും വേറെ പണി ഇല്ലെ... പോയി ഡോക്ടറേ കാണ്... കിതാബ് dr
@abstalks7094
@abstalks7094 Жыл бұрын
നിനക്കു നിൻ്റെ പണി എടുത്താൽ പോരെ മോനേ
@abbubhai3154
@abbubhai3154 Жыл бұрын
@@abstalks7094 usthaade avann pani illaayirikkum atha🌝avan Angane paranne
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
കഷ്ടം 😏
@muhammedsadiq4392
@muhammedsadiq4392 Жыл бұрын
Surah Taha: 124 Google cheyy
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
@@muhammedsadiq4392 വിശുദ്ധ ബാലമംഗളം, ലക്കം :42 പേജ് 38 പോയി വായിക്ക് 😏
@kannamvalappilkannam9199
@kannamvalappilkannam9199 2 жыл бұрын
👌👌👌
@fidhadiya5447
@fidhadiya5447 Жыл бұрын
Alhamdulillah
@majlisulquranislamicspeech4805
@majlisulquranislamicspeech4805 11 ай бұрын
👍
@saeedbnusalam3001
@saeedbnusalam3001 3 жыл бұрын
😍
@shahulhameed8059
@shahulhameed8059 3 жыл бұрын
👌👌👌
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 8 МЛН
vulu muriyunna karyangal  madrassa time part 7
8:26
Safwan Saqafi Mankadavu
Рет қаралды 135 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН