ഏപ്രിൽ 2024 ലാണ് ഞാൻ FRONX, DELTA വാങ്ങിച്ചത്. SPACES, LOOKS, COMFORTABLE, MILEGE, GROUND CLEARANCE, യാത്ര സുഖം എല്ലാം കൊണ്ടും വളരെ വളരെ HAPPY ആണ്.
@aswinas4644 ай бұрын
Adjustable front seat eillalo any pblm
@JaiHind-tl7zt4 ай бұрын
@@aswinas464 കുഴപ്പമില്ല. സ്മൂത്തായി, comfort ആയി ഓടിക്കാം
@jkil19803 ай бұрын
mileage എത്രയുണ്ട് ആവറേജ്?
@jkil19803 ай бұрын
mileage ആവറേജ് എത്രയുണ്ട്?
@jeetube713 ай бұрын
എടുത്ത് ചാട്ടമായിപ്പോയി എന്ന് കരുതരുതേ.. ഒരുപടി ചാടികടന്ന് Fronx ഡെൽറ്റാ പ്ലസ് ഓപ്ഷണലാണ് ഞാൻ എടുത്തത്.. വണ്ടി സൂപ്പർ.. 6 എയർ ബാഗുണ്ട്.. but സ്റ്റെപ്നി ടയർ ഇല്ല പകരം 12V Dcയിൽ പ്രവർത്തിക്കുന്ന എയർ ഇൻഫ്ലേറ്റർ ഉണ്ട്, ടയറിലെ സൂചിപഞ്ചർ അറസ്റ്റ് ചെയ്യുന്ന സീലൻ്റ് ലിക്വിഡും ഉണ്ട്.. ഇതിൻ്റെ ഉപയോഗം എങ്ങനെയെന്ന് ഡീലർഷിപ്പിൽ നിന്നോ മാരുതിയിൽനിന്നോ യാതൊരു ഡെമോൺസ്റ്റ്രേഷനും തന്നിട്ടില്ല, അതിൻ്റെ യൂട്യൂബ് വീഡിയോ പോലും മാരുതി അപ് ലോഡ് ചെയ്തിട്ടില്ല.. എങ്കിലും പ്രായോഗിക പരിഞ്ജാനം കൊണ്ട് ഞാനിത് പഠിച്ചെടുത്തു, ഫ്ലിപ്കാർട്ടിൽ നിന്നും തിരിഇടുന്നതരം ഒരു പഞ്ചർ റിപ്പയർ കിറ്റും വാങ്ങി വണ്ടിയിൽ സൂക്ഷിച്ചു.. ഒരു ഞായറാഴ്ച കോട്ടയം-കല്ലറ-ഇടയാഴം- ആലപ്പുഴ റൂട്ടിൽ അച്ചൻ റോഡിൽ വെച്ച് ആദ്യ പഞ്ചർ കിട്ടി ഫ്രണ്ട് ഡ്രൈവർ സൈഡിൽ, ആരോ വഴീൽ പണിവെച്ചതാണ്, അവിടൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയിരുന്നു, വെറും 400km ൽ കിട്ടിയ ആദ്യപഞ്ചർ ഭാഗ്യത്തിന് വഴീൽ കിടന്നില്ല വീട്ടിൽ എത്തിയ ശേഷമാണ് ഫുൾ കാറ്റ് ഇറങ്ങിപോയത്, ഓട്ടത്തിൽ അറിഞ്ഞതേയില്ല, ഇവിടാണ് TPMS(ടയർ പ്രഷർ മോണിറ്റർ സിസ്റ്റം) ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയത്, സ്റ്റെപ്നി കമ്പനി എടുത്ത്മാറ്റിയ വാഹനങ്ങളിൽ ഈ സിസ്റ്റം അത്യാവശ്യമാണ്.. പിന്നെ എയർ ഇൻഫ്ലേറ്ററിന് കാറ്റടിച്ചുനോക്കി നിൽക്കുന്നില്ല.. പഞ്ചറ് കിട്ടിയെന്ന് മനസിലായി.. പിന്നൊന്നും നോക്കിയില്ല, ജാക്കിക്ക് ലിഫ്റ്റ്ചെയ്ത് ടയർ ഫുള്ള് റൈറ്റോടിച്ച് നോക്കിയപ്പോൾ ആണി പഞ്ചർ-അള്ള് ആയിരുന്നു, റിവേഴ്സ് ചെയ്യുമ്പോൾ മാത്രം കേറുന്ന ആംഗിളിൽ സ്ക്രൂവിൻ്റെ കുടഭാഗം പാതി ഗ്രൈൻ്റ് ചെയ്ത് കളഞ്ഞ അള്ള്, ഞായറാഴ്ചയല്ലേ ആരേലും വർക്ക് കിട്ടാൻ ചെയ്തതാവാം..അല്ലേൽ പണിവെച്ചതാകാം.. വാങ്ങിവെച്ചിരുന്ന കിറ്റിലെ തിരിയും സൊല്യൂഷനും ഉപയോഗിച്ച് ഞാൻ തന്നെ പഞ്ചർ അറസ്റ്റ് ചെയ്തു(യൂട്യൂബ് പരിഞ്ജാനം) ഇൻഫ്ലേറ്ററിന് കാറ്റും നിറച്ചു, ടയർ okയായി നോ പ്രോബ്ലം.. ഇപ്പോൾ 700km കടന്നു നോ ഇഷ്യൂസ്.. ഡെൽറ്റാ പ്ലസ് ഓപ്ഷണൽ എടുക്കുന്നവർ ട്യൂബ് ലെസ് ടയർ പഞ്ചർ ഒട്ടിക്കാൻ കൂടി ഒന്ന് പഠിച്ചിരിക്കുന്നത് നല്ലതാ..! അനുഭവം ഗുരു. 😂😂😂
@secretspeaker44654 ай бұрын
എന്റെ ഒരു അഭിപ്രായം, let the Car Owner talk. അങ്ങേരു സംസാരിക്കും നേരം support words എടക്കു കൊടുത്തുകൊണ്ട് fill aakkikkanda... ഒരു അഭിപ്രായം പറഞ്ഞു only. Ok
Car is not only a member of middleman family also a emotion.. CARE FOR YOU ALWAYS... People's who plan to buy a new car with budget 10lac blindly go with fronx it's a beast car with look and smooth perform and good milage it's take you everywhere where ever you go without a single stress...ignore all brands and all kind of cars just get this beast.. you'll smile everyday when it looks at you...❤❤❤❤❤
@tonydominic17662 ай бұрын
I have fronx sigma-manual, 10,500 kilometers completed. Superb vehicle, value for money. Nice look, enough power, no noise or vibration while driving, decent mileage, good ground clearance, smooth gears, soft clutch, good space, good suspension. High speed stability also good, no noise or vibration up to 120 kilometers and vehicle stable up to 140 kilometers/hour but noise and vibration will start after 120 kilometers/hour speed. Overall a good package but awaiting the NCAP rating, hope to receive 3/4 star safety rating maybe a 5 start as desire got 5 star on NCAP
@Dubaistreets6 сағат бұрын
ബ്രോ വലിവു കുറവ് തോനിയിട്ടുണ്ടോ എനിക്ക് അത് ഫീല് ചെയ്തു
@Jithinrajkp4 ай бұрын
The owner explained all aspects well.
@sanjuram113821 күн бұрын
Proud owner of fronx delta plus ags..
@SK-nd2xy21 күн бұрын
Hi bro, fronx eduthit engane ind AGS
@abbaspkabbaspk55744 ай бұрын
വണ്ടിയെ പോലെ തന്നെ സ്ഥലവും ഇഷ്ടപ്പെട്ടു 👌👌👌
@beenadigitalstudio70774 ай бұрын
Same car delta plus AGS WHITE eduthu❤..... 💯 Persent satisfied ❤
@sijo_official4 ай бұрын
ഞാനും സിഗ്മയാണ് എടുത്തത്… value for money ❤
@kenazeer43523 ай бұрын
മൈലേജ് എത്ര കിട്ടുഞ്ഞുണ്ട്
@prashobnair41833 ай бұрын
Njanum
@sibinkalleppillil33143 ай бұрын
Njanum sigma aanu eduthath, kidu vandi aanu value 4 money
@suneersaid49473 ай бұрын
18 kittum@@kenazeer4352
@thameemhamza87782 ай бұрын
Onroad atra ayi price
@georgeroy78803 ай бұрын
ഞാനും എടുത്തു fronx Alfa turbo 1 liter super experience ആണ്
@thrudeepkumar81443 ай бұрын
Petrol അടിച്ചു ഒരു വഴി ആവും
@georgeroy78803 ай бұрын
@@thrudeepkumar8144 അതെന്താ അങ്ങനെ ഒരു talk.... എല്ലാ വണ്ടിക്കും പെട്രോൾ തന്നെ അല്ലെ അടിക്കുന്നത്
@Mishamusthafa20103 ай бұрын
നിങ്ങള്ക്ക് എത്ര മൈലേജ് കിട്ടുന്നു ഉണ്ട്
@georgeroy78803 ай бұрын
@@Mishamusthafa2010 ഇപ്പോ 15 കിട്ടുന്നുണ്ട്...second service ആയാലേ milage കൂടത്തുള്ളൂ
@sibinkalleppillil33142 ай бұрын
@@georgeroy7880 2nd alla bro 3rd aakanam, enikum und fronx, 2nd സർവീസ് aayilla
@prathapraghavanpillai19234 ай бұрын
On road price. How much.with extra fittings.this car ?
@nahaskuttan22424 ай бұрын
ഞാൻ എടുത്തു delta plus optional… AGS… im very satisfied
@hasbinv59994 ай бұрын
Bro Milage ethra kittunnind ?
@nahaskuttan22424 ай бұрын
@@hasbinv5999 eduthit 10 days aayitollu… ipol kitunnath 14-17
@gojosatorou-w9l4 ай бұрын
Overtake ചെയ്യുമ്പോൾ പ്രയാസം ഉണ്ടോ
@nahaskuttan22424 ай бұрын
@@gojosatorou-w9l illa bro. Vandik cheriya oru lag und. But ath use akumbol maarikolum. Epozhum accelator chaviti pidikathe RPM keep cheyth vit vit oadichal super aan. Milege kitukayum cheyum.
@im_royal243 ай бұрын
@@gojosatorou-w9llag undu, little
@Dubaistreets6 сағат бұрын
ഞാൻ 6 മാസം ആയി ഡെൽറ്റ പ്ലസ് മാന്വൽ ഉപയോഗിക്കുന്നു. അടിപൊളി വണ്ടി ആണ്. എനിക്ക് പോരായ്മ തോനിയത്. വാഗണർ 1.2 ന്റെ അത്ര പുള്ളിംഗ് പിക്കപ്പ് കിട്ടുന്നില്ല. ആർക്കെങ്കിലും ഇത് ഫീൽ ചെയ്തോ?????????? വലിവ് പ്രശ്നം എനിക്ക് തോന്നി. മൈലേജ് എനിക്ക് ഇപ്പോൾ 20 കിട്ടുനുണ്ട്. ടാങ്ക് ടൂ ടാങ്ക് നോക്കിയപ്പോൾ
@firozcn2960Ай бұрын
ഞാൻ ഒന്നര വർഷം ആയി fronx delta+ ഉപയോഗിക്കുന്നു.അടിപൊളി വണ്ടിയാണ്
@alikhalidperumpally48773 ай бұрын
ഇറങ്ങിയപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടില്ല പിന്നെ പതിയെ ഇവൻ ഹിറ്റ് ആയി തുടങ്ങി ❤️👌
@rajeshalleppey40024 ай бұрын
ഞാൻ എടുത്തു ലോൺ ആണ് സൂപ്പർ..... വണ്ടി
@AbdulMuneer-k2w3 ай бұрын
ഏതു വേരിയന്റാണ് എടുത്തത്. ഓൺ റോഡ് എത്ര പ്രൈസ് ആയി
@fathima_shukkoor3 ай бұрын
Good location and very eloquent owner’s review 👍🏻
@tradegq10833 ай бұрын
1.2 naturally aspirated , no head ache
@abdulmajeedmk22563 ай бұрын
I also bought a 1.2 delta+ Super experience. 800km run. Avg mlg 15.4 shows
@parappanhouse3 ай бұрын
Automatic or Manual?
@arjus19904 ай бұрын
ഒരു Exter AMT യുടെ ഒരു long term used review ചെയ്യാൻ പറ്റുമോ?
@NAHAS.VLOGS.4 ай бұрын
ഇക്കാ പറഞ്ഞ കാര്യം സത്യം എടുക്കാൻ തീരുമാനിച്ചാൽ തിരജ്ജ് പിടിച്ചു കാണും അങ്ങനെ ഞാനും കാണുന്നു
@yeduapyeduap55033 ай бұрын
I also had fronx delta plus its very good i buyed in 2023 June
@arunkr38004 ай бұрын
Njanum re sale value, service centre availability mileage nookiyanu fronx vangiyathu
ഈ കാർ base model annu..കാർ ഓണർ പറയുന്നത് ആയിട്ട് ഒരു കാര്യത്തിൽ യോജിക്കാൻ ബുദ്ധിമുട്ടുണ്ട് . Maruti yude service cost um replacement partsnte costm oke normal aayi maatu brand nokuka annelm same annu..max 600-1500₹ vetyasam varum ..athu vandiyude brandnte feature annu... എന്തായാലും 10 ലക്ഷം രൂപയ്ക്ക് വണ്ടി എടുക്കുന്നു അതൊരു നല്ല സേഫ്റ്റി റേറ്റിംഗ് ഉള്ള ഒരു വണ്ടി ആകാമായിരുന്നു... ഇപ്പോഴത്തെ റോഡിൻറെ അവസ്ഥ , ഡ്രൈവിംഗ് ചെയ്യുന്ന മലയാളികളുടെയും അവസ്ഥ പണ്ടത്തെപ്പോലെ സുഖകരമല്ല
@Adam_Moncy_David4 ай бұрын
Bro tata yude vandi aan udeshichet enkil safety matre olu athil , nmmude hard earned money aan , vandi vangumbo safety matram noki vangel, service mileage pickup refinement resale value reliability engine ellam noknm...angne verumbo aan tata palarum avoid cheyune
@OceanicBlue-234 ай бұрын
ടാറ്റയുടെ തുരുമ്പ് എടുക്കണം എന്നാണോ ബ്രോ പറയുന്നത് 😂
@abhijita.u.68864 ай бұрын
@@OceanicBlue-23 alla bro safety olla vandi edkanam enne udeshichulu..nissante magnitr vare 4 star rating ind
@mkpmkp7184 ай бұрын
റ്റാറ്റായുടെ വണ്ടി മേടിക്കാൻ പറ്റാത്ത ത്തിന്റെ അസൂയ അസുഖം, ഇത് പാട്ട തന്നെ
@OceanicBlue-234 ай бұрын
@@mkpmkp718 ടാറ്റയുടെ തുരുമ്പ് എടുത്തവർ ഒക്കെ ഇപ്പോൾ വിക്കാൻ ഓടി നടക്കുന്നു.. ആർക്കും വേണ്ട.. തലയിൽ ആയി പോയാൽ പെട്ടു 😂😂
@sivaprasadcpm3964 ай бұрын
Bro super video ❤❤❤
@SANTHOSHPK-k4o3 ай бұрын
Fronx ൽ എല്ലാ വേരിയന്റിലും " Hil Assist " വരുന്നുണ്ടോ ....
@ManuAntony-ne8te3 ай бұрын
yes
@shivaprazadnair28214 ай бұрын
ഓട്ടോമാറ്റിക്കിന് overtake ചെയ്യുമ്പോൾ lag ഉണ്ട്
@aswinas4644 ай бұрын
Amt
@Balu_p.r2 ай бұрын
At യിൽ ഇല്ല amt യിൽ ഉണ്ട്
@abdulgafoor156Ай бұрын
driver seat height adjustment undo
@reejamol32223 ай бұрын
Maashaaallah ❤❤❤
@r.suseelkumar93594 ай бұрын
Exter user review cheyyamo bro
@shamsuluck1Ай бұрын
Booked delta plus white colour
@muzammilmooosa50572 ай бұрын
എടുത്തവർ ആരെങ്കിലുമുണ്ടെങ്കിൽ അഭിപ്രായം പറയാമോ പിൻ സീറ്റിൽ യാത്ര എങ്ങനെ ബോഡി റോൾ ഉണ്ടോ
@prashobrameshan17002 ай бұрын
ഞാൻ എടുത്തിട്ട് ഒരു വർഷമായി അടിപൊളിയാണ് ബ്രോ
@MohamedAli-tm3ms2 ай бұрын
ഞാനെടുത്തിട്ട് ഒരു വർഷമായി ഡ്രൈവ് ചെയ്യുന്നത് ഞാൻ അതുകൊണ്ട് ഇതുവരെ ഇരുന്നിട്ടില്ല
@Kani-k5u4 ай бұрын
Shainas ikka 🔥
@bijuvs79163 ай бұрын
Seat cover കൊള്ളാം Price എത്രയാണ്?
@athuldasta2 ай бұрын
Njan fronx delta + eduthu 3600km oodi within 2months, mileage epol 15.2 milleage kanikunu for city drive ... vandi kurachu over prize
@Kuriakose-p_mani2 ай бұрын
Price ??????
@indowavemanuanu3 ай бұрын
ഞാൻ 6 മാസം ആയി ഉപയോഗിക്കുന്നു ❤❤❤
@winwisher80072 ай бұрын
Basemodel on road price?
@noone-wo2nlАй бұрын
10.5
@ABDULRAOOF-nz8gj4 ай бұрын
Bro Mahindra 3XO review cheyu
@jkil19803 ай бұрын
xuv...... suv....?
@athulkv29784 ай бұрын
Maruthiyude line up le ettavum koodutha road presence fronx inn thanne aan
@ByjuKuriakose4 ай бұрын
ഞാനും എടുത്തു delta plus
@sudheeshv.v3428Күн бұрын
Seat higt adjest cheyyan pattuvo
@josephchackojosekutty90503 ай бұрын
There is no wiper for the back screen.
@user-jn1ks8dd4j3 ай бұрын
This is base model
@Mishamusthafa20103 ай бұрын
alfa പ്ലസ് turbo ഓട്ടോമാറ്റിക് മൈലേജ് കുറവ് ആണ് പക്ഷെ നല്ല പവർ ഉണ്ട്
@jabirpjabir9462 ай бұрын
❤❤❤ super car aan❤❤❤
@BijuMoochickal3 ай бұрын
അദ്ദേഹം വെറുതെ xuv xuv എന്ന പറയണത് suv എന്ന പറയേണ്ടത്. ഒന്ന് പറഞ്ഞുകൊടുക്ക് അവതാരക
@bluestargaming83172 ай бұрын
Triber user experience cheyyamo plzz ❤
@rageshgangan2 ай бұрын
AGS symbol varunnu, especially in hills driving. Any solution?
@ismiffyrnbn2 ай бұрын
What symbol. Njanum ags anu use cheyyune covered 7k + kms
@automotivedetails13233 ай бұрын
Suhail entry 🎉
@RamanNRejeeshMr4 ай бұрын
I bought a delta plus last week.
@ak-fr3mk4 ай бұрын
How's the mileage,brother
@midhunk147329 күн бұрын
ഞാനും എടുത്തു Sigma
@user-jn1ks8dd4j3 ай бұрын
Bought a Fronx Delta 1.2 three months ago💙💙 mileage avg 17.5 kanikkanund. Idukkiyilanu ente veedu. Ivduthe hoghrange roadukalil athrayum kanikkanund enkilum mileage enik doubt und athilum kuravano ennu. 5k micham km complete cheythu. 2 service kazhinju. Enik aake oru problem thonnunnath. Power kayaran budhimutt pole. Ee same engine swift, wagon r okke vech nokkumbol Fronx power kayaran thamasm pole. Aarkkelm ith feel cheytho.Ini body weight nte aano. Bakkki okke nokkiyal i'm completely satisfied.
@hellohi11724 ай бұрын
Plz creta 2024 petrol user review Please
@sreejith_kottarakkara4 ай бұрын
ഇതും Grand Vitara യും തമ്മിൽ മാറിപോകും
@sarunsanni21904 ай бұрын
😂
@sibinkalleppillil33143 ай бұрын
Ithinte drl delta plus variante nte pole ice cube drl aakkiyal long view il ninnu nokkiya grand vitara same pole irikkum
@LifeRoutewithRK4 ай бұрын
ഹായ് കളി മാറ്റി പിഹിച്ചു ഇല്ലേ യൂസർ സ്‌പെരിൻസ്
@raghavansharadaraghavansha9434 ай бұрын
Enth manasilayila
@Sanoop19914 ай бұрын
ഹായ് കളി മാറ്റി പിടിച്ചു ഇല്ലേ യൂസർ എക്സ്പീരിയൻസ്... എന്നാരിക്കും ഉദ്ദേശിച്ചത് 😄
@raghavansharadaraghavansha9434 ай бұрын
@@Sanoop1991 Haaa👋🏻😁
@VVEntertainment20204 ай бұрын
😃😃
@LifeRoutewithRK3 ай бұрын
@@Sanoop1991 athanu
@shajahanmariyam52914 ай бұрын
😍😍😍😍❤️❤️👍👍
@Pooppi-y8e3 ай бұрын
Nallapole thallunnundello
@rafyrafy39022 ай бұрын
Supper.
@nithinkadalundi4562 ай бұрын
Hai....❤
@sulfikarabdulrahim49564 ай бұрын
Njanum book cheythu
@Anjanaanvik4 ай бұрын
Paranja 2 perudeyum No. Idumo..
@VVEntertainment20204 ай бұрын
Syams 9447588719
@Anjanaanvik4 ай бұрын
Showroom le chettante no. Parayamo
@BennyPoulose-ti7up4 ай бұрын
❤❤
@anasm7523 ай бұрын
അതെ എനിക് അറിയാവുന്നവരോട് fronx അടുത്തത് baleno ആണ് എടുക്കാൻ പറയുന്നത്
10 lakh olla carn safety rating katta poka annu😂😂....
@abhijita.u.68864 ай бұрын
@@anandhukumar1399 rating ind 2 star
@ManuAntony-ne8te4 ай бұрын
Fronx crash test cheythitilla
@Adam_Moncy_David4 ай бұрын
Crash test cheytitila ... Pinne safety ola pala vandikalum roadilekal koodutal nerm service center ila 😂
@Jamebond00073 ай бұрын
മാരുതി പ്രൊമോഷൻ വീഡിയോ ആയീ പോയി
@Aryalakshmi-Art-Gallery.3 ай бұрын
😂😂
@lalukuttans67744 ай бұрын
Shams no.??? ഞാൻ ഒരു കടയ്ക്കൽ കാരനാണ് എനിക്കുമുണ്ട് ഡെൽറ്റ പ്ലസ്... എനിക്കും കുറച്ച് അക്സസറീസ് ചെയ്യാനുണ്ട് ഞാൻ നിലവിൽ ഗൾഫിലാണ് പാരിപ്പള്ളിയിലെ shaamസിന്റെ നമ്പർ ഒന്ന് തരുമോ
@VVEntertainment20204 ай бұрын
9447588719
@OceanicBlue-234 ай бұрын
Ignis book cheythu.. Eduthal abadham akumo
@VVEntertainment20204 ай бұрын
No
@ManuAntony-ne8te4 ай бұрын
Bro Fronx edukan patuvanel Fronx edukk ath aan best car nalla space aan . Fronx is always in top 10 cars sold in india .Ingins nalla car aan but back seat not the best compared to Fronx.
@OceanicBlue-234 ай бұрын
@@ManuAntony-ne8te ബാക്ക് സീറ്റ് after മാർക്കറ്റ് ഒന്നും ചെയ്യാൻ പറ്റില്ലേ..? Ignis ആണ് ഇഷ്ടം
@ManuAntony-ne8te4 ай бұрын
@@OceanicBlue-23 Car edukkunathinu Munppu family aayi randu cars Test drive cheythu nokku.Fronx sigma eduthalum Automatic climate control , Door power window , central lock oruvitham features und . nalla oru infotainment system vechal mathram mathi . Kurachu sporty aayi odikan aanenkil ignis is good. Ignis aa character und. 82 bhp 113nm torque ignisil nanayi cherum.
@OceanicBlue-234 ай бұрын
@@ManuAntony-ne8te വഴിയും കുറച്ചു ഇടുങ്ങിയതാണ്.. Baleno ഇറക്കി നോക്കി.. കഷ്ടിച്ച് ഇറങ്ങും എന്നേയുള്ളു.. റിസ്ക് ആണ് ആ വലിപ്പം.. Ignis ബാക് സീറ്റ് customise ചെയ്യാൻ പറ്റില്ലേ..?
@artham1122 ай бұрын
I am a fronx owner 1.5 years I got 21.4 milage manual Best vehicle 1.2l I booked the vehicle before launch